അച്ഛനമ്മമാരുടെ കൂടെ കുട്ടികൾ എല്ലായ്പോഴും കിടന്നുറങ്ങിയാൽ പണി കിട്ടിയേക്കും |Dr Sita

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @drsitamindbodycare
    @drsitamindbodycare  3 ปีที่แล้ว +28

    അച്ഛനമ്മമാരുടെ കൂടെ കുട്ടികൾ എല്ലായ്പോഴും കിടന്നുറങ്ങിയാൽ പണി കിട്ടിയേക്കും |Dr Sita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytonicwithdrsita
    Instagram: instagram.com/mindbodytonicwithdrsita
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

  • @christallight8425
    @christallight8425 2 ปีที่แล้ว +2

    മാല ആണ് താരം, മാം എത്ര ലളിതമായ അറിവ് പകർന്ന് തരുന്നത് ഒത്തിരി നന്ദി. 🙏

  • @thementor4832
    @thementor4832 3 ปีที่แล้ว +69

    നല്ല ഒരു ഡോക്ടർ നമ്മളെ നാട്ടിൽ മലപ്പുറം വരോ ഹോസ്‌പിറ്റൽ തുടങ്ങാം

  • @preethig9140
    @preethig9140 3 ปีที่แล้ว +7

    Njan agrahichiruna subject. Thanks doctor

  • @thasnishafeekvlogs8138
    @thasnishafeekvlogs8138 3 ปีที่แล้ว +3

    Mam periods ആയിട്ട് കൊറേ ആയി. എന്താ കാരണം എന്ന് അറിയുന്നില്ല. Mam pls പറഞ്ഞു തരാമോ

  • @aswathysurendran.kaswathy8130
    @aswathysurendran.kaswathy8130 3 ปีที่แล้ว +17

    Ethra resakaramaayittanu doctor karyangal parayunnadh..such valuable informations..thank you doctor.

  • @vinitar1474
    @vinitar1474 3 ปีที่แล้ว +136

    Maam എന്തു frank ആണ്, മാല ഒക്കെ ഇട്ടു വന്നപ്പോൾ ലേറ്റ് ആയിട്ടോ 😛😛 ഒത്തിരി ഇഷ്ടം ഈ ഡോക്ടറമ്മയോട് 😘😘❤❤

  • @marystephy3523
    @marystephy3523 3 ปีที่แล้ว +27

    Thank you for this very useful video Ma'am... മക്കൾ ഒരു ആണും ഒരു പെണ്ണും ആണേൽ അവരെ ഒരുമിച്ച് ഒരു roomil മാറ്റി കിടത്തുന്നതിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധിതയുണ്ട്? അവരെ ഏത് age-ൽ മാറ്റി കിടത്തണം എന്നുള്ളതിനെ പറ്റി പറയാമോ?

    • @abhishekjoseph4577
      @abhishekjoseph4577 3 ปีที่แล้ว +12

      Ethinte oru video cheythal nallathayirikum

    • @abhiramr8182
      @abhiramr8182 3 ปีที่แล้ว +1

      അത് അവരുടെ ഇഷ്ടം ആണ്

    • @aniyohannan3218
      @aniyohannan3218 3 ปีที่แล้ว

      Hii

  • @aguilar8791
    @aguilar8791 3 ปีที่แล้ว +8

    Look like ranjini's mother

  • @anooshappyworld7796
    @anooshappyworld7796 3 ปีที่แล้ว +16

    Kunjungalk manassilakunna reethiyil kanichu kodukan pattiya oru video cheyyamo plzzz

  • @nichutech8731
    @nichutech8731 3 ปีที่แล้ว +12

    correct medam ningal paryunnadh 100% nadakkunna prashnagala

  • @nawasniya8090
    @nawasniya8090 3 ปีที่แล้ว +24

    ശരിയാണ് ഡോക്ടർ പറയുന്നത് പിള്ളേരെ മാറ്റിക്കേടത്താതിന്റേ പേരിൽ ഒരുപാട് സ്വകാര്യ നിമിഷങ്ങൾ നഷ്ട്ട പെടാൻ ഇടയായിട്ടുണ് വൈഫ്‌ ആയിട്ടുള്ള റിലേഷൻ കൊറയും പേടിയാ പിള്ളേർ എണീക്കോ എന്നു തീർച്ചയായും മാറ്റികിടത്തി ശീലിപ്പിക്കണം

    • @aswathivp8643
      @aswathivp8643 3 ปีที่แล้ว +2

      Ente Mon 4 yr aayi.aadyamokke sleeping time 3am aayrnnu.pakalum urangilla.ennit mrng 6 oke aaakumbol eneekum.ipo Room il 2 bed nd.njn mone urakitt matte bed lek pokm.mrng il avn naduk ndakm

    • @peaceandtruth371
      @peaceandtruth371 3 ปีที่แล้ว +3

      @@aswathivp8643 sound kelkum..😑.. Piller urangiyapole kidakum... Actually urangeetundakilla......vere room thanne anu safe....same room evde oke mati kidathi enn paranjalum... Sound ketal piller uranguna pole kidannit ellam kanum

    • @aswathivp8643
      @aswathivp8643 3 ปีที่แล้ว +2

      @@peaceandtruth371 thank you for your suggestion

    • @peaceandtruth371
      @peaceandtruth371 3 ปีที่แล้ว +1

      @@aswathivp8643 😊😉

  • @irfaankhankk9467
    @irfaankhankk9467 3 ปีที่แล้ว +60

    Vdo lengthy ആയത്കൊണ്ട് ഒരു പ്രശ്നവും ഇല്ല.
    യൂട്യൂബിൽ speed back എന്ന option ഉള്ളടുത്തോളം കാലം ഞാൻ ഇത്തരം വീഡിയോ കാണും

  • @jasnaaslam8046
    @jasnaaslam8046 3 ปีที่แล้ว +5

    Cherekukayum cheithu ath pole very informative vedio

  • @nishashylesh5816
    @nishashylesh5816 3 ปีที่แล้ว +3

    Churukki paranjal nallathaayirikkum. Valichu neetti boradippikkunnu. Topic nallathu thanney.

  • @rajeeshasahir5363
    @rajeeshasahir5363 3 ปีที่แล้ว +26

    Helpfull video ,love u mam, എന്റെ മോൾക്കും 10 വയസ്സ് ,കേട്ടിട്ട് ടെൻഷൻ ആവുന്നു

    • @bababluelotus
      @bababluelotus 3 ปีที่แล้ว +3

      Produce one more.1st child will get somebody to play with.

    • @rasakrasak8462
      @rasakrasak8462 3 ปีที่แล้ว

      Hi

  • @balkisajeer5499
    @balkisajeer5499 3 ปีที่แล้ว +619

    കുഞ്ഞുങ്ങൾ 12 മണിവരെ ഉറങ്ങാത്ത അമ്മമാരുണ്ടോ 🤣😋

    • @saumyamanoj1920
      @saumyamanoj1920 3 ปีที่แล้ว +6

      ഉണ്ട്

    • @mubimubashira4488
      @mubimubashira4488 3 ปีที่แล้ว +7

      Und

    • @risvanasalam3565
      @risvanasalam3565 3 ปีที่แล้ว +3

      Undeeeey🤩

    • @Superheros_.123
      @Superheros_.123 3 ปีที่แล้ว +40

      എന്റ മോൻ 4വയസ് അവൻ ഇപ്പഴും 12 മണി അലെൽ 1മണി.ഞങ്ങൾ ഇപ്പോ ഇവനെ പേടിച് ചെയ്യർ ഇല. ഇപ്പോ എന്തോ ഒന്നും നടക്കാത്ത കൊണ്ട് oru മടുപ്പ് പോലെ ആയി. ഗ്രാൻഡ്മാ ടെ അടുത്ത ആണേൽ അവൻ കിടക്കേം ഇല്ല.

    • @sanuambadii5013
      @sanuambadii5013 3 ปีที่แล้ว

      Undallo😄

  • @jasminshefeek5747
    @jasminshefeek5747 3 ปีที่แล้ว +38

    ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് .ഞാനൊരു ടീച്ചറാണ്. എനിക്ക് ഒത്തിരി അനുഭവങ്ങൾ ഉണ്ട്. എൻ്റെ ക്ലാസ്സിലെ കുട്ടി എന്നോട് പറഞ്ഞിട്ടുണ്ട്. എന്ന് കാര്യങ്ങൾ വീട്ടിൽ സംഭവിച്ചാലും കുട്ടികൾ അവർക്ക് ഇഷ്ടമുള്ള ടീച്ചാണെങ്കിൽ നമ്മളോട് വന്ന് പറയും. അതു കൊണ്ട് KG Class മുതലുള്ള കുട്ടികളെ കൂടെ കിടത്തുന്ന രക്ഷിതാക്കൾ വളരെയധികം സൂക്ഷിക്കുക.

  • @afiafhaam5834
    @afiafhaam5834 3 ปีที่แล้ว +87

    കുട്ടികളെ മാറ്റി കിടത്തുന്നതാണ് നല്ലത്. ഞാൻ ഒരു പ്രീ പ്രൈമറി ടീച്ചർ ആണ്‌. അന്നാലു൦ പറയാതിരിക്കാന്‍ വയ്യ. സ്കൂളിൽ വന്നാലും കുട്ടികള്‍ മാതാപിതാക്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റു കുട്ടികളുമായി ഷെയർ ചെയ്യുകയും ചിലര്‍ ഇത് അനുകരിക്കാന്‍ നോക്കുന്നുണ്ട്. ചെറിയ കുട്ടികള്‍ അല്ലേ എന്നത് കൊണ്ട് ഇത് പുറത്ത് പറയാത്തത്. എല്ലാവരും കുട്ടികള്‍ ഉറങ്ങി എന്ന്‌ ഉറപ്പ്‌ വരുത്തുക 🙏.

    • @saumyamanoj1920
      @saumyamanoj1920 3 ปีที่แล้ว +3

      Teacher നമ്മൾ ആൺകുട്ടികളെ കൂതത്തിൽ നിന്നും മാറ്റി കിടത്തണ്ടത് എത്ര വയസിലാണ് ഒരാൾക്ക് 7, ഒരാൾക്കു 1വയസും ഞാനും, hus ഉം മക്കളും മാത്രേ ഉള്ളു അതുകൊണ്ട് മാറ്റി കിടത്തിയാലും അവർ ഒറ്റക്കാകും എന്ത് ചെയ്യും കഥ കേട്ടിട്ട് പേടി ആകുന്നു

    • @devikaslittleplanet1047
      @devikaslittleplanet1047 3 ปีที่แล้ว

      Njanum pre primary teacher course cheyyunnu😊

    • @smvlogsmotivationtips587
      @smvlogsmotivationtips587 3 ปีที่แล้ว +4

      ശരിയാ ഞാനും ഒരു പ്രീപ്രൈമറി ടീച്ചർ ആയിരുന്നു നിങ്ങൾ പറഞ്ഞ പോലെ തന്നെ കുട്ടികളുടെ സ്വഭാവം 👍

  • @meghababu4149
    @meghababu4149 3 ปีที่แล้ว +8

    Mam.. you are a great woman ..
    I know Dr.sita mam personally... she is a very good person and exactly the same as u all see on screen.
    Mam, U have a big family now.. and u r helping a lot of people all around . Great job mam... Big salute for ur efforts...👏🏻👏🏻

  • @mubeenamubeenasidheek1565
    @mubeenamubeenasidheek1565 3 ปีที่แล้ว +9

    Hi.... Dr Kelkunna karyangal Ellam ella veedukalilum nadakunnathan. Ente mone 2 vayasumudhal ammayide koode kidakunnath🥰

  • @abhimonu7176
    @abhimonu7176 3 ปีที่แล้ว +5

    Enikum husbandinum ithupoloru anubhavam undayitund

    • @jinuraz9535
      @jinuraz9535 3 ปีที่แล้ว

      എന്തുപറ്റി പണി കിട്ടിയോ

  • @AbdulJaleel-pv2sl
    @AbdulJaleel-pv2sl 3 ปีที่แล้ว +16

    കുട്ടികൾ പെട്ടെന്ന് ഉറങ്ങാനുള്ള ട്രിക്കും കൂടി പറഞ്ഞ് താ ചേച്ചി

    • @hanfaashique3290
      @hanfaashique3290 3 ปีที่แล้ว +9

      Padikkan books yaduth koduthamathi😄

    • @aneeshaneesh3797
      @aneeshaneesh3797 3 ปีที่แล้ว +2

      @@hanfaashique3290 Supper reply

    • @merlinjerome7224
      @merlinjerome7224 3 ปีที่แล้ว +6

      Kochu കുട്ടികൾ ആണെങ്കിൽ വൈകുന്നേരങ്ങളിൽ അവരെ ഓടി കളിക്കാൻ ഒക്കെ വിടുക. വൈകുന്നേരങ്ങളിൽ നിർബന്ധമായും കുളിപ്പിക്കുക. മക്കളൊക്കെ വേഗം uragikolum

    • @nazeerabdulazeez8896
      @nazeerabdulazeez8896 ปีที่แล้ว

      @@merlinjerome7224 പകൽ ഉറക്കരുത് സന്ധ്യ കഴിഞ്ഞു ചോക്ലേറ്റ് കൊടുക്കരുത്,

  • @merlinjerome7224
    @merlinjerome7224 3 ปีที่แล้ว +3

    രണ്ടാമത്തെ കഥയിലെ കിലുക്കാം പെട്ടിപോലെ തന്നെയാണ് എന്റെ മോളും. അതുകൊണ്ട് ഞങ്ങൾ എല്ലാം വളരെ സൂക്ഷിച്ചോ ചെയ്യാറുള്ളു.

  • @ramyarejeesh171
    @ramyarejeesh171 3 ปีที่แล้ว +13

    Mam aadhyyatte kadha kettappol chiri adakkan paadupettu.. A achantem ammedem avasta njan oru nimisham aalochichu poyi..😀

  • @greeshmabinod1837
    @greeshmabinod1837 3 ปีที่แล้ว +1

    Nalla informative ayitulla video...
    But oru suggetion und nilavaram ulla thumbnail iduka...ithente mathram abhiprayam anuketo....negetive alla...a

  • @surjithkm3751
    @surjithkm3751 3 ปีที่แล้ว +2

    Mone 2 age aayi epozhannu mattikeduthendath Dr feeding nirthi

  • @soumyajinson
    @soumyajinson 3 ปีที่แล้ว +4

    Thank u so much madam, I listen ed to this video of every bit ,I am a big fan of u , we get so much information from you that no one has taught us or no one has ever told us ,mone mattikidathan pedikaranam husband Nye koode different room il try cheyuuvarnnu, I am waiting for next video to make it practical , I have shared it with my friends

  • @beautyglitzbridalmakeover3653
    @beautyglitzbridalmakeover3653 3 ปีที่แล้ว +20

    ചില രക്ഷിതാക്കൾക്ക് മക്കളെ മാറ്റി കിടതാൻ ബുന്ധിമുട്ട് ആവും... ചില മക്കൾ മാറി കിടക്കുകയും ഇല്ല... അങ്ങനെ ആണേൽ നമ്മുടെ സ്വകാര്യ നിമിഷം പുറത്തു ഇറങ്ങി. മറ്റൊരു റൂമിലേക്ക് പോവുക... കയിഞ്ഞ് കുട്ടികളെ അടുത്തേക് വരിക... അതെ nadakku

    • @tonyissac7126
      @tonyissac7126 3 ปีที่แล้ว +3

      5 വയസ്സ് ആയാലെ മാറ്റി കിടത്താൻ പറ്റുള്ളൂ

  • @nithyacm7169
    @nithyacm7169 3 ปีที่แล้ว +1

    Mam good section. Can u do a small counselling section also .for those who r one child in the home .once they became husband only we will get nicely. No responsibility for them in home.

  • @jollycleetus1290
    @jollycleetus1290 3 ปีที่แล้ว +10

    Ammamayum ee age kazhinju vannathalle...kandarinju avaralle perumarende

  • @swapnatheertha7140
    @swapnatheertha7140 3 ปีที่แล้ว +2

    Small size utreus ine patti vdo cheyyamo

  • @Asna-cg7is
    @Asna-cg7is 11 หลายเดือนก่อน

    പകൽ ഉറക്കരുത് ഉറക്കിയാലും കുറച്ചു നേരം ഉറക്ക രാവിലെ നേരത്തെ എനിപ്പിക്കൽ പഠിപ്പിക്കുക 👍🏻👍🏻

  • @MuhammedNishad-ez4yu
    @MuhammedNishad-ez4yu 3 ปีที่แล้ว +4

    Prasava shesham kukumpoov etta paal kudikan patto

  • @densibiju4853
    @densibiju4853 3 ปีที่แล้ว +5

    Ee maala ethra color vangi etta colors ellam kollam

  • @lovepeacesmile7030
    @lovepeacesmile7030 3 ปีที่แล้ว +66

    ഇതുപോലെ ഒരു സംഭവം കേൾക്കാനിടയായിട്ടുണ്ട്.. UKG ൽ പഠിക്കുന്ന ഒരു പെൺകുട്ടി class ൽ അടുത്തിരിക്കുന്ന കുട്ടികളുടെ അടുത്തു മോശപ്പെട്ട രീതിയിലുള്ള ചേഷ്ടകൾ കാണിക്കുന്നു.. ഇത് ശ്രദ്ധയിൽ പെട്ട ടീച്ചർ അടുത്ത് വിളിച്ചു കാര്യങ്ങൾ കാര്യങ്ങൾ തിരക്കിയപ്പോളാണ് അപ്പനും അമ്മയും തമ്മിലുള്ള സ്വകാര്യ രംഗങ്ങൾ എന്നും തന്നെ കുഞ്ഞു കാണുന്നുണ്ട്.. എന്താണെന്ന് കുഞ്ഞിന് അറിയാതെ അവർ ചെയ്യുന്ന പോലെ imitate ചെയ്യുകയാണ് . Parents വിചാരിക്കുന്നത് കുട്ടികൾ ഉറങ്ങിയെന്നാണ് ..എന്നാൽ അവരുടെ ഉപബോധ മനസ് ഉണർന്നിരിക്കുകയായിരിക്കും.. ഒരിക്കലും parents ന്റെ കൂടത്തിൽ കിടത്തരുത്..

    • @febinajafar1609
      @febinajafar1609 3 ปีที่แล้ว +3

      Ee story yil oru short film und. Name ormayilla. Kuremunb kandatha

    • @AnaswaraS02
      @AnaswaraS02 3 ปีที่แล้ว +3

      Whyga enna short filmnte story aan

    • @annevarghese3723
      @annevarghese3723 11 หลายเดือนก่อน

      ​@@febinajafar16099😅and 9⁹oo..99o9

  • @khadeejanourin3690
    @khadeejanourin3690 3 ปีที่แล้ว +42

    മാല super ❤❤
    Helpfull vedio

  • @simithomas3326
    @simithomas3326 3 ปีที่แล้ว +107

    Kurachu nalu mumbu vare kuttikal schoolil pokunna time enkilum undayirunnu...epazho😂😂😂

  • @cherianva1244
    @cherianva1244 3 ปีที่แล้ว +1

    Good thanks

  • @santhoshdeepa5577
    @santhoshdeepa5577 5 หลายเดือนก่อน

    ഹായ്

  • @thalika2877
    @thalika2877 3 ปีที่แล้ว +20

    Dr. Samsaram adipoli ayetund. Like. Useful vedio

  • @paulsaiju6157
    @paulsaiju6157 3 ปีที่แล้ว +13

    ഞാൻ എപ്പോഴും നടുക്കെ kidakooo.. ☺

  • @moonshine4121
    @moonshine4121 3 ปีที่แล้ว +17

    Nte doctore maminte chiri ❤️❤️

  • @ramyamanoj1471
    @ramyamanoj1471 3 ปีที่แล้ว

    Dr enteyoru friendint makanum ethupole mentality diprested anu. Avan avalod moshamayi perumarunnu. Avalkk enthucheyyanamennariyathe ake problethilanu avalkk oru margam paranjukodukkamo... Thankalude number njan save cheyithittund. Avalkk koduthal upakarappedumo.. Enikkoru reply tharanam pleas.

  • @alfeenap9437
    @alfeenap9437 3 ปีที่แล้ว +2

    Madam njan parayunnathil onnum thonnaruthu tto njan oru muslim aanu njangal padikkunnathil parayunnud kuttikaley 3 vayas ayal virippil ninnum maati kidathanam 7 vayasu aayaal roomil ninnum maati kidathanam ingane kurey karyangal nammal jeevithathil paalikendathu padippikkunnud . Ella karyangalum athupole nammal cheyyukayanegil jeevitham thanne soooooper aavum. Oro mathathilum undavum tto ennalum njan padichathu paranju ennollu. Rply tharuo plz....😍😍

  • @divinewind6313
    @divinewind6313 3 ปีที่แล้ว +2

    Kutti janichu kayinjal chila bharyamarum bharthakanmare uyivakarund. Avarku pinne kuttikal aanu ellam. Bharthavinu 2 am sthanam matram.

  • @blinksr3721
    @blinksr3721 3 ปีที่แล้ว +18

    🤚🤚🤚🤚🤚🤚🤚🤚🤚🤚🤚Why are u misunderstanding this vedio..ma'am Is coveing a meaningful vedio dnt do this...she sharing her valuable time with us...plz stop ur negative thoughts..Ma'am u should respond for that🤚🤚🤚🤚🤚🤚🤚🤚🤚🤚🤚

    • @appur6478
      @appur6478 3 ปีที่แล้ว +1

      Endhanu

    • @blinksr3721
      @blinksr3721 3 ปีที่แล้ว +2

      Someone is starting to comment like....live section seen akkano .....and on..

    • @appur6478
      @appur6478 3 ปีที่แล้ว +1

      @@blinksr3721 okk

  • @radhatthankan8569
    @radhatthankan8569 3 ปีที่แล้ว +6

    Thank you mam,enik oru kuttyundu 4yearai.enik doubt undu reply cheyyane medam ente delivery kazhinjittu 4yearai operationairinnu ethu vare pain undairinnilla but eppol left side stich nalla pain cherinju kidakan pattunnilla enthengilum remedy plz reply cheyyane.hospital kanichu but pain kuravilla

    • @anuanu4153
      @anuanu4153 3 ปีที่แล้ว

      ചേച്ചി ... ഇത് അല്ലെ dr ആദ്യമേ പറഞ്ഞത്. വേറൊരു കാര്യവും ചോദിക്കരുത് ന്ന്

    • @radhatthankan8569
      @radhatthankan8569 3 ปีที่แล้ว +1

      @@anuanu4153 athu srethichillada njan vere ethengilum section undo dr odu

    • @aniyohannan3218
      @aniyohannan3218 3 ปีที่แล้ว

      Hii

    • @markhad6268
      @markhad6268 3 ปีที่แล้ว +1

      @@radhatthankan8569 dr already oru video cheythittund. Episiotomy enn search cheyth nokku... Athil detailed aayi parayunnund

    • @rasakrasak8462
      @rasakrasak8462 3 ปีที่แล้ว

      😔

  • @nayanav.s4764
    @nayanav.s4764 3 ปีที่แล้ว +4

    Dr 👍 Good Useful video

  • @afeefaliya9710
    @afeefaliya9710 3 ปีที่แล้ว +8

    Ende molk moonn vayassakumpol thann ottakk kidakkan thudanghi... 😍😍ini cheriya aal endavum endo. 3 month aayi.

    • @ayshanoufal4694
      @ayshanoufal4694 3 ปีที่แล้ว

      Otak oru roomil kidathyo 3 vayasula kutiye

    • @afeefaliya9710
      @afeefaliya9710 3 ปีที่แล้ว

      @@ayshanoufal4694 ഇല്ല. അവൾ അധികം എന്റെ വീട്ടിൽ ആയിരിക്കും. അപ്പൊ ഉമ്മാന്റെ കൂടെ കിടക്കും. എന്റെ അടുത്ത് കിടക്കണം എന്ന് നിർബന്ധം ഇല്ല.

  • @IndianmominLondon1807
    @IndianmominLondon1807 3 ปีที่แล้ว +6

    Etra age mutal anu mattikidathendathu, I have 15 months old baby, my baby dont want anyone to sleep with her, she will sleep alone. What time we need to initiate for this

  • @anithars1879
    @anithars1879 3 ปีที่แล้ว +21

    ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം എനിയ്ക്ക് ഉണ്ട് കൊച്ചുങ്ങൾ മാറി കിടക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല ഭർത്താവിനും മാറി കിടക്കാൻ താല്പര്യമില്ല കാരണം സ്വവർഗാനുരാഗി ആണ് അതിൻറെ ഒരു വീഡിയോ പെട്ടെന്ന് തന്നെ ചെയ്യണം ഡോക്ടർ ഞാൻ ഇപ്പോളാണ് ഇക്കാര്യം അറിഞ്ഞത് എന്ത് ചെയ്യണം എന്ന് അറിയില്ല എത്രയും പെട്ടെന്ന് വീഡിയോ ചെയ്യണം ഡോക്ടർ പ്ലീസ്

    • @hibashirinkm
      @hibashirinkm 3 ปีที่แล้ว +6

      He is not homosexual. He is bisexual

    • @ananhedonic5689
      @ananhedonic5689 3 ปีที่แล้ว +5

      ഏഹ്? If he wasn't intrested how did u have kids 🙄

    • @passion4dance965
      @passion4dance965 3 ปีที่แล้ว

      @@ananhedonic5689 same doubt

    • @varshak5741
      @varshak5741 3 ปีที่แล้ว +1

      Bisexual avum.

  • @shijukaiparambu5230
    @shijukaiparambu5230 3 ปีที่แล้ว +44

    ഞാൻ വളരെ കുഞ്ഞുനാളിലെ അവർക്കിടയിൽ നിന്ന് പുറത്ത് ചാടി എനിക്ക് ഭയമായിരുന്നു

  • @psc_life
    @psc_life 3 ปีที่แล้ว +10

    mam ente molk 2and half years ayi.. breast feeding engane matum

    • @nazrinnaz1858
      @nazrinnaz1858 3 ปีที่แล้ว

      ചെന്നിനായകം പുരട്ടിയാൽ മതി...

  • @rakhikarthik2568
    @rakhikarthik2568 3 ปีที่แล้ว +6

    Mam you are definitely a good actor so cute to hear you love you mam with lots of respect

    • @drsitamindbodycare
      @drsitamindbodycare  3 ปีที่แล้ว

      actor? me?

    • @sparrown8278
      @sparrown8278 3 ปีที่แล้ว +3

      @@drsitamindbodycare body language, samsara syli oke aayirikum udwesichathu, njangalk very enjoyable and informative aanu.... oru actor bhor adippikillalo, medavum bhor adippikkunnilla.. so athayirikum udwesichathu....

    • @rakhikarthik2568
      @rakhikarthik2568 3 ปีที่แล้ว +3

      @@drsitamindbodycare not a joke ma'am I really enjoyed the way you narrated each incident which was really amazing

    • @rakhikarthik2568
      @rakhikarthik2568 3 ปีที่แล้ว +1

      @@sparrown8278 thankyou basil you said exactly what I meant😀

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 3 ปีที่แล้ว

    Thanks Dear Madam.

  • @parvathys369
    @parvathys369 3 ปีที่แล้ว +12

    Ivide whatsapp onnumille charcha cheyyan

  • @sajanashamsudheen394
    @sajanashamsudheen394 3 ปีที่แล้ว +2

    Super storytelling ❤️❤️❤️❤️😀

  • @shemeerajafer6933
    @shemeerajafer6933 3 ปีที่แล้ว +6

    Pravasikal aanenkil engeyaa....2mnthinu leevinu varunnavar okke aanel...varumbol mathram maatti kidathano...

    • @anjalyk2325
      @anjalyk2325 3 ปีที่แล้ว +2

      Nerathe sheelipikyanam.

  • @parakatelza2586
    @parakatelza2586 3 ปีที่แล้ว +2

    Apt video, this is in many house .

  • @reshmanikesh5167
    @reshmanikesh5167 3 ปีที่แล้ว

    Mam ovulation kazhiju 5 days ayi, IPO white discharge kanunu, athu enthu kondanu

  • @lellasara94
    @lellasara94 3 ปีที่แล้ว +9

    Hlpful vdo 🙏മാല സൂപ്പർ 💥❤️❤️💥♥️♥️

  • @jinglejohn1789
    @jinglejohn1789 3 ปีที่แล้ว +2

    Great Message Mam 🙏👍

  • @vanajavk5310
    @vanajavk5310 3 ปีที่แล้ว +5

    Videsarajyangalil kuttikale 2 years akumbolthanne mattikkidathum

  • @sushman4725
    @sushman4725 3 ปีที่แล้ว +35

    2ആമത്തേ storyil ഭർത്താവിൻ്റെ അമ്മ അവരുടെ അവസ്ഥ മനസ്സിലാക്കേണ്ടതാണ്..

    • @divinewind6313
      @divinewind6313 3 ปีที่แล้ว +6

      Onnamathe storyil muthirnavarku alpam logic upyogical manasilavuna karyme ullu. Vathil thurapichu ellavarum nanamkeduthenda avishyam illayirunu

    • @sushman4725
      @sushman4725 3 ปีที่แล้ว +3

      @@divinewind6313അതും ശെരിയാണ്.

    • @rasakrasak8462
      @rasakrasak8462 3 ปีที่แล้ว

      Hello

  • @hibashirinkm
    @hibashirinkm 3 ปีที่แล้ว +6

    2nd story kettitt aake sangadaayi

  • @joemonthomas2969
    @joemonthomas2969 3 ปีที่แล้ว +38

    മാഡം പണ്ട് കാലത്തു പത്തും പന്ത്രണ്ടും മക്കൾ ഉണ്ടായിരുന്ന കാലത്തു എങ്ങിനെ ആണ് അച്ഛനമ്മമാർ ഇതൊക്കെ ഹാൻഡിൽ ചെയ്തിരുന്നത്,

    • @ishaaniraj9011
      @ishaaniraj9011 3 ปีที่แล้ว +13

      എന്റെയും ഒരു സംശയം annu😊😊😊

    • @chandana_v_
      @chandana_v_ 3 ปีที่แล้ว +5

      Kura aalkar undavumallo vtl appo achan ammamare koode avulla kidaka.pinne pandu okke child marriage okke alle appo pinne nokkandallo

    • @amalfathima4060
      @amalfathima4060 3 ปีที่แล้ว +2

      Achan ammade koode allenkil eggane aan ettum pathum kuttil aakunne😃onnum vijarikkalle oru dout aan

    • @jrfamily1398
      @jrfamily1398 3 ปีที่แล้ว +17

      ഇപ്പോ ഒക്കെ അല്ലേ night bulb ഒക്കെ വന്നത്.. അന്നൊക്കെ കൂരകൂര ഇരുട്ട് ആയിരുന്നു.. അപ്പോ ആരും ഒന്നും കാണില്ല..

    • @aalia9360
      @aalia9360 3 ปีที่แล้ว +1

      @@jrfamily1398 😂😂😂

  • @petsmaniasweetietherottwei558
    @petsmaniasweetietherottwei558 3 ปีที่แล้ว +6

    This video is trending 16th. Congrats doctor!!!

  • @pavithrakannan8765
    @pavithrakannan8765 3 ปีที่แล้ว +1

    Good information madam

  • @safeena-fathima
    @safeena-fathima 3 ปีที่แล้ว +34

    അടുത്ത വീഡിയോ വേഗം ഇടണേ...
    ഞാനും അനുഭവിക്കുന്ന പ്രശ്നം ഇതാണ്. മോന് 11വയസ്സായി മാറ്റികിടത്താൻ അവൻ സമ്മതിക്കില്ല... 😪😪😪ഉറങ്ങാൻ 12മണിയൊക്കെ ആവുന്നു.. അത് വരെ കാത്തിരുന്നു ഞാൻ ഉറങ്ങിപ്പോവും.. എന്താ ചെയ്യാ... ഡോക്ടർ ചൂണ്ടികാണിച്ച ബുദ്ധിമുട്ട് ഞാനും അനുഭവിക്കുന്നു...
    അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു

    • @khairameharin.6087
      @khairameharin.6087 3 ปีที่แล้ว +1

      Njgakk vere roomilla..maatti kedathan

    • @earnest3894
      @earnest3894 3 ปีที่แล้ว

      Thazhe parambu virichu kidakkanam athanu safe

  • @sobhasworld8086
    @sobhasworld8086 3 ปีที่แล้ว +1

    hai DR ' sli Rമോട് വറഞ്ഞതു വക്കരെ ശരിയാണ്

  • @midhuntr8472
    @midhuntr8472 3 ปีที่แล้ว +76

    എന്റെ ചെറുപ്പത്തിലേ അച്ഛനും അമ്മയും വേർപിരിഞ്ഞത് കൊണ്ട് എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല

    • @amnaik9420
      @amnaik9420 3 ปีที่แล้ว +1

      😅

    • @jaseemafaisalpaduvil479
      @jaseemafaisalpaduvil479 3 ปีที่แล้ว +51

      എന്തോ ,,ഈ കമന്റ് വായിച്ചപ്പോൾ വല്ലാത്തൊരു sad feeling ....

    • @fourboysandme947
      @fourboysandme947 3 ปีที่แล้ว +4

      @@jaseemafaisalpaduvil479 sathyyam

    • @namithamohan2480
      @namithamohan2480 3 ปีที่แล้ว +3

      Sad ആക്കിയാലോ മോനെ

    • @നീലി-1
      @നീലി-1 3 ปีที่แล้ว +1

      @@jaseemafaisalpaduvil479 athe

  • @kesiaminunebin6528
    @kesiaminunebin6528 3 ปีที่แล้ว +2

    I like to hear your talks

  • @sindhul8902
    @sindhul8902 3 ปีที่แล้ว +2

    Super class mam

  • @soudhajibin9184
    @soudhajibin9184 3 ปีที่แล้ว +3

    Enikku ottakk kidakkan pediyanu, athanu montoppam kidakkunnath

  • @geethachandran9909
    @geethachandran9909 3 ปีที่แล้ว +44

    ഡോക്ടർ എന്റെ മകൾക്കു 15വയസ്സ് ആയി ഇപ്പോളും അവൾക്ക് ഒറ്റക്ക് കിടക്കാൻ പേടിയാണ് ഒറ്റ മകൾ ആയതു കൊണ്ട് ഞങ്ങളുടെ കൂടെ ആണ് കിടക്കുന്നത് എത്ര പറഞ്ഞിട്ടും പേടി മാറുന്നില്ല entha ചെയ്യുക

  • @saranyaps1303
    @saranyaps1303 3 ปีที่แล้ว +1

    Gd information dr.... 👍👍👍

  • @anjujoy7244
    @anjujoy7244 3 ปีที่แล้ว +1

    Informative

  • @deenabalan193
    @deenabalan193 3 ปีที่แล้ว +2

    Ur neck lace is pretty

  • @saleeshsaleem7651
    @saleeshsaleem7651 3 ปีที่แล้ว +36

    മക്കളെ എന്തിനു മാറ്റി കിടത്തണം
    എല്ലാരും കൂടെ തന്നെ കിടത്തണം
    ... അങ്ങനെ സുഗിക്കണ്ട 😂😂

  • @blinksr3721
    @blinksr3721 3 ปีที่แล้ว +5

    Ma'am online consultation book cheyyunud I wish I see u soon through google meet...

  • @fathimathmuvaiza5459
    @fathimathmuvaiza5459 3 ปีที่แล้ว +1

    Satyam kunji urangunnadin mumb njamal urangipoovu

  • @sreejas3472
    @sreejas3472 3 ปีที่แล้ว +7

    2nd live sectn thudangyo

  • @anuginu560
    @anuginu560 3 ปีที่แล้ว +23

    Mala supper😍

  • @smithasedumaster3797
    @smithasedumaster3797 3 ปีที่แล้ว

    Doctor use chaiyunne webcam onnu parayane.

  • @freehandgallery
    @freehandgallery 3 ปีที่แล้ว +3

    Adipoli maala😁 Meeshoyil kandirnnu ith polthe maala

  • @ramyarajapandi6600
    @ramyarajapandi6600 3 ปีที่แล้ว

    Very nice madam so cute

  • @emmanuelleon8637
    @emmanuelleon8637 3 ปีที่แล้ว

    Nalla oru amma

  • @athirashijo17
    @athirashijo17 3 ปีที่แล้ว +3

    Helpful video

  • @earthangel26
    @earthangel26 3 ปีที่แล้ว +9

    Mam trendingil... 😍😍😍

    • @drsitamindbodycare
      @drsitamindbodycare  3 ปีที่แล้ว +2

      ???? manasilayilla

    • @praveenaprasannan1406
      @praveenaprasannan1406 3 ปีที่แล้ว +1

      @@drsitamindbodycare vdo trendingil vannu mam 🥰

    • @siya1294
      @siya1294 3 ปีที่แล้ว +1

      @@drsitamindbodycare video trending listil aanu

    • @drsitamindbodycare
      @drsitamindbodycare  3 ปีที่แล้ว +2

      @@praveenaprasannan1406 evide? nyan kandillallo?
      engane ariyum? enikku ithonnum kandupidikkan ariyila kuttikale

    • @vstar4860
      @vstar4860 3 ปีที่แล้ว +1

      @@drsitamindbodycare TH-cam open cheythaal mukalil Explore enn kanikkunnille avide click cheythaal Trending kaanum ath click cheythaal trending list kaanaam.... Your #16 on trending

  • @apsara722
    @apsara722 3 ปีที่แล้ว +7

    Video കാണുന്ന 18 വയസ് മാത്രം ഉള്ളാ ഇളം പയ്യൻ ❤️😌Sheri എന്ന.

  • @blinksr3721
    @blinksr3721 3 ปีที่แล้ว

    Ma'am next IVF topic live section cheyyumo once more🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚

  • @gose.4851
    @gose.4851 3 ปีที่แล้ว +9

    സ്വകാര്യ നിമിഷങ്ങൾ ചെലവഴിക്കാൻ ആകില്ല എന്നല്ലേ ഉള്ളൂ. കുട്ടികൾക്ക് മറ്റു കുഴപ്പങ്ങൾ എന്തെങ്കിലും ഉണ്ടാകുമോ.

  • @sajnashafi4147
    @sajnashafi4147 3 ปีที่แล้ว +5

    Madam samsaram super ❤️ ❤️

  • @sathoshsathosh7253
    @sathoshsathosh7253 3 ปีที่แล้ว +2

    നല്ല വീഡിയോ

  • @kirankalarickal3388
    @kirankalarickal3388 3 ปีที่แล้ว +115

    ഈ കുരിപ്പുകളെ പേടിച്ചു കട്ടിൽ ഒഴിവാക്കി
    നിലത്ത് പായവിരിച്ചു കിടക്കുന്ന ഞങ്ങൾ 😆

    • @shalushalu5477
      @shalushalu5477 3 ปีที่แล้ว +23

      Kunjungle ingne abisambodhana cheyyallle.pls

    • @christeenk4876
      @christeenk4876 3 ปีที่แล้ว +28

      @@shalushalu5477 thamashakkane avr angne paranjathu.

    • @kirankalarickal3388
      @kirankalarickal3388 3 ปีที่แล้ว +9

      @@shalushalu5477 Mr chumma paranjathaanu

    • @jeeshjoshi5829
      @jeeshjoshi5829 3 ปีที่แล้ว +1

      😆

  • @crusader6232
    @crusader6232 3 ปีที่แล้ว +69

    എന്റെ ഡോക്ടറെ കൊള്ളാം ചിരിച്ചു മണ്ണുതപ്പി....... 😂😂😂

  • @thankskads6215
    @thankskads6215 3 ปีที่แล้ว +3

    Give the children some drinks in some soft drinks once in a while so that the children sleep at night peacefully...and find time..please try to get to know other cultures where people practice many things like this

  • @fimiani1752
    @fimiani1752 3 ปีที่แล้ว +23

    parents hug & kiss കുട്ടികളുടെ മുമ്പിൽ വെച്ച് ചെയ്താൽ കുഴപ്പമുണ്ടോ?? Like normally on the cheek or forehead...

    • @drsitamindbodycare
      @drsitamindbodycare  3 ปีที่แล้ว +41

      No, in my opinion... actually it is good

    • @fimiani1752
      @fimiani1752 3 ปีที่แล้ว +1

      @@drsitamindbodycare ok maam... Thanks ❤

  • @wellnessandwealth
    @wellnessandwealth 3 ปีที่แล้ว +3

    chirichu marichu doctorey