Black halwa recipe | Tapioca Halwa | കളർ ഒന്നും ചേർക്കാതെ കോഴിക്കോടൻ ബേക്കറി രുചിയിൽ കറുത്ത അലുവ
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- In this video shows that how to make Black Halwa with tapioca in easy way.
#halwa #halwarecipe #blackhalwa #aluva #sweet #sajitherully
Ingredients
tapioca 500 g
jaggery 500 g
rice powder 90 g, 1/2 cup, 120 ml
garam masala 1/2 tbsp, 7.5 ml, 4 g.
coconut oil 1 cup , 120 ml
water
halwa recipe in malayalam
aluva recipe in malayalam
black halwa recipe
easy halwa
kozhikodan halwa
halva recipe
black halwa recipe
black haluva recipe
haluva recipe
aluva recipe
tapioca halwa
kozhikodan black halwa
bakery halwa
bakery style halwa,
saji therully halwa
saji therully aluwa
saji therully haluwa
kappa halva, kappa haluwa
kappa halwa
കറുത്ത ഹലുവ
കറുത്ത അലുവ
അലുവ ഉണ്ടാക്കുന്ന വിധം
ഹലുവ ഉണ്ടാക്കുന്ന വിധം
കപ്പ ഹലുവ
കപ്പ അലുവ
Follow me on
/ sajitherully
/ sajitherully
www.instagram....
www.clubhouse....
sajicobesk@gmail.com
WhatsApp 9846 188 144
Black halwa recipe | Tapioca Halwa | കളർ ഒന്നും ചേർക്കാതെ കോഴിക്കോടൻ ബേക്കറി രുചിയിൽ കറുത്ത അലുവ
First ikkante videos okke adipoliyaan nan allam kanarund ❤
Pin cheyomo
എപ്പോ ചെയ്തൂ എന്ന് ചോദിക്ക് 😊
Very good rasal, njanum
@@SajiTherully അതാണ് നമ്മുടെ saji sir
Halwa making video valare Nannayittundu 👌
@@SajiTherully9
ഞാൻ ആദ്യമായിട്ടാ കപ്പ കൊണ്ടുള്ള ഹൽവ കാണുന്നത് സൂപ്പർ 👍👍👍
കപ്പ കൊണ്ടുള്ള ഹൽവക്ക് നല്ല രുചിയാണ് 😋 ഇതുപോലെ ട്രൈ ചെയ്തു നോക്കിയിട്ടില്ല ഹൽവ കണ്ടിട്ട് തന്നെ👍🏻👍🏻 halwa recipe Adipoli 👌🏻
കപ്പ ഹൽവ ആദ്യമായാണ് കാണുന്നത് ,കണ്ടിട്ട് തന്നെ കൊതിയാവുന്നു.കളർ ഒന്നും ചേർക്കാതെ തന്നെ നല്ല സൂപ്പർ ബേക്കറി ഹൽവ പോലെ തന്നെ.Perfect preparation.ഒരുപാടിഷ്ടായി ഈ കപ്പ ഹൽവ ,മാത്രമല്ല ഇത് ഹെൽത്തി ആണ്
ഹൽവ ഉണ്ടാക്കാൻ നല്ല അറിവ് ഉണ്ടാക്കിനോക്കട്ടെ
Black halwa / Kozhikode special halwa ആണ് എനിക്ക് ഹൽവകളിൽ വെച്ച് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം! ഈ ഹൽവ കാണുമ്പോൾ തന്നെ കൊതിയാവുന്നു 👌
കപ്പ കൊണ്ടുണ്ടാക്കിയ ഹൽവ വളരെ നന്നായിട്ടുണ്ട് ഉണ്ടാക്കുന്ന വിധം നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു
താങ്ക്സ് ❤
ആലുവ ഒത്തിരി ഇഷ്ട്ടമായി കപ്പ ഹൽവ ആദ്യമായാണ് കാണുന്നത്. ട്രൈ ചെയ് ത്തു നോക്കട്ടെ
കപ്പ കൊണ്ട് ഹലുവ നന്നായിട്ടുണ്ട്. ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കാൻ തോന്നുന്നു.
Tapioca Halwa 👌ആദ്യമായാണ് ഞാൻ ഇങ്ങനെ ഒരു ഹൽവ കാണുന്നത്... എന്തായാലും തയ്യാറാക്കി നോക്കണം.. കണ്ടിട്ട് സൂപ്പർ 👍അലുവ കുറുക്കിയെടുക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല 😋😋😋 Tnk you so much Sr for such a wonderful Recipe...
സജി ചേട്ടാ ഹലുവ പൊളിച്ചു കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋
കപ്പ കൊണ്ട് ഹൽവ ഉണ്ടാക്കുന്നത് ഞാൻ ആദ്യമായാണ് കാണുന്നത് ഏതായാലും try ചെയ്തു നോകാം 🤝
ആ ഹാ ഇതു വറൈറ്റി ഹൽവയാണല്ലോ പലവിധത്തിലുള്ള ഹൽവ ഞാൻ ഉണ്ടാകാറുണ്ട് പക്ഷേ ഇത് ആദ്യായിട്ട കാണുന്നത് കണ്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടായിട്ടോ ഒന്ന് ട്രൈ ചെയ്യണം 🥰👌🏻
ഓണത്തിന് വീട്ടിൽ ഒരു മധുരപലഹാരം ഉണ്ടാക്കണം എന്നുണ്ടായിരുന്നു അങ്ങനെ aalochichirikkubombol ആണ് ഈ video കാണുന്നത് എന്തായാലും കപ്പകൊണ്ട് ഉണ്ടാക്കിയ halwa കാണുന്നത് ഇത് എന്തായാലും ഉണ്ടാക്കുന്നുണ്ട് 👌thank you saji ചേട്ടാ
Black Halwa റെസിപ്പി കണ്ടു. കപ്പക്കൊണ്ട് ഇത്രയും മനോഹരമായി തയ്യാറാക്കി കാണിച്ചതിന് നന്ദി.
Thank You 😊
Black halvayude katta fanaya njan adipoli chetta enikkum ethupole undakkanam ethukandappoll thanne kothiyavunnu
വെറൈറ്റികളുടെ രാജാവ് ഒരേയൊരാൾ, അത് നമ്മുടെ സജി തെരുള്ളി❤️❤️🥰🥰👍👌👌
Halwa undakkunnathu kandappol thanne ariyam valarea nannayittundu ennu
വിഷമയമല്ലാതെയും ഹൽവ ഉണ്ടാക്കാമെന്ന് മനസ്സിലായി. തേരുള്ളി ഹൽവ കലക്കീ 👌
ആദ്യമായി കാണുന്നെ ☺️കപ്പ ഹൽവ സൂപ്പർ
Halwa adipolyayittundtto. Superbbb
Looks very nice must try
A variety andgood halwa.
വായിൽ വെള്ളം വരുന്നു ഒരു കഷ്ണം തരോ അല്ലെങ്കിൽ വേണ്ട ഉണ്ടാക്കാൻ പറഞ്ഞുതന്നല്ലോ ഞാൻ കപ്പ അലുവ ഉണ്ടാക്കിവരാം 😊👍👍👍❤️❤️❤️
സൂപ്പർ ആയിട്ടുണ്ട് 👍
Kothipichu
Try cheyyum urappu
Kappavachu itrem super halwa recipe superr 🥰👌
Supper
ഉണ്ടാക്കി നോക്കട്ടെ 🥰🥰
Super ❤
Adipoli🍓🎉
Super ഹൽവ 😋😋
Tapioca halwa recipe first in youtube..Sharikkum ithoru trending video aakanam kaaranam tapioca upayogichu halwa undaakkaamennu aarkkum ariyillaayirikkum .
Super bro 🥰
Exelent 👍👍👍
Innuthanne undakkum
സൂപ്പർ ഹൽവ👌
Very tasty black halwa
കണ്ടാൽ തന്നെ അറിയാം, വളരെ സോഫ്റ്റ് ഉം ടേസ്റ്റ് ഉം ആണ് എന്ന്
തേരൂള്ളി ഹൽവ കഴിച്ചാൽ വീണ്ടും കഴിച്ചു കൊണ്ടേയിരിക്കും 👌👌👌
Nice
Perfect
Thank you
Super 👌👌👌
ചേട്ടാ സൂപ്പർ 👌 തീർച്ചയായും ഉണ്ടാകും 👍 ഇത് അടുപ്പിൽ എത്ര സമയം വെച്ചിട്ടുണ്ടാവും
ഏകദേശം അര മണിക്കൂർ
Kappa വെച്ചു ചെയ്തിട്ടില്ല. സൂപ്പർ. 🤪🤪🤪🤪❤️
👌👌
Ikka ithin haluvaude taste poolayano kappa kond aakiyathond antakillum taste vatyasam ondo☺️
നല്ല രുചിയാണ്....
കപ്പകൊണ്ടാണെന്ന് ആർക്കും മനസിലാക്കാൻ പറ്റില്ല
@@SajiTherully oo ok☺️
❤❤❤
Super nannayitund but ithrayum oil 😄 😄 ennalum super ella video um kanarund thanks 🤝🤝🤝
Arippodiyum veno
ബേക്കറിയിൽ നിന്നും കിട്ടുന്ന മരുന്നിന്റെ ടെസ്റ് ഈ കറുത്ത ഹൽവയ്ക്കു ഉണ്ടാകുമോ
മരുന്നിന്റെ ടേസ്റ്റോ...?
@@SajiTherully അതെ ബേക്കറിയിൽ രണ്ടു ടെസ്റ്റിൽ ഉള്ള കറുത്ത ഹൽവയുണ്ട് അതിൽ ഒന്നിന് ആയുർവേദ മരുന്നിന്റെ രുചിയാണ് ആ ഹൽവയ്ക്കു വില അൽപ്പം കൂടുതലാണ് കാലിക്കറ്റ് കിട്ടും ബേക്കറിയിൽ
@@bindhuvr6911sheriyaan
Etharayum oil .😢
Supper
Supper
Super