ഒരുതുള്ളി എണ്ണയോ,നെയ്യോ വേണ്ട😳5മിനിറ്റിൽ അവൽ കൊണ്ട് കൊതിയൂറും ഹൽവ!💯| aval recipe in malayalam

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 714

  • @chandral5979
    @chandral5979 ปีที่แล้ว +87

    Njan ty cheythu nalla taste undarunu

  • @vineeshraveendran2926
    @vineeshraveendran2926 ปีที่แล้ว +7

    ഞാൻ ഉണ്ടാക്കി. Super. കുറച്ചു time എടുക്കും എന്നെ ഉള്ളു. എല്ലാവർക്കും ഇഷ്ട പെട്ടു. കടയിൽ നിന്ന് വാങ്ങിക്കുന്ന പോലെ തന്നെ

  • @ajithathomas1979
    @ajithathomas1979 ปีที่แล้ว +13

    ഞാൻ കാണാൻ വൈകിപ്പോയി ... .സൂപ്പർ ആയിട്ടുണ്ട്❤❤

  • @Surabhisatheesh7234
    @Surabhisatheesh7234 ปีที่แล้ว +7

    എല്ലാം വെറൈറ്റിയാണല്ലോ ഇത്താ. എല്ലാ റെസിപികളും സൂപ്പറുമാണ് സിമ്പിളുമാണ്. 👍👍

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว +6

    അവൽ ഹൽവ സൂപ്പറായിട്ടുണ്ട് 👌👍👍👍👍

  • @Devuu896
    @Devuu896 ปีที่แล้ว +2

    Njan undakki chechi adipoli anu ippo daily njan undakkarund☺️

  • @gurupriyajayalakshmi6514
    @gurupriyajayalakshmi6514 ปีที่แล้ว +4

    Nannayi manassilaakunnu. Try cheidu. Valare ishtamaayi❤❤😮😮

  • @vimalkumar-os1ui
    @vimalkumar-os1ui ปีที่แล้ว +4

    Thank you Ma’m...I tried today and came out very well. I am a person who considers health as prime. Please make more videos like this...Kudos to you

  • @suvarnasatheesh4988
    @suvarnasatheesh4988 ปีที่แล้ว +4

    സൂപ്പർ അടിപൊളി ഹൽവ ... ഞാൻ ഉണ്ടാക്കിനോകും

  • @shajidanieldanielshaji-ox5jb
    @shajidanieldanielshaji-ox5jb ปีที่แล้ว +2

    Kandappazhe thinnan thonnunnu chechy.nalla clear ayittu manasilakum.kothi varunnu chechy.23 years aayi halwa thinnittu.ithu theercha yayum undakkum.kanumpozhe madhurikkunnu. Thank you very muchhhhhhh.iniyum niraye recipie venum.

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      ഒരുപാട് സ്നേഹം dear🥰🥰🥰 Thankyou so much🙏

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 ปีที่แล้ว +6

    ഒരുപാട് ഇഷ്ടപ്പെട്ട റെസിപ്പി suuuper 👌👍

  • @MY_ART756
    @MY_ART756 ปีที่แล้ว +4

    ഇന്നലെ ഉണ്ടാക്കി...സുപ്പർ ആയി.....❤

  • @asgardfamily8997
    @asgardfamily8997 7 หลายเดือนก่อน +1

    Nannai manasilakuna pole nallapole video cheyyunud. Super❤❤❤

  • @sobhanarayanan5258
    @sobhanarayanan5258 2 ปีที่แล้ว +10

    Kanumbol തന്നെ കഴിക്കാൻ തോന്നുന്നു 😋

  • @WAYOFJEASUS
    @WAYOFJEASUS ปีที่แล้ว +1

    വളരെ നല്ല പ്രോഗ്രാം. ഇനിയും ഇതുപോലെ വേറെ പാചക പ്രോഗ്രാമുകൾക്ക് വെയ്റ്റിംഗ് 😍

  • @AnujaAnu-i1j
    @AnujaAnu-i1j 25 วันที่ผ่านมา

    കൊള്ളാം ചേച്ചി നന്നായിട്ടുണ്ട്

  • @jjkeralakitchen7403
    @jjkeralakitchen7403 ปีที่แล้ว

    Hi. We made this recipe. It was awesome 😍😍👌👌Thanks

  • @lovemykeralam8722
    @lovemykeralam8722 ปีที่แล้ว +1

    ഞങ്ങൾ ഇത് പോലെ ചെയ്തു നെയ്‌ ചേർത്തപ്പോൾ സൂപ്പർ 👍thanks

  • @AnilaSiby-i2y
    @AnilaSiby-i2y ปีที่แล้ว +2

    വളരെ. എളുപ്പം ❤

  • @mercyw9928
    @mercyw9928 ปีที่แล้ว +1

    The poha contains dust so please wash before roasting the halwa looks delicious good 👍

  • @batarflivlog7325
    @batarflivlog7325 ปีที่แล้ว +1

    ചെയ്തു നോക്കേണം അടിപൊളി

  • @beenamohan3561
    @beenamohan3561 2 ปีที่แล้ว +1

    SUPER Shmmey try cheyyam kto enghane kittuo entho😘😘

  • @sirajelayi9040
    @sirajelayi9040 6 หลายเดือนก่อน +1

    മധുരം 😊😊😊

  • @kavyaminnuz5579
    @kavyaminnuz5579 ปีที่แล้ว +1

    എന്റ അമ്മ ഇത് കണ്ടു എനിക് ഉണ്ടാക്കി തന്നു super❤️

  • @Dreamtraveler2323
    @Dreamtraveler2323 ปีที่แล้ว +1

    Njan innu undakkitta... Adipoli ayind... Ellarkkum ishttayi❤️❤️

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      അഭിപ്രായം അറിയിച്ചതിൽ ഒരുപാട് നന്ദി 🥰💞

  • @arathisukumaran196
    @arathisukumaran196 ปีที่แล้ว

    🌹❤️ thanku Shamy God bless you

  • @shajuvaliyaveettil676
    @shajuvaliyaveettil676 ปีที่แล้ว

    👌👌👌.. സൂപ്പർ..

  • @soumyadeepu6132
    @soumyadeepu6132 ปีที่แล้ว +5

    Super ayittundu halwa 😋😋😋my favourite 🥰😋

  • @PhantomPailey1971
    @PhantomPailey1971 6 หลายเดือนก่อน

    ഒക്കെ ചെയ്തിട്ടുണ്ട് ഇനി അടിപൊളി റസ്പ്പി യായിവാ

  • @d2kblankff
    @d2kblankff ปีที่แล้ว +3

    Good presentation ❤️👍🏻

  • @alleppeyvibes
    @alleppeyvibes ปีที่แล้ว +11

    തിർച്ചയായും ഞാൻ ഈ ഹലുവ ഉണ്ടാക്കി നോക്കും👍👍👍👍🌹🌹🌹

  • @valsalanair9532
    @valsalanair9532 ปีที่แล้ว +4

    Waw!!!! Super
    കാണുമ്പോൾ തന്നെ കഴിക്കാൻ കൊതി വരുന്നു.
    Definitely will try

  • @georgejoy4624
    @georgejoy4624 ปีที่แล้ว +13

    വളരെ നല്ല വിവരണം 👍 ഈ റെസിപ് കണ്ടിരിക്കാൻ നല്ലത് തന്നെയാണ്. പക്ഷെ പരീക്ഷിച്ചാൽ ഈ പെർഫെക്ഷൻ കിട്ടില്ല. കാരണം ചെയ്യുന്നവർ ഈ ഫീൽഡിൽ നൈപ്പുണ്യം നേടിയവർ ആണ്‌. എന്റെ അനുഭവം ആണ്. 🙏

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว +1

      അങ്ങനെയൊന്നുമില്ല

    • @savitunni
      @savitunni ปีที่แล้ว

      എനിക്കും ഇത്ര പെർഫെക്ഷൻ കിട്ടിയില്ല 🤨

  • @ravik7513
    @ravik7513 ปีที่แล้ว +1

    കാണുമ്പോൾ അറിയാം നല്ല ടേസ്റ്റ് anennu

  • @aziadilworld818
    @aziadilworld818 ปีที่แล้ว

    അടിപൊളി 🎉🎉❤❤

  • @Pushpakishore-l1n
    @Pushpakishore-l1n 10 หลายเดือนก่อน

    I will do it today itself 👍👍👍🙂

  • @serinsartho8917
    @serinsartho8917 2 ปีที่แล้ว

    Super 👌 Urapayitum undakki nokkit comments cheyunnathayirikum

  • @sumayyamp1998
    @sumayyamp1998 7 หลายเดือนก่อน

    Adipoli 👍👍👍👍😍😍😍

  • @sreedeviarvind5465
    @sreedeviarvind5465 ปีที่แล้ว +2

    Ente shamykutty, engane ithra verieties undakkan kazhiyunnu.excellent, that too without oil. Really yummy ❤

  • @rajibabu9461
    @rajibabu9461 2 ปีที่แล้ว

    Superrrr halva dear njan nalethanne try chaiyam😘😘❤❤👌👌👌👌👌👌👌

  • @philominamathew7729
    @philominamathew7729 ปีที่แล้ว

    Mam, l think the oil in the coconut milk is sufficient enough for this preparation. It servers as ghee or oil.😅

  • @sreekaladas970
    @sreekaladas970 5 หลายเดือนก่อน

    സൂപ്പർ.... Try ചെയ്യുന്നു

  • @gurupriyajayalakshmi6514
    @gurupriyajayalakshmi6514 ปีที่แล้ว +2

    Valare nannayi manassilaakunnu. Ella videos. Um. Kaanum. Try cheidu. Valare ishtappettu.❤❤❤😮😮😮

  • @swapnasundaran7997
    @swapnasundaran7997 ปีที่แล้ว +1

    Undaakkam ❤❤

  • @amruthas4179
    @amruthas4179 ปีที่แล้ว +5

    ഹായ് കണ്ടപ്പോൾ തന്നെ കൊതി തോന്നുന്നു നല്ല റെസിപ്പി

  • @shanthaneelu479
    @shanthaneelu479 ปีที่แล้ว

    Super... healthy,
    .nice, look
    Thanknu

  • @ReenaJacob-le2hp
    @ReenaJacob-le2hp 9 หลายเดือนก่อน

    ❤yenikkevalareyeizhttayitto. ചേച്ചിയെ

  • @rajalekshmiravi8738
    @rajalekshmiravi8738 ปีที่แล้ว +1

    Gotambum coconut milk in vachu itupools undaakkaam.

  • @nasimudeen3552
    @nasimudeen3552 7 หลายเดือนก่อน

    സൂപ്പർ ഞാൻ ആഗ്രഹിchathu

  • @damodarann8620
    @damodarann8620 ปีที่แล้ว

    സൂപ്പർ ഹൽവ നന്നായി ഇഷ്ട്ടപെട്ടു

  • @shivappamusundi
    @shivappamusundi 11 หลายเดือนก่อน

    Rice plakes means brown poha aval

  • @bijumathew2477
    @bijumathew2477 ปีที่แล้ว +1

    Diabetic patients kazhikaan patumo
    Madam. Please let me know. Hope you will respond. Thanks.

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      മിതമായി കഴിക്കാം

    • @bijumathew2477
      @bijumathew2477 ปีที่แล้ว

      Thanks for your valuable response.

  • @parvathiseshadri9094
    @parvathiseshadri9094 ปีที่แล้ว +1

    മികച്ച ആയിട്ടുണ്ട്

  • @muhsinas
    @muhsinas 7 หลายเดือนก่อน

    5മിനിട്ട് കൊണ്ട് ഉണ്ടാക്കുന്ന റിസീപിൻ്റെ വീഡിയോക്ക് 12 മിനിറ്റ് ലെങ്ക്ത്. Wow nice

  • @ruksanaali8867
    @ruksanaali8867 หลายเดือนก่อน

    ❤ nice

  • @IHATETOMATOESANDPICKLES
    @IHATETOMATOESANDPICKLES ปีที่แล้ว

    So professional,will try

  • @ShubhaDoulath
    @ShubhaDoulath ปีที่แล้ว

    Very nice .... will try soon

  • @rukmaniraman1747
    @rukmaniraman1747 10 หลายเดือนก่อน

    Suuuuuper 🎉🎉🎉

  • @mumtaz2714
    @mumtaz2714 ปีที่แล้ว

    Suppar chechyyyyyy

  • @firattacollection
    @firattacollection ปีที่แล้ว

    കാണുമ്പോൾ തിന്നാൻ കൊതിയാവുന്നു

  • @remanimohan4768
    @remanimohan4768 ปีที่แล้ว

    Super ❤

  • @SREEREKHA-qk4ow
    @SREEREKHA-qk4ow ปีที่แล้ว

    ഹായ് മാം സൂപ്പർ അസ്സൽ താങ്ക്സ്

  • @theerthasworld8980
    @theerthasworld8980 2 ปีที่แล้ว

    kazhikkaan kothiyaavunnu
    soooooper

  • @ramlapk2647
    @ramlapk2647 ปีที่แล้ว

    മോളെ നിന്റെ വീഡിയോ സൂപ്പറായിട്ടുണ്ട് അടിപൊളി അടിപൊളി😂

  • @achuunni9590
    @achuunni9590 ปีที่แล้ว +3

    Indakkiyitt parayam.😍. Kandappop thanne ishttayi

  • @ramitasujith5563
    @ramitasujith5563 ปีที่แล้ว +1

    Bowl il ghee spread cheyan illengil coconut oil eduthal kuzhapunda?

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      ഇല്ല

    • @ramitasujith5563
      @ramitasujith5563 ปีที่แล้ว

      @@shamyscurryworld ok thanks for your reply. I tried and comes out well. Simple recipe. With simple explanation. Keep it up

  • @vijayabhandary844
    @vijayabhandary844 ปีที่แล้ว +1

    Please give ingredients list in description box

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      ⚠️Enable translation in your language. On mobile,click 'CC' in the top right corner of the video. On your computer, click on the video settings '⚙️' and turn on translation!

  • @girijaraghavan7215
    @girijaraghavan7215 ปีที่แล้ว

    Can I use readymade coconut milk available in the shop???

  • @marieselvadorai3324
    @marieselvadorai3324 ปีที่แล้ว +1

    God bless you and you family

  • @jayasudheesh1477
    @jayasudheesh1477 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👌👌

  • @sreekumarinair9545
    @sreekumarinair9545 ปีที่แล้ว +1

    Adipoli.undakki nokkam

  • @susharamachandran6554
    @susharamachandran6554 ปีที่แล้ว +1

    Thank you for sharing this recipe ❤

  • @جمانهعلي-د7ض
    @جمانهعلي-د7ض ปีที่แล้ว +1

    ممكن تكتبين وصفاتك باللغة العربية في صندوق الوصف من فضلك 🙏🙏🙏

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      ⚠️Enable translation in your language. On mobile,click 'CC' in the top right corner of the video. On your computer, click on the video settings '⚙️' and turn on translation!

  • @lalithavijay387
    @lalithavijay387 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി.... ഇത്രയും ക്ഷമ ഇല്ലാത്തതു കൊണ്ട് എണ്ണ തെളിയും വരെ നിന്നില്ല... പക്ഷെ കിടക്കാച്ചി ടേസ്റ്റ് ആണ്.. Thank u 🌹

  • @FidhaFathima-up9oi
    @FidhaFathima-up9oi ปีที่แล้ว +1

    New subscriber ❤

  • @ഹണി-ല6ഭ
    @ഹണി-ല6ഭ 2 ปีที่แล้ว

    ഇത്തോ ഇത് കലക്കി 😋😋😋😋

  • @sukumarank8082
    @sukumarank8082 ปีที่แล้ว

    Super ഹൽവ ആയിരിക്കും..

  • @jayasreemohan7950
    @jayasreemohan7950 ปีที่แล้ว

    Adipoli recipe super

  • @abto916
    @abto916 ปีที่แล้ว +10

    Look so yum, will try with fried wheat powder too. Subscribed 👍

  • @peethambarankp4789
    @peethambarankp4789 11 หลายเดือนก่อน +1

    മിൽമ പാൽ ഉപയോഗിച്ച് ചെയ്താൽ ശരിയാകുമോ

  • @susan.rjacob6156
    @susan.rjacob6156 ปีที่แล้ว +5

    Super, excellent recipe & very easy to try this, thanks a lot for sharing 👌👌

  • @Shobhasfun
    @Shobhasfun ปีที่แล้ว +4

    നന്നായി ഇഷ്ട്ടപ്പെട്ടു👍👌👌👌👌👌

  • @mollydaniel2789
    @mollydaniel2789 9 หลายเดือนก่อน +1

    Super and easy

  • @sreedevichandrasekharan707
    @sreedevichandrasekharan707 ปีที่แล้ว

    Super... will try

  • @ashaskitchen99
    @ashaskitchen99 ปีที่แล้ว +2

    കൊതിപ്പിച്ചു 😋😋😋😋😋😋👌🏻❤️🥰👍🏻

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว +2

    ❤❤❤supper

  • @LeelammaRajan-gj8tt
    @LeelammaRajan-gj8tt 5 หลายเดือนก่อน

    Hi very good

  • @achuzz-q2m
    @achuzz-q2m ปีที่แล้ว

    Spr halwa....definitely try cheyyum

  • @lunamohan9212
    @lunamohan9212 2 ปีที่แล้ว +5

    Halwa super😋👌❤

  • @mohamedmujahidh4669
    @mohamedmujahidh4669 ปีที่แล้ว +1

    😊yummy wow super halwa

  • @leemapradeep6889
    @leemapradeep6889 ปีที่แล้ว

    സൂപ്പർ taste

  • @hameedkadarhameed
    @hameedkadarhameed ปีที่แล้ว

    കോഴിക്കോട് ഹൽവ ഉണ്ടാക്കി കാണിക്കണം beby ok

  • @jominitarson3378
    @jominitarson3378 ปีที่แล้ว

    Fresh milk use cheyyamo

  • @chinnuzz1232
    @chinnuzz1232 ปีที่แล้ว

    തേങ്ങാപ്പാലിന് പകരം സാധാ പാല് use cheyyamo

  • @syamlalkm1495
    @syamlalkm1495 ปีที่แล้ว +2

    തേങ്ങാ പാലിന് പകരം പശുവിൻ പാൽ ഉപയോഗിക്കാമോ

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว +1

      👍 രുചി തേങ്ങാപ്പല് ആണ്

  • @adv.ppremkummar7329
    @adv.ppremkummar7329 ปีที่แล้ว

    wow an easy recipie, will try

  • @shamseenasalih7045
    @shamseenasalih7045 ปีที่แล้ว

    Itha super ayiund 🥰😍

  • @lataiyer9882
    @lataiyer9882 ปีที่แล้ว

    Very very nice tyu dear

  • @SwalihaSubair-ls9tw
    @SwalihaSubair-ls9tw 5 หลายเดือนก่อน

    Pinne njann undakki adi poli.. color athra blacñlbhj

  • @lalithareghunath4679
    @lalithareghunath4679 ปีที่แล้ว

    Adipoli...superrrrrr