ധന്യം ഈ ഭജനം | പ്രശാന്ത് വര്‍മ്മ | Dr PRASANTH VARMA | JANAM TV

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 91

  • @bijukc150
    @bijukc150 3 ปีที่แล้ว +26

    നമ്മുടെ മനസ്സിനെ ഭക്തിയുടെ വേറൊരു ലോകത്തേക്ക് കൊണ്ട് പോകുന്ന വർമ്മാജിക്ക്‌ നമസ്കാരം 🙏🙏🙏

    • @evanjohn6169
      @evanjohn6169 3 ปีที่แล้ว +2

      Namasthe varmaji radheshyam

  • @Menonsreegiri
    @Menonsreegiri 3 ปีที่แล้ว +28

    പ്രശാന്ത് വർമ്മാജി, നമസ്കാരം ഭജന ഭക്തമനസ്സിലേക്ക് ആവാഹിക്കാൻ പ്രചോദനമായ സന്മനസ്സിന് പ്രണാമം

  • @srikumaripillai4529
    @srikumaripillai4529 ปีที่แล้ว +2

    വർമ്മാജിയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു 'അദ്ദേഹത്തെ നേരിൽ കാണാൻ ഈശ്വരൻ വഴിയൊരുക്കണേ എന്ന് എപ്പോഴും പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിൻ്റെ ഭജനകൾ പാടാറുണ്ട്.❤❤❤

  • @AjithKumar-yz2to
    @AjithKumar-yz2to 3 ปีที่แล้ว +12

    വർമ്മാജി താങ്കൾ ഞങ്ങൾക്ക് കണ്ണന്റെ പുല്ലാങ്കുഴൽ തന്നെയാണ്. കണ്ണന്റെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ🙏❤️

  • @geethajawahar4975
    @geethajawahar4975 ปีที่แล้ว +1

    വർമ്മാജിയെ നേരിൽ ക്കാണാനും ആ പാദങ്ങളിൽ തൊട്ടു വന്ദിക്കാനും ഭാഗ്യം ലഭിച്ചു.... ഈശ്വര ചൈതന്യം നിറഞ്ഞ ഭൂമിയോളം താഴ്ന്ന വിനയാന്വിതനായ വർമ്മാജി .... അങ്ങയുടെ ഈ അഭിമുഖം കണ്ണുനിറയാതെ കേൾക്കാനാവില്ല. അങ്ങയ്ക്ക് ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ!!🙏

  • @prashanthkrishnan2542
    @prashanthkrishnan2542 3 ปีที่แล้ว +14

    സർവ്വം കൃഷ്ണാർപ്പണമസ്തു: 🙏🙏🙏❤️

  • @ratheeshhomepluz434
    @ratheeshhomepluz434 3 ปีที่แล้ว +10

    ഇദ്ദേഹം തനി ഒരു മോഷ്ടാവ് ആണ്.. ഒരു ഭജൻ നമുക്ക് മുന്നിലേക്ക് ഒഴുക്കിവിട്ട് നാമറിയാതെ നമ്മുടെ ഹൃദയം കട്ടെടുത്ത് ഭഗവത്സന്നിധിയിൽ കൊണ്ടുപോയി സമർപ്പിക്കുന്ന പെരുങ്കള്ളൻ...

  • @ushanallur1069
    @ushanallur1069 3 ปีที่แล้ว +19

    വർമ്മാജീ നമസ്കാരം .

  • @madheavens693
    @madheavens693 3 ปีที่แล้ว +15

    കോടി കോടി പ്രണാമം

  • @aravidankv8058
    @aravidankv8058 3 ปีที่แล้ว +6

    Super all thanks

  • @prakashmp1823
    @prakashmp1823 3 ปีที่แล้ว +12

    വിഷുദിനാശംസകൾ :..

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 ปีที่แล้ว +7

    വർമ്മജി നമസ്തേ🌹🌹🌹🌹🌹

  • @kbonair1348
    @kbonair1348 3 ปีที่แล้ว +1

    രാധേശ്യാം..നാമസങ്കീർത്തന കുലപതിക്കു നമസ്‍കാരം. 10 കൊല്ലം മുൻപ് മള്ളിയൂരിൽ വച്ച് വർമ്മാജിയുടെ ഭജന കേട്ട് തുടങ്ങിയതാണ്, ഇപ്പോൾ ദിവസവും ഒരുവട്ടമെങ്കിലും നിറമോലുംപീലി കേൾക്കുന്നു. വർമ്മാജിയുടെ ഭജനകേൾക്കാൻ എല്ലാകൊല്ലവും മള്ളിയൂരിൽ എത്താറുണ്ട് . കഴിഞ്ഞ മള്ളിയൂർ ജയന്തിക്ക് എന്റെ മക്കളെ വർമാജിക്കൊപ്പം വേദിയിൽ ഇരുത്താനും ഭാഗ്യം കിട്ടി. ആ മാസ്മരിക ശബ്ദം ഇനിയും ആയിരങ്ങളെ സന്തോഷിപ്പിക്കട്ടെ.

  • @ജയ്ജവാൻ
    @ജയ്ജവാൻ 3 ปีที่แล้ว +3

    വർമ്മാജീ സഹസ്ര നമസ്ക്കാരം 🙏🙏🙏

  • @anjaneyanag2943
    @anjaneyanag2943 3 ปีที่แล้ว +5

    ജീവിതത്തിൽ വളരെ അധികം സ്പർശിച്ച വ്യക്തി🙏

  • @ushanallur1069
    @ushanallur1069 3 ปีที่แล้ว +19

    കണ്ണനെ കാണാത്ത കണ്ണെന്തിനാ .......

  • @kailassharji8949
    @kailassharji8949 3 ปีที่แล้ว +10

    നമ്മുടെ മനസ്സിനെ ഭക്തിയുടെ വേറൊരു ലോകത്തേക്ക് കൊണ്ട് പോകുന്ന വർമ്മാജിക്ക്‌ നമസ്കാരം 🙏🙏🙏
    4

  • @manilal8887
    @manilal8887 3 ปีที่แล้ว +9

    ബഹു..വർമജി..പറഞ്ഞ _ +ഒരു മഹത്തായ സത്യമാണ്..നസ്കരം.

  • @lathagllakshmi5331
    @lathagllakshmi5331 3 ปีที่แล้ว +3

    നമസ്കാരം പ്രശാന്ത്. ഡൽഹിയിൽ മയൂർ വിഹാർ phase. 2 ഏരിയയിയിൽ ഭജനക്കുശേഷം എഴുനേറ്റു വന്നു പൂവ് കൊണ്ട് അഭിഷേകം ചെയ്‌തില്ലേ എന്നെ. ആ ചേച്ചിയാണിത്. എന്നും ഈ അനിയൻ കുട്ടനു ഭഗവാന്റെ നെഞ്ചിലെ ചന്ദനമാകാൻ അനുഗ്രഹം ലഭിക്കുമാറാകട്ടെ. 🙏 ജയ് ശ്രീ കൃഷ്ണ 🙏

  • @sreeraj761
    @sreeraj761 3 ปีที่แล้ว +4

    മനോഹരം

  • @sandhyanair4417
    @sandhyanair4417 3 ปีที่แล้ว +2

    വർമ്മാജി, അങ്ങ് ശരിക്കും ഭക്തിയുടെ നിറകുടമായിരിക്കുന്നു
    കണ്ണന്റെ അനുഗ്രഹം കൊണ്ട് ഈ നിറകുടം ഒരിക്കലും തുളുമ്പാതിരിക്കട്ടെ
    പരിശുദ്ധമായ ഭക്തിയാൽ ലഭിക്കുന്ന ആനന്ദത്തേക്കാൾ വലുതൊന്നുമില്ല എന്ന് അങ്ങ് തെളിയിക്കുന്നു.
    കോടി കോടി പ്രണാമം🙏🙏🙏🙏🙏

  • @sreedevipr2170
    @sreedevipr2170 3 ปีที่แล้ว +4

    നമസ്തെ ജി

  • @sreekumarkc2651
    @sreekumarkc2651 3 ปีที่แล้ว +2

    ഈ ഭജന ഗുരു ഞങ്ങളുടെ മഹാഭാഗ്യം ഞങ്ങളുടെ പുണ്യം

  • @VinodVinod-xj2rx
    @VinodVinod-xj2rx ปีที่แล้ว

    Namasthe ji

  • @sreekanthkm399
    @sreekanthkm399 3 ปีที่แล้ว +4

    ശ്രീ പ്രശാന്ത് വർമ്മ വലിയ വിജയമാണ്.... ഒരിയ്ക്കലും നാമം ജപിയ്ക്കാനിടയില്ലാത്ത ഒരു സമൂഹത്തെ, ചെറുപ്പക്കാരായ ഹിന്ദുക്കളെ.... പറന്നു നടക്കുന്ന യുവത്വത്തെ നാമം ജപിപ്പിച്ചു.....ഇതിലും വലിയ . മഹാത്മാക്കൾക്ക് പോലും സാധിയ്ക്കാത്ത മഹാകാര്യം.

  • @yarramshettisrinivasarao4754
    @yarramshettisrinivasarao4754 3 ปีที่แล้ว +2

    Prashant varma ji 🙏 I am form Hyderabad sir yours songs is very beautiful so sweet voice sir

  • @sreeraj761
    @sreeraj761 3 ปีที่แล้ว +3

    രാധേ ശ്യാം.. വർമജി നമസ്കാരം

  • @manmadhanthankappan6927
    @manmadhanthankappan6927 3 ปีที่แล้ว +4

    Very good Happy Vishu

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 ปีที่แล้ว +5

    പ്രശാന്ത് വർമ്മ g 🔥🔥🔥

  • @chitrasubramanian8083
    @chitrasubramanian8083 3 ปีที่แล้ว +3

    നമസ്കാരം വർമ്മാജി🙏🙏

  • @sojitp2361
    @sojitp2361 3 ปีที่แล้ว +2

    Sir, I love singing bhajans to get close to God. But I don't know to sing. Now I feel that you are my voice. Daily I listen to your bhajans

  • @balagopalsanthivila7622
    @balagopalsanthivila7622 3 ปีที่แล้ว +2

    PrasanthVarmaji 🙏🙏🙏

  • @sasikumarnarayanan5663
    @sasikumarnarayanan5663 3 ปีที่แล้ว +7

    Varmaji ethu kelkkan kazhinjath ente jeevithapunyam 🙏🙏🙏🙏🙏

  • @rajhavansajeev8718
    @rajhavansajeev8718 2 ปีที่แล้ว +1

    Very very good
    Beutiful songs ❤️❤️❤️

  • @ajitharajan3990
    @ajitharajan3990 3 ปีที่แล้ว +4

    വർമ്മജി..🙏🙏🙏🙏🙏

  • @cpcakm1597
    @cpcakm1597 ปีที่แล้ว

    Am an Atheist and strong critic of Sanghaparivar resides in kottayam and But i heard his Bajans are really impressive.Really brought up in Kottayam.

  • @vinodvasudev9004
    @vinodvasudev9004 3 ปีที่แล้ว +2

    Varmaji u r great person

  • @nishagopakumar1493
    @nishagopakumar1493 3 ปีที่แล้ว +5

    Vishu aashamsakal🙏🙏🙏🙏🙏

  • @radhakrishnan4932
    @radhakrishnan4932 3 ปีที่แล้ว +4

    🙏

  • @geethanair3941
    @geethanair3941 2 ปีที่แล้ว

    Beautiful speech.

  • @kasi7996
    @kasi7996 3 ปีที่แล้ว +7

    ഇന്ന് മിക്ക ഹൈന്ദവ ഭവനങ്ങളിൽ ഇല്ലാത്തത് സന്ധ്യാ നാമജപം തന്നെ ഇല്ല... ആ സമയം സീരിയൽ ആണ്.... അത് മാറ്റണം മാറണം

  • @vinayaks7495
    @vinayaks7495 3 ปีที่แล้ว +2

    Namaskaram Varmaji.

  • @vigneshbalachandran7646
    @vigneshbalachandran7646 3 ปีที่แล้ว +2

    വർമ്മാജി 😍♥🙏

  • @bijukumarb6899
    @bijukumarb6899 2 ปีที่แล้ว

    Namaskaram🙏ji🔥harekrehna🌹🌹🌹🌹🔥💕

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 3 ปีที่แล้ว +1

    ഗുരുവിനു... നമസ്‍കാരം

  • @soumyarpkm9871
    @soumyarpkm9871 3 ปีที่แล้ว +1

    Igane oru kaineettam thannathinu oru kodi nanni janam tv

  • @neelamegamp9319
    @neelamegamp9319 ปีที่แล้ว

    നാമജപം ലഹരി തന്നെയാണ് വർമാജി 🥰🙏

  • @sheebapm7331
    @sheebapm7331 3 ปีที่แล้ว +1

    Sir nu bhagavan aayusum aarogyavum tharatte orupadukaalam irikan daivam anugrahikatte.Angayude ganangalilude aanu njan kuduthal bhakthiyilek vannath🙏🙏🙏

  • @jayasreedeleep1335
    @jayasreedeleep1335 2 ปีที่แล้ว

    Namasthe varmaji

  • @ajnk1465
    @ajnk1465 ปีที่แล้ว

    വർമ്മാജി ഒന്ന് നേരിൽ കാണാൻ വലിയ ഒരാഗ്രഹ്‌മാണ് ഞാൻ കണ്ണൂരാണ്

  • @shybum9910
    @shybum9910 3 ปีที่แล้ว

    വളരെ നല്ലത്

  • @pradeepsasidharan3603
    @pradeepsasidharan3603 3 ปีที่แล้ว +2

    👏👏👏👌🙏

  • @geethamohan4617
    @geethamohan4617 3 ปีที่แล้ว +2

    🙏🏻

  • @sajunair1129
    @sajunair1129 3 ปีที่แล้ว +2

    വർമ്മാജി❤️❤️❤️❤️❤️

  • @ashokmoorthy154
    @ashokmoorthy154 3 ปีที่แล้ว +4

    🙏🙏🙏🙏🌹🌹🌹😭

  • @lekhaashokan8567
    @lekhaashokan8567 2 ปีที่แล้ว

    Namaskaram varmaji🙏🙏🙏🙏🙏🙏

  • @kakanisivaji
    @kakanisivaji 2 ปีที่แล้ว

    Namaskar Sri Prashanth Varma ji

  • @sreelathask6952
    @sreelathask6952 2 ปีที่แล้ว

    നമസ്കാരം

  • @aswathysanal9018
    @aswathysanal9018 3 ปีที่แล้ว +2

    Om namo bhagavathe vasudhevaya

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 3 ปีที่แล้ว

    നാരായണ

  • @Amk5824
    @Amk5824 2 ปีที่แล้ว

    Varmaji namaskaram

  • @jishnunair9672
    @jishnunair9672 2 ปีที่แล้ว

    Great.......😍😍😍😘😘varmajii.....

  • @bhagyalakshmikesavamenon310
    @bhagyalakshmikesavamenon310 2 ปีที่แล้ว

    Namaste varmaji,

  • @sheebapm7331
    @sheebapm7331 3 ปีที่แล้ว +1

    Kannane kaanan pokan thonnunnu 🙏🙏🙏🙏🙏🙏

  • @valsanpalakkal6488
    @valsanpalakkal6488 3 ปีที่แล้ว

    Namaskarikunnu

  • @deepakochupura996
    @deepakochupura996 3 ปีที่แล้ว

    🙏🙏🙏🙏🙏

  • @sunithamadanan6979
    @sunithamadanan6979 2 ปีที่แล้ว

    ആദ്ധ്യാത്മികതയെ മാനസജപ ലഹരിയാക്കി മാറ്റിയ ഒരു അത്ഭുത പ്രതിഭാസം ഇദ്ദേഹത്തിൻ്റെ കൂടെ ഒന്നു രണ്ടു വേദികളിൽ ഭാഗഭാക്കാകുവാൻ സാധിച്ചു ഒരു ജീവിത സൗഭാഗ്യം

  • @srikumaripillai4529
    @srikumaripillai4529 ปีที่แล้ว

    മെയ് മാസത്തിൽ നാട്ടിൽ പോകും. ചെങ്ങന്നൂരാണ് ആ സമയങ്ങളിൻ അടുത്തെവിടെ ഉണ്ടോ എന്നറിഞ്ഞാൽ ഓടിയെത്താൽ ആഗ്രഹിക്കുന്നു '

  • @renjithkumar2573
    @renjithkumar2573 3 ปีที่แล้ว +4

    കേരളത്തിൽ വർമ്മാജിക്ക് പകരം
    വർമ്മാ ജി മാത്രം -

  • @kannathasavaithilingam8124
    @kannathasavaithilingam8124 ปีที่แล้ว

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @VijayanC-w5i
    @VijayanC-w5i หลายเดือนก่อน

    വർമ്മാജീ... 😂

  • @ushajayakumar5873
    @ushajayakumar5873 ปีที่แล้ว

    നൂറ് വട്ടം വ ർ മാജിക്ക് നമoസ്ക്കാരം

  • @sarathsaseendran2831
    @sarathsaseendran2831 3 ปีที่แล้ว

    വല്യച്ഛൻ

  • @ashashibu7450
    @ashashibu7450 ปีที่แล้ว

    Mahathaya oru janmathinudama

  • @kaleshcn5422
    @kaleshcn5422 3 ปีที่แล้ว

    വർമ്മാജി..അങ്ങയെ നമിക്കുന്നു..

  • @vinodchodan3182
    @vinodchodan3182 ปีที่แล้ว

    ❣️🙏🙏🙏❣️

  • @littleideaentertainments2190
    @littleideaentertainments2190 8 หลายเดือนก่อน

    🙏👏🙏

  • @muralivarrier6420
    @muralivarrier6420 2 ปีที่แล้ว

    നമസ്കാരം വർമജി 🙏

  • @sureshnair1740
    @sureshnair1740 3 ปีที่แล้ว +3

    🙏🙏🙏

  • @anandhubabu7687
    @anandhubabu7687 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @sreekalanidhi8183
    @sreekalanidhi8183 3 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @santhoshsafari9559
    @santhoshsafari9559 3 ปีที่แล้ว +1

    🙏🙏🙏

  • @rethic2574
    @rethic2574 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @sabithasabitha1115
    @sabithasabitha1115 3 ปีที่แล้ว +2

    🙏🙏🙏

  • @sreedevisasikumar2003
    @sreedevisasikumar2003 4 หลายเดือนก่อน

    🙏🙏🙏🙏🙏

  • @anusreesreejith153
    @anusreesreejith153 3 ปีที่แล้ว

    🙏🙏

  • @sivaniandvaiga6843
    @sivaniandvaiga6843 3 ปีที่แล้ว

    🙏🙏🙏

  • @bineeshk8393
    @bineeshk8393 2 ปีที่แล้ว

    🙏🙏