മലയാളികളെ ജയിലിലടച്ച് നാട് കടത്തി ഇസ്രായേൽ.. സത്യമെന്ത്? I About Keralites in israel

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 1.6K

  • @EMANSGROUP971
    @EMANSGROUP971 หลายเดือนก่อน +1759

    ഇവിടെ മാത്രം അവശേഷിക്കുന്ന ഈ കമ്യൂണിസം ഇല്ലാതാവണം എന്ന്
    ആഗ്രഹിക്കുന്നവർ..

    • @eldhosepv1473
      @eldhosepv1473 หลายเดือนก่อน +10

      Okkollam

    • @gkn7562
      @gkn7562 หลายเดือนก่อน +15

      അപ്പൊ ബാക്കി ലോകം മുഴുവൻ കമ്മ്യൂണിസ്റ്റ്‌ ആവണോ 🥺🥺🥺

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 หลายเดือนก่อน

      EVIDE COMMUNISM ALLA. KOYAMARUM KOYAMARUDE MOOD NAKKIGALUM VENDA NAAYINDA MAKKALE.

    • @Ashokkumar-kq8ps
      @Ashokkumar-kq8ps หลายเดือนก่อน +2

      ഇത് ഇവിടുത്തെ ആവശ്യമാണ്‌. തനിക്ക് പറ്റിയത് വഴിയിൽ പെറ്റുകിടക്കുന്ന വല്ല പറ്റിയെയോ പൂച്ചയെയോ കാണിച്ച് ലൈക്‌ ചോദിക്കുന്നതാണ്. 🙏🏿🇮🇳

    • @gkn7562
      @gkn7562 หลายเดือนก่อน

      @@Ashokkumar-kq8ps eah

  • @babuthomas7690
    @babuthomas7690 หลายเดือนก่อน +276

    ഇടതു വലതു മുന്നണികൾ ഒരുപോലെ ഭീകരർക്ക് ഒപ്പം ആണ്.

    • @ratheeshda6054
      @ratheeshda6054 หลายเดือนก่อน +6

      💯✅✔

    • @prasadkumar6430
      @prasadkumar6430 หลายเดือนก่อน +2

      പ്രമേയം പാസാക്കി

    • @azadi5538
      @azadi5538 หลายเดือนก่อน

      ശരിയാണ് വലതു മുന്നണി NDA യും ഭീകരകർക് ഒപ്പം..

  • @AZHAKANKaravoor
    @AZHAKANKaravoor หลายเดือนก่อน +922

    ഞാൻ ഇസ്രായിലിനു ഒപ്പം ആണ്. 🇮🇳🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱🇮🇱🇮🇱

    • @madhumathews5679
      @madhumathews5679 หลายเดือนก่อน

      ഏതെങ്കിലും നാട്ടിൽ പോയി ജീവിക്കാമെന്ന് വിചാരിച്ചാൽ അതിനും സമ്മതിക്കില്ല 😢

    • @shan9921
      @shan9921 หลายเดือนก่อน +14

      Pls Flag use carefully 🇮🇱🇮🇱🇮🇱🇮🇱🇮🇱❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱

    • @AnuKuttan-u5h
      @AnuKuttan-u5h หลายเดือนก่อน +6

      അർജൻ്റീന അല്ലാഡോ ഇസ്രായേൽ ആണ്

    • @anilkumar-be7bo
      @anilkumar-be7bo หลายเดือนก่อน +4

      കൊടി മാറിപ്പോയി സുഹൃത്തേ 🇮🇱

    • @bhagavathasangamashokvitti4975
      @bhagavathasangamashokvitti4975 หลายเดือนก่อน +3

      എല്ലാ മലയാളികളും അല്ല

  • @premkumarkrishnan2013
    @premkumarkrishnan2013 หลายเดือนก่อน +28

    സഹോദരിക്ക് big salute.. സത്യം തുറന്നു പറഞ്ഞു 👍👌

  • @Santhoshs-tm4sm
    @Santhoshs-tm4sm หลายเดือนก่อน +399

    ജർമനിയിലേക്ക് ബാംഗ്ലൂരിൽ നിന്ന് കഴിഞ്ഞമാസം ഡ്രൈവർമാരെ തെരഞ്ഞെടുത്തപ്പോൾ അവർ കേരളക്കാരെ ഒഴിവാക്കി കർണാടകയിൽ നിന്നും തമിഴ്നാട്ടുകാരുയും ആണ് കൊണ്ടുപോയത്... ഒരു മലയാളി ജനിച്ചതിനാൽ ഞങ്ങൾ കുറെ പേർ സ്വയം ശപിച്ച ദിവസമായിരുന്നു അത് ...

    • @sasikumarpk4089
      @sasikumarpk4089 หลายเดือนก่อน

      മലയാളികളെ കുരുതിയ്ക്ക് കൊടുക്കുന്നവർ CPM എന്ന് ഇതുകേട്ടവർക്ക് ബോദ്യം വരും

    • @akvenu3511
      @akvenu3511 หลายเดือนก่อน +31

      രാഹുലിൻ്റെ സ്നേഹ കട അവൻ ഇടപ്പെട്ടില്ല

    • @Santhu-pc1uo
      @Santhu-pc1uo หลายเดือนก่อน

      മലയാളിക്ക് തീവ്രവാദം ആണ് ഇഷ്ടം.തലയ്ക്കു അകത്തു വല്ലോം വേണ്ടേ

    • @athi482
      @athi482 หลายเดือนก่อน +14

      Even they recruited up , bengal, odisha.
      So it's true that they are avoiding malayali

    • @Aarayaa-t8k
      @Aarayaa-t8k หลายเดือนก่อน +6

      Same in Industry sector. They don't want mallus anymore .

  • @sunnythomas5359
    @sunnythomas5359 หลายเดือนก่อน +184

    പണി കിട്ടിയത് ആർക്കാണ്? ഹിന്ദുവിനും ക്രിസ്ത്യാനിക്കും? ആരാണ് ഉത്തരവാദി? നമ്മൾ തന്നെ. 99 സീറ്റല്ലേ ക്രിസ്ത്യാനിയും ഹിന്ദുവും കൂടി ഒപ്പിച്ചു കൊടുത്തത്.

    • @jomitk.j8016
      @jomitk.j8016 หลายเดือนก่อน +5

      Yes absolutely.

    • @bittupaul1839
      @bittupaul1839 หลายเดือนก่อน +6

      ഇനി കൊടുക്കില്ലല്ലോ

    •  หลายเดือนก่อน +2

      Keralam Hijacked ആണ് എന്ന് പറ.

    • @sacreations3697
      @sacreations3697 หลายเดือนก่อน

      Athe

  • @madhusudannair8634
    @madhusudannair8634 หลายเดือนก่อน +1041

    CPM മാത്രമല്ല കോൺഗ്രസ്സും ഹമാസിന് ജയ് വിളിച്ചവരാണ്

    • @thomasjoseph9551
      @thomasjoseph9551 หลายเดือนก่อน

      നെതന്യാഹുവിനെ വിചാരണകൂടാതെ വെടിവെച്ചു കൊല്ലണമെന്ന് പറഞ്ഞ രാജ്മോഹൻ ഉണ്ണിത്താനെ പോലെയുളളവർ ജീവിക്കുന്ന നാടാണ് കേരളം.

    • @jayachandranvr2811
      @jayachandranvr2811 หลายเดือนก่อน +40

      ശരിയാണ് ഉണ്ണിത്താന്റെ ഹമസിനെ വെളുപ്പിക്കുന്ന വീഡിയോ കണ്ടിരുന്നു

    • @gangadharanaa5935
      @gangadharanaa5935 หลายเดือนก่อน +37

      കോൺഗ്രസ് അതു തന്നെയാണ് ചെയ്തത്.

    • @user-ke2jg5kk7f
      @user-ke2jg5kk7f หลายเดือนก่อน +1

      😊😊😊

    • @Manchesterfan-m4l
      @Manchesterfan-m4l หลายเดือนก่อน +6

      Njan congress aanu.... ennaaal Israel ❤❤❤❤

  • @chinnuchinnu2294
    @chinnuchinnu2294 หลายเดือนก่อน +63

    മലയാളി എന്ന് പറയരുത്..കേരളത്തിലെ എമ്പോക്കികൾ എന്ന് തിരുത്തി പറയുക..bz ഞങ്ങളും മലയാളി ആണ് we support Israel ❤❤

    • @moncymathew9476
      @moncymathew9476 หลายเดือนก่อน +2

      That is 100% correct

  • @vaisakhss3479
    @vaisakhss3479 หลายเดือนก่อน +492

    ഇസ്രയേൽ എന്ന രാജ്യം നിലനിൽക്കണം നമുക്ക് isreal നു വേണ്ടി പ്രാർത്ഥിക്കാം 🙏🇮🇳❤️🇮🇱🫂

  • @santhoshtb1971
    @santhoshtb1971 หลายเดือนก่อน +173

    എൻ്റെ അഭിപ്രായത്തിൽ കേരളമാകെ ഇസ്രയേലിന് പിന്തുണ അറിയിച്ച് കൊണ്ട് പ്രകടനം നടത്തണം. ഹമാസോളികൾക്ക് നടത്താമെങ്കിൽ ലോക സമാധാനത്തിന് വേണ്ടി എല്ലാവരും അണിനിരക്കണം.

    • @jidendrap3745
      @jidendrap3745 หลายเดือนก่อน +3

      മൈതേതെരത്വം തകരും

    • @nhrasheed
      @nhrasheed หลายเดือนก่อน

      അപ്പോൾ പിന്നെ ഗൾഫിലുള്ള മലയാളികളെ അവരും പിടിച്ചു ജയിലിടും 😄

    • @bijunissac6970
      @bijunissac6970 หลายเดือนก่อน

      ​@@jidendrap3745😂

    • @MohanankKasu305
      @MohanankKasu305 หลายเดือนก่อน

      👍🏽👍🏽👍🏽👍🏽

  • @shijithgp560
    @shijithgp560 หลายเดือนก่อน +236

    നന്നായി പൊളിച്ചു ഇസ്രേൽ 👌
    Stand with Israel 🇮🇱🇮🇳

  • @OpOpappunni
    @OpOpappunni 22 วันที่ผ่านมา +1

    ഉള്ള കാര്യങ്ങൾ സത്യസന്ധമായും നല്ല വിനയത്തോട് സംസാരിച്ച് ലോകത്തിനെ അറിയിച്ച സഹോദരിക്ക് ഒരു ബിഗ് സല്യുട്ട്

  • @pauljoseph9875
    @pauljoseph9875 หลายเดือนก่อน +328

    ഇസ്രായേൽ അനുകൂല പ്രകടനം നടത്തണം ഇവിടുത്തെ ഹിന്ദുവും ക്രിസ്ത്യാനിയും

    • @ജീവന്റെഅപ്പം
      @ജീവന്റെഅപ്പം หลายเดือนก่อน +22

      അത് എത്ര യും വേഗം വേണം

    • @rajeshr38
      @rajeshr38 หลายเดือนก่อน +21

      സത്യം....വേണം

    • @anu-qc7ju
      @anu-qc7ju หลายเดือนก่อน +11

      👍♥️🇮🇱

    • @ravipoduval2210
      @ravipoduval2210 หลายเดือนก่อน +1

      ഹിന്ദുവിനെ എന്തിനു കൂട്ടിന് വിളിക്കുന്നു നിൻ്റെ മാതൃരാജ്യത്തിന് വേണ്ടി നി സിന്ദാബാദ് വിളിച്ചാ മതി

    • @RushaMalar-vh6sq
      @RushaMalar-vh6sq หลายเดือนก่อน

      @@ravipoduval2210 Hinduvine mathram kootinu vilichathu thettanu, Muslimitharar ennu venamayirunnu parayendiyirunnathu.

  • @rknair615
    @rknair615 หลายเดือนก่อน +63

    കോൺഗ്രസ് കാരു൦ഇതിനുത്തരവാദികളാണ്. പിന്നെ മാപ്രാകളു൦. അനുഭവിക്ക്.പ്രബുദ്ധ രാണുപോലു൦!!!!

  • @prakasanvelukutty4774
    @prakasanvelukutty4774 หลายเดือนก่อน +537

    ഈ വാർത്ത സതൃമാണ് (കേരളാ സർക്കാർ ഇരന്ന് വാങ്ങിയ പണിയാണ്

    • @Viishnujithhd
      @Viishnujithhd หลายเดือนก่อน +20

      മുസ്ലിം വോട്ട് നു വേണ്ടി

    • @bittupaul1839
      @bittupaul1839 หลายเดือนก่อน +7

      അതെ ​@@Viishnujithhd

    • @ThomasPkd-ob2nq
      @ThomasPkd-ob2nq หลายเดือนก่อน

      😢😢😢😢

    • @TRUEEYESEENEWS
      @TRUEEYESEENEWS หลายเดือนก่อน +1

      ജിസിസി യും ഇതേ പാത പിൻപറ്റാട്ടെ 😂😂😂

  • @anilkumarvadukkumchery
    @anilkumarvadukkumchery หลายเดือนก่อน +6

    സത്യം അറിഞ്ഞതിൽ സന്തോഷം, സമാധാനം ❤️❤️❤️❤️🌹🌹🌹🌹

  • @AnilMithran-vv2hz
    @AnilMithran-vv2hz หลายเดือนก่อน +276

    എവിടെയും രക്ഷയില്ലാത്ത അവസ്ഥ ആവുമോ ഈ കാലമാടനെ കൊണ്ട്.. 😔😔😔

    • @Somu-ev3wy
      @Somu-ev3wy หลายเดือนก่อน +7

      പപ്പുവിനെ ആണോ

    • @amblieamnile8981
      @amblieamnile8981 หลายเดือนก่อน +6

      😂😂

    • @bineeshmanoharannair4989
      @bineeshmanoharannair4989 หลายเดือนก่อน

      Ee thanthayilla malarane kaaranam ivideyum jeevikkaan vayya ippol vere nalla naadukalilum jeevikkaan vayya . Ini oru sudappi shoppil poyi hindhuvo Cristiano oru vellam polum medichu kudikkallu

    • @SajeevCR
      @SajeevCR หลายเดือนก่อน +3

      ഒരു സംശയം വേണ്ട. ഈ അസുര വിത്തിനെ ജനിപ്പിച്ചവർ ചെയ്ത പാപം...

    • @rejie.r4242
      @rejie.r4242 หลายเดือนก่อน

      അനുഭവിച്ചോ

  • @johnkuruvilla748
    @johnkuruvilla748 หลายเดือนก่อน +64

    പാ ലസ്തിനു ഓശാ ന പാടിയ കോൺഗ്രെസ്സുകാർക്കും സന്തോഷിക്കാം

  • @augusthypk8197
    @augusthypk8197 หลายเดือนก่อน +591

    ഈമൂളയില്ലാത്ത കമ്യൂണിസ്റ്റ്, കോൺഗ്രസ്കാരെ വോട്ടുചെയ്ത്ജയിപ്പിച്ച ഹിന്ദു ക്രിസ്ത്യൻ വോട്ടർമാരെപറഞ്ഞാൽ മതി.

    • @jojithomas1911
      @jojithomas1911 หลายเดือนก่อน +13

      👌🏻

    • @akvenu3511
      @akvenu3511 หลายเดือนก่อน +15

      സത്യം

    • @ratheeshda6054
      @ratheeshda6054 หลายเดือนก่อน +6

      💯✅✔

    • @rangithamkp7793
      @rangithamkp7793 หลายเดือนก่อน

      KEANDRAM KERALATHIL ENTHU CHEYYAN ATHINU JANGAL AVASARAM KODUKKATHEY HELP KEANDRAM ENNU PARANJIRUNNAL PORA !

    • @ashok2864-s2t
      @ashok2864-s2t หลายเดือนก่อน

      പോകത്തില്ല.അറിയത്തില്ല....ഇങ്ങനെയൊക്കെയാണോ ട്രാൻസലേഷൻ !
      പോകത്ത്, അറിയത്ത്, പറ്റത്ത് എന്നൊക്കെ മലയാളംവാക്കുകൾ ഉണ്ടോ!

  • @mohananv3311
    @mohananv3311 หลายเดือนก่อน +17

    കമ്മ്യൂണിസവും കോൺഗ്രസ്സവും രാജ്യത്തെ വളരെയധികം ദുരിതത്തിലാക്കി. ഇവരെ ബഹിഷ്കരിക്കണം.

  • @francisca1741
    @francisca1741 หลายเดือนก่อน +179

    മലയാളികൾ കേരളത്തിൽ എന്തിനോവേണ്ടി തിളക്കുന്നു.😂😂😂

    • @ratheeshda6054
      @ratheeshda6054 หลายเดือนก่อน +3

      UDF & LDF 😂😂😂

    •  หลายเดือนก่อน

      Hijacked Keralam...😢

  • @anip.p9353
    @anip.p9353 หลายเดือนก่อน +34

    പെങ്ങളെ ടിജി മോഹൻദാസ് അന്നേ പറഞ്ഞിരുന്നു ഇവിടെ ഹമാ സ് വേണ്ടി സമരം ചെയ്യുമ്പോൾ പത്ത് എങ്കിൽ പത്തുപേർ ഇസ്രയേലിന് വേണ്ടിയും ഒരു മുദ്രാവാക്യം വിളിക്കണമെന്ന് ആരു പറയാൻ ആരോട് പറയാൻ

  • @jeenasunil2124
    @jeenasunil2124 หลายเดือนก่อน +221

    ഒരു ദിവസത്തെ എല്ലാ വിഡിയോസും കാണുന്നവർ ഒണ്ടോ ? ❤
    ഷാജൻ ചേട്ടൻ പറയുന്നത് കേട്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ലായ്മ 🎉❤

    • @reshreshme9020
      @reshreshme9020 หลายเดือนก่อน +6

      ഞാനും അങ്ങനെ തന്നെ ആയിരുന്നു എന്നാൽ ഇപ്പോൾ ഈ ചാനൽ ഞാൻ അംസക്രൈബ് ചെയ്തു കാരണം ഇയാളുടെ ഇരട്ടതാപ്

    • @anilkumarmalayath7741
      @anilkumarmalayath7741 หลายเดือนก่อน +1

      ഇല്ല രണ്ടു വഞ്ചിയിൽ കാലിട്ടു നടക്കുന്ന പരിപാടി

    • @JibiAbraham-w2v
      @JibiAbraham-w2v หลายเดือนก่อน

      ​@@reshreshme9020ചക്കര് നി കാണേണ്ട നീ ഇല്ല എങ്കിൽ ഒന്നും ഇല്ല

  • @ajsettangaming8080
    @ajsettangaming8080 หลายเดือนก่อน +15

    ഞമ്മന്റെ മരുമോൻ.... എല്ലാത്തിന്റെയും ഐശ്വര്യം.. 😂

  • @mohanpodiyattil2463
    @mohanpodiyattil2463 หลายเดือนก่อน +468

    സിപിഎമ്മിന് മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല കോൺഗ്രസ് മോശമാണോ പ്രീണനം കാര്യത്തിൽ ഹൈബി ഈഡൻ ടി എൻ പ്രതാപൻ പാലസ്തീന് വേണ്ടി ഘോരഘോരം പ്രസംഗിച്ചത് നിങ്ങളെല്ലാവരും മറന്നോ

    • @sheebajacob1078
      @sheebajacob1078 หลายเดือนก่อน +2

      പാലസ്തീനു എന്താ കുഴപ്പം?

    • @sreenivasapai4719
      @sreenivasapai4719 หลายเดือนก่อน

      ​@@sheebajacob1078MADAM ORU KUZHAPPAVUM ILLA ENNAAL ," swalpam bhudhi " KURAVUNDU. PATTI KURACHAAL aana PEDIKKUMO ??? JAI HIND

    • @veekayrm
      @veekayrm หลายเดือนก่อน +4

      ​@@sheebajacob1078 😂😂😂 🤡

    • @rajeshp5200
      @rajeshp5200 หลายเดือนก่อน

      ​@sh😂😂😂😂eebajacob1078

    • @sadanandantv9591
      @sadanandantv9591 หลายเดือนก่อน

      Keralathile Edathu valathu sahyam teevravadikale support cheyyunnathe noonapaksha votekalil nottamittu tanne

  • @sukumarannair3588
    @sukumarannair3588 หลายเดือนก่อน +7

    മലയാളിക്കു സന്ദോഷം.. കാരണം മുടിഞ്ഞ ഈ പാർട്ടിക്കു കൊടി പിടിച്ചു നാട് ബാക്കി കൂടി മുടിപ്പിക്കാൻ ഇവിടെ ആള് വേണം...

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y หลายเดือนก่อน +91

    ഇസ്രായേലിന്റെ ആഹാരം തിന്നിട്ട് കൂറ് ഹമാസിനോട്‌ കാണിക്കുന്ന എല്ലാ മലയാളീകളെയും പുറത്താക്കാൻ ഇസ്രായേൽ സർക്കാർ ഉടൻ നടപടി എടുക്കണം 🙏🙏👍👍.. സപ്പോർട്ട് ഇസ്രായേൽ ❤️❤️🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳.. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳.

    • @bittupaul1839
      @bittupaul1839 หลายเดือนก่อน +2

      അതു തന്നേ

  • @wayfarer7818
    @wayfarer7818 หลายเดือนก่อน +2

    അടിപൊളി.... ഇനി എല്ലായിടത്തു നിന്നും ഇങ്ങനെ ആകും.. കാരണം അഹംകാരം.....

  • @hariprasadraveendran2359
    @hariprasadraveendran2359 หลายเดือนก่อน +68

    ഈ 'ഭീകര കമ്മ്യൂണിസ്റ്റുകളെ' ഈ നാട്ടിൽ നിന്നുതന്നെ തുടച്ചുമാറ്റണം.

    • @tgno.1676
      @tgno.1676 หลายเดือนก่อน +4

      കോൺഗ്രസ്‌ മോശമല്ല മുസ്ലിം പ്രീണനത്തിൽ

  • @binojvarghese1202
    @binojvarghese1202 หลายเดือนก่อน +8

    ജയ് ജയ് ജയ് ജയ് ഇസ്രായേൽ

  • @vaisakhss3479
    @vaisakhss3479 หลายเดือนก่อน +137

    ഉടൻ തന്നെ ഇസ്രയേലിനു വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കണം നമ്മുടെ ഈ കേരള സമൂഹം

    • @ratheeshda6054
      @ratheeshda6054 หลายเดือนก่อน +1

      UDF & LDF 😂😂😂

  • @Luttappy-p4u
    @Luttappy-p4u หลายเดือนก่อน +16

    പച്ച അണിഞ്ഞ കോയമാർക്ക് എന്തും ചെയ്യാൻ സ്വാതന്ത്ര്യമുള്ള ഒരേഒരു സംസ്ഥാനം, അതു അനുവദിച്ചു കേന്ദ്രം

  • @sajijoseph5133
    @sajijoseph5133 หลายเดือนก่อน +204

    Cpm ന് കേരളത്തിൽ ജയ് വിളിക്കാനാളില്ലാതായി. അത് കൊണ്ട് ഒരു പണി കൊടുത്തതാണ്. കുറേ പേര് തിരിച്ച് വരുമല്ലോ?

    • @mercyjohn8119
      @mercyjohn8119 หลายเดือนก่อน +3

      വന്നിട്ട്

    • @LaymanUniversal
      @LaymanUniversal หลายเดือนก่อน

      ​@@mercyjohn8119പാർട്ടിയിൽ ജോലി കൊടുക്കുമായിരിക്കും.

  • @gingergamingon
    @gingergamingon หลายเดือนก่อน +3

    എല്ലാ എല്ലാ മലയാളികളും ഇസ്രയേലിനെ വെറുക്കുന്നവരല്ല. Love India Love Israeli ❤❤❤❤

  • @ranisabu9954
    @ranisabu9954 หลายเดือนก่อน +173

    ഷൈനി പറഞ്ഞത് 100% സത്യമായ കാര്യം👍🏻

    • @sheebajacob1078
      @sheebajacob1078 หลายเดือนก่อน

      ഇസ്രായേലിലെ തനിനിറം മനസ്സിലാക്കുക, അല്ലാതെന്തു പറയാൻ, ജൂതൻ അല്ലേ സാധനം

    • @petersamuel1969
      @petersamuel1969 หลายเดือนก่อน

      ​@@sheebajacob1078fake id

    • @devaprakashprakash7832
      @devaprakashprakash7832 หลายเดือนก่อน

      ​@@sheebajacob1078 ജൂതനെതിരെ ഷേവ്...ഷേവ് നടത്തുമ്പോൾ ആലോചിക്കണമായിരുന്നു
      ജൂതന്റെ ടെക്നോളജിയിൽ അങ്കം കമ്പനികൾ ലോകത്തിലെമ്പാടും
      ഉണ്ട് ഇനി മസ്ലയാളികളെ ആരെയും ജോലിയിൽ എടുക്കില്ല ഊംബ്

    • @bittupaul1839
      @bittupaul1839 หลายเดือนก่อน

      ​@sheebajaഒന്നു പറഞ്ഞേ cob1078

    • @gishajohn5126
      @gishajohn5126 หลายเดือนก่อน

      Eee voice message shyni de alllaa

  • @bhaskarannambiar5002
    @bhaskarannambiar5002 หลายเดือนก่อน +13

    എല്ലാ രാജ്യങ്ങളിൽ നിന്നും പറഞ്ഞു വിടും മലയാളികളെ
    ഈ നിലയിൽ പോയാൽ

  • @bahubali68
    @bahubali68 หลายเดือนก่อน +124

    CPM കേരളീയരുടെ ശാപമായി മാറിയിരിക്കുന്നു! ആദ്യ വോയ്സ് ക്ലിപ് സത്യസന്ധമാണെങ്കിൽ മുസ്ലിം വോട്ടിന് വേണ്ടി കേരളത്തിലെയും വിദേശത്തെയും മുസ്ലിം തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ച് കേരളത്തിലെ സിപിഎം അടക്കമുള്ള എല്ലാ രാഷ്ട്രീയപാർട്ടികളും മലയാളികളുടെ കഞ്ഞിയിൽ മണ്ണ് വാരിയിട്ടു. എന്തൊരു ദ്രോഹമാണ് ഇവർ ചെയ്തത് 🤔

    • @SIRU_Thalikulam
      @SIRU_Thalikulam หลายเดือนก่อน +2

      അപ്പൊ സത്യം അറിയണ്ട അല്ലെ, ? മുഴുവൻ കേട്ടാൽ ആദ്യത്തെ ക്ലിപ് സത്യമല്ല എന്നറിയാം. എന്നിട്ടും ആദ്യത്തെ വിശ്വസിക്കാനാ താല്പര്യം.. കഷ്ടം

    • @Vijayi-r2e
      @Vijayi-r2e หลายเดือนก่อน +4

      Cpm ennu paranjaal sdpi.

    • @gangadharanaa5935
      @gangadharanaa5935 หลายเดือนก่อน +1

      നിങ്ങളുടെ ഒക്കെ കുടുംബക്കാരായിരിക്കുമല്ലോ ഈ രണ്ടു പാർട്ടിക്കാരെയും വോട്ട് കൊടുത്തു കസ്സേര ഉറപ്പാക്കുന്നത്?

    • @prathapkumarprathap6995
      @prathapkumarprathap6995 หลายเดือนก่อน

      കോൺഗ്രസും

    • @PRAKASHMS1997
      @PRAKASHMS1997 หลายเดือนก่อน

      നിങ്ങൾ പറഞ്ഞത് തീർത്തും ശരിയാണ്. ആ രാജ്യത്ത് ജോലി ചെയ്യുന്നവർ ശരിക്കും കെണിയിൽ വീണു. മയോളിയുടെ ഒരു ഗതികേട് .

  • @newnews901
    @newnews901 หลายเดือนก่อน +5

    അതെ അന്ന് ബ്രിട്ടീഷ്കാർ ഇന്ത്യ ഭരിക്കുമ്പോൾ ചില മലയാളികളെ അവർക്ക് വലിയ ഇഷ്ട്ടമായിരുന്നു

  • @pauljoseph9875
    @pauljoseph9875 หลายเดือนก่อน +198

    മുഹമ്മദ്‌ എന്ന തയോളി കാരണം മലയാളിയുടെ കാര്യം കട്ടപ്പൊക

    • @sgtpbvr6143
      @sgtpbvr6143 หลายเดือนก่อน +1

      നിന്റെ amme പന്നി panni🤩ഉണ്ടായവനെ

    • @baburaj5775
      @baburaj5775 หลายเดือนก่อน +13

      മുഹമ്മദ്‌ റിയാസ് ആണോ

    • @prasad3244
      @prasad3244 หลายเดือนก่อน +14

      @@sgtpbvr6143 അതാണല്ലോ നീ നജസ് .

    • @jayakrishnannair5425
      @jayakrishnannair5425 หลายเดือนก่อน +1

      @@sgtpbvr6143 kattarabi fraud Muhammad undayapole..😂😂😂

    • @prajeeshkp2629
      @prajeeshkp2629 หลายเดือนก่อน +2

      മതം കാരണം അല്ല.. മതത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്ന ചിലർ ആണ് പ്രശ്നങ്ങൾക്ക് എല്ലാം കാരണം....

  • @kunhiramanp4273
    @kunhiramanp4273 หลายเดือนก่อน +1

    I'm a Malayali, Full Support to ISREAL
    ഇസ്രായേൽ നു ഒപ്പം...
    Stand against TERRORISM 🙏

  • @pmsamuel6155
    @pmsamuel6155 หลายเดือนก่อน +36

    ഇസ്രായേൽ ഞങ്ങടെ ഹൃദയത്തിലുണ്ട്

  • @binojvarghese1202
    @binojvarghese1202 หลายเดือนก่อน +3

    ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ സപ്പോർട്ട് ഇസ്രായേൽ ണ്

  • @devassypl6913
    @devassypl6913 หลายเดือนก่อน +186

    ഇവിടുത്തെ ക്രിസ്ത്യാനികൾ പോലും ഇസ്രായേൽ ന് അനുകൂലമായി ഒരു പ്രകടനം നടത്തിയില്ല

    • @harikumar1859
      @harikumar1859 หลายเดือนก่อน +19

      ലോക ക്രിസ്ത്യാനികൾ എന്ന് പറഞ്ഞാൽ വെറും ശിഖണ്ഡികൾ ആണ്

    • @LivingYears
      @LivingYears หลายเดือนก่อน +1

      പാൽപ്പൊടി ക്രിസ്ത്യനീ ആണോ

    • @JacobGeorge-yu8zk
      @JacobGeorge-yu8zk หลายเดือนก่อน

      ​​​@@harikumar1859യുറോപ്പിൽ, റഷ്യയിൽ ക്രിസ്ത്യൻ തീവ്രവാദികൾ പല കാലങ്ങളിലായി വളരെയധികം(ഹിറ്റ്‌ലറിന്റെ കാലത്തെ ഉൾപ്പെടുത്താതെ തന്നെ) ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ചരിത്രമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് ലോകത്തെ കുറേയധികം ക്രിസ്ത്യാനികളുടെ ജൂതൻമാരോടുള്ള മനോഭാവം അത്ര നല്ലതല്ലെന്ന് തോന്നുന്നു.

    • @JacobGeorge-yu8zk
      @JacobGeorge-yu8zk หลายเดือนก่อน

      ​@@harikumar1859യുറോപ്പിൽ, റഷ്യയിൽ ക്രിസ്ത്യൻ തീവ്രവാദികൾ പല കാലങ്ങളിലായി വളരെയധികം(ഹിറ്റ്ലറുടെ കാലത്തെ ഉൾപ്പെടുത്താതെ തന്നെ) ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ചരിത്രമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് ലോകത്തെ കുറേയധികം ക്രിസ്ത്യാനികളുടെ ജൂതൻമാരോടുള്ള മനോഭാവം അത്ര നല്ലതല്ലെന്ന് തോന്നുന്നു.

    • @jomitk.j8016
      @jomitk.j8016 หลายเดือนก่อน

      ​@@harikumar1859true

  • @മണ്ടൻകമ്മി
    @മണ്ടൻകമ്മി หลายเดือนก่อน +2

    Shiny 👌👌

  • @binukumar6681
    @binukumar6681 หลายเดือนก่อน +76

    എല്ലാവരും കൂടി ജയിപ്പിച്ചു വിട്ടതല്ലേ. അനുഭവിക്കുക അല്ലാതെന്തുചെയ്യാൻ.

  • @geevarghesec2149
    @geevarghesec2149 หลายเดือนก่อน +10

    ഇസ്രായേൽ മാത്രമല്ല മറ്റുള്ള രാജ്യങ്ങളിലും ഇത് സംഭവിക്കും,
    മലയാളികളെ എല്ലാവർക്കും ഇഷ്ട്ടമായിരുന്നു പക്ഷെ ഇന്ന് അവസ്ഥ മാറി.
    രാഷ്ട്രിയ ഇടപെടൽ, അനാവശ്യ സമരങ്ങൾ, ജോലിചെയ്യാതെ സാമ്പത്തിക്കാൻ നോക്കുക.

  • @JayanMadhavan-b4u
    @JayanMadhavan-b4u หลายเดือนก่อน +68

    ഇസ്രായേൽ ജോലി ഒരു ലക്ഷം രൂപ ശമ്പളം.. ഇനി സ്വപ്നങ്ങളിൽ മാത്രം മലയാളികൾക്ക് 😭

    • @YNWAFZ
      @YNWAFZ หลายเดือนก่อน

      ജോലി കക്കൂസ് കഴുകൽ 😂

    • @ആൻ്റപ്പൻ
      @ആൻ്റപ്പൻ หลายเดือนก่อน +1

      25 ലക്ഷം ആണ് service charge,24, 48 മണിക്കൂർ Duty

    • @jijoraju7967
      @jijoraju7967 หลายเดือนก่อน +2

      ​@@YNWAFZennoru moonjiya methan oppi

  • @babychanka9013
    @babychanka9013 หลายเดือนก่อน +25

    കൊണ്ഗ്രെസ്സ് mp രാജ് മോഹൻഉണ്ണിത് നിങ്ങൾ ആണ് ആദ്യം തുടങ്ങി അത് കാണിക്ക്

    • @Manualmm
      @Manualmm หลายเดือนก่อน

      രാജ് മോഹൻ ഉണ്ണിത്താൻ ഹമാസ്സിനെപ്പം നിന്നില്ലെങ്കിൽ മുസ്ലിം വോട്ട് കിട്ടില്ല.

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ หลายเดือนก่อน +306

    മലയാളികൾ ൽ 50%ത്തിൽ ഏറെ ഇസ്രായേൽ ന് കട്ട സപ്പോർട്ട് ആണ്... കമ്യൂണിസ്റ് കളിലും udf ൽ ഉള്ളവരിലും..... ധാരാളം പേര്.. ഇസ്രായേൽ ന് അനുകൂല നിലപാട് ഉള്ളവരാണ്... എന്നാൽ.. ഒരു 30...35...%പേര്.. ഭീകരൻ മാർക്ക്‌ സപ്പോർട്ട് ആണ് എന്നത് വാസ്തവം.. ഇക്കാര്യം.. ഇസ്രായേൽ നെ ബോധ്യ മാക്കാൻ പറ്റാത്തത് കഷ്ടം 🤔

    • @thegodxxxx
      @thegodxxxx หลายเดือนก่อน

      ഇസ്രായേലിനെ എതിർക്കുന്നവർ മാത്രമാണ് പബ്ലിക്കിൽ വരുന്നത്. അനുകൂലിക്കുന്ന കാസ പോലുള്ള കുറച്ചാളുകൾ മാത്രം പരസ്യമായി മുൻപോട്ട് വരുന്നു.മറ്റുള്ളവർ പലതരം ഭയത്തിന്റെ പേരിൽ (ജീവ ഭയം തന്നെ ആവണം എന്നില്ല, ബിസിനസ് ഭയവും ഇതിൽ പെടും) ഒന്നും മിണ്ടാതെ ഇരിക്കുന്നു...

    • @ohboeeboee
      @ohboeeboee หลายเดือนก่อน

      അങ്ങനെ ഉണ്ടെങ്കിൽ അ തീരുമാനം സൗമ്യ എന്ന പാവം കൊച്ചിൻ്റെ ശവസംസ്കാരത്തിന് വന്നപ്പോൾ ഇസ്രായേൽ അംബാസഡർ കൊടുത്ത ഫീഡ്ബാക്ക് ആയിരിക്കും.. വൃഷണ ദൃഢത ഇല്ലാത്ത നാട് ആണ്.. ഇരട്ട ചങ്കൻമുഖ്യമന്ത്രിയും, പാവനനായ പ്രതിപക്ഷനേതാവും അടക്കം ഹമാസോളികളുടെ കയ്യിൽ ആണ്. പേടിച്ച് കോയത്തൊപ്പി ഇട്ടു നടക്കുവാണ്..ഒരു പട്ടിയും സ്വന്തം നാട്ടിൽ നിന്ന് പോയി ജിഹാദികളുടെ വെടിയേറ്റ് മരിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല ..ഇവരെ എടുത്താൽ ഒരു ആപത്ത് ഖട്ടത്തിൽ നമുക്ക് തന്നെ പണിയാവും എന്ന്... ഖദർ വെള്ള ആക്ക് മറുനാട.. സതീശന് വെള്ളം കോരാൻ ആണല്ലോ പണി

    • @abyabraham1368
      @abyabraham1368 หลายเดือนก่อน +15

      70% കട്ട സപ്പോർട്ട് ആണ് ഇസ്രായേലിന് ബാക്കി 30% തീവ്രവാദിമുറിയന്മാർആണ്. ഹമാസ് തീവ്രവാദികളെ അനുകൂലിക്കുന്നത്. നമ്മുടെ ഇന്ത്യ എപ്പോഴും ഇസ്രായേലിന്റെ കൂടെ. ഇസ്രായേലിനു ഞങ്ങളുടെ പുണ്യ നാടിനു വേണ്ടി ജീവൻ കളയാൻ വരെ ഞാൻ തയ്യാറാണ്. ഇസ്രായേലിന്റെ മിലിട്ടറിയിൽ ഒരു അവസരം തരുമെങ്കിൽ സന്തോഷപൂർവ്വം ജോയിൻ ചെയ്യാൻ ഞാൻ താല്പര്യപ്പെടുന്നു. 🥰🥰🥰🥰🥰

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ หลายเดือนก่อน +13

      @@abyabraham1368 ഞാൻ, വീട്ടുകാർ ഒക്കെ എന്നോ റെഡി... അവിടെ പോയി പറ്റും പോലെ സഹായം ചെയ്യാൻ ആഗ്രഹിക്കുന്നു.. പക്ഷെ സാഹചര്യങ്ങൾ.. Age ഇതൊക്കെ കൊണ്ട് വയ്യ.. പക്ഷെ അവർക്ക് വേണ്ടി പ്രാർത്ഥിക്കാനെ.. ഇന്ന് സാധിക്കൂ 🙏🙏🙏🙏🙏.. ഇസ്രായേൽ.. എന്നത് നമ്മൾ തന്നെ ആണ് 👌

    • @sunithaa.n.5028
      @sunithaa.n.5028 หลายเดือนก่อน

      ​@@abyabraham1368ആദ്യംഅവനവൻ ജനിച്ച നാട് അത്രക്ക് തന്നെ പുണ്യ നാടാകുന്നു;അതിലുപരിയും.

  • @shajiyesodharan5900
    @shajiyesodharan5900 หลายเดือนก่อน +3

    മലയാളികൾ പഠിക്കണം അതിനു വേണ്ടിയാണ്‌ കേന്ദ്രം എല്ലാ കാര്യത്തിലും ഇടപെടാത്തത്.

  • @vipilvipilraj4870
    @vipilvipilraj4870 หลายเดือนก่อน +204

    മൊത്തം മലയാളികളെ പറയാൻ പാടില്ലാ ചേട്ടാ മലയാളികളിൽ ചിലർ

    • @ArunKumar-em5qo
      @ArunKumar-em5qo หลายเดือนก่อน

      If the others not opposing this communists nakkigal & jihadi naikkal ...it will be said "all malayalees".

    • @user-xb5pq
      @user-xb5pq หลายเดือนก่อน +13

      ഹർത്താൽ നടത്താൻ പ്ലാൻ ഉണ്ട് ldf udf 😂😂😂😂

    • @pbrprasad4430
      @pbrprasad4430 หลายเดือนก่อน +3

      ഒരു കോടി അറുപത് ലക്ഷം വോട്ട്, ldfനും udfനും കൂടി വോട്ടുകൾ ഉണ്ട്

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 หลายเดือนก่อน

      ഭഹു ദുരീപക്ഷം കോത്തയ മലയോളികൾ ഹമാസ് എന്ന തീവ്രവാദികളുടെ ഒപ്പം നിൽക്കുന്നു.

    • @veekayrm
      @veekayrm หลายเดือนก่อน +3

      അത് തന്നെ ധാരാളം!!

  • @regikurian4704
    @regikurian4704 หลายเดือนก่อน

    Well said Shajan

  • @harishsmithaharish2900
    @harishsmithaharish2900 หลายเดือนก่อน +30

    ഇസ്രായേയിനോടൊപ്പം 👍👍

  • @VinodVinod-km9gx
    @VinodVinod-km9gx หลายเดือนก่อน +1

    One of the good news for you

  • @binusivan7215
    @binusivan7215 หลายเดือนก่อน +56

    രാഷ്ട്രീയക്കാർ തങ്ങളെ കൊണ്ട് ചുടുചോറ് വാരിക്കുവാണെന്ന് മുസ്ലിംസ് മനസിലാക്കാത്തതെന്താ.. ഇസ്രായേൽ കേരളത്തെ നോട്ടമിട്ടിട്ടുണ്ട് എന്നെങ്ങാനും വാർത്ത വന്നാൽ അപ്പൊ കാണാം രാഷ്ട്രീയക്കാരുടെയും മാപ്രകളുടെയും മുസ്ലിം സ്നേഹം...

  • @babukrishnankutty2505
    @babukrishnankutty2505 หลายเดือนก่อน +2

    നാട്ടിലുള്ള വ്യവസായങ്ങൾ എല്ലാം കൊടികുത്തി പൂട്ടിച്ച് പാവപ്പെട്ട മലയാളികൾ വിദേശത്ത് എവിടെയെങ്കിലും ചെന്ന് ജോലി ചെയ്യാം എന്ന് വിചാരിച്ച അവിടെയും പ്രശ്നമുണ്ടാക്കി പറഞ്ഞയക്കാൻ നോക്കുന്ന ഒരു പാർട്ടിയാണിത്

  • @subhashb.2807
    @subhashb.2807 หลายเดือนก่อน +48

    കേരളത്തിലെ എല്ലാവീദിന്റെ ഗേറ്റിലും CPM നെ പ്രവേശനം നിഷേധിച്ചതായി എഴുതിവെക്കണം

    • @PVSJC
      @PVSJC หลายเดือนก่อน

      Pinarayism and dogs are not allowed.

    • @PRAKASHMS1997
      @PRAKASHMS1997 หลายเดือนก่อน

      ​@@PVSJC😂😂😂😂😂😂😂😂

  • @babyampatt468
    @babyampatt468 หลายเดือนก่อน +69

    ഉണ്ണിത്താനെ അറിയുമോ നിങൾ.....അവനെ വെളുപ്പിക്കാൻ വേണിയാണ് നിങൾ പരിശ്രമിക്കുന്നത്......അതു വേണ്ട.....ട്ടോ😂😂 ജയ് ഇസ്രയേൽ 🔯🔯🇮🇱🇮🇱 ജയ് ഭാരത് 🕉️✝️🇭🇺🇭🇺

  • @exodus9642
    @exodus9642 หลายเดือนก่อน

    മലയാളികളെപ്പോലെ ഇത്രയും വൃത്തികെട്ടവന്മാർ ഈ ലോകത്തില്ല .....
    ❤❤❤ ഇസ്രായേൽ❤❤❤

  • @josephthomas1604
    @josephthomas1604 หลายเดือนก่อน +15

    / വിവരം ഇല്ലാത്ത ആളുകൾ ഒരോ രാഷ്ടിയതിമരത്തൽ പെട്ട അഭിപ്രായം പറഞ്ഞ് കഞ്ഞി കുടി മുട്ടിച്ചു രാജ് മോഹൻ ഉണ്ണിത്താൻ ഒന്നാമൻ

  • @paule.l5878
    @paule.l5878 หลายเดือนก่อน +2

    അവിടെയുള്ള നമ്മുടെ പൗരന്മാർക്ക് ദോഷമുണ്ടാകത്തക്ക വിവരക്കേട് ഇവിടെയു ള്ളവർ എവിടേയും നമ്മൾ ചെയ ല്ലേ .കാർഗിൽ
    യുദ്ധത്തിൽ നമ്മെ സഹായിച്ചവരാണ് ഇസ്രായേൽ . നമ്മെ സഹായിചവരെ മറക്കാമോ . ഏല്ലാവർക്കും പല പൊളിറ്റിക്സ് ഉണ്ടാകാം . നമ്മുടെ ജനങ്ങൾക്ക് ദ്രോഹമുണ്ടാകരുത് മുണ്ടാകരുതു.

  • @narayanamarar42
    @narayanamarar42 หลายเดือนก่อน +53

    മൊസാദ് കണ്ടെത്തിക്കാണും.

    • @AnilKumar-pw5vh
      @AnilKumar-pw5vh หลายเดือนก่อน +3

      ഉണ്ട കേറുമോ..?? 🥴🥴

  • @almahaful
    @almahaful หลายเดือนก่อน

    2nd lady explained clearly and detailed

  • @mohanpodiyattil2463
    @mohanpodiyattil2463 หลายเดือนก่อน +103

    കേരളത്തിലെ ബിജെപി ഒഴികെ എല്ലാവരും ഇസ്രയേലിനെ എതിരാണ് എന്നതാണ് പരമാർത്ഥം ക്രിസ്ത്യാനികൾ വലിയ വാക്കുകൾ പറയുന്നുണ്ടെങ്കിലും ചില മതസ്ഥര പ്രീണിപ്പിക്കുന്ന കാര്യത്തിലും കോൺഗ്രസിലെ ഏറ്റവും കൂടുതലുള്ള വരും സിപിഎമ്മുമായി ചേർന്ന് പ്രമേയം പാസാക്കുന്ന കാര്യത്തിലും ഒട്ടും പുറകിലല്ല

    • @jaisnaturehunt1520
      @jaisnaturehunt1520 หลายเดือนก่อน

      ക്രിസ്ത്യാനികൾക്ക് ആരോടും പ്രത്യേകിച്ച് മമത കാണിക്കേണ്ട കാര്യം കേരളത്തിൽ ഇല്ല. കാരണം ക്രിസ്ത്യൻ സമുദായം തീർന്നു കാണാൻ ആണ് കേരളത്തിൽ എല്ല രാഷ്ട്രീയ പാർട്ടികളും സമുദായങ്ങളും നോക്കി ഇരിക്കുന്നത്. ക്രിസ്ത്യാനി വളെടുത് കലാപത്തിന് ഇറങ്ങണം എന്ന് കാത്തു ഇരിക്കുന്നവർ അങ്ങനെ വെട്ടി നശികണം എന്ന് ആഗ്രഹിക്കുന്നവര് ആണ് എല്ലാവരും.

    • @MrSyntheticSmile
      @MrSyntheticSmile หลายเดือนก่อน +1

      തോന്നുന്നില്ല.

    • @rajeshp5200
      @rajeshp5200 หลายเดือนก่อน

      ​@MrSyntheti?cSmile

    • @LivingYears
      @LivingYears หลายเดือนก่อน

      ക്രിസ്ത്യനികൾ തന്നെ ആണ് ഒരു കാലത്ത് ജൂതനെ പീഡിപ്പിച്ചത്, ഉദാ.. ഹിറ്റ്ലർ.😂

    • @prasad3244
      @prasad3244 หลายเดือนก่อน

      മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്നത് ക്രിസ്ത്യാനികളിൽ കുപ്പായ തൊഴിലാളി കളാണ് .അതും .000.02%മാത്രം വൃത്തികെട്ടവൻ മാര് ഇവരാണ് ക്രിസ്ത്യാനികളുടെ സംരക്ഷകർ എന്ന പേരിൽ അറിയപ്പെടുന്നത് .എന്നാൽ പേരില്ലാത്ത ക്രിസ്ത്യാനികൾ ഒരുപാട് പേരുണ്ട് 99.998%ശുദ്ധമായ തങ്കത്തിന് സമം .എന്തിനും ഏതിനും രാജ്യത്തിനുവേണ്ടി ലോകത്തിൻറെ നന്മയ്ക്കുവേണ്ടി എല്ലായിപ്പോഴും കൂടെയുണ്ട് സംശയമുണ്ടെങ്കിൽ പരീക്ഷിച്ചു നോക്കൂ അവരെ നിങ്ങൾ പരീക്ഷിക്കരുത് .ചേർത്തുപിടിക്കൂ വാക്കുകളിൽ പ്രവൃത്തികളിൽ സ്നേഹത്തിൽരാജ്യത്തോടൊപ്പം രാജ്യസ്നേഹികൾക്കൊപ്പം .👍👍

  • @anitharobin5839
    @anitharobin5839 หลายเดือนก่อน +4

    മലയാളി ബംഗാളി എന്നൊന്നും പറഞ്ഞാൽ ഇവിടെ ആർക്കും അറിയില്ല. Only Indians. ആദ്യമായി കേൾക്കുന്നു ഇത്. ഈ ഫോൺസന്ദേശം തെറ്റാണ്.

  • @beenabenny1901
    @beenabenny1901 หลายเดือนก่อน +107

    9 വർഷത്തോളമായി ഇസ്രായേലിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ.. ഇതിൽ ഒരു സത്യവുമില്ല എന്നാണ് എനിക്ക് പറയാനുള്ളത്... ഇവിടുത്തെ സുരക്ഷ പ്രശ്നം കാരണമാണ് വിസയില്ലാതെ വിലസി നടക്കുന്ന എല്ലാ രാജ്യക്കാരെയും കയറ്റി വിടുന്നുണ്ട്... എമിഗ്രേഷൻ ആരുടെയും അടുത്ത് ചെന്നിട്ട് മലയാളി ആണോ എന്ന് ചോദിച്ചിട്ട് അല്ല പിടിച്ചുകൊണ്ടുപോകുന്നത്... കേരളത്തിൽ തീവ്രവാദികളെ സപ്പോർട്ട് ചെയ്തത് മോശമാണ്, അതിന്റെ പേരിൽ ഇവിടെ ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ല... ❤❤

    • @Koolclemi
      @Koolclemi หลายเดือนก่อน

      She mentioned it's for getting refugee visa only

    • @RAVAN-sv3yk
      @RAVAN-sv3yk หลายเดือนก่อน +5

      Good 🌹🌹

    • @geevarughesepv4459
      @geevarughesepv4459 หลายเดือนก่อน +3

      Teewra vaadikale support cheyyu vaano

    • @farsanaap4649
      @farsanaap4649 หลายเดือนก่อน +2

      ഇത് rss മീഡിയകളിൽ പടച്ചു വിടുകയാണ്

    • @ExcitedBoatLake-vz4kk
      @ExcitedBoatLake-vz4kk หลายเดือนก่อน

      കറക്ട് ആണ് ഈ സ്ത്രീ ഫേക്ക് News കൊടുക്കുകയാണ്

  • @Sunilkumar-gu6ie
    @Sunilkumar-gu6ie หลายเดือนก่อน +32

    കേരളത്തിലെ ഫാക്ടറി പൂട്ടിച്ച ടീംസാ

  • @babychanka9013
    @babychanka9013 หลายเดือนก่อน +13

    കൊണ്ഗ്രെസ്സ് mp രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു ഹമാസ്‌ അത് കട്ടി ചെയ്തു അത് ശെരിയായില്ല ഷാജൻ ആദ്യം അത് ആയിരുന്നു കൊണ്ഗ്രെസ്സ് പറഞ്ഞു അതെല്ലാം കാണിക്കു 👍🏼

  • @susanisrael2189
    @susanisrael2189 หลายเดือนก่อน +40

    പത്തും വർഷമായി ജോലിചെയ്യുന്ന ശരിയായ വിസയിൽ വന്ന ആർക്കും ഇതുവരെയും ഇങ്ങനെ ഒരു വിഷയം ഉണ്ടായിട്ടില്ല

    • @farsanaap4649
      @farsanaap4649 หลายเดือนก่อน +2

      ഇത് rss അജണ്ടയാൻ

  • @EAGILS
    @EAGILS หลายเดือนก่อน

    ഇസ്രായേൽ എന്ന് പറഞ്ഞാൽ എല്ലാ ക്രിസ്ത്യാനികളുടെയും ജീവനാണ് കാരണം അവർ ദൈവത്തിൻറെ ജനമാണ് അവരോട് സ്നേഹം മാത്രമേയുള്ളൂ ❤❤❤❤

  • @jessykurien
    @jessykurien หลายเดือนก่อน +33

    Because ഭിഘറർക്കു വേണ്ടി ചില മലയാളികൾ മാത്രമേ പ്രധിഷേദനം നടത്തിയുട്ടുള്ളു.🤔

    • @sasikumarpk4089
      @sasikumarpk4089 หลายเดือนก่อน +3

      അതു മതിയല്ലോ , പണി കിട്ടു മ്പോൾ മലയാളിക്കു മൊത്തം .ക്ഷുദ്രജീവികളായി പെരുമാറുന്ന മലയാളിയെ മറ്റു മലയാളികൾ ഉന്മൂലനം ചെയ്യുക .

  • @binusomaraj592
    @binusomaraj592 หลายเดือนก่อน

    Well said sister

  • @gireeshmangad6078
    @gireeshmangad6078 หลายเดือนก่อน +34

    നൂറ് ശതമാനം സാക്ഷരത നേടിയ സംസ്ഥാനം, തറ, പറ വായിക്കാൻ അറിഞ്ഞത് കൊണ്ട് മാത്രം വിദ്യാഭ്യാസം ആവുന്നില്ല

  • @ratheeshda6054
    @ratheeshda6054 หลายเดือนก่อน +1

    🙏JAI MOSSAD🙏

  • @prasannakumarp2103
    @prasannakumarp2103 หลายเดือนก่อน +28

    ഇടത് വലത് രാഷ്ട്രീയ കോമരങ്ങൾ കാട്ടികൂട്ടുന്ന വിവരക്കേട് ജോലിക്കു പോയവരെ ബാധിക്കുന്നു

    • @ratheeshda6054
      @ratheeshda6054 หลายเดือนก่อน +1

      UDF & LDF 😂😂😂

  • @kj_george
    @kj_george หลายเดือนก่อน

    shiny vlogs very helpfull

  • @അക്ഷരപ്പൂക്കൾ-ഛ4ഡ
    @അക്ഷരപ്പൂക്കൾ-ഛ4ഡ หลายเดือนก่อน +34

    മലയാളികൾ എല്ലാവരും ഇസ്രേയൽ വിരുദ്ധരല്ല

    • @Vijayi-r2e
      @Vijayi-r2e หลายเดือนก่อน +3

      Malayali Israel virudharalla. Malayali ennu parayaruth...sdpi.

    • @ratheeshda6054
      @ratheeshda6054 หลายเดือนก่อน +2

      UDF & LDF 😂😂😂

  • @GaneshKumar-es1zo
    @GaneshKumar-es1zo หลายเดือนก่อน

    നല്ല കാര്യം

  • @prakasanvelukutty4774
    @prakasanvelukutty4774 หลายเดือนก่อน +22

    റെഫൂജി മലയാളി ഒത്തിരി പേരുണ്ടു അവർക്കാണ് വിസ പുതുക്കി കൊടുക്കാതെ പറഞ്ഞ് വിടുന്നത്

  • @milanpaulTGPaulTG
    @milanpaulTGPaulTG หลายเดือนก่อน

    Good massage

  • @bindhumichael6651
    @bindhumichael6651 หลายเดือนก่อน +8

    right decision by Israel ❤...The prime responsibility of every nation is their security ..
    No problem ...Kerala government is responsible to settle them by giving them jobs when they return ...

  • @shojanpj2245
    @shojanpj2245 หลายเดือนก่อน +2

    ഇത്‌ നുണയാണ് കാരണം പാസ്സ്പോർട്ടിൽ എല്ലാവരും ഇന്ത്യക്കാരാണ്

    • @dileepo5717
      @dileepo5717 หลายเดือนก่อน +1

      താങ്കളുടെ പാസ്സ്പോർട്ടിൽ അഡ്രസ്സും, മാതാപിതാക്കളുടെ പേരും ഇല്ലെ?

  • @vijithomas139
    @vijithomas139 หลายเดือนก่อน +41

    ചുമ്മാതെയാണ്... ഇവിടെ ഞങ്ങൾക്ക് വേണ്ട എല്ലാ പരിഗണനകളും Respect ഉം ഇവർ തരുന്നുണ്ട്.. വിസയില്ലാതെ നടക്കുന്ന ആൾക്കാരെയാണ് അവർ കയറ്റിവിടുന്നത്.. പച്ചക്കള്ളമാണ് ആ സ്ത്രീ പറയുന്നത്... മനപൂർവ്വം ആരുടെയും വിസ Cancel ചെയ്യുന്നില്ല..ഞാൻ കേരള സർക്കാരിനെ Support ചെയ്തു പറയുന്നതല്ല... ഒരിക്കലും അവരെ അനുകൂലിക്കുകയുമില്ല: കാരണം കഴിഞ്ഞ യുദ്ധം വന്നപ്പോൾ ഞങ്ങളെ ഒന്ന് ഓർക്കുകപോലും ചെയ്യാത്ത ജന പ്രതിനിധികളാണ് അവിടെ [സുരേഷ് ഗോപി Sir ഒഴിച്ച് ]: പക്ഷെ ഇസ്രായേൽ ഒരിക്കലും മലയാളികളെ മനപൂർവ്വം കയറ്റിവിടുന്നില്ല... ഈ രാജ്യത്തെ നിയമത്തിനെതിരായി വിസയില്ലാത്തെ നടക്കുമ്പോഴാണ് കയറ്റി വിടുന്നത്...

    • @ashamerin5649
      @ashamerin5649 หลายเดือนก่อน

      100% മറ്റുരാജ്യത് പണി എടുക്കണകാൾ സുരക്ഷിത ഇസ്രായേൽ തന്നെയാണെന്ന് അവട പണി എടുക്കുന്നവർ പറയുന്നു

  • @shammijose7754
    @shammijose7754 หลายเดือนก่อน +2

    ❤❤❤.. God bless Israel... ♥️♥️♥️

  • @wilsonjohn438
    @wilsonjohn438 หลายเดือนก่อน +6

    അവരൊക്കെ തിരിച്ചുവന്നാൽ നമ്മുടെ സർക്കാർ ലോട്ടറിയും, പാർട്ടിക്കൊടിയും, മദ്യവും കൊടുക്കും... 😁

  • @drkvishnudas8127
    @drkvishnudas8127 หลายเดือนก่อน +8

    ഒരു കൂട്ടം മലയാളികൾ എന്ന് തിരുത്തണം

  • @jijymjohn
    @jijymjohn หลายเดือนก่อน

    എല്ലാവരും കേരളത്തിൽ തിരിച്ചുവന്ന് ചെങ്കൊടിയും പിടിച്ച് കൊള്ളയും കൊലപാതകവും നടത്തി സുഖമായി കേരളത്തിൽ ജീവിക്കുക.

  • @Jose-pm8vn
    @Jose-pm8vn หลายเดือนก่อน +13

    ബഗ്ലാളിയെ കൊണ്ട് പണിയെടിപ്പിച്ച് പടിച്ചവർ അവിടെ പോയി എന്നാ എടുക്കാന😅😅

  • @jayaprasad4937
    @jayaprasad4937 หลายเดือนก่อน +1

    ഉളുപ്പ് ഇല്ലാത്ത വർഗ്ഗം. ഉപജീവനത്തിനായി പോകുന്ന സ്‌ഥലത്തും രാഷ്ട്രീയ കളി നടത്തുന്നു

  • @kalyanibiju1485
    @kalyanibiju1485 หลายเดือนก่อน +5

    ഒരു കാലത്ത് മലയാളികൾ എവിടെയും മുന്നിട്ട് നിന്നിരുന്നു
    ഇന്ന് എടുക്കാ ചരക്കാവുകയാണ് മലയാളി😢😢😢 കേരള രാഷ്ട്രീയം ജയിക്കട്ടെ😂😂 മലയാളികൾ ഇളിഭ്യരാകട്ടെ😅😅😅

  • @manojkumarv1212
    @manojkumarv1212 หลายเดือนก่อน +7

    മലയാളികൾ എന്ന് പറയരുത് കമ്മ്യൂണിസ്റ്റ് കാർ എന്ന് പറയൂ .എനിക്ക് ഒരു സംശയം കൂടി ഉണ്ട് .ഇവിടെ മീൻ ജിഹാദുണ്ടോ ?നമ്മുടെ നാട്ടിൽ അയില ഒന്നര കിലോക്ക് 100 രൂപയാണ് .കുറച്ച് ദിവസമായി അരിമ്പൂരി രിൽ മീൻകാരൻ വരുന്നു .2 കിലോക്ക് 100 രൂപ .ചീഞ്ഞ താണോ എന്ന് ഞാൻ നോക്കി .ചീഞ്ഞാൽ കണ്ണ് ചുവപ്പ് നിറമാകും എന്നാണ് എന്റെ അറിവ് .ഞാൻ നോക്കിയപ്പോൾ കണ്ണ് വെള്ള നിറം ഫ്രെ ഷ് തന്നെ സംശയമില്ല .ഞാൻ 4 കിലോ വാങ്ങിച്ചു .ഉണക്കാലോ .നന്നാക്കിയപ്പോൾ പുറമെ ഫ്രഷും ഉള്ള് ചീഞ്ഞതും .ഇതെങ്ങനെ .പറ്റുമെങ്കിൽ ഇതൊന്ന് അന്വഷിക്കു .ഒരു പാട് പേരുടെ ജീവിതത്തെ ബാധിക്കുന്ന സംഭവമാണ് .

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai หลายเดือนก่อน +9

    ഓളി മക്കൾ കേരളത്തിൽ തുണിയഴിച്ച് ആടുന്നു അത് നിർത്തണം😄😄❤️❤️❤️

  • @PradeepKrishna-x9z
    @PradeepKrishna-x9z หลายเดือนก่อน

    നല്ല കാര്യമാണ്

  • @AneeshThottathil
    @AneeshThottathil หลายเดือนก่อน +23

    കോൺഗ്രസ്‌ കട്ടക്ക് ഒപ്പമുണ്ടായിരുന്നു

  • @HannahARULDHASAruldhas
    @HannahARULDHASAruldhas หลายเดือนก่อน

    Yes you are correct

  • @madhug7809
    @madhug7809 หลายเดือนก่อน +9

    ഒരു പക്ഷേ ജോലി അറിയില്ല എന്ന് കാരണം ഉണ്ടാക്കി റിട്ടേൺ അടിക്കുന്നതാവാം

  • @prajeesh_abraham
    @prajeesh_abraham หลายเดือนก่อน

    God bless you🙏🙏🇮🇳🙏🙏

  • @p.d.varghesparayil7883
    @p.d.varghesparayil7883 หลายเดือนก่อน +13

    പാർട്ടികൾ ഹമസിനും ഹിസ്‌ബു ള്ളയ്ക്കും സപ്പോർട് ചെയ്തില്ലെങ്കിൽ പിന്നെ ആരു ചെയ്യും

  • @vijaydev7047
    @vijaydev7047 หลายเดือนก่อน

    No 1 Kerala 👍👍👍

  • @mittuzzmedia2604
    @mittuzzmedia2604 หลายเดือนก่อน +22

    ഇപ്പോഴാണ് നരേന്ദ്രമോഡിയുടെ വില എന്താണെന്ന് മനസ്സിലാക്കേണ്ടത് അദ്ദേഹം ഇടപെട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

    • @saratmohan7327
      @saratmohan7327 หลายเดือนก่อน

      Aa audio clip ayachaal theerumaanam aagum.

    • @ramesan.p
      @ramesan.p หลายเดือนก่อน +2

      അങ്ങിനെ മോഡി ഇടപെടേണ്ട അനുഭവിക്ക്

    • @LivingYears
      @LivingYears หลายเดือนก่อน +1

      മോഡിക്ക് കേരളത്തിൽ എന്നേ ഇടപെടമായിരുന്നു, അഡ്ജസ്റ്റ്മെന്റ് ഡ്രാമ നടത്തി കൂടുതൽ കാര്യങ്ങൾ വഷളാക്കിയത് മോഡി ആണ്.