The Success Story of Ajesh & Karthika|Vaginismus Cured in 17 Days After 5 Years of Marriage| Dr Sita
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- In this video, I’m sharing the inspiring success story of Ajesh and Karthika, a couple who overcame vaginismus after five years of marriage. Despite facing physical and emotional challenges, they refused to give up, embarking on a journey to healing and connection. In just 17 days, through our structured therapeutic approach and commitment to their well-being, they achieved something they had been struggling with for years. This story is a testament to the power of persistence, the importance of seeking the right help, and how transformative treatment can bring couples closer, breaking down barriers to a fulfilling, intimate life together. #vaginsmus #marriage #intimacyredefined
ഈ വീഡിയോയിൽ, അഞ്ചു വർഷം നീണ്ട വിവാഹ ജീവിതത്തിനുശേഷം വെജൈനിസ്മസിനെ ജയിച്ചെടുത്ത അജേഷ്-കാർത്തിക ദമ്പതികളുടെ വിജയഗാഥയാണ് പങ്കുവയ്ക്കുന്നത്.വെറും 17 ദിവസങ്ങൾക്കുള്ളിൽ അവരെ സമ്മർദ്ദങ്ങളിൽ നിന്നും സ്വാതന്ത്ര്യത്തിലേക്കു നയിക്കാൻ എന്റെ ചികിത്സയിലൂടെ കഴിഞ്ഞു.ഇത് ഉറച്ച മനസ്സോടെ, യോജിച്ച നടപടികൾ സ്വീകരിക്കുന്നതിന്റെ മഹത്വവും, ദാമ്പത്യ ജീവിതത്തിലെ സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള പ്രാധാന്യവും തെളിയിക്കുന്ന ഒരു ഉദാഹരണമാണ്.
Welcome to Dr. Sita's Mind Body Care - your destination for authentic wellness with a wink.
🌟 About Dr. Sita:
Dr. Sita, a renowned gynecologist, sexual medicine practitioner, wellness coach, and educator, guides you on a transformative path to total well-being. From physical and mental health to emotional and spiritual balance, Dr. Sita covers it all.#Wellness #Gynecology #SexualHealth #MindBodyCare #Sexologist #Storytelling #DrSita #Motivation #Food #ChildHealth #Parenting #nutrition
ഡോ. സീതയുടെ മൈൻഡ് ബോഡി കെയറിലേക്ക് സ്വാഗതം
🌟 ഡോ. സീതയെക്കുറിച്ച്:
പ്രശസ്ത ഗൈനക്കോളജിസ്റ്റും സെക്ഷ്വൽ മെഡിസിൻ പ്രാക്ടീഷണറും, വെൽനസ് കോച്ചും വിദ്യാഭ്യാസവിദഗ്ധയുമായ ഡോ. സീത നിങ്ങൾക്കായി ആരോഗ്യത്തിനായുള്ള വിപുലമായ പരിവർത്തനയാത്രയെ ക്ഷണിക്കുന്നു. ഇതിൽ ശാരീരിക, മാനസിക, വികാരപരവും ആത്മീയവുമായ എല്ലാ ഘടകങ്ങളും ഉൾപ്പെടുന്നു.
🌟 Discover More on Our Channels:
Dr. Sita’s Mind Body Care (Malayalam)
Dr. Sita’s Mind Body Care - English
Mind Body Positive with Dr. Sita
🔴 Subscribe for Wellness Tips:
Stay updated with our regular content, offering insights on health, motivation, parenting, and more. Prioritize your wellness by joining our community!
📞 Contact Us:
For in-person appointments, call 0487 2342795/2342477 between 10:30 AM - 6:00 PM at our Urakam, Thrissur clinic.
For online consultations, WhatsApp our secretary at +91 8281367784.
🔗 Stay Connected:
Follow us on Instagram: drsitamindbodycare
Follow us on facebook: mindbodypositivewithdrsita
Mail Id:mindbodytonicwithdrsita@gmail.com
Join our community and start your journey toward a healthier, happier life!
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
Hi Dr njn Dr de WhatsApp il msg cheythirunu
Dr njan message ayachittund wtspil
Dr de number undo
Hi , how to take online consultations?
0:15 0:16
ഈ ചേട്ടൻ ആണ് ചേച്ചിയുടെ ഭാഗ്യം ❤❤❤വേറെ ആരേലും ആരുനേൽ ഈ പേരും പറഞ്ഞു ഉപേഷിച്ചേനെ ..... നിങ്ങൾ ഒരുപാട് നാൾ ഹാപ്പി ആയി കുഞ്ഞുങ്ങൾ ആയി ജീവിക്കാൻ സാധിക്കട്ടെ
എന്റെ മകളെ ഈ ക്കാരണത്താൽ ഉപേക്ഷിച്ചതാണ്
മുഖം കാണിച്ചു കൊണ്ട് ഇ കാര്യം തുറന്ന് പറയാൻ കാണിച്ച മനസ് great ആണ്. ഇതുപോലെ ഉള്ള പ്രശ്നങ്ങൾ ഉള്ള ഒരുപാട് ഉണ്ട് നാട്ടിൽ.. എല്ലാവർക്കും തുറന്ന് പറയാനും ചികിത്സാ നേടാനും ഒക്കെ എല്ലാർക്കും പ്രചോദനം ആകട്ടെ
❤️
❤️❤️❤️❤️❤️
Ingane oru problem undayittum parasparam verukkathe 4varsham snehichu munnott povunna ningalde snehathinu irikkatte like💞
8 years crossed😅
@@sibinams6226 dr kanichille
❤❤
ഹൈ dr ഈ കുട്ടികൾക്ക് നല്ലൊരു കുടുംബജീവിതം നയിക്കാൻ കഴിയട്ടെ 🙌🙌❤️🥰
നിങ്ങളുടെ തുറന്നുപറച്ചിൽ ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് നല്ലൊരു സന്ദേശമാണ്.... ഡോക്ടർക്കും നിങ്ങൾക്കും സർവ്വവിധ ഭാവുകങ്ങളും നേരുന്നു 🙏💐
സത്യം പറഞ്ഞാൽ ദാമ്പത്യജീവിതം നിങ്ങൾ ആസ്വദിക്കാൻ തുടങ്ങി good job Dr. ഇതുപോലെ പുറത്തുപറയാൻ കഴിയാതെയിരിക്കുന്നു ദമ്പതികൾക്ക് ഇതൊരു വഴിത്തിരിവാകട്ടെ
Dr.sita നിങ്ങൾ വളരെ നല്ല കാര്യമാണ് ചെയ്യുന്നത് ❤️
Ente wifenum ee oru preshnam undayirunnu.. Maminte video kandu consultation eduthu 4 sittingil thanne ente wifente ee preshnam mari. Madathinod ethra nanni paranjalum theerila.. Enthu budhimutum preshnavaum madathinod parayam athrayum helpful aanu madam.. Ee jeevithathil are maranalum madathine njangalk marakkan kazhiyila.....njangalude kunjumayi njangal madathine kanan varunund..nerit kandu nanni parayan😊
👏👏😍👍🏻
എനിക്ക് മാറിയിട്ടില്ല 😢
@@jumeenavlog9289 hospital poyiruno
Admit akatheyano chikilsichath
Operation ano
എന്നും സ്നേഹത്തോട് സമാധാനത്തോട് ഏതു സാഹജരിത്തിലും ഒന്നിച്ച് സ്നേഹിച്ച് ജീവിക്കുക. സ്നേഹം അതാണ് എല്ലാം
Best wishes dears.... നിങ്ങളുടെ ഈ തുറന്നു പറച്ചിൽ ഒരുപാട് പേരുടെ ജീവിതത്തിന് വെളിച്ചം പകരും.. 👌♥️... ഈ ഒരു അടുപ്പവും സ്നേഹവും കരുതലും എന്നും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ...
Thank u
@@karthikavs6568 hlo
Karthika contact number idamo pls
@@karthikavs6568ipole nthayii
cheattananu "hero" snehicha pennine ethrayoke ayalum ubekshichillallo... Chechy bhagyavathiyanu... Sweet couples 💞Dhaivam ningale anugrahikum.. Ellam sariyakum.. inganeyullvar aarum vishamikaruth.. jeevitham paathivazhiyil upeskshikukayumaruth.. enthinum ethinum oru pariharam kandethi tarunna nammude swantham madathinu oru big salute...
എനിക്കും ഇത് പോലെ തന്നെ ആണ്. എന്റെ മാര്യേജ് കഴിഞ്ഞിട്ട് 2 വർഷം ആയി. ഞങ്ങൾ ട്രൈ ചെയ്യുമ്പോൾ എല്ലാം എനിക്ക് painful ആണ്. ഇനി ട്രീറ്റ്മെന്റ് എടുക്കണം Thank you for sharing your experience ❤
Chechi eniku oru help chyo njnum ente gfum sex chyn nokumbol avlk bhayangra pain ennu parayunnu avlk ee asugam ano ennu pedich irikunnu ith ano atho virgin pain ano ennu engne ariyan Pattum plz reply
മരുന്നുണ്ട്.
എടാ എനിക്കും ഇത് തന്നെയാ അവസ്ഥ ഹോസ്പിറ്റൽ കാണിക്കാൻ മടി തോന്നുവാ
Bro &sis, ഒരു നല്ല ദാമ്പത്യ ജീവിതം ഉണ്ടാവട്ടെ
HATS OFF YOU SON.YOU are good hearted and blessed. You are made for each other.May God SHOWER all the best in your life. ❤pray for you both having children and and have a lovely life together many years. God bless DrSita....Thank you dr.for giving them a life.❤
So happy that this issue is being addressed openly! Many people will benefit from this! Thank you!
ഇതുപോലെ തുറന്ന് പറഞ്ഞാൽ
ഇതുപോലെ പ്രശ്നം ഉള്ളവർക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കും
❤Good ! ഈ കാരണം കൊണ്ട് divorce ആയ ബന്ധങ്ങൾ ഉണ്ടാകും. അങ്ങനെയുള്ളവർക്ക് ഒരു വലിയ സഹായം ആകും🎉
Good effort dear ones.... Ningal thurannu paranjhadum.. recovered aayi ennu ariyichadum.. ee avasthayiloode kadannu pokunna enne polullavark othiri helpful aanu
Enikkum ee problem undayirunnu.orupad treatment cheythittum oru prayogenavum ellandayi.oduvil seetha mam ne vannukandu. 2..3 sittings kondu njagade problem solve aayi.daivanugrahathal aadhyam thanne pregnant aayi.eppo monu 2 vayasu.happy aayi life pokunnu.daivathinte sthanathanu seetha mam....🙏🙏🙏🙏
Hi da
Treatment ntanu exercise aano?
Dr കാണാൻ എന്താ ചെയ്യുക
Treatment exercise mathram ano? Hymenectomy cheyumo?
@@PlantaholicWomanno surgeries involved
Excellent initiative for Mankind. May God bless you dear doctor & these young couples ❤❤❤❤❤❤
Thanks for sharing this guys.. God bless you 🙌🏻🙏🏻
So happy for you, may you be blessed with all happiness and peace in your future life together. God bless. Keep going strong, so proud of you for sharing your story.
All the best dears 🤲🏻🤲🏻
Best wishes.
karthu!!! you two are two brave kids❤
i knew you will come out of this.
infact we all will😊
All the very best dear and congratulations to our sweet doc
A big hug to Sita mam and wish doctor will bring hope to many lives😘😘😘
Thank u
Thanks Sibina
@@karthikavs6568 eyalu peyad schoolil aano padiche
@@karthikavs6568hi dear...how can I contact you? Mail id tharan patumo? Oru karym chothikan ayrnu ...please
@@karthikavs6568can u give ur emaild
Deliverykku shesham ithu pole pain varunath normal anno aarengilum unndo ennde delivery kazhinnu five months aagrazhi second delivery. First delivery kazhum three monthsinnu shesham bandha pattu oru painum unndazhila second delivery kazhinnu constipation unndazhirunnu aa time kore push cheyyanndi vann athukonnd cheria cracks vanittund aa cracks pain ippozhum marunila bandhapedaan shermillumbo nalla pain varummu husbandinne thalli maattum itha ippo enikko sambavichu konndirikunne inngane aarkengilum unndo
First ok pain kanum normal ahnu athu avide liquid namuke varan time edukum avidam dry arikum oru 7 or 8 time contact ok pala dhivasam ok ayi kazhiyumbol payye set akum eniku angane arunu athuvare noku athukazhinju ilel Dr kanu
Nalla karyam god bless you ❤❤🎉🎉
All the best dears. 🥰👍👍👍👍
Ajesh and Karthika great...ethu nte oru friendinum indayindu.ethrayo perkku ethondu gunamundakum.big salute both of you
ഒക്കെ ശരിയാകും... പ്രതിബന്ധങ്ങൾ ഒക്കെ മാറും... God bless ❤❤❤❤❤
കാർത്തിക she is my classmate
Yeth class
😇😇 സത്യം കല്യാണം കഴിക്കണ്ടെന്നാ തോന്നിയത് എനിക്ക് vaginayil തൊടുമ്പോ തന്നെ pain ആണ്. പിന്നെ സെക്സ് എന്ന് കേക്കുമ്പോ തന്നെ പേടിയും ആണ്. Menstual cup വയ്ക്കാൻ പറ്റിട്ടില്ല
Please consult a good Dr . Openly Speak about to your parents
Great👏👍, Thank you Mam👩🙏
You are a great Doctor..
waiting for more videos.
Good doctor..I like this doctor
Made 4 each other couple, theirs is a true love🎉
Happy ആയിരിക്കു മക്കളെ 🥰
Great message
great 👍
Dr ഡിയാൻ സി ചെയ്താൽ Next Pregnency വൈകുമോ
Dandc കഴിഞ്ഞു next month തന്നെ എനിക്ക് വീണ്ടും പ്രെഗ്നന്റ് ആയി but അതും dandc ചെയ്യേണ്ടി വന്നു അതുകൊണ്ട് ഒരു 6month കഴിഞ്ഞു nxt പ്രെഗ്നന്റ് ആവുന്നത നല്ലത് അല്ലെങ്കി അതും അബോർഷൻ ആവാൻ chance ഉണ്ട്
Karthu. It is your frnd Asha
Your are a lovely couples😍
❤️ get well soon guys ❤️
Thnkx fr ths information
Ma'am first trimester spotting or bleeding athinepatti oru video cheyyumo
നല്ല മുഖലക്ഷണം
എനിക്ക് ഇതാരുന്നു അവസ്ഥ
അന്ന് 29 age ഇപ്പോൾ age 56
Hats off to you both dear aniyan & aniyathi
Ente athe anubhavam..engane okkeyo vedana sahichu bandhapettu..aadyathe thavana thanne pregnant aayi..innippo delivery kazhinjittum ee problem undenkil doctore kanam ennu vach irikkunnu..
@Nazriya. Delivery kazhinj 3 months aye ullu...ithuvare physical relationshipne patti alogichitilla
@@anjalym92ipo mariyo
@@anjalym92daa normal delivery ayirunnaa
@@Girl94917 yes da..normal aarnnu
@@anjalym92ippo enthayedaa
Tell me about Prenatal massage Dr... Please
Mam excuse me.. vedlekha onion hair oil upayogikkamo
God bless you 🥰🥰🙌
Ente chechide marriage kazhinjt 8 varsham aay.kuttikal aayitila.doctorsne ellam kaanichu.chettanum chechikum kuzhapam onnum illanu aanu doctor parayunath.chechi periods aavunath late aayt aanu.entha kaaranam ennu ariyila.valare vishamathil aanu.😔entha ithinu pariharam dr..plz rply
@@Jay-t6k6z no ithrom year aayt aayila
@@Jay-t6k6z kore kandatha.chechi ivada alla thamasikunath.coorgl aanu
@@sruthyvenu4556periods late avunath problm alla ...enik orupad late avarund...enitum baby ayi no problm
എനിക്കും ഉണ്ടായിരുന്നു. ഒരു മാസം എടുത്തു മാറാൻ. അവിടെ ഒരു ഹോൾ ഇല്ലെന്ന് ആയിരുന്നു എനിക്ക് തോന്നിയിരുന്നത്. ഭയങ്കര ഹാർഡ് ആയിരുന്നു ആദ്യം ഒകെ. ഡെലിവറി കഴിഞ്ഞപ്പോ ഓക്കേ ആയി. ലൂബ്രിക്കേഷൻ ഉണ്ടാകുമ്പോൾ പിന്നെയും വേദന കുറവുണ്ടായിരുന്നു. പ്രെഗ്നന്റ് ആയിരുന്ന time വളരെ കഷ്ടപ്പാട് ആയിരുന്നു. Hus ആണെങ്കിൽ ഫോർപ്ലേ ഒന്നും ഇഷ്ടം അല്ലാത്ത ആളും. നരകം ആയിരുന്നു ലൈഫ്. Sex ഓർക്കുമ്പോൾ തന്നെ പേടി ആയിരുന്നു. Vagina ചെറുത് ആയത് കൊണ്ട് നോർമൽ ഡെലിവറി ആയില്ല.
Enganeya mariyath doctre kanicho?😢 Pls reply ayakamo
Ippam engane undu
@@jijobaby9529 കുഴപ്പം ഇല്ല. ഡെലിവറി നടക്കാൻ vaginayil ട്യൂബ് ഒകെ ഇട്ടിരുന്നു. അത് കൊണ്ടാണോ എന്ന് അറിയില്ല ഇപ്പോ പഴേ പോലെ അത്രയും pain ഇല്ലാ.
Enikk onnum manassilaittilla
Dr mirena advantages dis advantages oru video chyymmmooo
Nhalla hus ne kittille adhenne luck god bless you dea ❤
Where were you madam. Can you post videos frequently
No doctors identified her situation!
Kutti paal kudikkumbol tharippil pokunnu ithin oru vayi paranj tharuo
Gud talk
എനിക്കു ഈ പ്രോബ്ലം ഉണ്ട് vaginal scanning 2 പ്രാവശ്യം ചെയ്യാൻ പോയപ്പോഴും ഞാൻ ചെയ്യിപ്പിച്ചില്ല. .Hus എന്നെ മനസ്സിലാക്കുന്നത് കൊണ്ട് ഈ കാര്യത്തിൽ പ്രശ്നം ഉണ്ടായിട്ടില്ല. 2yr ആയി കുട്ടികൾ വേണം എന്ന് ആഗ്രഹം ഉണ്ട് 😢😢😢😢
Ith enthaan prblm
@@fathima..8121 enikum onnum mansilavunnilla😐
നിങ്ങളെപ്പോലെയുള്ളവര്‍ക്ക് വേണ്ടിയാണ് അവര്‍ സംസാരിക്കുന്നത്.
@@mariamarceline2084 sexual penetration cheyyan nerath bhyngara pain aarikkum
..angane ullavar partnerine thalli mattum, penetrate cheyyan patilla..pelvic muscles contract cheyilla, tight aayi irikkum
Don't worry.....enikm ee problem undayirunnu....scaning edukkan sammathikathe karanju prashnam akii....but njn thanne kore motivational videos ellam kandu ready akii edthu...one year ee prashnam maatiyedukkan
Mom slightly endometrial thickness und
...ath kurayuvo....... Pregnant akuvo
Namnayi 🙏🏽❤️
നല്ല കപ്പിൾസ് ❤❤❤
Soooooper 👍👍👍🥰
Doctor oru samshayam enik 2 kutikalanu ullath oru kutiyum koodi venam ennanu agraham pakshe njan Nalla thadiyund 85 kg adhyathe 2 um ceserian ayirunu Nalla vayarum und athu kind enik iniyum prasavijan kazhiyumo
യഥാർത്ഥത്തത്തിൽ എന്താണ് നിങ്ങളുടെ പ്രശ്നം
ശിവദാസ് വൈദ്യർ
Madam,,
Enik 7 vayasaaya oru molund.adutha oru kuttikayi try cheyunnund pakshe conseave akunnilla..entha cheyendath
ഡോക്ടർ,ഞാൻ UAE ൽ ആണ്,, pregnancy ക്ക് try ചെയ്യുന്നുണ്ട്,,
എനിക്ക് march 9 ന് periods start ആയി march 15 ന് നിന്നു, വീണ്ടും march 24 ന് periods ആയി ഇന്നലെ നിന്നു,
March 13 മുതൽ diane35 tablet കഴിച്ചിരുന്നു (as per prescription of my doctor).
പക്ഷെ വീണ്ടും periods ആയപ്പോൾ ഞാൻ പേടിച്ചു ആ tablet സ്റ്റോപ് ചെയ്തു,,
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്...
Hai da.. Enik 26 days cycle anu. 2 times miscarriage undayi. Ipo veendum pregnancykk try cheythapo infertilit treatment cheyuna doctore consult cheythapo adyam thanne nokiyath scanning anu. Ath periodsinte 3rd anu njan scan chythath. 2nd or 3rd venam scan cheyan. Enik 2 eggs ullu. Athayath aged aya aalde ovary anu enik enna paranje. Enik 26 yrs ayullu. Periods 25, 26 days oke ayth ee reason kondanu ennanu prnjath. Ellavarudethum same avanam ennilla. But iyalkk angane epozhum undenki nalloru treatment cheyuna doctore kandit pregnancy try cheyu. Ipo njangal treatment start cheythu pregnancy try cheyukayanu. Enik positive 2 times ayenkilum ath success ayilla. Egginte quality koodi important anu. Husbandinum cherya issue und. Ee month positive ayal thanne success avumo ennanu ente pedi.. Ellarum prarthiku😊
Good evening,
Don't know if you remember, 4 online consultations എടുത്തിരുന്നു a year back for the same problem. നല്ല improvement ഉം ഉണ്ടായിരുന്നു ഇപ്പൊ treatment discontinue ചെയ്തു. My wife is not cooperative seems she is asexual.. I am trying to forget my feelings & dream of becoming a father.. I stopped watching vaginismus and pregnancy related vedios of yours, it drives me mad.
I love her..
I am confused...
I feel like crying when i think about these.. Our 5th wedding anniversary will be soon...
All the wishes for the couple mentioned in this vedio, May you face all ups and downs together in life as a team as this..
I remember you clearly and wondered many times why you did not come for follow up.. probably if you can undergo admission therapy we could solve your issues. We have restarted admission therapy since June 2022
Anyways first take an online consultation. Let me speak to her
Yes madam.
Do not lose hope and colours from your life and dreams. We will do our best to help.
@@ramachandrandr6670 dr എന്റെ മോൾക്ക് asd 2mm.കഫംക്കെട്ട് വരാതെ sookshikkano
@@modiji7148 Yes, Sraddhikkkuka. pakshe tension aakaathirikkuka.
Enikkum ithe avasthayann.ulliloode ulla scanning edukkunnathum nalla budhimuttan
Great
Expence?
Nmmude Tvm 👍
Mam, kure kalamayulla doubt anu... Onnu rply tharumo... Plz... Nasal flushing or jala neti (ayurveda) kids nu cheyyunnath safe ano... Namuk veettil cheyyamo... Plzz rply tharanam❤️
Namukku veetil cheyyam. TH-cam il videos undu. But kuttikalkku safe aanennu thonnunnilla. I am not sure about it.
വളരെ ചെറിയ കുട്ടികള്‍ക്ക് വേണ്ട.
മറ്റു പ്രശ്നങ്ങള്‍ കുഞ്ഞിന്റെ മൂക്കില്‍ ഇല്ലാ എന്ന് ഉറപ്പു വരുത്തണം.
വളരെ ശ്രദ്ധിച്ചു ചെയ്യണം.
ഇങ്ങനെയുള്ള വർക്ക് അവിടെ താമസിച്ചു ചികിത്സ എടുത്താൽ കുഞ്ഞുങ്ങളെ കിട്ടുമോ
❤❤
Orikkalim kettiyavale kalayaru please pinne Veshamikkum
ഡോക്ടർ ഹോർമോൺ പ്രോബ്ലം ഉള്ള ആൾക്ക് കുട്ടികൾ ഉണ്ടാവുമോ
Hi
👌👍💐
Great,i had the same problem,mind relax aayt maximum shremichu,2perum 2stalath aan work cheyunnth,so aa oru budhimuttum undayrunnu,ipol pregnant aan still ee problem und,enk vaginal scanning polum patunilla,
Ith mrg n munp kandpidikan nthelum tips undo body nthelum sign kanikumo
@@dreamycrazy5279 try using menstrual cup apo ariyan patum
Pinnengane pregnant ay
@@jasna327 pregnant aavan complete penetration venamenn undo, vaginismus enthanenn manasilayille ee video kandit
@@dreamycrazy5279 if you are a person who cant think of a inserting a menstrual cup or cant even think to allow a doctor doing pelvic examination, you might have this condition.
Matching couples.doctor enik ഒരുപാട് ഇഷ്ടം ആണ്
എന്താണാവോ അവസ്ഥ? എനിക്കൊന്നും മനസ്സിലായിട്ടില്ല. എന്താണ് നിങ്ങളുടെ പ്രശ്നം.
അതെ എന്താണിവരുടെ പ്രശ്നം
അവര്ക് ബന്ധം പെടാൻ kazyunilla
Bro, sis 👍👍❤sitha mem🙏
👍👍👍👍👏
Dr evideyan
🙋♂️💝
Thrissur evida ?
🙏👍
Nte frdinum same situation ayrn but ndhan preshnama atiyillayrnn ippo kandappo ndho avale oorma Vann avar ippo divorce aayi 2 aalum ippalum mrg cheythittilla pinne 🙂
Cu T yude expense parayumo
👌👌
Brave couples ❤👍👌👏👏
Grate
Dr എനിക്ക് ഈ മാർച്ച് 6ആയപ്പോൾ 3മാസം ആയി ഇടക്ക് 2..3. തുള്ളി ബ്ലേഡ് വരുന്നുണ്ട് ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്തു കുട്ടിക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞു എന്നാലും ഇടക്ക് ഇങ്ങനെ ബ്ലേഡ് വരുന്നുണ്ട് plz മറുപടി തരുമോ ഡോക്ടർ
എടാ ഓവർ ആയാൽ ആണ് പ്രശ്നം അല്ലെങ്കിൽ വല്യ പ്രശ്നം ഡെയിലി അങ്ങനെ ഉണ്ടേൽ dr നെ കാണിക്കുക വീണ്ടും.. എനിക്ക് അങ്ങനെ നഷ്ടപ്പെട്ടു 😔😔😔
എനിക്കും ഇങ്ങനെ ഉണ്ടായിരുന്നു രണ്ടു ഡെലിവറിക്കും
മാഡം എവിടെയാണ് consulting
Enikum ee preshnam und😢
Da eniku oru help chyumo
Njnum gf um sex chyn nokkiyapol bhayanga pain aayrnu pattiyila ipol avlk ith aanu ennu orth tension adich irikunnu ith ano or virgin pain ano ennu engne kand pidikm plz reply
@@deeh2525 entha
Chechi Amma super an to
Annum.daivanugraham.unddakatte...😊randu.perukum.