കാര്യത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ആഗ്രഹം ഉണ്ട്,കുട്ടികൾക്ക് അച്ഛൻ ഇല്ലേ... ഈ സ്ത്രീകൾക്ക് ജോലി ഇല്ലേ..,ഇവർ വിവാഹിതരല്ലെ,ഇവർക്ക് എത്ര പ്രായം ഉണ്ട്.അമ്മയെ കണ്ട് സഹതാപം തോന്നുന്നു.
ആ നാട്ടിൽ ആണായി പിറന്നവർ പോട്ടെ പെണ്ണുങ്ങൾ എങ്കിലും ഇല്ലേ ആ ഇറക്കി വിട്ടവരെ ചൂല് കൊണ്ടടിക്കാൻ കഷ്ടം.... ഇവർ എന്തേലും തെറ്റ് ചെയ്താൽ പോലും കൈ കുഞ്ഞിനേം കൊണ്ട് പെൺകുട്ടികൾ ഇങ്ങനെ റോഡിൽ നിൽക്കുന്നത് കണ്ട് നിക്കുന്ന മനുഷ്യരുടെ നാട് ബെസ്റ്റ് നാട്
ഇവിടെ എന്ത് തോന്ന്യവാസവും കാണിക്കാൻ രാഷ്ട്രീയ പാർട്ടികൾ കൂട്ട് നിൽക്കും കാലത്തോളം ധാരാളം മനുഷ്യ ജീവിതം ഇവിടെ അനാഥമാകുന്നു " എന്റെ നാട്ടിലും ഇതുപോലെ ഒരുത്തൻ തുടിക്കുന്നു അവനെ സപ്പോർട്ട് ചെയ്യുന്നത് കണ്ടാണ് മുകളിൽ പറഞ്ഞ കാര്യം സൂചിപ്പിച്ചത്, ഇവിടെ ദൈവം പോലും പുത്തൻ പണക്കരുടെ കൂടെയാണ്, അവർ ക്യാൻസറിനെക്കാൾ കൊറോണയെക്കാൾ മാരകമാണ്
എന്താ മനുഷ്യൻ ഇങ്ങനെ ഒരു മനസാക്ഷിയും ഇല്ലാതെ ഇങ്ങനെ പെരുമാറാൻ തോന്നിയത്...... ദൈവമെ. ആ അമ്മയെ കണ്ടില്ലേ കയെകൂപ്പി നില്കുന്നെ 😢😢😢😢😢😢😢..... എല്ലാം വാരികൂട്ടി മരിക്കുമ്പോൾ കൊണ്ടുപോകുവോ നമ്മൾ..😢😢😢.
സത്യം, ഇങ്ങനെ കുറെ ആൾക്കാർ കാരണം വാങ്ങിച്ചാൽ തിരിച്ചു കൊടുക്കുന്നവർക്ക് വരെ ആരും തരാതെയായി, കടം മേടിച്ചാൽ അത് തിരിച്ചു കൊടുക്കണം ഒന്നിച്ചില്ലെങ്കിൽ കുറേശ്ശെയായിട്ടെങ്കിലും ഇല്ലെങ്കിൽ മേടിക്കാൻ പോകരുത്
ഇത് കേരളമാണ് ഇവിടെ ഇങ്ങനെ യാണ് ജനപ്രതിനിധികൾക്ക് കാഴ്ച്ച നഷ്ടപ്പെടുന്ന നിമിഷം പാവപ്പെട്ട എത്രയോ മനുഷ്യർ കേരളത്തിൽ കിടന്ന് നരകിക്കുമ്പോൾ മന്ത്രി മാരും സന്നാഹങ്ങളും പാർട്ടി പ്രധിനിധികളും അടിച്ചു പൊളിച്ചു ജീവിക്കുന്നു ഈ കുട്ടികളെ പെരുവഴിയിലാക്കിയ മനുഷ്യത്വമില്ലാത്ത ഈ ക്രൂരത കാട്ടിയവരുടെ സ്ഥാപനം മുടിഞ്ഞു പോകട്ടെ
ഈ വാർത്ത ഉണ്ടാക്കിയെടുത്തപോലെ ഉണ്ടല്ലോ. കാരണം ഈ റിപ്പോർട്ടർ സത്യസന്ധനല്ല. കാശ് മേടിച്ചു വാർത്ത ചെയ്യുന്നതായി മുൻപ് ഇദ്ദേഹത്തിന്റെ പേരിൽ പരാതി വന്നിട്ടുണ്ടല്ലോ?
Ethinte reporter nnu pande mike set announcement nte paripaadi ayirunnu enna thonnanathu😂😢😮😅😊....election ayyal party karu announcement nnu vilikukaa e reportere😂😢😮😅😊
BJP സർക്കാർ ഭരണം നിമിത്തം പല പാവപെട്ടവരും ഇന്ന് തെരുവിൽ ഉറങ്ങെണ്ട അവസ്തയാണ് വിലകയറ്റം മൂലം വീട്ട് വാടക കടങ്ങൾ ഇതൊന്നും ഇതൊന്നും കൊടുക്കാൻ പറ്റാത്ത അവസ്തയാണ്😢
37 percentage of Kerala ladies are given a loan from others for interest basis.the owner of the financier's are tight to that ladies at last they doing .. for what ?.
ഇതാണ് നല്ല കേരളം
ഇങ്ങനെ വേറെ കേട്ടിട്ടില്ല. എന്തോ ഒരു പന്തികേട് 😮
ദൈവമേ കഷ്ടം ചെറിയ കുഞ്ഞിനെ കൈയിൽ പിടിച്ച് വഴി അരികിൽ സഘടഠ വരുന്നു എൻറ് യേശുവേ അവരെ അങ്ങ് സഹായിക്കണമേ രഷീകണമേ
ഇനി എന്തുമായിക്കോട്ടെ.. രാത്രി മാത്രം ഇറക്കി വിടേണ്ടായിരുന്നു. അതും ഇന്നത്തെ കാലത്ത്. ആ കുട്ടികളെ കണ്ടപ്പോൾ മനസ്സൊന്നു neerippoyii😢😢😢
പുറത്തു കൊണ്ട് varu👍🏻👍🏻👍🏻e👍🏻
സത്യവസ്ഥ അറിയില്ലെങ്കിലും നാട്ടുകാർക്കു ഒരു ബിഗ് സല്യൂട്ട്.... 🤷♂️🤦♂️
സത്യാ വസ്ഥ പുറത്ത് കൊണ്ടു വരണം
ഈ കുട്ടികളുടെ kariyathil ഒരു തീരുമാനം നാട്ടുകാർ എടുക്കണം സത്യം പുറത്തുവരണം പാവം അമ്മച്ചി
ഈ കൈയിൽ ഉള്ള കുഞ്ഞു കുട്ടികളുടെ അച്ചന്മാർ എവിടെ? അവരുടെ വീട്ടുകാർ? ഒന്നിനും വ്യക്തത ഇല്ല
അച്ഛൻ്റെ ഗുണം കൊണ്ടാണല്ലോ ഇങ്ങനെ സംഭവിക്കുന്നത്.
Avarude ammayude kuttikal aayrkkum. Amma gulfil aan ennalle paranjath. Jolikkayi gulfil poyathayrkkum
Dayvam und koode........ 💜
ഇതാണ് പിണങ്ങാണ്ടി വിജയന്റെ കേരളമല്ല കോരളമാണ് 😄😄😄😄😄😄.
പാവങ്ങൾ ആ പെൺകുട്ടികൾ ചെറിയ കുഞ്ഞു ആയി
കാര്യത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ആഗ്രഹം ഉണ്ട്,കുട്ടികൾക്ക് അച്ഛൻ ഇല്ലേ... ഈ സ്ത്രീകൾക്ക് ജോലി ഇല്ലേ..,ഇവർ വിവാഹിതരല്ലെ,ഇവർക്ക് എത്ര പ്രായം ഉണ്ട്.അമ്മയെ കണ്ട് സഹതാപം തോന്നുന്നു.
Ith vallaatha kashtamalle paavam kunjungal
വ്യക്തത ഇല്ല..
ഇവരുടെ സംസാരത്തിൽ....?
കുട്ടികളുടെ അച്ചന്‍ എവിടെ
ഒരു വാർത്ത വരുമ്പോൾ അത് കൃത്യമായി പറയു. ഒന്നും ക്ലിയർ അല്ലല്ലോ. എന്താ സംഭവം. വാടക വീട് ആണോ
ഇയാൾ ഇങ്ങനെ ശബ്ദമുണ്ടാക്കുന്ന നേരത്ത് അവിടെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ വിളിച്ചറിയിക്കുക യല്ലേ വേണ്ടത് ഓപ്പറേഷൻ കുബേര ഇപ്പോൾ നിലവിൽ ഇല്ലേ
ആ നാട്ടിൽ ആണായി പിറന്നവർ പോട്ടെ പെണ്ണുങ്ങൾ എങ്കിലും ഇല്ലേ ആ ഇറക്കി വിട്ടവരെ ചൂല് കൊണ്ടടിക്കാൻ കഷ്ടം.... ഇവർ എന്തേലും തെറ്റ് ചെയ്താൽ പോലും കൈ കുഞ്ഞിനേം കൊണ്ട് പെൺകുട്ടികൾ ഇങ്ങനെ റോഡിൽ നിൽക്കുന്നത് കണ്ട് നിക്കുന്ന മനുഷ്യരുടെ നാട് ബെസ്റ്റ് നാട്
ഇവിടെ എന്ത് തോന്ന്യവാസവും കാണിക്കാൻ രാഷ്ട്രീയ പാർട്ടികൾ കൂട്ട് നിൽക്കും കാലത്തോളം ധാരാളം മനുഷ്യ ജീവിതം ഇവിടെ അനാഥമാകുന്നു " എന്റെ നാട്ടിലും ഇതുപോലെ ഒരുത്തൻ തുടിക്കുന്നു അവനെ സപ്പോർട്ട് ചെയ്യുന്നത് കണ്ടാണ് മുകളിൽ പറഞ്ഞ കാര്യം സൂചിപ്പിച്ചത്, ഇവിടെ ദൈവം പോലും പുത്തൻ പണക്കരുടെ കൂടെയാണ്, അവർ ക്യാൻസറിനെക്കാൾ കൊറോണയെക്കാൾ മാരകമാണ്
ചെറിയ കുഞ്ഞുങ്ങൾക്ക് അച്ഛനില്ലേ
എന്താ ഇതിന്റെ സത്യവസ്‌ഥ
ഇത് ശരിയാണെങ്കിൽ (പണം വാങ്ങിയെങ്കിൽ തിരികെ കൊടുക്കണം അത് ശരിയാണ് എങ്കിലും എല്ലാത്തിനും ഒരു സമാധാനം ഉണ്ടാവണമല്ലോ )ഇത് പക്കാ തോന്നിവാസം ആണ്
തിരുവനന്ദപുരം
Avare samsathil ariyam kallatharam niyamathinu munnil konduvaranam
Avarikku veed thirichelpukanam
Niyamapalakar nerit Edapettu
Pavangale sahayikkanam avare veed thirichelpikanam plz🙏
I can't believe they cant read, where are their partners
ദയവു ചെയ്ത് ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ട് വരണം 😢😢😢😢😢
What a tragedy. Shameful that it's happening in Kerala.
Nalla Polies
വിശ്വാസിക്കാൻ പ്രയാസം.
എന്താ മനുഷ്യൻ ഇങ്ങനെ ഒരു മനസാക്ഷിയും ഇല്ലാതെ ഇങ്ങനെ പെരുമാറാൻ തോന്നിയത്...... ദൈവമെ. ആ അമ്മയെ കണ്ടില്ലേ കയെകൂപ്പി നില്കുന്നെ 😢😢😢😢😢😢😢..... എല്ലാം വാരികൂട്ടി മരിക്കുമ്പോൾ കൊണ്ടുപോകുവോ നമ്മൾ..😢😢😢.
2 ഭാഗക്കാരയയും ഒരുമിച്ച് ഇരുത്തി കാരയങ്ങൾ എല്ലാവരിലേക്കും എത്തിക്കണം
Ee pillerk ezhuthanum vaykkanum ariyillenno 😮😮 athentha 😮😮😮
Ihu sariyaayittu thonnunnilla.... Vasthu vittathaneggil thelivukal undavum... Athu police check chaithaal theeravunna presname ullu...
Kadam vangiyathu thirichu kodukkenda ennano?? Ini aarum kadam kodukkatha nilayilekku pokum karyangal.....
സത്യം, ഇങ്ങനെ കുറെ ആൾക്കാർ കാരണം വാങ്ങിച്ചാൽ തിരിച്ചു കൊടുക്കുന്നവർക്ക് വരെ ആരും തരാതെയായി, കടം മേടിച്ചാൽ അത് തിരിച്ചു കൊടുക്കണം ഒന്നിച്ചില്ലെങ്കിൽ കുറേശ്ശെയായിട്ടെങ്കിലും ഇല്ലെങ്കിൽ മേടിക്കാൻ പോകരുത്
Sathyamano atho prank ano, namude nattil enginoke nadakuo
Super
എന്റെ husbantinte നാട്ടിൽ....😢😢😢😢ഇങ്ങനെയും ഉണ്ടോ ആളുകൾ കഷ്ടം തന്നെ രണ്ടു കൈ കൊന്നുകളയും കൊണ്ട് നിൽക്കുന്ന അവരുടെ അവസ്ഥ എന്തു കഷ്ടമാണ്
കാര്യം ശരി but ഈ സമയത്ത് കൃത്യം മൈക് കൊണ്ട് വരണമെങ്കിൽ തിരക്കഥ സമ്മതിക്കണം
Alukal ariyichitt vannatharikkum
E vartha paryanavanu....thalakku vala kuzhappam undooo.....nere chowve paryanpadile...ethrekku vayu pidichu samsarikkan avide vela pokam onnum ilaloo.....atho pullikku bathroom il pokan muti nikuvanoooo😂😢😮😅😊onnu may athil okk samsarichal ella varkum manasilakum
പോലീസ് സ്റ്റേഷനിൽ പോയിട്ടാണ് വരുന്നത് എന്ന് പറഞ്ഞു ഒരു ദുരൂഹത (പോലീസ് അന്നെഷിച്ചില്ല )
Athaanu
എന്തൊരു കഷ്ടം ആണ് ഇവരെ സഹായിക്കണം 😭
ഇതിന്റെ നിജ സ്ഥിതി അറിയിക്കണേ bro. ചതിച്ചാണ് വാങ്ങിയെൻകിൽ...... ബ്രോ സത്യാവസ്ഥ അറിയിക്കണേ 😢
വീട് കേറി അടിക്കണം നാട്ടുകാർ,കുഞ്ഞു പിള്ളേർ ആയി വഴിയിൽ ഇറങ്ങി പോകുന്നത് കഷ്ടം അല്ലെ
വളരെ ശരിയാണ്🙏🙏
ഇവിടെ police സഹായിക്കണം
50laks nu oru veedum purayidavum thatti edukukayano cheyyamo. Palishak kodukunnavare chodiyam cheyyanam.
50ലക്ഷം അല്ല അമ്പതിനായിരം.
@reenyantony athinano pramanam vangi vechath
എന്ത് ലോകം
നീ ആദ്യം അവർക്ക് പറയുള്ളതും കൂടി മുഴുവാനായിട്ട് കേൾക്ക്. അവർ കാര്യങ്ങൾ പറയുമ്പോൾ എവിടെക്കാണ് അതിൻ്റെ മുൻപ് തള്ളി പിടിച്ചു കയറുന്നത്
Ith kanditt avalumarude nadakam pole und
Mayor evideyanu
Ethaayaalum ithra raathry irakkividenndaayirunnu
രാത്രിയിൽ കുഞ്ഞുങ്ങളെ ഇറക്കിവിട്ടാൽ അവര് എവിടെ പോകും... ഇവരെ ഇറക്കി വിട്ടവർക്കെതിരെ കേസ് കൊടുക്കണം,,😮
പകൽ ഇറക്കി വിട്ടാലും എങ്ങോട്ട് പോകും
പലിശ ക്കാർക്ക് എന്തു സഹതാപം ഇനി ഗതികേട് കൊണ്ട് വാങ്ങിയെങ്കിൽഅത് പെട്ടെന്ന് തിരിച്ചു കൊടുത്തു ആധാരം തിരിച്ചു വാങ്ങുക പക്ഷെ ഈ വീട്ടിൽ ആണുങ്ങൾ ഇല്ലേ
ഇവരെ പുറത്താക്കിയവരെ ഒരു സംവിധാനത്തെ തൊടില്ല. കാരണം ഇതിന്റ പങ്ക് വേണ്ട പെട്ടവർക്ക് കിട്ടുന്നുണ്ടാകും.
😞കുട്ടികളോട് കരുണ കാണിക്കുക 🙏🏻രാത്രിയിൽ അവര് തണുത്തു വിറക്കില്ലേ പേടിക്കില്ലേ. ആ അമ്മമാർ എത്ര നോവുന്നുണ്ടാവും മനസാക്ഷി ഇല്ലാത്ത കുറെ മനുഷ്യൻ മാർ. 😢
😢
Varkala palisakar und suport police officer and political
ഇത് കേരളമാണ് ഇവിടെ ഇങ്ങനെ യാണ് ജനപ്രതിനിധികൾക്ക് കാഴ്ച്ച നഷ്ടപ്പെടുന്ന നിമിഷം പാവപ്പെട്ട എത്രയോ മനുഷ്യർ കേരളത്തിൽ കിടന്ന് നരകിക്കുമ്പോൾ മന്ത്രി മാരും സന്നാഹങ്ങളും പാർട്ടി പ്രധിനിധികളും അടിച്ചു പൊളിച്ചു ജീവിക്കുന്നു ഈ കുട്ടികളെ പെരുവഴിയിലാക്കിയ മനുഷ്യത്വമില്ലാത്ത ഈ ക്രൂരത കാട്ടിയവരുടെ സ്ഥാപനം മുടിഞ്ഞു പോകട്ടെ
ഉൽ ബുദ്ധ സകേരളം ഇതിന് സമ്മതിക്കില്ല
പണം ഉള്ളവന്റെ കൂടെയേ നിയമം ഉണ്ടാവൂ
Kavala prasagum aano
Pwolik🎉
ഈ വാർത്ത ഉണ്ടാക്കിയെടുത്തപോലെ ഉണ്ടല്ലോ. കാരണം ഈ റിപ്പോർട്ടർ സത്യസന്ധനല്ല. കാശ് മേടിച്ചു വാർത്ത ചെയ്യുന്നതായി മുൻപ് ഇദ്ദേഹത്തിന്റെ പേരിൽ പരാതി വന്നിട്ടുണ്ടല്ലോ?
Correct
സത്യം നാട്ടുകാർക്ക് അറിയാമല്ലോ. കേസ് അത് മാധ്യമ പ്രവർത്തകർക്ക് എതിരെ ആർക്കും കൊടുക്കാം. അത് കോടതി നോക്കിക്കോളും
E reportere arum kondupokathe nokikoo 😂election ayyal mike announcement nnu kondupokam😂😢😮😅😊
Ethinte reporter nnu pande mike set announcement nte paripaadi ayirunnu enna thonnanathu😂😢😮😅😊....election ayyal party karu announcement nnu vilikukaa e reportere😂😢😮😅😊
Ivarude bharthaakkanmaar evide poyi
here all roles gone some peoples used their roles
Daivathinta swantham nad
❤️❤️❤️😢😢😭😭😭
Who is he!? What is he!? Where did he come from. How did he appear there before these two women? Drama for TH-camrs!!!😂
Irakki vittatu cpm karayirickum
Hi🙏🙏🙏🙏🙏🙏🎉🎉😢
ഈ കേരളം ഇരുട്ടിലാണ് മക്കളെ
ഈ ചെറു കേരളത്തിൽ എന്തൊക്കെയാ സംഭവിക്കുന്നത്,
News Planned aano enn doubt und
നിങ്ങളുടെ ചാനൽ റിപ്പോർട്ട് ചെയ്തിട്ട് വല്ലതും നടന്നോ? മാതൃഭൂമിയോ മനോരമയോ 24 ന്യൂസോ ഏഷ്യാനെറ്റോ റിപ്പോർട്ട് ചെയ്യട്ടെ. ഉടൻ പരിഹാരം ഉണ്ടാവും
ഇത് കർമ news ആക്ടിംഗ്
ആ സ്ത്രീയെ കണ്ടിട്ട് ദുഷ്ട്ടായാണെന്ന്നു തോന്നുന്നു
Husband evide ഇവരുടെ
😢😮
ഇതു കേരളം തന്നെയാണോ
വീട് കയറി പെരുമാറണം അവിടുത്തെ ജനങ്ങൾ ഇത് കേരളം ആണോ ദൈവമേ 😮
When you after the meeting Fotos ; with them police give report can trust this report
ഈ സർക്കാർ കണ്ണും കാതും ഇല്ലേ... അവിടെ കൗൺസിലർമാരാരും ഇല്ലേ ആ കുട്ടിയുടെ നാട്ടുകാർ അവിടെ...
ഭാഗവാനേ നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ട്....????
Where is our cpm leaders don't sleep fastly finish this problem
Panamkodukathirikan ivar nadathuna nadakam.panam vangiyal thirichukodukanam
BJP സർക്കാർ ഭരണം നിമിത്തം പല പാവപെട്ടവരും ഇന്ന് തെരുവിൽ ഉറങ്ങെണ്ട അവസ്തയാണ് വിലകയറ്റം മൂലം വീട്ട് വാടക കടങ്ങൾ ഇതൊന്നും ഇതൊന്നും കൊടുക്കാൻ പറ്റാത്ത അവസ്തയാണ്😢
, 🙏🏻🙏🏻🙏🏻🥰🥰👍🏻👍🏻💪🏻💪🏻💪🏻
എന്തോ ഒരു കള്ളതരാം
Penkuttikale adyam oru joli medippikkan rashithakkal prerippikkanam allathe cheriya prayathil kettikkaruth..evarude avasthakku karanam rashithakkal aanu😢
😢
37 percentage of Kerala ladies are given a loan from others for interest basis.the owner of the financier's are tight to that ladies at last they doing ..
for what ?.
Hi🙏🙏🖖🖖🎉🎉
Sathyavastha enthano aavo, ivarude husband s evide....
Rathi iraki vittath sari aayilla, sathyam aanenkil
👍🏻
Kasdam kArangu poy
Dyfy pinaraayi bharanam
2 bhagathum nyavum anyavum kanum
ഇയാളെ രാഷ്ട്രീയ പ്രസംഗം നടത്താതെ അവരോട് കാര്യങ്ങൾ ചോദിക്കുന്നു ആപ്പ് ആ കുഞ്ഞുങ്ങൾക്ക് ഭർത്താവില്ല രണ്ടു പിഞ്ചു കുഞ്ഞുങ്ങളായിട്ട് നടക്കുന്നു
😭😭😭😭😭😭😭😭😭😭🙆🙆🙆🤦🤦🤦🤦🤦🤦🤦