ഒടുവിൽ എല്ലാം കയ്യെന്നു പോകുന്ന ലക്ഷണമാണല്ലോ

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 132

  • @AneeshSoumya-h6v
    @AneeshSoumya-h6v 9 วันที่ผ่านมา +17

    ചത്ത്‌ മേലോട്ട് പോകുമ്പോൾ ഇതെല്ലാം കൊണ്ട് പോകുമ്പോൾ എല്ലാം കൊണ്ട് പോകാൻ നിക്കുവാ അമ്മാവൻ

  • @saudialriyadpravasi3718
    @saudialriyadpravasi3718 10 วันที่ผ่านมา +18

    ആ വയസ്സായ അച്ഛൻ വരെ പറയുന്നു നാല് വീട്ടുകാർക്ക് പോവുന്ന വഴിയാണ് അതാണ് സത്യം തടയുന്നവൻ ആരായാലും തക്കതായ ശിക്ഷ കൊടുക്കണം 👌🏻👌🏻👌🏻

  • @susanmeenu4772
    @susanmeenu4772 21 วันที่ผ่านมา +29

    സത്യം പറഞ്ഞാൽ ഭയങ്കര ഒരു അരോചകമാണ് ഈ റിപ്പോർട്ട് ശരിക്കും ഒന്നും പറഞ്ഞാൽ മനസ്സിലാകുന്നില്ല എന്നാ പറയുന്നത് ജനങ്ങൾക്ക് മനസ്സിലാകുന്നില്ല

  • @sarojinisaro3515
    @sarojinisaro3515 5 วันที่ผ่านมา +2

    കോടതി ഉത്തരവ് വരുന്നത് വരെ വഴി അടച്ച് കെട്ടാൻ പാടില്ല. ആ കെളവൻ മോശക്കാരന്ക്ക് മോശക്കാരൻ ഒപ്പം ഉള്ളവർ അത്ക്കും മേലെ 😂😂😂

  • @johnhonai799
    @johnhonai799 22 วันที่ผ่านมา +42

    ഇവന് സംസാരിക്കാൻ അറിയില്ല. ഇവൻ പറയുന്നത് ഇവനെ തന്നെ കേൾപ്പിച്ചാൽ ശരിയാകും.

  • @SelmaBabu-fi6ms
    @SelmaBabu-fi6ms 19 วันที่ผ่านมา +11

    എല്ലരും കുടി പൊളിച്ചു കേറൂ 💪🏽

  • @rahiyasaidalavi566
    @rahiyasaidalavi566 8 วันที่ผ่านมา +7

    ഇനി അവർക്ക് വഴി അല്ല വേണ്ടത് റോഡ് ആണ് വേണ്ടത്

  • @HajaraNoushad-i9p
    @HajaraNoushad-i9p 17 วันที่ผ่านมา +5

    കിളവൻ പ്രായമായിട്ടും ഇങ്ങനെ ആണ് എങ്കിൽ ഇതു മരിച്ചു പോകുമ്പോ കൊണ്ടോവാൻ കഴിമെങ്കിൽ ചിന്തിക്കുന്നുണ്ടാവും 🤣

  • @sujashaji6150
    @sujashaji6150 6 วันที่ผ่านมา +2

    കൊറോണയും വെള്ളപൊക്കവും ആരും മറന്ന് പോകരുത്.

  • @SumaSoman-x6z
    @SumaSoman-x6z 21 วันที่ผ่านมา +18

    ആ കിളവൻ ഇത്രയും ഫ്രോഡ്

  • @antothomas367
    @antothomas367 21 วันที่ผ่านมา +17

    തെക്കോട്ട് എടുക്കുമ്പോൾ എല്ലാം കൊണ്ടുപോകാം

    • @lijothomas6271
      @lijothomas6271 21 วันที่ผ่านมา

      👍

    • @gourinandhana2836
      @gourinandhana2836 9 วันที่ผ่านมา

      കൊറോണ പോലെയുള്ള വയറസ് ഇവനൊക്കെയാ..

  • @SumaSoman-x6z
    @SumaSoman-x6z 21 วันที่ผ่านมา +14

    ഇനി കോടതിയും നാട്ടുകാരും ചേർന്ന്, വാഹനം കയറി പോകാൻ അനുസരിച്ചു വഴി ഒരുക്കി കൊടുക്കണം... ❤️ഈ പുള്ളിക്കാരൻ ന്യൂസ്‌ വായിക്കുന്നത് കേൾക്കുമ്പോൾ തന്നെ ചൊറിഞ്ഞു വരും

  • @rajeshkrishna5053
    @rajeshkrishna5053 21 วันที่ผ่านมา +11

    എല്ലാ വീടുകൾക്കും റോഡ് എന്ന് നിയമം വന്നാൽ കൊള്ളാമായിരുന്നു.

  • @realmediamalayalam9218
    @realmediamalayalam9218 13 วันที่ผ่านมา +1

    മാധ്യമം 😁😁😁എന്നാൽ വിസ്മയ പിന്നല്ലാതെ 😁സംസാരിക്കാൻ പക്ഷെ പുള്ളിക്കാരൻ വീട്ടിൽ എങനെ ആയിരിക്കും 😁😁😁ഓർത്തു ചിരിച്ചു പോയി

  • @sabeethahamsa7015
    @sabeethahamsa7015 2 วันที่ผ่านมา

    നടപ്പവകാശം എങ്കിലും ഉണ്ടാകാതെ ഇരിക്കില്ല മുന്നാഥാരം എടുക്കുക എന്നതാണ്.

  • @babuchandranav9264
    @babuchandranav9264 20 วันที่ผ่านมา +8

    മരിക്കുമ്പോൾ എല്ലാം കൊണ്ടുപോയാൽ മതി... പെട്ടു കെളവ 😡

  • @sushavb8376
    @sushavb8376 6 วันที่ผ่านมา +1

    മെമ്പർ 👌👌👌👌❤️❤️

  • @soumya7542
    @soumya7542 21 วันที่ผ่านมา +9

    വയനാട്, എല്ലാവർക്കും ഒരു പാഠമാണ്.

    • @lijothomas6271
      @lijothomas6271 21 วันที่ผ่านมา +2

      👍സത്യം

    • @ajayakumarmurali8504
      @ajayakumarmurali8504 20 วันที่ผ่านมา

      സത്യം

    • @athulyaa.s1392
      @athulyaa.s1392 12 วันที่ผ่านมา +1

      സത്യം💯 മനുഷ്യത്വമില്ലാത്ത ലോകം കഷ്ടം തന്നെ...... ജനിച്ചപ്പോൾ ആരും ഒന്നും കൊണ്ടുവന്നില്ല....ഇനി മരിക്കുമ്പോഴും ആരും ഒന്നും കൊണ്ട് പോകില്ല......ദയാളന് തീരെ ദയ ഇല്ലല്ലോ.....ആ പേര് അയാൾക്ക് ചേരില്ല....... കാട്ടാളൻ എന്നായാൽ നല്ലത്

  • @sabeethahamsa7015
    @sabeethahamsa7015 2 วันที่ผ่านมา

    ഇതെന്താ വെള്ളരിക്കാ പട്ടണമോ ഇവനൊക്കെ. ചാവുമ്പോൾ. കൊണ്ട് പോകുമ്മോ. സ്ഥലം വാങ്ങുമ്പോൾ ആധാരത്തിൽ. വഴി. കാണിക്കും പിന്നെന്താ 😢😢😢😢😢ഒന്നും മനസിലാകുന്നില്ല

  • @remagopalakrishnan3234
    @remagopalakrishnan3234 21 วันที่ผ่านมา +9

    കേരളത്തിൽ മറ്റുള്ളവരുടേഭൂമി കട്ടെടുക്കാനും വഴിതടയാനും സമർത്യമുള്ളവർ ഉണ്ട്. ഇവർ മരിക്കുമ്പോൾ ഇതെല്ലാം നെഞ്ചത്തുവച്ചു കൊണ്ടുപോകുമോ?

  • @sreelathasaraswathybai7761
    @sreelathasaraswathybai7761 20 วันที่ผ่านมา +5

    റിപ്പോർട്ടറുടെ സംസാരം വളരെ അരോചകമാണ്. സാധാരണ സംസാര രീതിയിൽ സംസാരിക്കൂ. ഇത് നല്ല അവതരണമാണെന്ന് വിചാരിക്കരുതേ. കേൾക്കേണ്ടത് പോലും കേൾക്കാൻ തോന്നില്ല

  • @shajahanshajahan2493
    @shajahanshajahan2493 5 วันที่ผ่านมา

    ഞങ്ങട വഴിയും അടച്ചു വച്ചിരിക്കുവാ അവർ panakarayathukond നമ്മൾക്കു ഒന്നും chaiyanakilla

  • @jayasankarambadi9055
    @jayasankarambadi9055 16 วันที่ผ่านมา +1

    അവരുടെ വീടിന് മുമ്പിൽ റോഡ് ഉണ്ട് പുറകിൽ വഴി കക്കൂസിൽ പുവാനണ് 😂

  • @sajeenasabeer9138
    @sajeenasabeer9138 3 วันที่ผ่านมา

    ഇതുപോലെ വഴി തർക്കത്തിലെ ഒരു കേസും കേസിന്റെ പേപ്പേഴ്സ് നമ്മൾ കണ്ടതാണ് വയനാട്ടിലെ ദുരിതത്തിൽ ഇതുപോലെ കേസ് കൊടുത്തത് വഴിതർക്കത്തിന് ഇപ്പൊ അവരൊക്കെ എവിടെ എത്ര വന്നാലും മനുഷ്യര് പഠിക്കുന്നില്ലല്ലോ വയനാട് വഴിതർക്കത്തിൽ എല്ലാവരും പോയി എന്നിട്ട് വല്ലതും നേടിയോ വഴി കൊണ്ടുപോയോ പഠിക്കുന്നില്ല

  • @shruthybrs1611
    @shruthybrs1611 5 วันที่ผ่านมา

    പിന്നല്ലാതെ 😥

  • @madhumm8015
    @madhumm8015 21 วันที่ผ่านมา +10

    😭😭😭ചത്തു കഴിഞ്ഞാൽ വഴി കെട്ടിപിടിച്ചു കൊണ്ടുപോകുമോ 😭😭😭

  • @Krishna-ar-h2r
    @Krishna-ar-h2r 8 วันที่ผ่านมา

    മേപ്പോട്ട് പോകുമ്പോൾ കൊണ്ടുപോകുമരിക്കും

  • @mtfsopnam6807
    @mtfsopnam6807 21 วันที่ผ่านมา +4

    ആദ്യം മൈക്ക്, കോടുത്തയക്കുന്ന, വന്, വിവരം, ഇല്ല, സംസാരിക്കാൻ, അ റി യില്ല'

  • @DeepkDev
    @DeepkDev 9 วันที่ผ่านมา

    കോടതി വിധി വരുന്നത് എന്നാണ് 🤔🤔 അതു വരെ അവർക്കു നടക്കണ്ടേ......

  • @darsanaps8604
    @darsanaps8604 21 วันที่ผ่านมา +4

    Enik eppo 27 age und. Njangalk eppozhum vazhi thannet ella. Mazha ayal purtah erangna pattatha avastha. Ahh vd sthalavum vilkkan polum pattanilla. Orupad alkkar engane anubhavikkunnund

    • @chaplin1669
      @chaplin1669 21 วันที่ผ่านมา

      Evide aanu

    • @hehehehe871
      @hehehehe871 21 วันที่ผ่านมา

      Seriyanu.ee avastha pala sthalangalilum ond.

    • @Arjun-oy7vh
      @Arjun-oy7vh 21 วันที่ผ่านมา

      Evidem😌

    • @darsanaps8604
      @darsanaps8604 17 วันที่ผ่านมา

      @@chaplin1669 kollam sasthamcotta

  • @LailaKs-u5g
    @LailaKs-u5g 21 วันที่ผ่านมา +8

    കോടതി ഇടപെടുന്നതിന് മുമ്പ് ജനം പൊളിച്ചു മാറ്റണം ഏത് ഇതായാലും ഒരു വീട് ഉണ്ടെങ്കിൽ അതിൽ നടപ്പാത കൊടുക്കേണ്ട കടമ അടുത്ത കൊണ്ട്

  • @treesachacko2189
    @treesachacko2189 5 วันที่ผ่านมา

    This oldman is going to take away the root to heaven.

  • @pulsofplus8374
    @pulsofplus8374 15 วันที่ผ่านมา

    Sathyathil ...aa property ..ayaaludeth thanneyaanu..but ayale nattu kar ottapefuthi..but ayalk aa oru vazhi thurannukoduthu ...sahakarikkamayirunnu

  • @ThadevoosRapheal
    @ThadevoosRapheal 13 วันที่ผ่านมา

    Electric line poyal vazhi avilla, nadakkunath ellam vazhi avilla

  • @AnithaSatheesh-z5m
    @AnithaSatheesh-z5m 10 วันที่ผ่านมา

    അച്ഛാ ഇപ്പോൾ ഈ വീഡിയോ കാണുന്ന ടൈം 11 മണി. എന്റെ വയസ് 27.നാളെ നേരം വെളുത്ത ഞാൻ ജീവനോടെ കാണുമൊന്ന് എനിക്ക് തന്നെ അറിയില്ല. അപ്പോഴാ ഈ വയസകാലത് വഴിയും കെട്ടിപിടിച്ചോണ്ട് ഇരിക്കുന്നെ പോകുമ്പോൾ കൊണ്ട് പോകാൻ ദൈവം പറഞ്ഞോ

  • @rasheedagthia8292
    @rasheedagthia8292 16 วันที่ผ่านมา

    Akathott edukkunna shwasam purathott varaathe nilachal enthelum kondu povan pattuo? Enthinu vendiyanu manushya ee thammil thallal? Enthinu vendiyaanu ee vettippidikkal. Ellarkkum parasparam snehichu jeevichoode? 😢😢

  • @Dr.aryan..muthumol
    @Dr.aryan..muthumol 21 วันที่ผ่านมา +1

    Vere vazhi undel athilkoodipoknm..

  • @sreekumarg1872
    @sreekumarg1872 20 วันที่ผ่านมา +2

    5വീട്ടിൽ പുരുഷന്മാരെല്ലാം അവിടെ ഇല്ലയോ ഇടിച്ചുമാറ്റ് വഴി അടച്ചാൽ തുറക്ക് പോലീസില്ലയോ

  • @suharab6734
    @suharab6734 21 วันที่ผ่านมา +3

    തിരക്കഥ സംഭാഷണം

  • @pubgmamba7533
    @pubgmamba7533 21 วันที่ผ่านมา +2

    സംസാരിക്കാൻ അറിയില്ല

  • @jayasankarambadi9055
    @jayasankarambadi9055 16 วันที่ผ่านมา +1

    പിന്നെ ഇത് ഒരു പ്രാങ്ക് ആയിരുന്നു വാർഡ് മെമ്പറും സംഘവും അവതരിപ്പിച്ച 😂 അവർക്ക് അവാർഡ് ok കിട്ടിയായിരുന്നു

  • @rejuraveendran8011
    @rejuraveendran8011 9 วันที่ผ่านมา

    Aarum pedikkanda ethoke waqf nte anennu paranj epo verum notice

  • @Moonnight_Editz
    @Moonnight_Editz 21 วันที่ผ่านมา

    Bhaagyam enikku vasthuvum illa veedum illa ..ee manushyen marikkumpol ithu kondu pokumo kashtam manasaakshi maravicha manushyer .

  • @meeram3205
    @meeram3205 21 วันที่ผ่านมา +2

    ഇവനെ മാറ്റി കൂടെ പ്പാ

  • @anuk8244
    @anuk8244 16 วันที่ผ่านมา +1

    Enthava sambhavm

  • @LijuGeorge-f8l
    @LijuGeorge-f8l 21 วันที่ผ่านมา

    Chatta ningalkku samsarikkal ariyilla pedikundano adhyam tention matti samsarikkan padikku allengil avar samsarikkattae

  • @ponnammaabraham3690
    @ponnammaabraham3690 19 วันที่ผ่านมา

    പോകുമ്പോൾ കൊണ്ടുപോകുമെന്ന് തോന്നുന്നു

  • @Dr.aryan..muthumol
    @Dr.aryan..muthumol 21 วันที่ผ่านมา +1

    Oru wayanadan urulpotl avde varte arod ivroke parthypryum onn wayand knoo mnusyre

  • @bahrainimedia7783
    @bahrainimedia7783 21 วันที่ผ่านมา +5

    ഈ വാർത്ത ചാനൽ ഇതിൽ അവതാരകനും ലോക ഉടായിപ്പ് കൂടെ നടക്കുന്നുണ്ടായിരുന്നു പക്ഷേ അതൊന്നും രേഖ ഉള്ളത് അല്ല എങ്കിൽ പോലും അവകാശമുന്നയിക്കാൻ ആർക്കും അതിൽ സ്വാതന്ത്ര്യം ഇല്ല ഇപ്പോൾ രേഖയിൽ പ്രമാണത്തിൽ വഴി രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിൽ ഇവർക്കെല്ലാം അത് വാദിക്കാൻ പറ്റുന്നതാണ് കോടതിവിധി വരാൻ കാത്തിരിക്കുക

    • @aaryaaaryazz5314
      @aaryaaaryazz5314 20 วันที่ผ่านมา

      Courtilaa therumanam varan wait chayunathinta idayil mathil ketti adach pinna yaath vazhi nadakun

  • @LailaKs-u5g
    @LailaKs-u5g 21 วันที่ผ่านมา +4

    ഇത് കെട്ടിപ്പൂട്ടി വച്ചിരിക്കുന്നു അവൻ ആ കുടുംബവും ചാവും കൊണ്ടുപോകാൻ ആണോ ലോകം അവസാനിക്കാറായി അല്പമെങ്കിലും മനുഷ്യത്വമായിട്ടും പെരുമാറിക്കൂടെ മനുഷ്യനെ

    • @lijothomas6271
      @lijothomas6271 21 วันที่ผ่านมา

      👍

    • @johnsondaniel8366
      @johnsondaniel8366 20 วันที่ผ่านมา

      ചിലർക്കു അതൊന്നും അറിയില്ല 🌹

  • @AhamadAhamad-s8o
    @AhamadAhamad-s8o 21 วันที่ผ่านมา +2

    PraarttanaLogame🙏💀

  • @arunsivam7191
    @arunsivam7191 22 วันที่ผ่านมา +5

    ആ അമ്മാവൻ ചെയിത ഒരു കാര്യം സെരിയാണ്.

  • @sureshkumar3528
    @sureshkumar3528 9 วันที่ผ่านมา

    Thirvananthpurath thalaku velivulla arum illa

  • @MathewPaulose-wq1fy
    @MathewPaulose-wq1fy 13 วันที่ผ่านมา

    Unda

  • @hehehehe871
    @hehehehe871 21 วันที่ผ่านมา +1

    Ella purayidathinum vazhi nirbhandhamakan puthiya niyamam varanam

  • @RanaKarimpuzha
    @RanaKarimpuzha 22 วันที่ผ่านมา +7

    ചത്തുപോകുമ്പോൾ ഇതെല്ലാം വാരികൊണ്ട് പോകുമോ എല്ലാം കെട്ടിപുട്ടി വച്ചിട്ട് മനുഷ്യത്വം ഇല്ലാത്തവർ

  • @advikasaji9612
    @advikasaji9612 21 วันที่ผ่านมา +2

    ഈ നാട്ടിൽ police എന്തിനാണെന്ന് അറിയില്ല ഇത്പോലെ ഉള്ള പാവങ്ങളുടെ കാര്യത്തിൽ അവർ നീതിപൂർവമായി ഇടപെടില്ല

  • @junaidcm4483
    @junaidcm4483 4 ชั่วโมงที่ผ่านมา +1

    🤔🤔🤔😅😅😅

  • @rajeshkrishna5053
    @rajeshkrishna5053 21 วันที่ผ่านมา +3

    ഈഗോ പ്രോബ്ലം...

  • @sanilabraham9209
    @sanilabraham9209 5 วันที่ผ่านมา

    മാനുഷിക പരിഗണന കൊടുക്കണം... വഴി ഇല്ലേലും അത് കൊടുക്കാൻ തയാറായാൽ അതല്ലേ മനുഷ്യത്വം... ഇതൊന്നും കൊണ്ടുപോകുന്നില്ലലോ...

  • @AJ-nq2ie
    @AJ-nq2ie 21 วันที่ผ่านมา +2

    ഒന്ന് ആലോചിക്കൂ 6 അടി മണ്ണേ ഈ അടി ഉണ്ടാകുന്നവർക് ഒള്ളൂ. ഒന്നും കൊണ്ട് പോകില്ല. ഇടയ്ക്ക് വയനാട് ഓർത്താൽ നല്ലത് 😡😡🤦🏻‍♂️🤦🏻‍♂️

  • @Nainikathumbi
    @Nainikathumbi 22 วันที่ผ่านมา +1

    Kuzhiyil veena appuppan alle athu

    • @dayasankarsankaramangalam8747
      @dayasankarsankaramangalam8747 22 วันที่ผ่านมา +1

      സ്ക്രിപ്റ്റിൽതെറ്റ് പറ്റിയതാ😂😂

  • @RajeshR-i3y
    @RajeshR-i3y 21 วันที่ผ่านมา +1

    Hi🙏🙏🙏🎉😢

  • @najeemanajeema-kg5ml
    @najeemanajeema-kg5ml 18 วันที่ผ่านมา

    Marikupool setnt kuratha ottyq cumnnu koduhu vidaam

  • @Alpha11129
    @Alpha11129 10 วันที่ผ่านมา +1

    Moral of the story - അയാളുടെ ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമിയിലൂടെ നാട്ടുകാർക്ക് ചുളുവിൽ ഒരു റോഡ് വേണം 😄. വഴി ആവശ്യമുള്ളവർ പൈസ കൊടുത്ത് അയാളുടെ കയ്യിൽ നിന്ന് വാങ്ങണം 🙏🏻.

  • @RPillaiRamachandran
    @RPillaiRamachandran 9 วันที่ผ่านมา

    I nghanatthe kodathy oru naanakkedaanu

  • @UshaVijayan-t9z
    @UshaVijayan-t9z 21 วันที่ผ่านมา +1

    Ee.kilavan.pokumpol.ellam.kontupokm.

  • @sushavb8376
    @sushavb8376 6 วันที่ผ่านมา

    റിപ്പോർട്ടർ സാറെ. ഈ സംസാരത്തിൽ ഉള്ള മസിലു പിടുത്തവും. ഈ സൗണ്ട് വെക്കല്ലും ഒന്ന് കുറയ്ക്കാമോ.... സ്വന്തം വീഡിയോ ഇടയ്ക്കൊക്കെ ഒന്ന് കാണണം.. അപ്പോൾ മനസിലാവും എത്ര ബോർ ആണെന്ന് 😄😄😄

  • @Dr.aryan..muthumol
    @Dr.aryan..muthumol 21 วันที่ผ่านมา

    Chilr eluom nalla vazhikningne nadkom klikm

  • @Dr.aryan..muthumol
    @Dr.aryan..muthumol 21 วันที่ผ่านมา

    Mayangy kidnnth ithibte fgm nadkom anlle

  • @realmediamalayalam9218
    @realmediamalayalam9218 13 วันที่ผ่านมา

    ഇവന്റെ സംസാരം

  • @SainudheenghSainudheengh
    @SainudheenghSainudheengh 9 วันที่ผ่านมา

    16.20...മാധ്യമ പ്രവർത്തകൻ ആര് niyo... 😂😂😂റിപ്പോർട്ട്‌ ചെയ്യാൻ പോകുന്ന എല്ലാ മാധ്യമ പ്രവർത്തകരെയും നി ഒന്ന് കണ്ടു നോക്ക് എന്നിട്ട് നി തള്ള്

  • @vanlivethattukada2217
    @vanlivethattukada2217 9 วันที่ผ่านมา

    ഈ റിപ്പോർടറെ. ഒന്ന് ഒഴിവാക്കണം. അയാൾ പറയുന്നതു് ഒന്നും മനസ്സിലാകുന്നില്ല - വെറും വാഴ.

  • @AkashSasankan
    @AkashSasankan 21 วันที่ผ่านมา

    Somthing wrong

  • @niyasniyas1770
    @niyasniyas1770 6 วันที่ผ่านมา

    പൊതു വഴി അടക്കുന്നത് വളരെ മോശം പരിപാടി ന്യൂസ്‌ റിപ്പോർട്ടർ ഓവർ ആണ് ഇവനെ വിസ്മയ ന്യൂസിൽ നിന്നും ഇറക്കി വിടണം

  • @P3Om-o9v
    @P3Om-o9v 21 ชั่วโมงที่ผ่านมา

    കിളവനെ എടുത്ത് എറിയാടോ 😁

  • @LijuGeorge-f8l
    @LijuGeorge-f8l 21 วันที่ผ่านมา +1

    Chatta

  • @Dr.aryan..muthumol
    @Dr.aryan..muthumol 21 วันที่ผ่านมา

    Kochungle kettykn pangilllel pavapetta kurykle kettan nokunna etgryoperund... Avrk kettych kpdukumo.. Illa. Alochich chennsl chknmrde ststus nokum.. Atha pavpetta vtle alkr.. Pinne set up nokum vllvntem thalyilkond vkm avnmpinned koch aku klyum.. Oolivelkrnopm kodukn vliya madiya.. Penkutyyklm atha mind ipol. Nmml set up ulloeno enn nokivane kettykunne e case l nllavr anwl ningl mklw kettan nlla chknmr varum pvngl.. Avrk mns nallrh anonn noki koduk

  • @saidasputhalath3187
    @saidasputhalath3187 8 วันที่ผ่านมา

    ഒരു പ്രളയംവന്നാൽ തീരാവുന്നതേയുള്ളൂ ഇതൊക്കെ

  • @sathyanvk8869
    @sathyanvk8869 13 วันที่ผ่านมา

    സഹോദരാ, സഹോദരൻ ഈ പണി നിർത്തു. താങ്കൾക്ക് ഇത് പറ്റില്ല. ബോറന്നുപറഞ്ഞാൽ ആറുബോർ.

  • @bahrainimedia7783
    @bahrainimedia7783 21 วันที่ผ่านมา +1

    വഴി

  • @roymonyelavilayil2056
    @roymonyelavilayil2056 6 วันที่ผ่านมา

    A̤v̤a̤n̤t̤ V̤a̤l̤i̤e̤ a̤d̤ṳt̤h̤a̤ d̤ṳr̤a̤ k̤a̤l̤a̤

  • @rajuviswanadh5102
    @rajuviswanadh5102 20 วันที่ผ่านมา

    ഡോ പന്നി കിളവ ഇത്തിരി സ്ഥലം കൊടുക്കു

    • @jayasankarambadi9055
      @jayasankarambadi9055 16 วันที่ผ่านมา

      നിന്റെ അച്ഛനെ പോയി വിളിക്ക് കെളവൻ എന്ന് തള്ളേഒളി