Quran thajveed malayalam | ISLAM ON MEDIA

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • let's connect
    youtube: / abdulraheem
    (My own channel)
    This video very useful in reading soorathul fathiha.
    Maximum share to your friends.
    This channel subscribe.
    quran sharif,
    quran tilawat,
    quran ki tilawat,
    quran ka azab,
    quran majeed,
    quran sharif tilawat,
    qurani ayat,
    quran and hadees,
    quran book,
    quran best voice,
    quran channel,
    quran class

ความคิดเห็น • 447

  • @nadeeraua6398
    @nadeeraua6398 5 ปีที่แล้ว +130

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ ഉസ്താദ് പറഞ്ഞ പോലെ തജ്‌വീദ് അനുസരിച്ചു ഫാത്തിഹ ഓതാനും നിസ്കാരം കറക്ടായി നിർവഹിക്കാനും തമ്പുരാനേ നീ ഞങ്ങൾക്കെല്ലാവർ കും തൗഫീഖ് നൽകണേ നാഥാ

    • @zeenathbaiismail1445
      @zeenathbaiismail1445 5 ปีที่แล้ว +1

      U A

    • @basheerpayyoor8184
      @basheerpayyoor8184 5 ปีที่แล้ว +1

      Nadeera U A pdikkan sramikkunnavare abinandikkunnu......

    • @nihaaskitchen4000
      @nihaaskitchen4000 5 ปีที่แล้ว

      ആമീൻ

    • @nabeesabv5778
      @nabeesabv5778 5 ปีที่แล้ว

      ameen

    • @ummuhani7158
      @ummuhani7158 5 ปีที่แล้ว

      അള്ളാഹുഎത്തിക്കട്ടേ. തെററില്ലാദേ കുർആൻ ഓദാൻ

  • @habibsnehajaan9119
    @habibsnehajaan9119 5 ปีที่แล้ว +213

    ഞാൻ revert Muslim ആണു . പരിശുദ്ധ ഖുർആനിന്റെ ഈ വശ്യതയും മാധുര്യവും ദൈവികതയുമാണു എന്നെ deenul Islam ൽ കൊണ്ടെത്തിച്ചത്

    • @mansooravm5187
      @mansooravm5187 4 ปีที่แล้ว +3

      Mashha Allah

    • @faisaludinoor3198
      @faisaludinoor3198 4 ปีที่แล้ว +3

      Maasha Allah👍👍

    • @jemshads7511
      @jemshads7511 4 ปีที่แล้ว +2

      Masha Allah

    • @faisalkc757
      @faisalkc757 4 ปีที่แล้ว +3

      Allah anugrahikkatte..

    • @navasva9279
      @navasva9279 4 ปีที่แล้ว +3

      ഞങ്ങൾ തേടികൊണ്ടിരിക്കുന്നതും അത് തന്നെ ആണ്

  • @lachuzzowncreatelachuuz7041
    @lachuzzowncreatelachuuz7041 4 ปีที่แล้ว +16

    Njanoru Hindu girl Anu but islamineyum allahuvineyum kurichu ariyuvanum padikkanum orupadu ishttamanu Aameen🙏🏻

    • @sidheequewayanad3899
      @sidheequewayanad3899 4 ปีที่แล้ว +3

      നാഥൻ നല്ലത് തിരഞ്ഞെടുക്കാനുള്ള കഴിവ് നൽകി അനുഗ്രഹിക്കട്ടെ..

    • @misleenatv7297
      @misleenatv7297 4 ปีที่แล้ว

      Good girl

    • @shibukpkp8597
      @shibukpkp8597 4 ปีที่แล้ว +2

      Mashah allah, അൽഹംദുലില്ലാഹ്, അള്ളാഹു അക്ബർ,,,, മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ

    • @muhammedanvarsha8762
      @muhammedanvarsha8762 3 ปีที่แล้ว +1

      Dr zakir naikinte videos kelkku.
      Ella samshayavum marum.

    • @shalushalusidu8207
      @shalushalusidu8207 3 ปีที่แล้ว

      Nadhan ഹിദായത് നൽകട്ടെ 🤲

  • @abdalrhmankyrla4164
    @abdalrhmankyrla4164 6 ปีที่แล้ว +303

    ഖുർആൻ ശരിക്കും അറിഞ്ഞു പാരായണം ചെയ്യാൻ അള്ളാഹു സഹായിക്കട്ടെ ആമീൻ

  • @shihaspoly8553
    @shihaspoly8553 5 ปีที่แล้ว +58

    അല്ലാഹുവെ thajveed അനുസരിച്ച് ഓതാൻ നമ്മളിൽ ഓരോരുത്തർക്കും കഴിയേണമേ( ആമീൻ)

  • @shamsushamsu7827
    @shamsushamsu7827 5 ปีที่แล้ว +126

    ഇതൊക്കെ കുട്ടികളെ മദ്രസ്സയിൽനിന്ന് നിൽബന്ധമായും പഠിപ്പിക്കുക. ഒാതുന്നത് തെറ്റ് വന്നാൽ അതിൻെറ അർത്ഥങ്ങൾ മാറിപ്പോകും,എന്നും തിരുത്തിക്കൊടുക്കണം.
    സർവ്വശക്തൻ അനുഗ്രഹിക്കട്ടെ .

    • @user-gc7ux5oe6b
      @user-gc7ux5oe6b 4 ปีที่แล้ว +1

      അർത്ഥം മനസിൽഉൾ കൊണ്ടുഓതുവാൻ ഉമ്മത്തിൽ എത്രപേർക്ക് കഴിയുന്നുണ്ട്

    • @sumishejeer8767
      @sumishejeer8767 4 ปีที่แล้ว

      Shamsu പഴയകാലഒാർമ്മർ റംലാബീഗം സൂപ്പർ Shamsu ഹദ്‌ബദ്‌റ്ജ്

    • @sumishejeer8767
      @sumishejeer8767 4 ปีที่แล้ว

      Shamsu പഴയകാലഒാർമ്മർ റംലാബീഗം സൂപ്പർ Shamsu Bgggsgf

    • @abduRahman-gt1fh
      @abduRahman-gt1fh 4 ปีที่แล้ว +1

      Binod is here th-cam.com/video/4KUJbv_MOkY/w-d-xo.html

    • @nihalnihal2394
      @nihalnihal2394 3 ปีที่แล้ว

      @@user-gc7ux5oe6b kkkkak

  • @aneesani7976
    @aneesani7976 2 ปีที่แล้ว +13

    എന്തൊരു മധുരമായ ശബ്ദമാണ് ഉസ്താതിന്റെ 😍

  • @shalushalusidu8207
    @shalushalusidu8207 3 ปีที่แล้ว +8

    നാഥാ നി മാത്രമാണ് രക്ഷകൻ കാത്ത് രക്ഷിക്കണേ 😭🤲🤲

  • @user-zp2wl7el2o
    @user-zp2wl7el2o 3 ปีที่แล้ว +1

    Njan oru puthumuslimanu.Alhamdulillah......
    .ellam padichuvarunnatheyullu......ella kuttukarum enikuvendi dua cheyyane.......

  • @abdullacm5239
    @abdullacm5239 5 ปีที่แล้ว +37

    ഖുർആൻ തജ് വീദ് പ്രകാരം പഠിക്കാൻ ആഗ്രഹിക്കുന്നവർ ഉസ്താദ് അബ്ദുറഷീദ് സഖാഫി വേങ്ങൂർ അവറുകളുടെ പ്രാക്ടിക്കൽ തജ് വീദ് ക്ലാസ്സ് കേൾക്കുക

  • @cheppisk5
    @cheppisk5 3 ปีที่แล้ว

    അസ്ലം അസ്ഹരി പൊയ്ത്തുംകടവ് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുത്തു അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ഉസ്താദ് ദുആ ചെയ്യണേ ഞങ്ങൾക്കെല്ലാവർക്കും

  • @binyamint2587
    @binyamint2587 ปีที่แล้ว +1

    أمين يارب العالمين سبحان الله ولحمد ل الله و لا اله الا الله والله اكبر

  • @mahboobmahbook3271
    @mahboobmahbook3271 4 ปีที่แล้ว +2

    എന്ത് നല്ല ഉസ്താദ് masha അല്ലാഹ് മദ്രസയിൽ നിന്ന് പോലും ഇത്ര ക്ലീറായി പഠിക്കാൻ പറ്റിയില്ല അന്ന് പ്രായ കുറവ് കരണമായിരിക്കും അല്ഹമ്ദുലില്ല ശരിക്കും മനസിലായി അല്ഹമ്ദുലില്ല assalamuhalaikum

  • @naserhussainhussain8713
    @naserhussainhussain8713 ปีที่แล้ว

    ഞാൻ എന്റെ ഉമ്മാക്ക് ഇമാം ആയി നമസ്കരിക്കാറുണ്ട് ഫാത്തിഹയിൽ തെറ്റുണ്ട് എന്നെനിക്കറിയാം ആ നിസ്കാരം ശരിയാകുമോ ഉമ്മാക്ക് ഖുർആൻ ഓതാൻ അറിയില്ല എനിക്കാണെങ്കിൽ സജീവ് അനുസരിച്ച് ഖുർആൻ ഓതാൻ അറിയില്ല എനിക്ക് തജ്ജീവിതനുസരിച്ച് ഖുർആൻ ഓതാൻ അറിയില്ല ഉസ്താദിന്റെ ഈ ക്ലാസ് വളരെ ഉപകാരമായി അല്ലാഹു ഉസ്താദിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ഇത് ലോകത്തും

  • @hasicheyyu1718
    @hasicheyyu1718 5 ปีที่แล้ว +13

    Alhamdulillaah orupaad orupaaad nandhiii

  • @shifasnaseeralappuzha1376
    @shifasnaseeralappuzha1376 5 ปีที่แล้ว +27

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ

  • @nazeemashihab2594
    @nazeemashihab2594 4 ปีที่แล้ว +5

    ""Aameen Yaa Rabbillalameen""

  • @hakkemkk5784
    @hakkemkk5784 6 ปีที่แล้ว +6

    Swallallaahu alaa Muhammad swallallaahu alayhi vasallam

  • @aiza.sharin5332
    @aiza.sharin5332 ปีที่แล้ว

    Jazakallahu hir. Aàmeen yarabalalameen

  • @afshinkuttu1951
    @afshinkuttu1951 ปีที่แล้ว

    അൽഹംദുലില്ലാഹ് നല്ല വീഡിയോ പരമാവധി എല്ലാവരും കാണാൻ ശ്രമിക്കുക 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @underworld7496
    @underworld7496 2 ปีที่แล้ว +6

    ഇന്ന് ഫാത്തിഹ തെറ്റില്ലാതെ ഓതാൻ കഴിയുന്നവർ അപൂർവമാണ് എന്ന് പറഞ്ഞാൽ തെറ്റാവുമോ എന്നറിയില്ല

  • @safiyahashim2972
    @safiyahashim2972 5 ปีที่แล้ว +5

    Alhamdulillah
    Aameen

  • @althafalthu2836
    @althafalthu2836 3 ปีที่แล้ว +1

    അള്ളാഹു പൊറുത്തു തരട്ടെ

  • @abdulrahimanamariyil7567
    @abdulrahimanamariyil7567 2 ปีที่แล้ว

    അസ്സലാമുഅലൈക്കും വളരെനല്ല അറിവ് അൽഹംദുലില്ലാഹ് 👍

  • @ramseenapudiyavalappil5689
    @ramseenapudiyavalappil5689 5 ปีที่แล้ว +3

    Alhamdulillaah allahu thajveed anusarich fathiha othaan thoufeeq nalkatte athupole niskaravum sweekarikatte ameen ya Rabbal aalameen

  • @abdulvahid5457
    @abdulvahid5457 4 ปีที่แล้ว +2

    Mele anapallilano

  • @CreamDoorbySajna
    @CreamDoorbySajna 3 ปีที่แล้ว +1

    Aameen Aameen ya rabbal aalaameen 🤲

  • @sanamol4306
    @sanamol4306 6 ปีที่แล้ว +5

    Kooduthal ariyan ulla toufeeq tharatte rabb...ameen

  • @mymoonap-sw1yo
    @mymoonap-sw1yo ปีที่แล้ว

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @User-ev7gm
    @User-ev7gm ปีที่แล้ว

    Alhamdulilla nalla qiraagath.. Useekkum bi duaa.. 🤲🏻🤲🏻

  • @sajnasajsaj8412
    @sajnasajsaj8412 5 ปีที่แล้ว +3

    Yaa rabbe ,, ellavarkkum thettukoodathe cheyyan nadhan thunakkatte,,, ellavarkkum sambavikarund,, thettukal padachavan poruthu tharatte,,

  • @sunitausman7968
    @sunitausman7968 5 ปีที่แล้ว +10

    Alhamdulillah

  • @khadeejashanavas4165
    @khadeejashanavas4165 5 ปีที่แล้ว +6

    Usefull vedio...eniyum ithpolulla vedios pratheekshikkunnu

  • @siyasanobar4223
    @siyasanobar4223 4 ปีที่แล้ว +1

    oksir

  • @sidhiqueph5104
    @sidhiqueph5104 5 ปีที่แล้ว +4

    ആമീൻ യാ റബ്ബൽ ആലമീൻ

  • @shailabishaila9025
    @shailabishaila9025 ปีที่แล้ว

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲🤲

  • @sugucaptan2657
    @sugucaptan2657 5 ปีที่แล้ว +6

    നല്ല്ല ഒരു സന്ദേശം ഒരുപാട് നന്നിയുണ്ട്

  • @ramlathramla9100
    @ramlathramla9100 4 ปีที่แล้ว

    Alhamdulillah 💙 alhamdulillah 💜 alhamdulillah

  • @underworld2858
    @underworld2858 5 ปีที่แล้ว +4

    പാട്ടും കരച്ചിലുമല്ലാത്ത ഈ രീതി ഒഴിവാക്കി നല്ല ഒരു ക്ലാസ് ആയിരുന്നു നല്ലത്...

    • @abm2576
      @abm2576 4 ปีที่แล้ว

      നെഗറ്റിവ്നെ വിട്ട് പോസിറ്റീവ് സ്വീകരിക്കൂ സഹോദരാ

    • @ashsalam8183
      @ashsalam8183 4 ปีที่แล้ว

      Enganayum und manushyar

    • @muhammedswalihsaqafivengar5636
      @muhammedswalihsaqafivengar5636 3 ปีที่แล้ว

      th-cam.com/video/ir7mP6JmPo8/w-d-xo.html

    • @saluperingoden
      @saluperingoden ปีที่แล้ว

      പേര് കേട്ടാൽ തന്നെ ഒരു....

  • @navaspalakkal8919
    @navaspalakkal8919 5 ปีที่แล้ว +9

    ആമീൻ ബിറന്മത്തിക യാ അർഹമ റാഹിമീൻ

  • @sharfudheenak5962
    @sharfudheenak5962 6 ปีที่แล้ว +6

    alhamdulillah allahu Akbar

  • @sunitausman7968
    @sunitausman7968 5 ปีที่แล้ว +5

    Ameen.

  • @goscooffice8562
    @goscooffice8562 2 ปีที่แล้ว

    സുബ്ഹാനല്ലാഹ്

  • @mohammedfayiz5468
    @mohammedfayiz5468 4 ปีที่แล้ว +3

    Voice of tajweed youtube channel abdul rasheed saqafi vengur

  • @ramlan5763
    @ramlan5763 ปีที่แล้ว

    മാഷാ അല്ലാഹ്

  • @rasiyank10
    @rasiyank10 ปีที่แล้ว

    Very good information

  • @ayishamp5860
    @ayishamp5860 ปีที่แล้ว

    ആമീൻ
    അൽഹംദു ലില്ലാഹ് 🌹

  • @althualthaf1801
    @althualthaf1801 6 ปีที่แล้ว +84

    അളാഹു പൊറുത്തുതരട്ടെ

  • @sharfudheenak5962
    @sharfudheenak5962 6 ปีที่แล้ว +14

    ameen ameen ya rabbal galameen

  • @thravalsmumbai7716
    @thravalsmumbai7716 4 ปีที่แล้ว

    Aameen...

  • @basheernujoom6003
    @basheernujoom6003 4 ปีที่แล้ว +4

    വളരെ നന്നായി.(മറ്റുള്ളവരെ കുറ്റപ്പെടുത്താതെ രീതിയിൽ ആയിരുന്നാൽ ഒരുപാട് പേര് ശ്രദ്ധിക്കും)

  • @ramlathramla9100
    @ramlathramla9100 4 ปีที่แล้ว +1

    Masha allah 🌹 🌹 🌹

  • @mansoorjamsheera8323
    @mansoorjamsheera8323 3 ปีที่แล้ว

    Ameen padachyavan anugrahikettey

  • @user-gu1gi4bq7q
    @user-gu1gi4bq7q 8 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @ABDULRAZAK-gx8sf
    @ABDULRAZAK-gx8sf 5 ปีที่แล้ว +3

    Masha allah

  • @shailabishaila9025
    @shailabishaila9025 ปีที่แล้ว

    ആമീൻ 😪🤲🤲🤲🤲yaa റബ്ബൽ ആലമീൻ 😪🤲🤲🤲

  • @shailabishaila9025
    @shailabishaila9025 ปีที่แล้ว

    🤲🤲🤲🤲🤲🤲😪😪😪ആമീൻ ആമീൻ 😪🤲🤲ആമീൻ yaa റബ്ബൽ ആലമീൻ 😪🤲🤲🤲

  • @muhammedcr7941
    @muhammedcr7941 4 ปีที่แล้ว

    Usthadhe...
    Ente oru samshayam theerkkan sadhichu. ALHAMDHU LILLAH .
    Duaayil ulpeduthaneee

  • @aamimomcooking3250
    @aamimomcooking3250 4 ปีที่แล้ว

    Good

  • @muhammedshine5683
    @muhammedshine5683 5 ปีที่แล้ว +2

    Aameen

  • @najmudheennechikkuthh9487
    @najmudheennechikkuthh9487 2 ปีที่แล้ว

    ماشاء الله 👍🏼 بارك الله لنا وبارك عليه

  • @hamzak643
    @hamzak643 ปีที่แล้ว

    Thettilladeqranodanthaufeeq cheyyaneallah

  • @bluebird6543
    @bluebird6543 4 ปีที่แล้ว

    വളരെ ഉപകാരപ്രദമാണ്

  • @suhiamiz6668
    @suhiamiz6668 5 ปีที่แล้ว +2

    SubhanaAllaah

  • @irshananahas4903
    @irshananahas4903 5 ปีที่แล้ว +7

    Allaaahhhh.......Njnglk ne poruthu tharane........Oothumbool orupaad thettundakum rabbeee......

  • @muhammedhusainhusain484
    @muhammedhusainhusain484 4 ปีที่แล้ว +1

    Alhamdhulillaah

  • @alavishadi1741
    @alavishadi1741 5 ปีที่แล้ว +3

    ആമീൻ

  • @abdullfasillpk5054
    @abdullfasillpk5054 ปีที่แล้ว

    അൽഹംദുലില്ലാ ,

  • @ismailvs7432
    @ismailvs7432 4 ปีที่แล้ว +2

    ഒരു പാട് നന്ദി

  • @suhara7855
    @suhara7855 ปีที่แล้ว

    ആമീന്‍ ആമീന്‍ ആമീന്‍

  • @shailabishaila9025
    @shailabishaila9025 ปีที่แล้ว

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲mashaa ❤️അല്ലാഹ് 🤲🤲❤️❤️

  • @aslamrahman1309
    @aslamrahman1309 5 ปีที่แล้ว +2

    Jazakkallah khair

  • @snsworld8458
    @snsworld8458 5 ปีที่แล้ว +12

    അക്ഷരങ്ങളുടെ സ്വിഫത്തുകൾ ഇനിയും ശ്രദ്ധിക്കാനുണ്ട്.. അല്ലാഹു തുണക്കട്ടെ

  • @yoonusp2725
    @yoonusp2725 3 ปีที่แล้ว

    Valare ubakaram

  • @pandalamsiraj8028
    @pandalamsiraj8028 5 ปีที่แล้ว +4

    നല്ല അധ്യാപനം

  • @alavipalliyan4669
    @alavipalliyan4669 ปีที่แล้ว

    الحمدلله

  • @strangekm5988
    @strangekm5988 5 ปีที่แล้ว +26

    *വയൽ ഒഴിവാക്കി....നല്ലൊരു ക്ലാസ് രൂപത്തിൽ എടുക്കുന്നത് നല്ലതായിരിക്കും*

    • @abm2576
      @abm2576 4 ปีที่แล้ว +2

      Take the positive side brother

    • @juvairiyarasheed4335
      @juvairiyarasheed4335 4 ปีที่แล้ว

      Popboy Kmk 👍👍👍

    • @strangekm5988
      @strangekm5988 4 ปีที่แล้ว +2

      @@abm2576 വയൽ മുഖാമുഖം പറയേണ്ടതാണ്.... ഇതിപ്പോ നീട്ടി വലിച്ചു പറയുമ്പോൾ നാം അക്ഷമരായി പോകും..സമയം കൊറേ പോകും

    • @rejilar2141
      @rejilar2141 4 ปีที่แล้ว +2

      @@abm2576 pakshe enthina negative?

    • @kalodihydros1662
      @kalodihydros1662 4 ปีที่แล้ว +3

      അങ്ങിനെ പറഞ്ഞ് കൊടക്കാൻ മുസ്ലിയാർക്ക് അറിയാഞ്ഞിട്ടല്ല പുള്ളിപുലിയുടെ പുള്ളി പോയാൽ അത് പുലി അല്ലാതെയാകും മുസ്ലി ലിയർ അല്ലാതെയാകും

  • @bushranazeer8633
    @bushranazeer8633 3 ปีที่แล้ว

    Alhamdulillah useful video

  • @nisaryoyo5135
    @nisaryoyo5135 6 ปีที่แล้ว +2

    Aameen yaarabbal aalameen

  • @abdhuluabdhu4887
    @abdhuluabdhu4887 4 ปีที่แล้ว +3

    പൊറുക്കുന്നവൻ അവനാണ് 😢😢😢

  • @sirajsiraj7446
    @sirajsiraj7446 5 ปีที่แล้ว +2

    Allahu akber

  • @nazeemashihab2594
    @nazeemashihab2594 4 ปีที่แล้ว

    Alhamdhulillah!! Alhamdhulillah!!⭐⭐⭐

  • @tester2267
    @tester2267 ปีที่แล้ว

    ഫാത്തിഹ സൂറത്ത് തെറ്റില്ലാതെ ഓതാൻ ആഗ്രഹമുള്ളവർ നിർബന്ധമായും കേൾക്കുക. -തലക്കെട്ടിലെ തെറ്റ് ദയവായി തിരുത്തുമല്ലൊ.

  • @travellover13123
    @travellover13123 4 ปีที่แล้ว +2

    Ustha nde per parayumo

  • @everone4217
    @everone4217 4 ปีที่แล้ว

    Masha Allah Allahu Akbar

  • @salimmiah6757
    @salimmiah6757 ปีที่แล้ว

    It's very good information

  • @saleenasaleena8461
    @saleenasaleena8461 5 ปีที่แล้ว +2

    Mashaallah

  • @ShaniShani-pc4ku
    @ShaniShani-pc4ku 5 ปีที่แล้ว +1

    Alhamdulillah shukran ustad

  • @shailabishaila9025
    @shailabishaila9025 ปีที่แล้ว

    👌👌👌👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🤲🤲🤲🤲🤲🤲🤲spr clas ഉസ്താതെ jazzaakkallahu ഖൈർ 🤲🤲🤲🤲🤲🌟🌟🌟🌟🌟🌟🌹🌹

  • @mashoodmashu881
    @mashoodmashu881 5 ปีที่แล้ว +1

    Ameen Ameen

  • @mammoopalayat8993
    @mammoopalayat8993 ปีที่แล้ว

    Allah anugrahikkata

  • @mmalimmali14
    @mmalimmali14 6 ปีที่แล้ว +7

    മാഷാ അള്ളാ ഹ്

  • @faisalk8610
    @faisalk8610 6 ปีที่แล้ว +2

    thanks masha allah allahu poruthu tharatte

  • @naserhussainhussain8713
    @naserhussainhussain8713 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ഫാത്തിഹ കണ്ടും കേട്ടും കൂടി ഓതിയിരുന്നെങ്കിൽ കുറച്ചുകൂടി നല്ലതായിരുന്നു

  • @rishadrishu2690
    @rishadrishu2690 4 ปีที่แล้ว

    അൽഹംദുലില്ലാഹ്...

  • @sudheerks8922
    @sudheerks8922 4 ปีที่แล้ว

    Thankyou. Usthathe

  • @moideenkutty2643
    @moideenkutty2643 5 ปีที่แล้ว +2

    Masha allah. Duaayil ulpeduthane

  • @rahoof2771
    @rahoof2771 4 ปีที่แล้ว +1

    ماشاء الله 💚🤲💯

  • @k.m2385
    @k.m2385 ปีที่แล้ว

    Yaumiddeen Id nerayi ullad yuaoomiddeen ennu othiyl niskarathin kozappam unda