9 (Nine) - Akale Song Video | Prithviraj Sukumaran, Mamta Mohandas
ฝัง
- เผยแพร่เมื่อ 25 ม.ค. 2019
- That romantic number that will tug at your heartstrings! Presenting #Akale from #Prithviraj’s #9Nine movie. Dive deep into this #ShaanRahman musical that is going to rule your playlist!
Watch the official video here !
Movie - 9 (Nine)
Song - Akale
Singers - Harib Hussain & Anne Amie
Lyrics - Harinarayanan, Preeti Nambiar
Music - Shaan Rahman
Cast - Prithviraj Sukumaran, Prakash Raj, Mamta Mohandas, Wamiqa Gabbi, Alok K Yadhav
Produced By Supriya Menon & Spe Films India
Written & Directed - Jenuse Mohamed
Dop - Abinandhan Ramanujam
Editor - Shameer Muhammed
Background Score -Sekhar Menon
Production Design - Gokul Das
Sound Design - Arun Rama Varma
Re-Recording Engineer - Kannan Ganpat
Pre-Mix - Muzikministry Studios
Chief Associate Director - Cylex Abraham
Line Producer - Harris Desom
Costume - Sameera Saneesh
Makeup - Sreejith Guruvayur
Publicity Design - Old Monks
Title And Digital Poster Designs - Bihag Majeed
Sound Recording Engineer -Sandeep Sreedharan
Vfx/ Di - Accel Media
Colorist: Ks Rajasekaran
Music Label - Sony Music Entertainment India Pvt. Ltd.
© 2019 Sony Music Entertainment India Pvt. Ltd.
Subscribe:
TH-cam: Https://Www.TH-cam.Com/C/Sonymusicsouth
Vevo: Https://Www.TH-cam.Com/User/Sonymusi...
Like Us:
Facebook: / sonymusicsouth
Follow Us:
Twitter: / sonymusicsouth
Instagram: Sonymusic_South - เพลง
2024 aarengilum indo 👀💖
👋🏻
🥹
Njn undey
Njan 😂
Ooo
നിങ്ങളാണോ മനുഷ്യാ ഈ പ്രായത്തിൽ കോളേജ് പയ്യൻ ആയി വന്ന ജനങ്ങൾ വിശ്വസിക്കുമോ എന്ന് ചോദിച്ചത് 😱😱ഇജ്ജാതി ലുക്ക് 😍😍😍
Trolliyathano
@@anshadaryan ഹിഹി കുരു 1 😂
മൂപ്പര് നമ്മളെ ട്രോളിയതായിരിക്കും
Character avsyapettal cheyyum ennum paranjirunnu.....oola fans nte aalayathu kondu interview motham kandilla alle???
Rajuettan allelum sooperaaa😃😃😍😍
I'm from Hyderabad and I don't even understand Malayalam but I'm a HUGE fan of Malayalam movies and especially Prithviraj 😍♥️
Serena Susan his movies “ennu NINTE Moideen” is just amazing where he got best actor that year !!
@@snak3eye547Sadly, Hotstar doesn't have English subtitles for this movie
😍😸
🤓🎅🏼😁
If u dont watch 7th day, u cant call urself a fan...one of his beat movies ever. Its a thriller
ആദ്യം അത്ര മൈൻഡ് ആക്കിയില്ല ഇപ്പോൾ അഡിക്ട ആയവർ ഉണ്ടോ
athe ulu bro
Njan
Njanum
Njan
Njan
"ഏറെ ജന്മമായ് കാത്തിരുന്ന പോൽ എന്റെ പാതയിൽ വന്നതാണ് നീ..❤
ജീവതാളമായ് മാറിയെങ്കിലും മാഞ്ഞതെന്തിനോ ഒരു നാളിൽ...💔"
കേൾക്കും തോറും ഇഷ്ടം കൂടുന്നു ഈ പാട്ടിനോട്
❤❤❤❤❤❤❤💓💓💓💓💓💓
Me to😘😘
It's true
Sathayam
Shariyaa
Sathyam
I'm a Bengali and totally fell in love with this song. Through the comment section, I came to know, this score is composed by Shaan Rahman. Coincidentally my nickname is Shaan and my surname is Rahman. So felt quite proud of this great melody. This is the first Malayalam song that I've heard, and now I'm totally in love with Malayalam songs. All Love from Bengal. *Onek Onek Bhalobasha* ❤❤
Nomoshkar!! the hindi part of this song is also sung by Our Shaan Rahman!!
Try more done by shaan rahman
try to hear more from Shaan Rahman. his songs always have a fresh feel
മൊതലാളി 😐
രണ്ട് ദിവസം മുന്‍പ് ഒരു കാര്‍ യാത്രയ്ക്കിടെ കൂട്ടുകാരന്റെ phone വഴി കേട്ടതാണ്. ഫിലിം ഞാന്‍ മുന്‍പ് കണ്ടിരുന്നേലും ഈ song ശ്രദ്ധിക്കുന്നത് ഈ യാത്രയിലാണ്. അന്ന് മുതല്‍ എന്റെ play list ല്‍ കയറിയതാണ്.
എജ്ജാതി feel ഇഷ്ടോോ ♥
വല്ലാത്തൊരു ഫീൽ ആയിരുന്നു ഈ പാട്ടിന്. നിങ്ങൾക്കും തോന്നിയെങ്കിൽ like അടിക്കു 😍😍🤩😇
Ere jenmamai kathirunu njn.......... Pwoli feel aha ale
M
💕
😁😁😁💖💖💖
പാട്ട് poliyan but seen enikk ഇഷ്ടപ്പെട്ടില്ല 😁😁
Shan Rahman 👍 ഇരിക്കട്ടെ ഒരു കുതിരപ്പവൻ
ഈ സിനിമ റിലീസ് ആയപ്പോ അധികം ഈ പാട്ട് ശ്രദ്ധിച്ചില്ല പക്ഷേ പിന്നെയാണ് കേട്ടുതുടങ്ങിയത്...,കിടു പാട്ട്... ഷാനിക്ക ♥
2040 - ഈ കൊറോണ 3.O കാലത്ത് ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
Innalle August 2 😁
Unde...
@@vibinthrissurkaaran923 Nale onnode kandal mathi😂
Und
me to
രാത്രി night ഡ്രൈവ് പോകുമ്പോൾ ഇടാൻ പറ്റിയ പാട്ട് 💕💕💘
100%
Yeppp
Pine raavile night driveinu pokaan pattuvo 😝😝
@@midhunjacob3986 light off cheyth poya mathy..enthoru chali aanu saho..🤗🤗
@@Thankan9876 raavile ed light off aakiyaal aanu ningalde naatil irutt aakuka🤔🤔
ഒരു മലയാളം സിനിമയുടെ പാട്ടിൽ "VEVO" ലോഗോ കണ്ടത്തിൽ ഒരു മലയാള സിനിമാപ്രേമി എന്ന നിലയിൽ സന്തോഷം തോന്നുന്നു. ഉയരട്ടെ മലയാള സിനിമ.... ലോകത്തോളം!!
Ethrayoo malayalam songs vevo ftr cheythitund!!!
@@manuwilson2867 aan...pakshe avarude swantham production'um alle...athukond double santhosham 😎.
Jai malayala
Good😊😘😍
@@manuwilson2867 വേറെ ഏതൊക്കെയാ??
ന്താന്ന് അറീല.... ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ..... 🥀♥️
കേൾക്കുമ്പോ മനസ്സിലുള്ള ല്ലാ വിഷമവും സങ്കടവും നൊമ്പരമാകുന്നു 🌺♥️
That line “Yere jenmamayi kathirunnapol......”omg what feeling.....love to hear this song many times......
ഈ സിനിമ വിജയിപ്പിക്കണം... ! ഇത് വിജയിച്ചാൽ ഇതുപോലത്തെ ഒരുപാട് സിനിമ നിർമിക്കാനും പുറത്തിറങ്ങാൻ പ്രചോദനം ആകും.... ഇനി ഇത് പൊട്ടിയാൽ.... കാലം ഒരിക്കൽ നിങ്ങളെ വായിതും......
ഒരേ സമയം പ്രിത്വിയുടെ ദിലീപിന്റെ നായിക ആവാൻ മമ്തയ്ക്ക് മാത്രം പറ്റുള്ളൂ... Friendship Bond she keep with every1 in the industry is awsome..😍😍
സത്യം... ദിലീപിനോടും പ്രിത്വിയോടും ഉള്ള ഫ്രണ്ട്ഷിപ് ഒരുപോലെ കൊണ്ടുപോകുന്നു 😘😘😘
I’m half Bengali and I’m such a huge fan of Prithviraj Sukumaran! Watched all his movies. And in this exploration became such a fan of Malayalam movies. Love you Mollywood and thanks for bringing out the experience like no other industry has given.
As far as this song is concern; damn it’s such a bliss to hear it every time 💖
His “Entu Ninte Moideen” is an amazing movie.. 😀
@@annagutirez5973 have seen this too brother 👍🏼😍
Watch ayyappanum koshiyum
Watch adam joan, seventh day🔥🔥
i don't know why my eyes are shedding tears when i hear lines from 2.51😭
Oh these lines just taking it to heaven😭
U missed someone...
Iam A Prithviraj fan from Himachalpradesh😊
One of my fav actor😊
Wow 😍🤩😍🤩😍🤩😍🤩
I'm from Tamil nadu
Great dear he is actor, singer, now director... And great personality man.
I am also 😍😍
i am from mars
രാജുവേട്ടൻ പടങ്ങളിലെ പാട്ടുകൾ എല്ലാം ഇപ്പോ റിലീസ് ആകുന്നപാടെ കേട്ടുനോക്കാതെ തന്നെ ധൈര്യമായി ഡൗണ്‍ലോഡ് ചെയ്യാം എന്ന അവസ്ഥയായി...😍😍🔥
#Rajuvettan
Sathyam
Shaan Rahman.....marakkalle muthe
...
@@suhails5880 marakkano?? 🔥🔥🔥
@@christykuriakose8184 Vende....😘😘😘
👍👍
എന്തോ ഒരു നൊമ്പരമായി ഇന്നും നിൽക്കുന്നു ഈ പാട്ട്...
ഈ പുല്ലൊക്കെ എന്നും കേൾക്കുകയും വിഷമിക്കുകയും ചെയ്യും.
എന്തിനാണാവോ ഞാൻ ഇത്ര ബുദ്ധിമുട്ടി ഇത് കാണുന്നത് 🙄😔
I am from kolkata
I can't understand a line
But this song is ❤
അല്ലേലും രാജുവേട്ടന്റെ റൊമാന്റിക് പാട്ടൊക്കെ വേറെ ലെവലാണ്...😍😍❤️
ആദ്യം വീഡിയോ മാത്രം ശ്രദ്ധിച്ചു കണ്ടു സോങ്ങ് ശ്രദ്ധിച്ചില്ല ....
പിന്നേം കേട്ടു വീഡിയോ ഇല്ലാതെ പാട്ടു മാത്രം ...ഹെഡ് സെറ്റ് വെച്ചു കേട്ടു ....😍
I didn't understand the lyrics, but I have listened this more than 100 times. Today watching the video for the first time. Video is also awesome.❤️❤️
Love from North India.
Love this song ♥️
#prithvi 😘😘ഒടുക്കത്തെ look ആണ് മനുഷൃാ നിങ്ങൾ 😘😘
The most extreme matching actors in Malayalam film now Prithviraj & Mamtha mohandas😉❤❤
2019 ൽ college first year time ൽ ഏറ്റവും കൂടുതൽ കേട്ട പാട്ട് ഇപ്പോൾ 2021 ൽ കേൾക്കുമ്പോൾ ആ സമയത്തെ ഒർമ്മൾകൾ വരുന്നു✨
02:52-03:10 is that a magic??? Awesome feel man😍😍😍😍
Exactly 😌
Haarib hussanin🥰
Shan rehman power🔥🔥
Poda myre
ഒന്നിൽ കൂടുതൽ തവണ കേട്ടവർ ലൈക് അടിച്ചേ
me tooo
Nice song
😃
Njn
Polichu brooooo
Uwwwa
രാജുവേട്ടൻ, മംമ്ത ഫാൻസ് like here🤘😍🔥😘
😍
Song vere leval
ഡ്രൈവ് ചെയ്തു പോകുമ്പോൾ ഈ സോങ് കേൾക്കാൻ വല്ലാത്ത ഒരു ഫീൽ ആണ് ❤
2020 & 21 & 22 & 23 & now 2024..... Addicted to this song... Feelingss....... Hwooooh..... Its heaven... 😍❤️😇
മമത--പ്രിത്വി കോംബോ ഇപ്പോളും anwar പോലെ തന്നെ... they look young
Seriously, they look the same.
Ezra എന്ന സിനിമ പോലെ മറ്റൊരു സൂപ്പർ സൂപ്പർ ഹിറ്റിന് ഉറപ്പ്...വിമർശിക്കുന്നവർ vimarsikkate അ വിമർശനങ്ങൾ വിജയത്തിന്റെ പൊൻതൂവൽ ആകി 9 ഒരു വലിയ വിജയം ആവട്ടെ..
Ithu Vera thanney concepta adhu compare cheythu nashipikaruth
Ezra ayyyoooo
ENT vmarshanam ashane povan para. rajuvettan ennum superb aanu... Select cheytekkuna movie ellam vere level Alle.
Ezra was a below average movie...(not about box office but its quality).
@@ulfricstormcloak8241 ninnod araa paranje top 10collected movie...ah samayath top 5 arn... Pritvi carrier best collected
അഭിനയം വേറെ ലെവൽ ആണ് പൃഥ്വിരാജ് ഏട്ടൻ
Early morning🌄
Ear buds🎧
Coffee☕
This song❤️
Play📱
Feel🥺
✨✨✨
I just felt I went back to 2010 as I watched both of them doing Amal Neerad's Anwar both Prithviraj Sir & Mamta in It
അങ്ങനെ... ഷാൻ റഹ്മാന്റെ അടുത്ത ഹിറ്റ് SONG.....
അടുത്തിടെ മലയാളത്തിൽ ഇത്രയും feel ഉള്ള പാട്ട് ഞാൻ കേട്ടിട്ടില്ല
Anyone in 2024 jan😢😊❤
ആരാ പറഞ്ഞ അനക്ക് കോളേജ് പിയ്യാൻ ആവാൻ പറ്റൂലാന്.......
ഒടുക്കത്തെ ലുക്ക് 😍😍😍😘😘
നല്ല Visuals
ഷാൻ റഹ്മാന്റെ കിടു മ്യൂസിക്
പൃഥി-മമ്ത കെമിസ്ട്രി ❤️❤️
2:51 oru rekshyum illa
ലോക്ക്ഡൌൺകാലത്ത് ഈ പാട്ട് കേൾക്കുന്നവരുണ്ടോ 😘✌️
njan
@@jamesnj7075 👍👍👍😎
Illaaaa
Aa
@@hassainvalakuda3358 👍
i m prithvi fan from punjab one of my fav actor ..mumbai police memories ,7th day class mvies 🙏🏻🙏🏻
Bro 😍😍
I am die hard fan
One of the finest actor😍 looking forward to watch this! Can't wait .. Prithvi😎😘
ഈ പാട്ടിൻറെ മാജിക് 2:51 മുതലാണ്😍😍😍 പോളി സാധനം🤩🤩🤩🤩🤩
Ofcoz broo aa feell
Ath sathyam bro vallathoru feel aane😍😍😇😇😇😇
💞❤️
The middle hindi section right there is so much better than most of the bollywood remix songs right now in the industry
No offense.
😘
Athu hindhi aano
Lyrics ariyamo
*ഇജ്ജാതി ഫീൽ 😇*
*ഒരു രക്ഷയുമില്ല 👌*
*ഒത്തിരി ഇഷ്ടമായി 🤗*
Night 🚗 driving nu pokumbol idanam... Adipoli feelings😍😍😍
Exactly
😍semma feeel😍😍
Ys
💝வாிகள் புரியவில்லை ஆனால் இப்பாடலில் விழுந்த நான் எழவில்லை💝
"Ee jenmamenthino neelukayo"...nammalil palarum ee lyricsil addict aayavarayirikkum❤❤❤❤.....
Oru rakshayumillaaa....shaan rahman come back again
Rajuettan rockzzz...katta waiting😍😍
Mamtha Mohandasin Prithvinum okke ekadesham ore age aan but ellarum prithvine patty mathre parayanollallo She also look amazing at this age😍
Deepika padukoninte senior aan mamta..anganeyenkil she might be 30-35 aan chance
Tamil industryil trisha okke ippozhum evergreen aayi nilkkumbo we say but here malayaalathil mamta is a wonder... Truely evergreen
yeah also...she is a survivor r8...amazing bold lady
മംമ്തയുടെ ഡേറ്റ് ഓഫ് ബർത്ത് ,14/11/1986
She is beautiful 😊😘
ഈ Film നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ഈ Song അങ്ങനെ ശ്രദ്ധിച്ചിട്ടില്ല.....
പക്ഷെ ഇപ്പോൾ Addicted ആയി ഈ Song നോട് 😍😍💪🏼
Especiall @2:51 ♥️
SloW MotioN MorE MeLtinG✨❤️
*രാജുവേട്ടന്റെ സിനിമകളോക്കെ വേറെ ലെവലാണ്* ... 😍😍
Mollywood -ന്റെ താരതമ്യന കുറഞ്ഞ മുതൽ മുടക്കിൽ നിന്നു കൊണ്ടു തന്നെ Hollywood feel തരുന്ന സിനിമകളാണ് അടുത്തക്കാലത്ത് Big screen _ ൽ അവതരിപ്പിച്ചിരിക്കുന്നത് ,അതുക്കൊണ്ട് തന്നെ കാത്തിരിപ്പുകളോട് ഇഷ്ടം കൂടി വരുന്നു ...
#mollywood *ഇസ്തം* 😍😍
Raju ettan fanz adich തകര്‍ക്കാന്‍... 👌💪💪
athinithu pora...💪
Ranam enna nalla film moonchichu kodutha poley prthwi fans ennu swayam thalluna oru bhodhavum illatha chavali Patti kootangal ee padam nashipikathey irunnal mathi...variety concept annu ......nannayi thalli kollam akkanda
@@jithingeorge1897 don"t judge 💪Raju ettan fanz
@@jithingeorge1897 thallunnavar thallatte.... Ath elladathum kanum kore.... Pinne fanz katta support kodukkum ath thall alla bro... 😁
@@aravindvalsarajan3284 👌💪
ഷാനിക്ക വേറെ ലെവൽ ആണ് 🔥🔥👌
I'm marathi and i dont understand Malayalam. I have been listening to this song since a long, without understanding a word but Ive really connected to this song despite the language barrier. I Thank people who have added english caption, it helped me alot. I'm utterly grateful 😇
രാജു ചേട്ടന് പറ്റിയ ശബ്ദം. ഹാരിബ് ഭായ് പൊളിച്ചു. ഷാനിക്കാന്റെ song പിന്നെ പറയണ്ട. പൊളിച്ചു കിടുക്കി തകർത്തു
Jithu Jithus yea true . The best voice for Prthviraj like MG sreekumar for Mohanlal
2010 ൽ Anwar ൽ കണ്ട ഈ പ്രണയജോഡി 9 വർഷത്തിന് ശേഷം' 9 'എന്ന പടത്തിൽ വരുമ്പോൾ അതും സോണി മ്യൂസിക്കിന്റെ ആദ്യ മലയാള സിനിമ പ്രോജക്ട് ,അതിനപ്പുറം പൃഥ്വിരാജ് പ്രൊഡക്ഷന്റെ ആദ്യ മൂവി,🤘🍾⚡ അപ്പോൾ അത് തീർച്ചയായും ചുരുങ്ങിയത് ഒരു ബ്ലോക്ക് ബസ്റ്റർ എങ്കിലും ആയിരിക്കും., sure.,🔥😘 fdfs locked., പിന്നെ bgm ഷാനിക്ക നിങ്ങൾ മുത്താണ്.,🔥😘😎😍
2:51 ijaathi feel... ♥️
അകലെ ഒരു താരകമായെന്നുയരിനുയിരെ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
ഏറെ ജന്മമായ് കാത്തിരുന്ന പോൽ എന്റെ പാതയിൽ
വന്നതാണ് നീ ജീവതാളമായ് മാറിയെങ്കിലും
മാഞ്ഞതെന്തിനോ ഒരുനാളിൽ...
ഒഴിയുകില്ല നമ്മളെന്നു നീ പലവുരു എൻ കാതിലോതിയേയ്
അത് മറന്നു പോകയോ നീയകലെയെൻ ഹൃദയമേ
മുകിലുകളിൽ മാരിവില്ലുപോൽ ഞൊടിയിടയിൽ മാഞ്ഞുപോയി നീ
മിഴിനിറയെ നിന്റെ ഓർമ വിരിയവേ എവിടെ നീ
ഈ ജന്മമെന്തിനു നീളുകയോ
ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ
നിൻ വിരഹമെന്നിലായ് നീറുകയോ
എൻ മിഴിയിൽ കണ്ണുനീർ മൂടുകയോ
ഏറെ ജന്മമായ് കാത്തിരുന്ന പോൽ എന്റെ പാതയിൽ
വന്നതാണ് നീ ജീവതാളമായ് മാറിയെങ്കിലും
മാഞ്ഞതെന്തിനോ ഒരുനാളിൽ
*പലകുറി* എൻ കാതിൽ
Thank u 💗
@Football Fantasy😂😂
Well done uncle 😂😂🔥
ഓരോ വർഷം കഴിയുന്നത് അനുസരിച്ചു igerukku look കൂടി കൂടി വരുവാണല്ലോ....രാജുവേട്ടൻ ഇഷ്ടം.
Mamta mam's dance reminded me of kizhakku pookkum song from anwar.....so beautiful....😍😘
Yes
Mamta is there only because of superstar Prithvi
You are a dancer..ryt
@@coldstart4795 thats true
@@manojmt1368No but love dancing.....
2:51 most touching line
Her fav one🙂💔💯
2 years stilll listening daily
0:34 goosebumps... Fvrt line
ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോഴാണ് ഈ സോങ്ങിന്റെ ആക്ച്വൽ എഫക്ട് കിട്ടുന്നത് .....🔊🔊
സൂപ്പർ സോങ് 😍😘😘😘
Sathyam
കാഞ്ചന മൊയ്ദീനെ കാത്തിരുന്ന പോലെ ഈ പടത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങീട്ട് നാള് കുറെ ആയി....
പാട്ട് അടിപൊളി... ഷാനിക്ക..😍😘
Ippozhum ee pattu kelkkunnavar indo❤
yes I am
my favourite song is this
njaan epoozhum kelkkunna song aane ith😍😍😍😍
Vallatha feel aanu❤❤❤❤
2021 ippozhom kettu
❤️
Great fan of Mamta Mohandas and Prithviraj..Ennu ninte Moideen,Koode,9 ,Mumbai police,7 th day,Memories,Adam Joan, Ayyapanum koshiyum all are my favorite movies...Love from Odisha
please watch Anarkkali movie starring Prithviraj
I can't find 9 movie anywhere.. tried every torrent, kickass but no luck.. Rest movies already seen. I don't enjoy watching movies online on websites.. is there a good link of 9 anyone can share plz
@@sobiaanwar8469 hey if you still want the movie reply
Try these movies f prithviraj
Our King f Dark shaded Thrillers💥
Urumi - Periodic drama
Athbudhadweep -Fantasy
Tiyaan - Drama Thriller
Nine - Science Fiction
Ranam -Action Thriller
Ezra -Horror
Ananthabhadram -Horror Fantasy
Anwar -Action Thriller
....
The game changer f mollywood Prithviraj Sukumaran
കട്ട പ്രിഥ്വിരാജ് fan........ Song&visuals are Superb.......
എത്ര തവണ കേട്ടന്നറിയില്ല.....
I am also 😍 bro
Iam too
ഈ സിനിമ വിജയിപ്പിക്കേണ്ടത് ഓരോ മലയാളികളുടെയും കടമയാണ് സൊ ഗയ്സ്.......
angne kadama onnum ella....nthina alkare force chynuu....big M' s nte fans pole avaruthu..nammal prithviraj fans...
Sema song love overloaded from tamilnadu😘😘😘💕💕💕💕💕
Avneil fan😉
Adiza🤭
I'm from karnataka banglore I like prithvi sir Hoo my God he was such a fabulous actor I have ever seen ...his eyes killing me...... They both pair made for each other
De mawole jaanu nee ena evide 😀😀😀
@@professor.georgekutty4thst75 I didn't get you
@@professor.georgekutty4thst75 yenak unga language theriyadhu 😀.... I hope u understand this I think u know Tamil so I replied in Tamil
rajuvettan n mamta screen presence 👌👌😍❤️
shaannikka's magical music 🎼🎶🎵
#Beat , #backing vocals (hindi) n #humming 👌👌👌👌👌👌👌
ക്യാമറ മേനോനെ ങ്ങള് മുത്താണ്😍😍 #Frames❤️❤️
Abhinandhan ramanujam
ഷാൻ റഹ്മാൻ - പ്രതിഭയാണ് പ്രതിഭാസമാണ്
ഇതൊരു chinese song ആണ്
Iam From Kerala,Enik Malayalam Ariyila,But I like this song soo much😘😌🕺
Athu athre ullu
Its outdated
ശെരി എന്നാ
😆😆😆epic
Epic 🤣🤣🤣
നിങ്ങളാണോ മനുഷ്യ ഈ പ്രായത്തില്‍ കോളേജ് പിള്ളേരെ വേഷത്തിൽ അഭിനയിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചത് 😂😘
Athin Prithviraj cheytu bore akiyillalo...
@@breezyexpanse5775 sooper ayenna parnje Rajuettane
@@breezyexpanse5775 he do such super work in this songs
nte koode clg lifeil ellam cheriya pullaru.cinemayile ithokke nadakku
പടച്ചോനെ raajuvettane look കണ്ടു njettiyath njaan maathram aanoo........ ❤️❤️❤️❤️
Njanum
ഇല്ലാത്ത ലൗവറെ ആലോയ്ച്ചു സങ്കടം വന്നവർ ലൈക്
👇
😆
😬
😁
🤣🤣🤣
😥😥
Wt a melodious song I don't understand malyali language but still fallen in love with this song😍😍😍😘😘
* malayalam= language
malayali. = people speaking that language (mother tongue)or originally from kerala.
Didn't mean to show off but just saying so that someone else could also understand . Thankyou.
Yeah you also clearly lack general knowledge
SONY PICTURES + PRITHVIRAJ PRODUCTIONS 😍
ഹോളിവുഡ് ലെവൽ അഭിനയിക്കാൻ ഒരാളെ ഉള്ളു ....രാജുവേട്ടൻ😍😘😍😘അല്ലെ???
True
Redme Sha lalettan
100 percent true
Dq ind cheeta
Ippa tovino keri varanund.and the oscar goes to kandilley.natural acting
2019 ഓഗസ്റ്റിൽ കണ്ടവർ like അടിച്ചു പൊളിക്കു... വല്ലാത്ത ഒരു പാട്ട് ❤️❤️❤️❤️👌
2020 August 😎😁
ഏറെ ജന്മമായ് കാത്തിരുന്ന പോൽ എന്റെ പാതയിൽ വന്നതാണു ഞാൻ ജീവ താളമായ് മാറിയെങ്കിലും മഞ്ഞതെന്തിനോ ഒരു നാളിൽ ഈ വരികൾക് അഡിക്റ്റ് ആയവരുണ്ടോ 😍
ഈ ഒരു രണ്ട് വർഷത്തിന്റെ ഇടക്ക് ഇത്രയും അടിപൊളി ആയി ചിത്രീകരിച്ച പാട്ട്.... രാജുവേട്ടാ ആൻഡ് മമ്ത 🙌
രാജുവേട്ടോയ്🙄
ഇങ്ങള് കോളേജ് പയ്യൻ ആയി വന്നാലും accept ചെയ്യുമെന്ന് പറയാൻ പറഞ്ഞു😍😍😜
Boney anno paranje?
Yes👍👍
I like prithiraj sukumaran... 👍
I like arunima sharma
@@coldstart4795 🤣
@@coldstart4795 tu mar ja
My fvrt song ❤️❤️❤️
രാജുവേട്ടന്റെ മൊഞ്ജ് 😍 കാണാൻ ഈ സോങ്ങ് ഇടക്കിടക്ക് കാണുന്നത് ഞാൻ മാത്രമാണോ...? രാജുവേട്ടേന്റെ സിനിമയാണോ ഹിറ്റ് സോങ് അതു നിർബന്ദാ.. ❤️😘 Rajuetan & Mamta, & Shaan Ikka, ❤️😘
Mownjan..
Jobin J ❤️
U said it
മലയാള സിനിമയെ ലോകം പൃഥ്വിയിലൂടെ ആയിരിക്കും നാളെ അറിയുന്നത്
തീർച്ചയായും
തൃശൂർ ജോസ് തിയേറ്ററിൽ ആസ്വദിച്ച പടം❤️❤️❤️🎼🎼🎼🎼🎼🎼
2:52 THIS LINE 🤍