അൽ ഹംദുലില്ല. ബാറക്കല്ലാ എത്രയു o പെട്ടന്ന് ഹബിബിൻറടുത്ത് ചെന്ന് സ്വലാത്തും സലാമും ചൊല്ലാനു o ഉംറ ചെയ്യാനുംനാഥ നിതാഫീഖ് നൽകണേ ഈ മ.ദ് ഹ് ജനങ്ങളിലെത്തിച ഉസ്താദിനും കുടുംബത്തിന നമുക്ക് എല്ലാവർക്കു o അല്ലാഹു തൗഫീക്ക് നൽകട്ടെ ആമീൻ
നബിദിന റാലിയുടെ ഇടയിൽ വെച്ച് ഈ മദ്ഹ് ഗാനത്തിന്റെ വരികൾ കേട്ടിട്ട് ഒരുപാട് ആയി. അതിന്റെ ഫുൾ യൂട്യൂബിൽ ഒരുപാട് തപ്പിയെങ്കിലും ഇന്നലെയാണ് ഇത് കണ്ടെത്താൻ കഴിഞ്ഞത്. അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്. മനസ്സ് തൊട്ടുണർത്തുന്ന മുത്ത് നബിയുടെ മദ്ഹ്കൾ( صلى الله عليه وسلم)
കൊച്ചു കുട്ടികളുടെമാതാ ക്കളായെ സഹോദരിമാരെ കുട്ടികളെ ഉറക്കും ബോളും എഴുന്നേൽ പ്പിക്കും ബോളും ഇത് കേൾപ്പിക്കേണമെ. നാളത്തെ തലമുറ യെ വഴി പിഴപ്പിക്കാനുള്ള എല്ലാ സംവിദാനങ്ങളുമുണ്ട്. കുഞ്ഞു മക്കളെ നല്ലത് പടി പ്പിക്കാനും കേൾപ്പിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആല മീൻ Pareed, NK .Pezhakkappilly
50 വർഷങ്ങൾക്ക് മുമ്പ് പ്രിയ മാതാവ് ഞങ്ങളെയൊക്കെ തൊട്ടിലിലിട്ട താരാട്ടിയതിന് ശേഷം ഈ വരികൾ ഈ പാട്ടിലൂടെയാണ് കേൾക്കാനായത്. അൽഹംദുലില്ലാഹ്! ഏറെ സന്തേഷം അനുഭവിക്കുന്നു. അല്ലാഹ് ഏറെ ബാക്കത്ത് ചെയ്യട്ടെ ആമീൻ
ഇത് എന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു വീണ്ടും കേട്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. മാഷാ അല്ലാഹ് തിരിച്ചു തന്ന അല്ലാഹുവിന് സർവ്വ സ്തുതിയും അത്ഹുവിനാണ് 🤲🤲🤲🤲😭😭😭
Masha allah ഹബീബിന്റെ അടുത്ത് ചൊല്ലാൻ വിധി നൽകണേ നാഥാ
Aameen
മരിക്കുന്നതിന്റെ മുന്നേ റസൂലുല്ലനെ സ്വപ്നത്തിൽ കാണാൻ ഭാഗ്യം നൽകണേ allah അത്രക്ക് ഇഷ്ട്ടം ആണ് റസൂലുള്ളനോട് 🥰
❤👍
You are great 👍.
അൽ ഹംദുലില്ല. ബാറക്കല്ലാ എത്രയു o പെട്ടന്ന് ഹബിബിൻറടുത്ത് ചെന്ന് സ്വലാത്തും സലാമും ചൊല്ലാനു o ഉംറ ചെയ്യാനുംനാഥ നിതാഫീഖ് നൽകണേ ഈ മ.ദ് ഹ് ജനങ്ങളിലെത്തിച ഉസ്താദിനും കുടുംബത്തിന നമുക്ക് എല്ലാവർക്കു o അല്ലാഹു തൗഫീക്ക് നൽകട്ടെ ആമീൻ
ആമീൻ
حب النبي ومدحه خير العمل 🌹 عاشق وبمده جمالك يا رسول لله 😪🌹💚
മുത്ത് ഫാത്തിമ നിധിയോരെ
മുത്തിന്റെ മണവാളൻ അലിയോരെ
ഹസനും ഹുസനും രളീയല്ലാഹ്
ആദരാവായ ഹബീബുല്ലാഹ്
അൽ ഹംദുലില്ലാഹ്
അൽ ഹംദുലില്ലാഹ്
അൽ ഹംദുലില്ലാഹ്
ഈ ഉസ്താദിൻ്റെ നാവിന് മുത്ത് നബി(സ)യുടെ ബർക്കത്ത് ഉണ്ടാവട്ടെ
Aameen
മാഷാ അളളാ എന്ത് നല്ല സുന്ദരമായ ഗാനം..ഉസ്താദിന് അള്ളാഹു ആഫിയത്തുളള ദീർഘായുസും നൽകട്ടെ...ആമീൻ
Ameen..🤲❤️🌺
സ്ക്രീ😂🎉😂😮😮😅😮❤❤😅😢😂😂❤❤❤❤❤😂❤🎉😅😮😮😮😅😮😅😮🎉😮😮😮😮❤😮🎉😮😮😮😮😮❤🎉🎉😮😮😮😮❤🎉🎉😅🎉😅😅😮🎉😮😮😮😅🎉🎉🎉🎉🎉🎉🎉🎉🎉😮😂😂🎉🎉🎉🎉🎉😮😮😂😂🎉🎉🎉🎉🎉🎉😮😂😂🎉🎉🎉😮😮😂😮😮😅😮😮😅😂😂😅😂😮🎉😅😅😮😮😮😮😅😮😮😮😮😮😮😅😮😮😮😮😮😮😂😂😂😂😂😂😂😮😅😊😮😅😮😅😂😮😮😊😅😮😊😅😊😮😂😂😮😮😅😮😅😮😂😂😅😅😮😅😂😅😂😮😮🎉🎉😮😅😮🎉🎉😢😢😢😢😅❤🎉😅😮😅😅🎉🎉😅😢😅❤❤😮🎉🎉🎉❤🎉😅❤❤😅😮😅😮🎉😅❤😅😅😂😊😅
എന്തൊരു സുന്ദരമാണ്
ഇത് കേൾക്കാൻ
അള്ളാഹു ബർക്കത്ത് ചെയ്യട്ടെ🤲🤲🤲
ആമീൻ
@@azeezazeezvazhampatta14115:09 ❤
ആമീൻ
മാഷാ അള്ളാ 😍എത്ര കേട്ടാലും മതിവരാത്ത ഗാനം. ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷവും സമാധാനവും. ഉസ്താദിന് അള്ളാഹു ഖൈർ ചെയ്യട്ടെ ആമീൻ 🤲
നബിദിന റാലിയുടെ ഇടയിൽ വെച്ച് ഈ മദ്ഹ് ഗാനത്തിന്റെ വരികൾ കേട്ടിട്ട് ഒരുപാട് ആയി. അതിന്റെ ഫുൾ യൂട്യൂബിൽ ഒരുപാട് തപ്പിയെങ്കിലും ഇന്നലെയാണ് ഇത് കണ്ടെത്താൻ കഴിഞ്ഞത്. അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്. മനസ്സ് തൊട്ടുണർത്തുന്ന മുത്ത് നബിയുടെ മദ്ഹ്കൾ( صلى الله عليه وسلم)
Njan um😊
മനസ്സിൽ ഒരു കുളിർമ പറഞ്ഞറികാൻപറ്റാത്ത സമാധാനം അല്ലാഹ് 🤲
അൽഹംദുലില്ലാഹ് കുറേ ആയി ഈ വീഡിയോ തിരയുന്നു. ഇപ്പൊ കിട്ടി
എന്റെ മോൾ ഉറങ്ങാൻ ഇദ് കേൾക്കണം ഉസ്താദ് മക്കൾ സാലിഹാക്കാൻ ദുആ ചെയ്യണേ 😭😭😭😭
മോൻ പെട്ടെന്നു ഉറങ്ങുന്നു ഉസ്താദ് ദുഹാ ച്ചൊ യ ണാം
കൊച്ചു കുട്ടികളുടെമാതാ ക്കളായെ
സഹോദരിമാരെ കുട്ടികളെ ഉറക്കും ബോളും എഴുന്നേൽ പ്പിക്കും ബോളും ഇത് കേൾപ്പിക്കേണമെ. നാളത്തെ തലമുറ യെ വഴി പിഴപ്പിക്കാനുള്ള എല്ലാ സംവിദാനങ്ങളുമുണ്ട്. കുഞ്ഞു മക്കളെ നല്ലത് പടി പ്പിക്കാനും കേൾപ്പിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആല മീൻ
Pareed, NK .Pezhakkappilly
മാഷാ അല്ലാഹ്... ഞാൻ എന്റെ മോനെ ഉറക്കുന്നത് ഇത് ഫോണിൽ കേൾപ്പിച്ചു കൊടുത്ത് കൊണ്ടാണ്....മോൻ പെട്ടെന്നു ഉറങ്ങുന്നു...ഉസ്താദിന് അള്ളാഹു ബർകത് ചെയ്യട്ടെ
بارك الله
Njaanum 🥰
@@muhammedfaizy3568 1
Name
Njaanjum 😊
നബിയുടെ മധുരിത ശ്രവണ സുന്ദരമായ മദ്ഹ് എത്ര കേട്ടലാ മതി വരിക . സല്ലല്ലാഹു അലൈഹിവസ്സല്ലാം . 🙌
50 വർഷങ്ങൾക്ക് മുമ്പ് പ്രിയ മാതാവ് ഞങ്ങളെയൊക്കെ തൊട്ടിലിലിട്ട താരാട്ടിയതിന് ശേഷം ഈ വരികൾ ഈ പാട്ടിലൂടെയാണ് കേൾക്കാനായത്. അൽഹംദുലില്ലാഹ്! ഏറെ സന്തേഷം അനുഭവിക്കുന്നു. അല്ലാഹ് ഏറെ ബാക്കത്ത് ചെയ്യട്ടെ ആമീൻ
SS😊3lkp
അള്ളാഹു ഉമ്മാക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
കെള്കാത ഒരു ദിവസം പൊലും ഇല്ല അല്ഹംദുലില്ലാഹ്
ഉസ്താദേ ഹജ്ജും ഉംറയും ച്ചെയ്യാൻ വേണ്ടി: എപ്പോഴും ദുഹ ചേയ്യണേ ഉസ്താദേ
ആമീൻ
ആമീൻ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് കോൾക്കുമ്പോൾ മനസ്സിൽ ഹായ്ർ ആണ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് കൂടെ ചെല്ലാൻ ഒരു സന്തോഷം അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
ഉസ്താദ് എന്റെ വൈഫ് വിശേഷം ഉണ്ട് സ്വാലിഹത്തായ ഒരു ആണ് കുട്ടി ഉണ്ടാവാൻ ഉസ്താദ് അല്ലാഹുവിനോട് ദുഹാ ചെയ്യണം ഉസ്താതെ 🤲🤲🤲🤲ആമീൻ
ആണായാലും പെണ്ണായാലും അല്ലാഹു അനുഗ്രഹിക്കട്ടെ
എത്ര മനോഹരം ഇത് കേട്ടാൽ തന്നെ ഈമാൻ വർധിക്കും
ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🤲🤲
ഞങ്ങൾക്ക് മറ്റൊരീണത്തിലാ... ഞങ്ങളുടെ ശൈഖവർകൾ ചൊല്ലിത്തരാറ്.... Alhamdulillah..... Allahu Barkat cheyatte ....
മുത്തായ മുത്ത് നബിയും 😘 😘മുത്തിന്റെ മുത്തുകളായ ഫാത്തിമ ബീവിയും അലി( റ )😍😍 ഹബീബിന്റെ പൊൻ താരകങ്ങൾ ഹസ്സനും ഹുസൈനും 🥰🥰 അല്ലാഹ് 😪😪അവിടുത്തെയും അവിടുത്തെ കുടുംബത്തിനെയും നിന്റെ അനുഗ്രഹതത്തിൽ പൊതിയണെ... 🤲🏻🤲🏻 അവിടുത്തെ തിരു നോട്ടം കിട്ടുന്നവരിൽ ഉൾപെടുത്തണേ അല്ലാഹ് 😭😭😭
ആമീൻ യാ റബ്ബൽ ആലമീൻ. ദുആയിൽ ഈ സാധുവിനെയും ഉൾപെടുത്തണേ 😭😭
i'?😊😊😊❤
Intha paviyaeum sarthukollugal
@@thahasulaiman4326❤❤❤❤❤❤
മാഷാ അല്ലാഹ്.... എത്ര മനോഹരം ആണ് കേട്ടിരിക്കാൻ 😍
Mashaallah 🤲🏾🕋ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🏾
സൂപ്പർ ബായ്ത് ഒരുപാട് തവണ കേട്ടു
ഈ ബൈത് കുറേ നോക്കി നടന്നു അവസാനം കിട്ടി.. മാഷാ അല്ലാഹ് ❤️❤️
അൽഹംദുലില്ലാഹ് അള്ളാഹു ഖൈറും ബർക്കത്ത് ചൊരിയട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 💚💚💚
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വളരെ മനോഹരമായി പാടുകയും,ഞങ്ങൾ അതിൽ ലയിച്ചു ചേരുകയും ചെയ്തു അള്ളാഹു അനുഗ്രഹിക്കട്ടെ
Ý
We are favourite of this song because my mother and grandmother will always sing it we liked very much old tune so nice thank u sir
Alla🤲🏻🤲🏻🤲🏻🤲🏻🤲🏻😥😥😥😥 മാഷാ അള്ളാ കെട്ടിരിക്കുമ്പോൾ മനസ്സിൽ സമാദാനം alla🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥😥😥😭😭😭😭😭😭😭😭😭
Masha allah enthra kettalum mathiyavathe mathh ganam... usthad ente makkalkku vendi duhaah cheyyanam...
I love muhammad rashool allah ❤❤🥰🥰💚💚
കുട്ടികളെ ഉറക്കണം എങ്കിൽ ഈ മദ്ഹ ഗാനം മതി ❤
മാഷാ അള്ളാ മാഷാ അള്ളാ എത്ര സുന്ദരമായ മധുരഗാനം അള്ളാഹു ഖൈറും ബർക്കത്തും ചെയ്യട്ടെ
ഇത് എന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു വീണ്ടും കേട്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. മാഷാ അല്ലാഹ് തിരിച്ചു തന്ന അല്ലാഹുവിന് സർവ്വ സ്തുതിയും അത്ഹുവിനാണ് 🤲🤲🤲🤲😭😭😭
ഇത് ആരും ഓതിയാലും ഇത്ര ഭംഗി കിട്ടില്ല അടിപൊളി രീതി
Ithra bhangiyil vre arkum kazhiyilla mashallah❤❤
മനസ്സിൽ തട്ടുന്ന വരികൾ
അസ്സലാമു അലൈക്കും മക്കളെ അനാവശ്യ കൂട്ടുകെട്ടുന്ന പിന്തിരിഞ്ഞു വരുവാൻ വേണ്ടി പ്രത്യേകം പ്രത്യേകം ദുആ ചെയ്യുക അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
Alloh sathiyam namukelam duaa chayyam valathasankadathila
Mashah allah manasinu oru paad sugam ithu kett kidakumbo 🥰🥰🥰🥰🥰 usthadinu dheergayuss padachon nalkatte enn duha cheyyunnn ameeen🥰🥰🥰
Masha allah orupad ishttamayi ineyum ithapola music ilatha nasheed pratheekshikkunnu allah ningalle munnottu nayikate
എൻ്റെ മക്കൾക്കും ഉസ്താദിൻ്റെ ബൈത്ത് കേൾകാണ്ട് ഉറക്കം വരില്ല
ഉസ്താദ് എന്റെ മക്കളുടെ വിഹാഹം ശരിയാകാൻ ദുആ ച്ചെയാണം
Mashallah usthadd abdunnasir vavad
അള്ളാഹു ഈ ഉസ്താദിന് ആഫിയത്തും ദീർക്കായിസും കൊടുക്കട്ടേ അമീൻ🤲🏻🤲🏻😍😍🥰
സുന്ദരമായൊരു മദ്ഹ്ഹ് ഗാനം
അൽഹംദുലില്ലാഹ് അള്ളാഹു ഹൈർ നൽകട്ടെ
مشاءالله
الحمد لله
جزاكم الله خير
ഹിദായത്ത് കിട്ടാനും അത് നിലനിൽക്കാനും 11 വർഷമായി വിവാഹം കഴിഞ്ഞിട്ട് സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം
Salath 300mudangatha chollooo rabb thufeeq chayyatta
Ameen
Ente monum ee pattu kettan urangaru allahu sweekarkkatte
ماشاءالله👌👌👌 well Presented
Alhamdulillah very nice
ما شاء الله ❤
മാഹമാരൊ.മദ്ഹ്.നൽഗണൊ.അള്ളാഹ്
💚💚💚💚💚👍👍👍🙏🙏🙏
ഉസ്താദേ എന്റെ 2പെൺ മക്കളുടെ വിവാഹം ശരിയാകാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭
അല്ലാഹു
യാസീന് ബദരീങ്ങളെ മുഹിയുദ്ധീൻ തങ്ങളെയും പേരിൽ ദിവസവും ഓരോന്നോരോിക്കോളും അള്ളാഹു സലാമത്താക്കട്ടെ
Ewidanu sthalam
എവിടെയാസ്ഥലം ചെറുക്കനെ തരാം
Ente monk usthadinte song kallkanam😢
ماشاء الله تبارك الله. الحمدلله
അൽഹംദുലില്ലാഹ് 🤲🏻masha allah
Allah Hu Akbar
അൽ ഹംദുലില്ലാഹ്🤲🤲🤲
Masha Allah👍👍👍
Excellent 👍👍
Jazakk Allah 👍
Masha. Allah. ❤
Hasbeerabbi jallalla mafee qalbee hairulla noor Muhammad sallallahu lailaha illallah...orma vacha nalumuthal kelkunnu innum (salla a )Allahu Akbar
മാഷാ അള്ളാ മാഷാ അള്ളാ
Masha Allah 🎉
🌹സുഡാരം
Wow wonderfull song very nice🥰🥰🥰🥰
അൽഹംദുലില്ലാഹ്
Subhanallah
മാഷാ അള്ളാ ❤
MashaAllahu
Masha Allah
Assalamualaikum
Super masha allah
Amina
حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹
അൽഹംദുലില്ലാ മാഷാഅല്ലാ
എന്തൊരു മനോഹരമായ ബൈത്ത് 👍👍👍👍👍
സൂപ്പർ
Mashallah ❤❤❤🎉🎉🥰🥰🥰
Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
അൽഹംദ്ദൂരില്ല മാഷാഅള്ളാ ആമിൻ യാറബ്ബൽ ആലമിൻ
ماشاء الله ❣️❣️❣️❣️
വല്ലാത്ത മൊജുള്ള ബൈത്
മാഷാ അല്ലാഹ് 👍👍👍
Assalamu Alaikum Rahmatullahi Barakatuh Assalamu Alaikum Ya Rasool Allah salam alaikum ya Habib Allah
അൽഹംദുലില്ലാഹ് മബ്‌റൂക് 💞👌
Masaallha
Ee baith katitane ende mon urangnnad
👍👍👍🌹🌹🌹ما شاء الله🌹🌹🌹👍👍👍
جزاكم الله خيرا و احسن الجزاء
Mashallah nalla baith
❤❤❤❤❤❤❤❤ mashallah ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
Mashaallah allhuakber
Asthahfirullaa
മാഷാ അള്ളാ
Mahshallah kelkkan nalla impam
maasha allah 🥰🥰
എന്റെ ഉപ്പ മരിക്കുന്നതിന് മുമ്പ് ഈ ബൈത്ത് ചൊല്ലിയിരുന്നു അല്ലാഹു കബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ