കല്യാണ വീട്ടിൽ പച്ചക്കു വെച്ച ചിക്കൻ കറി l Chicken Curry l Najeeb Vaduthala

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 318

  • @SajeenaSalim-ki5pg
    @SajeenaSalim-ki5pg หลายเดือนก่อน +27

    മാഷാഅല്ലാഹ്‌ ഇക്കഉണ്ടാക്കുന്ന എല്ലാം സൂപ്പർ പടച്ചവൻ ആയുസും ആരോഗ്യവും തരട്ടെ എല്ലാ ഉയർച്ചകളും ഉണ്ടാവട്ടെ ഇക്കാക് 👍🏻

  • @Valibhan
    @Valibhan หลายเดือนก่อน +7

    എല്ലാ വീഡിയോയും കാണാറുണ്ട് 👍അളവ് പറഞ്ഞു ചെയ്യുന്നത് കൊണ്ട് ഉപകാരവും ഉണ്ട് നന്മ നേരുന്നു

  • @muneerv8255
    @muneerv8255 หลายเดือนก่อน +15

    പുതുമന ഫാമിലിയുടെ ആസ്ഥാന പണ്ടാരിക്ക് എല്ലാ വിധ ഉയർച്ചെയും ദൈവം നൽകട്ടെ ആമീൻ

  • @ChandranPk-ih8cv
    @ChandranPk-ih8cv 29 วันที่ผ่านมา

    നന്നായി മോനെ നജീബ്. പഴയ കാലത്തു എന്റെ വീട്ടിൽ ഇത് പോലെ ആണ് ചിക്കൻ കറി വെച്ചത്. നന്ദി. 🙏👍🥰

  • @DipeshKaavilamma
    @DipeshKaavilamma หลายเดือนก่อน +7

    ❤ ഇക്കയെപ്പോലെത്തന്നെ സുന്ദരമായ ചിക്കൻകറി🎉🎉🎉

  • @jvvnpr
    @jvvnpr หลายเดือนก่อน +2

    ആരാണോ പാചകം ഉണ്ടാകാൻ ഏല്പിച്ചത് അവർ മൊത്തം കുടുംബക്കാർ ഒരേ അഭിപ്രായം പറയുമ്പോ അതിനു എത്ര മാത്രം ടേസ്റ്റ് ഉണ്ടെന്നു കാണുന്നർക്കു മനസിലാക്കാൻ സാധിച്ചു..... 👌👌👌... മാത്രവുമല്ല വര്ഷങ്ങളായി ഇവിടുത്തെ ഫങ്ക്ഷന് എല്ലാം നജീബ് ബ്രോ ക്കു ആണെന് അവർ തന്നെ പറയുമ്പോൾ dear najeeb bro salute to you.. 🙏.. Thudarnnum രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. വീഡിയോ ഞങ്ങൾക് ഉള്ളത് തുടർച്ചയായി എല്ലാ weekum upload ആക്കാൻ ശ്രദ്ധിക്കണേ.❤..

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      Thank you so much sister ❤️

  • @shamshamu6654
    @shamshamu6654 หลายเดือนก่อน +2

    Najiiiii kkaaaa❤❤❤❤ onnum parayanilla...enth parayan suuuuuuper...ഒരു തവണ നജിക്കാന്റെ കൈ കൊണ്ടുണ്ടാക്കുന്ന ആഹാരം കഴിക്കാൻ കൊതി❤❤❤

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      ഇൻഷാ അള്ളാ എറണാകുളം വരുമ്പോൾ പറ ❤️

  • @kalathiruvathira8281
    @kalathiruvathira8281 หลายเดือนก่อน +12

    സൂപ്പർ.. പെണ്ണിന്റെ കൂട്ടരും അവരുടെ ഒന്നിച്ചുള്ള രുചിനോക്കലും പൊളിച്ചു 😊😊 അവർ കഴിക്കുന്നത് കണ്ടപ്പോ 🤭🤭 ഈ വീഡിയോ കാണുന്ന ഞങ്ങളും കഴിച്ച ഫീൽ 😂😂❤❤👌🏿👌🏿

    • @Shemyb6r
      @Shemyb6r หลายเดือนก่อน

      Yeah 😊 vaayiloode kappal odipokan ulla vellam und....

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      Thank you so much ❤

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      😁😁😁

    • @hamzanknk122
      @hamzanknk122 22 วันที่ผ่านมา

  • @swapnavenugopal12
    @swapnavenugopal12 หลายเดือนก่อน +9

    നജീബ്.... പൊളപ്പൻ തന്നെ. കണ്ടാൽ അറിയാം ❤❤

  • @sabithaBinu887
    @sabithaBinu887 หลายเดือนก่อน +2

    *പറയാൻ വാക്കുകളില്ല അത്രയ്ക്കും സൂപ്പർ* 👍🏻👍🏻👍🏻👍🏻😊

  • @rijogeorge22688
    @rijogeorge22688 หลายเดือนก่อน +3

    Taste cheyyathe thanne kandal ariyam, Super ayitund, oru Varavu Varedi Varum Vaduthalayku😊

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      ധൈര്യമായിട്ട് പോരൂ 😁❤️

  • @Naturalshort11223
    @Naturalshort11223 หลายเดือนก่อน +2

    Mashaallah
    ചിക്കൻ കറിയും നെയ്യ്ചോറും സൂപ്പർ 👍🏻👌🏻

  • @musthafacp3188
    @musthafacp3188 หลายเดือนก่อน +2

    പച്ചക്കു തന്നെ ആണ് മരണ ടേസ്റ്റ് 👌👌

  • @athuldominic
    @athuldominic หลายเดือนก่อน +2

    ഈശോ അനുഗ്രഹിക്കട്ടെ!🙏🏻
    Thanks for Christmas dishes!

  • @mymolmymoo2314
    @mymolmymoo2314 หลายเดือนก่อน

    ഇഷ്ടായിട്ടോ... ട്രൈ ചെയ്യും, ഇന്ശാല്ലാഹ്..

  • @sudheertaaluva9580
    @sudheertaaluva9580 26 วันที่ผ่านมา

    ❤️❤️❤️👍👍👍👍wow സൂപ്പർ നജീബ്

  • @Najilami
    @Najilami หลายเดือนก่อน +1

    നജീബ്..പൊളപ്പനായിട്ടുണ്ട് കേട്ടോ 👌👌😍

  • @rajalakshmivs545
    @rajalakshmivs545 29 วันที่ผ่านมา +1

    chetta adipoli vedios ane 😍 boti curry undakkunna vedio idamo

  • @Faisalmhdali
    @Faisalmhdali 17 วันที่ผ่านมา

    അളിയാ സൂപ്പർ ❤😘

  • @febinashameer4518
    @febinashameer4518 หลายเดือนก่อน

    അടിപൊളി ചിക്കൻ കറി നെയ്‌ച്ചോർ ❤❤mashaallah

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      Thank you so much ❤❤❤

  • @rejikarejika9356
    @rejikarejika9356 หลายเดือนก่อน +1

    പെണ്ണിന്റെ
    ബാപ്പ സൂപ്പർ എന്ന് പറഞ്ഞ ങ്കിൽ പിന്നെ ഞാനും പറയുന്നു സൂപ്പർ സൂപ്പർ സൂപ്പർ❤❤

  • @roj890
    @roj890 หลายเดือนก่อน

    Thanks..innu thanne set aakkanam..ikka..fish molly,vegetable kuruma..ithu 2 um onnu set aakkiyaal nannayirunnu...also advance Happy new year and belated happy Christmas ❤❤❤❤

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      ഉറപ്പായിട്ടും ബ്രോ പറഞ്ഞ മെനു ചെയ്യാട്ടോ അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ 🫂❤

  • @amalrajpc2876
    @amalrajpc2876 หลายเดือนก่อน +1

    😊 നജീബേ നമ്മുടെ ക്യോ കുഷിൻ ടീ ഷർട്ടും പിന്നെ നിൻ്റെ ചിക്കനും സൂപ്പർ കോംബോ👌

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +1

      Thank you so much brother 🫂❤️

  • @techieplex
    @techieplex 25 วันที่ผ่านมา

    Now also humble to reply to all the comments.. Please maintain this and all the best.

  • @NiyasoorajKannur1
    @NiyasoorajKannur1 หลายเดือนก่อน +8

    നമ്മുടെ നാട്ടിൽ ചിക്കൻകറി വെക്കുമ്പോൾ അവസാനം വറ്റൽമുളകും തേങ്ങാകൊത്തും കറിവേപ്പിലയും വെളിച്ചെണ്ണയിലിട്ട് വറുത്ത് ചേർക്കാറുണ്ട്,, ചേട്ടന്റെ ചിക്കൻകറി അടിപൊളിആണെന്ന് കണ്ടപ്പോൾ തോന്നി 😋😋❤❤

  • @Priya-v2n3k
    @Priya-v2n3k หลายเดือนก่อน +3

    അടിപൊളി പച്ചക്ക് വച്ച ചിക്കൻ കറി 😘😘😘😘😘😘😘😘😘😘😘😘😘😘

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +1

      Thank you so much ❤️

  • @gufrana7930
    @gufrana7930 19 วันที่ผ่านมา

    1kg chicken ulla masalayude measurement paranjal nannayirunnu

  • @sulochanasasikumar854
    @sulochanasasikumar854 22 วันที่ผ่านมา

    Super 👌

  • @abdulsha1823
    @abdulsha1823 หลายเดือนก่อน +1

    നജീബ് ഭായ് പൊളിച്ചുട്ടാ... ആ അരപ്പ് ചേർത്തപ്പോ ഉണ്ടല്ലോ 👌👍ഒന്നും പറയാനില്ല.❤

    • @Shemyb6r
      @Shemyb6r หลายเดือนก่อน +1

      Sharikkum Kazhichu nokiyo

    • @abdulsha1823
      @abdulsha1823 หลายเดือนก่อน +1

      @@Shemyb6r നല്ല ടേസ്റ്റ് 👌👍 ഇതൊക്കെ ഒരു കൈ കണക്ക് ആണ്.. ഞൻ ഉണ്ടാകാറുണ്ട് ഇതുപോലെ ആദ്യം ഒന്നും സെറ്റ് ആയി കിട്ടണം ഉണ്ടാക്കി ഉണ്ടാക്കി അങ്ങനെ പിന്നെ എല്ലാം സെറ്റ് സായി വരും അതിനു ചില ടെക്‌നിക് ഉണ്ട് അത് ഉപയോഗിക്കണം k

    • @Shemyb6r
      @Shemyb6r หลายเดือนก่อน +1

      @@abdulsha1823 yanik spoon kanakku mathrama ariyullu. Kaik kanakku yanik ariulla 🤭 kaikond kazhikan mathra yanik ariullu 😂 yanthayalum nalla taste yannu paranja sthithikku ini undakumbol kurach oru tinnil aaki delivery chaithal mathi. Food Delivery chaithu yannu karuthi njan pareekshanam nirthulla tto🤭promise🤝

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +1

      Thank you so much ❤

    • @abdulsha1823
      @abdulsha1823 หลายเดือนก่อน +1

      @@Shemyb6r oru plate edukatte... Delivery cheyyam adress thanna mathi ked koodathe eni undakumbo ethich tharam....😊

  • @jamsheermullaveetil176
    @jamsheermullaveetil176 หลายเดือนก่อน +1

    ആ വെള്ള ഷർട്ട്‌ കറി ഉണ്ടാക്കി കഴിഞ്ഞിട്ടുമ കരി പുരളതെ അത് കലക്കി

  • @alisajeev3559
    @alisajeev3559 29 วันที่ผ่านมา

    Masha allah 🌹❤️

  • @sreelathasugathan8898
    @sreelathasugathan8898 หลายเดือนก่อน

    അടിപൊളി ❤😊എന്തു പറയാൻ ❤️കൊതിപ്പിച്ചു 💕💕🎉🎉🎉

  • @user-rahmathnaseer132
    @user-rahmathnaseer132 หลายเดือนก่อน

    നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്

  • @shareef5667
    @shareef5667 หลายเดือนก่อน +1

    Mmm polappan.. super super ❤️❤️❤️💯💯💯💪💪💪

  • @user-rahmathnaseer132
    @user-rahmathnaseer132 หลายเดือนก่อน

    നിങ്ങളുടെ വീഡിയോസ് ഇപ്പോഴാണ് ഞാൻ കാണുന്നത്

  • @ViniKt-id3nv
    @ViniKt-id3nv หลายเดือนก่อน

    wow നെയ്ചോറും ചിക്കൻ കറിയും😋😋

  • @shemeena2261
    @shemeena2261 28 วันที่ผ่านมา

    ഒരു ഫിഷ് ബിരിയാണി ഉണ്ടാക്കൂ plz

  • @seenasiddik2137
    @seenasiddik2137 หลายเดือนก่อน +1

    Najeebkka super...ingale videos bayankara ishtaaa❤❤

    • @seenasiddik2137
      @seenasiddik2137 หลายเดือนก่อน +1

      Ingalem😂😂😂🤣🤣🤣

    • @anshadanshu4008
      @anshadanshu4008 หลายเดือนก่อน

      ​@@seenasiddik2137മോളെ 😁

    • @abdulsha1823
      @abdulsha1823 หลายเดือนก่อน

      ​@@seenasiddik2137നജീബ്ക്ക ഇന്നാള് ഞാൻ പറഞ്ഞതാ ഇങ്ങള് വേഗം കേട്ടികൊളിൻ എന്ന് 😁😁

    • @seenasiddik2137
      @seenasiddik2137 หลายเดือนก่อน

      @@abdulsha1823 kettiyal ntha ishtapetoode,,

    • @seenasiddik2137
      @seenasiddik2137 หลายเดือนก่อน +1

      ,😅😅😅😅

  • @suseelamenon4209
    @suseelamenon4209 หลายเดือนก่อน

    Very good 👌👍 ❤najeeb

  • @treasapaul9614
    @treasapaul9614 18 วันที่ผ่านมา

    Mouth watering curry

  • @SajeenaRiyas-w4p
    @SajeenaRiyas-w4p 29 วันที่ผ่านมา

    Happy new year🎉

  • @aswathyjayesh077
    @aswathyjayesh077 หลายเดือนก่อน +12

    ആഹാ... അടിപൊളി ചിക്കൻ കറി 😋😋... പെണ്ണിന്റെ ബാപ്പ ഓക്കേ പറഞ്ഞില്ലേ.. പിന്നെ എന്നാ വേണം ഇക്ക ❤❤❤

    • @abdulsha1823
      @abdulsha1823 หลายเดือนก่อน

      ബാപ്പ ദുബായ് ന് വന്നതാ

    • @Shemyb6r
      @Shemyb6r หลายเดือนก่อน

      ​@@abdulsha1823aarda baapa?

    • @overthemoonofficial5861
      @overthemoonofficial5861 หลายเดือนก่อน +2

      Aaa rice nte koode video postanee

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +1

      Thank you so much ❤

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +2

      ഉറപ്പായിട്ടും ചെയ്യാട്ടോ ❤

  • @sabithajamal8982
    @sabithajamal8982 หลายเดือนก่อน

    Nejee😍 നന്നായിട്ടുണ്ട് ചിക്കൻ കറി 👌🏼🥰❤

  • @manjujose6134
    @manjujose6134 18 วันที่ผ่านมา

    1 kg measurement parayamo

  • @chefshihabudeen
    @chefshihabudeen หลายเดือนก่อน

    നജീബ് ബ്രോ ഒന്നും പറയാനില്ല അടിപൊളി

  • @asokkumar9031
    @asokkumar9031 หลายเดือนก่อน

    പൊളപ്പൻ chicken കറി. തേങ്ങ &അണ്ടി പരിപ്പ് super ❤️❤️❤️

  • @AmminiP-x8u
    @AmminiP-x8u 22 วันที่ผ่านมา

    👍👍

  • @sareenabasheer2141
    @sareenabasheer2141 หลายเดือนก่อน

    Najeebum chicken curryum super.

  • @Shana-Sh
    @Shana-Sh หลายเดือนก่อน

    Pachakam super❤ Ikkakka ishtam🥰 Innu ennathekkalum glamour aayittund ikkakka😄🥰

  • @user-rahmathnaseer132
    @user-rahmathnaseer132 หลายเดือนก่อน +1

    സൂപ്പർ കറിയാണ് സൂപ്പർ അടിപൊളിയാണ്❤️👍😉👍❤️

  • @sushamamohan991
    @sushamamohan991 หลายเดือนก่อน +1

    ആഹാ സൂപ്പർ❤❤❤

    • @FaizalFaizy-uf7mw
      @FaizalFaizy-uf7mw หลายเดือนก่อน

      Kidu

    • @Shemyb6r
      @Shemyb6r หลายเดือนก่อน

      Kandit adipoli pakshe athu kazhichu nokan kazhiunnilallo😢 undaki tharumo yannu chodhichal ummi paraum undaki padikkan. Experience ullavar undakiyal nalla taste aavum 😋 njan undaki padichal chilappol oru 10 thavana yankilum padikan veandi chicken vangipikendi varum😟

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      Thank you so much ❤

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      Thank you so much ❤

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      ധൈര്യമായിട്ട് അങ്ങോട്ട് ഉണ്ടാക്കു എന്തിനാ ടെൻഷൻ ഫസ്റ്റ് ടൈം തന്നെ അടിപൊളിയായിരിക്കും ❤️

  • @RatheeshB-f8s
    @RatheeshB-f8s หลายเดือนก่อน +1

    Ikka Vannittundu ellarum vaayo. ikka poli

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      Thank you so much brother ❤🫂

  • @sandhyanandakumar9254
    @sandhyanandakumar9254 หลายเดือนก่อน

    Najee bro all cheyythe yemmya👌🏻

  • @fazil4139
    @fazil4139 หลายเดือนก่อน +1

    Najeebkka👍🏻❤️😍🔥🙌🏻

  • @AACHI-y8t
    @AACHI-y8t หลายเดือนก่อน +1

    ഇക്ക കറിയിൽ ചേർത്ത ഗരം മസാല റെസിപി പറഞ്ഞു തരുമോ

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      ഗരം മസാലയുടെ റെസിപ്പി ഷോട്ട് വീഡിയോ ഇട്ടിട്ടുണ്ട് ❤

  • @user-rahmathnaseer132
    @user-rahmathnaseer132 หลายเดือนก่อน +2

    നജീബിക്കാ ഒരു വീഡിയോസ് ഞാൻ ഒഴിവാക്കാറില്ല

  • @BeemaShameer-ye3dg
    @BeemaShameer-ye3dg หลายเดือนก่อน

    സൂപ്പർ സൂപ്പർ ❤❤❤❤

  • @MahinKarim-d6t
    @MahinKarim-d6t หลายเดือนก่อน

    Ikka..Enikkum ..ningalude kude work cheithu pachakam padikkanam ennund.....🥰🥰

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      നിങ്ങൾ ധൈര്യപ്പെട്ട് വടുതലയ്ക്ക് വാ ഞാൻ പഠിപ്പിച്ചു തരാം ❤️

  • @shakiraashraf5947
    @shakiraashraf5947 หลายเดือนก่อน

    പൊളിച്ചു masha allah 👍🏻

  • @ivideinganeyaaa838
    @ivideinganeyaaa838 หลายเดือนก่อน

    നജീബ് ഇക്ക അടിപൊളി❤

  • @jithuabhi5631
    @jithuabhi5631 หลายเดือนก่อน

    Supper 👌🏻👌🏻🤤🤤

  • @labychakkappan4511
    @labychakkappan4511 หลายเดือนก่อน

    നജീബ് ഇക്കാ...നമസ്ക്കാരം 😊🙏

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +1

      നമസ്കാരം 🫂❤️

  • @aishashaji1173
    @aishashaji1173 หลายเดือนก่อน

    Erunnekazhikoo ❤❤

  • @hilalmohammed230
    @hilalmohammed230 หลายเดือนก่อน

    Mashaallah👍

  • @Ajitha-vx4ji
    @Ajitha-vx4ji หลายเดือนก่อน

    Super brother thanks

  • @AshrafAshraf-by1jk
    @AshrafAshraf-by1jk หลายเดือนก่อน

    അടിപൊളി ❤❤❤

  • @user-rahmathnaseer132
    @user-rahmathnaseer132 หลายเดือนก่อน

    ഹായ് നജീബിക്കാ സുഖമാണോ

  • @shebeeskitchentips007
    @shebeeskitchentips007 หลายเดือนก่อน

    സൂപ്പർ😊😊

  • @VineeshVineeshk-r2q
    @VineeshVineeshk-r2q หลายเดือนก่อน

    സൂപ്പർ 👌😋

  • @MuhammedIqbal-s2t
    @MuhammedIqbal-s2t หลายเดือนก่อน

    Super അടിപൊളി

  • @Shemyb6r
    @Shemyb6r หลายเดือนก่อน

    Maasha Allah Chicken curry vaikumbol lemon🍋 cherkunnathu yanthina ikka?

    • @seenanaseer1421
      @seenanaseer1421 หลายเดือนก่อน +1

      Chicken നന്നായി soft ആവാൻ.

    • @Shemyb6r
      @Shemyb6r หลายเดือนก่อน

      @seenanaseer1421 thankyou sister

  • @ameenmannil9584
    @ameenmannil9584 หลายเดือนก่อน

    Super ❤

  • @renjithcs9010
    @renjithcs9010 หลายเดือนก่อน

    Super bro❤❤❤

  • @manjubabu1105
    @manjubabu1105 หลายเดือนก่อน

    Kazhikkan kothi aakunnu

  • @sonofnanu.6244
    @sonofnanu.6244 หลายเดือนก่อน +1

    👍❤️

  • @seenathsulaiman3471
    @seenathsulaiman3471 หลายเดือนก่อน

    Najeeb adipoli entha kanarilallo 👍👍👍👍👍👍👍

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      വർക്കിന്റെ തിരക്കാണ് അതുകൊണ്ടാണ് വീഡിയോ താമസിക്കുന്നത് ❤️

  • @sushilmathew7592
    @sushilmathew7592 หลายเดือนก่อน

    Great job.

  • @ambilysasi8549
    @ambilysasi8549 หลายเดือนก่อน

    super ❤❤❤😊😊

  • @SubaidaAp-t1q
    @SubaidaAp-t1q หลายเดือนก่อน

    Undakki nokam ok

  • @PreethisKitchenWorld
    @PreethisKitchenWorld หลายเดือนก่อน

    ❤🎉 Super

  • @shamnavijayakumarvijayakum3227
    @shamnavijayakumarvijayakum3227 หลายเดือนก่อน

    Super super

  • @ShihabK-i4l
    @ShihabK-i4l หลายเดือนก่อน

    Adipli 👌💯

  • @RadhakrishnanPS-j3x
    @RadhakrishnanPS-j3x หลายเดือนก่อน

    Ikka super aa ghee rise nte video idane❤❤

    • @RadhakrishnanPS-j3x
      @RadhakrishnanPS-j3x หลายเดือนก่อน

      Happy new year ikka

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      ഗീ റൈസിന്റെ വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് അത് ക്വാണ്ടിറ്റി കൂടുതലാണ് ഇനി ക്വാണ്ടിറ്റി കുറച്ചിട്ട് ചെയ്യാട്ടോ❤️

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      Happy new year ❤️

  • @AbidKl10Kl53
    @AbidKl10Kl53 27 วันที่ผ่านมา

    👌👌👌

  • @shafeerjalaludeen1063
    @shafeerjalaludeen1063 หลายเดือนก่อน

    സൂപ്പർ 🥰🥰🥰🥰

  • @mathew1ful
    @mathew1ful หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @vkmohinudeenvkmohinudeen6989
    @vkmohinudeenvkmohinudeen6989 27 วันที่ผ่านมา

    നജീബ് ഇക്ക ഞാൻ നേരിട്ടു കണ്ടിട്ടുണ്ട് ഇക്കയുടെ നാട്ടിലാണ് ഞാൻ ജോലി ചെയ്യുന്നത്

  • @jafarpk1013
    @jafarpk1013 หลายเดือนก่อน

    ماشاءالله تبارك الله

  • @murshidramanatukara
    @murshidramanatukara 28 วันที่ผ่านมา

    Pachakkallandu engine chicken curry undakuka ..

  • @FarishaMajeed-q9b
    @FarishaMajeed-q9b หลายเดือนก่อน

    മാഷാ അല്ലാഹ്

  • @muhammedpareed1506
    @muhammedpareed1506 หลายเดือนก่อน

    പൊളിച്ചു മച്ചാനെ ❤️👍

  • @AryaKarthi-m8z
    @AryaKarthi-m8z หลายเดือนก่อน +1

    Chettayiii......................

  • @vinayakanvs9357
    @vinayakanvs9357 หลายเดือนก่อน

    നെജിബേ പൊളിച്ചു,

  • @gazal9828
    @gazal9828 หลายเดือนก่อน

    ♥️♥️♥️👌👍

  • @JahufarSajeer-fe6os
    @JahufarSajeer-fe6os หลายเดือนก่อน

    Najeeb ikka pachakku engana kekkenam

  • @rahmathkssk3441
    @rahmathkssk3441 หลายเดือนก่อน

    സൂപ്പർ

  • @Hash-kh9td
    @Hash-kh9td หลายเดือนก่อน

    super

  • @muhammadiqball2147
    @muhammadiqball2147 หลายเดือนก่อน

    Supper

  • @ummer.pummer4584
    @ummer.pummer4584 หลายเดือนก่อน

    NEJeeb adipolipajakam

  • @AnilkumarAnilkumar-dy9mw
    @AnilkumarAnilkumar-dy9mw หลายเดือนก่อน

    ഹായ് ബ്രോ ❤ ❤❤