തിരുവാതിരകളി- അതിഖേദം

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 53

  • @nimishanair7716
    @nimishanair7716 2 หลายเดือนก่อน +3

    വളരെ ചെറുപ്പത്തിലേ ഞാൻ ഇല്ലത്തു പഠിച്ചു വളർന്നതാണ് കൈകൊട്ടിക്കളി പഴെയകാലത്തു പറയുമായിരുന്നു ഇന്നത്തെ തിരുവാതിരകളിക്കു... കാലം മുന്നോട്ടുപോകുമ്പോൾ പഴേയ പാരമ്പര്യം മാറി new ജനറേഷൻ തിരുവാതിരയുടെ മഹാത്മ്യയം കളയുന്നുണ്ട്.. ഒരു മിസ്റ്റേക്ക് ഒഴിച്ചാൽ steps ഒക്കെ വളരെ നന്നായിട്ടുണ്ട്... ഗണപതി, സരസ്വതി, പദം കൈകൊട്ടി ശബ്ദം കേൾപ്പിക്കാതെ കളിക്കുന്നതാണ്.. കുമ്മി, കുറത്തി, വഞ്ചിപാട്ട് കൈകൊട്ടി ആടികളിക്കാൻ ഉണ്ടല്ലോ.. എല്ലാത്തിലും കൈകൊട്ടുന്നതെന്തിനാണ്.. കാണിപ്പയ്യൂർ ഒരേ സ്റ്റെപ് എല്ലാ സോങ്ങിനും കൈകൊട്ടി കളിക്കും പോലെ കളിക്കരുത് pls... തന്നും ചരിഞ്ഞും പഴേയ തനിമ കളയാതെ കളിക്കുമല്ലോ. 🥰

  • @madhavikuttykayarat7152
    @madhavikuttykayarat7152 4 หลายเดือนก่อน +1

    നന്നായിട്ടുണ്ട്. ചാഞ്ഞും ചരിഞ്ഞുമൊക്കെ കളിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ❤

  • @radheyam410
    @radheyam410 4 หลายเดือนก่อน

    വളരെ നന്നായീട്ടോ... പാട്ടും കളിയും ഒരുപോലെ.
    അടുത്ത അരങ്ങിന് കാത്തിരിക്കാം 🎉🎉🎉🎉❤❤

  • @npeethambarananamangad9845
    @npeethambarananamangad9845 4 หลายเดือนก่อน +1

    പഴമ നഷ്ടപ്പെടുത്താതെ , കാലോചിതമായ മാറ്റങ്ങള്‍ അംഗീകരിച്ച് , പദങ്ങളുടെ അര്‍ത്ഥം ഉള്‍കൊണ്ട് ആലപിച്ച് കാണാനും കേള്‍ക്കുവാനും ധാരാളം പേര്‍ കാത്തിരിക്കുന്നുണ്ടാകും . ജയശ്രീ ഓപ്പോളെ തുടരൂ . രാഗമാലിക അവസരോചിതം .

  • @geethalakshmi8623
    @geethalakshmi8623 2 หลายเดือนก่อน

    അതിമനോഹരം❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 หลายเดือนก่อน

    The art form of "Thiruvathira Kali" is displayed superbly by a group of women
    as the entire program turning out to be spectacular as viewers had a nice time
    to watch a group of women from the same family dressed up well in green
    and white , circling around a "Nila Vilakku" and dancing in a circle , as the art
    form of Thiruvathira kali taking a new turn by conquering the hearts of viewers.
    The energetic women with a smile on their faces makes their performances
    looking so good and attractive , which reminds us of the glorious past when
    this traditional dance was performed by women in every nook and corner of
    Kerala , as people were assembling in large numbers to enjoy the fun and
    frolic emanating out of it, the trend of which even today continues unabated.
    Charukesi:s fine attempts really deserves appreciations.

  • @savithrimozhikunath8153
    @savithrimozhikunath8153 2 หลายเดือนก่อน

    മനോഹരം!

  • @tharavarma8063
    @tharavarma8063 4 หลายเดือนก่อน

    അസ്സലായി 👏👏👏പാട്ടുകളും steps എല്ലാം അതിമനോഹരം ❤

  • @subhadraguptan8572
    @subhadraguptan8572 4 หลายเดือนก่อน

    ഗംഭീരം ആയിട്ടോ..... ഇനിയും പ്രതീക്ഷിക്കുന്നു.....

  • @krishnapadam2439
    @krishnapadam2439 4 หลายเดือนก่อน

    ഗംഭീരമായിട്ടോ. അടുത്ത ഇനം കാണാൻ കാത്തിരിക്കുന്നു

  • @geethas1046
    @geethas1046 4 หลายเดือนก่อน

    നന്നായിട്ടുണ്ട് 😊 പാട്ടുകളും മനോഹരം❤❤❤

  • @savithrisreedharan1820
    @savithrisreedharan1820 4 หลายเดือนก่อน

    വളരെ നന്നായി തോന്നി. ചാരുകേശി Team ന് ആശംസകൾ

  • @vijayanpulikkathodi368
    @vijayanpulikkathodi368 4 หลายเดือนก่อน

    അതിമനോഹരമായ പശ്ചാത്തലം . പരിചിതമായ പാട്ടുകൾ. ലളിതമനോഹരികളായ യുവതികളുടെ ഹൃദ്യമായ കാൽവെപ്പുകൾ താളാനുസൃതമായ ചലനങ്ങൾ. കണ്ണിനും കാതിനും ആനന്ദം അദിനന്ദനങ്ങൾ . അതിഖേദം അതിമോദം ആയി

  • @vijayanak1855
    @vijayanak1855 4 หลายเดือนก่อน

    Well presented with high devotion and dedication

  • @valsalap4820
    @valsalap4820 4 หลายเดือนก่อน

    മനോഹരം
    നല്ല മനോഹരമായി കളിച്ചു ട്ടൊ

  • @VasanthaUnni-jy7oj
    @VasanthaUnni-jy7oj 4 หลายเดือนก่อน

    മനോഹരമായിട്ടുണ്ട്,,, ജയശ്രീ,,

  • @indiravasudevan2595
    @indiravasudevan2595 3 หลายเดือนก่อน

    Manoharam, pazhama ottum nashatappedatathe, nalla varikal

  • @Harikrishnan-de7wk
    @Harikrishnan-de7wk 3 หลายเดือนก่อน

    മനോഹരം ഓപ്പോളെ

  • @sailajakp2454
    @sailajakp2454 4 หลายเดือนก่อน

    വളരെ മനോഹരം.!!

  • @prasadearkkara4261
    @prasadearkkara4261 4 หลายเดือนก่อน

    മനോഹരം 👌🏻👌🏻

  • @rajasreek6456
    @rajasreek6456 4 หลายเดือนก่อน +1

    പാട്ടും കളിയും അതിമനോഹരം. ഈ ഗ്രൂപ്പ് തുടർന്നോളൂ. ചാരുകേശിയിലൂടെ കൈകൊട്ടിക്കളി ഗ്രൂപ്പ് വളർന്നു വരട്ടെ. പ്രതീക്ഷ കൈവിടരുത് ട്ടോ ജയശ്രീയേടത്തി.👍👌👏👏

  • @sobhanapm4617
    @sobhanapm4617 4 หลายเดือนก่อน

    ഒരേപോലെയുളള മദ്ധ്യവയസ്സിനോടടുത്ത സുന്ദരികളായ യുവതികളുടെ ചടുലനൃത്തവും ശ്രുതിശുദ്ധമായ പാട്ടും ഹൃദയം കവർന്നു.പശ്ചാത്തലം അതിസുന്ദരം. ലൈറ്റിംഗ് കുറച്ചുകൂടി നന്നാക്കണം.

  • @vipinanvemblias7097
    @vipinanvemblias7097 4 หลายเดือนก่อน

    Super... Very good attempt

  • @anujajayan6764
    @anujajayan6764 4 หลายเดือนก่อน

    Very nice 👌👌

  • @HemaAnil-y9w
    @HemaAnil-y9w 4 หลายเดือนก่อน

    സൂപ്പർ ❤️❤️

  • @Vijisunil-ds1kt
    @Vijisunil-ds1kt 4 หลายเดือนก่อน

    Superbbbb ❤

  • @leelanayathil6386
    @leelanayathil6386 4 หลายเดือนก่อน

    Super😊 Congrats

  • @keerthiunni6409
    @keerthiunni6409 4 หลายเดือนก่อน

    Super aayeendu jayasreeyedathi

  • @ushababy5461
    @ushababy5461 4 หลายเดือนก่อน

    Sooooooper ❤

  • @prabhaprabhavijayakumar3161
    @prabhaprabhavijayakumar3161 4 หลายเดือนก่อน

    Very nice💐

  • @sreekumarr7060
    @sreekumarr7060 4 หลายเดือนก่อน

    Very nice 👌 👍

  • @varmajissky1037
    @varmajissky1037 3 หลายเดือนก่อน

    ഇഷ്ടായി

  • @diyak3912
    @diyak3912 4 หลายเดือนก่อน +1

    വളരെ നന്നായിരിക്കുന്നു ചേച്ചി. ഇതുപോലുള്ള നല്ല തിരുവാതിരക്കളികൾ എനിയും ചെയ്യുമല്ലോ.. അതുപോലെ തിരുവാതിരക്കളിയിൽ മൽസരത്തിന് പങ്കെടുക്കുമ്പോൾ ഉടുക്കാറുള്ള ഒന്നരമുണ്ട് ഉടുക്കുന്ന വീഡിയോ കൂടി ഒന്ന് ചെയ്യാമോ? ഇന്നത്തെ പുതിയ തലമുറയ്ക്ക് ആർക്കും അത് പഴയ രീതിയിൽ ഉടുക്കാനറിയില്ല. സാധിക്കുമെങ്കിൽ അത് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.തിരുവാതിരക്കളിക്കുമ്പോഴും ക്ഷേത്ര ദർശന വേളയിലും ഒക്കെ ഇത് ഉപയോഗിക്കുന്നത് നല്ലതാണെന്ന് കേൾക്കുന്നു. അറിവില്ലായ്മ കൊണ്ട് സാധിക്കാറില്ല. സാധിക്കുമെങ്കിൽ ചെയ്യൂ.

  • @radhikavarma9578
    @radhikavarma9578 4 หลายเดือนก่อน

    നന്നായിട്ടുണ്ട് ❤

  • @vilakkadvasudevan5429
    @vilakkadvasudevan5429 4 หลายเดือนก่อน

    ഈ പരിപാടി തുടർന്നൂടെ. എല്ലാവരും കൂടുമ്പോൾ റിക്കാർഡ് ചെയ്ത്, ഓരോന്നായി Post ചെയ്താൽ മതി

  • @kgjayrajn2745
    @kgjayrajn2745 4 หลายเดือนก่อน

    5:44

  • @sidharth603
    @sidharth603 4 หลายเดือนก่อน

    Varikal koode ulpeduthiyal nannayirikkum❤❤

  • @umadavi8862
    @umadavi8862 3 หลายเดือนก่อน

    nannayi toe👍

  • @sailajakp2454
    @sailajakp2454 4 หลายเดือนก่อน

    അസ്സലായിട്ട്ണ്ട്ട്ടോ.

  • @sreejahari2353
    @sreejahari2353 4 หลายเดือนก่อน

    നന്നായിട്ടുണ്ട്

  • @theskillfullife
    @theskillfullife 4 หลายเดือนก่อน

    Good 👍

  • @rajinipradeep5756
    @rajinipradeep5756 4 หลายเดือนก่อน

    Super

  • @madhusudhanan400
    @madhusudhanan400 4 หลายเดือนก่อน

    തിരുവാതിര കളി നാടൻകലയല്ല അനുഷ്ടാനകല

    • @sobhanapm4617
      @sobhanapm4617 4 หลายเดือนก่อน

      അല്ല, നാടൻകല തന്നെയാണ്.

  • @thankuponnu6887
    @thankuponnu6887 4 หลายเดือนก่อน

    ❤❤❤❤❤

  • @savithrypj2068
    @savithrypj2068 4 หลายเดือนก่อน

    🎉

  • @sooryakv3305
    @sooryakv3305 4 หลายเดือนก่อน

    നന്നായിട്ടുണ്ട് ചേച്ചി 👍👍❤

  • @ashasanthosh3968
    @ashasanthosh3968 4 หลายเดือนก่อน

    🎉🎉

    • @savithrypj2068
      @savithrypj2068 4 หลายเดือนก่อน

      Kemayittundu🎉

  • @Harikrishnan-de7wk
    @Harikrishnan-de7wk 3 หลายเดือนก่อน

    ഓപ്പോളെ വാട്ട്സപ്പ് ഗ്രൂപ്പ് ഉണ്ടോ

  • @geethamurali6152
    @geethamurali6152 4 หลายเดือนก่อน

    👌🏻👌🏻❤️

  • @shailajavallabhan9405
    @shailajavallabhan9405 4 หลายเดือนก่อน

    Super 💐