നല്ല നേതാവ് ഉണ്ടെങ്കിൽ അണികൾ കൂടെ ഉണ്ടാകും..❤️ കുറേക്കാലത്തിനുശേഷം നല്ല രാഷ്ട്രീയ പ്രസംഗം കണ്ടു കേട്ടു... സത്യം പറഞ്ഞാൽ ജനങ്ങൾക്ക് നല്ല രാഷ്ട്രീയത്തെ പിന്തുണക്കണമെന്നുണ്ട് പക്ഷേ അവരെ നയിക്കാൻ നല്ല നേതാക്കൾ ഇന്ന് കേരളത്തിൽ ഇല്ല എന്നതാണ് വസ്തുത. അപ്പോഴാണ് അൻവറിന്റെ രംഗപ്രവേശനം ഇത് പിണറായി ഇട്ടുകൊടുത്ത മരുന്നാണ് അത് അൻവർ നല്ല രീതിയിൽ ഉപയോഗിച്ചു. ഒരു നേതാക്കളെയും മുഖവിലക്കെടുക്കാത്ത ജനതയാണ് നമ്മുടെ കേരളത്തിലുള്ളത് അവിടെയാണ് നിങ്ങളെ അംഗീകരിച്ചത് നിങ്ങളുടെ വാക്കുകളെ വിശ്വസിച്ചും നിങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ശരിവെച്ചും ജനങ്ങൾ ഒഴുകിയെത്തി അത് സാധാരണക്കാർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. നിങ്ങൾ മുന്നിൽനിന്ന് നയിച്ചോളൂ നല്ല ജനാധിപത്യ വിശ്വാസികൾ കൂടെയുണ്ട്.
വ്യക്തിയെ തള്ളി പറഞ്ഞാൽ പാർട്ടിയെ തള്ളി പറയൽ ആവുമോ... അതോ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു വ്യക്തിയിലേക്കു ചുരുങ്ങുകയാണോ... തീർച്ചയായും പാർട്ടി തിരുത്തേണ്ടത്ത്
PV ANVAR90 മിനുറ്റ് ഫുട്ബോൾ കളി കണ്ടതല്ലാതെ ആദ്യമായിട്ടാ ഇത്രയും നീണ്ട ഒരു ലൈവ് മുഴുവനും കാണുന്നേ 😁
സത്യം 💥
നല്ല നേതാവ് ഉണ്ടെങ്കിൽ അണികൾ കൂടെ ഉണ്ടാകും..❤️
കുറേക്കാലത്തിനുശേഷം നല്ല രാഷ്ട്രീയ പ്രസംഗം കണ്ടു കേട്ടു...
സത്യം പറഞ്ഞാൽ ജനങ്ങൾക്ക് നല്ല രാഷ്ട്രീയത്തെ പിന്തുണക്കണമെന്നുണ്ട് പക്ഷേ അവരെ നയിക്കാൻ നല്ല നേതാക്കൾ ഇന്ന് കേരളത്തിൽ ഇല്ല എന്നതാണ് വസ്തുത. അപ്പോഴാണ് അൻവറിന്റെ രംഗപ്രവേശനം ഇത് പിണറായി ഇട്ടുകൊടുത്ത മരുന്നാണ് അത് അൻവർ നല്ല രീതിയിൽ ഉപയോഗിച്ചു.
ഒരു നേതാക്കളെയും മുഖവിലക്കെടുക്കാത്ത ജനതയാണ് നമ്മുടെ കേരളത്തിലുള്ളത് അവിടെയാണ് നിങ്ങളെ അംഗീകരിച്ചത് നിങ്ങളുടെ വാക്കുകളെ വിശ്വസിച്ചും നിങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ശരിവെച്ചും ജനങ്ങൾ ഒഴുകിയെത്തി അത് സാധാരണക്കാർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
നിങ്ങൾ മുന്നിൽനിന്ന് നയിച്ചോളൂ നല്ല ജനാധിപത്യ വിശ്വാസികൾ കൂടെയുണ്ട്.
Sabash... Big salute...
God bless u
❤❤❤ പി.വി. അൻവർ❤
അൻവർ പാർട്ടിയെ വിമർശിച്ചിട്ടില്ല. പിണറയിയെയും അദ്ദേഹത്തിന്റ ശിൽബന്ധികളെയും ആണ് വിമർശിച്ചത്.
Anvar👍👍👍
🔥🔥🔥🔥
❤❤
Anvarsir....❤❤❤❤❤
വ്യക്തിയെ തള്ളി പറഞ്ഞാൽ പാർട്ടിയെ തള്ളി പറയൽ ആവുമോ... അതോ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു വ്യക്തിയിലേക്കു ചുരുങ്ങുകയാണോ... തീർച്ചയായും പാർട്ടി തിരുത്തേണ്ടത്ത്
Thaamara Vijayan 😂
@@muhammedmmuhammedd അങ്ങിനെ ഒന്നും പറയാൻ ഒക്കത്തില്ല
K ഭൂതം കുപ്പിയിലാകാറായി, ഇനി രക്ഷയില്ല 😂
Anwar🔥
❤❤❤❤❤❤❤❤
സവർണ കുത്തകകൾക്ക് വേണ്ടി കേന്ദ്രം രാജ്യം പണയപ്പെടുത്തി കുടുംബത്തിന് വേണ്ടി സ്റ്റേറ്റ് ഗവൺമെന്റ് കേരളവും
Pv Anwar 🔥🔥🔥🔥🔥
ബിസിനസ് ആണ് പ്രശനം ലെ
സത്യം കേൾക്കുമ്പോൾ വഴി തിരിച്ച് വിടാൻ ആഗ്രഹം ഉണ്ടല്ലേ.. അസഹിഷ്ണുത സ്വാഭാവികം
പ്രസിഡന്റ് കാത്തിരിക്കുന്നുണ്ട് ചെല്ല്
Anvr ❤️ Gold undo Sahav 10 kg adu kan (Bidi undo sahava thiptte adu kan)
Athu kollangalayi pinariyiyum sasiyum ajithum sujithum veenayum okke pankittu edukukayanu
😂😂
❤❤❤❤❤❤❤❤❤