Comedy Utsavam│Flowers│Ep# 115

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
  • บันเทิง

ความคิดเห็น • 1.4K

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 ปีที่แล้ว +127

    ഇത്തരം മത്സാരാർത്ഥികളുടെ മുമ്പിൽ മുട്ട് മടക്കി നിൽക്കുന്ന നിഷ്കളങ്കനായ ലോകത്തിലെ ഒരൊറ്റ അവതാരകനേയുള്ളു അത് മിഥുൻ ചേട്ടനെ ഉള്ളു. മിഥുൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്. മോളുടെ പാട്ടു ഒരു രക്ഷയുമില്ല അടിപൊളി

  • @asmaajuafrithekkethil3872
    @asmaajuafrithekkethil3872 6 ปีที่แล้ว +259

    മിഥുൻ നിങൾ ഒരു സംഭവം തന്നെ ആ മോളൂട്ടീടെ 2, പാട്ടും കഴിന്നത്‌ വരെ മുട്ടുകുത്തി ഇരിന്നു സപ്പോട്ട് ചയിതത്തിന് like അല്ല നിങ്ങൾക് നമ്മുടെ ഒരു love

    • @mashhoodmashu2402
      @mashhoodmashu2402 6 ปีที่แล้ว

      AsmaAjuAfri Thekkethil vere oru anchor um chinthikkaatha karyamm

    • @muhammadjamsheed4529
      @muhammadjamsheed4529 6 ปีที่แล้ว

      Adenneee.....

    • @subairsmk
      @subairsmk 6 ปีที่แล้ว +1

      AsmaAjuAfri Thekkethil രണ്ടല്ല 3 പാട്ട് പാടിയില്ലേ...

    • @misiriyamuhammed3711
      @misiriyamuhammed3711 6 ปีที่แล้ว

      AsmaAjuAfri Thekkethil ..ys..correct...midune konde pattullu ithokke

    • @user-uk5jq4mp7v
      @user-uk5jq4mp7v 6 ปีที่แล้ว

      th-cam.com/video/g45QGt1EjUY/w-d-xo.html

  • @jbfamvlogss
    @jbfamvlogss 6 ปีที่แล้ว +113

    വരുന്ന മക്കളുടെ മുന്നിൽ മുട്ടുകുത്തി പരിപാടി അവതരിപ്പിക്കുന്ന ഒരേ ഒരു അവതാരകൻ, നമ്മുടെ മുത്ത് മിഥുനേട്ടൻ.... ഒരു ലോഡ് ഇസ്തം.... 😘😘😘😘😘😘
    ഈ തടിയനെ ഒന്നു കെട്ടിപ്പിടിക്കാൻ തോന്നുന്നു.... തട്ടാസുരാ.... 😘😘😘😘😘

    • @nashidanashid9509
      @nashidanashid9509 6 ปีที่แล้ว +1

      മിഥുൻ ചേട്ടനെ നേരിട്ട് കാണാൻ ആഗ്രഹമാണ്

    • @jbfamvlogss
      @jbfamvlogss 6 ปีที่แล้ว

      Nashida Nashid സത്യം അങ്ങേര് വിളിച്ചാൽ മതിയായിരുന്നു

    • @shihabhamza2466
      @shihabhamza2466 6 ปีที่แล้ว

      stoneheart beats മലപ്പുറം: മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിൽ ഓട്ടോറിക്ഷക്കു മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു പേർ മരിച്ചു. ഓട്ടോ ഡ്രൈവർ വളാഞ്ചേരി പാലച്ചുവട് സ്വദേശി മുഹമ്മദ് നിസാർ യാത്രക്കാരായ കദീജ,ഷാഹിന എന്നിവരാണ് മരിച്ചത്.

    • @jbfamvlogss
      @jbfamvlogss 6 ปีที่แล้ว

      shihab hamza എന്താ മനസ്സിലായില്ല ???

  • @akhilmadhav2555
    @akhilmadhav2555 6 ปีที่แล้ว +230

    ആയിഷ കുട്ടി ജീവിതം റാഹത്ത് ആയിരിക്കട്ടെ ഇന്ഷാ അല്ലാഹ് പടച്ചോൻ അനുഗ്രഹിക്കട്ടെ....

  • @shajid_kl_ten
    @shajid_kl_ten 6 ปีที่แล้ว +381

    ഈ കോമഡി ഉത്സവത്തിന്റെ സ്റ്റേജിൽ നേരിട്ട് പോയി ഈ അടിപൊളി ഉത്സവം കാണണമെന്ന് ആഗ്രഹമുള്ളവർ ഒന്ന് ലൈക് അടിച്ചേ...

  • @rooneyshereef7388
    @rooneyshereef7388 6 ปีที่แล้ว +60

    മിധുന്‍ ചേട്ടാ നിങ്ങള്‍ വെറും ഒരു അവതാരകന്‍ മാത്രമല്ല നിങ്ങള്‍ കോമഡി ഉല്‍സവത്തില്‍ വരുന്ന കലാകാരന്‍മാരുടെ ഭാഗ്യം ആണു love u love u so much for ur support of all candidates

  • @fathimasuhail8327
    @fathimasuhail8327 6 ปีที่แล้ว +105

    ആയിഷ മോള് പാടിയപ്പോൾ എന്താ അറിയില്ല..അറിയാതെ കണ്ണുനിറഞ്ഞു,..പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ..

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 6 ปีที่แล้ว +99

    ആയിഷ കുട്ടീ....ഉമ്മ...😚😚😚😚😚😚
    എന്തു മനോഹരമായാണ് മോളു പാടുന്നത്...ഇനിയും ഒരുപാട് ഒരുപാട് അവസരങ്ങൾ തേടിയെത്തെട്ടേ...👌🏼👌🏼👌🏼👌🏼👏👏👏🙏🙏🙏🙏🙏🙏🙏
    കോമഡി ഉത്സവ്....💖💖💖💖💖💖💖

  • @zubair.makasaragod
    @zubair.makasaragod 6 ปีที่แล้ว +220

    ജീവിതത്തിൽ ദൈവം കൊടുത്ത ചെറിയ വൈകല്യമുള്ള
    കലാകാരന്മാരെ തെരെഞ്ഞെടുത്തു കോമഡി ഉത്സവ വേദിയിൽ കൊണ്ടുവന്ന് അവർക്ക് എല്ലാവിധ
    പിന്തുണയും നൽകുന്ന കോമഡി ഉത്സവത്തിനും
    ഫ്ലവർസ് ടീവിക്കും അവരുടെ പ്രാർത്ഥന മാത്രം
    മതി എന്നും മുന്നിൽ നിൽക്കാൻ
    ....................................
    Ma. Zubair. Kasaragod

    • @fggggg8363
      @fggggg8363 6 ปีที่แล้ว +1

      hi

    • @zubair.makasaragod
      @zubair.makasaragod 6 ปีที่แล้ว

      Fgg Ggg
      Hi

    • @sham-1985
      @sham-1985 6 ปีที่แล้ว +1

      Ma zubair Kasaragod സുബൈർ ഭായ്‌ ഞാൻ ഇവിടെ ഉണ്ട് ട്ടാ...

    • @zubair.makasaragod
      @zubair.makasaragod 6 ปีที่แล้ว +1

      shameer muhammad
      Njanum ividethanneyund
      😀😀😀😀😀

    • @sham-1985
      @sham-1985 6 ปีที่แล้ว +1

      ഇപ്പോഴാണ് കാണാൻ പറ്റിയത്...

  • @abushibili8920
    @abushibili8920 6 ปีที่แล้ว +81

    പക്രുചേട്ടൻ അതേഹത്തിന്റെ ന്യൂനത മറ്റുള്ളവടെ കൂടെ ആസ്വദിക്കുന്നത് കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു

  • @asmaajuafrithekkethil3872
    @asmaajuafrithekkethil3872 6 ปีที่แล้ว +65

    മിഥുൻ .ടിനു.പക്രു .ബിജുട്ടൻ.ഇവർക് ആകട്ടെ ഇന്നത്തെ like ഇന്നത്തെ പരുവാടി ഒന്നും പറയാൻ ഇല്ല

    • @abidard1289
      @abidard1289 5 ปีที่แล้ว +1

      AsmaAjuAfri The most hip

  • @user-qi8si1ce9p
    @user-qi8si1ce9p 6 ปีที่แล้ว +53

    കോമഡി ഉത്സവം സ്ഥിരമായി കാണാറുണ്ട്.കമന്റുകളും വായിക്കാറുണ്ട്.പക്ഷെ ഇന്ന് എനിക്ക് പക്രുചേട്ടൻ ആയിഷയെ കാണാൻ സ്റ്റേജിൽ വന്നപ്പോൾ ശെരിക്കും കണ്ണുനിറഞ്ഞുപോയി..
    അത് കണ്ടപ്പോൾ ഒരുവാക്ക് പറയാതിരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല. ഞാൻ ആദ്യമായാണ് കോമഡി ഉത്സവത്തിൽ കമന്റ് ചെയ്യുന്നത്.സത്യം.!
    പക്രുചേട്ടാ താങ്കൾക്ക് ഗിന്നസ് എന്നല്ല അതിനുമുകളിലുള്ള എന്ത് ബഹുമതി നൽകിയാലും മതിയാവില്ല... (അത്ഭുത ദ്വീപ് എന്ന ചിത്രത്തിലെ പക്രുചേട്ടന്റെ ആ അവസാന വാക്കുകൾക്ക് എത്രത്തോളം പ്രധാന്യമുണ്ടെന്നു ഈ അവസരത്തിൽ ഞാൻ ഒരുനിമിഷം ഓർത്തുപോയി...)
    റിയലി ലൗ യൂ പക്രുചേട്ടാ....😚😚

  • @harishpckallanellamjanmkaa3165
    @harishpckallanellamjanmkaa3165 6 ปีที่แล้ว +23

    ആയിശ മോൾപ്പിലെ ഉള്ളകുട്ടികൾക് മിഥുൻ,,കൊടുക്കുന്ന,,ആ,,സ്നേഹത്തിനുമുന്നിൽ....നിങ്ങളുടെ മനസ്സ് നന്ദി

  • @AdilKhan-xl2tt
    @AdilKhan-xl2tt 6 ปีที่แล้ว +128

    ആയിഷ കുട്ടി സൂപ്പർ ഉയർന്ന വേദികളിൽ എത്തും

  • @bijumonkb
    @bijumonkb 6 ปีที่แล้ว +28

    ഞാൻ മസ്കറ്റിൽ ആണ്.. ആയിഷ മോളുടെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന പാട്ടുകേട്ട് കണ്ണ് നിറഞ്ഞു.. ആറു ദിവസം മുൻപ് ഞാൻ അച്ഛൻ ആയി കുഞ്ഞിനെ കാണാൻ നാട്ടിൽ പോകാൻ ലീവ് കിട്ടിയിട്ടില്ല...ആയിഷ മോളെ ദൈവം അനുഗ്രഹിക്കട്ടെ..

    • @irshadp.e1707
      @irshadp.e1707 6 ปีที่แล้ว +1

      Biju Balan praarthanakk nanni ende sisnde makalan aysha ellarudeyum support venam

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 ปีที่แล้ว +87

    ഞങ്ങളെ കോഴിക്കോട്ടുകാരി
    അയ്ഷ മോൾ ഞങ്ങളെ കരയിപ്പിച്ചു ട്ടോ
    പക്രു ചേട്ടാ നിങ്ങൾ ആ കുട്ടിയെ കൂടെ നിന്നപ്പോൾ അറിയാതെ ഇവിടെന്ന് ഞങ്ങൾ പ്രവാസികൾ കരഞ്ഞു പോയി
    മോളൂട്ടിക്കും
    പക്രു ചേട്ടനും 😘😘😘😘😘

    • @finujaleel8709
      @finujaleel8709 6 ปีที่แล้ว +3

      Mansoor kallumpuram Mansoor സത്യം

    • @muhammadzinan2462
      @muhammadzinan2462 6 ปีที่แล้ว +4

      അയ്ഷമോൾക്ക് ഒരായിരം. ആശംസകൾ

    • @hariskhan6480
      @hariskhan6480 6 ปีที่แล้ว +1

      Mansoor kallumpuram Mansoor n

    • @cheerigjcv2827
      @cheerigjcv2827 6 ปีที่แล้ว +1

      സത്യം ഞാനുo

    • @shalumon8666
      @shalumon8666 6 ปีที่แล้ว +1

      Mansoor kallumpuram Mansoor me too

  • @anshadashraf96
    @anshadashraf96 6 ปีที่แล้ว +40

    ഭാവിയുടെ വൈക്കം വിജയലക്ഷ്മി ആണ്‌ ആയിശു മോൾ..... ഒരുപാട് വലിയ വലിയ വേദികളിൽ എത്തട്ടെ 😘😘😘😘😘

  • @jumnajumi2987
    @jumnajumi2987 6 ปีที่แล้ว +36

    ആചേട്ടന് ടെന്ഷന് കണ്ടപ്പൊ കൈകൊട്ടി പ്പാട്ട് കളി പ്പിച്ചതും . കുട്ടി പാട്ട് പാടിയപ്പൊ മുട്ട്കാലില് ഇരുന്നതും ............ ഇത് തന്നെയാ നമ്മുടെ കോമടി ഉത്സവത്തിന്റെ ഒരു .....😍

  • @nishadothayi7602
    @nishadothayi7602 6 ปีที่แล้ว +12

    ലെവി പോലുള്ള ഒരു പാട് നിയമകുരുക്കിൽ സങ്കടപ്പെട്ടിരിക്കുന്ന എന്നെ പോലുള്ള പ്രവാശികൾക്ക് കുറച്ച് നേരം സന്തോഷം നൽകുന്ന കോമഡി ഉൽത്സവത്തിനും ഇതിന്റെ ഓരോ പ്രവർത്തകർക്കും ഒരായിരം നന്ദി. നന്ദി.നന്ദി

  • @satheesh66
    @satheesh66 6 ปีที่แล้ว +31

    ആയിഷ കുട്ടിയുടെ പാട്ട് സുപ്പര്‍..ജയസ്യര്യ ഉണ്ടായിരുന്നെങ്കില്‍ ആകുഞ്ഞിനും ചാന്‍സ് കിട്ടിയേനെയും ജയന്‍ ഇ പ്രോഗ്രാം കാണുആണെങ്കില്‍ ഒരു ചാന്‍സ് വാങ്ങി കൊടുക്കണ

  • @afsalc.n.8447
    @afsalc.n.8447 6 ปีที่แล้ว +21

    E A രാജേന്ദ്രൻ... ആരും ഇതുവരെ അനുകരിച്ച് കാണാത്ത ഒരു ആൾ... അതി മനോഹരം...
    ആയിഷ സമീറ...വളരെ നന്നായി പാടി മോളേ...

    • @kalfaanvp
      @kalfaanvp 3 ปีที่แล้ว

      എൻറെ പേര് ആയിഷ സമീഹ എന്നാണ് ആയിഷ സമീറ അല്ല

  • @Travelwithmyvoice
    @Travelwithmyvoice 6 ปีที่แล้ว +19

    സൗന്ദര്യം പണം ഒന്നും അല്ല tv പ്രോഗാം എന്ന് തെളിയിക്കാൻ കോമഡി ഉത്സവം കണ്ടാൽ മതി....കല അതിന് സൗന്ദര്യം ഒന്ന് വേറെ ആണ്...

  • @kannan791
    @kannan791 6 ปีที่แล้ว +9

    എന്തൊരു സന്തോഷവും സുഖവുമാണ് കാണുമ്പോൾ ....,കണ്ണുനിറഞ്ഞു പോകുന്ന ഫീൽ .
    .ഉഷാറായി 😍😍😍

  • @majeedbayar3429
    @majeedbayar3429 6 ปีที่แล้ว +13

    മിഥുൻ ചേട്ടന്റെ വിനയവും എളിമയും...
    Big salute

  • @vishnuv2144
    @vishnuv2144 6 ปีที่แล้ว +129

    10 മിനിറ്റിൽ 96 cmt....😎😎
    കോമഡി ഉത്സവത്തിന്റെ വിജയം എന്നത് മിഥുൻ എന്ന അവതാരകനും...എത്ര തിരക്കയാലും അപ്‌ലോഡ് ചെയ്യുന്നതും നോക്കി ഇരുന്നു cmt ഇടുന്ന കട്ട സപ്പോർട്ടേഴ്സും.....

  • @sreenathvpc6573
    @sreenathvpc6573 6 ปีที่แล้ว +231

    ആയിഷ കുട്ടിയുടെ ആ നിഷ്കളങ്ക ചിരി 😘😘 ഗിന്നസ്പക്രു ചേട്ടാ........... 😘😘😘😘😘😘😘😘

    • @rishasyk9900
      @rishasyk9900 6 ปีที่แล้ว +3

      Ethrayum nlla progrm vara oru chnl illa

    • @ziyaksd7626
      @ziyaksd7626 6 ปีที่แล้ว +1

      ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു 😢

    • @LOL-ob3wb
      @LOL-ob3wb 6 ปีที่แล้ว +1

      Sreenath vpc ll

    • @sreenathvpc6573
      @sreenathvpc6573 6 ปีที่แล้ว

      ❤❤❤❤

    • @anvarsadiquepp
      @anvarsadiquepp 6 ปีที่แล้ว +1

      Sherikum eee molde pattu kettapo kannu niranju poyi ...
      ellavarum pattuna atra share cheyaaa
      Ettavum ishtapetta program idu

  • @amalvayyattupuzha
    @amalvayyattupuzha 6 ปีที่แล้ว +123

    Uploader മുത്തിനെ ഇഷ്ടപ്പെടുന്നവർ ഒന്ന് ലൈക്‌ അടിച്ചേ കാണട്ടെ 😍😍🤔

  • @vvaj......
    @vvaj...... 6 ปีที่แล้ว +11

    ചിരി നിർത്താൻ പറ്റാത്ത......എന്നാൽ അറിയാതെ കരഞ്ഞു പോകുന്ന നല്ല പ്രോഗ്രാം.....

  • @AtoZ76411
    @AtoZ76411 6 ปีที่แล้ว +55

    സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരോടും സമൂഹം മാറ്റി നിർത്തപ്പെടുന്ന ഒന്നും സാധിക്കില്ലെന്നു വിചാരിക്കുന്ന മനുഷ്യരോടും കോമഡി ഉത്സവം കാണിക്കുന്ന ആദരവ് ഉണ്ടല്ലോ അതാണ് ഇതിന്റെ വിജയം പിന്നെ കൂടെ നിന്നു അവരെ ചേർത്ത് പിടിക്കുന്ന മിഥുൻ ചേട്ടൻ ഇ ഒരു പ്രോഗ്രാം കൊണ്ട് അതും ഒരു വര്ഷം കൊണ്ട് മിഥുൻ ചേട്ടൻ അവതാരകൻ എന്ന നിലയിൽ ഉണ്ടാക്കിയ മുന്നേറ്റം ഉണ്ടല്ലോ വേറെ ഒരാളും undaki കാണില്ല .......എത്ര abhinadhichalum പറഞ്ഞാലും തീരില്ല ഇതിന്റെ മഹിമ ....നേരിട്ട് കാണാം എന്ന ആഗ്രഹത്തോടെ ഒരു പ്രവാസി ....

    • @sarajohonmvk3623
      @sarajohonmvk3623 6 ปีที่แล้ว

      crzy man ya brother

    • @sarajohonmvk3623
      @sarajohonmvk3623 6 ปีที่แล้ว +1

      crzy man oru nalu nammalum ethu broo a vediyil

    • @AtoZ76411
      @AtoZ76411 6 ปีที่แล้ว +1

      Sara johon Mvk എത്തണം

    • @sarajohonmvk3623
      @sarajohonmvk3623 6 ปีที่แล้ว

      crzy man ethum broo

  • @karthikgmenon
    @karthikgmenon 6 ปีที่แล้ว +12

    ഒരു എപ്പിസോഡ്... മിസ്സ്‌ ആയാൽ പോലും ഭയങ്കര.. നിരാശയാണ്.. വേഗത്തിൽ അപ്‌ലോഡ്‌ ചെയ്‌തതിന് ഒരുപാട് നന്ദി.... 😍😍😍😍😍

  • @Suryaalthaf
    @Suryaalthaf 6 ปีที่แล้ว +5

    അയിഷ കുട്ടിയുടെ പാട്ട്. എന്ത് മൊഞ്ചായിരുന്നു..... ഇങ്ങനെയുള്ള അവസ്ഥകളിൽ മുട്ടുകുത്തി സ്റ്റേജിൽ ഇരിക്കുന്ന വേറെ ഏത് അവതാരകനെ കിട്ടും.. മിഥുൻ ചേട്ടാ നിങ്ങൾ ഞങ്ങളുടെ പരസ്യമായ അഭിമാനമാണ്.... 😘😘😘😎😎😍😍

  • @rafeeqeshafeeq8163
    @rafeeqeshafeeq8163 6 ปีที่แล้ว +22

    പകുറുവിന്റെ മനസിന് ഒരു ബിഗ് സലൂട്ട്

  • @shuhaibkottakkal
    @shuhaibkottakkal 6 ปีที่แล้ว +230

    അപ്ലോഡർ അണ്ണൻ കഴിവ് തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു.. ഇപ്പൊ നമ്മൾ മനസ്സിൽ കാണുന്നത് ഫ്ലവർസ് മാനത്തു കാണുന്നു..👌👌

    • @jumnajumi2987
      @jumnajumi2987 6 ปีที่แล้ว

      SHUHAIB KOTTAKKAL Athee 😍

    • @karthikgmenon
      @karthikgmenon 6 ปีที่แล้ว

      സത്യം.... 😊

    • @induindus9424
      @induindus9424 6 ปีที่แล้ว

      +Hana zz
      😁😂😂

    • @induindus9424
      @induindus9424 6 ปีที่แล้ว +1

      ne vannooo..😀😀

    • @sumassudhar8323
      @sumassudhar8323 6 ปีที่แล้ว

      SHUHAIB KOTTAKKAL vannallo vanamala..uploadarey aliyan aano annum first🤔🤔🤔🤔🤔🤔🤔😁😁😁😁

  • @rahman--
    @rahman-- 6 ปีที่แล้ว +5

    അവതാരകൻ എന്നു പറഞ്ഞാൽ ഇതാണ് . മിഥുൻ ഭായ്. അഭിനന്ദനങ്ങൾ...
    ആയിഷ മോൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും.....

  • @jomons3534
    @jomons3534 6 ปีที่แล้ว +6

    അയിഷകുട്ടി തകർത്തു, എന്തു നല്ല മാധുര്യം ആ ശബ്ദത്തിന്😘😍

  • @aliv15
    @aliv15 6 ปีที่แล้ว +21

    Pakru chetta we love you

  • @sijinantony1035
    @sijinantony1035 6 ปีที่แล้ว +150

    Biju kuttan fans 👍

    • @sujarajesh6796
      @sujarajesh6796 6 ปีที่แล้ว

      Ayisha molkku nallathu varatte

    • @appuapu3268
      @appuapu3268 6 ปีที่แล้ว

      Sijin Antony
      Appu

  • @manumon2670
    @manumon2670 6 ปีที่แล้ว +19

    ആയിഷകുട്ടി പൊളിച്ചു മോളെ😍😍😍

  • @santhoshpallivila3489
    @santhoshpallivila3489 6 ปีที่แล้ว +27

    ആയിഷ മോളേ God bless you 😍😍😍😍😘😘😘😘😘😘😘😘😘😘

  • @jake_al_fe
    @jake_al_fe 6 ปีที่แล้ว +11

    Minungum minnaminung song super love u😍😘😍😍😍😍

  • @atzvocals
    @atzvocals 6 ปีที่แล้ว +10

    Participants nte pokathinum saukaryathinumanusarichu muttukuthi parupaadi gambheeramaakkunna flowersinu maattivekyan illatha eka avatharakan aanu midhun chettan... salute u chetta... all love from 🇶🇦 Qatar

  • @ajzalvc
    @ajzalvc 6 ปีที่แล้ว +17

    ഈ എപ്പിസോഡ് കണ്ടിട്ട് എനിക്ക് ഒന്നും പറയാനില്ല... 😆😉

  • @shafihasa
    @shafihasa 6 ปีที่แล้ว +10

    ആയിഷ..ഉമ്മ....😘😘😘😘
    വിഷുപ്രിയ.. അടിപൊളി
    അനഘ, അഹില .. സൂപ്പർ

  • @shahidjaleelc5841
    @shahidjaleelc5841 6 ปีที่แล้ว +9

    അയ്ഷ മോൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @shamonshaji8349
    @shamonshaji8349 6 ปีที่แล้ว +112

    ഏറ്റവും കൂടുതൽ പ്രവാസി പ്രേക്ഷകർ സൗദിയിൽ ആണ്. അല്ലെ?

    • @shafihasa
      @shafihasa 6 ปีที่แล้ว +1

      Shamon Shaji രാത്രിയിൽ ആണ് സൗദി പ്രവാസികൾ കൂടുതലും വരുന്നത്

    • @devudevutty6180
      @devudevutty6180 6 ปีที่แล้ว +2

      Shamon Shaji atheyyynnuuu

    • @vineethvn151
      @vineethvn151 6 ปีที่แล้ว +1

      Athe

    • @lisasusanlisa514
      @lisasusanlisa514 6 ปีที่แล้ว +3

      Shamonshajiആരു പറഞ്ഞു ഞങ്ങൾ കുവൈറ്റ്കാരും ഒപ്പം ഉണ്ട് അത് അറിഞ്ഞില്ലല്ലേ??????

    • @molukittus
      @molukittus 6 ปีที่แล้ว +1

      Njangal Canadakarum undee :)

  • @alntomas4774
    @alntomas4774 6 ปีที่แล้ว +6

    how many of you agree that pakru chetan's comments are classy

  • @pramodradhakrishnan2811
    @pramodradhakrishnan2811 6 ปีที่แล้ว +4

    'Ts രാജു ചേട്ടനെ ഇത്ര പെർഫക്റ്റായി ആരും ചെയ്തിട്ടില്ല കിടുവായ് കിടുക്കാച്ചി

  • @Akarsha888
    @Akarsha888 6 ปีที่แล้ว +90

    എങ്ങനെ കോമഡി ഉത്സവത്തിൽ
    എത്താമെന്ന് ചിന്തിച്ച് ചിന്തിച്ച് ഇപ്പൊ എന്റെ ചിന്തകൾ പോലും
    ചിന്തകൾ കൊണ്ട് നിറഞ്ഞിരിക്കണു 😂
    പക്ഷേ എന്തേലും കഴിവ് വേണ്ടേ
    എന്നെയൊക്കെ എടുത്ത് കിണറ്റിൽ കളയേണ്ട സമയം പണ്ടേ കഴിഞ്ഞോന്ന് ഒരു സംശയം ഇല്ലാതില്ല ,😃 എന്നാലും ഞാൻ ഇനിയും ചിന്തിച്ച് കൊണ്ടേയിരിക്കും
    സൂപ്പറാരുന്നേ ഇന്ന് ആയിഷമോളും
    വിഷ്ണുപ്രിയയും ..ഇന്നത്തെ താരങ്ങളായി...എല്ലാരും ..നന്നായിരുന്നു ...ശൊ നാളെ ഇനി എന്ത് ചെയ്യും ....പഴേ എപ്പിസോഡ് എതേലും എടുത്ത് കാണാലേ 😃

    • @deepud950
      @deepud950 6 ปีที่แล้ว +1

      Akarsha ആകർഷ / കൊഞ്ചം ഓവറാ തോന്നെലിയാ...!!??

    • @Akarsha888
      @Akarsha888 6 ปีที่แล้ว +3

      deepu deepz ഒരിക്കലുമില്ലാ ...എനിക്കൊത്തിരി ഇഷ്ട്ടമാ ഈ പ്രോഗ്രാം.....അപ്പൊ പിന്നെ ഇച്ചിരി കുറവാന്നാ തോന്നണേ ..എന്നോട് വഴക്ക് കൂടാൻ വരണ്ടാ 😷😷😷

    • @sajimathai3520
      @sajimathai3520 6 ปีที่แล้ว +2

      Akarsha ആകർഷ seriya nale nthu cheyum😢😢😢

    • @khaleelalbaha7109
      @khaleelalbaha7109 6 ปีที่แล้ว +1

      Akarsha ആകർഷ we

    • @Akarsha888
      @Akarsha888 6 ปีที่แล้ว

      Saji Mathai ഉം 😪

  • @Isolated_soul_Angel
    @Isolated_soul_Angel 6 ปีที่แล้ว +13

    തിരുപ്പതി ആയി അപ്ലോഡർ സേട്ടാ ഇങ്ങള് മുത്താണ്. യൂട്യൂബിൽ കോമഡി ഉത്സവം കാണല് ... ന്നിട്ട് അതിൽ ഏറ്റവും ആദ്യം കമന്റ് ഇടാൻ ശ്രമിക്കല് ...എന്തോ അറിയൂല ഒരു പ്രത്യേക സുഖാ അതിന് ....
    ഇസ്‌തം ഓൾ ഓഫ് യു ❤️❤️❤️❤️

    • @devudevutty6180
      @devudevutty6180 6 ปีที่แล้ว +2

      Heart Digger...... atheyyyyyyy....
      pakshey noki erunu..njan innu shashi aye

    • @Isolated_soul_Angel
      @Isolated_soul_Angel 6 ปีที่แล้ว +1

      നിനക്കങ്ങനെ തന്നെ വേണം..... യ്യ്യ് ബെല്യ വാർത്താനോം ഒക്കെ പറഞ് മുങ്ങ്ങ്യതല്ലേ ന്നലെ ..

    • @devudevutty6180
      @devudevutty6180 6 ปีที่แล้ว +2

      ....... ingalalluu kollallooo.... minduuuuuullllaa... po.

    • @Isolated_soul_Angel
      @Isolated_soul_Angel 6 ปีที่แล้ว +1

      mmeehhh.... മുണ്ടൂലെ. കസ്റ്റണ്ട് ട്ടോ ദേവൂട്ട്യേ 😌😌🤕

    • @devudevutty6180
      @devudevutty6180 6 ปีที่แล้ว +1

      ente ponnooo... inganey chirippikkalllleyy...plssss....

  • @keriuduva
    @keriuduva 6 ปีที่แล้ว +12

    ആയിഷക്കുട്ടി തകർത്തു.....

  • @rasakrasak3492
    @rasakrasak3492 6 ปีที่แล้ว +3

    മിധുൻബായ്🤗ആഇശമോളുടെപാട്ട്.സൂപ്പർ.അദ്ക്കയുoവരെമിധുൻബായ് മുട്ട്കുത്തിഇരികുന്നദ് കണ്ടിട്ട് മനസ്നിറജൂ പോയി ...സൂപ്പർ🤗🤗

  • @rajaazad4249
    @rajaazad4249 2 ปีที่แล้ว

    He is not an anchor. A man of compassion and humility. Salute you.

  • @manjuumesh2185
    @manjuumesh2185 6 ปีที่แล้ว +6

    Comments idan vendi mathram vannatha ...dutya pine kanam...Pravasikalude manasu ariyuna comedy ulsavam nu Othiri thanks....love you all crew members...

  • @oleedmohammed6088
    @oleedmohammed6088 6 ปีที่แล้ว +23

    Ayisha 😘 Allah uff !! Love you dear ❤️

  • @mebinshiyad9812
    @mebinshiyad9812 5 ปีที่แล้ว

    മിഥുൻ ചേട്ടാ ആ കുഞ്ഞു മനസ്സിന് എന്തൊരു സന്തോഷം.....മാത്രമല്ല ആ ഗാനം കഴിയുന്നദ് വരെ ചേട്ടൻ മുട്ടുകുത്തിയല്ലേ ഇരുന്നദ്..... വേറെ ഒരു ചാനൽ progarmmil ഉം കാണാൻ കഴിയില്ല ഇതുപോലെ ഒരു രംഗം..... ഈ ഉത്സവം എന്നും നിലനിക്കട്ടെ..... ഒരായിരം ashamsagal...... ബിഗ് salute......

  • @shafeequemudummel4381
    @shafeequemudummel4381 6 ปีที่แล้ว +2

    കോഴിക്കോട്ടുകാരെ കൊണ്ട് ധന്യമായല്ലോ കോമഡി ഉൽസവം

  • @jinilkejinil8936
    @jinilkejinil8936 6 ปีที่แล้ว +50

    Qatar fans like here

  • @mohamedtaha4740
    @mohamedtaha4740 6 ปีที่แล้ว +13

    Assalamu Alaikkum. May I request Comedy Utsavam to give me a chance to help this beautiful Ayisha Kutty. I want Ayisha Kutty to get Eye sight (if it is possible via surgery or something). I am ready to pay any amount. Please let me know. Thank you.

    • @irshadp.e1707
      @irshadp.e1707 6 ปีที่แล้ว +1

      Ende sisnde makalaan pls call to her father to knw more details Sideek ‭+91 80898 11676‬

    • @irshadp.e1707
      @irshadp.e1707 6 ปีที่แล้ว

      MOHAMED TAHA plss call to her father sideek ‭+91 80898 11676‬ Aysha kutty ende sisnde makalaan

    • @mohamedtaha4740
      @mohamedtaha4740 6 ปีที่แล้ว +1

      Irshad, Can you check with Mr. Sideek whether any chance for an operation or surgery so that Ayisha Mol can see this world like us. Please check and reply. Thanks

  • @kskittencat
    @kskittencat 6 ปีที่แล้ว +10

    ഞാൻ കണ്ടതിൽ വച്ച് ‘The Most Successful Man ‘ Guinness Pakru chetan ‘

  • @bessysiby3383
    @bessysiby3383 6 ปีที่แล้ว +10

    ആയിഷ കുട്ടിക്ക് ഉമ്മ ..... മിടുക്കി കുട്ടി .... ഡാന്‍സ് സ്കേറ്റിംഗ് ലൂടെ അടിപോളിയാക്കിയ മോള്‍ക്കും സഹോദരിമാര്‍ക്കും ഡബ്ബിംഗ് അടിപൊളി ആക്കിയ ആളിനും അഭിനന്ദനങ്ങള്‍ .... ആയിഷ കുട്ടിയുടെ കൂടെ മുട്ടുകുത്തിഇരുന്നു പ്രോത്സാഹിപ്പിക്കുന്ന മിഥുന്‍ ... ആ വിശാല മനസ്‌ തന്നെ ആണ് ഈ പരിപാടി കാണാന്‍ ഏറെ പ്രേരിപ്പിക്കുന്നത് ......

  • @ajumon3952
    @ajumon3952 6 ปีที่แล้ว +46

    നുമ്മടെ മണിച്ചേട്ടനെ മിസ് ചെയ്യുന്നവർ ഇവിടെ വരൂ😖

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 ปีที่แล้ว +5

    തട്ടാസുരനും (മിഥുൻ മുത്ത് )പിള്ളേരും സ്ട്രോങ്ങാണു കേട്ടാ 😄😄👍🏻👍🏻

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 ปีที่แล้ว

    അയീഷ മോളും,വിഷ്ണുപ്രീയയും തകർത്തു, സൂപ്പർ....
    തട്ടാസുരന്റെ(മിഥുൻ ചേട്ടൻ) ചിരി ഒരു ഒന്ന്ഒന്നര ചിരിയാണേ...മൊത്തത്തിൽ ബൃൂട്ടിഫുൾ...

  • @shamsucp4168
    @shamsucp4168 6 ปีที่แล้ว +2

    ഏത് ഒരു പ്രേക്ഷകന്റെയും കണ്ണ് നനച്ചു
    പടച്ചോൻ ആ കുട്ടിയെ ഉയരങ്ങളിൽ എത്തിക്കും

  • @aneeshthiruvambadi7540
    @aneeshthiruvambadi7540 6 ปีที่แล้ว +4

    വിഷ്ണുപ്രിയ ഭാവിയിൽ ഒരു നായികയായിമാറും മോൾക്ക് നല്ല ഒരു ഭാവിയുണ്ട് ഉറപ്പായും മലയാള സിനിമയിൽ നല്ല നായികയായി മാറട്ടെ........

  • @shanrahman3757
    @shanrahman3757 6 ปีที่แล้ว +11

    ആയിഷ സമീഹക്കുട്ടി . മോളുടെ മുമ്പിൽ നമിച്ചു പോകുന്നു . കരിയപ്പിച്ചു കളഞ്ഞു മോളൂ . പടച്ചോൻ അനുഗ്രഹിക്കട്ടെ

    • @farookummer10
      @farookummer10 6 ปีที่แล้ว

      Shan Rahman not ഇഷ സമീറ ആയിഷ സമീഹ

    • @salmanparayi444
      @salmanparayi444 6 ปีที่แล้ว

      Good

  • @AbdulNajeem
    @AbdulNajeem 6 ปีที่แล้ว

    ഈ പ്രോഗ്രാമിൽ വന്നുപോകുന്ന ചിലരെ കാണുമ്പോൾ തോന്നാറുണ്ട് അവരുടെ സൃഷ്ടിപ്പിൽ ദൈവം കൊടുത്ത ചില ന്യൂനതകൾക്ക് കരുണാമയനായ ആ ദൈവം തന്നെ പ്രായശ്ചിത്തമായി എത്രയോ അനുഗ്രഹങ്ങളും കഴിവുകളും വാരിക്കോരി കൊടുക്കാറുണ്ടെന്ന്.അങ്ങിനെ ദൈവം അനുഗ്രസിച്ചിച്ച മോളാണിത്.. God bless you molooo

  • @kingkobra6555
    @kingkobra6555 6 ปีที่แล้ว +8

    കോമഡി ഉത്സവവും മിഥുൻ ചേട്ടനെയും ഒക്കെ കാണുമ്പോൾ ആണ് മറ്റു ചാനലുകാരെയും അവരുടെ പ്രോഗാമുകളെയും ഒക്കെ എടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത്.

  • @bijoyvarghese7734
    @bijoyvarghese7734 6 ปีที่แล้ว +5

    Spot dubbing awesome

  • @e7ann_mohamed
    @e7ann_mohamed 6 ปีที่แล้ว +4

    Let's start questioning ourselves
    Isn't this proof enough for us
    Or are we so blind to push it all aside
    No, we just have to
    Open our eyes, our hearts and minds
    If we just look right, we'll see the signs
    We can't keep hiding from the truth
    And let it take us by surprise
    God protect us in the best way
    God guide us every single day
    God keep us close to You
    Until the end of time

  • @manojaniyan2341
    @manojaniyan2341 6 ปีที่แล้ว +1

    ആ രണ്ട് ഇരട്ടകുട്ടികൾ വന്ന് തകർത്തു... അതിൽ ഒര് കുട്ടിയുടെ സംസാരം.. അത് ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ആയത്.. ഒര് മടിയും കൂടാതെ പെട്ടന്ന് മറുപടി കൊടുത്തു.. വൺസൈഡ് എ ഉള്ള് ന്ന് പറഞ്ഞത്. പിന്നെ ഓൺപ്ലാറ്റ്‌ അടിച്ച് കാണിക്കുന്നത്. 😂😂💪💪👍👍👍

  • @musaanchatholi8083
    @musaanchatholi8083 6 ปีที่แล้ว

    ഇശാ മോളെ.....ഉയരങ്ങളിൽ എത്തും.... എത്തട്ടെ.... ഒരിക്കലും മാതാപിതാക്കൾ സംഗടപ്പെടരുത്..... മോൾ ഒരുപാട് ഉയരങ്ങളിൽ എത്തും.... Best wishes....ഈ മോൾ നിങ്ങളുടെ സ്വർണ്ണനിധിയാണ് ഇക്ക... ഇത്താ....

  • @brillyvarkey8098
    @brillyvarkey8098 6 ปีที่แล้ว +5

    ആയിഷ കുട്ടി മിഥുന്റെ അടുത്ത് എത്ര കംഫോര്ട്ട് ആണ്

  • @afsalafsu905
    @afsalafsu905 6 ปีที่แล้ว +5

    ഇതിന്റെ അണിയറപ്രവർത്തകരോട് ഒരു അപേക്ഷ ഉണ്ട്....
    ഇതിന്റെ പേര് "സ്നേഹോൽസവം" എന്നാക്കി മാറ്റിക്കൂടെ കാരണം ഇത്രക്ക് സ്നേഹം കിട്ടുന്ന മറ്റൊരു പ്രോഗ്രാം ഇല്ല...

  • @riyasjaleel7482
    @riyasjaleel7482 6 ปีที่แล้ว

    കാഴ്ചയില്ലാത്ത ലോകത്തിലും ഇത്രയധികം ഹൃദയം കവർന്നെടുക്കാൻ കഴിവുള്ള മാലാഖ കുട്ടി ആണ് മോളു😊😍😍😍😍😍😍😍😍😍😍😍😍😍 love you dear

  • @_nabeel__muhammed
    @_nabeel__muhammed 6 ปีที่แล้ว

    Roller skating ചെയ്യുന്നത് തന്നെ ഒരു കഴിവാണ്... അതിന്റെ കൂടെ ക്ലാസ്സിക്കൽ ഡാൻസ് ഉം... Wow 👌👏👏

  • @threefivethree8974
    @threefivethree8974 6 ปีที่แล้ว +17

    മിഥുൻ ചേട്ടാ
    ഇങ്ങൾ മുത്താണ്
    ബിജു ചേട്ടാ ഒന്നും പറയാനില്ല ..

  • @jishnujittu400
    @jishnujittu400 6 ปีที่แล้ว +4

    aaayisha kuttiyudaa paattu superaayi...daivam anugrahicha kalaagaari

  • @arunashok7704
    @arunashok7704 6 ปีที่แล้ว +1

    സ്പോട് ഡബ്ബിങ് കിടു ആ നീല മാലാഖ കുട്ടീന്റേം പാട്ടും കിടുക്കി
    റിയാദ് ഒലയ്യ ഘടകം

  • @majibavu2132
    @majibavu2132 6 ปีที่แล้ว +5

    Ayisha mol😍😍😍😍
    Dil ke Arman😍

  • @sarajohonmvk3623
    @sarajohonmvk3623 6 ปีที่แล้ว +53

    aIsha molu adipoli.. kannu nirachallu da may god bless you

    • @jijojo4937
      @jijojo4937 6 ปีที่แล้ว +1

      Sara johon Mvk sheriya

    • @sarajohonmvk3623
      @sarajohonmvk3623 6 ปีที่แล้ว +1

      Jijo Varghese engane nirayathe irikum bro.. kazhivu unde soudariyam unde. But avrku chuttum ullathum, avrude kazhivine prolasihipikunnavreum kananu kazhiunilla...

    • @jijojo4937
      @jijojo4937 6 ปีที่แล้ว +2

      Sara johon Mvk chila srishtikal agana sis Daivam agne chilare bhumiyil sreshtikkum
      Vachanathil orale kurichu njan vaichittund oruvanu Oru rogam vannapol ath endhu kondu ivanu vannu ennu Yeshunte shishan chodhichapol Yeshu paranja Oru Karyam Daiva mahutham kanendathinanna

    • @saifc1335
      @saifc1335 6 ปีที่แล้ว +2

      Sara johon Mvk super song parayan vaakillaaa

    • @sarajohonmvk3623
      @sarajohonmvk3623 6 ปีที่แล้ว

      Saif C13 sathiyam..

  • @kingkobra6555
    @kingkobra6555 6 ปีที่แล้ว +8

    ബിജുക്കുട്ടൻ ചേട്ടൻ പറയുന്ന പോലെ, അയ്യോ ഒന്നും പറയാനില്ല നൈസ് എപ്പിസോഡ്.

  • @songlover8644
    @songlover8644 6 ปีที่แล้ว

    Super vishnu priya
    God bless

  • @jithinmurali7183
    @jithinmurali7183 6 ปีที่แล้ว +2

    ട്രോളേട്ടോ...പുത്തന്‍ ട്രോളുകള്‍ വരട്ടെ ,,
    മിനുങ്ങും മിന്നാമിനുങ്ങേ...👌👌

  • @Niyaskr
    @Niyaskr 6 ปีที่แล้ว +5

    Uff aayisha മോൾ😕😕😕 പടച്ചോൻ അനുഗ്രഹിക്കട്ടെ....എന്തു നന്നായിട്ടാണ് പാടുന്നത്....

  • @asifmuhammad3337
    @asifmuhammad3337 6 ปีที่แล้ว +7

    22:22 bijukkuttan counter😝😝

  • @meharoofbinmohd3707
    @meharoofbinmohd3707 6 ปีที่แล้ว

    മോളൂട്ടീടെ പാട്ട് മനോഹരം !!
    കണ്ണു നിറഞ്ഞു :'(
    ഇങ്ങനെയുള്ളവർക്ക് വേദി നൽകുന്ന ഫ്ളവെർസ് ചാനലിന് ഒരായിരം നന്ദി !!
    ഈ ഒരൊറ്റ കാരണമാണ് മറ്റുള്ള ചാനലുകളിൽ നിന്ന് ഫ്ളവേഴ്സിനെ വ്യത്യസ്തമാക്കുന്നത് !!

  • @user-wo3ok2fk7j
    @user-wo3ok2fk7j 6 ปีที่แล้ว

    പ്രവാസത്തിന്റെ പ്രയാസങ്ങളിൽ നിന്നും ഞങ്ങളെ മനസ്സറിഞ്ഞു ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സഹായിക്കുന്നത്.. flowers channelum ഈ ഒരു prgrmum ആണ്.. tnx.... flowers...

  • @muhaiminmalppuram9620
    @muhaiminmalppuram9620 6 ปีที่แล้ว +15

    അപ്ലോഡാർക് ഒരു ലൈക്‌ അടിക്കാനുള്ള സ്ഥലം

  • @bmxboomz2924
    @bmxboomz2924 6 ปีที่แล้ว +59

    ഉറങ്ങാൻ കിടന്ന ഞാനാ...!
    വെള്ളം കുടഞ്ഞാ പോലും എണീക്കാത്ത ഞാനാ...!
    ദേ ഈ കണ്ണും തുറുപ്പിച്ച് ഇരിക്കുന്നെ....!
    ഈ കോമഡി ഉത്സവത്തിന് എന്തോ ഒരു ഒരു ഒരു ആ നിങ്ങ ഉദ്ദേശിച്ചത്‌ തന്നെ...😇😃😬

    • @induindus9424
      @induindus9424 6 ปีที่แล้ว +1

      😂😂😂

    • @abhinavr2887
      @abhinavr2887 6 ปีที่แล้ว +1

      Hahaha

    • @devudevutty6180
      @devudevutty6180 6 ปีที่แล้ว +2

      aaa athuthanneyaaaa njanum udeshicheyyyyy.....
      . bhykkkaram thannnneyy

    • @jumnajumi2987
      @jumnajumi2987 6 ปีที่แล้ว +1

      😍

    • @sagavshan7125
      @sagavshan7125 6 ปีที่แล้ว +1

      Enthoru thalllu ammmmmo

  • @anaspallikandikannur
    @anaspallikandikannur 6 ปีที่แล้ว

    "മിനുങ്ങും മിന്നാ മിനുങ്ങേ" എന്ന ഗാനം കുറെ പേർ പാടിയത് കേട്ടിട്ടുണ്ട്..പക്ഷെ ഇത്രയും ഹൃദയത്തിൽ തട്ടിയ ആലാപനം ആയിഷ മോൾ പാടിയപ്പോഴാണ്..
    കണ്ണിനെ ഈറനണിയിച്ചു..
    നന്മകൾ മാത്രം നേരുന്നു പൊന്നു മോളെ..
    പ്രാർത്ഥനകളോടെ..💚💚

  • @sadhamfarh134
    @sadhamfarh134 6 ปีที่แล้ว +6

    padachonte anugrham undakkum ayisha kuttykke

  • @munimunna6865
    @munimunna6865 6 ปีที่แล้ว +3

    Wow song super molu😚😚😙😍😘😗

  • @mdanees1253
    @mdanees1253 6 ปีที่แล้ว +3

    Aysha shameeha super aayittund mole. Allahu anugrahikkatte. Valiya nilayilethatte...Aameen

  • @moideenkunhi8710
    @moideenkunhi8710 6 ปีที่แล้ว

    കോമഡി ഉത്സവം ഫാൻസ്‌ കാസർഗോഡ് മൊഞ്ചൻ മൊഞ്ചത്തി ആളുകൾക്ക് അഭിവാദ്യങ്ങൾ

  • @najmalnazimudeen6711
    @najmalnazimudeen6711 6 ปีที่แล้ว +24

    aa molkonnu kazcha kittiyirunnel ... dhaivm kaath rakshikatte ..ameeen......

    • @rafeekharafeekha4003
      @rafeekharafeekha4003 6 ปีที่แล้ว +1

      Aameen

    • @irshadp.e1707
      @irshadp.e1707 6 ปีที่แล้ว +2

      Prarthanakk nanni Aysha ende sistrde makalaa kazhcha kitaan chance kuravaan

    • @najmalnazimudeen6711
      @najmalnazimudeen6711 6 ปีที่แล้ว

      Irshad P.E subhanallah....

    • @junaidcp7989
      @junaidcp7989 6 ปีที่แล้ว +1

      naju najmal ...ee paripadi kanunna ellarum angane ..chindikunnu ...agrahikunullu ...thank u 😃😃

    • @pradeepdas507
      @pradeepdas507 5 ปีที่แล้ว

      Irshad P.E entha? Operation cheyyanum pattathille?

  • @destinosonado.
    @destinosonado. 6 ปีที่แล้ว +3

    Ayisha molu extraordinary performance good molu

  • @shaajibabu7902
    @shaajibabu7902 6 ปีที่แล้ว +4

    എവിടെയും കിട്ടില്ല ഈ സന്തോഷം കോമെഡി ഉത്സവം എന്നുo നൽകുന്നത് അത് മാത്രം

  • @backerjivyloth2122
    @backerjivyloth2122 6 ปีที่แล้ว +1

    ആ കുഞ്ഞുമോളും സ്പോട്ട് ഡബ്ബിംഗും കലക്കി സ്കേറ്റിംഗ് ഡാൻസ് പൊളിച്ചു

  • @Arun-ub1yd
    @Arun-ub1yd 6 ปีที่แล้ว

    I like comedy utsavam.
    ഇന്നേ വരെ ഒരു പരിപാടിയിലും എല്ലാവരെയും prgm ചെയ്യിപ്പിച്ചിട്ടില്ല.
    പോരാത്തതിന് അറിയാതെ പോകുന്ന നല്ല കഴിവുള്ള കുട്ടികളെ കൊണ്ടുവരുന്നതിന് comedy ഉത്സാവത്തിൽ പ്രവർത്തിക്കുന്ന എല്ലാ എന്റെ നന്ദി രേഖപ്പെടുത്തുന്നു..........