അയ്യയ്യേ.. ഇയാളെങ്ങനെ വിസിയായി? l About V P Mahadevan Pillai Vice Chancellor of Kerala University

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2022
  • അയ്യേ നാണക്കേട്.. ഛെ ഛേ ഇയാളെങ്ങനെ വിസിയായി?
    #VPMahadevanpillai #UniversityofKerala #ViceChancellor #ArifMohammedKhan

ความคิดเห็น • 723

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 2 ปีที่แล้ว +307

    ഇടത് സഹയാത്രികനാണെങ്കിൽ എഴുത്തും വായനയും അറിയാത്തവർക്ക് പോലും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ലഭിക്കും🤣🤣🤣

    • @babup.r5224
      @babup.r5224 2 ปีที่แล้ว +11

      😄😄😄
      ലോകം മുഴുവൻ
      അറിയപ്പെടേട്ടെ 😄😄
      ലാൽസലാം സഖാക്കളെ
      😄😄😄

    • @sanushah6476
      @sanushah6476 2 ปีที่แล้ว +9

      യു പി എസ സി ഒക്കെ കേരളസ്ഥാനിലെ യൂനിവേഴ്സിറ്റി ബിരുദങ്ങൾ അംഗീകരിക്കുന്നത് നിർത്തണം
      എല്ലാർക്കും എൽ കെ ജി സെനെറിൽ ജോലികൊടുക്കും ...സ്ത്രരീകൾക്കു പി കെ ശശി പണി കൊടുക്കും

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 2 ปีที่แล้ว +1

      😂😂😂😂😂😂😂😂😂😂😂

    • @esk6309
      @esk6309 2 ปีที่แล้ว +1

      @@sanushah6476 that is why he is ktdc head.

  • @gowrisankara6399
    @gowrisankara6399 2 ปีที่แล้ว +90

    വിസി പണി മതിയാക്കിയിട്ടു AKG സെന്ററിന് മുന്നിൽ തട്ടുകട തുടങ്ങു. അതാണ് തനിക്കു പറ്റിയ പണി...

    • @Jolykjo
      @Jolykjo 2 ปีที่แล้ว +4

      പൊക്കോണം, ജീവനക്കാരൻ ആയിരുന്നപ്പോ ചായ വാങ്ങിക്കൊടുത്താ വീച്ചി ആയത്, പിന്നെ ഇമ്മിണി പുളിക്കും

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 2 ปีที่แล้ว +1

      Commrade AK Gopalan will b weeping in his grave yard about the present state of the party he built with other commrades and to where the new generation looters have taken the party.

    • @unnimaharani4703
      @unnimaharani4703 2 ปีที่แล้ว

      Super comment

  • @tomyjoseph4706
    @tomyjoseph4706 2 ปีที่แล้ว +194

    നമ്മുടെ സ്കൂൾ, കോളേജ് വിദ്യാഭ്യാസ രീതിയിലെ നിലവാരമില്ലായ്ക വ്യക്തമാക്കാൻ ഇതാണ് നല്ല ഉദാഹരണം...

  • @RajeshKumar11211
    @RajeshKumar11211 2 ปีที่แล้ว +318

    നമ്മുടെ വിദ്യ ആഭാസ മന്ത്രി യെ വെച്ച് നോക്കുമ്പോൾ ഇതൊക്കെ എത്രയോ ഭേദം 😄😄😄👍🤣🤣

    • @gyprotech7703
      @gyprotech7703 2 ปีที่แล้ว +4

      👍👏👏👏👏👏👏👏

    • @trendyvisions9533
      @trendyvisions9533 2 ปีที่แล้ว +17

      അയ്യോ അങ്ങനെ പറയരുത്. സിവൻകുട്ടിയണ്ണൻ ഫയങ്കര കഴിവുള്ള വ്യക്തിയാണ്. കളരിപ്പയറ്റും മറ്റും പഠിച്ച മാന്യനാണ്.

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 2 ปีที่แล้ว +5

      😂😂😂😂😂😂😂 mookillathavarude naattil muri mooken rajav. 😂😂😂😂😂😂😂

    • @krishnakumarkv3003
      @krishnakumarkv3003 2 ปีที่แล้ว +14

      അത് നമ്മുടെ നാടിന്റെ തനതായ നാടൻ ഭാഷയിൽ എഴുതിയതാണ് ,ഗവർണർക്ക് മനസ്സിലാകത്തത് ഗവർണർക്ക് നാടൻ ഭാഷ അറിയാത്തത് കൊണ്ട് നമ്മുടെ നാടൻ ഭാഷാ പണ്ഡിതൻ മണിയാശാനേ പോലുള്ള വർക്കേ മനസ്സിലാകു.

    • @myfv6172
      @myfv6172 2 ปีที่แล้ว +2

      🤦🤦🤦

  • @rajuraghavan1779
    @rajuraghavan1779 2 ปีที่แล้ว +150

    ഞാൻ പത്താം ക്ലാസ്സ്‌ വരെ പഠിച്ചിട്ടുള്ളൂ, ഇതിലും മാന്യമായി ഞാൻ എഴുതും.

    • @josepd8426
      @josepd8426 2 ปีที่แล้ว +2

      Then please meet the Governor immediately as he is going to replace mahadevan......

    • @rajuraghavan1779
      @rajuraghavan1779 2 ปีที่แล้ว +11

      @@josepd8426 പ്രിയ ജോസ് അദ്ദേഹത്തിന്റെ പൊസിഷനും, എഴുത്തും കണ്ട്‌ അഭിപ്രായം പറഞ്ഞു, താങ്കൾ വിഷമിക്കേണ്ട കാര്യമില്ല.

    • @josepd8426
      @josepd8426 2 ปีที่แล้ว

      Okay Raju.....i meant only humour....

    • @scotlandacademy5176
      @scotlandacademy5176 2 ปีที่แล้ว +1

      95 PERCENT ENGLISH AUTHORS ARE NOT ENGLISH P G HOLDERS.

    • @josepalamattam5221
      @josepalamattam5221 ปีที่แล้ว

      @@josepd8426 i respect you my father name jose ആണ്

  • @jayachandranmpnair481
    @jayachandranmpnair481 2 ปีที่แล้ว +268

    ഇപ്പോഴാണ് പഴയ പാട്ട് ഓർമ്മ വരുന്നത്."കനക സിഹാസനത്തിൽ കയറിയിരിക്കുന്നവൻ ശൂനകനോ.........."

    • @sanushah6476
      @sanushah6476 2 ปีที่แล้ว +17

      ഇന്ത്യയിലെ പ്രഥമ പൗരനാണ് ഇന്ത്യൻ പ്രസിഡന്റ് ... അദ്ദേഹത്തിന് ... കോപ്പി അടിച്ചു റാങ്ക് മേടിക്കുന്ന കേരളം സർവകലാശാലയിലെ ഡി ലിറ്റ എന്തിനാ ...സിരിപ്പിച്ചു സിരിപ്പിച്ചു

    • @adhilakshmin5400
      @adhilakshmin5400 2 ปีที่แล้ว

      VERUM SUMBA NO 😂😂🙏👍

    • @sunithacs9371
      @sunithacs9371 2 ปีที่แล้ว

      🤣🤣🤣🤣🤣🤣

    • @anandabhavanam120
      @anandabhavanam120 2 ปีที่แล้ว

      @@adhilakshmin5400 mm mkk mm ko m

    • @jaineedas1819
      @jaineedas1819 ปีที่แล้ว

      @@adhilakshmin5400 00pppp000

  • @rejijoseph4056
    @rejijoseph4056 2 ปีที่แล้ว +103

    എനിച്ചും വിച്ചി യാകണം
    എന്ന് ക്ലിഫ് ഹൗസിലേ അടുക്കളക്കാരൻ
    ശരിയെന്നു കൊച്ചമ്മ

  • @emperor..837
    @emperor..837 2 ปีที่แล้ว +84

    ശിവൻകുട്ടിക്ക്‌ വിദ്യ ആഭാസ മന്ത്രി ആവാം എങ്കിൽ.... ഈ സഖാവിനു VCയും ആവാം... സഖാകളെ മുന്നോട്ടു 🚩💪

  • @vdkvarma
    @vdkvarma 2 ปีที่แล้ว +132

    ബിന്ദു പ്രൊ ചാൻസിലർ ആയ യൂണിവേഴ്സിറ്റി അല്ലെ !! .... ശിവൻകുട്ടി അപ്പൂപ്പൻ വിദ്യാ ആഭാസ മന്ത്രി ആയിരിക്കുന്ന സർക്കാർ അല്ലെ ! .... ഇതൊക്കെ തന്നെ ധാരാളം ! ..

  • @nair4560
    @nair4560 2 ปีที่แล้ว +144

    കേരളത്തിൽ VC യാകാൻ കമ്മ്യൂണിസ്റ്റ് അടിമയായാൽ മതി വലിയ വിദ്യാഭ്യാസമോ അറിവോ വേണമെന്നില്ല

    • @babup.r5224
      @babup.r5224 2 ปีที่แล้ว +5

      😄😄😄😄
      മന്ത്രി ആകാൻ
      സ്കൂളിൽ പോകണമെന്നും
      ഇല്ല 😄😄😄😄😄😄

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 2 ปีที่แล้ว +1

      😂😂😂😂😂😂😂😂👍👍👍👍👍👍

    • @raveendranp1186
      @raveendranp1186 2 ปีที่แล้ว +3

      വിദ്യാഭ്യാസമുണ്ടായാലാണ് കുഴപ്പം . 😂😂🤣🤣

    • @pradeepk9394
      @pradeepk9394 2 ปีที่แล้ว +1

      Pinne ella vidha chetatharangalum, undavanam, kallakadath, kanjavinnu
      Vipani kandetal, kolinmel sari chutiyalum
      adinu munnil ilichu nilkan ariyanam,
      angane pokunnu, yogyatayude list.

    • @jobinjoy3274
      @jobinjoy3274 2 ปีที่แล้ว +1

      അത്പോലെ തന്നെ ഒരു പക്ഷത്തു ചേർന്നാൽ ഗവർണറോ മന്ത്രി വരെ ആവാം നേരെ ചൊവ്വയിലിലേക്ക് എന്ന് പറയുന്ന ലാഘവത്തിൽ

  • @vishnumilan9972
    @vishnumilan9972 2 ปีที่แล้ว +140

    കേരളത്തിലുള്ള സർവകലാശാല കളിൽ പഠിച്ചവർക്ക് ഇനി അന്യ സംസ്ഥാനം കളിൽ ജോലി കിട്ടാൻ സാധ്യത കുറവാണെന്ന് ഹിന്ദി, തെലുഗു, കന്നഡ ഇംഗ്ലീഷ് മാധ്യമം കളിൽ ഇന്ന് വാർത്തകൾ കണ്ടൂ.....

    • @lyjuk.r6196
      @lyjuk.r6196 2 ปีที่แล้ว +6

      ചിരിക്കാൻ വയ്യ സഹോദര..
      മതി
      നമ്മുടെ ഓരോ വിധിയെ...

    • @user-xb5nm2tx9i
      @user-xb5nm2tx9i 2 ปีที่แล้ว +14

      യ്യോ... അങ്ങനെ പറയരുത് 😜😜
      നമ്മൾ വലിയ മറ്റേ പുള്ളികൾ ആണന്നല്ലേ നമ്മുടെ വിചാരം 🤣🤣

    • @antonyrodrix1574
      @antonyrodrix1574 2 ปีที่แล้ว +10

      മുഖ്യമന്ത്രിക് പോലും വിശ്വാസമില്ല നമ്മുടെ യൂണിവേഴ്സിറ്റിയിൽ. അതെല്ലേ പുള്ളി അമേരിക്കയിൽ ചികിൽസിക്കാൻ പോകുന്നത്

    • @muraleedharank8775
      @muraleedharank8775 2 ปีที่แล้ว +13

      മുറിഇംഗ്ളീഷും,മുറിഹിന്ദിയുമായി ഇപ്പോൾ കുട്ടികളെല്ലാം പഠിക്കാൻ ഡൽഹി ക്കു വണ്ടി കയറുകയാണ് !

    • @manojks2355
      @manojks2355 2 ปีที่แล้ว +7

      Pls dismiss him immediately

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 2 ปีที่แล้ว +145

    ഹ ഹ ഹ സാജന് തെറ്റി നേരെ ചൊവ്വേ പെരുമാറാനും എഴുതാനും അറിയില്ലെങ്കിലും ഇടതുപക്ഷ സഹയാത്രികൻ എന്ന പ്രഥമ യോഗ്യതയില്ലേ പിന്നെ എന്ത്...

  • @balakrishnansankaresan6368
    @balakrishnansankaresan6368 2 ปีที่แล้ว +38

    നാണവും മാനവും ഉള്ള വല്ല സിപിഎം കാർ ഇതു വായിച്ചിട്ടുണ്ടെങ്കിൽ ഇതൊന്നു നമ്മുടെ സിഎം നെ ഒന്ന് പറഞ്ഞു കൊടുക്കണം..
    നിങ്ങൾ കാരണം സകല മലയാളികളുക്കും
    മാനക്കേടാണ്..

    • @josephreetha9974
      @josephreetha9974 2 ปีที่แล้ว

    • @SunilKumar-jf6oy
      @SunilKumar-jf6oy 2 ปีที่แล้ว

      എനക്കറിയില്ല... കടക്കൂ പുറത്ത്

  • @AmeSo85
    @AmeSo85 2 ปีที่แล้ว +71

    നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം എങ്ങനെ തറ നിലവാരത്തിലെത്തി എന്ന് ഇപ്പോൾ വളരെ വ്യക്തം

    • @betukrishna5099
      @betukrishna5099 2 ปีที่แล้ว

      We both didn't see it eyes none have seen anything . if these are All possibilities then why are we cornering only dileep considering negative possibilities for dileep side and positive for bhavana
      . Just considering she is girl .. dear you all seeing mother killing kids for bf or killing own mother for family share money *girl kidnaping small days born kid from hospital to sell (these are all I saw in news in kerala last two weeks time ) so just because bhavana is girl she can't be supported blindly .have to check well
      Suppose if I am bhavana
      what I would do if I find have to take revenge on some incident with dileep.
      1) make a game plan like this what we are just hearing none seen any video verified from any media or police.
      2 ) buy one criminal like pulsar suni who at least visited Dileep one time or two times and who at least has phone contact with Dileep or his friends at least for any reason
      3) buy some Unsincere so called good time close friends
      4)Good lawyer
      5)good medical team and investigation team ( with contacts or money )
      Even if investigation team is good they can be misleaded with above bought teams and proofs
      6) some more witnesses like letter from jail which sun's mum told and and dileep neighbour so on.
      7) some expense for fake voice calls in dileep voice( which is enough for people around and media to degrade him whether it's verified or not ) and mislead even court many times
      8) some channels
      All this can can be bought with some crores -desperate time desperate measures easy for angels ☺)
      Done now myself means (bhavana) has put Mr dileep inside jail ..☺☺☺ and whole kerala hates him.think as two humans and deal with this case .not judging from previous history of dileep if so previous history of bhavna would be very ugly ☺

  • @SJ-zo3lz
    @SJ-zo3lz 2 ปีที่แล้ว +46

    കമലദളം സിനിമയിലെ നെടുമുടി വേണു കഥാപാത്രം ! ഇതുപോലെ വൃത്തികെട്ട രാഷ്ട്രീയം വിഴുങ്ങിയ College വിദ്യാഭ്യാസത്തിന്റെ നിലവാരം ഓർത്ത് മാത്രം ആണ് + 2 കഴിഞ്ഞ് Higher Education ന് കുട്ടികൾ കേരളം വിട്ട് മറ്റിടങ്ങളിലേക്ക് ഒഴുകുന്നത് . University Rankings ൽ തമിഴ്നാട് പോലും പ്രബുദ്ധരായ നമ്മളേക്കാൾ എത്രയോ മുന്നിലാണ്.

    • @indusvalley8988
      @indusvalley8988 2 ปีที่แล้ว +3

      പ്രബുദ്ധർ എന്ന് നമ്മൾ തന്നെ നമ്മളെ വിളിക്കുന്നു 😆😆അതു വേറൊരു തമാശ

  • @azhakankaravoor3053
    @azhakankaravoor3053 2 ปีที่แล้ว +26

    മഹാന്മാർ ഇരിക്കേണ്ടിടത്തു മരങ്ങോടാൻ ഇരിക്കുന്നു. അതാണ് കമ്മ്യൂണിസം 🤣🤣🤣🤣🤣

  • @josejoseph4271
    @josejoseph4271 2 ปีที่แล้ว +32

    മാക്രിക്കെവിടെ വിദ്യാഭാസം??? വല്ല ബീഡി തീരുക്കണോ, കീജയ് വിളിക്കാനോ വക്കത്തി എടുക്കാനോ അല്ലാതെ ഇവനെക്കൊണ്ടൊക്കെ എന്തിനുകൊള്ളാം??

  • @gireeshneroth7127
    @gireeshneroth7127 2 ปีที่แล้ว +37

    അഞ്ചാം ക്‌ളാസ്സിലെ പിള്ളേർക്ക് പോലും ഇതിലും നല്ല കൈ അക്ഷരത്തിൽ നല്ല സ്ട്രക്ച്ചറിൽ ഇംഗ്ലീഷിൽ കാത്തെഴുതാൻ അറിയും.

  • @robirinoy2921
    @robirinoy2921 2 ปีที่แล้ว +28

    ഒരു ഉന്നത സ്ഥാനത്ത് ഇരിക്കുമ്പോൾ ഞാൻ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കണം

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 2 ปีที่แล้ว +1

      Athu orikkalum undavukayilla.

    • @mohananchellappan8592
      @mohananchellappan8592 2 ปีที่แล้ว

      അങ്ങനെ ഒറ്റയൊരാൾ ചിന്തിച്ചിരുന്നേൽ മലയാളി ഇന്നനുഭവിക്കുന്ന 90 ശതമാനം ദുരിതങ്ങൾക്കും പരിഹാരമായേനേ.എന്തുചെയ്യാൻ ഗതികേട്.

  • @sanadhan-dharma
    @sanadhan-dharma 2 ปีที่แล้ว +34

    അക്ഷരാഭ്യാസം വേണ്ടാത്ത ആളായതു നന്നായി സഖാക്കൾ എഴുതുന്ന ശുപാർശ ഒന്നും വായിച്ചും എഴുതിയും ഞെട്ടണ്ടല്ലോ.....

  • @jayachandranjayachandran6661
    @jayachandranjayachandran6661 2 ปีที่แล้ว +34

    ഞാൻ ഹൈസ്കൂൾ pueon ആയിരുന്നു പിണറായി യെ കണ്ട് പാർട്ടി മെമ്പർഷിപ് എടുത്തപ്പോൾ എന്നെ അദ്ദേഹം വിസി ആക്കിയതാണ്

    • @vkn3522
      @vkn3522 2 ปีที่แล้ว

      അങ്ങനെ ആക്കിയ ഒരാൾ ഒരു സമുദായത്തിന്റെ തലപ്പത്തുണ്ട്, (ആർ )?

    • @anandavallivc6477
      @anandavallivc6477 2 ปีที่แล้ว

      ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്

    • @anandavallivc6477
      @anandavallivc6477 2 ปีที่แล้ว

      പള്ളി ആണോ

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 2 ปีที่แล้ว

      😂😂😂😂😂😂😂 sweeper?

  • @sreedevipanicker1089
    @sreedevipanicker1089 2 ปีที่แล้ว +30

    Good company for our Edn minister .matches well.

  • @prakashearthmovers8187
    @prakashearthmovers8187 2 ปีที่แล้ว +44

    ഇന്ത്യയിൽ എത്ര സംസ്ഥാനം ഉണ്ടെന്നോ, കേരളത്തിൽ എത്ര ജില്ലകൾ ഉണ്ടെന്നോ അറിവില്ലാത്ത വിദ്യാഭ്യാസ മന്ത്രി ഭരിക്കുന്ന നാടാണ് സാറേ ഇത്

    • @josephreetha9974
      @josephreetha9974 2 ปีที่แล้ว

      👌😂😂😂😂😂😂😂

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 2 ปีที่แล้ว

      😂😂😂😂😂😂😂😂😂

    • @vinod4833
      @vinod4833 2 ปีที่แล้ว

      ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ട്, എത്ര കേന്ദ്ര ഭരണപ്രദേശങ്ങളുണ്ട് ???
      PSC പരീക്ഷയ്ക്ക് പഠിക്കാത്ത, സ്കൂൾ കോളേജ് പഠനം പൂർത്തിയായ പലർക്കും പെട്ടെന്ന് ഉത്തരം പറയാൻ ബുദ്ധിമുട്ടുന്നത് സ്വാഭാവികം...

  • @solan1348
    @solan1348 2 ปีที่แล้ว +37

    ഇവിടെ സെക്യൂരിറ്റി പണിക്ക് നിൽക്കുന്ന നേപ്പാളി ഇതിലും നന്നായി എഴുതും.

  • @rajithmm445
    @rajithmm445 2 ปีที่แล้ว +49

    എവിടെയെങ്കിലും കള്ളും കുടിച്ച് കിടന്നവനൊക്കേ പിടിച്ച് VC യാക്കിയാൽ ഇങ്ങനെയാ ഉണ്ടാകുവാ നമ്മുടെ നാടിന്റെ അവസ്ഥ വളരെ കഷ്ട്ടം

    • @sanushah6476
      @sanushah6476 2 ปีที่แล้ว +2

      കോപ്പി അടി വീരത്തി ദീപ നിശാന്തോക്കെ ഭാവിയിൽ ഇരുന്നു പ്രശോഭിക്കേണ്ട സ്ഥാനം ആണ് ഇത് ഹി ഹി ഹി

    • @rajithmm445
      @rajithmm445 2 ปีที่แล้ว

      @@sanushah6476 😁😁😁👍

  • @amarakbar5233
    @amarakbar5233 2 ปีที่แล้ว +37

    ഏതോ ഇടതു നേതാവിന്റെ ആസനം താങ്ങി നേടിയ vc സ്ഥാനം എന്ന് നിസ്സംശയം പറയാം.

  • @sureshbabug3190
    @sureshbabug3190 2 ปีที่แล้ว +53

    This is what happening recently in the universities of Kerala, in the appointments of various vacant post. Failed BA students got MA admission, failed BTech students were given additional marks for the promotion, in short no students from Kerala will get a job outside Kerala state, even if a student got high marks.

    • @betukrishna5099
      @betukrishna5099 2 ปีที่แล้ว

      We both didn't see it eyes none have seen anything . if these are All possibilities then why are we cornering only dileep considering negative possibilities for dileep side and positive for bhavana
      . Just considering she is girl .. dear you all seeing mother killing kids for bf or killing own mother for family share money *girl kidnaping small days born kid from hospital to sell (these are all I saw in news in kerala last two weeks time ) so just because bhavana is girl she can't be supported blindly .have to check well
      Suppose if I am bhavana
      what I would do if I find have to take revenge on some incident with dileep.
      1) make a game plan like this what we are just hearing none seen any video verified from any media or police.
      2 ) buy one criminal like pulsar suni who at least visited Dileep one time or two times and who at least has phone contact with Dileep or his friends at least for any reason
      3) buy some Unsincere so called good time close friends
      4)Good lawyer
      5)good medical team and investigation team ( with contacts or money )
      Even if investigation team is good they can be misleaded with above bought teams and proofs
      6) some more witnesses like letter from jail which sun's mum told and and dileep neighbour so on.
      7) some expense for fake voice calls in dileep voice( which is enough for people around and media to degrade him whether it's verified or not ) and mislead even court many times
      8) some channels
      All this can can be bought with some crores -desperate time desperate measures easy for angels ☺)
      Done now myself means (bhavana) has put Mr dileep inside jail ..☺☺☺ and whole kerala hates him.think as two humans and deal with this case .not judging from previous history of dileep if so previous history of bhavna would be very ugly ☺

    • @purushothaman.kkulamutathil
      @purushothaman.kkulamutathil 2 ปีที่แล้ว +1

      ഗതികേട്

  • @jacobabraham9180
    @jacobabraham9180 2 ปีที่แล้ว +30

    If the Educational qualifications and the Doctorates of every professors, Associated Professors and Asst Professors of all the Universities of Kerala must be examined.

  • @Stcglobal
    @Stcglobal 2 ปีที่แล้ว +41

    എല്ലാം മലയാളികളുടെ
    മഹാ ഭാഗ്യം എന്നു കരുതി സമാധാനിക്കാം, ഞാൻ റെഡി.
    🙏🙏🙏🙏🙏🙏🙏🙏

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +18

    Eeyal ഇനി സ്കൂളിൽ പോയിട്ടുണ്ടോ...endo...സ്കൂളിന്റെ varanda കണ്ടിട്ടുള്ള ആരും ഇല്ലെടാ...നമ്മുടെ കൂട്ടത്തില്‍...

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 2 ปีที่แล้ว +14

    ഈ പരണം കഴിയുമ്പോളേക്കും കേരളത്തിൽ നിന്നുള്ള യൂണിവേഴ്സിറ്റി ഡിഗ്രി സർട്ടിഫിക്കറ്റ് കൊണ്ട് കപ്പലണ്ടി പൊതിയാൻ പോലും ഉള്ള യോഗ്യത കാണില്ല, ഇവിടെ പഠിച്ചിട്ടു പുറത്തു പോകുന്നവന്മാരുടെ ഗതി അധോഗതി ഇപ്പോൾ തന്നെ പ്രാക്ടിക്കൽ എക്സ്പീരിയൻസ് ഒന്നും ഇല്ലാതെ ലക്ഷ കണക്കിനാണ് പുറത്തു വരുന്നത് അപ്പോൾ ഡിഗ്രി ചവർ ആയാലുള്ള സ്ഥിതി ഒന്ന് ഓർത്തു നോക്കിക്കേ

    • @MuhammadAslam-di1jd
      @MuhammadAslam-di1jd 2 ปีที่แล้ว

      ഗവർണർ " ഹൌ മെനി കിലോമീറ്റർസ് ഫ്രം വാഷിംഗ്‌ടൺ to മിയാമി
      വി.സി "ഐ ആം ദി ആൻസർ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് ഇൻ ദിസ് ഡീജനറേറ്റിംഗ് ഡിസെൻസിസ്‌ ഓഫ് വാഷിംഗ്‌ടൺ.........."
      ഗവർണർ : "ഡോക്ടറേറ്റ് ഉള്ള ഈ ക്ണാപ്പനു ഇംഗ്ലീഷിന്റെ ഗ്രാമർ പോലും അറിയില്ല "
      വി സി : "അമേരിക്കയിൽ ഗ്രാമർ ഇല്ല കൂവേ "

    • @rajivn8833
      @rajivn8833 2 ปีที่แล้ว

      Athanu pedi - Osmania okke pole demerit cheyyum.

  • @omanamenon1327
    @omanamenon1327 2 ปีที่แล้ว +15

    . മണിയാശാൻ വൈസ് ചാൻസലറായാലും അത്ഭുതപ്പെടേണ്ട...

  • @vijayankumaran9526
    @vijayankumaran9526 2 ปีที่แล้ว +4

    സൂപ്പർ സാജൻ സർ

  • @josepd8426
    @josepd8426 2 ปีที่แล้ว +21

    In kerala, the only qualification needed to become VCs is to find a place in the list forwarded to Chancellor by the CPM/CPI.....

  • @stanleyjohn4343
    @stanleyjohn4343 2 ปีที่แล้ว +9

    1 2 3 യുടെ പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്ന വ്യക്തിയാണ് mm മണി. ഒരു പാർട്ടി ഡോക്ടറേറ്റ് കൊടുത്തു vc പദവി കൊടുക്കുക.

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 2 ปีที่แล้ว +10

    ഡെസ്കിന്റെ പുറത്തു കയറി മുണ്ടു മടക്കി കുത്തി താണ്ഡവം ആടുന്ന വിദ്യ -അഭ്യാസി മിനിസ്റ്റർ , വി സി തൊട്ടു സർവകലാശാല നിറയെ ദിനേശ് ബീഡി തെറുപ്പു തൊഴിലാളികൾ വിവിധ തസ്‌തികകളിൽ പറഞ്ഞു വരുമ്പോൾ ഹാർവാഡ് യൂണിവേഴ്സിറ്റിയെ തോൽപിക്കാൻ ഉള്ള സംവിധാനം ആണ് നമ്മുക്ക് എന്ന തള്ളും , നമ്പർ 1 ഡാ

  • @india.19614
    @india.19614 2 ปีที่แล้ว +9

    Shame.
    It is good to have a such Governor.
    He has the will to expose all such bad practices in the higher education sector.
    Our state is a lawless land.

  • @grandpascare7763
    @grandpascare7763 2 ปีที่แล้ว +21

    അസാധ്യമായതിനെ സാധ്യമാക്കിയതല്ലേ. ഈ VC പദവിയിൽ അങ്ങേരു നിയമിക്കപ്പെട്ടത്. അതു മനസ്സിലാകാത്തതിന് ഗവണ്മെന്റിനെ പഴിക്കരുത്. 😄

  • @renjanpai4256
    @renjanpai4256 2 ปีที่แล้ว +6

    This is a true state of Kerala education

  • @funwaymalayalam5600
    @funwaymalayalam5600 2 ปีที่แล้ว +10

    വരികൾക്കിടയിലൂടെ വായിക്കുന്നവർക്ക് എല്ലാം മനസ്സിലാവുന്നുണ്ട്😆🙏🏻

  • @sivadasmk7675
    @sivadasmk7675 2 ปีที่แล้ว +14

    ഇതൊക്കെ ആലോചിച്ചു നോക്കുമ്പോൾ നമ്മൾ എത്രയോ ഭേദം..... വയോജന വിദ്യാഭ്യാസം ഉണ്ടല്ലോ.... അവിടേക്കു ട്രെയിനിങ് അയക്കുക..... അല്ലാതെ തൂക്കികൊല്ലാനും പറ്റില്ല 😄

  • @sreekumarpockattu6240
    @sreekumarpockattu6240 2 ปีที่แล้ว +29

    This means the favoritism was prevalent for quite sometime. The question is not about him becoming the VC. How come he became a college teacher! He appears to be not qualified to become a high school teacher. So he must have got appointment through back door!

    • @rajakumardr.3956
      @rajakumardr.3956 2 ปีที่แล้ว

      Still credentials check possible.

    • @krvnaick2022
      @krvnaick2022 2 ปีที่แล้ว

      Ningal paranjathu 100 sathamaanam correct.Endennal ekadesam 55...60 vayadulla oru teacherinte hand writing neat aayirikkum.Annu computeto.. ell photo electric type writero.illa.Ella ezuthukalum steno type chehyum.Ella coloum fill cheyyunna correspondence nalla handwriting ullavare vechittu ezuthim
      ENTE DEGREE ALLENGIL. MARK SHEETS ELLAM NALLA KAZIVULLA WRITERS AANU EZUTHIYATHU( 1960S).
      SCHOOLUKALIL NALLA HAND WROTINGINNU GRACE MARKS UNDAYIRUNNU.jolikku application hand written venam aayirunnu.
      Pakshe commikal ellam nasipichu.

  • @umamaheswar9994
    @umamaheswar9994 2 ปีที่แล้ว +35

    "എത്രയോ പരിപാവനമായ ഒരു
    വിദ്യക്ഷേത്രമാണ് സർവ്വ കലാശാല!!!
    ഓരോ സ്റ്റേറ്റിന്റെയും അഭിമാനം!!!
    പണ്ഡിത ശ്രേണികളുടെ കലവറയും"

    • @viki_ramjay9358
      @viki_ramjay9358 ปีที่แล้ว

      ഇപ്പൊ സർവ കലാപ ശാലയല്ലേ

  • @rajanpi9401
    @rajanpi9401 2 ปีที่แล้ว +15

    An excellent opinion, Mr. Shajan. 🌹

  • @bharathakumarkm7549
    @bharathakumarkm7549 2 ปีที่แล้ว +12

    ഇന്ന് വൈസ് ചാൻസലറാവാനുള്ള മികവ് പിണറായി അടിമയായിരിക്കണമെന്നതാണ്.

  • @shajijoseph1498
    @shajijoseph1498 2 ปีที่แล้ว +8

    He is experienced only in loading and unloading as a sincere citu leader I think

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 2 ปีที่แล้ว +12

    ഒന്നുകിൽ മന്ത്രിണി ബിന്ദു അല്ലെങ്കിൽ ബിന്ദു അമ്മിണി ഇവരിലാരെയെങ്കിലും ചാൻസലറാക്കണം

  • @kuniyilchandran5714
    @kuniyilchandran5714 2 ปีที่แล้ว +7

    നരി പെറ്റ മടയിൽ നായ പെറ്റു എന്നു പറഞ്ഞപോലെയായി.

  • @sureshchithaly
    @sureshchithaly 2 ปีที่แล้ว +2

    കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ആണ് ആ VC യിലൂടെ നമ്മൾ കാണുന്നത്

  • @SureshKumar-sg5kz
    @SureshKumar-sg5kz 2 ปีที่แล้ว +8

    Vice chancellor ayittu varan MM Mani anu perfect

  • @sindhuknair7265
    @sindhuknair7265 2 ปีที่แล้ว +7

    ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ചാൻസിലർ കൂടി ആക്കിയാൽ പിന്നെ എല്ലാം തികഞ്ഞു!!!

  • @santhoshvs5144
    @santhoshvs5144 2 ปีที่แล้ว +6

    ഇവൻ എങ്ങനെ ഈ ലെവലിൽ എത്തി കഷ്ടം കഷ്ടം

  • @gopalabykrishnan744
    @gopalabykrishnan744 2 ปีที่แล้ว +3

    അതാണ് അദ്ദേഹത്തിന്റെ യോഗ്യ ത....😜😜😜😜😜

  • @kalkki9789
    @kalkki9789 2 ปีที่แล้ว +17

    ഓൻ പത്താം ക്ലാസ്സ് കോപ്പി അടിച്ചു ജയിച്ചതാണോ

  • @manojks2355
    @manojks2355 2 ปีที่แล้ว +7

    The University of Travancore(now University of Kerala) was established in 1937 by a promulgation of the Maharajah of Travancore, Sri Chithira Thirunal Balarama Varma who was also the first Chancellor of the University. Sir C. P Ramaswamy Ayyar, the then Diwan (Prime minister) of the State was the first Vice-Chancellor. He was an eminent scholar and an able administrator. It is said the Government made an unsuccessful attempt to invite Albert Einstein to be the first Vice-Chancellor. The University was modelled after the best Universities of the United Kingdom, and even today retains some of these features. The affiliating system of the University however evolved to be different from the college system in British Universities.

  • @sanilg3414
    @sanilg3414 2 ปีที่แล้ว

    തകർത്തു

  • @vishnumilan9972
    @vishnumilan9972 2 ปีที่แล้ว +9

    Read the news in Hindi, Telugu, Kannada and English media today that those who have studied in Kerala universities are less likely to get jobs in other states .....

  • @netamafia
    @netamafia 2 ปีที่แล้ว +6

    Credit to Ramesh Chennithala for bring this out

  • @josephcs3363
    @josephcs3363 2 ปีที่แล้ว

    Very good very very GOOD

  • @francismathew8705
    @francismathew8705 2 ปีที่แล้ว +7

    അവരെ chancellor കൂടി ആക്കിയാൽ എല്ലാം പൂർത്തിയാവും 😁

  • @osologic
    @osologic 2 ปีที่แล้ว +3

    രാഷ്ട്രീയ പ്രഭുക്കന്മാർക്കും
    മനുഷ്യ സ്വഭാവമായാ സ്വാർത്ഥതയും
    അതുണ്ടാക്കുന്ന കാപട്യവും അഭിനയ മനഃശാസ്ത്രവും അവരെ നയിക്കുന്നതും
    മനുഷ്യൻറെ അസ്തിത്വപരമായ ആത്മശൂന്യതയുടെ സ്വഭാവമാണ്.

  • @madhun3349
    @madhun3349 2 ปีที่แล้ว +1

    ഇവർ നിയമിച്ചവർ എല്ലാം ഇങ്ങനെ യാണ്

  • @vijisuresh4441
    @vijisuresh4441 2 ปีที่แล้ว

    സാജൻ സാറെ ഇത് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ പരിശ്ച്ചേ ദമാണ്.
    ആരെയും കുറ്റം പറയാൻ പറ്റില്ല.
    ഈ അവസ്ഥക്ക് നമ്മൾ തന്നെ യാണ് ഉത്തരവാദികൾ

  • @likesanddreamz1043
    @likesanddreamz1043 2 ปีที่แล้ว +9

    ഇതൊക്കെ ചെറുത്....വേണമെങ്കിൽ പുതിയൊരു ഗവെർണറേ വരെ ഇറക്കും 😄😄😄

  • @ramakrishnantk7658
    @ramakrishnantk7658 2 ปีที่แล้ว +6

    ഭരണഘടന പ്രകാരം ഗവർണ്ണർ ആരാണെന്ന് അറിയാത്ത VC നാടിന് അപമാനം. ഇദ്ദേഹം ഇങ്ങനെയാണെങ്കിൽ വിദ്യാർത്ഥികളുടെ കാര്യം എന്തായിരിക്കും. ? ഇത്രയൊക്കെ ആയിട്ടും രാജിവയ്ക്കാൻ തയ്യാറാകാത്ത ഇദ്ദേഹത്തെ പിടിച്ചു പുറത്താക്കണോ ? 😂😂😂

  • @manojks2355
    @manojks2355 2 ปีที่แล้ว +5

    “My head hung in shame. Pity the V-C can’t write two sentences properly… This university is one of the oldest in the country,” the governor told reporters without taking names, referring to a brief letter written by the vice chancellor to him that has been widely circulated on social media.

  • @sreedharanm7308
    @sreedharanm7308 2 ปีที่แล้ว +1

    മഹത്തായ ഒരു ചരിത്രമുള്ള നമ്മുടെ കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവിയിൽ ഒരു നിമിഷം പോലും തുടരാനുള്ള അർഹത ഈ വിഡ്ഢിക്കില്ല എന്ന് നാം തിരിച്ചറിയണം. ഇവനെ ഉടൻ തന്നെ പിരിച്ചുവിടേണ്ടതാണ്.

  • @mohankumarnair7361
    @mohankumarnair7361 2 ปีที่แล้ว +3

    "Kanaka simhadanathil kayari irickunnavan
    Shumbhano atho Shunakano".....
    These words are apt for the current situation in Kerala...

  • @kalharahhari
    @kalharahhari 2 ปีที่แล้ว

    വളരെ അലക്ഷ്യമായിട്ടാണ് കത്ത് എഴുതിയിരിക്കുന്നത്. നടപടി എടുക്കണം.

  • @gopiprakash3190
    @gopiprakash3190 2 ปีที่แล้ว

    പ്രബുദ്ധ കേരളത്തിൽ ഇതല്ല ഇതിലപ്പുറവും നടത്തും ഞങ്ങൾ

  • @krmohanan4979
    @krmohanan4979 2 ปีที่แล้ว +2

    ശംഭോ മഹാദേവാ🙏🙏🙏

  • @MrKrishnakumar65
    @MrKrishnakumar65 2 ปีที่แล้ว +2

    My brother belonging to management staff of First Bank in USA attended a management programme at Wharton University of Pennsylvania. Amongst them people from various countries as well as states of India. A session was on India's current cruise on path to development in which unanimously all the delegates had applauding note with single Keralite with dissenting voice that too without any premise or evidence to corroborate his point. Ultimately the Chair of the session aware of Kerala's state of affairs concluded with comment mere high percentage of literacy doesn't guarantee knowledge!! Kerala University Vice Chancellor fall in such category.

  • @nageshkumarbalakrishnan8812
    @nageshkumarbalakrishnan8812 2 ปีที่แล้ว +2

    At present only Dr. Sabu Thomas, who is the VC of MG University, has the credentials to be the VC of a University. He is one of the world's top ranking scientists and a brilliant academician.

  • @remeshankv3397
    @remeshankv3397 2 ปีที่แล้ว +9

    Today if one appears for 10th or +2 exam , full A+ is guaranteed. Before 1980, the first rank holder used to get below 540 out of 600. Even if answered a question fully as in book, marks awarded would be 70% for other reasons like legibility etc. It was a herculean task to get first class. But today every body is awarded full marks regardless of other errors. A+ is given indiscriminately . When such students reach at high posts, how can we expect standard outcome as our Hon. Governor expected. Devil's own State 👿🐴👿🐴

  • @vismiyavijayakumar3254
    @vismiyavijayakumar3254 2 ปีที่แล้ว +4

    CPM കാർക്ക് ഏതു പദവിയിലിരിക്കാനും അക്ഷരാഭ്യാസം ആവശ്യമില്ല.

  • @anujashajikumar1510
    @anujashajikumar1510 2 ปีที่แล้ว

    അതാണ് ഒന്നും പറയാൻ ഇല്ല

  • @shajims6909
    @shajims6909 2 ปีที่แล้ว +15

    We used to ridicule the appointments made to high offices as exemplifying the celebration of mediocrity. This has gone several steps lower _ an absolute illiterate appointed as VC. No wonder the arrogant. display of power on the part of minister goes hand in hand with the pathetic credentials of academic administrators as well. Is this the famed Kerala model which the establishment left is extolling in our country. A humble request_ please post Brinda Karat, the erudite sophisticated leftist as VC or minister.

  • @jojojames5053
    @jojojames5053 2 ปีที่แล้ว +1

    Can't believe

  • @mukundankuruvath5152
    @mukundankuruvath5152 2 ปีที่แล้ว +1

    സാജൻ സാറേ ഇവർ സി.പി.എം.യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദ-ബിരുദാനന്തര ബിരുദം നേടിയവരാണ്.

  • @beenapeter6180
    @beenapeter6180 2 ปีที่แล้ว

    Well said shajan sir

  • @SureshBabu-ke2id
    @SureshBabu-ke2id 2 ปีที่แล้ว +2

    പാർട്ടി അടിമ എന്നത് തന്നെ ഒരു വലിയ യോഗ്യത അല്ലേ .മറ്റു യോഗ്യതകൾ അന്വേഷിക്കുന്നത് തന്നെ. നമ്മുടെ അറിവില്ലായ്മയാണ്.

  • @wdw8859
    @wdw8859 2 ปีที่แล้ว +5

    ഈ കത്ത് എഴുതിയത് ബ്രാഞ്ച് സെക്രട്ടറി യാണ്. വി. സി അല്ല

  • @rejisd8811
    @rejisd8811 2 ปีที่แล้ว +2

    Now this is national level news.
    😂

  • @thulasidasm.b6695
    @thulasidasm.b6695 2 ปีที่แล้ว

    Namasthe shajan ji🙏🙏🙏

  • @KiranRNair
    @KiranRNair 2 ปีที่แล้ว

    കേരള യൂണിവേഴ്സിറ്റിയുടെ ഒരു അധഃപദനം, ക്രെഡിറ്റ്‌ സിപിഎന്.

  • @Pocso-muhammed-nabi
    @Pocso-muhammed-nabi 2 ปีที่แล้ว +6

    പാർട്ടി സെക്രട്ടറി ക്ക്‌ അധിക ചുമതല ആയി ചാന്സലർ പദവി കൊടുക്കാം....ഒപ്പം ചൈന പ്രസിഡന്റ്‌ ന് ഡ് ലിട്ടും

  • @sales596
    @sales596 2 ปีที่แล้ว +5

    HE WAS SELLING VADA, BONDA, SUGIAN IN RAILWAY EARLIER AND DOING CHETHU THOZHILALI WORK. LATER.
    DO NOT EXPECT MORE THAN THIS.

  • @baijuv3
    @baijuv3 2 ปีที่แล้ว +4

    Based on the letter from VC Mahadevan Pillai, atleast Opposition Parties must come forward to replace the names in Education minister's and VC posts. Governor, a well deserved man, must be convinced to take Chancellor's post through sincere apologises and rectify the mistakes done by Government including insulting the President of India.

    • @gopinathamenon8632
      @gopinathamenon8632 2 ปีที่แล้ว

      എന്തുകൊണ്ട് സിപിഎം ഇങ്ങനെ ഉള്ളവരെ നിയമിക്കുന്നു അതേപ്പറ്റി ആലോചിക്കൂ. കാരണം ലളിതം അതതപെടാത്ത ഒരാളെ നിയമിച്ചതിൽ നിന്നും സിപിഎം ആഗ്രഹിക്കുന്നത് എല്ലാം നേടാം. 1. പിൻവാതിൽ നിയമനം 2. മാർക് ഷീറ്റ് തിരുത്തൽ ഫണ്ട് അടിച്ചുമറ്റൽ പ്രതിയോഗികളെ അപകീർത്തി പെടുത്തൽ സ്വന്തക്കർക് ഡീ ലിറ്റ് കൊടുക്കൽ ഗുണ്ടായിസം വളർത്തൽ അങ്ങനെ പലതും
      അതുകൊണ്ട് വിസി നിയമനം ചാൻസലറുടെ അധികാരത്തിന് മാത്രം വിടണം.
      ഇപ്പോഴത്തെ കണ്ണൂർ സർവകലാശാല, കോഴിക്കോട് സർവകലാശാല സർവകലാശാല എം ജി സർവകലാശാല തുടങ്ങിയവയിൽ നിന്നും വിസി കളെ പിരിച്ചു വിടണം . പുതിയ നിയമനം രാഷ്ട്രീയ ചയവുകളില്ലത്ത ഒരു സമിതിയെ വെച്ച് തിരഞ്ഞു എടുക്കണം .അതിനു ശേഷം പനേൽ കാൻസലോർക്ക് കൊടുക്കണം അദ്ദേഹത്തിന് ഏറ്റവും നല്ല ആളെ വി സി ആയിട്ട് നിയമിക്കാൻ കഴിയും

  • @devanav7910
    @devanav7910 2 ปีที่แล้ว +5

    Athellaam arinjaal avan engine VC aakum

  • @madhukumark.m5381
    @madhukumark.m5381 2 ปีที่แล้ว

    Shame shame shame on kerala educational ministers...

  • @jayandivakaran9979
    @jayandivakaran9979 2 ปีที่แล้ว

    You outdid yourself, I appreciate you

  • @kabeeri6959
    @kabeeri6959 2 ปีที่แล้ว +3

    കേരത്തിലെ യൂണിവേഴ്സികളു ടെ ഈ അടുത്ത കാലത്തു നടന്ന പ്രൊഫ, മാരുടെ selectoon നോക്കിയാൽ ഈ യൂണിവേസിറ്റികളിൽ പഠിക്കാൻ ആരു വരും.. എല്ലായിടത്തും അനർഹർ..

  • @osologic
    @osologic 2 ปีที่แล้ว

    Excellent talk.

  • @Joe.Space.
    @Joe.Space. 2 ปีที่แล้ว +1

    അഞ്ചുവർഷത്തിലൊരിക്കൽ കുത്താൻ കിട്ടുമ്പോൾ നോക്കി കുത്തണം. കറക്കി കുത്തിയാൽ ഒക്കെ ഇങ്ങനെ പലരും പലയിടത്തും കേറിയിരിക്കും !!!!

  • @sureshek3765
    @sureshek3765 2 ปีที่แล้ว +2

    ഇങ്ങനെ ഒക്കെ നടന്നിട്ടും ഒരു നടപടിയും ഇല്ല... ഇങ്ങനെ പോകും... പിന്നെ യും വരും പോകും അത്ര മാത്രം

  • @babenjoseph9207
    @babenjoseph9207 2 ปีที่แล้ว

    Very well said 👏

  • @gpnair5296
    @gpnair5296 2 ปีที่แล้ว

    Well said dear Sir 🙏

  • @jaykumar4354
    @jaykumar4354 2 ปีที่แล้ว

    Good

  • @jacobmathew5501
    @jacobmathew5501 2 ปีที่แล้ว +6

    This is very simple.Once a VC in MG University has written cyndicate for syndicate

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 2 ปีที่แล้ว

      Horrible 😂😂😂😂😂😂😂His degree might b fake.

    • @gopalg555
      @gopalg555 2 ปีที่แล้ว

      D Litt നു പകരം D Lit 🙄

    • @sanjeevsjeelic
      @sanjeevsjeelic 2 ปีที่แล้ว

      Cyanide എന്നെഴുതിയില്ലാല്ലോ . ഭാഗ്യം

  • @PaulPaul-ud1rt
    @PaulPaul-ud1rt 2 ปีที่แล้ว +3

    Being an elite Antham Kammi is his mérit. Uluppilla Levalesham