ചക്കരയെ മഹർ ചാർത്തി🥰അൽഹംദുലില്ലാഹ്

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 172

  • @hajaraashraf709
    @hajaraashraf709 5 หลายเดือนก่อน +38

    നൗഫൽ ഒരു വാപ്പാന്റെ എല്ലാ കടമകളും ചെയ്തു കൊട്ത്ത് വളർത്തിയ മോളാണ് ചക്കരയുടെ നിർബന്ധത്തിന് വഴങ്ങി യാണ് നൗഫൽ ഈ കല്ലിയാണം നടത്തി കൊടുത്തത് അവളുടെ സന്തോഷമാണ് അവനിക് വലുത് അല്ലെങ്കിൽ ചക്കരയെ ഇത്രയും ദൂരത്തേക് അയക്കില്ലായിരുന്നു..... ഇനി അവളുടെ ഭാവി ജീവിതം നിന്റെ കയ്യിലാണ് ഏല്പിച്ചിരിക്കുന്നത് അവളുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കു ചേർന്ന് വല്ല തെറ്റ് കുറ്റങ്ങൾ കണ്ടാൽ നല്ല നിലയിൽ പറഞ്ഞു മനസ്സിലാക്കി കൊട്ത്ത് സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോവുക
    എല്ലാ വിധ മംഗളാശംസകളും നേരുന്നു അള്ളാഹു നിങ്ങളുടെ ജീവിതത്തിൽ ബർകത് ചെയ്യട്ടെ

  • @MufeedMufi-j8n
    @MufeedMufi-j8n 5 หลายเดือนก่อน +25

    ചക്കര നിജാസിന്റെ വീട്ടിലെത്തിയ വിശേഷങ്ങൾ അടങ്ങു്ന്ന വീഡിയോ ക്ക്
    wating

  • @jasiseena4799
    @jasiseena4799 5 หลายเดือนก่อน +60

    Nijaas.. നൗഫലിനെയും കുടുംബത്തിനെയും സ്നേഹിക്കുന്ന ഒത്തിരി പേരാണ് ഈ വീഡിയോ യിലൂടെ നിന്റെ കയ്യിൽ ചക്കരേ യെ പിടിച്ചേല്പിച്ചിരിക്കുന്നത്.... ആ കുടുംബത്തിന്റെ കുഞ്ഞു കുട്ടിയായി വളർന്നതാണ് അവൾ... എന്തു തെറ്റുണ്ടെങ്കിൽ തിരുത്തി സന്തോഷശത്തോടെ റാഹത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲... നൗഫലിന്റെ വിഡിയോ തുടക്കം തൊട്ടേ കാണുന്നത് കൊണ്ട് അവൾ ഞങ്ങളുടെ കൂടെ അനിയത്തി ആണ് 😍😍😍...

  • @habiyafaiz639
    @habiyafaiz639 5 หลายเดือนก่อน +256

    നൗഫലിന്റെ ജീവൻ ആണ് ചക്കര അവളെ പൊന്നു പോലെ നോക്കണേ mone

    • @hanizuhanizu6336
      @hanizuhanizu6336 5 หลายเดือนก่อน +3

      Aa

    • @sinu6815
      @sinu6815 5 หลายเดือนก่อน +2

      Ini chakkarayudey day in my life oky vannottey😂

    • @Asla-je8qv
      @Asla-je8qv 5 หลายเดือนก่อน +1

      Mm

    • @hamdanhiba5243
      @hamdanhiba5243 5 หลายเดือนก่อน +1

      Cakaare nofalne orekkalum marannu pogarth

  • @sabi.....4024
    @sabi.....4024 5 หลายเดือนก่อน +38

    നൗഫൽ കരയുന്നത് കണ്ടപ്പോൾ എന്നെ പോലെ ആരൊക്കെ കരഞ്ഞു 😢😢😢😢

  • @SachuSanu-iy3bj
    @SachuSanu-iy3bj 5 หลายเดือนก่อน +22

    ചക്കരയെ കൊണ്ട് പോയതിന് ശേഷമുള്ള വീഡിയോ ഇടണേ

  • @Shamna-pn3gc
    @Shamna-pn3gc 5 หลายเดือนก่อน +18

    നൗഫലിന്റെ കണ്ണ് നിറഞ്ഞ ത് കണ്ടപ്പോ സഹിക്കുന്നില്ല anvate പെങ്ങൾ അല്ല ചക്കര മകൾ aaahn♥️നല്ലോണം നോക്കണേ nijaaas ഒരിക്കലും സങ്കടപ്പെടുത്തരുത് 🥲നൗഫൽ ന്ന് സഹിക്കൂല കണ്ണ് ഒന്ന് നിറയുന്ന ത്‌ പോലും 🥰ഒരുപാട് സങ്കടം ങ്ങളും പ്രയാസം ങ്ങളും അനുഭവിച്ച മക്കൾ aaahn🥲♥️♥️

  • @Jasiyaashiq
    @Jasiyaashiq 5 หลายเดือนก่อน +20

    happy married life ❤️❤️💞

  • @RabeezK
    @RabeezK 5 หลายเดือนก่อน +17

    ഹലോ nijas അവിടത്തെ വിശേഷം ഇട് waiting നിങ്ങൾ എപ്പോളാ yethiyad ചക്കര yend ചെയ്യുന്നു

  • @jusijusi5422
    @jusijusi5422 5 หลายเดือนก่อน +21

    നൗഫൽ ikkande കരളിനെ കഷ്ണം ആണ് നിനക്ക് പറിച് നൽകിയദ് അതു കൊണ്ട് തന്നെ ഇനി അങ്ങോട്ട്‌ ഉള്ള ജീവിതം സുരസുന്ദരം ആയിരിക്കട്ടെ..... എങ്കിലേ നൗഫൽകാക്ക് അവിടെ സന്തോഷം ഉണ്ടാവൂ

  • @nasrinshihab9632
    @nasrinshihab9632 5 หลายเดือนก่อน +11

    ചക്കര നിങ്ങളുട വീട്ടിൽ എത്തിട്ടു ഉള്ള വീഡിയോ വിട് pls 🙏🙏

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 5 หลายเดือนก่อน +12

    ചക്കര അവിടെയെത്തിയതിനു ശേഷമുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...... 👍👍👍

  • @farhanmanu5174
    @farhanmanu5174 5 หลายเดือนก่อน +16

    അവിടുത്തെ വിശേഷം വേഗം വീഡിയോ ഇടൂ. എൻ്റെ അനി യത്തി കുട്ടി എവിടെ

  • @Husnamansoor6917
    @Husnamansoor6917 5 หลายเดือนก่อน +10

    അവിടെത്തെ വീഡിയോക്ക് വെയിറ്റ് ചെയ്യാണ്... ചക്കരയെ കാണാൻ... ❤️❤️❤️

  • @muhammedjaseemkp2030
    @muhammedjaseemkp2030 5 หลายเดือนก่อน +8

    മാഷാഅല്ലാഹ്‌ നല്ല സന്തോഷം ആയി എനിക്ക് നൗഫൽ കരച്ചിൽ കണ്ടപ്പോൾ എനിക്ക് സങ്കടം ആയി എവിടെ. ചക്കര കാണുന്നില്ല ❤

  • @farhanmanu5174
    @farhanmanu5174 5 หลายเดือนก่อน +12

    Noufal ende brother ആയിരു ന്നെങ്കിൽ ആഗ്രഹിച്ചു പോയി. എനിക്കും ഇങ്ങനെ ഒരു ബ്രദർ ഉണ്ടായിരുന്നെങ്കിൽ😢

  • @sajnaAbdulkabeer
    @sajnaAbdulkabeer 5 หลายเดือนก่อน +8

    നല്ലൊരു കുടുംബ ജീവിതം നയിക്കാൻ അല്ലാഹ് ആരോഗ്യവും ആഫീയതും നൽകി അനുഗ്രഹിക്കട്ടെ.🤲 ആമീൻ

  • @MubinSha
    @MubinSha 5 หลายเดือนก่อน +8

    ചക്കരയുമൊത്തുള്ള വീഡിയോ പ്ലീസ്😊

  • @basheerkulambil1134
    @basheerkulambil1134 5 หลายเดือนก่อน +7

    Allahuthaala ningalude Jeevithathil hairum barkathum nalkate..aameen

  • @fasilasiyadfasila5842
    @fasilasiyadfasila5842 5 หลายเดือนก่อน +6

    നൗഫൽ ഇക്കാടെ സോങ്ങാണ് ഹിറ്റ്‌ 🥰🥰🥰❤️❤️❤️ വീഡിയോ എഡിറ്റ്‌ കൊള്ളാം ❤️🥰🥰

  • @mariyamshakkira5379
    @mariyamshakkira5379 5 หลายเดือนก่อน +9

    നിങ്ങൾ എത്തിയ വിവരമൊക്കെ പറയൂ വീഡിയോ കാണിക്കൂ അവിടെ എത്തിയ വിശേഷമാണ് കാണിക്കേണ്ടത്❤

  • @fasila.fasilafasila.fasila7150
    @fasila.fasilafasila.fasila7150 5 หลายเดือนก่อน +7

    നിങ്ങളുടെ വിഡിയോ വരുന്നതിന് മുന്നേ ചക്കരന്റ കല്യാണത്തിന്റെ ഇതിലുള്ള രംഗങ്ങൾ ഒക്കെ ഒരു നൂറു വ്ലോഗർമാർ യുട്ടൂബിൽ ഇട്ടു കഴിഞ്ഞു. അതിലൊക്കെ കണ്ടു മടുത്തിരിക്കാ 😄 ഇനി ചക്കര അവിടെ എത്തിയ ശേഷമുള്ള വിശേഷങ്ങൾ കണ്ടാൽ മതി 😊😊

  • @Sakkiameer
    @Sakkiameer 5 หลายเดือนก่อน +6

    ചക്കരേ കാണാൻ വെണ്ടി ഒരു video പ്ലീസ്

  • @ajishariyas
    @ajishariyas 5 หลายเดือนก่อน +8

    Avidthe visheshangal ariyan waiting aan..video vegam idane

  • @Muhsin600
    @Muhsin600 5 หลายเดือนก่อน +10

    ചക്കരയയെയും കൂട്ടി ഒരു വീഡിയോ ചെയ്യ്

  • @SheriAfna
    @SheriAfna 5 หลายเดือนก่อน +10

    Nagale chakkara evde🥹

  • @anufasanufas9043
    @anufasanufas9043 5 หลายเดือนก่อน +11

    2 പേരും ജീവിതത്തിൽ അഡ്ജസ്റ്റ് ചെയ്ത് മരിക്കുന്ന വരെ യും സന്തോഷത്തോടെ ജീവിക്കുക

  • @AminaAmina-gm7sl
    @AminaAmina-gm7sl 5 หลายเดือนก่อน +7

    Nijas ikka shahanaithayum olla day in my life idane waiting anuuu ❤

  • @sharafunnisaummer8658
    @sharafunnisaummer8658 5 หลายเดือนก่อน +6

    Alhamdulillah... Eni mumpottulla jeevithathil Nalloru inayayi Thunayayi jeevikkan kazhiyatte... Ei patt Noufalinte sangadavum santhoshavum niranja varikal anu. Ellareyum vedio mari mari kand Kalyanam koodiya feel njangalkkum undayirunnu.😊

  • @97shafnan
    @97shafnan 5 หลายเดือนก่อน +11

    Entha nijase chakkara avide ethiya veadio idaathe

  • @ramikader.k8637
    @ramikader.k8637 5 หลายเดือนก่อน +8

    Nijase njangale chakkaraye kaanikk
    Waitingilaan😢

  • @mohammedfayis1714
    @mohammedfayis1714 5 หลายเดือนก่อน +15

    ചക്കര യേ നല്ലോണം നോക്കണം നിങ്ങളുടെ ദാമ്പത്യ ജീവിതം റാഹത്തിലും സന്ദോശത്തിലും ആവട്ടെ 🤲🏽🤲🏽😍😍👍🏽

  • @navaspoonthala5032
    @navaspoonthala5032 5 หลายเดือนก่อน +22

    ആ പാവത്തിനെ nallo നോക്കണേ,,,, nijas,,, നൗഫലിന്റെ karalanu,,,, അതാണ് നിനക്ക് പറിച്ചു തന്നത്

  • @sabirmuhammed7641
    @sabirmuhammed7641 5 หลายเดือนก่อน +8

    അൽഹംദുലില്ലാഹ് പടച്ച റബ്ബ് നല്ലൊരു ജീവിധം kodukatte😢

    • @Abdhulhakeem-p9e
      @Abdhulhakeem-p9e 5 หลายเดือนก่อน

      അടിപൊളിയാ മോനെ kalliyanam

  • @FousiyaFousi-y6z
    @FousiyaFousi-y6z 5 หลายเดือนก่อน +7

    പുതിയ വീഡിയോ ഇടൂ നിജാസ് 😊❤

  • @fousiaripra1812
    @fousiaripra1812 5 หลายเดือนก่อน +7

    Noufunte kunjupengalum avante molum koode anu. Angane anu avan avale nokiyath. Pavam avante karachil kand karanju poyi njanum

  • @manusanu1167
    @manusanu1167 5 หลายเดือนก่อน +5

    Nijaskka Chakkarane kannikk 😊

  • @basiribasiriya4915
    @basiribasiriya4915 5 หลายเดือนก่อน +9

    Aliyaa Pennine nallonam nokanam noufal ponnu pola nokiya mola chakkara

  • @shajinashujah1054
    @shajinashujah1054 5 หลายเดือนก่อน +5

    ❤ chakare kaanik please

  • @lanamoidu7036
    @lanamoidu7036 5 หลายเดือนก่อน +4

    Masha allah❤ pattinte orroo variyum masha allah super.. ❤

  • @Nashii224
    @Nashii224 5 หลายเดือนก่อน +3

    MashaAllah
    Hpy married life 🤩

  • @veeduveedu8708
    @veeduveedu8708 5 หลายเดือนก่อน +4

    നൗഫലിന് സഘ So വന്നു സാരമില്ല അളിയൻ നന്നായി നോക്കട്ടെ ച്ചക്കര പോകുമ്പോൾ എല്ലാ വർക്കും സഘട o വന്നു ഇൻ ഷാ അല്ലാഹ്

  • @Journey1321
    @Journey1321 5 หลายเดือนก่อน +5

    ചക്കരയെ കാണിക്ക്

  • @nizarraseena9128
    @nizarraseena9128 5 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @noufannoufan1869
    @noufannoufan1869 5 หลายเดือนก่อน +3

    Avide etthiya vishesham kaanik chackarane kaanaanan

  • @NoufalAliKhan
    @NoufalAliKhan 5 หลายเดือนก่อน +7

    നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🙏🏻❤️

  • @shaheera1460
    @shaheera1460 5 หลายเดือนก่อน +4

    Ooh aloyikkan polum pattunilla ee chudath kalyanam chakkaraye samathikkanam❤😮

  • @shabanasherin4996
    @shabanasherin4996 5 หลายเดือนก่อน +3

    Noufalinte karalum njangale haajarummante jeevanum aaan nijaase ninne yelpichkkne ponnu pole nokkane 💞

  • @sajinarafi6228
    @sajinarafi6228 5 หลายเดือนก่อน +4

    Song super athrekkum jeevaneya aa hridhayathil ninn nijasin parich thannath nannaayi nokkanam ❤

  • @IchuIchu-y1d
    @IchuIchu-y1d 5 หลายเดือนก่อน +1

    Mahallahhhh. Nijas nalla snehamulla husband aan. Chakkarayk eppoyum santhosham mathre undakuuu....

  • @farufaru2190
    @farufaru2190 5 หลายเดือนก่อน +4

    Nijaaasee... Chakareyee onn kanikk eavde chakkaraa😢

  • @suminaMushtaq
    @suminaMushtaq 5 หลายเดือนก่อน +1

    Nijasine oru paad istaayi

  • @Kabi79
    @Kabi79 5 หลายเดือนก่อน +3

    Mashaallah 55.4k👏👏👏

  • @Nisathahaks5652
    @Nisathahaks5652 5 หลายเดือนก่อน +2

    💗Alhumdulillah💗Happy married Life 💗 All the best 💗💞.Veetil kerunna vedio ille💞

  • @JamshiJamshi-o8u
    @JamshiJamshi-o8u 5 หลายเดือนก่อน +3

    ഡ്രസിങ് സൂപ്പർ രണ്ടാളും

  • @hisananasreen7792
    @hisananasreen7792 5 หลายเดือนก่อน +2

    Njagale chakkareye ponnu pole nokkannam tto 😊

  • @fasilasiyadfasila5842
    @fasilasiyadfasila5842 5 หลายเดือนก่อน +4

    നൗഫൽ ഇക്കാന്റെ mola ചക്കര

  • @manusanu1167
    @manusanu1167 5 หลายเดือนก่อน +4

    Nijaskka nte vedios nu waiting annu vlog ingand poratte 😂

  • @jasna2443
    @jasna2443 5 หลายเดือนก่อน +5

    Yepola thirich yethiyath chakare ponnu pole nokannam ❤

  • @saleenamp3859
    @saleenamp3859 5 หลายเดือนก่อน +2

    ഇന്നത്തെ. വിഡിയോk vaytt😊😊😊

  • @YoosafKannoli
    @YoosafKannoli 5 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ❤️❤️❤️👍

  • @sumayyaj8798
    @sumayyaj8798 5 หลายเดือนก่อน +2

    ഹാപ്പി മാര്യേജ് ലൈഫ്❤❤❤❤

  • @leelammathomas9864
    @leelammathomas9864 5 หลายเดือนก่อน +1

    Valare bhangiyayirunnu kalyanam.Naufalinte kunjupengalk vendi cheyanpattiyathellam avide Kanan kazhinju .super❤

  • @yasminnaazyasmin3036
    @yasminnaazyasmin3036 5 หลายเดือนก่อน

    Allahmdulliah for everything ❤❤❤

  • @sajusaji8247
    @sajusaji8247 5 หลายเดือนก่อน

    Kadakkale evideya thamasam.enna function
    Evide vechanu.njan kilimanoor anu thamasikunnath.enik chakkare eshdama

  • @thayamasviog8396
    @thayamasviog8396 5 หลายเดือนก่อน +6

    അൽഹംദുലില്ലാ എല്ലാരെ ചാനലിലും നോകാറുണ്ട് ന ഉഫലും കുടുംബവും എന്റെ ഒരു കുടുംബം പോലെയാണ് മക്കളെ നൗഫലിനെ പോലുള്ള എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ഓർകാറുണ്ട് ന ഉഫലിന്റെ കുടുംമ്പ ഭാരം പോലുള്ള ഭാരം പേറുന്ന ഒരാളാണ് ഞാനും പടചവൻ നമ്മളെ എല്ലാവരെയും ഇരു ലോകത്തും വിജയിപ്പിക്കട്ട ആമീൻ

  • @libamehabin5695
    @libamehabin5695 5 หลายเดือนก่อน +1

    Bride dress hand work അടിപൊളി

  • @Asla-je8qv
    @Asla-je8qv 5 หลายเดือนก่อน +3

    Happy married life😘❤️

  • @ramlaashraf2402
    @ramlaashraf2402 5 หลายเดือนก่อน +3

    ചക്കരെ യാത്ര സുഖമായിട്ടുണ്ടോ

  • @فروجوطني
    @فروجوطني 5 หลายเดือนก่อน +1

    Super dress... Polichu chakkare

  • @AizaAdil-l3q
    @AizaAdil-l3q 5 หลายเดือนก่อน +4

    ഇന്നലെ എപ്പോൾ എത്തി നാട്ടിൽ

  • @ThasniMuhsin-ni9jm
    @ThasniMuhsin-ni9jm 5 หลายเดือนก่อน +2

    Happy Married Life ❤

  • @ShoukkathAlr
    @ShoukkathAlr 5 หลายเดือนก่อน +3

    Mahar kaanikkanee

  • @kavithanaringaparambil7342
    @kavithanaringaparambil7342 5 หลายเดือนก่อน +5

    Kollathu veettil ethiya vedios idu nijase

  • @Urumb777
    @Urumb777 5 หลายเดือนก่อน +1

    nijase endha chakkaryude vishesham.innu avalum aayitt ulla day video idum ennu vijarichi.avide vannitt ulla vishesham ariyuvan vendi katta waiting aanu .chakkarayum aayitt videos vegam vidu

  • @afeedali707
    @afeedali707 5 หลายเดือนก่อน +1

    A lhamdul illah

  • @shahidashihab1972
    @shahidashihab1972 5 หลายเดือนก่อน +2

    Nijas ka polichu

  • @AdhilShahana
    @AdhilShahana 5 หลายเดือนก่อน +3

    Avidthe video vide nijaskka

  • @SainabaSinu
    @SainabaSinu 5 หลายเดือนก่อน +1

    Masha allah🥰

  • @suhararafeek3555
    @suhararafeek3555 5 หลายเดือนก่อน +2

    ഇന്നത്തെ വിശേഷം കാണിക്കൂ

  • @ShihabShihab-bo1hg
    @ShihabShihab-bo1hg 5 หลายเดือนก่อน +1

    Chakkara ilyatha video aayirikkum ini noufalinteth 🥹

  • @aidhinmuhammed5713
    @aidhinmuhammed5713 5 หลายเดือนก่อน +5

    Missyou chakkare 😔❤️❤️❤️

  • @SabnaMk-lo4qj
    @SabnaMk-lo4qj 5 หลายเดือนก่อน +2

    Masha Allah

  • @AbdulRazak-jc9bh
    @AbdulRazak-jc9bh 5 หลายเดือนก่อน +1

    Adipoli family

  • @nafeesathbeevi2922
    @nafeesathbeevi2922 5 หลายเดือนก่อน +1

    Happy married life

  • @SabiraAriyil
    @SabiraAriyil 4 หลายเดือนก่อน

    ചക്കരെ നഖം വളർത്തൽ ഹറാം ആണ് അതിന് ഉള്ളിൽ പിശാജ് നടക്കും അത് കൊണ്ട് നഖം മുറിക്കുക

  • @shanishanu2259
    @shanishanu2259 5 หลายเดือนก่อน +5

    Avide etthiya vishesham kaanik chackarena kaanaana

  • @aminaminu5210
    @aminaminu5210 5 หลายเดือนก่อน +2

    Alhamdulillah 🤲🤲🤲❤️❤️❤️🥰🥰🥰

  • @sherin577
    @sherin577 5 หลายเดือนก่อน

    മാഷാഅല്ലാഹ്‌ ❤️🤲

  • @rasheedarasheehai2956
    @rasheedarasheehai2956 5 หลายเดือนก่อน +1

    Chakkra avida❤❤❤❤

  • @fahisnk3336
    @fahisnk3336 5 หลายเดือนก่อน

    Alhamdulillha❤

  • @Bismi-j7d
    @Bismi-j7d 5 หลายเดือนก่อน +1

    ചക്കര നിജു 🤝😍😍

  • @sanusanu624
    @sanusanu624 5 หลายเดือนก่อน +7

    കൊല്ലം എവിടെ ഇക്കാ correct സ്ഥലം ഒന്ന് പറയോ

  • @raooframi8864
    @raooframi8864 5 หลายเดือนก่อน +3

    Allhamdulillah❤❤❤

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 5 หลายเดือนก่อน +3

    Uppa.... Pavam.... Seennihhu... Pooi

  • @shami7720
    @shami7720 5 หลายเดือนก่อน +2

    Song super ❤❤❤❤

  • @zulfazahid
    @zulfazahid 5 หลายเดือนก่อน +1

    യാത്ര എങ്ങനെ ഉണ്ടായിരുന്നു

  • @Fareedamp-zs3jn
    @Fareedamp-zs3jn 5 หลายเดือนก่อน

    Happy married life ❤️🥳🥳🥳your all deram come true ❤️❤️❤️❤️❤️ stay blessed and always happy 😍😍😍 keep it up smile☺️

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 5 หลายเดือนก่อน

    Happy married life dears🥰 be happy always 🥰🌹

  • @Achualu889
    @Achualu889 5 หลายเดือนก่อน +1

    Super