മക്കളെ നിങ്ങളുടെ മാതാപിതാക്കളെ അനുസരിപ്പിൻ. അതു ന്യായമല്ലോ. നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയേയും ബഹുമാനിക്ക എന്നതു വാഗ്ദത്ത ത്തോടു കൂടിയ ആദ്യ കല്പന യാകുന്നു. എഫേസ്യർ : 6 1 തൊട്ടു 3 വരെയുള്ള വാക്യങ്ങൾ.
കർത്താവിന്റെ വരവിൽ ആൾ പ്രമോഷനാണെങ്കിൽ സുവിശേഷം അറിയിക്കണ്ടതിന്റെ ആവശ്യം ഇല്ലല്ലോ? വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തു വിന്റെ വചനത്താലും വരുന്നു. റോമർ : 10 - 17
Amen!!!
🙏🙏🙏🙏🙏🙏
Praise the Lord Glory to God Alleluia Amen 🙏
Praise The Lord!!!
Trust in God Praise be his name
Praise be to God
ദൈവം തിരഞ്ഞെടുത്ത യെഹൂദന്മാരുടെ ദൈവമായിരുന്നു യഹോവ.
ആദാമിന്റെ പാപത്താൽ അവരുടെ ആത്മാവിലാണു മരണം സംഭവിച്ചതു. ശരീരത്തിൽ അവർ മരിച്ചില്ല.
പഴം തിന്നതല്ല, ദൈവത്തിന്റെ കല്പന ലംഘിച്ചു.
മക്കളെ നിങ്ങളുടെ മാതാപിതാക്കളെ അനുസരിപ്പിൻ. അതു ന്യായമല്ലോ. നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയേയും ബഹുമാനിക്ക എന്നതു വാഗ്ദത്ത ത്തോടു കൂടിയ ആദ്യ കല്പന യാകുന്നു. എഫേസ്യർ : 6 1 തൊട്ടു 3 വരെയുള്ള വാക്യങ്ങൾ.
വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു. റോമർ : 10 - 4

❤❤❤