ഇവനെ കൊടുക്കുവാ എന്ന് പറഞ്ഞപ്പോൾ വല്ലാത്ത സങ്കടം മനസ്സിൽ തട്ടി ഒരുപാട് അആഗ്രഹിച്ചതാണ് bolero ഓഫ് റോഡ് വിഡിയോ ഇക്കാടെ നാട്ടിൽ വന്നാൽ ഞാനും വരുന്നുണ്ട് നിയാസ് ഇക്ക bolero കൊടുക്കണ്ട പ്ലസ്
നിയാസ് ഇക്ക bolero പൊളി aanu അതി വീൽ ചെയിഞ്ചു ചെയ്തു ഹെഡ് ലംബു മാറ്റിയാൽ നരി ആാവും bolero യുടെ സ്ഥാനം മറ്റു ഒരു വണ്ടിക്കും കിട്ടില്ല എന്റെ ഒരു അഭിപ്രയം ഈ വണ്ടി കൊടുക്കണ്ട ഇവൻ ഒരു നരി ആണ് ഇതിൽ കിട്ടുന്ന ഫീൽ thar ഇൽ കിട്ടില്ല ഇവനെ കൈ വിടല്ലേ ഒരുപാട് വിഡിയോ പ്രേതിഷിക്കുന്നു നിയാസ് ഇക്ക bolero ടെ
നിയാസ് ബ്രോ ഞാൻ ഓഫ് റോഡ് യാത്രകളൊക്കെ പോകാൻ ഒരു ഫോർ വീൽ ജീപ്പ് തിരയുന്നുണ്ട് ഇതുവരെ ഒത്ത കിട്ടിയിട്ടില്ല നിങ്ങളുടെ ഈ ബൊലോറോ ഒരു ഫോർ വീൽ ജീപ്പ് കയറുന്നതുപോലെ കുന്നും മലയും ഒക്കെ കയറാൻ പറ്റുമോ പറ്റുമെങ്കിൽ ഇതിൻറെ വില എത്രയാണ് പ്ലീസ് ഫോർവീൽ ആക്കിയതാണോ
@@Niyas_EK_Vlogs illa cheriya work athil cheyyanam... pakshe cheythu irakkiyal set anu e video il chettan paranjapole cherya parivady kudi cheythu new bumber kudi ittal vere look anu...
Bro ith 4 wheel aakiyath aano Ethra cost aayin .evidunne 4wheel cheythath Ente kayima oru mahindra invader und ath 2wheel aanu ath 4wheel aakan kayiyumo
നിയാസ് ഇക്കോ 😘😘😍😍😍😍😍 ബൊലേറോ......
😎😎😎😎
You are really a simple person and i appreciate your videos bcz of your honest review.. All the best wishes.. Niyas 😊😊😊
Thankuuuuuu...💟💟💟💟💟💟
Bro അടിപൊളി കലക്കി ആ ഒരു evening time ഒന്നും പറയാൻ ഇല്ല പൊളി
ഇവനെ കൊടുക്കുവാ എന്ന് പറഞ്ഞപ്പോൾ വല്ലാത്ത സങ്കടം മനസ്സിൽ തട്ടി ഒരുപാട് അആഗ്രഹിച്ചതാണ് bolero ഓഫ് റോഡ് വിഡിയോ ഇക്കാടെ നാട്ടിൽ വന്നാൽ ഞാനും വരുന്നുണ്ട് നിയാസ് ഇക്ക bolero കൊടുക്കണ്ട പ്ലസ്
Vere varunnund bro... Oru adar item..
Jeep ennum jeep thanne😍😘 aah sound inte koode pidikkanpolum oru kombanum pattilla... Nammada Ashok Leyland pole😍😘
Currct
നിയാസ് ഇക്ക bolero പൊളി aanu അതി വീൽ ചെയിഞ്ചു ചെയ്തു ഹെഡ് ലംബു മാറ്റിയാൽ നരി ആാവും bolero യുടെ സ്ഥാനം മറ്റു ഒരു വണ്ടിക്കും കിട്ടില്ല എന്റെ ഒരു അഭിപ്രയം ഈ വണ്ടി കൊടുക്കണ്ട ഇവൻ ഒരു നരി ആണ് ഇതിൽ കിട്ടുന്ന ഫീൽ thar ഇൽ കിട്ടില്ല ഇവനെ കൈ വിടല്ലേ ഒരുപാട് വിഡിയോ പ്രേതിഷിക്കുന്നു നിയാസ് ഇക്ക bolero ടെ
Boleroyude videos undaakum
Bro normal usen bolero ok ano 2wheel drive
New clutch brake etc....touch and polish chayanam kk more than 3 time repeated ayi parayunundd bro..
Waiting since a long time.....
Ur bro Ente vandi yooo
Niyaska..jeep ntay powersteering eayth vandi nteya????
Chettane njan kandittund e bolero yum alloy okke itt kkr workshopil thodupuzha entte jeep innte oil maraan vannappol kazhjina September 19 maasam 2020 il
Ath thanne...
ഏത് വണ്ടി വന്നാലും നമ്മുടെ jeepinte തട്ട് താണ് തന്നെ കിടക്കും
Ath anganalla vary....😁💟💟💟
Mahindra. Off road king
Bro eni offroad videos pretheekshikunu bolero kond
Ith brotherinte vandi aano..
Yaseen ikkade boleroyudeyum video koodi idane..
Supper very very supper bolloro and jeep
Love from calicut
ഒരു രക്ഷയും ഇല്ല♥️👍
Adipoly aanu
Polichu. Taaa. Good luck
Thankuuuuuuu
മഹിദ്രയുടെ രണ്ട് സിംഹ കുട്ടികൾ
കിടു സ്ഥലം ബ്രോ 🎉🎊
super bro.
ippolulla white beeding kulappamilla bro.
Tharinde seating koravu. pinne back seatinda door illa alle.
Ororuthark oro ഇഷ്ടങ്ങൾ അല്ലേ...
Vandi hight koottan ethre chilavu varum
Bro..4*4bolero 2018 model എൻ്റെ കൈയ്യിൽ ഉണ്ട്...
Enganund bro
സെൻസർ ആണ്
ഓടിക്കാൻ സുഖം ഉണ്ട്
നിയാസ് ബ്രോ ഞാൻ ഓഫ് റോഡ് യാത്രകളൊക്കെ പോകാൻ ഒരു ഫോർ വീൽ ജീപ്പ് തിരയുന്നുണ്ട് ഇതുവരെ ഒത്ത കിട്ടിയിട്ടില്ല നിങ്ങളുടെ ഈ ബൊലോറോ ഒരു ഫോർ വീൽ ജീപ്പ് കയറുന്നതുപോലെ കുന്നും മലയും ഒക്കെ കയറാൻ പറ്റുമോ പറ്റുമെങ്കിൽ ഇതിൻറെ വില എത്രയാണ് പ്ലീസ് ഫോർവീൽ ആക്കിയതാണോ
Supp
4wd aakkiyathaanu... 9048488331 thalparyam undel contact cheyyane
Front leaf spring bolero di for sale contact 9496636066 easy to convert 4 x 4
ikka ithe convert cheyyuvo 2014 aa modelil
Ac kayattiyate Bolero nte thanne aano...?
Rate etra aayi ..
Power steering Bolero nte thanne aano
Bro super 🤗. Bro sada jeepil power steering, power break set cheyyunathine niyamaparamayi enthengilum cheyendathundo
ഒന്നുമില്ല ബ്രോ
Mahindra 😍😍😍
Super video bro,nice place,bolero kidu ♥️
Thank Youuuuuuuuu....💟💟💟💟💟💟💟
Niyas ikka....
steering oru cheriya bore pola thonnunnu... Bolero steering thannaya nallathu...
Power steering normal jeep inu fit cheyyan yethra cash aakum.??
25-30k aakum
Niyas adipoli ayi
Thankuuuhuuuu
ithu idukkiyil poyi edutha bolero alle.?
chetta ente kayyil 4 wheel drive scorpioyundu njan derserdrivinokke njan povarundu nammukkorumichu oru offroad poyalo
Theerchayaayum pokam...place evideya
Bro four wheel upgrade cheythenu enthu cost ayi?
80k
ചേട്ടാ പുതിയ bolero ടെ headlight കയറ്റിയാൽ powli ആണ് ചെക്കനെ കാണാൻ
ഇതിൽ suit Aakumo
@@Niyas_EK_Vlogs illa cheriya work athil cheyyanam... pakshe cheythu irakkiyal set anu e video il chettan paranjapole cherya parivady kudi cheythu new bumber kudi ittal vere look anu...
@@Niyas_EK_Vlogs th-cam.com/video/1aezcSZE_Yo/w-d-xo.html
സൂപ്പർ ആയിട്ടുണ്ട്
Bolero 4wd kodukkanundo
Super ikkaa
Ikkada videos polli
Thankuuuuuuu broooo
Bro bolero review alla nammakk veendath vandee cheyyunna work edu and modification
Cheyyam bro.. modification ipo ittal MVD kondokum chilappo
Bolero.. kidilan👏👏😍
ikka tail light cheytha polae headlight um puthiyathe aakku grill pinnae ikka puthiya model allae ithirikunae
Headlight വക്കാൻ പറ്റില്ലെന്ന തോന്നുന്നേ.. അതിന്റെ grill oke മാറേണ്ടി വരും... Gap kuravaanu
Poli bro
4wheel akkanente details vach oru video cheyyane... rate, parts, workshop.. etc
But ath illegal anennu paranju seen aakkumo
@@Niyas_EK_Vlogs 4 wheel akunnath illegal ano enn ariyilla... 4wd, 2wd onnum RC mentioned allalo... athonn anyeshikkanotto ikka... ennit nokku...
@@Niyas_EK_Vlogs ikka onnu anwoshichu chyammo
സൂപ്പർ
വണ്ടി കൊള്ളാം സൂപ്പർ 🌹🌹🌹🌹
Thank Youuuuuuuuu....💟💟💟💟💟💟💟
Bro ith 4 wheel aakiyath aano
Ethra cost aayin .evidunne 4wheel cheythath
Ente kayima oru mahindra invader und ath 2wheel aanu ath 4wheel aakan kayiyumo
Ith aakkaan enik 70-80k aayi...
Invader varumbol front suspension aanenkil 1lakh -1.5lakh aakum... Plate aanenkil aanu easy
Ok tanks bro
ആദ്യം ഞാൻ
Jeep നെ വെല്ലാൻ എന്തായാലും പറ്റൂല 🤫
Bolero ❤️👍👍
💟💟💟💟💟
Kollamm supper broo
Thankuuu
Kidu
Thank Youuuuuuuuu....💟💟💟💟💟💟💟
Ikkane innale thodupuzha vech kandarnu
എപ്പോ... വന്നു മിണ്ടത്തിലായിരുന്നോ...? നമ്മൾ മിക്കപ്പോഴും ടൗണിൽ ഉണ്ട്
@@Niyas_EK_Vlogs ucha kazhinj ..digital wheels shopil kandarnu..
Nice
Bro
Old jeepinte steering wheel evdeyenkilum kitumo
Kittum
@@Niyas_EK_Vlogs evide kitum bro
Polisanam ❤️❤️❤️
Polichu🔥
Millege endhu kittum ?
Jeep or bolro
Ikka yasin bronde vandidem ee vandidem vidio orumich edane
Idam bro... Ith sale aayillel
ഈ സ്റ്റിയറിംഗ് എടുത്തു ജീപ്പിന് ഇടു.. ജീപ്പിൽ ഉള്ള bolero സ്റ്റിയറിംഗ് എടുത്ത് bolero ക്കും edu
Major steering aane ath
8j disc and tyre ethre aavum ikkaa
Disc 20500/-
Tyre 11800/-
yethra ayi
Bolero uyir
💟💟💟💟💟
E vandi vangichappol ethrayi?😀
നൈസ്
Poli Baiii
Ethu gypsy dea wheel disc anallo bro?
Price ethraa???
Horn ata
🖤🖤Super bro🖤🖤
Pwoli 😍
Thankuuu
Athu adutha bolero video Apool aa
adipoli bolero good
Thankuujj
Yaseen ikkante bolero ano ith
Yaaseente boleroyude video idd bro
2007 kodukknondoo
this bolero all ready 4x4?
Yes
Bolaro🔥💋
🔥🔥🔥
🔥
Di bolero for sale , front leaf spring easy to convert 4 x 4
9496636066
Niyas ikkante bolero offroad link idde bro
💥💥💥💥
Nice 👌👌👌👌☺️
4x4 kettiyathu aano ?
Ith stock aayitt varunnathanno atho 4x4 kayattiyath aanno....?
@@suhailkp7334 kayattiyath. 2wd bolero cheyyan thalparyam undenkil paranju tharam cost
Ikka oru 2015 model bolero okkai athra rate avum
2wd anu kittu
4 wd okkai athra akkum
Atha model
Pazhaya disc itta pic onn kanikarnu
വിട്ടുപോയി ബ്രോ
Yes crct
Super
Thankuuuu
Poli bolero
💟💟💟💟💟💜😇😇😇
Bro headlight Matti type 2inte light vekkanam plzzz
nokkatte bro
Ikka fans like adi
💟💟
💖
Ethu etra gr aanu
4gear
Bolerok back spoiler vekk 🔥
Kaka yazin kakada vandi work kazhino
Paper work und
💚
കൊല്ലം th evida jeep നല്ലോണം paniunne
Thodupuzha und... Avide എനിക്കറിയില്ല
Ithu 2 wheel allaarunnoo
Yes