❤ അടിപൊളിയാ ചേച്ചി ഈ സംസാരമാ ചേച്ചിയെ വേറെ ഉള്ളവരിൽ നിന്ന് വ്യത്യാസ്ഥം ആക്കുന്നത് ചേച്ചി പൊളിയാ വേറെ ചാനൽ ഒക്കെ കുറച്ച് ആകുമ്പോൾ നമുക്ക് മടിയാ കാണാൻ ഇപ്പോൾ ഞാൻ സ്ഥിരം കാണുന്നത് കമന്റ് ഇടുന്നത് ഒക്ക ചേച്ചിക്ക മാത്രം അടിപൊളി❤❤❤ അനിത ചേച്ചി
സൂപ്പർ ആയിട്ടുണ്ടു അനിതാ ഞാനും ഇതുപോലെയാണു എരിശ്ശേരി ഉണ്ടാക്കുന്നത് താളിക്കുമ്പോൾ ഉഴുന്നുപരിപ്പു ചേർക്കില്ലായിരുന്നു. ഇനി ഇതുപോലെ ഉഴുന്നുപരിപരിപ്പു കൂടി ചേർക്കാം.
Hi... Anitha...🌹How are you my dear...??!! I just watched your Sadya special Catering item, the "most delicious Mathan Erisseri" recipe video..!!👌😀 Your voice and presentation skills were superb as always,my dear..👌🙏 As you said , we also make this recipe in the same way as you prepared..😀 But, we don't use Garlic (veluthulli) in this recipe at all..!!😀👏👏👏👏That is the only difference, kutty...! Anyway, thank you so much for sharing your lovely, tasty, Onam special dishes through your beautiful Videos to Us, dear...🌹🙏 All the best wishes and God bless you.!🙏🙏 Love, 😍😘💐💐💐💐💐💐
❤ അടിപൊളിയാ ചേച്ചി ഈ സംസാരമാ ചേച്ചിയെ വേറെ ഉള്ളവരിൽ നിന്ന് വ്യത്യാസ്ഥം ആക്കുന്നത് ചേച്ചി പൊളിയാ വേറെ ചാനൽ ഒക്കെ കുറച്ച് ആകുമ്പോൾ നമുക്ക് മടിയാ കാണാൻ ഇപ്പോൾ ഞാൻ സ്ഥിരം കാണുന്നത് കമന്റ് ഇടുന്നത് ഒക്ക ചേച്ചിക്ക മാത്രം അടിപൊളി❤❤❤ അനിത ചേച്ചി
ഒത്തിരി thank😍 മോളെ 🥰🥰❤
😊😂❤😂😂😂😂😂😂😂😂😂😂😂😂😂
🥰🥰🥰🥰🙏🏼
40 perkulla erissery undakan vanpayar nd mathanga ethra venm onnu parayavo
നല്ല അടിപൊളി എരിശ്ശേരി ആണെല്ലോ മനോഹരമായ cooking ഓട് കൂടി യുള്ള സംസാരവും കൂടി ആയപ്പോൾ റെസിപ്പി പൊളിച്ചു 👌😋🥰
Thanks മോളെ 🥰🥰🙏
സദ്യയിൽ പ്രധാന ഐറ്റം ആയ എരിശ്ശേരി അതും മത്തനും പയറും വീഡിയോ കാണുമ്പോൾ എനിക്ക് ശെരിക്കും നല്ല മണം കിട്ടുന്നുണ്ട്ട്ടോ 🥰🙏👌
🥰🥰🥰
കാറ്ററിംഗ്കാരുടെ സദ്യകളിൽ വിളമ്പുന്ന എരിശ്ശേരി റെസിപിയും വീഡിയോയും അവതരണവും എല്ലാം ഒരുപാട് ഇഷ്ടം ആയി കേട്ടോ 👍♥️♥️♥️
Thanks bro 😍
എരിശ്ശേരി അടിപൊളി ആണല്ലോ ചേച്ചി... 👌👌😋😋ഒത്തിരി ഇഷ്ടം ആയി ചേച്ചി 🥰♥️
അതെ മോളെ 🥰🥰
എരിശ്ശേരി സൂപ്പർ ആയിട്ടുണ്ട് ചേച്ചീ.. ഞാൻ ട്രൈ ചെയ്തു. 💕👍🏻🎊🎉
Thanks മോനെ 🥰🥰🥰
Mathanga eriserry recipe therunnathu vare kanddirekkan endhu bhangiyanu...adipoli eriserry Anitha
🥰❤🥰
നല്ല അടിപൊളി കിടുകാച്ചി എരിശ്ശേരി 😋😋🤤🥰🤗
അനീ 🥰🥰🥰
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് സൂപ്പർ 🥰❤️
🥰🥰🥰🥰
ചേച്ചി അടിപൊളി എരിശ്ശേരി ട്ടോ. കാണുമ്പോൾ തന്നെ സൂപ്പർ❤❤❤
Thanks മോളെ 😍😍😍e
നല്ല കിടിലൻ എരിശ്ശേരി എന്റെ അമ്മാവക്കുന്നപോലെ തന്നെ ❤️👍🏻
അടിപൊളി ചേച്ചിപ്പെണ്ണേ 😍
Thanks മോളെ 😍😍😍
Erisheri ugranaayittundu, enthayalum try cheyyum👍🏻
mz’s Own
ഒക്കെ മോളെ 😍😍
വൻ പയർ ചേർത്ത് ഉണ്ടാക്കിയ മത്തങ്ങ എരിശ്ശേരി സൂപ്പർ ആയിട്ടുണ്ട്👌👌
Thanks മോളെ 🥰🥰
സൂപ്പർ ചേച്ചി മത്തങ്ങാ erisheri പൊളിച്ചു ഓണത്തിന് useful aavum🥰👍🏼👍🏼
മോളെ 😍😍😍
എരിശ്ശേരി സൂപ്പർ ചേച്ചി എനിക്ക് നല്ല ഇഷ്ട്ടാണ് ഇത് 💖
🥰🥰
Anithechi 🥰 എരിശ്ശേരി വളരെ നന്നായിട്ടുണ്ട്
സുമിയെ 🥰
നന്നായിട്ടുണ്ട് ട്ടോ ഞാനും ഉണ്ടാക്കും ഈ റെസിപ്പി നോക്കിയിട്ട്
ഓക്കേ ഡിയർ 😍😍😍😍
Mathen errisseri adipoli mininichechi enikku ishtamayi
Thanks ചേച്ചി 🥰
മത്തങ്ങ erisseri അടിപൊളി ചേച്ചി
Thanks മോളെ 😍😍😍
Wow beautiful yummy tongue watering recipes. Most beautiful ❤🎉recipes.
Thanks bro 😍😍😍😍
@anithastastycorner Wish you all success &happiness.
Chechikkutty poli❤❤❤❤
മോളെ 😍😍😍😍
സൂപ്പർ ആയിട്ടുണ്ടു അനിതാ ഞാനും ഇതുപോലെയാണു എരിശ്ശേരി ഉണ്ടാക്കുന്നത് താളിക്കുമ്പോൾ ഉഴുന്നുപരിപ്പു ചേർക്കില്ലായിരുന്നു. ഇനി ഇതുപോലെ ഉഴുന്നുപരിപരിപ്പു കൂടി ചേർക്കാം.
Koottukarikku njan Uzhunnu parippum varuthidarundu Erisserikalil Adyamayitanu inghane aroyunnatu try cheyyam thanks for sharing
Thanks dear 🥰❤
Super ereseri onem recipes pratheshikunnu
അമ്പിളി 😍😍😍
Thanku so much❤
Thanks ഡിയർ 🥰
അടിപൊളി ചേച്ചി ❤❤❤❤❤🎉
സുധ 😍😍😍😍😍😍😍😍
എരിശ്ശേരി വേറെ ലെവൽ
Thanks bro❤❤
Super. എരിശ്ശേരി
🥰🥰🥰🥰
❤❤❤my fvry aaaa chechoose ith❤❤❤❤
മോളെ 😍😍
ചേച്ചി അടിപൊളി ആണ്
Thanks മോളെ 😍😍😍
Well prepared madam. Thanks
തഞ്ചസ് dear 🥰🥰🥰🙏🏼
Nane onam barubol ithu try cheyyam
ഒക്കെ dear ❤❤❤❤❤❤
Hi chechy kutty super onam special tudangio 🥰🥰
അനുകുട്ടീ 😍😍😍😍
തുടങ്ങി മോളെ theerande
എരിശ്ശേരി അടിപൊളിയായിട്ടുണ്ട് ചേച്ചി 👌
Shibiye chanel enthayi 🥰
@@Anithastastycorner phone Pani thannapol video idaan ulla interest ellam poyi chechi😊
അയ്യോ മോളെ ഡെയിലി വീഡിയോ ഇപ്പോൾ റീച് ആണ് 😍
@@Anithastastycorner ini video idaan thudanganam chechi 🥰
പൊളിച്ചു
Thanks dear 🥰🥰🥰
Super dear
Thank you 😊🥰🥰🥰🥰🥰
അടിപൊളി
Thanks മോളെ 😍😍
Beautiful ❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤
Thank you! Cheers!🥰🥰🥰
@@Anithastastycorner I love ❤ 😍 💖 ❣ 💕 💘 u
🥰🥰🥰🥰🙏🏼
WoW! Amazing Erissery.😇😇Looks so tasty, delicious and yummy😋😋Perfectly prepared and presented dear Chechi❤❤❤
ഐഷുട്ടി 😍😍😍
Wow 👌 great 👍
Thank you! Cheers!😍😍
Super 👌👍
Thank you🥰🥰🥰
👍👍👍
Thanks ഡിയർ 🥰🥰🥰
Chechy ഓലൻ and മധുര curry ഉണ്ടാകാമോ chechy plzzzzzzzz🥰🥰
ഓലൻ ഇട്ടിട്ടുണ്ട് മധുരം കറി ഇടാം മോളെ 😍😍
Thankyou so much chechy kutty 🥰🥰
Thankyou so much chechy kutty 🥰🥰
അനു 🙏🏼🥰🥰🥰
Super❤
Thanks 🔥
മീന 🙏🏼🙏🏼
That looks so awesome
🥰🥰🥰
👌😋 അടിപൊളി ..
ചിപ്പി 😍🥰😍🥰😍
👌👌👌👌👌👌
Thanks മോളെ 😍😍
❤❤
🥰🥰🥰🥰
Hello good morning sisy watching here
Good morning🥰
Chechiyude no therumo.1400 perkulla carrot halwakk ethra killo carrot.ella sadhanangaludeyum alav ariyamo. Order undayirunnu. Ozhivakkan thonnunnilla adha
അത്രയും ചേച്ചി ഉണ്ടാക്കിയിട്ടില്ല മോളെ പറഞ്ഞുതരാം
@@Anithastastycorner ok. Thanks 😘😘
Mole ethinumunp cheithittundo
Undeangil athinte alavukal onnu pepparil ezhutuka annitt kanakkukal nokki karact aakkiyal. Mathiyakum
Kurachu undakkarullu athonnum nammude catteringil undakki kodukkunnilla mole athukondatto
@@Anithastastycorner ok. Chechy
Beautiful ❤❤❤❤I love you ❤❤❤sundari
😍😍😍🙏🏼
Thanks dear 😍🙏🏼
@@Anithastastycorner I love you ❤ 😍 ♥ dear
😍😍😍
Super❤ ഇപ്പോ വേറെ ഒരു കുക്കിംഗ് വിഡിയോയും കാണാറില്ല
അജീ ഒത്തിരി താങ്ക്സ് മോളെ 😍😍😍😍
👌👌👌👌👌❤️
ദീപ്തി 😍
Super
ഇച്ചു 😍😍😍😍😍😍😍😍😍😍😍😍🙏
Hi... Anitha...🌹How are you my dear...??!! I just watched your Sadya special Catering item, the "most delicious Mathan Erisseri" recipe video..!!👌😀 Your voice and presentation skills were superb as always,my dear..👌🙏
As you said , we also make this recipe in the same way as you prepared..😀 But, we don't use Garlic (veluthulli) in this recipe at all..!!😀👏👏👏👏That is the only difference, kutty...! Anyway, thank you so much for sharing your lovely, tasty, Onam special dishes through your beautiful Videos to Us, dear...🌹🙏 All the best wishes and God bless you.!🙏🙏 Love, 😍😘💐💐💐💐💐💐
ചേച്ചി ഒരുപാടു സന്തോഷം 😍😍😍😍
Green chilly total 11?
❤🥰
Athu pink salt aano
അതെ മോളെ
ചേച്ചി 100 പേർക്ക് ഉള്ള പയറിൻ്റെയും മത്തങ്ങയുടെയും അളവ് പറയുമോ 😊.
150 gram payar
Ara kg nathan
ചെറുപയർ ഉപയോഗിക്കാമോ
ഇല്ല
@@Anithastastycorner thank you chechi
വടുകപുളി അച്ചർ കാണിക്കു
നാളെ വരും വെയിറ്റ് 😍😍😍😍
അജീ വീഡിയോ എടുത്തു കൊണ്ട് ഇരിക്കുന്നു അജി 🥰🥰
എത്ര മഞ്ഞൾ പൊടിയാ ഇട്ടത് 😟😟
വീട്ടിൽ പൊടിക്കുന്ന മഞ്ഞൾപ്പൊടി ആയതുകൊണ്ട് ഒരു തരി പോലും കളർ ഉണ്ടാവില്ല അതുകൊണ്ടാണ് അത്രേ ഇട്ടത് ഞാൻ വീഡിയോ പറയുന്നുണ്ട് നിങ്ങൾ ഇത്രയും ഇടണ്ട എന്നു
മഞ്ഞൾ മൊത്തം 1 kg
ഞാൻ വീട്ടിൽ പൊടിക്കുന്ന പൊടിയാണ് ഒരുപാട് വാരി ഇടണം അതാ dear കളിയാക്കല്ലേ
മഞ്ഞൾ ശരീരത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്
Why adding so much turmeric?😂
നമ്മുടെ വീടുകളിൽ പൊടിക്കുന്ന മഞ്ഞൾപ്പൊടികൾക്ക് വളരെ കളർ കുറവായിരിക്കും അതുകൊണ്ടാണ് കുറച്ചധികം തന്നെ ഉപയോഗിച്ചിട്ടുള്ളത്
❤❤
💞💞💞💞💞💞
Super
Thanks dear 🥰🥰🥰
Super
Super🥰🥰🥰
Super
😍😍😍😍🙏