കടലോളം പ്രണയം - കർണ്ണൻ സൂര്യപുത്രൻ എഴുതുന്ന നീണ്ട കഥ - KARNNAN SURIYAPUTRAN - SHAHUL MALAYIL

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 578

  • @user-karnan5
    @user-karnan5 ปีที่แล้ว +287

    എഴുതി പൂർത്തിയാക്കാൻ കഴിയാതെ ഒരിക്കൽ പാതിവഴിയിൽ നിർത്തിയ കഥയായിരുന്നു ഇത്... കാരണം പ്രതീഷിന്റെ പ്രണയം എഴുതി ഫലിപ്പിക്കാൻ ഹൃദയെപ്പോലെ എനിക്കും കഴിവില്ലായിരുന്നു....പറയാതെ പോയ പ്രണയത്തിന്റെ ഓർമകളിൽ ജീവിക്കുന്ന ഒരാളാണ് പ്രതീഷ് എന്ന കഥാപാത്രത്തിന് പ്രചോദനം... തന്റെ പ്രിയപ്പെട്ടവൾ അടുത്തുണ്ടെന്നു സങ്കല്പിച്, സങ്കടങ്ങളും പരിഭവങ്ങളും പരാതികളും എല്ലാം അയാൾ ഇന്നും പങ്കുവയ്ക്കാറുണ്ട്.... സ്വന്തം ഭർത്താവിനാലും അയാളുടെ വീട്ടുകാരാലും പീഡിപ്പിക്കപ്പെടുന്ന, മാതാപിതാക്കളും കൂടപ്പിറപ്പുകളും തിരിഞ്ഞു നോക്കാത്ത ജ്യോതിമാരെ എനിക്ക് നേരിട്ടറിയാം... ഭർത്താവിന്റെ കൈ കൊണ്ട് ചത്താലും ഇങ്ങോട്ട് വന്നേക്കരുത് എന്ന് പെണ്മക്കളോട് പറയുന്ന അമ്മമാരും നമുക്കിടയിൽ ഉണ്ടെന്നത് പച്ചയായ സത്യം ആണ്..ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം ചവിട്ടിയരയ്ക്കപ്പെട്ട്, ആർക്കോ വേണ്ടി ജീവിക്കുന്ന ഒരുപാട് ജ്യോതിമാർ... 😔😔😔😔😔
    എന്റെ കഥ വായിച്ച് കരഞ്ഞു എന്ന് കമന്റിട്ട പ്രിയസൗഹൃദങ്ങളേ.... മറ്റൊരാളുടെ വേദനയിൽ കണ്ണു നിറയുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണെന്നാണ് അർത്ഥം.... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
    കടലോളം സ്നേഹം ഉള്ളിൽ ഒതുക്കിയ പ്രതീഷിനും, അവന്റെ പ്രണയം അറിയാതെ പോയ, എവിടെയോ ആരുടെയോ കൂടെ നരകതുല്യമായ ജീവിതം നയിക്കുന്ന ജ്യോതിക്കും വേണ്ടി ഈ കഥ സമർപ്പിക്കുന്നു... അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും ഒത്തിരി നന്ദി....
    സ്നേഹപൂർവ്വം കർണൻസൂര്യപുത്രൻ ❤❤❤

    • @vishnuvijayan1834
      @vishnuvijayan1834 ปีที่แล้ว +4

      കർണ്ണൻ സൂര്യപുത്രൻ തങ്ങൾ എന്നും എന്നെ വിസ്‌മായിച്ചു കൊണ്ടിരിക്കുവാ. ഓരോ കഥക്കും ജീവനയുള്ളതുപോലെ.ഇനിയും ഇതുപോലുള്ള ഹൃദയം നിറക്കുന്ന കഥകൾക്കായി കത്തിരിക്കുന്നു...😊

    • @faseelashouku9991
      @faseelashouku9991 ปีที่แล้ว +4

      എന്റെ ചേട്ടാ കരഞ്ഞു കരഞ്ഞു ഒരു പരുവം ആയി ഞാൻ. ആകാശദൂഡ് സിനിമ കണ്ടിട്ടാണ് ഞാൻ കരഞ്ഞിരുന്നടു. പിന്നെ ഇങ്ങനെ ഉള്ള ചില സ്റ്റോറി കേൾക്കുമ്പോഴും ഞാൻ കരയാറുണ്ട്. പക്ഷെ അതു കുറച്ചു കഴിയുമ്പോൾ സങ്കടം മാറിയിരുന്നു. പക്ഷെ ഈ സ്റ്റോറി കേട്ടിട്ട് എനിക്ക് സങ്കടം നിയന്ത്രിക്കാൻ പറ്റുന്നില്ല. 😭😭😭😭😭കരഞ്ഞു കരഞ്ഞു കണ്ണൊക്കെ വീർത്തു. മനസ്സ് ഇപ്പോഴും ശരിയായിട്ടില്ല. പിന്നെ ഒരു ദിവസമെങ്കിലും അവന്റയ് കൂടേ ഭാര്യയെ പോലെ കഴിഞ്ഞല്ലോ. അപ്പോൾ അവൾ അനുഭവിച്ച സന്ദോഷം. അങ്ങനെ അവൾ സന്ദോഷത്തോടെ പോയല്ലോ. അതു മതി

    • @user-karnan5
      @user-karnan5 ปีที่แล้ว

      ​@@vishnuvijayan1834🥰🥰🥰

    • @user-karnan5
      @user-karnan5 ปีที่แล้ว

      ​@@faseelashouku9991❤❤❤സ്നേഹം 🥰🥰🥰

    • @thanweeraramees711
      @thanweeraramees711 ปีที่แล้ว +2

      Ivar sharikkum real life characters aano entho angane thonunnu
      Aduthariyavunna arudeyo katha Enna pole

  • @jasnajasna4060
    @jasnajasna4060 ปีที่แล้ว +178

    ഈ സ്റ്റോറി കേട്ടിട്ട് ആർക്കെങ്കിലും കരച്ചിൽ വന്നോ 😔ആകാശ ദൂദ് സിനിമ കണ്ടിട്ട് ഞാൻ കുറെ കരഞ്ഞിട്ടുണ്ട് അതെ പോലെ ഈ സ്റ്റോറി കേട്ടിട്ടും ഞാൻ കരഞ്ഞു പോയി 😔😔😔വല്ലാത്ത ഒരു ഫീൽ ആയി 😔😔കർണ്ണൻ ചേട്ടാ നല്ല അടിപൊളി സ്റ്റോറി ആയിരുന്നു ട്ടോ ❤❤

    • @jijir9420
      @jijir9420 ปีที่แล้ว +3

      ശരിക്കും കരഞ്ഞു പോയി. ചില ഭാഗങ്ങൾ ഒക്കെ...എന്താ പറയ്ക എൻ്റെ ജസ്സുവെ... വല്ലാത്ത ഒരുതരം ഫീൽ ആയിരുന്നു.
      KSൻ്റെ സ്റ്റോറിയും, മാഷ്ടെ ശബ്ദവും അയ്യോ ഒന്നും പറയാൻ ഇല്ലേ. പിന്നെ ഈ കഥ.....
      കഥ അടിപൊളി... പക്ഷേ മൂഡ് ഓഫ് ആയിപോയി.

    • @Safufasil
      @Safufasil ปีที่แล้ว

      ശെരിയാ ഞാനും ഒരുപാട് കരഞ്ഞു

    • @siniasok2461
      @siniasok2461 ปีที่แล้ว

      Same

    • @nourin723
      @nourin723 ปีที่แล้ว +1

      ഇതെന്നല്ല കർണൻറെ എല്ലാ കഥകളും നെഞ്ചിലൊരു വിങ്ങളോടെ കണ്ണിൽ കണ്ണീരോടെ മാത്രമേ കേൾക്കാൻ കഴിയൂ...

    • @user-karnan5
      @user-karnan5 ปีที่แล้ว

      🥰🥰🥰

  • @krishnendukichuz5217
    @krishnendukichuz5217 ปีที่แล้ว +44

    ഈ കഥ കേട്ടപ്പോ നെഞ്ച് പിടഞ്ഞ് പോയി ഇത് പോലെ ഹൃദയസ്പർശിയായ എഴുതാൻ കണ്ണേട്ടന് കഴിയട്ടെ എല്ലാ വിധ മംഗളങ്ങളും🙏🙏🙏🙏🙏

  • @Murshida-v6j
    @Murshida-v6j ปีที่แล้ว +11

    സൂപ്പർ സ്റ്റോറി ഒരുപാട് കരഞ്ഞു കഥ കേട്ടു കുറച്ചൂടെ ജീവിക്കായിരുന്നു സന്തോഷമായിട്ട്

  • @KichukichuKichu-j8n
    @KichukichuKichu-j8n ปีที่แล้ว +13

    എന്തൊരു ഹൃദയസ്പർശിയായ കഥ ആണ്.... ❤️❤️❤️കർണ്ണൻ സൂര്യ പുത്രൻ ബിഗ് സെല്യൂട്ട് ❤️❤️❤️❤️വോയിസ്‌ കൊണ്ട് മായാജാലം തീർക്കുന്ന ഇക്കാക്കും ഒരുപാടു.....താങ്ക്സ് ❤️❤️❤️❤️❤️

  • @aryaas8119
    @aryaas8119 ปีที่แล้ว +10

    കർണ്ണൻ sooryaputhran- ഇങ്ങേര് മനുഷ്യനെ കരയിപ്പിച്ചു കൊല്ലും. അല്ലാതെ തന്നെ ജീവിതത്തിൽ ആവശ്യത്തിലേറെ സങ്കടം ഉണ്ട്. അതിന്റെ കൂടെ ഇതും. ഒരുപാട് ഇഷ്ട്ടമായി പോയത് കൊണ്ട് വായിക്കാതെ skip ചെയ്യാനും പറ്റുന്നില്ല ☹️☹️☹️😪😪😪😪

    • @jijir9420
      @jijir9420 ปีที่แล้ว

      സത്യം

  • @SALINI466
    @SALINI466 ปีที่แล้ว +94

    🌿 കഥകളുടെ രാജകുമാരൻ കർണൻ സൂര്യയും ശബ്ദ മാന്ത്രികകൻ ഷാഹുൽക്കയും 💕 സ്റ്റോറി സൂപ്പർ ആയിരിക്കും കേൾക്കെട്ടെ 🌿💚

  • @bindhubindhu4147
    @bindhubindhu4147 ปีที่แล้ว +14

    ഹൃദയത്തിൽ രക്തംവാർന്നു പോകും പോലെ ഒരു പ്രണയ കഥ അതിന്റെ അവതരണം സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤

  • @soumyakannen7394
    @soumyakannen7394 ปีที่แล้ว +23

    കരഞ്ഞുപോയി.... കർണ്ണൻ സൂര്യപുത്രൻ സ്റ്റോറീസ് എന്നും മനസിൽ തട്ടാറുണ്ട്.. ഷാഹുൽ ഇക്കയുടെ വോയിസ്‌ 👌❤sooooper

  • @kalasasi2229
    @kalasasi2229 ปีที่แล้ว +25

    സൂപ്പർ സ്റ്റോറി.....ഒരുപാട് സങ്കടം തോന്നി സ്റ്റോറി കേട്ടു കഴിഞ്ഞപ്പോൾ😢..... മധുരമാർന്ന ആ ശബ്ദവും.....മനം കവർന്ന ആ എഴുത്തുകാരനോടും ഒരു വല്ലാതെ ഇഷ്ടവും തോന്നി ❤❤❤❤

    • @user-karnan5
      @user-karnan5 ปีที่แล้ว +1

      സ്നേഹം 🥰

  • @abinav4630
    @abinav4630 ปีที่แล้ว +8

    ഈകഥകേട്ടുകഴിഞ്ഞപ്പോൾ ഞാൻകരഞ്ഞുപോയി കർണ്ണൻസൂരൃപുത്രൻറ സൂപ്പർകഥഞാൻസാറിൻറ കട. ഫാന❤❤❤❤❤❤❤

  • @priyaullas2217
    @priyaullas2217 ปีที่แล้ว +3

    കർണൻ ചേട്ടന്റെ എല്ലാ കഥകളും ഒന്നിനൊന്നു മെച്ചപ്പെട്ടവയാണ്. ഈ കഥയും അതുപോലെ തന്നെ. കണ്ണ് നിറക്കാതെ കേൾക്കാൻ കഴിയില്ല. കഥ കേൾക്കുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു. ചേട്ടന് ഇതുപോലെ നല്ല നല്ല ഒത്തിരി കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤❤ആഗ്രഹിക്കുന്നു ♥️♥️

  • @nimlanimla6055
    @nimlanimla6055 8 หลายเดือนก่อน +1

    Innanu njan ee story kettathu .orupadu karanju .orupadu orupadu ishtamayi ee story❤❤.jyothi marikandayirunennu aagrahichu poyi.❤super❤❤

  • @sindhusanthosh1113
    @sindhusanthosh1113 ปีที่แล้ว +3

    സ്വന്തം അനുഭവങ്ങളും ചുറ്റും കാണുന്നതുമായി ഒട്ടേറെ സമാനതകൾ ഉള്ള ഈ രചന, എന്നെ പോലെ ഒരുപാട് വിഷമങ്ങൾ അനുഭവിച്ച ഒരാൾക്ക് ഇത് വെറും ഒരു കഥ എന്ന് ചിന്തിച്ചു പോകാവുന്നതേ ഉണ്ടായിരുന്നുള്ളൂ.ആ എന്നേപ്പോലും കരയിച്ചല്ലോ കർണാ 🙏
    ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ തന്നെ അത് കുറഞ്ഞു പോയി.
    ദൈവം അനുഗ്രഹിക്കട്ടെ 🙏
    Thank you Shahulji 💐

  • @jasnajasna4060
    @jasnajasna4060 ปีที่แล้ว +23

    അയ്യോ അടിപൊളി ആയിരിക്കും നമ്മുടെ കർണ്ണൻ ചേട്ടന്റെ സ്റ്റോറി അല്ലെ ❤കേൾക്കട്ടെ ❤❤

  • @aswathymani345
    @aswathymani345 ปีที่แล้ว +39

    മരിക്കണ്ടാന്നു 😔😔ഒരുപാട് കാരന്യൂ കർണ്ണൻ സൂര്യപുത്രൻ 🥰 ഷാഹുൽ ഇക്ക രണ്ട് പേരും കഥയുടെ മാന്ത്രികലോകം സൃഷ്ടിക്കുന്ന രണ്ടുപേർ 🥰 കർണൻ സൂര്യപുത്രന്റെ അടുത്ത സ്റ്റോറിക്ക് വേണ്ടി കാത്തിരിക്കുന്നു ❤❤❤❤

    • @user-karnan5
      @user-karnan5 ปีที่แล้ว

      ❤❤❤

    • @habeebhabi2958
      @habeebhabi2958 ปีที่แล้ว +1

      സത്യം 😭😭സഹിക്കാൻ പറ്റുന്നില്ല

    • @user-karnan5
      @user-karnan5 ปีที่แล้ว

      @@habeebhabi2958 ❤

  • @jaseenan7382
    @jaseenan7382 ปีที่แล้ว +4

    എന്ത് മനോഹരമായ സ്റ്റോറി ഞാൻ പോലും അറിയാതെ കരഞ്ഞുപോയി എന്റെ മോൻ എന്നോട് ചോദിച്ചു സ്റ്റോറി വായിച്ചു കരയുന്നോ എന്ന് thankyou കർണൻ ചേട്ടാ and ഇക്കാ സൂപ്പർ 🥰🥰👍🏻👍🏻👍🏻

  • @NaseeraKalliyath
    @NaseeraKalliyath 6 หลายเดือนก่อน +1

    ഇത് പോലെ ഒരു പാട് ഒരു പാട് നല്ല കഥകൾ എഴുതാൻ സൂര്യപുത്രൻ ആയുസ്സും ആരോഗ്യവും ദൈവം പ്രധാനം ചെയ്യട്ടെ ഈ കഥക്ക് എന്റെ ജീവിതവുമായി ചെറിയ ഒരു സാമ്യം ഉണ്ട് കഥ കേട്ട് ഒരു പാട് കരഞ്ഞു

  • @zeenathkp3744
    @zeenathkp3744 ปีที่แล้ว +8

    സൂപ്പർ കഥ കണ്ണുകൾ നിറഞ്ഞു മനസ്സ് ഒരു പാട് വേദനിചു

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago ปีที่แล้ว +4

    ഒരുപാട് ഇഷ്ടം മായി ഈ സ്റ്റോറി സത്യം കരഞ്ഞു പോയി കർണ്ണൻ ചേട്ടൻ അങ്ങനെ ഒന്നും സ്റ്റോറി എഴുതിലാ പക്ഷെ എഴുതി സ്റ്റോറി അങ്ങനെ മോശംമകർറും മില്ല ഇന്ന് ഞാൻ ഒരുപാട് ഇഷ്ടംപെടു ന്നു ഈ മനോഹരം മായ സ്റ്റോറിക്ക് വേണ്ടി പ്രവർത്തിച്ച ഒരു വെക്തികൾക്കും 🙏🙏ഒരുപാട് നന്ദി പിനെ ഇക്കയുടെ ശബ്ദം അതും കുട്ടിയായപ്പോൾ വല്ലാത്തൊരു ഒരു അത് പറഞ്ഞു തരാൻ പറ്റുന്നില്ല ഇക്കാ കർണ്ണൻ ചേട്ടനോട് പറയണം ഇക്കാ ഞങ്ങളുടെ അഭിപ്രായം എല്ലാവറുകും നാഥാൻ നല്ലതു മാത്രം തരട്ടെ ആമീൻ 🤲🤲🤲🤲

  • @sinisanthosh3335
    @sinisanthosh3335 ปีที่แล้ว +7

    കർണൻ ചേട്ടന്റ കഥ ന്ന് കേൾക്കുമ്പോൾ തന്നെ വല്ലാത്ത സന്തോഷം തൊന്നും. നല്ല കഥ. കേട്ടുകഴിഞ്ഞപ്പോൾ ന്തോ വല്ലാത്ത സങ്കടം തോന്നി 🌹

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +46

    പതിവുപോലെ കണ്ണും മനസ്സും നിറഞ്ഞ ഹൃദയസ്പർശിയായ കഥ ♥️♥️♥️
    ♥️കടലോളം പ്രണയം ♥️

  • @soumyacp3885
    @soumyacp3885 ปีที่แล้ว +6

    കർണൻ സൂര്യപുത്രൻ എന്ന എഴുത്തുകാരൻ എഴുതുന്ന എല്ലാ കഥകളും അധികംഭീരമാണ്. ഞാൻ ഒട്ടുമിക്ക കഥകളും കേൾക്കാറുണ്ട്. എല്ലാം ഒന്നിനൊന്നു ഗംഭീരം. പിന്നെ ഷാഹുൽ ഇക്കയുടെ സൗണ്ടും ഒന്നും പറയണ്ട കഥ വേറെ level ആണ്. ഷാഹുൽ ഇക്കയുടെയും കർണൻ സൂര്യപുത്രന്റെയും എല്ലാ കഥകളും കേൾക്കാറുണ്ടെങ്കിലും comments അങ്ങനെ അയക്കാറില്ല. പക്ഷെ ഇതെനിക്ക് വളരെ ഇഷ്ടമായി ❤❤❤ഇനിയും നല്ല കഥകൾ ഈ channel ൽ post ചെയ്യൂ 👍👍👍👍❤❤❤

  • @oeessio7321
    @oeessio7321 ปีที่แล้ว +11

    കരയിപ്പിച്ച് കളഞ്ഞു😢ഹൃദയ സ്പർശിയായ വാക്കുകൾ കൊണ്ട് കഥ നൽകിയ karnnettanum കേട്ടിരിക്കാൻ prajothanam നൽകുന്ന ഷാഹുൽ ഇക്കയ്ക്കും നന്ദി ❤❤❤പറയാൻ വാക്കുകൾ കിട്ടുന്നില്ല👍🙏

  • @sindhur5057
    @sindhur5057 ปีที่แล้ว +14

    ഒന്നും പറയാനില്ല 😔😔. കർണ്ണന്റെ കഥക്ക്‌ ജീവനുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം 🥰🥰🥰

  • @shifushifana6813
    @shifushifana6813 ปีที่แล้ว +2

    v കണ്ണ് നിറയാതെ ഈ കഥ കേൾക്കാൻ ആകില്ല😢😢😢😢 ജ്യോതി മരിക്കേണ്ട ആയിരുന്നു 😢 കർണൻ ചേട്ടനെ എ ഴുതുന്ന എല്ലാ കഥയിലും എന്തെങ്കിലും ഒരു പ്രത്യേകത ഉണ്ടായിരിക്കും വായനക്കാരുടെ മനസ്സ് പിടിച്ചു കുലുക്കുന്ന രീതിയിലുള്ള ഹൃദയസ്പർശിയായ കഥകൾ ❤ ബിഗ് സല്യൂട്ട് കർണൻ ചേട്ടാ ഇനിയും ഇതുപോലെയുള്ള കഥകൾ എഴുതാൻ ഏട്ടന് കഴിയട്ടെ❤❤

  • @shamliya9803
    @shamliya9803 ปีที่แล้ว +2

    രക്തബന്തത്തേക്കാളും ഒരുപാട് ഒരുപാട് ഉയര ത്തിലുള്ള സ്നേഹബന്ധം അല്ലെങ്കിൽ സൗഹൃദം അത് ചിലപ്പോൾ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ചിലപ്പോൾ തികച്ചും അന്യരായ രണ്ട് പേർക്കിടയിൽ...... എല്ലാ കഥകളിലും ഫീൽ ചെയ്തിട്ടുണ്ട്... എന്തൊരു ഭംഗിയാണെന്നോ ആ ഒരു ബന്ധത്തിന്നു 🥰... അത്രയും തീവ്രത അനുഭവപ്പെടാറുണ്ട് ❤❤❤..... അങ്ങിനെ ഒരാളെ എനിക്കെന്റെ ലൈഫിൽ കിട്ടിയതിൽ ശരിക്കും മനസ്സ് നിറഞ്ഞു സന്തോഷം തോന്നാറുണ്ട്... Sir ന്റെ സ്റ്റോറി വായിക്കുമ്പോ 🥰..... കൂടാതെ നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ആൾകാർ നമുക്ക് കൂട്ടിനു ഉണ്ടാവുന്ന സന്ദർഭങ്ങൾ... അതൊക്കെ വായിക്കുമ്പോൾ ലോകത്തുള്ള എല്ലാരേം സ്നേഹിക്കാനും സഹായിക്കാനും തോന്നുന്നു😍😍.....എന്താ പറയാ വല്ലാത്തൊരു feel ആണ് കർണൻ സൂര്യപുത്രന്റെ ഓരോ കഥകളും... Thank u sir... Thank u so much❤❤❤

  • @arshishan9675
    @arshishan9675 ปีที่แล้ว +16

    വ്യത്യസ്തമായ കഥകൾ അതാണ്‌ കർണ്ണൻ ചേട്ടന്റെത്, വല്ലാത്ത ഇഷ്ടമാണ് ചേട്ടന്റെ സ്റ്റോറി 😘😘😘 കഥകളുടെ രാജകുമാരൻ കർണ്ണൻ സൂര്യപുത്രന്റെ പുതിയ രാജനകൾക്കായ് കാത്തിരിക്കുന്നു 🔥🔥. ഷാഹുൽക്കാ പൊളിച്ചു 🥰🥰

  • @nadaskitchen9076
    @nadaskitchen9076 ปีที่แล้ว +6

    കർണ്ണനും ഷാഹുലിനും ഹൃദ യും തുറന്ന നന്ദി ഈ കഥ കേട്ട് ഞാൻ ഒത്തിരി കരഞ്ഞു

  • @reshmaachu122
    @reshmaachu122 ปีที่แล้ว +3

    കർണൻ ചേട്ടന്റെ കഥ ആണല്ലോ അപ്പൊ പിന്നെ പറയാൻ ഒന്നുല്ല അടിപൊളി ആയിരിക്കും ഞാൻ സ്റ്റോറി കേട്ടിട്ട് വരാമേ 😘😘😘😘

  • @ArshidaAli-ll3kp
    @ArshidaAli-ll3kp ปีที่แล้ว +36

    കണ്ണും മനസ്സും ഒരുപോലെ karayippichu😢. ഇതുപോലെ എഴുതാൻ നിങ്ങൾക്കു മാത്രമേ കഴിയു എന്നുപോലും ഞാൻ വിശ്വസിക്കുന്നു 🥰👌

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +12

    വീണ്ടും ഷാഹുലിക്ക കർണ്ണൻ ചേട്ടൻ കൂട്ടുകെട്ടിൽ പിറന്ന കഥ. അതും ലോങ്ങ്‌ സ്റ്റോറി ♥️ഐവ. പൊളിച്ചു ♥️കേൾക്കട്ടെ ♥️

  • @safarazal7885
    @safarazal7885 ปีที่แล้ว +9

    എല്ലാ കഥകളും ഒന്നിനൊന്നു സൂപ്പർ ❤️ സൂര്യന്റെ കഥയും കാശി കഥ പാത്രം ആയി വരുന്ന കഥയും അറിയുമ്പോഴും എന്തോ വല്ലാത്തൊരു ആകാംഷ യാണ് കഥ കേൾക്കാൻ

  • @yoosufk1075
    @yoosufk1075 ปีที่แล้ว +2

    ഇന്നലെ ഇത് കേൾക്കാൻ പറ്റിയില്ല Story സൂപ്പർ ❤❤ കർണൻ എന്ന കഥകൃത്തും കഥ അവതരിപ്പിക്കുന്ന ഇക്കയുടെ voice ഉം ഒരു ഫീലാ അല്ലെങ്കിലും പ്രണയം ഒരു അനുഭൂതിയാ

  • @DeviChandran-r3n
    @DeviChandran-r3n ปีที่แล้ว +4

    ഈ കഥ എന്റെ കണ്ണു നനയിച്ചു. ഒരു പാട് ഇഷ്ടമായി.

  • @SaleenaSali-zz8tl
    @SaleenaSali-zz8tl ปีที่แล้ว +6

    ഒന്നും പറയാനില്ല സൂപ്പർ ❤കണ്ണ് നിറഞ്ഞു പോയ്‌ 🥺

  • @MujeebMirliava
    @MujeebMirliava ปีที่แล้ว +18

    ഞാൻ ശരിക്കും കരഞ്ഞുപോയി കർണ്ണൻ സൂര്യപുത്രന്റെ കഥയിൽ എന്നും ഒരു ഫീൽ ഉണ്ടാകും😢😢😢 സൂപ്പർ സ്റ്റോറി

  • @user-agni387gh1o
    @user-agni387gh1o ปีที่แล้ว +4

    കർണ്ണൻ ചേട്ടന്റെ കഥകൾ ഒരുപാട് ഇഷ്ടമാണ്. കാത്തിരിക്കുവായിരുന്നു.

  • @anujabiju1448
    @anujabiju1448 9 หลายเดือนก่อน +1

    Ningalude kadhakal orupad ishtanu athu kelkkumbol athiloode jeevikkunnathayita thonna Iniyum orupad nalla stories ezhuthan kazhiyate nnu aathmarthamayi prarthikkunnu 🥰

  • @masnashameer9253
    @masnashameer9253 ปีที่แล้ว +3

    Njan inna ee story kette othiri ishtaayi othiri sangadom❤👍

  • @manjushak.m5017
    @manjushak.m5017 ปีที่แล้ว +5

    സത്യം മനസ് കർണൻ സൂര്യപുത്രനു മുൻപിൽ ഇനിയും ഒരുപാട് കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു. ❤❤❤❤ ഷാഹുലിക്ക ഇങ്ങട ശബ്ദം മാസ് മച്ചാ❤❤❤

  • @udayakumar-nn7gv
    @udayakumar-nn7gv ปีที่แล้ว +3

    എന്റെ പൊന്ന് കർണ്ണൻ ചേട്ടാ എന്താ ഫീൽ സ്റ്റോറി പൊളിച്ചു ഒരുപാട് സന്തോഷമായി പക്ഷെ end ഇത് വേണ്ടായിരുന്നു 😔😔😔😔😔

  • @jijir9420
    @jijir9420 ปีที่แล้ว +6

    "കടലോളം പ്രണയം".....
    ഈ പ്രണയം കടലോളം മാത്രം അല്ലാ... ഒന്നിനോടും തുലനം ചെയ്യാൻ പറ്റില്യ. എല്ലാത്തിനും മേലെ ആണ്... അവരുടെ പ്രണയം. അതിൽ കൂടുതൽ ഒന്നും തന്നെ പറയാനില്യ. അത്രയും മനോഹരമായ, ഹൃദയഹാരിയായ കഥ.

  • @Safufasil
    @Safufasil ปีที่แล้ว +6

    കുറെ കരഞ്ഞു മനസ്സിൽ എന്തോ ഒരു വിങ്ങൽ
    ഒരു ഹാപ്പി എന്റിങ് തന്നുണ്ടായിരുന്നോ 😭😭😭😭

  • @suryakalavampara2595
    @suryakalavampara2595 ปีที่แล้ว +8

    കർണ്ണന്റെ കഥയും ഷാഹുൽ ഇക്കയുടെ ശബ്ദവും ഒഹ്...... ❤️❤️❤️❤️❤️🙏🙏🙏

  • @maniyammedepachakappura
    @maniyammedepachakappura ปีที่แล้ว +2

    കർണ്ണാ മൊന്ന്. നിന്റെ കഥകൾ കേൾക്കുമ്പോൾ പലപ്പോഴ കണ്ണും. നീറയും. പക്ഷെ ങ്കിൽ. ഇന്നത്ത് കഥ കേട്ടിട്ട് കരഞ്ഞതു പോല് കരഞ്ഞിട്ടില്ലാ. കാരണം. എന്നിയ്ക്ക് ഫീൽ ചെയ്തത്. എന്റെ സ്വന്തം ജീവിതമയിട്ടാണ്. നമ്മൾക്ക് ജീവനേക്കാളേറ് സേന ഹമുള്ള ഒരാൾ നമ്മുട് നെഞ്ചിൽ ചാരി ഇരിയ്ക്കുമ്പോൾ മരിച്ചു. എന്നറിക്കിട്ടും. ചേർത്ത് പിടിച്ചിരിയ്ക്കുന്ന ആരഗം. ആണ്. മനസ്സിൽ വന്നത്. കഥ. അപ്പർ ഇക്കാ. നിങ്ങൾക്ക് മാത്രമേ പറ്റുള്ളും. ഇങ്ങന് പറയാൻ. ദൈവം. അന്യഗ്രഹിയ്ക്കട്ട്. എല്ലാരേയും❤❤❤❤❤❤❤❤❤

  • @saranyak715
    @saranyak715 ปีที่แล้ว +8

    മനസിന് വല്ലാതെ മുറിവേറ്റാൽ പോട്ടികരയാതെ ഒരു കല്ല് എടുത്ത് വച്ച feel ഉണ്ടാകാറുണ്ട്, അതുപോലെയാണ് ഈ കഥയും , ഒരു മാന്ത്രിക നായ എഴുത്തുകാരനാണ് കർണൻ sir, ആ എഴുത്തിന്റെ കൂടെ ആ shahulikayude voice കൂടെ വന്നപോൾ ഒരു മായാലോകത്ത് എത്തിച്ചു, എപ്പോഴെത്തെയും പോലെ ഈ കഥയും super ആയിരുന്നു

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +357

    കർണ്ണൻ ചേട്ടന്റെ കഥകൾ എന്നെപോലെ ഇഷ്ടമുള്ളവർ ആരൊക്കെ ♥️

  • @remadevi9453
    @remadevi9453 11 หลายเดือนก่อน

    സൂപ്പർ കഥ ഇതാണ് പ്രണയം ഇത്രനാളും വായിച്ചതിൽ ഏറ്റവും ഇഷ്ടമായ കഥ ഇതാണ്. മനസിനെ പിടിച്ചുലച്ച കഥ ഒരു പാട് കരഞ്ഞ ഒരു കഥ സൂപ്പർ

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago ปีที่แล้ว +4

    ഞങ്ങൾ വെയ്റ്റിംഗ് ആയിരുന്നു എന്തേ ഇത്രയും വെയ്ക്കിപോയെ കണ്ണൻചേട്ടാ ❤❤❤❤

  • @RidhuRifu-og1ks
    @RidhuRifu-og1ks 2 หลายเดือนก่อน +1

    ഒരുപാട് കേട്ടിട്ടുണ്ട് ഒരു കഥ കേട്ടിട്ടും കരഞ്ഞിട്ടില്ല ഈ ചാനലിൽ ഒരുപാട് കഥകൾ കേട്ടിട്ടുണ്ടെങ്കിലും ഒരു കഥ കേട്ടിട്ടും ഇങ്ങനെ നെഞ്ചു പിടഞ്ഞിട്ടില്ല

  • @anuprarthik
    @anuprarthik ปีที่แล้ว +6

    കർണ്ണൻ ചേട്ടന്റെ സ്റ്റോറിക്കായി വെയ്റ്റിംഗ് ആയിരുന്നു. ❤️❤️❤️

  • @jamshifiros
    @jamshifiros ปีที่แล้ว

    ഈ കഥ കേട്ട് കഴിഞ്ഞപ്പോൾ എന്തോ ഒരു നഷ്ടം പോലെ. സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും.അത്രയും മനോഹരം ആയിട്ടുണ്ട്.

  • @joicyjenson9510
    @joicyjenson9510 ปีที่แล้ว +4

    കണ്ണ് നനയിച്ചു 😞😞😞ഇക്കയുടെ ശബ്ദത്തിൽ കൂടെ ആകുമ്പോ ഒന്നും പറയാൻ ഇല്ല 😞😞🥰🥰

  • @aseejaksoroush5063
    @aseejaksoroush5063 ปีที่แล้ว

    ഹൃദയസ്പർശിയായ കഥ.... അതുപോലെ ഓരോ സനദർഭവും കൺമുന്നിൽ കാണുന്ന feel നൽകിയ ഇക്കാന്റെ അവതരണവും.....
    പല സന്ദർഭങ്ങളിലും കണ്ണ് നിറഞ്ഞുപോയി......

  • @sainabahameed9519
    @sainabahameed9519 ปีที่แล้ว

    ഹൃദയസ്പർശിയായ കഥ.! കരയാതെ ഈ കഥ വായിച്ചു തീർക്കാൻ കഴിഞ്ഞില്ല. ഇനി കഥയിലെ പല കാര്യങ്ങളും ഓർത്ത് കുറച്ചു ദിവസത്തേക്ക് മനസ്സ് അസ്വസ്ഥമായിരിക്കും. കർണൻ ചേട്ടാ.. നിങ്ങളെ പോലെ നിങ്ങൾ മാത്രമേ കാണു. താങ്കളെ പോലെ ഇത്ര മനോഹരമായി, ഇത്ര ഫീലോട് കൂടി ഓരോ കഥ എഴുതാനും ഒരാൾക്കും കഴിയുകയും ഇല്ല. ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും ഉയർച്ചെയും ജീവിതത്തിൽ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇനിയും ചേട്ടന്റെ നല്ല കഥകൾക്കായ് കാത്തിരിക്കുന്നു

  • @sheenjithvince5231
    @sheenjithvince5231 ปีที่แล้ว +2

    സൂപ്പർ കരഞ്ഞു പോയി ❤❤️🌹👌👍😍🥰😂😍🥰😍🥰🥰😘🥰🥰😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘🥰😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @king-vv7nc
    @king-vv7nc ปีที่แล้ว

    കമെന്റ് ബോക്സിൽ എല്ലാരും കരഞ്ഞുന്നു കേട്ടപ്പോൾ കരയില്ലന്നുറപ്പിച്ചു kettu😊but കരഞ്ഞിട്ട് നെഞ്ച് വേദനിക്കുന്നു 😢😢തൊണ്ടകുഴിയിൽ വേദനിക്കുന്നു ഇത്രേം വേണ്ടായിരുന്നു കർണൻ ചേട്ടാ ningale സ്റ്റോറിലെ കഥാപാത്രങ്ങൾ നമുക്ക് chuttum ഉള്ളവരാണ് അവർക്ക് ജീവൻ വെക്കുന്നത് ikkade സൗണ്ടും കൂടി ആവുമ്പോഴാണ്. കുറെ കുറെ ishttam❤❤❤❤❤❤

  • @shahanasnizar2214
    @shahanasnizar2214 ปีที่แล้ว +6

    കർണൻ ചേട്ടന്റെ കഥയും ഇക്ക വോയിസ്‌ കൂടെ ആയാൽ പിന്നെ പറയാനുണ്ടോ 👍👍
    ഇതു കേട്ട് കഴിയുമ്പോൾ po:18:21 കരഞ്ഞു പോവും 😢😢😢അത്രയും മനോഹരം

  • @bindudinesh5922
    @bindudinesh5922 ปีที่แล้ว

    ഹൃദയസ്പർശിയായ കഥ... കണ്ണുകൾ നിറയാതെ ആർക്കും വായിക്കാൻ കഴിയില്ല... ഇനിയും നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ

  • @anujamohan8885
    @anujamohan8885 ปีที่แล้ว

    ഒത്തിരി സന്തോഷം ഉണ്ട് ഒരു കഥയിലൂടെ ആണെങ്കിലും ഇങ്ങനെ ഒരു പ്രണയം കാണാൻ സാധിച്ചതിൽ 🥰പക്ഷെ അതിനോടൊപ്പം അതിനേക്കാൾ മനസ്സ് വിതുമ്പി ആണ് ഈ കഥ കേട്ടത് 🥹. ഇത് എഴുതി കർണ്ണൻ ചേട്ടനും ഇത് നിങ്ങൾക്ക് മുൻപിൽ ഇത്രയും നല്ല രീതിയിൽ അവതരിപ്പിച്ച ഇക്കക്കും ഒത്തിരി നന്ദി 🥰ഇതുപോലെ ഒരു കഥ സമ്മാനിച്ചതിനു 🥰

  • @jayarajtp3593
    @jayarajtp3593 ปีที่แล้ว

    നല്ല കഥ ഒരുപാട് ഇഷ്ട്ടമായി.. കുറെ കരഞ്ഞു കഥ കേട്ടിട്ട്.. ഹൃദയത്തിൽ തോട്ടൊരു story...

  • @sajnasaju5147
    @sajnasaju5147 ปีที่แล้ว +1

    കർണ്ണൻ ചേട്ടന്റെ സ്റ്റോറി ഒരുപാട് ഇഷ്ടം ആണ് ഓരോ കഥയും മനസിന്റെ അടിത്തട്ടിൽ ഇറങ്ങി പോകും 👍🏻 ഇനിയും ഇത്പോലെ എഴുതാൻ പറ്റട്ടെ 👍🏻👍🏻💕 ക്ലൈമാക്സ്‌ 😔😔❤️

  • @fathimarahavt2750
    @fathimarahavt2750 ปีที่แล้ว +2

    ഈ കർണൻ ചേട്ടൻ, പനിച്ചുവിറച്ചു കിടക്കുന്ന എന്നെ കരയിച്ചു 😢😢സ്നേഹം നൊമ്പരമാകുന്ന നേര്കാഴ്ച, എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെടുന്നവരുടെ കഥ 😭😭

  • @shaminshaju1099
    @shaminshaju1099 ปีที่แล้ว

    കRണ്ണN ചേട്ടNTE കഥ
    അടിപൊളി SUPER
    ഇനി ഇതിL കൂടുതL പറയാN വാക്കുകളില്ല
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Aasifafsaworld
    @Aasifafsaworld ปีที่แล้ว

    ഈ കഥ കേട്ട് ആദ്യ പകുതി സങ്കടമായിരുന്നു...ഒപ്പം ആരോടെക്കെയോ ദേഷ്യവും... കണ്ണ് നിറഞ്ഞ് തന്നെയാ കേട്ടത്....എന്നാൽ മുക്കാൽ ഭാഗംകഴിഞ്ഞതും അവസാനം വരെ കരഞ്ഞ് പോയി...😥😞 കഥ തീർന്നിട്ടും ഏങ്ങലടിൽ അടക്കാൻ പാട് പെട്ടു... ഈ വരികൾ കുറിക്കുമ്പോഴും എന്റെ കണ്ണ് നിറയുന്നു...ഇങ്ങനെയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ അവസ്ഥ ഓർത്തായിരുന്നു കൂടുതൽ കണ്ണ് നിറഞ്ഞത്....

  • @subitharajesh5030
    @subitharajesh5030 ปีที่แล้ว

    ഒരു രക്ഷയില്ല സൂപ്പർ കഥ 👏 കേട്ടിട്ട് കരഞ്ഞു കർണൻ സൂര്യപുത്രന്റെ കഥകൾ നല്ല കഥ ളാ

  • @nourin723
    @nourin723 ปีที่แล้ว

    എന്തിനാ കർണാ ഇങ്ങനെ കരയിപ്പിക്കുന്നെ 😭😭😭
    ഒരുപാട് കഥകൾ കേൾക്കാറുണ്ട്... കലിപ്പനും പാണക്കാരനുമായ നായകൻ പാവപ്പെട്ട നായിക.. നായകൻ നായികയെ സ്വന്തമാക്കുമ്പോൾ വരുന്ന വില്ലൻ... നായകനെ സ്വന്തമാക്കാൻ വരുന്ന വില്ലത്തി 😄.. കൂടെ ആവശ്യത്തിലധികം റൊമാൻസ് 😍😍😍അങ്ങനെ ആവർത്തന വിരസതയുള്ള കഥകൾ ഒരുപാട് വന്നുകൊണ്ടിരിക്കുമ്പോ....അതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായ ജീവിതയാഥാർഥ്യങ്ങളോട് ചേർന്ന് നിൽക്കുന്ന ഹൃദയത്തിലേക്ക് ആഴത്തിൽ പതിക്കുന്ന രചനകളാണ് കർണാന്റേത്..... എല്ലാ കഥകളെയും പോലെ മനോഹരമായിരിക്കുന്നു😍😍 😍ആ ജിന്നിന്റെ magical voicum ❤️❤️❤️❤️ഒരു തുടർക്കഥ ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻👍🏻

  • @shajimpshajimp6665
    @shajimpshajimp6665 ปีที่แล้ว +5

    കഷ്ടം ഉണ്ട് കണ്ണ് നിറഞ്ഞ് പോയി.. ജോതി പ്രതീഷ് ഇവർ സന്തോഷത്തോടെ ജീവിച്ചാൽ മതിയായിരുന്നു അവൾ മരിച്ചു എന്നറിഞ്ഞപ്പോൾ ശരിക്കും സങ്കടം വന്നു❤❤

  • @viralreels8136
    @viralreels8136 หลายเดือนก่อน

    കർണൻ ചേട്ടനും ഷാഹുലിക്ക യും ഫൈസൽ ഇക്കയും ചേർന്നാൽ ഞാൻ കരയും.....
    🥺🥺🥺🥺🥺🥺❤❤❤👍👍👍

  • @ratheeshk7515
    @ratheeshk7515 7 หลายเดือนก่อน

    വളരെ നല്ല കഥ 💕💕♥️👏👏👏👏👏👏. ഒടുവിൽ ഞാൻ പൊട്ടിക്കരഞ്ഞു പോയി 😭😭😭.

  • @sandhyac2376
    @sandhyac2376 ปีที่แล้ว +6

    കാത്തിരിക്കുകയായിരുന്നു സൂര്യൻ ചേട്ടന്റെ കഥയ്ക്ക്

  • @muhsinaninu5457
    @muhsinaninu5457 ปีที่แล้ว

    ഒരു കഥ നമ്മളെ കരയിപ്പിച്ചു അതിൽനിന്നു പുറത്തു വരാൻ കഴിയാതെ ഇ രുതുന്നുണ്ടെങ്കിൽ അതു എഴുതിയ ആളുടെ മാനസികാവസ്ഥ ചിന്തിക്കാൻ വയ്യ. കർണൻ സൂര്യ പുത്രൻ ആ പേരിനോടുള്ള വിശ്വാസം എന്നും നിലനിർത്തിയിട്ടേ ulloo. ഹൃദയത്തിൽ കൊള്ളും പുള്ളീടെ സ്റ്റോറി. സത്യം കരഞ്ഞു സീനായി. അത്രക്കും അടിപൊളി. പറയാൻ വാക്കുകൾ ഇല്ല. അത്രക്കും അടിപൊളി.

  • @shahidharafeek7604
    @shahidharafeek7604 8 หลายเดือนก่อน

    കർണ്ണൻ ചേട്ടന്റെ എല്ലാ സ്റ്റോറിയും കേട്ട് കഴിഞ്ഞു ഏറ്റവും ഇഷ്ട്ടം ഈ സ്റ്റോറിയോടാണ് 😔😔👌👌👌👍👍👍❤️❤️

  • @Ammu-uc9hj
    @Ammu-uc9hj ปีที่แล้ว

    ഞാൻ എത്രയോ കഥകൾ വായിച്ചിട്ടുണ്ട് ഒന്നിനെക്കുറിച്ചും കമന്റ്‌ എഴുതാറില്ല പക്ഷെ ഈ കഥയെ കുറിച്ച് ഒന്നും പറയാതിരിക്കുക എങ്ങനെ ആണ് അത്രയേറെ ഹൃദയാസ്പശിയാണിത് ഒത്തിരി അഭിനന്ദനങ്ങൾ ❤

  • @beemabeevicm3877
    @beemabeevicm3877 ปีที่แล้ว +1

    ഈ കഥ ഒരുപാട് പഴയ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോയി 👏👏😔

  • @aswathymohan929
    @aswathymohan929 ปีที่แล้ว

    ഉഗ്രൻ story കണ്ണ് നനയാതെ ഈ കഥ കേൾക്കാൻ പറ്റില്ല, കഥകാരന് ഒരുപാട് അഭിനന്ദനങ്ങൾ ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു

  • @vineethams8594
    @vineethams8594 ปีที่แล้ว

    ഒരുപാട് ഒരുപാട് ഇഷ്ടമായി പറയാൻ വാക്കുകൾ ഇല്ല കർണ്ണൻ ചേട്ടാ ഒരുപാട് നന്ദി. മനസിനെ എവിടെ ഒക്കെയോ കൊണ്ടുപോയി

  • @Shilpadt968
    @Shilpadt968 ปีที่แล้ว

    കേൾക്കാൻ വൈകി പോയി , കേട്ടുകഴിഞ്ഞപ്പോൾ വൈകിയതിൽ ഒരു വിഷമം .
    എങ്ങനെ കഴിയുന്നു മാഷേ .... ഇങ്ങനെ എഴുതി മനുഷ്യ മനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കാൻ , ആശംസിക്കാൻ വാക്കുകൾക്ക് പോലും ക്ഷാമം, കാരണം അത്രക്ക് അത്രക്ക് മനോഹരം . അതിന്റെ കൂടെ ഷാഹുലിന്റെ വോയിസ് Super കിടു .........., രണ്ടു പേർക്കും എല്ലാം വിധ ഭാവുകങ്ങളും നേരുന്നു🙏.

  • @neethusanoj2308
    @neethusanoj2308 ปีที่แล้ว

    എന്നത്തേതുപോലെ സന്തോഷവും അതിലുപരി സങ്കടവും നിറഞ്ഞ മനോഹരമായ കഥ ഇതിന് അവസാനം ഇത്രയും സങ്കടം വേണ്ടായിരുന്നു പാവം അവൻ ഒരുപാട് പ്രേധിക്ഷിച്ചിട്ട് അവന് എല്ലാം നഷ്ട്ടം ആയി 💔💔💔💔💔💔💯💯💯💯മനോഹരം ആയിരുന്നു കർണന്റെ കഥകൾക്ക് എന്നും ഒരു പ്രേത്യേക ഫീലിംഗ് ഉണ്ടായിരിക്കും ❤❤❤❤❤❤

  • @ummusalmaummusalma8640
    @ummusalmaummusalma8640 ปีที่แล้ว

    ഈ കഥ എന്നെ ഒരുപാട് കരയിപ്പിച്ചു 😔എന്ത് ഹൃദയസ്പർശനമായ എഴുതിയിട്ടുള്ളത്. പോരാത്തതിന് voice ഭയങ്കരം... തന്നെ climax ingane പ്രതീക്ഷിച്ചില്ല

  • @sindhudasan7840
    @sindhudasan7840 ปีที่แล้ว

    കർണ്ണൻ ചേട്ടന്റെ കഥ അതിന്റെ ഒരു ഫീൽ വേറെ ആണേ❤❤❤❤❤❤ ഒരു പാട് ഇഷ്ടം... ഷാഹുൽക്കയുടെ വോയ്സ് പൊളിച്ചു ❤❤❤❤❤

  • @susmithagirish5328
    @susmithagirish5328 ปีที่แล้ว

    അഭിപ്രായം എന്ത് എഴുതാനാണ് കരയിച്ചു പണ്ടാരമടങ്ങിയല്ലോ മനുഷ്യ. ഒന്നും പറയാൻ ഇല്ല സൂപ്പർ സ്റ്റോറി 🙏🙏🙏🙏

  • @AnusreeAkshay
    @AnusreeAkshay หลายเดือนก่อน

    ഈ കഥ കേൾക്കുമ്പോൾ തന്നെ അറിയാതെ കണ്ണിന്റെ കോണിൽ ഒരു നനവ് പടരുന്നു..... എന്തോ ഒരു സങ്കടം മനസ്സിൽ കയറിക്കൂടുന്നത് പോലെ തോനുന്നു.....

  • @arshishan9675
    @arshishan9675 ปีที่แล้ว +10

    കർണ്ണൻ ചേട്ടന്റെ കഥ ♥️🔥

  • @sinijustin1902
    @sinijustin1902 ปีที่แล้ว +1

    സൂപ്പർ കഥ ഒരുപാട് ഒരുപാട് ഇഷ്ടമായി

  • @sulaikhapkl9250
    @sulaikhapkl9250 ปีที่แล้ว

    കണ്ണേട്ടാ സൂപ്പറേറ്റ് കരഞ്ഞു ഈ കഥ കേട്ടാൽ കഴിയാത്തവന്റെയും കണ്ണ് നിറയും എന്താ പറയേണ്ടത് എന്നറിയില്ല ഒരുപാട് ഒരുപാട് ഇഷ്ടമായി ❤❤❤❤❤❤

  • @nainooschoice8246
    @nainooschoice8246 ปีที่แล้ว +1

    കണ്ണും മനസ്സും നിറഞ്ഞ മനോഹരമായ ഒരെഴുത്ത്..

  • @sherlywilson5935
    @sherlywilson5935 ปีที่แล้ว

    കരഞ്ഞുപോയിട്ടോ സൂര്യ പ്രതിഷ് എന്നചെറുപ്പക്കാരന്റെ . പ്രണയം.... ഇന്നത്തെ കാലത്ത് ഇങ്ങനെയും ഉണ്ടോ ചെറുപ്പക്കാർ.,
    ???? ഒരിക്കൽ കൂടി നന്ദി സൂര്യന് ഒപ്പം ഷാഹുലിനും ഈ കഥയുടെ അനിയരപ്രവർത്തകർക്കും....❤

  • @anjanaanjana6875
    @anjanaanjana6875 ปีที่แล้ว

    കണ്ണ് നിറഞ്ഞിട്ട് ഒന്നും കേൾക്കാൻ വയ്യ 😢😢❤❤❤അത്രയ്ക്ക് ഹൃദയസ്പർശിയായ കഥ ❤❤❤❤

  • @Nancysonu-c7m
    @Nancysonu-c7m 10 หลายเดือนก่อน

    Super story karayippichu kalanju oru movie kanda feeling Ella thavanatte pole kannum manasum niranju thank you for wonderful story ❤❤❤

  • @athiraranjuathiraranju3067
    @athiraranjuathiraranju3067 ปีที่แล้ว

    ഈ കഥ മനസ്സിന്റെ അടിത്തട്ടിൽ കൊണ്ടു ഒരുപാട് സങ്കടമായി കരഞ്ഞു 😢😢 സൂപ്പർ സ്റ്റോറി ഒരുപാട് ഇഷ്ടമായി❤❤❤❤❤ love uuuu

  • @raghisachu2729
    @raghisachu2729 ปีที่แล้ว +1

    ജ്യോതി മരിക്കേണ്ടിയിരുന്നില്ല 😔 കഥയാണെകിലും യഥാർത്ഥ ജീവിതം പോലെ 🥲

  • @arpithkithu3856
    @arpithkithu3856 ปีที่แล้ว

    കഥ സൂപ്പർ കരഞ്ഞുപോയി ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു

  • @maluttymalu4497
    @maluttymalu4497 ปีที่แล้ว +4

    എങ്ങനെ പറയണം എന്ന് അറിയില്ല കാരണം മഴ പെയ്തു കൊണ്ടിരിക്കുവാ എന്റെ കണ്ണിൽ കൂടി..... ഇതു വരെ കേട്ടതിൽ വെച്ച് മനസിനെ കരയിപിച്ച കഥ....

  • @immimaryam1894
    @immimaryam1894 ปีที่แล้ว

    The excellent 🤞 superrrr 😎 amazing 😍 story writter Mr karnan soorya puthran ⭐⭐⭐⭐⭐

  • @vichus1109
    @vichus1109 ปีที่แล้ว +9

    കർണൻ ചേട്ടന്റെ സ്റ്റോറി ❤

  • @minijose5212
    @minijose5212 ปีที่แล้ว +2

    എഴുതുന്നത് ആര് അന്നതിലപ്പുറം ഷാഹുലിക്കയുടെ ശബ്ദമാണോ എന്നാണ് നോക്കുന്നത്, ആരെഴുതിയാലും ശബ്‌ദം ഇക്കയുടേതാണോ.. സൂപ്പറായിരിക്കും 😍

  • @neethuanuneethuanu6105
    @neethuanuneethuanu6105 ปีที่แล้ว

    ഒരുപാട് ഇഷ്ടമായ കഥ....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤... So heart touching ❤❤❤

  • @mollymolly1526
    @mollymolly1526 ปีที่แล้ว

    Karnan.chettante.kathayum.shahul.chettante.voiceum.SUPER. SUPER. SUPER. Karanju.ox