Pranaya Nilavu - Part 11 - പ്രണയ നിലാവ് - Shahul Malayil - ലെച്ചുവും ഡെന്നിയും ഒരു റൂമിൽ

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Pranaya Nilavu A Magical Love Story written by Sharaniya prakash Presentation by Shahul Malayi
    #ShahulMalayilStories #PranayaNilavu #RavananteCharu #shahulmalayil

ความคิดเห็น • 190

  • @manumarcelo1249
    @manumarcelo1249 ปีที่แล้ว +50

    മിഴിമോൾ നമ്മളെ ചിരിപ്പിച്ചു കൊല്ലും 😂😂😄❤️❤️ ഓരോ ദിവസം കൂടുന്തോറും മിഴിയോടും സ്റ്റോറിയോടുമുള്ള ഇഷ്ടം കൂടുകയാണ് 😊❤️❤️ ലച്ചുന്റെ മോൾ തന്നെ ആണ് മിഴി 😄😂😂
    ഇപ്പോൾ ഇതാരാ പുതിയ അവതാരം.. 🤔🤔 ഇനി ഡെന്നിയെയും ലച്ചുനെയും മിഴിയേയും പിരിക്കാനുള്ള പണിയാണോ... 🤔🤔

  • @sherlywilson5935
    @sherlywilson5935 ปีที่แล้ว +37

    ഡെന്നി യും വേദുവും ഒരുമിക്കുന്ന ആ നിമിഷത്തിനായി കാത്തിരിപ്പാണ് ❤️

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +64

    ഓരോ പാർട്ടിനുവേണ്ടിയും കാത്തിരിപ്പാണ് ♥️

  • @kochumonjoshi3346
    @kochumonjoshi3346 ปีที่แล้ว +25

    ❤❤ ഇച്ചായൻ ❤❤ വേദു ❤❤
    💞💞 മിഴിമോൾ 💞💞
    ♥♥ പ്രണയ നിലാവ് ♥♥

  • @shajimpshajimp6665
    @shajimpshajimp6665 ปีที่แล้ว +19

    മിഴിയെക്കൊണ്ട് തോറ്റു ഇങ്ങനെ പറ്റിക്കേണ്ടിയിരുന്നില്ല ആ പെണ്ണിനെ അമ്മയുടെ മകൾ തന്നെ🤣🤣🤣 ലെച്ചു ഡെന്നി മിഴി ഇനി ഇവരെ പിരിക്കാൻ കഴിയില്ല ആരാണ് ഡെന്നിയെ സ്വന്തമാക്കാൻ വരുന്നത്💓💓

  • @indonesianparrapipo7675
    @indonesianparrapipo7675 ปีที่แล้ว +34

    ലെച്ചുവിൻറ്റെ ജീവിതത്തിൽ ഇനിയും ആരും തടസമവാരുത് മിഴി ലെച്ചു ഡെന്നി എത്രയും പെട്ടന്ന് ഒന്നിക്കട്ടെ

  • @niyajohny4207
    @niyajohny4207 ปีที่แล้ว +8

    Innathe part polichu super story adipoli waiting for next part

  • @rohithappusrohithappus1356
    @rohithappusrohithappus1356 ปีที่แล้ว +19

    ❤️പണി വരുന്നു ❤️ഇനിയും അവരെ പിരിക്കാൻ ആരും വരരുത് ഇത്ര കാലം പാവം ലച്ചു എന്നാഭാവിച്ചു ഇനിയും വേണ്ട. ❤️ പരീക്ഷണം ♥️അവർ കിടയിൽ വിള്ളൽ ഉണ്ടകാൻ ഒരുനാ..... മോളും വരണ്ട. ഇനിയും അവരെ പിരിക്കാൻ ഉള്ള പരിപാടി ആണെങ്കിൽ അത് വേണ്ട ബോറായി പോകും. ♥️ ഇനിയും ഞങ്ങൾക്ക് വയ്യ ലച്ചുവിന്റെയും ഡേന്നിയുടെയും വേർപിരിയൽ കാണാൻ അങ്ങനെ ചെയ്യരുത് പ്ലീസ് റിക്വസ്റ്റ്❤️

  • @aryamidhun718
    @aryamidhun718 ปีที่แล้ว +20

    1 st♥️
    ഓരോ part ന് വേണ്ടിയും waiting ആയിരുന്നു ഇനി കേൾക്കട്ടെ 😌🥰♥️

  • @vidhyavidhu5686
    @vidhyavidhu5686 ปีที่แล้ว +14

    മിഴിമോളെ കാണാൻ വന്നത് 😘😘

  • @indui3331
    @indui3331 ปีที่แล้ว +13

    ചങ്ക് മുത്ത് മിഴിമോള് 🥰🥰🥰🥰🥰

  • @appuafeefa
    @appuafeefa ปีที่แล้ว +3

    എത്രയുംപെട്ടെന്ന് ഡെന്നിസും ലെച്ചുവും ഒന്നാവട്ട്

  • @navyanarayanan2597
    @navyanarayanan2597 ปีที่แล้ว +3

    Ennu othiri eshttayi
    Mizhi ammayeyum achnaneyum oru vazhik akum ammade mole thanne
    Echayan ❤️vedhu
    Oru cute prince 😘mizhi❤️papede kunjues 😘😘😘

  • @semeenasemeena2252
    @semeenasemeena2252 ปีที่แล้ว +11

    Mizhimol super ❤️❤️

  • @its_me_chinnuz752
    @its_me_chinnuz752 ปีที่แล้ว +5

    First ❤️
    Echayan ❤️vedhu❤️mizhi ❤️❤️❤️

  • @peersahib6745
    @peersahib6745 ปีที่แล้ว +3

    ഓരോ ദിവസവും കഴിയുംതോറും മിഴിമോൾ ഒരു സംഭവം തന്നെ ആണ് 👌👌👌👌👌👌❤️❤️❤️❤️❤️

  • @fathimasana5793
    @fathimasana5793 ปีที่แล้ว +3

    Poli Eni lechu ichayanum pettenn ounnicha mathi mizhi mole nmde all time fan an

  • @sheejasreeraj9254
    @sheejasreeraj9254 ปีที่แล้ว +7

    ആരാണോ പുതിയ അവതാരം ഇച്ചായന് പണി ആകുമോ 😂💞❤❤

  • @thasnathasu8008
    @thasnathasu8008 ปีที่แล้ว +8

    ❤️❤️❤️

  • @heebalalu1756
    @heebalalu1756 ปีที่แล้ว +4

    എന്റെ അമ്മോ ചിരിച്ചു മതിയായേ 😃😃 മിഴി വല്ലാത്ത ജാതി തന്നെ 😃😃 മിഴി ഡെന്നി combo super ❤️❤️❤️❤️❤️ അടിപൊളി സ്റ്റോറി ❤️❤️❤️ആരാണാവോ പുതിയ കുരിശ് 🤔🤔voice പൊളി ekka❤️❤️❤️❤️

  • @underthesky1848
    @underthesky1848 ปีที่แล้ว +6

    ഇന്നാണ് pranaya❤️നിലവിനോപ്പം athiye... ഒക്കെ കേട്ട് 11ഇൽ എത്തി

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +194

    മിഴിമോൾ ഫാൻസ് വന്നോളിൻ കൂട്ടുകാരെ ♥️

  • @SameeraThajudheen
    @SameeraThajudheen ปีที่แล้ว +3

    😍😍😍😍❤❤❤❤❤ഇനി പിരിക്കല്ലേ ഇവരെ

  • @nisaraliyan5304
    @nisaraliyan5304 ปีที่แล้ว +7

    Super story

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +21

    ♥️♥️പ്രണയനിലാവ് ♥️♥️
    ♥️♥️ഡെന്നി ♥️വേദു ♥️♥️
    ♥️♥️മിഴിമോൾ ♥️♥️

  • @danishmirshad5973
    @danishmirshad5973 ปีที่แล้ว +10

    Supper💗💗💗💗💗

  • @ashikmohammed1594
    @ashikmohammed1594 ปีที่แล้ว +6

    ❤️❤️❤️❤️❤️

  • @sindhur5057
    @sindhur5057 ปีที่แล้ว +9

    എവിടെങ്കിലും ഒരാണും, പെണ്ണും സെറ്റയാൽ. ഉടനെ വന്നോളൂ ഓരോ കുരിശ്കൾ. ആ കുഴപ്പമില്ല, കൂടെ ഒരു കുഞ്ഞ് "ആറ്റംബോംബ് ". ഉള്ളത് കൊണ്ട് സമാധാനമുണ്ട് 🥰🥰🥰

  • @ranjuafsal3050
    @ranjuafsal3050 ปีที่แล้ว +6

    💞💞💞💞💞

  • @aswanim2427
    @aswanim2427 ปีที่แล้ว +4

    🥰🥰🥰

  • @reshmavijayan4193
    @reshmavijayan4193 ปีที่แล้ว +3

    Njangel ellarum ethi 💕💕💕💕💕💕💕💕💕💕💕

  • @anujabiju1448
    @anujabiju1448 ปีที่แล้ว +3

    ❤️❤️❤️❤️❤️❤️

  • @fidasuhailfidasuhail9112
    @fidasuhailfidasuhail9112 ปีที่แล้ว +4

    Waiting aayirunnu🥰

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +43

    മിഴിമോളെയും ഡെന്നിയെയും വേദുവിനെയും കാത്തിരുന്നവർ വായോ ♥️

  • @reshmaachu122
    @reshmaachu122 ปีที่แล้ว +17

    കഴിഞ്ഞ 10 പാർട്ട്‌ കേട്ടവർ വായോ 🥰🥰🥰🥰

  • @Mufeedasafvan4906
    @Mufeedasafvan4906 ปีที่แล้ว +5

    ❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻

  • @mubashirasaif8649
    @mubashirasaif8649 ปีที่แล้ว +5

    😍😘😉☺😊

  • @divyajayaram8968
    @divyajayaram8968 ปีที่แล้ว

    👌👌കഥ

  • @dhildhidivya5314
    @dhildhidivya5314 ปีที่แล้ว +3

    ❤️❤️❤️ supper story

  • @shibilayoonasshibilayoonas9435
    @shibilayoonasshibilayoonas9435 ปีที่แล้ว +4

    First

  • @vijayrajv4434
    @vijayrajv4434 ปีที่แล้ว +5

    ❤❤ഡെന്നി ❤❤മിഴി ❤❤ലെച്ചു ❤❤

  • @sushmamadhu3404
    @sushmamadhu3404 ปีที่แล้ว +4

    👋👋💞💞💞

  • @sreelakshmivv2879
    @sreelakshmivv2879 ปีที่แล้ว +5

    Denichann ❤️vedhu ❤️
    Mizi😘😘😘🧡🧡🧡

  • @arshishan9675
    @arshishan9675 ปีที่แล้ว +6

    ♥️♥️🥰

  • @hibathasneem7571
    @hibathasneem7571 ปีที่แล้ว +4

    👍🏻

  • @raifarazanraneenhamdanworl2930
    @raifarazanraneenhamdanworl2930 ปีที่แล้ว +3

    First ❤️❤️❤️❤️❤️

  • @sreekalaajimonajimonpm559
    @sreekalaajimonajimonpm559 7 หลายเดือนก่อน +1

    മിഴി സൂപ്പർ

  • @sruthisivankutty
    @sruthisivankutty 7 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @athulyavelayudhan9572
    @athulyavelayudhan9572 ปีที่แล้ว +3

    ❤️❤️❤️😍😍😍❤️❤️❤️

  • @michu2814
    @michu2814 ปีที่แล้ว +1

    💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @sumeshkv234
    @sumeshkv234 ปีที่แล้ว +3

    മിഴി മാത്രമല്ല ഡെന്നി, ലെച്ചു ,നന്ദൻ ഗൗരി ട്രീസ , മായ, പ്രഭേട്ടൻ എല്ലാവരുടെയു० ഫാനാണ്

  • @renjitha7424
    @renjitha7424 ปีที่แล้ว +5

    ഞാൻ എത്തി എല്ലാവരും വന്നോളു

  • @Mufeedasafvan4906
    @Mufeedasafvan4906 ปีที่แล้ว +4

    ലാസ്റ്റ്

  • @bijithaputhenpurackal467
    @bijithaputhenpurackal467 ปีที่แล้ว +1

    🥰❤️🥰❤️🥰

  • @naseejamm2604
    @naseejamm2604 ปีที่แล้ว

    Mizhimol.vallatha.sambhavam.thanne.chirichu.mathiyayi

  • @ashwathik7506
    @ashwathik7506 ปีที่แล้ว +1

    Going so super story ♥️

  • @faihafathima3024
    @faihafathima3024 ปีที่แล้ว +8

    ❤️വേദു ❤️ ഇച്ചായൻ ❤️മിഴി മോൾ ❤️❤️❤️പ്രണയ നിലാവ് ❤️❤️❤️

  • @roufinaabid1289
    @roufinaabid1289 ปีที่แล้ว +2

    Mizhi😘😘😘

  • @rasaknaseera8987
    @rasaknaseera8987 ปีที่แล้ว +2

    Iam waiting next episode

  • @jafnatm5130
    @jafnatm5130 ปีที่แล้ว +6

    😍😍😍😍

  • @theerthavinesh3276
    @theerthavinesh3276 ปีที่แล้ว +1

  • @binjabinja510
    @binjabinja510 ปีที่แล้ว

    സൂപ്പർ

  • @sameerasalim1211
    @sameerasalim1211 ปีที่แล้ว

    Mizhi super aaa
    Ichayan vedhu💞💞💞💞💞🥰💞💞💞💞💞💞💞💞💞💞

  • @shahanaspp1102
    @shahanaspp1102 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aminanizam6978
    @aminanizam6978 ปีที่แล้ว +5

    അടുത്ത അവതാരം വരാൻ സമയമായല്ലോ

  • @MINNAMINUNGU
    @MINNAMINUNGU ปีที่แล้ว +2

    🙋‍♀️

  • @meharameharavh7505
    @meharameharavh7505 ปีที่แล้ว

    ഇതേതാ പുതിയ അവതാരം
    പിന്നെ മിഴി മോള് ഒരു രക്ഷയുമില്ലാട്ടോ
    മിഴി മോള് ലച്ചുന്റെ മോള് തന്നെ ഹോ ചിരിച് പണ്ടാരമടങ്ങി

  • @shylapillai7368
    @shylapillai7368 ปีที่แล้ว +3

    ആരാണാവോ പുതിയ അവതാരം 🥰🥰

  • @shafnarafeek503
    @shafnarafeek503 ปีที่แล้ว +2

    Twist... 🤩

  • @rajeshmini88
    @rajeshmini88 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 ปีที่แล้ว +1

    ❤️💞❤️

  • @Ree9916
    @Ree9916 ปีที่แล้ว +1

    Ree entry
    ❤️‍🔥❤️‍🔥❤️‍🔥

  • @lintushine4944
    @lintushine4944 ปีที่แล้ว +5

    Mizhi molu fans 🌹🌹🌹🌹🌹🌹🌹🌹🌹🌹 super part 💐🌹💐🌹🌹🌹🌹🌹💐

  • @PECME_ALANTHOMAS
    @PECME_ALANTHOMAS ปีที่แล้ว +1

    Waiting for nandan, gouri, vishva, daksha

  • @christeenatony7115
    @christeenatony7115 ปีที่แล้ว +1

    🖤

  • @aswathychandran5508
    @aswathychandran5508 ปีที่แล้ว +1

    ❤️❤️❤️😘

  • @santhikrishna754
    @santhikrishna754 ปีที่แล้ว +2

    ❤️👌

  • @richu6187
    @richu6187 ปีที่แล้ว +2

    Super♥️

  • @mumthasnisarpk3999
    @mumthasnisarpk3999 ปีที่แล้ว

    Super story, adutha partin vait cheyyunu

  • @praseekapraseeka3985
    @praseekapraseeka3985 ปีที่แล้ว +3

    ഏതു കഥയിലും ഒരു വില്ലത്തി ഉണ്ട്

  • @shamnashanu5772
    @shamnashanu5772 ปีที่แล้ว +1

    Mizh imol❤️❤️❤️

  • @anaghapradheesh5670
    @anaghapradheesh5670 ปีที่แล้ว +5

    😍💕😍💕😍💕😍💕😍💕😍💕💕😍😍💞😍😍💞💕😍😍💕😍💕💕😍💕😍😍💕😍💕😍😍💞😍💕😍💕😍💕😍💕😍💕😍💕😍💕💕😍😍💕💕😍💕😍💕😍💕😍💕😍😍💕😍💕😍💕😍💕💕😍😍💕😍💕

  • @misbusalu9787
    @misbusalu9787 ปีที่แล้ว

    👍

  • @rajeenarajeens8408
    @rajeenarajeens8408 ปีที่แล้ว

    സൂപ്പർ 💖💖🥰🥰🥰

  • @SALINI466
    @SALINI466 ปีที่แล้ว

    🌹🌹🌹♥️♥️♥️♥️

  • @reshmavijayan4193
    @reshmavijayan4193 ปีที่แล้ว +4

    Hai friends 🥰🥰🥰🥰🥰🥰🥰

  • @sajinisajini3835
    @sajinisajini3835 ปีที่แล้ว

    👌👌👌👌

  • @faseelashouku9991
    @faseelashouku9991 ปีที่แล้ว

    Edhu edanu eni varunna maaranam

  • @jisharajesh9645
    @jisharajesh9645 ปีที่แล้ว

    👍👍

  • @mukesh9420
    @mukesh9420 ปีที่แล้ว

    Supar

  • @ashlymariya9280
    @ashlymariya9280 ปีที่แล้ว

    ഇതേതാ പുതിയ അവതാരം

  • @underthesky1848
    @underthesky1848 ปีที่แล้ว

    Aathanu puthoya paara

  • @fousiyasalim
    @fousiyasalim ปีที่แล้ว

    Athara aa puthiyaval

  • @aishaabdu5559
    @aishaabdu5559 ปีที่แล้ว

    Ente kiliyokke poyi🤣😇

  • @kavithavarghese5816
    @kavithavarghese5816 ปีที่แล้ว

    Good

  • @devikaaneeshdevikaaneesh1840
    @devikaaneeshdevikaaneesh1840 ปีที่แล้ว +2

    Ente ekku ethil eatha oru penn kurishu😂😂

  • @devuponnu4554
    @devuponnu4554 ปีที่แล้ว

    വന്നേ

  • @rsbrsb172
    @rsbrsb172 ปีที่แล้ว

    Njanetyto

  • @PECME_ALANTHOMAS
    @PECME_ALANTHOMAS ปีที่แล้ว

    Father- denis George kalatinkal

  • @pumiummar2888
    @pumiummar2888 ปีที่แล้ว

    മിഴി മോളെ ഇന്ക് വയ്യ ന്തൊക്കെ കാണിക്കുന്നത് ചിരിപ്പിച്ചു കൊല്ലുമോ നീ... ആ മായ യെ ഒരു വഴി ക്ക് ആക്കി... പപ്പ ബ്രോ ആയി ലെച്ചു പെട്ടി പിടിക്കുന്ന ആള് 😂😂😂ഇനിപ്പോ ഏതാണാവോ പുതിയ അവതാരം ..