ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
ഗുരുദേവൻ മഹാദേവൻ തന്നെ, ഓം ശ്രീനാരായണ പരമഗുരുവേ നമഃ
ഏറെ നാളായി തപ്പിനടന്ന ആലാപനം.. 🙏
ഹൃദയസ്പർശിയായ തൃപ്പാദകൃതികളിലൊന്ന് ,,,,,
Correct
ചാരത്തു വസിപ്പാനൊരു ഭാഗ്യം വരണം ശ്രീ കോലത്തുകര കോവിലിൽ വഴും ഭഗവാനേ
ശ്രീഹരി ശ്രീജേഷ്
കോലതീരേശസ്തവംകാലാശ്രയമെന്നായണയുന്നോർക്കനുകൂലൻഫാലാക്ഷനധർമ്മിഷ്ഠരിലേറ്റം പ്രതികൂലൻപാലിക്കണമെന്നെപ്പരിചോടിന്നു കുളത്തൂർകോലത്തുകരക്കോവിലിൽ വാഴും പരമേശൻ. 1ഈ ലോകമശേഷം ക്ഷണമാത്രേണ സൃജിച്ചാ-രാലോകനമാത്രേണ ഭരിക്കുന്നനുവേലംഈ ലീലകളാടുന്നവനാണ്ടീടണമെന്നെ-ക്കോലത്തുകരക്കോവിലിൽ വാഴും പരമേശൻ. 2സർണ്ണാശ്രയമെങ്ങും നിറയുന്നോനപി ഭക്തർ-ക്കിവ്വാറൊരു രൂപം ഭജനത്തിന്നു ധരിപ്പോൻആലസ്യമൊഴിച്ചപ്പരബോധം തരണം മേകോലത്തുകരക്കോവിലിൽ വാഴും പരമേശൻ. 3ഈ ലോചനമാദീന്ദ്രിയമേതെങ്കിലുമൊന്നി-ങ്ങാലോചന കൂടാതപഥത്തിങ്കലണഞ്ഞാൽആ ലാക്കിലുടൻ സന്മതി തോന്നിക്കുകെനിക്കെൻകോലത്തുകരക്കോവിലിൽ വാഴും പരമേശൻ. 4കൈകാൽ മുതലാമെന്നുടെയംഗങ്ങളിലൊന്നുംചെയ്യാതൊരു സത്കർമ്മമൊഴിഞ്ഞങ്ങവിവേകാൽവയ്യാത്തതു ചെയ്യാൻ തുനിയാതാക്കുക വേണംകോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ! 5രോഗാദികളെല്ലാമൊഴിവാക്കീടുക വേണംഹേ! കാമദ, കാമാന്തക, കാരുണ്യപയോധേ!ഏകീടണമേ സൗഖ്യമെനിക്കൻപൊടു ശംഭോ!കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ! 6ദാരിദ്ര്യമഹാദുഃഖമണഞ്ഞീടരുതെന്നിൽദൂരത്തകലേണം മദ,മെന്നും സുജനാനാംചാരത്തു വസിപ്പാനൊരു ഭാഗ്യം വരണം, ശ്രീ-കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ! 7ചാപല്യവശാൽ ചെയ്തൊരു പാപങ്ങൾ പൊറുത്തെൻതാപങ്ങളൊഴിച്ചാളണമെന്നല്ലിനി നിത്യംപാപാപഹമാം നിൻപദമോർക്കായ് വരണം മേകോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ! 8ധാതാവിനുമാ മാധവനും കൂടിയമേയംവീതാവധി നിൻവൈഭവമാരാണുര ചെയ്‌വാൻ?ഏതാനുമിവന്നുള്ളഭിലാഷങ്ങൾ പറഞ്ഞേൻകോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ. 9മാലുണ്ടതുരയ്പ്പാൻ കഴിവില്ലാശ്ശിശുവിന്റെപോലിങ്ങു നിരർത്ഥധ്വനിയാണെന്റെ പുലമ്പൽആലംബനമാമെങ്കിലുമംബാസമമിന്നെൻകോലത്തുകരക്കോവിലിൽ വാഴും പരമേശൻ. 10
Thanks for the lyrics.
Thanks chettaaaa othirii....
Sudheesh Sudhan
Thanks dear
Thank you very much for the lyrics
ആലാപനം വളരെ നന്നായി അവതരിപ്പിച്ചു ആശംസകൾ.
നല്ല ആലാപനം
Ohm sreenarayana parama gurave namah
Om Sree Narayana parama Guruva namaha
Etra sundaram...hridayam niranju
ഒരു ചെറിയ
awesome tune and rendition of krithi
ഭഗവാൻ അനുഗ്രഹിക്കട്ടെ!
ഗുരു ദേവ ശരണം
ohm namo Narayana
ഹൃദയം നിറയുന്ന സംഗീതം,,,
Gurudev sharanm
Ohm sree narayana parma guruve namaha
Om Shri Narayan Gurudev
sri guruve namah ❤❤❤
Super devotional song.
Mahagurudeva namaha. SN SARANA SANGAM(tvm)
My amma s fvt songggg
Ohm namahivaya
superrrrr
Kolathiresasthavum bhagavanodu kuduthal adukkunnu
Very much powerful and deep devotional.jai gurudev
Shiva ewa guru saakshath gururewa shivaswayam ubhayorantharam kinchith,na dhrushtavyam mumukshubhi
Thripadagalill sash tangram namaskaram
Gurucharanam sharanam
very good
Bhagavaney Saranam 🌹🙏🌹
നന്നായി
thanks for your feed back
🙏🙏🙏🙏
nice
🥰🙏🕉
Parama gurave namaha
Toun nannayi
Super
ANJALI E S kollaaam
Guruveekshanam
P
Mahagurudeva namaha. SN SARANA SANGAM (tvm). Kolathukkara temple near Technopark in Tvm
സൂപ്പർ
Beautiful song! Please provide details of the music director.
Chempazhanthy lekshmilal composed&.singing
Rest of that cd's songs please upload. It is. Valuable pearls
we have
🙏🏽❤😭
Bhadrakali ashttakum toun mattikude
ഗുരുദേവ ശരണം
Mahagurudeva namaha. SN SARANA SANGAM (tvm).
Very good
🙏🙏
🙏
ഗുരുദേവൻ മഹാദേവൻ തന്നെ, ഓം ശ്രീനാരായണ പരമഗുരുവേ നമഃ
ഏറെ നാളായി തപ്പിനടന്ന ആലാപനം.. 🙏
ഹൃദയസ്പർശിയായ തൃപ്പാദകൃതികളിലൊന്ന് ,,,,,
Correct
ചാരത്തു വസിപ്പാനൊരു ഭാഗ്യം വരണം ശ്രീ കോലത്തുകര കോവിലിൽ വഴും ഭഗവാനേ
ശ്രീഹരി ശ്രീജേഷ്
കോലതീരേശസ്തവം
കാലാശ്രയമെന്നായണയുന്നോർക്കനുകൂലൻ
ഫാലാക്ഷനധർമ്മിഷ്ഠരിലേറ്റം പ്രതികൂലൻ
പാലിക്കണമെന്നെപ്പരിചോടിന്നു കുളത്തൂർ
കോലത്തുകരക്കോവിലിൽ വാഴും പരമേശൻ. 1
ഈ ലോകമശേഷം ക്ഷണമാത്രേണ സൃജിച്ചാ-
രാലോകനമാത്രേണ ഭരിക്കുന്നനുവേലം
ഈ ലീലകളാടുന്നവനാണ്ടീടണമെന്നെ-
ക്കോലത്തുകരക്കോവിലിൽ വാഴും പരമേശൻ. 2
സർണ്ണാശ്രയമെങ്ങും നിറയുന്നോനപി ഭക്തർ-
ക്കിവ്വാറൊരു രൂപം ഭജനത്തിന്നു ധരിപ്പോൻ
ആലസ്യമൊഴിച്ചപ്പരബോധം തരണം മേ
കോലത്തുകരക്കോവിലിൽ വാഴും പരമേശൻ. 3
ഈ ലോചനമാദീന്ദ്രിയമേതെങ്കിലുമൊന്നി-
ങ്ങാലോചന കൂടാതപഥത്തിങ്കലണഞ്ഞാൽ
ആ ലാക്കിലുടൻ സന്മതി തോന്നിക്കുകെനിക്കെൻ
കോലത്തുകരക്കോവിലിൽ വാഴും പരമേശൻ. 4
കൈകാൽ മുതലാമെന്നുടെയംഗങ്ങളിലൊന്നും
ചെയ്യാതൊരു സത്കർമ്മമൊഴിഞ്ഞങ്ങവിവേകാൽ
വയ്യാത്തതു ചെയ്യാൻ തുനിയാതാക്കുക വേണം
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ! 5
രോഗാദികളെല്ലാമൊഴിവാക്കീടുക വേണം
ഹേ! കാമദ, കാമാന്തക, കാരുണ്യപയോധേ!
ഏകീടണമേ സൗഖ്യമെനിക്കൻപൊടു ശംഭോ!
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ! 6
ദാരിദ്ര്യമഹാദുഃഖമണഞ്ഞീടരുതെന്നിൽ
ദൂരത്തകലേണം മദ,മെന്നും സുജനാനാം
ചാരത്തു വസിപ്പാനൊരു ഭാഗ്യം വരണം, ശ്രീ-
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ! 7
ചാപല്യവശാൽ ചെയ്തൊരു പാപങ്ങൾ പൊറുത്തെൻ
താപങ്ങളൊഴിച്ചാളണമെന്നല്ലിനി നിത്യം
പാപാപഹമാം നിൻപദമോർക്കായ് വരണം മേ
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ! 8
ധാതാവിനുമാ മാധവനും കൂടിയമേയം
വീതാവധി നിൻവൈഭവമാരാണുര ചെയ്‌വാൻ?
ഏതാനുമിവന്നുള്ളഭിലാഷങ്ങൾ പറഞ്ഞേൻ
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ. 9
മാലുണ്ടതുരയ്പ്പാൻ കഴിവില്ലാശ്ശിശുവിന്റെ
പോലിങ്ങു നിരർത്ഥധ്വനിയാണെന്റെ പുലമ്പൽ
ആലംബനമാമെങ്കിലുമംബാസമമിന്നെൻ
കോലത്തുകരക്കോവിലിൽ വാഴും പരമേശൻ. 10
Thanks for the lyrics.
Thanks chettaaaa othirii....
Sudheesh Sudhan
Thanks dear
Thank you very much for the lyrics
ആലാപനം വളരെ നന്നായി അവതരിപ്പിച്ചു ആശംസകൾ.
നല്ല ആലാപനം
Ohm sreenarayana parama gurave namah
Om Sree Narayana parama Guruva namaha
Etra sundaram...hridayam niranju
ഒരു ചെറിയ
awesome tune and rendition of krithi
ഭഗവാൻ അനുഗ്രഹിക്കട്ടെ!
ഗുരു ദേവ ശരണം
ohm namo Narayana
ഹൃദയം നിറയുന്ന സംഗീതം,,,
Gurudev sharanm
Ohm sree narayana parma guruve namaha
Om Shri Narayan Gurudev
sri guruve namah ❤❤❤
Super devotional song.
Mahagurudeva namaha. SN SARANA SANGAM(tvm)
My amma s fvt songggg
Ohm namahivaya
superrrrr
Kolathiresasthavum bhagavanodu kuduthal adukkunnu
Very much powerful and deep devotional.jai gurudev
Shiva ewa guru saakshath gururewa shivaswayam ubhayorantharam kinchith,na dhrushtavyam mumukshubhi
Thripadagalill sash tangram namaskaram
Gurucharanam sharanam
very good
Bhagavaney Saranam 🌹🙏🌹
നന്നായി
thanks for your feed back
🙏🙏🙏🙏
nice
🥰🙏🕉
Parama gurave namaha
Toun nannayi
Super
ANJALI E S kollaaam
Guruveekshanam
P
Mahagurudeva namaha. SN SARANA SANGAM (tvm). Kolathukkara temple near Technopark in Tvm
സൂപ്പർ
Beautiful song! Please provide details of the music director.
Chempazhanthy lekshmilal composed&.singing
Rest of that cd's songs please upload. It is. Valuable pearls
we have
🙏🏽❤😭
Bhadrakali ashttakum toun mattikude
ഗുരുദേവ ശരണം
Mahagurudeva namaha. SN SARANA SANGAM (tvm).
Very good
🙏🙏🙏🙏
Super
🙏🙏
🙏