Due to copywright issue i had to remove intro music Ithrayum nalaoru prasnaom illarnnu ippo nthano ntho Video 30m olam und Ella sub ne kurichum oru detail review ittittund so pls watch
1211d4 👍 pioneer 80 to 90 hz അതിൽ കൂടുതൽ കിട്ടില്ല , കൂടുതൽ കൊടുത്താൽ ഹീറ്റിംഗ് ഇഷ്യൂ. ക്രോസ്സ് ഓവർ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ദിക്കണം. Jbl box ഡിസൈൻ കുറച്ചു മോശം ആയാലും വർക്ക് ചെയ്യും. ബട്ട് pioneer box ഡിസൈൻ ശ്രദ്ധിക്കണം. ആംപ്ലിഫയറും നല്ലത് ആയിരിക്കണം. ( 300w rms - 65V ൽ വർക്ക് ചെയ്യുന്നവ, ബ്രിഡ്ജ് ബോർഡിൽ power വേസ്റ്റ് ആണ്. എന്നാൽ ബ്രാൻഡഡ് amp ന്റെ ബ്രിഡ്ജ് മോഡ് കുഴപ്പമില്ല) good റിവ്യൂ 👍👍👍👍👍
Xs-nw1201 and Kenwood ഇതുരണ്ടുമൊഴികെ ഈപറഞ്ഞ കൂട്ടത്തിൽ ബാക്കി എല്ലാം ഉപയോഗിച്ചു നോക്കിയതിന്റെ അനുഭവത്തിൽ എനിക്ക് ഏറ്റവും നല്ലത് എന്ന് തോന്നിയത് 150-200w rms single magnet മാത്രമുള്ള Rockford fosgate r1s4-12 ആണ്. ഒരുപക്ഷെ ഒന്നും രണ്ടും സ്ഥാനത്തുനിൽക്കുന്ന മോഡലുകളുടെ ഒപ്പം തന്നെ പിടിച്ചുനിൽക്കും ഇതിന്റെ performance.
Pioneer TSW1211D4 maraka item anu...JBL pole Booming bass alla...in a properly tuned box you will be getting pure chest pounding "idi" . I own a JBL 1400 and my Aliyan has this Pioneer TSW1211D4. It's mind-blowing
@@aswathymohan6527 Bro pioneer nte ariyilla...JBL 1400 njan cheythath parayam... Internal Volume 14.5x14.5x14.5 Inches... Port Size 4 Inch Diameter x 10 Inch Length. Mukkal inch MDF use cheytholu. Port nu 4 Inch PVC pipe mathi.. Ethenkilum oru side il. Oru reksha illatha bass response anu ingane cheythal.
Bro sonyde car amp power supply section alle mosphet ....driver section transistor alle ....sherikkum mosphet alle kurachoode heavy punch um karyangalum tharunne..
Sir, ഞാൻ ഒരു 5.1 ഹോം തീയേറ്റർ വീട്ടിൽ setup ചെയ്യാൻ aghrahikkunnu. റൂം സൈസ് നീളം 20 അടി വീതി 11 അടി ഉയരം 10 അടി. ഒരു വിധം നല്ല വിധം സെറ്റപ്പ് ചെയ്യാൻ എത്ര രൂപ വരും. പാട്ടും സിനിമയും നല്ലരീതിയിൽ കാണുകയും കേൾക്കുകയും ചെറിയ ചെറിയ മ്യൂസിക്കൽ ഇൻസ്‌ട്രുമെന്റ്സിന്റെ ശബ്‌ദം കൂടി കേൾക്കണം. ഒരു ബ്രാൻഡ് നിർദേശിക്കാൻ പറ്റുമോ. ബഡ്ജറ്റ് 25000 രൂപ
ഹലോ, ഒരു കാര്യം അറിയാൻ ആണ് ഈ അവസരം ഉപയോഗിക്കുന്നതു്. അതായതു്. 4440 Triple Ic ഉപയോഗിച്ചുള്ള ഒരു amplifire വാങ്ങി. ഇതിൽ ഒരു Sub Woofer Stage കൂടിയുണ്ടു്.ഇതിനു് യോജിച്ച ഒരു Subwoofer നിർദ്ദേശിക്കാമോ? ഒരു വലിയ hall ആണ്. 25 അടി നീളം 12 അടി വീതി ,Rate വളരെ കൂടാത്തതായിരിക്കണം.കൂടാതെ ഇതിൻ്റെ Module ൽ Aux IN ഉണ്ടു് ഇതിൽ Micr0 phone കൊടുക്കാമോ?
Due to copywright issue i had to remove intro music
Ithrayum nalaoru prasnaom illarnnu ippo nthano ntho
Video 30m olam und Ella sub ne kurichum oru detail review ittittund so pls watch
TH-cam full rough ayallo
ബ്രോ use no copyright music(NCS)
Ath allellum angana..jeevikan samathikilla😬
1211d4 👍 pioneer 80 to 90 hz അതിൽ കൂടുതൽ കിട്ടില്ല , കൂടുതൽ കൊടുത്താൽ ഹീറ്റിംഗ് ഇഷ്യൂ. ക്രോസ്സ് ഓവർ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ദിക്കണം. Jbl box ഡിസൈൻ കുറച്ചു മോശം ആയാലും വർക്ക് ചെയ്യും. ബട്ട് pioneer box ഡിസൈൻ ശ്രദ്ധിക്കണം. ആംപ്ലിഫയറും നല്ലത് ആയിരിക്കണം. ( 300w rms - 65V ൽ വർക്ക് ചെയ്യുന്നവ, ബ്രിഡ്ജ് ബോർഡിൽ power വേസ്റ്റ് ആണ്. എന്നാൽ ബ്രാൻഡഡ് amp ന്റെ ബ്രിഡ്ജ് മോഡ് കുഴപ്പമില്ല) good റിവ്യൂ 👍👍👍👍👍
Bro kickers ne kurich oru video cheyyuvo😍😍😍😍
JBL and infinity lovers undooo💓💓.. then adi oru 👍
Illda nammal sonyde ala
no im sony xplod fan SONY❤❤💥💥💥💥💪💪💪💥💥💥
ഞാൻ 12years ആയിട്ടു pioneer sub ആണ് use ചെയുന്നത് ഇംഗ്ലീഷ് മൂവീസ് കാണാൻ ഇതാണ് നല്ലത് നല്ല deep bass കിട്ടും
Appo ചെവിയ്ക്കു മടുപ്പില്ലാത്തതു rockfrod ആണല്ലേ
Xs-nw1201 and Kenwood ഇതുരണ്ടുമൊഴികെ ഈപറഞ്ഞ കൂട്ടത്തിൽ ബാക്കി എല്ലാം ഉപയോഗിച്ചു നോക്കിയതിന്റെ അനുഭവത്തിൽ എനിക്ക് ഏറ്റവും നല്ലത് എന്ന് തോന്നിയത് 150-200w rms single magnet മാത്രമുള്ള Rockford fosgate r1s4-12 ആണ്. ഒരുപക്ഷെ ഒന്നും രണ്ടും സ്ഥാനത്തുനിൽക്കുന്ന മോഡലുകളുടെ ഒപ്പം തന്നെ പിടിച്ചുനിൽക്കും ഇതിന്റെ performance.
@@jomygeorge9938soft bass ആണോ bro
Infinity primus 1400T ക്ക് പറ്റിയ കമ്പനി amp ഏതാണ്?
Bro award 10 inch subwoofer oru vedio cheyyumo
Sony bluray playerte subwoofer mati vere vekkan patumo
Bro audioex award. And auto star 12inch subwoofer ne kurichu parayamooo
Njan 9 years aei JBL cs model use cheyunnu ithu vare oru problem vannittilla.
Bro worldtech subwoofer engana kollamo
Bro tpa3116 D class amplifier il connect cheyan pattuna subwoofer recament cheyyumo. 100w sub out undd
Audioex 10 inch sub or zip 10 inch sub
8 inch subwoofer indakumo. Entte aduth 8 inch box annu ulath
Please do a video about good satellite speakers for a 5.1 dolby digital amplifier
5200. 5 chanal 100 w rms bodl. Ovel type speaker connect chyyn pato. Pls rply sir
Pattum but 60 w to 100wrms olla oval kodkkanam
Thnks
Bro Kenwood 12 inch subwoofer engane und
Bro vtl mozhanguna reethiyilula subwoofer ethaa....
Which is best for home theatre use?
Rockford fosgate
8 ohm 100w abow home use subwoofer undo name parayaamo sir please
Swift dezire il jbl 1500h 2 ennam vekkano.. ethinu pattiya amp ethanu
Orennam mathy 2ennam venda
How it working bro..
Dear sir fantastic description, you are a genious in Sound System. Sir, what is your opinion about MB Quart ( Germany)
After a long time vendum chettan vannu puthiya vedioyum ayitt🤩👍👍👍👍👍🔊👏👏
ടാർഗറ്റ് ന്റെ 400വാട്സ് new. Model importing subwoofee und. No. 1കാണുവാനെഗിൽ റിവ്യു ചെയ്യുമോ.
ചേട്ടാ ക്രോസോവർ നെ പറ്റി ഒരു വീഡിയോ എയ്യുമോ
Pioneer tsw120d4 സിംഗിൾ വോയിസ് കോയിൽ മാത്രം connect ചെയ്യാൻ പറ്റുമോ
Pattum
@@technicalevolution9887 താങ്ക്സ് ബ്രോ പക്ഷെ കമ്പനി പറയുന്നുണ്ടല്ലോ കണക്ട് ചെയ്യരുതെന്ന്
Soundex 200 watts nte sub vaagi enda bro openion?
Bro super ayittund
Avr nu pattiya active subwoofer
Review chyumo
2nd ലെവലിൽ വരുന്ന സബ് വൂഫെർ (dianity, audioex, dapic, award,.....)പറ്റി കൂടി വീഡിയോ ചെയ്യണേ plz
jbl cs1214T na patti odu video cheiyao old saadanama
Sony Xplod sub set cheyyan pattiya amplik etra rs varum? 5.1?
5000
Bro SONY XPLOD sub wooferinu pettiya box adikkan etra RS varum?
7.sony xpload bro paranjathu crct aaanu...njan use chaithu High volume bass test chaithapoll coil complaint vannu..
Pioneer A series,jbl stage series subwoofers review cheyamo pls
Which is best for home theatre use ?
Bro.. please reply....vibe pulse 900w subwoofer adipowli annoi
Njan use chythittilla bro kanditt ithiri nallathanennu thonnunnu
@@technicalevolution9887 kittuvanekhil athinte review chaiyane...
@@man-eu1vy kittyal chyam bro
JBL fan✌
JBL ki jai
Upayogichithal jbl nte nalla bass tube ഏതാണ് .
Chetta JBL S2-1224SS Model Sub Nte Performance Engane Anu Parayavo.Enikku Vangana.
Paisa illengilum ingane kandirikum
Oru sugam
Njnumm
Technical evaluation uyirrrr😍😍😍
Boxinte diameter okke ariyan vendi oru video cheyyavo
കാർ ആംപ്ലിഫൈറിൽ കണക്ട് ചെയ്യുന്ന led ഡിസ്‌പ്ലൈ ഉള്ള കാപ്പാസിറ്ററിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
സിനിമ കാണാൻ പറ്റിയ സബ്ബ് ഫൂർ നല്ലത് ഏതാണ് AvR ൽ ഉപയോഗിയ്ക്കാൻ
Use pioneer
What about Dainty Subwoofer bro ?
Suggest 8" for Medium Scale Application bro..
ബാക്കിൽ കുറെ phone box undalllo
What about 10'' subwoofer ??? ! Pls suggest
Audioex .. zip...dainty
Branded 10 inch nalla rate anu pioneer okke
Pinne oru option und focal auditor 10 inch ath kidu item anu
@@technicalevolution9887 price ?? Where to buy
@@anand_since_1995 local shopsil kittum bro
Adarsh etta super video ayirunu kuray ayalay kandattu njan natill varumbol ettanay kanan varunund njanum kollath thana😍
Bro DD kicker ithinta okkae review chyuo
Jbl 1500 vs sony xperia 1800 wich is better
Bro
Jbl 1300 nu suitable aya amplifier etha?
35.0.35 transfomer 6 transsitor bord
Brode sthalam evde aan
Audioex amblifier എവിടെനിന്ന് parchase ചെയ്യാം
Award subwoofer evide ninnu purchase cheyam
Kollathu subwooferinte full materials vangan kittumo
Winding shops ond parts okke namak kittan padanu
Ningal kollath evideyanu
Hi bro, Is there any other way to talk to you, want to take some suggestions to build a home theater...
Samcon സബ് ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ
No 3yil Kanikkunna subinu 420 rms output kittumoenn avar parayunnu but 420 sherikkum kittumooo
Bro pioneer tsw above 4000 rupeesinte subinu 6 fet mosfet board mathiakuvoo
FNC subwoofer use chythitundo?
Coil pokkum plastic quality pattu kelkkumpo manasilavum
Infinity use cheythall kura neram music kelkan kuzhappam unddoo
I teseted nk JBL nte athra hard ayi thonnilla
Pioneer TSW1211D4 maraka item anu...JBL pole Booming bass alla...in a properly tuned box you will be getting pure chest pounding "idi" . I own a JBL 1400 and my Aliyan has this Pioneer TSW1211D4. It's mind-blowing
Tsw1211d4 inte box alavu tharamo
@@aswathymohan6527 Bro pioneer nte ariyilla...JBL 1400 njan cheythath parayam... Internal Volume 14.5x14.5x14.5 Inches... Port Size 4 Inch Diameter x 10 Inch Length. Mukkal inch MDF use cheytholu. Port nu 4 Inch PVC pipe mathi.. Ethenkilum oru side il. Oru reksha illatha bass response anu ingane cheythal.
Ee same box Pioneer num work avum ennu thonnunnu.
Seen anu pioneer rms kuduthal anu seen bass anu 😎
Bass alla pronouncing base ennanu
Jbl eth series aanu better??
Ippo original onnum available alla ennum parayunnu onlinil polum.
GTS-12
Alto carel eathu sub nalathu 10inch or 12 inch
12 inch kodkkam no problem
ചേട്ടാ എന്റെ കൈയ്യിൽ ക്ലാസ് d 400 wന്റെ sub Amp ഉണ്ട് ഇതിന് പറ്റിയ sub എതാണ് ?
Use tsw120d4
Spl sabwooferum sq subwooferum തമ്മിലുള്ള വ്യത്യാസം പറഞ്ഞു തരാമോ
ha.i 5ooo Watt Nte Impex Anu Ullathu. 10years use cheythu. Nalla clarity undu. But Bass Valare Kuravanu. enthu Venam. Please reply.
Deyniti ye kurich oru vdo cheyyo???
Chetta pioneer sub woofarinde link edo
Infinity 🔥🔥🔥🔥❤️
Pioneer 1211 d4 loud anno?
Not that much but smooth
@@technicalevolution9887 NVX subwoofer nallath anno?
150 to 260 w rms ulla ഡാൻറ്റി 8ohm pattiya ampli eatha chetta ethra w kodkkam
RMS 100 W ulla amp koduthall mathi nalla working kittum
Pioneer ts-w 307d2 sub woofer നല്ലതാണോ
Old model
Bro pioneer nte tsw1211d4 nte koode Sony xmn1004n amplifier vacchal Nalla pressure level kittuvo
Kittum bro but class d mono block okkeyanu kodkkunnath
@@technicalevolution9887 bro we sub nu JBL inte athrem long throw and sound kittuvo... Thanks for the quick reply
@@fakerio9901 pioneer pothuve volume kuravanu but kelkan kiduvanu smooth base thalavedana undakkulla
@@technicalevolution9887 athe bro ente kayyil nerathe irunnath pioneer inte tsw306 aarunnu. Athinu aduthu Nalla bass aanu but long throw ottumilla. Athu njn koduthu. Ini mattorannam edukkana.. ath infinity veno atho pioneer venonna alochikkunne
@@fakerio9901 nalla powerum throwum venamenkil infinity nokku
Orion HCCA 12 എന്നാ subwoofer vedio ചെയ്യാമോ plz
Poli subwoofer anu
Car platform sub review chiyuo
Rd sub woofer details parayamo enganeya kollamo
Bro ningal use cheithathil jbl or infinity is better...enikku purchase cheyyan aanu
Nk JBL anu ishtam
@@technicalevolution9887 ok jbl fixed😜A1500 HI Or A1300 ethu edukkanam
Pioneer last paraja modal num onnu parayamo
Tsw1211d4
Technical evolution ithunupattiya amp etha?
Go for this model it's way better than those JBL's out there
ബ്രോ sony ഒർജിനൽ കാർ sub amb ആണോ അല്ലെങ്കിൽ mofset അസമ്പൽഡ് amb ആണോ നല്ലത്
Sony car amp
ബ്രോ ഇത് വീട്ടിൽ ഉബയോഗിക്കണ അതിന് suparat ട്രാൻസ്‌ഫോർമർ വേണ്ടേ
@@nihal5001 bro computer smps madichal mathi 12 v 25 ampear kittum 1000 rupayil thazhaya Vila ollu transformer cheytal price koodum, 25 ampearil atyavisham performance kittum but transformer aa pakka punch bass varumbol padarilla
Bro sonyde car amp power supply section alle mosphet ....driver section transistor alle ....sherikkum mosphet alle kurachoode heavy punch um karyangalum tharunne..
Pinne athu thanne alla aaaa car amp use cheyyumbol nalla ampere ulla smps venam veetil vekkanel....ente kayyil ithu undu njan athu adyam computer smps il aaa koduthe 20 A ulla smps but athu ninnu pokum 20 A koduthal ... minimum oru 30 A smps kodukkan annale kurachenkilum watts edukkullu
Paudio speaker aganaanu home purpose kollammo
Anuneeraj v.s 🤣🤣🤣🤣🤣
Anuneeraj v.s nalla amp venam
Nalla amp annu uddashichathu manassilaayilla
Anuneeraj v.s pa amplifier
Anuneeraj v.s normal speakerഉം Pa speakerഉം തമ്മിൽ വ്യത്യാസമുണ്ട്.
Paudio pa speaker aanu
Your malayalam dialect good understanding for tamils
Dainty 8" 8ohms 100w rms-200w maximum subwoofer nu ethu board aanu nallath bro....transformer volt and ampere ethra kodukkan pattum
Manoj Manu 12volt 8.5Amp or 24volt 4,4.5 Amp use
bro 2022 il best subwoofer under 6000 cheyyavoo waiting aanu bro😃😃😍😍🥰
Kollathe avidann bro
Brother pls replay ente kayyil oru 2.1 amp onde per chenaell 40 watts and subne 250 athene suit avunna nalloru sub suggest cheyavo
U can use jbla1300hi
@@technicalevolution9887 bro 1300 correct mathch ano athepole athenente rate ethra
കിടു സാധനം ആണ് അത് sony xplod
Your language is very nice...
Pooad
ചേട്ടാ JBL ബൂഫർ എല്ലാം ഒരു മോഡൽ ആണ് ചൈന ഇറക്കുന്നത് JBL ഒർജിനൽ കാണാൻ അടിപൊളി അതിൽ സ്റ്റിക്ക റോ ഒന്നും ഇല്ലാ അത് കാണാൻ അടിപൊളി
Jbl ന്റ original rms watts 150 ആണ്
Chettante nbr adutha vdol idavo
Sir, ഞാൻ ഒരു 5.1 ഹോം തീയേറ്റർ വീട്ടിൽ setup ചെയ്യാൻ aghrahikkunnu. റൂം സൈസ് നീളം 20 അടി വീതി 11 അടി ഉയരം 10 അടി. ഒരു വിധം നല്ല വിധം സെറ്റപ്പ് ചെയ്യാൻ എത്ര രൂപ വരും. പാട്ടും സിനിമയും നല്ലരീതിയിൽ കാണുകയും കേൾക്കുകയും ചെറിയ ചെറിയ മ്യൂസിക്കൽ ഇൻസ്‌ട്രുമെന്റ്സിന്റെ ശബ്‌ദം കൂടി കേൾക്കണം. ഒരു ബ്രാൻഡ് നിർദേശിക്കാൻ പറ്റുമോ. ബഡ്ജറ്റ് 25000 രൂപ
Bro dianty subwoofer aganae?
Coil noice und
Award good anu
Dianity sub woofer nallathalle?
Economical
Infinity primus 1400T ക്ക് പറ്റിയ നല്ല ആംപ്ലിഫർ ഏതാണ്?
4fet or 4 MOSFET board
@@technicalevolution9887 infinity ude thanne suitable amp etha?
Hyee nw 12000 subwoofer engane und broii
Hyee spider problem und
@@technicalevolution9887 ano ok
മാഷേ നിങ്ങൾ ആൾ കൊള്ളാമല്ലോ 2 സബ് വെച്ചാൽ എന്താ കുഴപ്പം നിങ്ങൾ തന്നെ ചെയ്തു തന്നതല്ലേ എന്റെ വീട്ടിൽ ഒന്നു കയറാൻ കൂടിവയ്യ എന്നാ ബാസ്സ്,👌👌👌👌👌👌👌👌👌👌
എത്ര രൂപയായായി
Sub ഏതാണ്
@@ajithev3416 jbl 1500
2 sub വെച്ചാൽ നല്ലതാണോ
@@ajithev3416 poliya wp yil va njan photos idaam
Bro place evade anu
Kollam
Hamaan dual voice coil subwoofer നല്ലതാണോ..??
Nallathanu
Infinity dual voice coil anno
No single
Kollath shop undo..
ഹലോ, ഒരു കാര്യം അറിയാൻ ആണ് ഈ അവസരം ഉപയോഗിക്കുന്നതു്. അതായതു്. 4440 Triple Ic ഉപയോഗിച്ചുള്ള ഒരു amplifire വാങ്ങി. ഇതിൽ ഒരു Sub Woofer Stage കൂടിയുണ്ടു്.ഇതിനു് യോജിച്ച ഒരു Subwoofer നിർദ്ദേശിക്കാമോ? ഒരു വലിയ hall ആണ്. 25 അടി നീളം 12 അടി വീതി ,Rate വളരെ കൂടാത്തതായിരിക്കണം.കൂടാതെ ഇതിൻ്റെ Module ൽ Aux IN ഉണ്ടു് ഇതിൽ Micr0 phone കൊടുക്കാമോ?
എങ്ങനെയാണ് ഒരു സുബ് വൂഫെറിന് പറ്റിയ ആംപ്ലിഫിർ സെലക്ട് ചെയ്യാം?
Subnte rms wats nokki namuk amp select chyam filter and box anu kooduthal sradhikkendath
yoonus n watts and impedance
Bro pls replay audioex nallathano🙃
Not bad but branded anu eppolm best
@@technicalevolution9887 thnks bro