Howto face PSC service verification for service regularisation /PSC യുടെ സർവീസ് വെരിഫിക്കേഷൻ എങ്ങനെ

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #aksharagramampsc
    #siddeeknethajipuram
    #psc
    #Howto face PSC service verification for service regularisation /PSC യുടെ സർവീസ് വെരിഫിക്കേഷൻ എങ്ങനെ
    what are the documents produce in the time of PSC service verification

ความคิดเห็น • 58

  • @foodstories7634
    @foodstories7634 2 ปีที่แล้ว +1

    ഒരുപാട് നന്ദി sir ഇത്രയും വിശദമായി പറഞ്ഞു തന്നതിന് 🙏🏻🙏🏻🙏🏻

  • @sanjaymscty3374
    @sanjaymscty3374 2 ปีที่แล้ว +5

    വെരിഫിക്കേഷൻ പോകുമ്പോൾ ഏതൊക്കെ സർട്ടിഫിക്കറ്റ് കൊണ്ടുപോകണം.?

  • @firegame2955
    @firegame2955 หลายเดือนก่อน

    New non creamylayer certificate submit cheyano servise verificat
    Ion pokumpol

  • @hariskc9966
    @hariskc9966 ปีที่แล้ว +2

    2021 psc certificate verification kazinjirunnu.
    Ipo join chyumbo veendum Noncreamlayer Puthiyath eduth verification chyano ?

  • @layaranin6045
    @layaranin6045 ปีที่แล้ว +3

    Kasaragod ൽ നിന്നും trivandrum ത്തേക്ക് service verification ന് പോവുമ്പോൾ traveling time OD ലഭിക്കുമോ?

  • @RahulR-li4lh
    @RahulR-li4lh 10 หลายเดือนก่อน

    Sir verification time advice memo nirbandhamano?

  • @hasnans98
    @hasnans98 ปีที่แล้ว +1

    Nammal Job cheyunna officeil ninn enthenkilum documents avashyamundo?

  • @anusree8920
    @anusree8920 ปีที่แล้ว +1

    Sir..2018 il joliyil join cheythu ..LWA yil praveshichirunnu.. ithuvare psc verification kazhinjitilla.. anveshichappol adyam muthal kodukkanam ennu parayunnu. Athinulla forms evide ninnum aanu labhikkunath???

    • @anusree8920
      @anusree8920 ปีที่แล้ว

      Thirich join cheyth 3varsham kazhinju..

    • @behappy5679
      @behappy5679 10 หลายเดือนก่อน

      ​@@anusree8920lwa ethra naal aayirunnu??

  • @anjaly-hj5wq
    @anjaly-hj5wq 2 หลายเดือนก่อน

    Sir, service verification time,il otv certificate,um sslc book,um ayit address,nte spelling,il oru cheriya difference undenkil problem undavan chance undo ? Ente sslc book,il Alanickel ennum otv certificate,il Alanickal rnnum aanu ullath psc one time verification,u chennapo problem undayilla service verification samayath problem aakumo ithinte peril job pokan chance undo please reply

  • @sharolkurian3693
    @sharolkurian3693 11 หลายเดือนก่อน

    Joliyil kerittu etra kalyalvinullil psc verification poorthiyakendatu

  • @vipinaaneesh3071
    @vipinaaneesh3071 ปีที่แล้ว

    Sir. Nhan health servicel work cheyyunnathinidayil psc new appointment kitti agriculture department l join cheythu. Health department l service verification kazhinhilla. Eppol verification nu date vannu. Attend cheyyendathundo. Plz reply

  • @sarath4297
    @sarath4297 2 ปีที่แล้ว +1

    Sir enik LD advice ayi irikukayan.. ippol Bed course regular ayi chethondirikunnu.. Ist sem ayethe ullu..appol education purpose 1 yr leave kittan enthanu cheyendath..allegil join cheythathin shesham anno leave n apply cheyendath..egana annu procedure .plz reply sir😶

  • @sajitharsrs9563
    @sajitharsrs9563 ปีที่แล้ว +1

    Sir nte service verification date vannu July 26th anu
    Njan ippol maternity leave il anu
    Anikk service verification neetti vakkan pattumo

  • @madhusoodananpillai3993
    @madhusoodananpillai3993 ปีที่แล้ว +1

    Sir, HSA aye join cheythu onnara masam kazhinju hsst kitty. Hsst verification kazhinju. HSA verification ini cheyano

  • @NidhinKottamppally
    @NidhinKottamppally 3 หลายเดือนก่อน

    എച്ച് എസ്.ടി സർവീസ് വെരിഫിക്കേഷൻ 13.08.2024ൽ ആയിരുന്നു. 210രൂപ പേയ്മന്റ് ചെയ്തുവെങ്കിലും വെരിഫിക്കേഷനു പങ്കെടുക്കാൻ കഴിഞ്ഞില്ല. പി.എസ്. സി ഒരവസരം കൂടി തരുമോ? പി.എസ് സിയുമായി ബന്ധപ്പെട്ട
    പ്പോൾ ബന്ധപ്പെട്ട ഹയർ അതോറിറ്റി വഴി അപേക്ഷ നൽകാൻ പറഞ്ഞു. എന്താണ് ചെയ്യേണ്ടത്?

  • @vineethkadamankunnelsoman4080
    @vineethkadamankunnelsoman4080 4 หลายเดือนก่อน

    സർവീസ് varification കഴിഞ്ഞാൽ. സർട്ടിഫിക്കറ്റ് എങ്ങനെ download ചെയ്യാം

  • @msv4757
    @msv4757 ปีที่แล้ว +1

    Sir, Njan pwd department il 1.5 months work cheythit lsgd department ilekk mary, ipol 2.5 months aayi. Enik ini pwd yilot thanne thirichu pokan pattumo. Pattukayanengil athinulla procedures enthan, Ethra timin ullil thirichuepokanam, psc yude service verification kazinnal pinne thirichu pokan budhimuttakumo

    • @Shamnassha
      @Shamnassha ปีที่แล้ว

      Department engana maarunne

    • @msv4757
      @msv4757 ปีที่แล้ว

      @@Shamnassha vere psc kityatha

  • @manikandanv1178
    @manikandanv1178 ปีที่แล้ว +1

    Trivandrum to palakkad ethra On duty kku eligible aanu

  • @devananddevaraj4604
    @devananddevaraj4604 2 ปีที่แล้ว +1

    Sir Forest Departmentile OA ye patti oru short video cheyyamo..? 😅

  • @abhinss8743
    @abhinss8743 2 ปีที่แล้ว

    Lgs aay kayari bytransfer vazhi ethoke postil exam ezhutham etra naalinullil ath vazhi joli kittum ennathine kurich detailaay oru video cheyyumo sir

    • @aksharagramampsc3862
      @aksharagramampsc3862  2 ปีที่แล้ว

      നിങ്ങളുടെ qualification പോലെ PSC by tranfer ന് notification അയക്കുമ്പോൾ നിങ്ങൾക്ക് അപേക്ഷിക്കാം. ഓരോ ഡിപ്പാർട്മെന്റ് പോലെ ഇരിക്കും. കുറഞ്ഞത് 5വർഷമെങ്കിലും

  • @RasheedAbc
    @RasheedAbc ปีที่แล้ว

    ജനറൽ turninil കയറിയവർ obc സർട്ടിഫിക്കറ്റ് വീണ്ടും കാണിക്കണോ

  • @linsmonissac728
    @linsmonissac728 ปีที่แล้ว +1

    Psc സർവീസ് വെരിഫിക്കേഷൻ താമസിച്ചാൽ എന്ത്‌ ചെയ്യണം

    • @nithsfashion473
      @nithsfashion473 11 หลายเดือนก่อน

      Evdeyanu work cheyyunnath?

  • @alan-fi5rl
    @alan-fi5rl 2 ปีที่แล้ว

    സാർ ഞാൻ എൽജിഎസ് ആയി ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നില്ല അതിനുള്ള ഒരുപക്ഷേ മറ്റു ജോലി നോക്കുന്നതായിരിക്കും അപ്പോൾ അതുവരെ പെൻഷനൊന്നും medicep എന്നും പറഞ്ഞ് പിടിച്ച പൈസ എനിക്ക് നഷ്ടമാകുമല്ലോ അതുകൊണ്ട് അതൊന്നും വേണ്ട എന്ന് വയ്ക്കാൻ പറ്റുമോ

  • @ajuajmal9112
    @ajuajmal9112 2 ปีที่แล้ว +1

    Sir ld yude puthiya government order patti pinne onnum paranjillallo

  • @intotheknowledgemalayalam8629
    @intotheknowledgemalayalam8629 2 ปีที่แล้ว +2

    Sir eniku ldc ipol advice aayi,ini communication address matan patuno

  • @linetgeorge9322
    @linetgeorge9322 2 ปีที่แล้ว +1

    Psc service verificationu chellumpol signature verification undakumo

  • @BeatCStechnicals
    @BeatCStechnicals 2 ปีที่แล้ว +1

    Sir, നിലവിൽ പഞ്ചായത്തിൽ ക്ലർക്ക് ആയി ജോലി ചെയ്യുന്ന ( പ്രൊബേഷൻ കഴിഞ്ഞില്ല) ആൾ OA ക്ക് പോയാൽ തിരികെ ക്ലർക്ക് ആയി വരാൻ പറ്റുമോ ?? ആണെങ്കിൽ എത്ര വർഷത്തിനു ഉള്ളിൽ തിരികെ വരണം. മറുപടി തരണേ

    • @aksharagramampsc3862
      @aksharagramampsc3862  2 ปีที่แล้ว

      പ്രൊബേഷൻ വിഷയമല്ല. നിങ്ങൾക്ക് LGS ലേയ്ക്ക് പോകാം.ഇഷപെട്ടില്ലെങ്കിൽ തിരിച്ചു വരാം within one year. ഉദാഹരണം പോലീസിൽ ജോലി ചെയ്യവേ LGS ആയി പോയി വീണ്ടും തിരിച്ചു പോലീസിൽ ജോയിൻ ചെയ്തു ഇപ്പോൾ അയാൾ si ആണ്

    • @BeatCStechnicals
      @BeatCStechnicals 2 ปีที่แล้ว

      @@aksharagramampsc3862 ഒരു വർഷത്തിനു ഉള്ളിൽ തിരിച്ചു വരണം എന്നുണ്ട് അല്ലേ സർ . 3 വർഷം ആണെന്ന് KSR ക്ലാസ്സ് edukkunna ആൾ പറഞ്ഞു. അതാണ് സംശയം. എത്ര nalinu ഉള്ളിൽ തിരികെ വരണം എന്ന്

    • @msv4757
      @msv4757 ปีที่แล้ว

      @@aksharagramampsc3862 sir Angane cheyyanulla procedures enthan, service verification kazinnal pinne thirichu varan pattille?

    • @msv4757
      @msv4757 ปีที่แล้ว

      @@aksharagramampsc3862 one year aanennano rule?

  • @musicbeats6096
    @musicbeats6096 2 ปีที่แล้ว

    Sir ഒരു സംശയമുണ്ട്
    പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നത് വരെ cutting ഇല്ലാതെ മുഴുവൻ salary ആണോ കിട്ടുന്നത്. അത്പോലെ
    മെഡി സെപ്പിൽ
    join ചെയ്യുമ്പോൾ മുതൽ നമുക്ക് ചേരാൻ സാധിക്കുമോ?

    • @aksharagramampsc3862
      @aksharagramampsc3862  2 ปีที่แล้ว +2

      അല്ല, തുടക്കമാസം മുതൽ തന്നെ മിക്കവാറും കട്ടിങ് തുടങ്ങും. രണ്ടാം മാസം മുതൽ ഉറപ്പാണ്

    • @musicbeats6096
      @musicbeats6096 2 ปีที่แล้ว

      Ok thank you sir

  • @meghamadhu5177
    @meghamadhu5177 2 ปีที่แล้ว

    E payment engane anu cheyyunnath

  • @jinshavv4418
    @jinshavv4418 ปีที่แล้ว

    Sir nte psc verification kazhinju police verification kazhinjilla appo enne regularise cheyyan pattoole

  • @vinodvijayan2266
    @vinodvijayan2266 2 ปีที่แล้ว

    സർ one time verification നു ശേഷം ഒപ്പിൽ മാറ്റം വരുത്താൻ പറ്റുമോ? Pls reply...

    • @aksharagramampsc3862
      @aksharagramampsc3862  2 ปีที่แล้ว

      പറ്റും. പക്ഷെ psc യുമായി ബന്ധപ്പെടണം

  • @Entertainment43109
    @Entertainment43109 2 ปีที่แล้ว

    പിഎസ്‌സി സർവീസ് വെരിഫിക്കേഷൻ കഴിഞ്ഞിട്ട് ഒരു മാസം ആയി....LGS ആയി ജോലിയിൽ ജോയിൻ ചെയ്തിട്ട് 1 വർഷം കഴിഞ്ഞ്.....
    ഇതുവരെ പ്രൊബേഷൻ declare ചെയ്തില്ല....first increment കിട്ടിയതുമില്ല.....വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയില്ല....
    പ്രൊബേഷൻ declare ചെയ്താൽ arrear increment കിട്ടുമോ???
    Pls reply.....

    • @aksharagramampsc3862
      @aksharagramampsc3862  2 ปีที่แล้ว

      ഉറപ്പായും arrear കിട്ടും

    • @abijithp92
      @abijithp92 ปีที่แล้ว +1

      Service വെരിഫിക്കേഷന് എന്തെല്ലാം കാര്യങ്ങളാണ് അവർ നോക്കിയത്?

    • @ekarjun1158
      @ekarjun1158 4 หลายเดือนก่อน

      Police verification nu enthokke check cheyyum

  • @vipindasvp5205
    @vipindasvp5205 2 ปีที่แล้ว

    പുതിയ വാക്കൻസി ഓർഡർനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ

  • @thomasgeorge3335
    @thomasgeorge3335 2 ปีที่แล้ว

    Sir enike Sir nte Whatsapp number onnu Tharumo?

  • @NidhinKottamppally
    @NidhinKottamppally 3 หลายเดือนก่อน

    എച്ച് എസ്.ടി സർവീസ് വെരിഫിക്കേഷൻ 13.08.2024ൽ ആയിരുന്നു. 210രൂപ പേയ്മന്റ് ചെയ്തുവെങ്കിലും വെരിഫിക്കേഷനു പങ്കെടുക്കാൻ കഴിഞ്ഞില്ല. പി.എസ്. സി ഒരവസരം കൂടി തരുമോ? പി.എസ് സിയുമായി ബന്ധപ്പെട്ട
    പ്പോൾ ബന്ധപ്പെട്ട ഹയർ അതോറിറ്റി വഴി അപേക്ഷ നൽകാൻ പറഞ്ഞു. എന്താണ് ചെയ്യേണ്ടത്?