ഞാൻ ഒരു വയനാട്ടുകാരിയാണ്.. എന്താ പറയാ എന്ന് അറീല.. ഒരു രാത്രി കൊണ്ട് കാലവർഷം കലിതുള്ളി ഉരുൾപൊട്ടി ഒരു നാട് തന്നെ ഇല്ലാതെ ആയി.. എത്ര എത്ര ജീവനുകൾ ജീവിതത്തിന് വേണ്ടി പിടക്കുന്നു.. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ.. ആലോചിക്കാൻ കൂടി കഴിയുന്നില്ല.. പ്രാർത്ഥിക്കുക.. നാം ഓരോരുത്തരും സുഖമായി വീട്ടിൽ കിടന്നുറങ്ങുമ്പോൾ ഓരോ മനുഷ്യരും ദുരിതം അനുഭവിക്കുകയായിരുന്നു.... Stay safe..ഓരോ ജീവനും വിലപ്പെട്ടതാണ്🙏🏻🤲🏻 വാർത്ത ഒന്നും കാണാൻ വയ്യ.. മരണം മുന്നിൽ കണ്ട് ഇത്രയേറെ മനുഷ്യ ജീവനുകൾ❗ STAY ALERT❗STAY SAFE😢
ന്യൂസ് കാണുമ്പോൾ തന്നെ സങ്കടം ആകുന്നു 🥺നമ്മളെ പോലെ തന്നെ അല്ലെ അവരും നമ്മളും ഉറങ്ങി രാവിലെ എണീക്കും എന്നാ പ്രതീക്ഷയിൽ അല്ലെ അവരും ഉറങ്ങിയിട്ടുണ്ടാവുക ആർക്കും ഇതുപോലെ ഉള്ള അവസ്ഥ ഉണ്ടാക്കല്ലേ എന്ന് എല്ലാവർക്കും പ്രാർത്ഥിക്കാം 🥺🥺🥺🙏🙏🙏🥺🥺
Ninggal vallere nalla alkaru annu Karanam bakki ulla TH-camrs onnu karyam akkathe happy video edukum but you people atleast thing about it Love you guys Your my brothers and sister Katta supporter I am 12 years old
പ്രാർത്ഥിക്കാം...80 കൂടുതൽ ആളുകൾ ഇപ്പോൾ മരിച്ചതായി റിപ്പോർട്ട്..... മരണസംഖ്യ കൂടുന്നു.... കുടുങ്ങി കിടക്കുന്നവരെ എത്രയും പെട്ടന്ന് രക്ഷിക്കാൻ കഴിയട്ടെ 🙏🏻
എൻ്റെ വീട് kottayath aanu... കഴിഞ്ഞ ദിവസം നല്ല കാറ്റ് ആയിരുന്നു ,ഇന്നലെ പ്ലാവിൻ്റെ കൈ ഒടിഞ്ഞു വീടിൻ്റെ മുകളിൽ വീണു....😢😢😢 അമ്മ അടുക്കളയിൽ ആയിരുന്നു ..... ദേവൻ്റെ അനുഗ്രഹത്താൽ ഞങ്ങൾക് ഒന്നും പറ്റിയില്ല...🥹🙂 ഇപ്പോഴും aa sambahavam manasil ninn pokunilla😢... ഓരോന്ന് നടക്കുന്നത് കാണുമ്പോൾ പേടിയാകുകയാണ് 😥 Devame arkkum onnum varutharuthe..... ellarudeum കൈ താങ്ങി പിടിച്ചേക്കണ്ണേ .......🙏🙏
TV ന്യൂസ് ചാനൽ ഒക്കെ കാണുമ്പോൾ ശെരിക്കും സങ്കടം വരുന്നു 🥺... മരണം 67 എന്തോ ആയെന്ന് കേൾക്കുന്നു... നമ്മളെ പോലെ ഉറങ്ങാൻ കിടന്നവരല്ലേ അവരും 😔... ദൈവമേ എങ്ങനേലും എല്ലാവരും രക്ഷപെട്ടാൽ മതിയാരുന്നു... എല്ലാരും safe ആയി ഇരിക്കൂ 🙏
Njan Kannuraan. ഇവിടെയും എവിടെയൊക്കെയോ ഉരുൾപൊട്ടൽ ഉണ്ടായി പുഴയിലൊക്കെ വെള്ളം കയറി വീടിനു ചുറ്റും വെള്ളമായിരുന്നു. കറൻ്റും ഉണ്ടായിരുന്നില്ല. ഇപ്പൊൾ കറൻ്റ് വന്നപ്പോൾ ആണ് വയനാട്ടിലെ വാർത്ത അറിയുന്നത് 😢😢 പാവം രാത്രി ഉറങ്ങിക്കിടന്നവരല്ലേ ഇപ്പൊൾ മണ്ണിനടിയിൽ 😢😟 എല്ലാവരും safe ആയിട്ടിരിക്കുക 🙌🙌
Ente vidum wayanad aann entha parayende onnum arilla. Njn ellam safe ano polum arillaa.Kuduthalum night aan ellam nadakunnee enth cheyyenm enn arilla 2018 prelayathin ith pole thanne ayirunn night aann ellarum urangunne time onnum cheyyan pattilla.Pray for wayanad .
I am from wayanad ntha parayande enn areela oru raathri kond chooralmala motham poyi dhivasavum kaanunna aalukal vare poyi friend padikkunna school aayirunu vellarmala school school ellam poyi ntha paraya areela please everyone pray for WAYANAD.oru paad aalukkal hospitalil serious aayi kidakkunnund ellarum prarthikanam
എന്റെ വീട് വയനാടാണ് ഇവിടെ നല്ല മഴയാണ് അതിനാൽ ഇവിടെ ജാഗ്രത പാലിക്കണം എന്ന് എല്ലാ വയനാട്ടുകാരോടും ഞാൻ അഭ്യർത്ഥിക്കുന്നു എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക
ഞാൻ കോഴിക്കോട് വിലങ്ങാട് ആണ് എന്റെ കുടുംബങ്ങളെല്ലാം ഇവിടെയും ഉരുൾപൊട്ടി ഞങ്ങളുടെ വീടും കാര്യങ്ങളെല്ലാം നഷ്ടപ്പെട്ടു ഞങ്ങൾ ഒന്നുമില്ല ഇട്ട ഡ്രസ്സ് മാത്രമേ ഞങ്ങടെ കൈയിലുള്ള😞
എന്റെ വീട് wayanad ആണ് എല്ലാവരും ഞങ്ങൾ വയനാട് കാർക്ക് വേണ്ടി പ്രാർത്ഥിക്കണം 🤲🤲😥😥 ദൈവം കാക്കട്ടെ pray for wayanad
പ്രാർഥിക്കുന്നുണ്ട്🙏🙏
Ningalude veed wayanadano
Safe aahanooo
Be safe
Safe ayi erikku🥲🥹
ഞാൻ ഒരു വയനാട്ടുകാരിയാണ്.. എന്താ പറയാ എന്ന് അറീല.. ഒരു രാത്രി കൊണ്ട് കാലവർഷം കലിതുള്ളി ഉരുൾപൊട്ടി ഒരു നാട് തന്നെ ഇല്ലാതെ ആയി.. എത്ര എത്ര ജീവനുകൾ ജീവിതത്തിന് വേണ്ടി പിടക്കുന്നു.. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ.. ആലോചിക്കാൻ കൂടി കഴിയുന്നില്ല.. പ്രാർത്ഥിക്കുക.. നാം ഓരോരുത്തരും സുഖമായി വീട്ടിൽ കിടന്നുറങ്ങുമ്പോൾ ഓരോ മനുഷ്യരും ദുരിതം അനുഭവിക്കുകയായിരുന്നു.... Stay safe..ഓരോ ജീവനും വിലപ്പെട്ടതാണ്🙏🏻🤲🏻
വാർത്ത ഒന്നും കാണാൻ വയ്യ.. മരണം മുന്നിൽ കണ്ട് ഇത്രയേറെ മനുഷ്യ ജീവനുകൾ❗
STAY ALERT❗STAY SAFE😢
🤲🏻🤲🏻
Sad news aayippoyi pavam njan chadayamangalathannu
Pedikkanda ellam ok aavum keralam orumich ningalodoppam und 🙏 stay safe👍
😢😢
വയനാട്ടിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ട ഞങ്ങളുടെ എല്ലാ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ 🌹🥲
എന്റെ വീട് വയനാട് പനമരം ആണ് ഫുള്ള് വെള്ളം ആണ് ഞങ്ങൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം 🥹🤲🏻
🤲🏻🤲🏻
Urappayittu prarthikkum njangalkokke ippo athallecheyan pattu...kazhinje 15 divasayittu arjunte news kettu kettu Ake maravicha avasthaya athinte kudi innu ravile enettu news vechappo e news thala vedanichittu potti pokuva...nammade nandini matram entha inganathe avastha
😅in sha Allah onnum varilla
Llyada tension avandaa❤
Orpayitum 😢😢
ന്യൂസ് കാണുമ്പോൾ തന്നെ സങ്കടം ആകുന്നു 🥺നമ്മളെ പോലെ തന്നെ അല്ലെ അവരും നമ്മളും ഉറങ്ങി രാവിലെ എണീക്കും എന്നാ പ്രതീക്ഷയിൽ അല്ലെ അവരും ഉറങ്ങിയിട്ടുണ്ടാവുക ആർക്കും ഇതുപോലെ ഉള്ള അവസ്ഥ ഉണ്ടാക്കല്ലേ എന്ന് എല്ലാവർക്കും പ്രാർത്ഥിക്കാം 🥺🥺🥺🙏🙏🙏🥺🥺
Pray for us😢
Ninggal vallere nalla alkaru annu Karanam bakki ulla TH-camrs onnu karyam akkathe happy video edukum but you people atleast thing about it
Love you guys
Your my brothers and sister
Katta supporter
I am 12 years old
😢I am From ernakulam😢 Now 76 , Prayer for Wayanad🙏🙏
Ettan mare nigal sradikanam...... Mridula chechina enni vellil onum kond poganda thalkalam pediagun enik......neegalum epollum enni night drive onum poganda......god bless u......❤
ഞാനും ഈ അപകടം നടന്ന ചൂരൽമാലയിൽ ആണ്.ഞങ്ങളെ നാടും കുടുംബങ്ങളും കൂട്ടുകാരും എല്ലാവരും പോയി എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 😭😭😭🥺🥺🥺🙏🙏🙏🙏
🙏
പ്രാർത്ഥിക്കാം...80 കൂടുതൽ ആളുകൾ ഇപ്പോൾ മരിച്ചതായി റിപ്പോർട്ട്..... മരണസംഖ്യ കൂടുന്നു.... കുടുങ്ങി കിടക്കുന്നവരെ എത്രയും പെട്ടന്ന് രക്ഷിക്കാൻ കഴിയട്ടെ 🙏🏻
93aayi😢
270 ayii
@@_Gouriii_ 292
നിങ്ങൾ എങ്കിലും ഇതിനെ പറ്റി video ഇട്ടല്ലോ very happy
Hloo chettanmare njan wayanad annn 😭😭😭😭😭
😮
Stay safe 🤲
safe alle😔🥺
Be safe dear
Safe alle❤❤❤
Wayanadinum arjunum pinne kaathirikkunna mullaperiyar daminum vendi prarthikk 😔🤲
News kaanumbo thanne sangadam aakunnu🥺wayanad maranam 202 lekki aayi 😞pray for wayanad
Iam from malapuram എല്ലാരും safe ആയി ഇരിക് pray for them
എൻ്റെ നാട് ആണ് wayanad😢 pray for wayanad🥺🙏
Be safe 😊
എൻ്റെ വീട് kottayath aanu... കഴിഞ്ഞ ദിവസം നല്ല കാറ്റ് ആയിരുന്നു ,ഇന്നലെ പ്ലാവിൻ്റെ കൈ ഒടിഞ്ഞു വീടിൻ്റെ മുകളിൽ വീണു....😢😢😢 അമ്മ അടുക്കളയിൽ ആയിരുന്നു ..... ദേവൻ്റെ അനുഗ്രഹത്താൽ ഞങ്ങൾക് ഒന്നും പറ്റിയില്ല...🥹🙂 ഇപ്പോഴും aa sambahavam manasil ninn pokunilla😢... ഓരോന്ന് നടക്കുന്നത് കാണുമ്പോൾ പേടിയാകുകയാണ് 😥
Devame arkkum onnum varutharuthe..... ellarudeum കൈ താങ്ങി പിടിച്ചേക്കണ്ണേ .......🙏🙏
TV ന്യൂസ് ചാനൽ ഒക്കെ കാണുമ്പോൾ ശെരിക്കും സങ്കടം വരുന്നു 🥺... മരണം 67 എന്തോ ആയെന്ന് കേൾക്കുന്നു... നമ്മളെ പോലെ ഉറങ്ങാൻ കിടന്നവരല്ലേ അവരും 😔... ദൈവമേ എങ്ങനേലും എല്ലാവരും രക്ഷപെട്ടാൽ മതിയാരുന്നു... എല്ലാരും safe ആയി ഇരിക്കൂ 🙏
Eppo 90 മരണം
😢96 maranam aayi
110 aayi😢
@@Lakshmi._._.99 ahh kandu🥺... Prarthikkam allathe nth cheyyan pattum🙏🙏
നിങ്ങൾ ഈ വീഡിയോ ഇട്ടതു വളരെ നന്നായി വെരി ഗുഡ്
Nigal iganoru video ittappol happy ayi njan sredhikkuvayirunnu oro youtube channel karkkum ithonnum oru prashnavum ealla avar eathonnum kankkukuttathe eannu thanne happy ayitu video upload cheytha kure yutube channal kar und eanthenkilum eavarokke ozhivakkamayirunnu . Chilavarkku avarude karayam mathram
അർജുൻ പാവം ഇതുവരെ കണ്ടു കിട്ടിട്ട് ഇല്ലെല്ലോ എന്തായാലും അർജുൻ മിറക്കൾ പോലെ തിരിച്ചു വന്നമതിയായിരുന്നു എന്ന് ആഗ്രഹിക്കുന്നത് ഇപ്പോഴും 😒😒
അർജുന്റെ കാര്യം ന്തായി 😢 PRAY FOR WAYANAD😢😢😢😢😢
Arjune ithvara knd kittillaa....
I'm here in mysore but my parents are there in wayand 😢
Please pray for my villegers and whole wayanad residents 😓😞
My family also in the Wayanad. Please pray for we🤲🏻🤲🏻🤲🏻🤲🏻
Sadharana njn vdosinu onnum comments edarilla but chettante vdok edan thonnunnu😁💗sherikum respect thonnunnud nigalodum chettante familyodum. Nagale pattiyokke nigal care chyunnathil sadhosham und. Allavarum safe ayitt erik 🥰take care.
Ellaparum safe ayii irikuka Ellaparkkum vendii prarthikku 🙏🙏
Njan wayanad ane
Pray for wayanad 😢
Sure❤
Yes sure😊stay safe
I am from wayanad ..... please pray for wayanad 😢😢
സഹിക്കാൻ പറ്റണില്ല ഓരോരുത്തരുടെയും കരച്ചിലും onnum🥹🥹🥹😢😢
എന്റെ വീട് വയനാട് ആണ് ഇപ്പോൾ ഇവിടെ വല്ലാത്ത ഒരു അവസ്ഥയിലാണ് 😢😢😢😢😢😔😔😔😔
Njane wayanadil anne😢😢😢 njgalle wayanadekarkke vendi parthikkanam. Ellvarum 😢😢. Neritte poyitte. Kannane pattillaa. Atharakkum 😭😭😭😭😭😭😭 ellama poyiii
ആദ്യമായി നല്ലൊരു വീഡിയോ കണ്ടു 😢
ഞാനും wayanad ആണ് എല്ലാവരും പ്രാർഥിക്കുക 😢
Be safe brother 😊😢
No words just pray for wayanad.🥺
Njum wayanadtil ellarum pre cheyy🥺pedich irikkan veetil 🥺🤲
Lotsss of love fromm wayanad❤😢😢😢😢😢😢
Sad days Oo Mmm but its how happen unbelievable 😢😢😢😮😮
Thank you supporting bro njanum wayanad anu ivde ella idathum alert anu ❤🥺
Stay safe
Stay strong
Kerala
Shocked seeing this video very beautiful place wayanad all take care chetta chechi
ഞങ്ങൾ വയനാട്ടിലാണ് പുൽപ്പള്ളിയാണ് വീട്
May God protect you, we all are praying for wayanad! May God protect them and bring arjun back safely! 🙏😢
Njanum wayanattilanu
Pray for wayanad 😢😢
Ellavarum safe ayyii irikukaa🙏🏻
Njan Kannuraan. ഇവിടെയും എവിടെയൊക്കെയോ ഉരുൾപൊട്ടൽ ഉണ്ടായി പുഴയിലൊക്കെ വെള്ളം കയറി വീടിനു ചുറ്റും വെള്ളമായിരുന്നു. കറൻ്റും ഉണ്ടായിരുന്നില്ല. ഇപ്പൊൾ കറൻ്റ് വന്നപ്പോൾ ആണ് വയനാട്ടിലെ വാർത്ത അറിയുന്നത് 😢😢 പാവം രാത്രി ഉറങ്ങിക്കിടന്നവരല്ലേ ഇപ്പൊൾ മണ്ണിനടിയിൽ 😢😟 എല്ലാവരും safe ആയിട്ടിരിക്കുക 🙌🙌
Pray pray pray .......... For wayanad
Help for wayanad 😢😢😢😢😢😢
From Malappuram dt
Stay safe guyss😢
Pray for vayanad😭
Mazhayaanu mazhakkaalamaanu
Vellam engane varum evdunn varum ennonnum parayaan kazhiyilla
Carefull aayittirikkuka
Nammude chuttupaadum vellathilaa praarthikkuka
Ithonnum aaaghoshamaakkathirikkuka vellathinte ozhukk manassilaavoola
Ellavarum safe ayi irikuka 😢
Coorgilum red alert aan ivideyum nalla mazya kaat kodagil 😢🥺
Wayanattukkark vendi ellarum prarthikkanam 🥺njnum oru wayanattukkari aahn sambhavam nadanna sthalathinte aduth thanne ahn thamasikkunnath 🥺ningale kond pattunna rithil sahayikkanee🥺🙏🏿🙏🏿🙏🏿🙏🏿
Njnale kond pattunna rithil njngalum sahayikkunnund
Wayanadile ellavarkum vendi prarthikkunnu ellavarum safe aayi irikku
Njn waynad ahnn njnglke vnde elvrum prahikane😢❤
Athe 🙏🙏 prayer with wayand country 🙏🙏😔😔😔
Ente vidum wayanad aann entha parayende onnum arilla. Njn ellam safe ano polum arillaa.Kuduthalum night aan ellam nadakunnee enth cheyyenm enn arilla 2018 prelayathin ith pole thanne ayirunn night aann ellarum urangunne time onnum cheyyan pattilla.Pray for wayanad .
PRAY for wayanad😢😢🙏🙏
Ellavarum safe ayyi irekkaa
Njan wayanad anee elllavarum njangalkk vendii prayer cheyanamm
Ellarum safe ayirikattee lokathile adutha durutham😢😢 prathikam avrk vendiii
Pray for wayanad😢😢😢
I am from ernankulam
Stay safe everyone😢😢😢
ഞങ്ങളും വയനാട്ടിലാണ്
Njan wayanadil Ann meppadi 😢😢
Njangade veedinte adth annh 😢 pray for wayanad
i am in wayanad but am safe . thank god
ഞാൻ വയനാട് ആണ് ഉള്ളത് എന്റെ ഫാമിലി ഒരുപാട് പേര് പോയി 😭. ബാക്കിയുള്ളവർ അവിടെ സേഫ് ആണ്. Helicopter വന്നാലേ അവർക്ക് രക്ഷപ്പെടാൻ കഴിയുകയുള്ളു 🥺
Avar sherikkum evideya onn parayo njanum chooralmalayil aan
Eda tension avathe safe ayitt iriku... Keralathile ellrdem prarthanayundu...
😭🙏🙏
Iam from kasaragod today is extreme rain 😢
PRAY FOR WAYANAD 🙏🤲
Padachavan kakateee😢🤲🏿
Let’s not only pray but help them financially too …they are left with nothing now
Mee too wayanad ....🌧️
Pray for wayanad 💔🤲
I am from wayanad ntha parayande enn areela oru raathri kond chooralmala motham poyi dhivasavum kaanunna aalukal vare poyi friend padikkunna school aayirunu vellarmala school school ellam poyi ntha paraya areela please everyone pray for WAYANAD.oru paad aalukkal hospitalil serious aayi kidakkunnund ellarum prarthikanam
എന്റെ വീട് വയനാടാണ് ഇവിടെ നല്ല മഴയാണ് അതിനാൽ ഇവിടെ ജാഗ്രത പാലിക്കണം എന്ന് എല്ലാ വയനാട്ടുകാരോടും ഞാൻ അഭ്യർത്ഥിക്കുന്നു എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക
Be safe broh 😢
Allarkum. Ameen 🤲🤲🤲🤲🥺😭
God bless you
Arum pretheeshichilallo🥲...pray for wayanad
Praying for wayanad 🙏🙏🙏🙏🙏🙏
I am from wayand
Please pray for wayand 😢🤲
Ningalde ella videosum enikishttanu 🤍🤍
Pray for it 🙏🙏🙏🤍🤍🤍
Njn wayanad ahnnnnn pray for wayanad 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Ente ummaante umma veed vayanad aan ellaavarum praarthikkanam
Entea Nadu wayanad Anne pray for wayanad
ഞാൻ കണ്ണൂർ ആണ് കൂത്തുപറമ്പ് ഇവിടെയൊക്കെ നല്ല വെള്ളമാ പുഴകരകവിഞ്ഞു
Ippo 125 മരണം🥺💔pray for wayanad🤲
Ente vede wayanadane bro kalpetta 😢😢
Atharapalli,, l go yesterday 😢
Pray for them😮😢
Njan athirapilli da അടുത്താണ്
ഞാൻ വയനാട് ആണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം കേട്ടോ 😢😢😢ഞങ്ങൾ ആകെ പെട്ട് കിടക്കുകയാണ് 83 പേര് ഇപ്പോൾ മരണപെട്ടു 🤲🤲😭😭😭
Ellavarum niagalkk vendi prarthikanam njanum wayanattil aan pattunna help ellaam cheyyanam please 🙏🥺
Njan wayanattilanu pray for us
ഞാൻ കോഴിക്കോട് വിലങ്ങാട് ആണ് എന്റെ കുടുംബങ്ങളെല്ലാം ഇവിടെയും ഉരുൾപൊട്ടി ഞങ്ങളുടെ വീടും കാര്യങ്ങളെല്ലാം നഷ്ടപ്പെട്ടു ഞങ്ങൾ ഒന്നുമില്ല ഇട്ട ഡ്രസ്സ് മാത്രമേ ഞങ്ങടെ കൈയിലുള്ള😞
Ellavarum vayanadinu vendi prarthikkanam😢🙏
Pray for wayanad,🙏
Pray for wayanad please 🙏 😢😢❤
Pray for wayanad 😢🙏
Eallavarum prardhan at Wayande nivasikal .
Njanum wayanattilan pls pray for wayanad
Njn wayanad ann ipol 76 maranm ayii 🥹🥹
Pray for wayanad😞