സ്റ്റാറ്റസ് കണ്ട് വന്ന ഞാൻ കേട്ട് അലിഞ്ഞു പോയി മാഷാ അളളാഹ് . ഈ സഹോദരൻ ഇനിയും പാടണം ഹബീബീന്റെ മദ്ഹ് പാടി പാടി ഉയരണം അളളാഹ് നീ ഈ സഹോദരന് നീ ദീർഗായുസ്സ് നൽകണേ
*പൂവായും പൂങ്കാവായും മദീനയുടെ മണവാളൻക്ക് ഇതാ ഒരു സമ്മാനം കൂടിയും🎶🎶😍* _വരിയും,വരിയെ ജീവിപ്പിച്ച ശബ്ദവും ഇതിന്റെ അണിയറപ്രവർത്തകരും എല്ലാം ഒരുപോലെ മദീനയിലേക്ക് പാലയാനം നടത്തുന്നു_
മദീന മുനവ്വറ കിനാവ് കാണുന്ന മാദിഹീങ്ങളായ ആശിഖീങ്ങളുടെ മനവും, കണ്ണും, കാതും കുളിർപ്പിക്കുന്ന മഹത്തരമായ രചനാ വൈഭവം... മഹിളാരത്നം ഫസ്ന പാവുക്കോണത്തിന്റെ മനസ്സിൽ കുടി കൊണ്ട തേനൂറും വരികൾക്ക് മധുരാർദ്രമായ ഈണം പകർന്ന മഹാനായ ഗായകൻ നസീബ് വളാഞ്ചേരി... രണ്ട് പേരും തകർത്തു...
വർണ്ണനകൾക്ക് അതീതം ഹൃദയയാന്തരങ്ങൾ കീഴടക്കിയ നല്ല വരികൾ തൂലിക വൈഭവം കൊണ്ട് അത്ഭുതം സൃഷ്ടിക്കാൻ ഇനി യും ഫസ്ന മോൾക് സാധിക്കട്ടെ ........വരികൾ സുന്ദരം .... നസീബ് മുത്തിന്റെ സുന്ദര ശബ്ദം വിസ്മനീയം ..... suhail vazhakkad ......
ما شاء الله മൊഞ്ചേറിയ വരികൾക്ക് അഴകേറിയ ശബ്ദം 💞മാദിഹിന്റെ അനുരാഗം വിളിച്ചോതുന്നു... വരികൾ അലങ്കനീയം...👍😘 രചിച്ച കരത്തിനും പാടിയ ഗായകനും അള്ളാഹു ബറക്കത്ത് ചെയ്യട്ടെ.. ആമീൻ
ماشاء الله...🥰🥰 ഇഷ്ഖാൽ കോർത്തിണക്കിയ വരികൾ..🎼🎼💞ഒരുപാട് ഇഷ്ടം fasna mole..😍..മനോഹരമായ രചന..ഇനിയും ഒരുപാട് ഒരുപാട് മനോഹരമായ രചനകൾ ആ തൂലികത്തുമ്പിൽ നിന്നും പിറവി കൊള്ളട്ടെ..നാഥൻ അതിന് തൗഫീഖ് നൽകട്ടെ ആമീൻ..🤲
മാഷാ അല്ലാഹ് പ്രിയ സുഹൃത്തും സഹപാഠിയുമായ യുവ ഗായകൻ നസീബ് വളാഞ്ചേരി യുടെ മനോഹരമായ ഒരു ഗാനം. അല്ലാഹു അദ്ദേഹത്തിന്റെ ശബ്ദത്തിൽ ബർകത്ത് ചെയ്യട്ടെ. ഈ മനോഹര ഗാനത്തിന്റെ രചയിതാവ് ഫസ്ന മറ്റു ഇതിന്റെ അണിയറ പ്രവർത്തകർ എല്ലാവരും എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു
മാഷാ അള്ളാഹ് അടിപൊളി മുത്തേ ഞാൻ സ്റ്റാറ്റസ് വീഡിയോ കണ്ടപ്പോൾ കൊദിച്ചദ് ആണ് ഇദ് ഒന്ന് കേൾക്കണം എന്ന് മാഷാ അള്ളാഹ് നല്ല വരികൾ ഹാഫിളത് ഫസ്നാക്ക് ഇനിയും എഴുതാൻ ത്വഫീഖ് നൽകട്ടെ ആമീൻ എന്റെ പ്രിയ സുഹൃത്ത് നസീബ്ന് ഇനിയും പാടാനും അവന്റെ കഴിവ് വർദിപ്പിച്ചു കൊടുക്കട്ടെ ആമീൻ കേൾക്കുബോൾ തന്നെ നല്ല ഫീലിംങ്ങ് ഉള്ള song 🤲🤲🤲🤲🤲🤲
Masha Allah ❤️ barakallahu polichu muthe nalla varikal padiyathum.. Wow 😍 😘 😍 😘 😍 ഒന്നും പറയാനില്ല. ♥️ 🌷 ❤️ ❤️ ❤️ ❤️ ❤️ ❤️ ഒരു രക്ഷ യും ഇല്ല പൊളിച്ച് അടുക്കി ട്ടോ മുത്തേ qalbe you are great 💗 💞 🎄 💘
പ്രിയ നസീബ്.. നല്ല വോയിസ്.. നല്ല ഗാനം, അതി സുന്ദരം. Masha അല്ലഹ്... ഇനിയും ഒരുപാട് ഗാനം പാടാനും ദീനിന്റെ കൂടെ നികുവാനും പടച്ചവൻ വിധി കൂട്ടി തരട്ടെ... ആമീൻ..🤲🤲🤲👍👍❤️❤️
നസീബിന്റെ വോയിസ് ഇഷ്ടമുള്ളവർക്ക് like ചെയ്യാം 😍
Ashker thekkekad nte sound pole thonni
Nikk orupad ishtta😍😍😍😍😍😍😍
നല്ല ഇഷ്ട്ട 😍😍😍🌹🌹
👌👌 voice anu
Mashaallah🌹🤲👍
Mashallah🥰 enikk naseebikkande song bayangara ishtama🥰iniyum padanulla thawfeeq allahu nalkatte aameen yarabbal alameen🤲🏻
റൂഹും മൂളും പാട്ട് നല്ല രസമുണ്ട് കേൾക്കാൻ.നല്ല ശബ്ദം അല്ലാഹു കനിഞ്ഞിട്ടുണ്ട്.
അല്ലാഹു അനുഗ്രഹിക്കട്ടെ മുന്നോട്ട് പോകാൻ.🤲🤲.
Ameen
Aameen
Aameen
Aameen
Ammen
സ്റ്റാറ്റസ് കണ്ട് വന്ന ഞാൻ കേട്ട് അലിഞ്ഞു പോയി മാഷാ അളളാഹ് . ഈ സഹോദരൻ ഇനിയും പാടണം ഹബീബീന്റെ മദ്ഹ് പാടി പാടി ഉയരണം അളളാഹ് നീ ഈ സഹോദരന് നീ ദീർഗായുസ്സ് നൽകണേ
Ameen 🤲🤲
Ameen
Ameen
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
Aameen
*പൂവായും പൂങ്കാവായും മദീനയുടെ മണവാളൻക്ക് ഇതാ ഒരു സമ്മാനം കൂടിയും🎶🎶😍*
_വരിയും,വരിയെ ജീവിപ്പിച്ച ശബ്ദവും ഇതിന്റെ അണിയറപ്രവർത്തകരും എല്ലാം ഒരുപോലെ മദീനയിലേക്ക് പാലയാനം നടത്തുന്നു_
ماشاء الله، بارك الله 💞
അറിയാതെ ഞാനങ്ങ് എന്റെ നൂറിലലിഞ്ഞൂﷺ💞....
വരികൾ മനോഹരം, ആലാപനം സ്വര മധുരം 💓....
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
❤❤❤❤
പ്രിയ കൂട്ടുകാരൻ... പാടി തകർത്തു... അൽഹംദുലില്ലാഹ്.... ഒരുപാടു സന്തോഷം തോന്നുന്ന നിമിഷങ്ങൾ 💘😇😍
💕💕💕
Super✋
👌
സ്റ്റാറ്റസ് ഗാനം കണ്ടപ്പോൾ തന്നെ മനസ്സിലെവിടെയോ സ്ഥാനം പിടിച്ച ഒരു പട്ടാണിത് . റബ്ബ് ഇനിയും മദ്ഹുകൾ പാടാനും എഴുതാനും توفيقനൽകട്ടെ ആമീൻ
Aameen
Aameen
Ameen
Aameen
പ്രിയപ്പെട്ട സുഹൃത്ത ഫസ്ന യുടെ രചനയും singer naseeb nte പാട്ടും കൂടി ആയപ്പോൾ പൊളിച്ചു
എന്റെ fasnu വിന് ഇനിയും ഒരുപാട് എഴുതാൻ വിധി നൽകട്ടെ Aameen
എന്റെ പ്രിയ കൂട്ടുകാരിക്ക് അഭിനന്ദനങ്ങൾ ❤❤❤❤❤
Ma sha allah😍😍😍😍
മാഷാഅല്ലാ... നല്ല വിനയമുള്ള ഗായകൻ 😍 അള്ളാഹു ശബ്ദം നിലനിർത്താട്ടീടെ
മദീന മുനവ്വറ കിനാവ് കാണുന്ന
മാദിഹീങ്ങളായ ആശിഖീങ്ങളുടെ
മനവും, കണ്ണും, കാതും കുളിർപ്പിക്കുന്ന
മഹത്തരമായ രചനാ വൈഭവം...
മഹിളാരത്നം ഫസ്ന പാവുക്കോണത്തിന്റെ
മനസ്സിൽ കുടി കൊണ്ട തേനൂറും വരികൾക്ക്
മധുരാർദ്രമായ ഈണം പകർന്ന
മഹാനായ ഗായകൻ നസീബ് വളാഞ്ചേരി...
രണ്ട് പേരും തകർത്തു...
ഈ സോങ്ങൊക്കെ പാടിയതിന്റെ ബർക്കത്ത് കൊണ്ട് നമുക്കും നസീബ് ഇക്കാക്കും മരിക്കുന്നതിന്റെ മുൻപ് മദീന കാണാനുള്ള ഭാഗ്യം അള്ളാഹു തരട്ടെ 🤲🤲🤲🌹🌹🌹❤❤❤
നസീബിനെപ്പോലെ വിനയമുള്ള ഒരുവലിയ ഗായകനെയും ഞാൻ ഇത് വരെ കണ്ടിട്ടില്ല... Mashaalla.... Naseeb 😘😘ഇഷ്ട്ടം 😘😘😘😘
Fasna poli lyrics 😍
ഇന്ക് ഇഷ്ടമാണ് നസീബ് ഇക്കാനെ സോങ്ങും ❤❤
Yes pavam usthad
പെട്ടന്ന് ഹൃദയത്തിൽ സ്ഥാനം പിടിക്കുന്ന പാട്ടാണ് ഇങ്ങനെയുള്ള madh ഗാനങ്ങൾ 😍😍
Masha Allah❤️
നബി(സ) അറിയാതെ ഓർത്തു പോയി💚
Voice poli 💕
പ്രിയ സുഹൃത്ത് നസീബ് പൊളിച്ചടുക്കി. മാഷാ അള്ളാഹ്. സന്തോഷം നിറഞ്ഞ മുഹൂർത്തം😍😍😍😍😘😘😘
കേട്ടപ്പോൾതന്നെ മനസ് കീയsക്കിയ ഗാനം...🎶🎶🎶..❤❤❤❤❤...outstanding lyrics and sound...💓💓
ماشاء الله💕😍നബിനെ ഓർക്കാൻ പറ്റുന്നു ഉണ്ട് ഈ വരികൾ kelkupol 🥰
Adipoly oru raksheeelllaaa 👍💙
അൽഹംദുലില്ലാഹ് വളരെ സന്തോഷം എന്റെ അനിയൻ... 😍
വരികൾ മനോഹാരം ❤
നാഥൻ ഉയർച്ചയിൽ എത്തിക്കട്ടെ...
എന്റെ വളർച്ചയിലും ഉയർച്ചയിലും എന്നും കൂടെയുള്ള പെങ്ങളെ സന്തോഷം.... നല്ല വാക്കുകൾക്ക് നന്ദി 😘🥰
ആമീൻ..... ഇങ്ങനെയൊരു അനിയനെ കിട്ടാനും വേണം ഒരു ഭാഗ്യം 😊
*Aameen....* 😍
@@naseebvalanchery1020 😍
@@naseebvalanchery1020 😍💖❣️💞💗💕
Maashaa allah iniyum uyarangalilethikkattee aameeen😘😍😍😍😍💯💯💯💞💞💞❤️❤️
*വരികൾക്കൊത്ത* *ആലാപനം പ്രിയ* *സുഹൃത്ത് നസീബ്*🥰🥰🥰
Inniyum ith pudiya songs iddanam super excited exellent
പാട്ട് കേട്ട് ഉറങ്ങാം എത്ര കേട്ടിട്ടും മതിയാവുന്നില്ല
Ente fav song. Orupadishtayi song ❣️❣️❣️❣️❣️❣️❣️❣️❣️❣️🥰🥰.വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ 🥰
റൂഹും മൂളും റൗളയിൽ ഈ 2 വരികൾ ഇഷ്പ്പെടുന്നവർ ഉണ്ടോ😍
Poli
Yes
Yaa poli😍
❤️❤️❤️
Poli yanu
മുത്തിന്റെ മധ്ഹ് kelkkan വല്ലാത്ത ഒരു ഫീലിംഗ് aanuu
Masha Allah.🥰🥰🥰🥰
Naseeb.... No words to define...
നല്ല വോയ്സ് masha allah ❤ഈ വോയ്സ് ഇഷ്ടമുള്ളവർ ലൈക്കടി
വർണ്ണനകൾക്ക് അതീതം
ഹൃദയയാന്തരങ്ങൾ കീഴടക്കിയ
നല്ല വരികൾ
തൂലിക വൈഭവം കൊണ്ട് അത്ഭുതം സൃഷ്ടിക്കാൻ ഇനി യും ഫസ്ന മോൾക് സാധിക്കട്ടെ ........വരികൾ സുന്ദരം ....
നസീബ് മുത്തിന്റെ സുന്ദര ശബ്ദം വിസ്മനീയം .....
suhail vazhakkad ......
പ്രിയ നസീബിൻ്റെ മറ്റൊരു മനോഹര ഗാനം...
Masha allh... Lry സൂപ്പർ... & നസീബ് voice 👌👌👌👌👌👌👌👌😘😘😘😘😘
അള്ളാഹു ഒരു പാട്ട് പാടാൻ തൗഫീഖ് നൽകട്ടെ റൂഹും മൂളും പാട്ട് പാടിയത് സൂപ്പർ naseebkka👌👌🥰🥰🥰🥰🥰🤲🤲🤲💙💙💙💙💙💙💙💙
Mashalla പ്രിയ സ്നേഹത്തൻ പാടി തകർത്തു barakalla
Allhamudhulilla adipoli song padchone anugrahikaname
🌹🌹🌹 സാര സമ്പൂർണവും സ്നേഹ മസൃണവും
സമ്മിശ്ര പൂരിതമായ മദ്ഹൊലി
സ്വരരാഗ ധാരയുടെ സൗമ്യ വൈശിഷ്ട്യത്താൽ
സ്ഫുടം ചെയ്ത ആലാപനം ..
സുകൃത സൗഭക വനിയിൽ
സുഗന്ധം പകർന്ന രചനാ വൈഭവം..
സുന്ദരമായ ഈ മദ്ഹ് ഗാനത്തിന്
സമഞ്ചസമായ കാരണക്കാരായ
സിംഗർ നസീബ് വളാഞ്ചേരിക്കും,
സകീർത്തന രചയിതാവ് പ്രിയ
സുഹൃത്ത് ഹാഫിളത്ത് ഫസ്നാക്കും
സൗഭാഗ്യ പൂരിത സൗഖ്യം നൽകി
സ്വമദായ നാഥൻ അനുഗഹിക്കട്ടെ......
ആമീൻ യാ റബ്ബൽ ആലമീൻ...
✍🏻✍🏻 Fathima Nabeela.T✍🏻✍🏻
ماشاءالله
ഈ ഗാനം എത്ര കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല😍
അത്രയും രസാ ഈ ഗാനം
നബിയിലെക്ക് ഇനിയും മദ്ഹ് പാടാൻ അല്ലാഹ് ഭാഗ്യം തരട്ടെ🤲
മനോഹരം..... സുന്ദരം.....
വരികളും ആലാപനവും......
Alhamdulilla 😘😘😘... Usthad😍😍
Masha allah 🌹
നല്ല വരികൾ 💞
നസീബ് singing super😍🎶
Masha allah
സുന്ദര വരികൾ😍😘💞
മനോഹര ആലാപനം 🥰💞😍😍
ماشاء الله.....💖💖💖💖❤nce vce and song ...valare istapettu😍😍
ഹബീബിനെ അറിയാതെ ഓർത്ത് പോയി😭❤️
🌹👍നല്ല മനോഹരം😍super😘💯നല്ലഇഷട്ടപെട്ടു ❤️💞
Ma sha allah...
മനോഹരം❣️
Maashaa allah adipoli🥰🥰🥰😍😍💞💞allahu iniyum uyarthattee...aameen😍😍🥰🥰💞💞🥰🥰🥰🥰
Masha allah......💞💞
superb...😍
Fasnatha...👍👍
Naseebkkante sound polichu...
Super song👌👌. Song vallathe ishttamaayi💝👍
മനോഹര മദ്ഹ് കാവ്യം
സുന്ദരമായ ആലാപനം
ഭാവുകങ്ങൾ ❣️
✍️മുബശ്ശിർ പുളിക്കൽ
ما شاء الله
മൊഞ്ചേറിയ വരികൾക്ക് അഴകേറിയ ശബ്ദം 💞മാദിഹിന്റെ അനുരാഗം വിളിച്ചോതുന്നു... വരികൾ അലങ്കനീയം...👍😘 രചിച്ച കരത്തിനും പാടിയ ഗായകനും അള്ളാഹു ബറക്കത്ത് ചെയ്യട്ടെ.. ആമീൻ
ആമീൻ
Ameen
Ameen
Ameen
🤲🏻🤲🏻🤲🏻
മാ ഷാ അല്ലാഹ്, ഹബീബിനെ സ്നേഹിക്കുന്നവരെ മദീനയിലേക്ക് ആനയിക്കുന്ന വരികൾ ✨️✨️♥️
പ്രിയ സുഹൃത്ത് നസീബ്
നിൻ ഗാനം അതി മനോഹരം
വരികൾക്ക് അഭിനന്ദനം നേരുന്നു
നാഥൻ ഇഹലോക വിജയികളിൽ ഉൾപ്പെടുത്തട്ടെ ....ആമീൻ
നൗഷാദ് ബാഖവി തട്ടത്തുമല
സന്തോഷത്തിന് അതിരുകളില്ലാത്ത നിമിഷങ്ങൾ 😍😍💘💘😘😘😘😘💓💓💓💓
Mashaallah ഈ song കേൾക്കുമ്പോ തന്നെ മനസ്സിന് നല്ല സന്തോഷം ഉണ്ട്
നാട്ടുകാരിയുടെ വരികളും കൂട്ടുകാരന്റെ രാഗ മധുരിമയും.........💔💔💔💔
Ee paatt ithra monjundenkil ende habeeb endu monjaayirikkum 😍💕😍💕😍💕😍💕😍💕😍💕😍
Ee song ishttapettavar ivide like cheyyu ...👇
Super song
Ikkante ettavm ishtaaya song aanu ishk kond madh paadii ethre kettalm madukilhh💝💫
മുത്തേ മനോഹരം ❤❤❤
(Use headphones)👌
Masha allah naseeb അതി മനോഹരം 💞💗💞💗💞💗💞💗💞💗
💞💞💞
പടച്ചവൻ ഇത് പോലെ ഇനിയും പാടാൻ കഴിവ് നൽകട്ടെ
Masha allah 🤲🤲
Ameen
Mashallah 🤲🤲🤲🤲🤲🤲
masha allah
രചനയും ആലാപനവും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.
ഇതിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ എല്ലാ അഭിനന്ദനങ്ങളും.👍👍👌👌
Mashaallah allah🤲 padachone anugrahikkatte 🤲🤲
Masha Allah💖💝💖
അതിമനോഹരം💞💞💞
Naseeb😍😍😍
Addicted to naseeb's voice....masha allah...masha allaaah...💕💕💕💕💕💕💕💕💕💕
മനോഹരമായ വരികൾ, പാടിയവർകും എഴുത്തിയവർകും ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു 😍😍😍
ماشاء الله...🥰🥰
ഇഷ്ഖാൽ കോർത്തിണക്കിയ വരികൾ..🎼🎼💞ഒരുപാട് ഇഷ്ടം fasna mole..😍..മനോഹരമായ രചന..ഇനിയും ഒരുപാട് ഒരുപാട് മനോഹരമായ രചനകൾ ആ തൂലികത്തുമ്പിൽ നിന്നും പിറവി കൊള്ളട്ടെ..നാഥൻ അതിന് തൗഫീഖ് നൽകട്ടെ ആമീൻ..🤲
Ameen
മാഷാ അല്ലാഹ്
പ്രിയ സുഹൃത്തും സഹപാഠിയുമായ യുവ ഗായകൻ നസീബ് വളാഞ്ചേരി യുടെ മനോഹരമായ ഒരു ഗാനം.
അല്ലാഹു അദ്ദേഹത്തിന്റെ ശബ്ദത്തിൽ ബർകത്ത് ചെയ്യട്ടെ.
ഈ മനോഹര ഗാനത്തിന്റെ രചയിതാവ് ഫസ്ന
മറ്റു ഇതിന്റെ അണിയറ പ്രവർത്തകർ എല്ലാവരും എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു
Masha allha
ماشاءاللہ ماشاءاللہ💜💜💙nice voice naseeb 💜💙💙srpr lyrics👌👌💐💐💔💔
ഫസ്ന മോളെ പൊളിച്ചു.. നല്ല മാപ്പിള പാട്ടുകൾ എഴുതുക 🔥🔥🔥🔥🔥🔥👌👌👌.... Azi nazi🔥🔥👌
🥰
രചനയും ആലാപനവും ചരിത്ര വിജയം തന്നെ....🤩🤩🤩🤩🤩🤩😍😍😍😍😍🤩😍🥰🥰🥰🥰🥰
നസീബേ ഉഷാറായിട്ടാ 😘😘😘വരികളും സൂപ്പർ 😍😍😍👌👌👌💚💚💚
നസീബ് നല്ല വോയിസ്
Voic super👌👌roohum moolum padiyath pole thanne poli ayi padi👌👌👌♥♥♥♥♥♥
മാഷാ അള്ളാഹ് അടിപൊളി മുത്തേ
ഞാൻ സ്റ്റാറ്റസ് വീഡിയോ കണ്ടപ്പോൾ കൊദിച്ചദ് ആണ് ഇദ് ഒന്ന് കേൾക്കണം എന്ന്
മാഷാ അള്ളാഹ് നല്ല വരികൾ ഹാഫിളത് ഫസ്നാക്ക് ഇനിയും എഴുതാൻ ത്വഫീഖ് നൽകട്ടെ ആമീൻ
എന്റെ പ്രിയ സുഹൃത്ത് നസീബ്ന് ഇനിയും പാടാനും അവന്റെ കഴിവ് വർദിപ്പിച്ചു കൊടുക്കട്ടെ ആമീൻ
കേൾക്കുബോൾ തന്നെ നല്ല ഫീലിംങ്ങ് ഉള്ള song
🤲🤲🤲🤲🤲🤲
Naseeb valancheri.........😍😍😍 masha allaaah ......... iniyum madhukall paadaan...... allaaahu thoufeeq nalkatte......😍😍😍😍
Masha Allah naseeb🥰🥰🥰
Lyrics 🔥💥✨fasna
നല്ല വോയ്സും ആലാപനവും .... ഇഷ്ടമായി,,., കട്ട സപ്പോർട്ട് ...
വരികളിൽ തന്നെ ഉണ്ട് മുത്ത് നബിയോടുള്ള മുഹബത് 💞
Masha Allah ❤️ barakallahu polichu muthe nalla varikal padiyathum.. Wow 😍 😘 😍 😘 😍 ഒന്നും പറയാനില്ല. ♥️ 🌷 ❤️ ❤️ ❤️ ❤️ ❤️ ❤️ ഒരു രക്ഷ യും ഇല്ല പൊളിച്ച് അടുക്കി ട്ടോ മുത്തേ qalbe you are great 💗 💞 🎄 💘
alhamdulilla faizy usthadee😘😘 dua cheyyanee😍
ഇങ്ങളെ വോയിസ് സൂപ്പർ ആണ് ട്ടാ 🤩🤩
Masha allah adipoli 😍😍
ماشاءالله
നല്ല വരികൾ 😍😍നസീബ് നന്നായി പാടി 😍😍👌👍
Mashaallah
Mashaallah
Mashaallahh
Ethra kettalum madhi varunnillaaaa
Poovai poongavai oru
Thenurum ishalai.......
Paadi ee madhothum pabi...
❤❤❤❤❤❤❤
Ma sha allah 🥰🥰🥰🥰Ethra vattam kettu ennariyilla 💞💞💞💞💞Duayil ulpeduthanee 🤲🤲🤲
Insha allaah
മാഷാ അളളാഹ്...♥️♥️♥️
പ്രിയ സുഹൃത്ത് നസീബ് തകർത്തു 😍😍😍
Pollichu.... naseeb😍😍😍
ماشاء الله Spr Voice....😘😘😍
Ma sha allah വളരെ അധികം ആസ്വദിച്ചു.പ്രിയ സുഹൃത്ത് നസീബ് നല്ല ആലാപനം.ഉയരങ്ങളിലേക്ക് അല്ലാഹു എത്തിക്കട്ടെ...ആമീൻ
പ്രിയ നസീബ്.. നല്ല വോയിസ്.. നല്ല ഗാനം, അതി സുന്ദരം. Masha അല്ലഹ്... ഇനിയും ഒരുപാട് ഗാനം പാടാനും ദീനിന്റെ കൂടെ നികുവാനും പടച്ചവൻ വിധി കൂട്ടി തരട്ടെ... ആമീൻ..🤲🤲🤲👍👍❤️❤️
Enikk tanne ariyilla etra tavana kettunn 😍😍
Fngtion paaditt first kittykk❤🔥❤🔥❤🔥❤🔥
മാഷാ അല്ലാഹ് super lirics and nice voice 🌹💞
Masha allah....
രചനയും ആലാപനവും.....
മനോഹരം...💔💥❤️
എന്ത് മനോഹരം ഈ പാട്ട് കേക്കുമ്പോൾ നമ്മെ മദീനയിലേക്ക് മാടി വിളിക്കുന്നു 😍😍😍
Ma sha Allah 💕 بارك الله فيكم ❣❣
اللهم صل وسلم وبارك على سيدنا محمد
മാഷാ അള്ള നല്ല പാട്ട് അള്ളാഹു ഇനിയും ഉയരങ്ങൾ കരസ്ഥമാക്കാൻ തൗഫീഖ് നൽകട്ടെ
ഞാൻ അല്ലാഹുവിൻ്റെ മാർഗത്തിൽ ഇഷ്ടം വെക്കുന്ന മാദിഹ് 🥰
പ്രിയ ഹബീബത്തിയുടെ വരികൾ...💞❤
Hafizath fasna😘😘❤
അൽഹംദുലില്ലാ നസീബ് ബ വോയിസ് ഒരുപാട് ഇഷ്ടപ്പെടുന്നു