മുസ്ലീമായത് കൊണ്ട് ദേശസ്നേഹം ചോദ്യം ചെയ്യുന്നു | 24 News Live | Malayalam News Live | Sunitha

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 1.5K

  • @uae6465
    @uae6465 3 ปีที่แล้ว +228

    തൊപ്പി വെച്ച ഇയാൾ ഒരു ആർഎസ്എസന്റെ കേണലാണ്
    പട്ടാളത്തിൻറെ ജോലി ഏറ്റെടുത്താൽ പട്ടാള പണി ചെയ്യണംകേണൽ
    ഒരു ഡോക്ടറുടെ ജോലി ഏറ്റെടുത്താൽ ഏത് അപകട സാഹചര്യത്തിലും ആ ജോലി നിർവഹിക്കണം
    അത് ബാധ്യതയാണ്
    അതിനാണ് രാഷ്ട്രം നികുതിപ്പണംകൊണ്ട് ശമ്പളംഎണ്ണി തരുന്നത്
    ശമ്പളം വാങ്ങാതെ നിങ്ങൾ രാഷ്ട്രത്തിനു വേണ്ടി വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ അതാണ് രാഷ്ട്ട സേവനം
    ആ സേവനത്തിന് ശമ്പളം പറ്റിയാൽ അത് ദേശ സ്നേഹത്തിൻറെ പട്ടികയിൽ വരവ് വെക്കാവുന്ന ഒന്നല്ല
    രാഷ്ട്രസേവനം എന്നത് വേതനമില്ലാത്ത സേവനമാണ്

    • @salimanangadi5021
      @salimanangadi5021 3 ปีที่แล้ว +7

      Very good statement

    • @hashimhassa8928
      @hashimhassa8928 3 ปีที่แล้ว +5

      ശരിയാ ബ്രോ

    • @abdulazeez4137
      @abdulazeez4137 3 ปีที่แล้ว +6

      എനിക്ക് ശമ്പളം ഇയാൾ വാങ്ങിയ പകുതി മതി ഞാൻ വരാം ജോലി തരുമോ പട്ടാളത്തിൽ നിങ്ങളുടെ പരീക്ഷ മുഴുവനും ഞാൻ പാസ്സായതാണ് ഇനിയും എഴുതി വേണേൽ പാസ്സാവാം എന്നാലെങ്കിലും ജോലി തരുമോ

    • @Fofausy
      @Fofausy 3 ปีที่แล้ว +3

      ശമ്പളം മാത്രമോ,,? 10-15 വർഷം ജോലി ചെയ്ത് ശിഷ്ട കാലം മുഴുവൻ സുഭിക്ഷമായി കഴിയാനുള്ള വകയും സംഘടിപ്പിച്ചാണ് ഇവരൊക്കെ പിരിയുന്നത്.. വെറുതെയിരിക്കുമ്പോൾ ജനങ്ങളിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ സൈന്യത്തിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ചിട്ടുള്ള ട്രെയിനിങ്ങും, മറ്റു പഠനങ്ങളും ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്നവർക്കായി നൽകിയതിലൂടെ ഇവരുടെയൊക്കെ (എല്ലാവരുമല്ല )സ്വരാജ്യ സ്നേഹം പോലും കൃത്രിമമാണെന്ന് ബോധ്യമാവുന്നു..

    • @mansoorusman8833
      @mansoorusman8833 3 ปีที่แล้ว +3

      Correct bro..
      അവരാണു സ്വാതന്ത്ര്യ സമര സേനാനികൾ,,
      അതിൽ ഹിന്ദുവുണ്ട്‌,മുസ്ലിം ഉണ്ട്‌, ക്രിസ്ത്യൻ സിഖ്‌, മതമുള്ളവർ ഇല്ലാത്തവർ എല്ലാമുണ്ട്‌...
      അവരെല്ലാം ഇന്ത്യയെ നെഞ്ചിലേറ്റിയ ഇന്ത്യക്കാർ മാത്രമായിരുന്നു.. അവിടെയെങ്ങും മതം തിരഞ്ഞവരെ കണ്ടിട്ടില്ല..അവരിൽ നാം അഭിമാനിക്കുന്നു..

  • @ravanan8262
    @ravanan8262 3 ปีที่แล้ว +7

    എന്റെ ജന്മനാടിനു വേണ്ടി പൊരുതി മരിച്ച വൈശാഖ് Sir നും എല്ലാ ജവാൻ മാർക്കു ആദരാജ്ഞലികൾ.
    എല്ലാം Soldiers നും ബഹുമാന പൂർണ്ണമായ അഭിവാദ്യങ്ങൾ.
    വന്ദേ മാതരം.. Jai hind.

  • @sharafuvnr3455
    @sharafuvnr3455 3 ปีที่แล้ว +426

    രാഷ്ട്രപിതാവിനെ കൊന്നവരുടെ രാജ്യസ്നേഹം എല്ലാവർക്കും അറിയാവുന്നതല്ലെ ??

    • @modernmedea3845
      @modernmedea3845 3 ปีที่แล้ว +14

      ശമയുടെ രാജ്യസ്നേഹം ചോദ്യം ചെയ്തപ്പോൾ അത് എന്ത് കാരണം കൊണ്ടാണ് ചോദ്യം ചെയ്യുന്നത് എന്ന് ചോദിച്ചു ക്ലിയർ ചെയ്യേണ്ട ബാധ്യത ഗോപിക്കുണ്ടായിരുന്നു ഗോപി അത് ചെയ്യാതെ ശമയെ തി രുതാനാണ് ശ്രമിച്ചത്, കാരണം ഗോപിയും ഒരു സംഘ വാദി ആയിട്ടുണ്ടാകും

    • @hussainkt2475
      @hussainkt2475 3 ปีที่แล้ว +10

      ഈ ദേശസ്നേഹിയായ പട്ടാളക്കാരനറിയാമോ ഇന്ത്യയെ ഒറ്റിക്കൊടുത്ത വർ മുഴുവനും ഹിന്ദുക്കളായ മിലിട്ടറിക്കാരാണ് പക്ഷെ അവരാരും ശിക്ഷിക്കപ്പെട്ടില്ല. മറ്റേതെങ്കിലും മതക്കാരനായിരുന്നെങ്കിൽ കാണാമായിരുന്നു.

    • @moidunnigulam6706
      @moidunnigulam6706 3 ปีที่แล้ว +6

      സൈന്യത്തിലേക്ക് സെലക്ഷൻ നടത്താൻ പത്ര പരസ്യം വരുമ്പോൾ 1980 -കളിൽ പ്രത്യേകം ഒരു കുറിപ്പ് കാണാമായിരുന്നു :--മുസ്ലിംകൾ അപേക്ഷിക്കേണ്ടതില്ല , എന്ന് . സൈന്യത്തെ RSS വൽക്കരിക്കാൻ തുടങ്ങിയ കാലമായിരുന്നു അതെന്ന് ഇപ്പോൾ തോന്നുന്നു.

    • @nowshadtasrn8008
      @nowshadtasrn8008 3 ปีที่แล้ว +7

      @@modernmedea3845 DGPയായിരുന്ന സെൻകുമാർ കൊടുംഭീകരസംഘിയായിരുന്നു‼️അതുപോലെയുള്ള ഈ Rtd.'നായ'രിൽ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാൻ⁉️😎

    • @efgh869
      @efgh869 3 ปีที่แล้ว

      @@moidunnigulam6706 അങ്ങനെയൊരു പരസ്യം കൊടുക്കാൻ പാടില്ലായിരുന്നല്ലോ... അങ്ങനെയുള്ള പരസ്യം ഉണ്ടായിരുന്നോ...

  • @satheeshsathees7709
    @satheeshsathees7709 3 ปีที่แล้ว +400

    ഒരു പട്ടാളക്കാരൻ പറയാൻ പാടില്ലാത്ത കാര്യം ആണ് അയാൾ പറയുന്നതു അയാൾ സംഘപരിവാറിന്റ വക്താവ് ആണോ? 🤔

    • @shibuindian5058
      @shibuindian5058 3 ปีที่แล้ว +26

      No... Adheham verum chanakam anu

    • @muhsinap6854
      @muhsinap6854 3 ปีที่แล้ว +6

      Ayal paranjallo njhan sangiyayirunnu enn

    • @brave6374
      @brave6374 3 ปีที่แล้ว +1

      👏👍

    • @najeebpipelinknajeeb4316
      @najeebpipelinknajeeb4316 3 ปีที่แล้ว

      @@muhsinap6854 Yes

    • @azeez.7454
      @azeez.7454 3 ปีที่แล้ว +6

      ചാണകം തീനികൾ ഒരിക്കലും ഗുണം പിടിക്കില്ല. പുലയാടികൾ 😍😍😍

  • @jashi786
    @jashi786 3 ปีที่แล้ว +220

    കേണൽ രാജ്യത്തോട് മാത്രമല്ല രാജ്യത്തിലെ ജനങ്ങളോടും കൂറ് വേണം ഇപ്പോഴും പെൻഷൻ പറ്റി ജീവിക്കുന്നത് ജനങ്ങളുടെ നികുതിപ്പണം കൂടി ആണ് ജനങ്ങൾ ഉണ്ടെങ്കിലേ രാജ്യം ഉള്ളൂ . ആർഎസ്എസിൻറ കളസം ഇട്ട് ഇവിടെ വന്നു സംസാരിക്കരുത്. പട്ടാളക്കാർക്ക് ശമ്പളം ഇല്ല എന്ന് പറഞ്ഞു കഴിഞ്ഞാൽ എത്ര ആളു നിൽക്കും അതിർത്തി കാക്കാൻ

    • @sainudheensainu1706
      @sainudheensainu1706 3 ปีที่แล้ว +1

      😆😆😆😆😆😆

    • @jashi786
      @jashi786 3 ปีที่แล้ว +2

      @@pradeesh7586 ചേർക്കാത്തത് കാരണം സംവരണം വരെ അട്ടിമറിക്കുകയല്ലെ

    • @efgh869
      @efgh869 3 ปีที่แล้ว +2

      @@pradeesh7586 സാധാരണ ജോലിയിൽ ചേരുന്നത് പോലെ അല്ല ആർമിയിൽ ചേരുന്നത്... അതിനുള്ള ശാരീരിക യോഗ്യതയും ക്ഷമതയും വിദ്യാഭ്യാസവും കൂടി വേണം... ഈ രാജ്യത്തെ ആർഎസ്എസുകാർ നിരന്തരമായി വർഗീയ കലാപം ഉണ്ടാക്കി... മുസ്ലിംകളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ആരോഗ്യ പുരോഗതി തടഞ്ഞതാണ് കാരണം...

    • @moidunnigulam6706
      @moidunnigulam6706 3 ปีที่แล้ว +11

      @@pradeesh7586 /ഞാൻ വ്യക്തമാക്കിയാൽ മതിയോ ?
      ഈ " നായർ സാബ് ' എന്നാണ് പട്ടാളത്തിൽ കേറിയത് ? ചൈനയുമായി യുദ്ധം നടക്കുമ്പോൾ 1962- ൽ . അന്നാരാണ് ഇന്ത്യയുടെ രാജ്യരക്ഷാ മന്ത്രി ? PK കൃഷ്ണമേനോൻ എന്ന മലയാളി..... അക്കാലത്തു വേണ്ടുവോളം നായന്മാരെ, (പേട് നായന്മാരെയും ) പട്ടാളത്തിലേക്കെടുത്തു . പിന്നെ സംവരണമൊന്നും വേണ്ടല്ലോ ? '80-കളിൽ സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് പരസ്യങ്ങൾ പാത്രത്തിൽ വരുമ്പോൾ ഒരു പ്രത്യേക കുറിപ്പ് കാണാമായിരുന്നു :-- ' മുസ്ലിംകൾ അപേക്ഷിക്കേണ്ടതില്ല ' -എന്ന് . അതെന്ത് സംവരണമാണ് ? RSS കാർ കേറിക്കൂടി, അജണ്ട സെറ്റ് ചെയ്യുന്ന കാലമായിരുന്നു അത് . അതൊക്കെ ഓർത്തെടുക്കാൻ അവസരം ഉണ്ടായായതിൽ ദുഃഖമുണ്ട് . തിരിഞ്ഞു നോക്കുമ്പോൾ ആശ്വാസവും.... പട്ടാളത്തിൽ ജീവൻ പണയം വെച്ച് ജോലി നേടാൻ തയ്യാറായാൽ പോലും, അത് വേണ്ട, പാടില്ല എന്നൊക്കെ പറഞ്ഞിരുന്ന മേലാളന്മാർ ഒളിഞ്ഞും തെളിഞ്ഞും ആധിപത്യം സ്ഥാപിച്ചിരുന്ന അക്കാലത്തു ഭാഗ്യ പരീക്ഷണത്തിന് മുസ്ലിം സാധാരണക്കാർ ഗൾഫിലേക്ക് ചേക്കേറി . മെച്ചപ്പെട്ട ജീവിത ചുറ്റുപാടുകൾ ഉണ്ടാക്കിയെടുത്തു . സാമ്പത്തിക സൗകര്യം വന്നപ്പോൾ മത്സരിച്ചു പഠിച്ചു മുന്നേറാൻ പ്രാപ്തരായി . ഇപ്പോൾ അതിനെചൊല്ലിയാണ് അസൂയ . അതിപ്പോൾ വളർന്നു വളർന്നു 'മാർക്ക് ജിഹാദ് ' വരെയെത്തി നിൽക്കുന്നു . നാർകോട്ടിക് ജിഹാദ് മുൻകൂട്ടി പ്രവചിച്ച പളളിലച്ചൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്യുന്ന വിവരം മുൻകൂട്ടി അറിഞ്ഞിട്ടാണോ പറഞ്ഞത് എന്ന് ഇപ്പോൾ സംശയിക്കുന്നു . തിരക്കഥ ആരുടേതാണ് എന്ന് കൂടി അദ്ദേഹം തന്നെ പറയണം. .

    • @efgh869
      @efgh869 3 ปีที่แล้ว +2

      @@pradeesh7586 എന്റെ നാട്ടിൽ എന്റെ കൂടെ പഠിച്ചിരുന്നവന്റെ രണ്ടു ജ്യേഷ്ഠന്മാർ പട്ടാളത്തിൽ ഉണ്ടായിരുന്നു... യുദ്ധത്തിൽ കൊല്ലപ്പെടുന്ന എല്ലാ സൈനികരും മുസ്ലിം മത നിയമമനുസരിച്ച് സ്വർഗ്ഗാവകാശികൾ ആണ്... അവർ രക്തസാക്ഷികളും ആണ്... മുസ്ലിം രാജ്യങ്ങളിൽ പിന്നെ സൈന്യത്തിൽഉള്ളത് ഇന്ത്യയിലുള്ള ഹിന്ദുക്കൾ പോയതാണോ... പാക്കിസ്ഥാൻ സൈന്യത്തിൽ പോലും ഉയർന്ന ഹിന്ദു ഉദ്യോഗസ്ഥർ ഉണ്ടല്ലോ... നെറ്റിൽ സെർച്ച് ചെയ്താൽ ആർക്കും കാണാൻ പറ്റുമല്ലോ... ഹിന്ദുക്കൾക്ക് കടൽ കടന്നു പോയി യുദ്ധം ചെയ്യാൻ പറ്റുമോ... പണ്ടുകാലത്ത് സാമൂതിരിയുടെ കടൽ പടയാളികൾ ആരായിരുന്നു.... കുഞ്ഞാലി മരയ്ക്കാർ ആരായിരുന്നു...

  • @siddharthks3223
    @siddharthks3223 3 ปีที่แล้ว +85

    പട്ടാളക്കാർക്ക് മാത്രമല്ല രാജ്യസ്നേഹം.. ഇയാൾ യുദ്ധം ചെയ്തു എന്നത്കൊണ്ട് എല്ലാരും പോയി യുദ്ധം ചെയ്ത് രാജ്യസ്നേഹം തെളിയിക്കണം എന്നാണോ? പട്ടാളക്കാരൻ ആയത്കൊണ്ട് വിവരം ഉണ്ടാകണമെന്നില്ല

    • @efgh869
      @efgh869 3 ปีที่แล้ว +2

      സംഘി കളിൽ പട്ടാളക്കാരൻ മാത്രമല്ല... ആരുണ്ടായാലും അവർക്ക് ആവറേജ് ബുദ്ധി പോലും ഉണ്ടാവില്ല.... ആവറേജ് ബുദ്ധിയുള്ളവർ സംഘി ആവുകയുമില്ല...

  • @subasuba6945
    @subasuba6945 3 ปีที่แล้ว +249

    എനിയ്ക്ക് മനസ്സിലാകാത്ത ഒരു കാര്യമാണ്: ഈ പട്ടാളക്കാർക്ക് മാത്രമെ രാജ്യസ്നേഹമുള്ളൂ.അത് അവരുടെ ജോലിയല്ലേ? ശമ്പളം വാങ്ങാതെയാണോ അവർ ജോലി ചെയ്യുന്നത്? ദേശസ്നേഹം മാത്രമാണോ? അങ്ങനെയെങ്കിൽ ഇതിലും കൂടുതൽ ദേശസ്നേഹം ഉള്ളവർ രാജ്യത്തുണ്ട്. അവരെക്കൂടെ ദേശസ്നേഹം കാട്ടാൻ അവസരം കൊടുത്തു ടെ
    തള്ള് കേണൽ പേടിച്ചു തൂറ്റി പോയി. ക്ഷമയുടെ മുന്നിൽ

    • @hafeelhafeel1237
      @hafeelhafeel1237 3 ปีที่แล้ว +32

      ആ കാര്യം ചോദിച്ചു പോയാൽ അവരയിരിക്കും രാജ്യദ്രോഹി... എല്ലാ ജോലി പോലെ തന്നെയാണ് ഇതും അതിൽ കുറച്ച് റിസ്ക് ഉള്ളത് കൊണ്ടാണ് അതിനനുസരിച്ചു സാലറിയും പെൻഷൻ ഒക്കെ ഇവർക്കു കിട്ടുന്നത്... ഒരു പ്രതിഫലവും വാങ്ങാതെ ആണ് അവർ ഈ ജോലി ചെയ്യുന്നതെങ്കിൽ അവരെക്കാൾ ഈ രാജ്യത്തെ സ്നേഹിക്കുന്നവർ വേറെ ഇല്ല എന്ന് തന്നെ ഞാമുക്ക് കണ്ണടച്ച് കൊണ്ട് പറയാൻ പറ്റും... അല്ലാതെ എല്ലാ ജോലിയിലും ഉള്ളത് പോലെ അവർക്കും അവരുടെ അനുകൂല്യങ്ങളും വാങ്ങി കൊണ്ട് ഞങ്ങളാണ് യഥാർത്ഥ രാജ്യ സ്നേഹി എന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല... ഇത് പറഞ്ഞതിന്റെ പേരിൽ എന്നെ ആരും രാജ്യ ദ്രോഹി ആക്കരുത് 🙏🙏🙏

    • @subasuba6945
      @subasuba6945 3 ปีที่แล้ว +25

      @@hafeelhafeel1237 ശമ്പളം വെട്ടികുറച്ചാൽ ദേശസ്നേഹികളൊക്കെ ജോലി വേണ്ടാന്ന് വെക്കും അതാണ് ഇവരുടെ ദേശസ്നേഹം

    • @userktl1162
      @userktl1162 3 ปีที่แล้ว +3

      ശരിയാണ്

    • @gamingarmy3864
      @gamingarmy3864 3 ปีที่แล้ว +13

      സത്യം. ഞാൻ കുറച്ചു കാലം പട്ടാളത്തിൽ ജോലി ചെയ്തത് കൊണ്ടും അനുഭവത്തിലും നിന്ന് കൊണ്ട് പറയുകയാണ് ഈ കേണൽ എല്ലാം ടീവി യിൽ വന്ന് ബഡായി പറയുകയല്ലാതെ അവർക്ക് പ്രത്യകത ഒന്നും ഇല്ല. ആർമിയിൽ ഒരു 10% വരുന്ന ഓഫീസർസ് വെറും സുഖിയന്മാരും അവർക്ക് കീഴിലുള്ള സാധാരണ ജവാന്മാരെ വെറും അടിമകളെ പ്പോലെ കരുതുന്നവരാണ്. സിനിമ നടന്മാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സുഖിച്ചു ജീവിക്കുന്നവരാണ് ആർമി ഓഫീസർസ്. ആർമിയിൽ ഉള്ള സാധാരണ ജവാന്മാരോട് സ്വകാര്യമായി ചോദിച്ചാൽ ഇത് മനസിലാവും. പിന്നെ മിക്കരും നാട്ടിൽ മറ്റു ജോലി കിട്ടാത്തത് കൊണ്ടു പട്ടാളത്തിൽ ചേരുന്നവരാണ് (അല്ലാത്തവരും ഒരു ചെറിയ ശതമാനം കാണും).

    • @aboobackerdarussalam9163
      @aboobackerdarussalam9163 3 ปีที่แล้ว +9

      ഒരുമാസം ബാങ്ക് അൽകൗണ്ട് നിറഞ്ഞു കണ്ടില്ല ങ്കിൽ അറിയാം ദേശ സ്നേഹത്തിന്റെ മാതൃക

  • @SureshBabu-mu7cu
    @SureshBabu-mu7cu 3 ปีที่แล้ว +65

    ഒരാളുടെ രാജ്യസ്നേഹത്തെ പറ്റി ചോദിക്കാൻ വേറെ ആളുകൾക്ക് എന്താവകാശം അത് നായരായാലും വാരിയരായാലും 🤔

    • @hyderali3299
      @hyderali3299 3 ปีที่แล้ว

      🤩

    • @haskervp5553
      @haskervp5553 3 ปีที่แล้ว

      👍👍👍

    • @kirangopi6619
      @kirangopi6619 3 ปีที่แล้ว +4

      അവൾ പറഞ്ഞതിന് അത്‌ പറഞ്ഞാൽ പേരോ

    • @mooranyujoki
      @mooranyujoki ปีที่แล้ว

      Ezhavan ayalum 😂

  • @antonymtbinoy6201
    @antonymtbinoy6201 3 ปีที่แล้ว +168

    എന്നെ പോലെ ഹിന്ദുവല്ലാത്ത ഇന്ത്യക്കാരുടെ അവസ്ഥയാണ് ഇന്നലെ ആ വനിത പ്രകടിപ്പിച്ചത്.
    അങ്ങേയറ്റം സങ്കടകരമായ അവസ്ഥയാണ് ഒരാളുടെ ദേശസ്നേഹം ചോദ്യം ചെയ്യപ്പെടുന്നത്.

    • @padmakumar6081
      @padmakumar6081 3 ปีที่แล้ว +8

      Correct

    • @efgh869
      @efgh869 3 ปีที่แล้ว +12

      പാക്കിസ്ഥാനിൽ 75 ലക്ഷം ഹിന്ദുക്കളും.. ബംഗ്ലാദേശിൽ ഒന്നരക്കോടി ഹിന്ദുക്കളും ഉണ്ട്... അവരുടെയൊന്നും കൂറ് ഇന്ത്യയോട് ആണെന്ന് അവിടെയുള്ള ഒരു മനുഷ്യരും പറയുന്നില്ലല്ലോ... അതാണ് സംഘിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം...

    • @padmakumar6081
      @padmakumar6081 3 ปีที่แล้ว +14

      അത് ഹിന്ദു മതത്തിൽ ജനിച്ചു വീണ എനിക്കു പോലും വേദനയുളവാക്കി. തൊഴിൽ തേടി പട്ടാളത്തിൽ ചേരുന്നവൻ തൊഴിലാണ് ചയ്യേണ്ടിവരും.. അതിന്റെ പേരിൽ മറ്റുള്ളവരുടെ മേൽ കൃതിര കയറാൻ അവകാശമില്ല. മോദിയും ബിജെപിയും ഉണ്ടാകുന്നതിന് മുമ്പ് ഇന്ത്യ പല യുദ്ധം ചെയ്തു. വിജയിച്ചു. റോക്കറ്റ് വിട്ടു ഉപഗ്രഹം വിട്ടു. ആരും നെഞ്ചുവിരിച്ചു കേമത്തം പറഞ്ഞു നടന്നില്ല ഒരു വഴിയേയുള്ളൂ - ഒരേയൊരു വഴി കോൺ. ഇടതു- പ്രാദേശിക കക്ഷികളുടെ മതേതര കൂട്ടായ്മ - ഒരു മണ്ഡലത്തിൽ ഒരു സ്ഥാനാർ ത്ഥി - പ്രതിപക്ഷങ്ങൾ അതിനു തയ്യാറായില്ലെങ്കിൽ ഇന്ത്യ നശിക്കും. ഇവനൊക്കെ ഓർക്കേണ്ട കാര്യം ഇവൻ വെടിവയ്ക്കുന്ന ഉണ്ട തോക്ക് സങ്കികളടക്കം കത്തിക്കുന്ന പെട്രോൾ ഓടിക്കൂ ന്ന വണ്ടി കഴിക്കുന്ന മരുന്ന് എല്ലാം എല്ലാം എവിടുന്നാണ് ? ദേശസ്നേഹം ആകാം പക്ഷേ അത് ഭ്രാന്താകരുത്

    • @thealchemist9504
      @thealchemist9504 3 ปีที่แล้ว +2

      @@efgh869, അങ്ങനെ പറയുന്നില്ല എന്ന് നിനക്ക് എങ്ങനെ അറിയാം? എന്റെ കൂടെ ജോലി ചെയ്യുന്ന കുറെ പാകിസ്താനി ഹിന്ദുക്കൾ അവരുടെ അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്.

    • @thealchemist9504
      @thealchemist9504 3 ปีที่แล้ว +1

      അച്ചോടാ 🤣

  • @morningstar6704
    @morningstar6704 3 ปีที่แล้ว +3

    ഈ കമ്മന്റ്റ് ബോക്സിൽനിന്ന് മുസ്ലീമുകളുടെ അഭിപ്രായം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം🙏

  • @subasuba6945
    @subasuba6945 3 ปีที่แล้ว +29

    നമ്മൾ എവിടെയെങ്കിലും ചർച്ചയ്ക്ക് പോകുംബോൾ ആരെങ്കിലും നമ്മളോട് അങ്ങനെ സംശയം പ്രകടിപ്പിച്ചാൽ അയാളോട് നമ്മൾ അവൻറ്റെ അച്ഛൻറ്റെ പേരെന്താ എന്ന് ചോദിക്കണം അച്ഛൻറ്റെ പേര് പറയുംമ്പോൾ.അതിൽ എനിയ്ക്ക് സംശയമുണ്ട് അടുത്ത വീട്ടിലെ ചേട്ടനോടാണ് നിങ്ങൾക്ക് സാമ്യമെന്ന് പറയണം അതോടെ തീരും ഇവരുടെ സംശയം

  • @shanavas7681
    @shanavas7681 3 ปีที่แล้ว +100

    സ്വാതന്ത്ര്യം നേടി തന്ന ഗാന്ധിജിയെ അംഗീകരിക്കാത്തവർ വന്നിരുന്നു
    മുസ്ലിംകളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യുന്നു

  • @mohamedsiddique2147
    @mohamedsiddique2147 3 ปีที่แล้ว +45

    എനിക്ക് എന്റെ ചെറുപ്പം മുതലുള്ള സുഹൃത്തുക്കളായിട്ടുള്ളത് കുറെ അധികം നായർ സുഹൃത്തുക്കളാണ്.. നിർഭാഗ്യവശാൽ അടുത്തിടെയായി കേരളത്തിലും, വെളിയിലുമുള്ള എല്ലാ നായർ സഹോദരന്മാരും RSS ഏജന്റ് മാരായി മാറിയ കാഴ്ച വളരെ നിർഭാഗ്യകരമാണ്.. മോഡി ഭരണം ഭാഗ്യമാണെന്ന് കരുതിയവരാണ് അവരിൽ ഭൂരിഭാഗവും... പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഈ മുസ്ലിം വിരോധം കാണിക്കുന്നവർക്ക്‌, അറബികളോടും ഗൾഫ് ജോലിയോടും യാതൊരു വിരോധവുമില്ല..

    • @edakkodansaleem
      @edakkodansaleem 3 ปีที่แล้ว +3

      സങ്കി ക്കെന്ത്‌ നാ ണോം മാ നോം

    • @rajeevrajeevm.t9183
      @rajeevrajeevm.t9183 3 ปีที่แล้ว +5

      അറബി നാട്ടിൽ നിന്ന് ഏത്ര പേരുണ്ട് isi ലും മറ്റും തീവ്രവാത്തതിന് പോയവർ. അവർ അവരുടെ നാടിനെ സ്നേഹിക്കുന്നവരാണ്. അവിടുത്തെ ഒരു രാജാവും വർഗീയത കാണിക്കില്ല..... അതുപോലെ തന്നെ അവിടെ ചെന്നു വർഗീയത കളിക്കാനും അവർ സമ്മതിക്കില്ല.... പിന്നെ നയന്മാർ ലോകത്തിൽ ഒരുപാട് രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.... സന്ഘികൾ ആയവർ തന്നെ... ഗൾഫിൽ മാത്രമല്ല.... അങ്ങനെഎങ്കിൽ ഇന്ത്യയിലെ മുസ്ലിങ്ങൾ ഗൾഫിൽ മാത്രമാണോ ജോലി ചെയ്യുന്നത്.... വേറെ ഒരുപാടു രാജ്യങ്ങളിൽ ജോലി എടുക്കുന്നുണ്ട്...... പിന്നേ ഇന്ത്യയിൽ മുസ്ലിങ്ങൾ ഒന്നിച്ചുനിന്നു ഒരു താലിബാനിസം കെട്ടി പടുക്കാമെന്നു സ്വപ്നം കാണാൻ ഹിന്ദു ക്കൾ സമ്മതിക്കില്ല...... ആ പൂതിയൊക്കെ കയ്യിൽ വെച്ചാൽ മതി

    • @edakkodansaleem
      @edakkodansaleem 3 ปีที่แล้ว +1

      ഒരു മുസ്ലിം രാജ്യവും മുസങ്കിക ളേയും സഹായിക്കില്ല, ഇന്ത്യ സങ്കികൾ ഭരിക്കുന്നത്‌ കൊണ്ട്‌ ഇന്ന് എല്ലാ ഭീകരത യേയും കൂട്ട്‌ നിൽക്കുന്നു

    • @pradoshkk6781
      @pradoshkk6781 3 ปีที่แล้ว +2

      @@edakkodansaleem poda

    • @edakkodansaleem
      @edakkodansaleem 3 ปีที่แล้ว +1

      ്പ്പ്രദൊഷ്‌ ക്ക്ക്‌ സങ്കിക്ക്‌ അ തെ പറയാനുണ്ടാവൂ

  • @myindia3729
    @myindia3729 3 ปีที่แล้ว +235

    ഇയാൾ എന്ത്കേണലാണ് യുദ്ധം ചെയ്‌താൽമാത്രമേ ദേശസ്നേഹംഉണ്ടാകൂ??? ഇയാളുടെ വാക്ക് കേട്ടപ്പോൾ എനിക്ക്"ജാലിയൻകണാരനെയാണ് ഓർമവന്നത്. 😄😄

  • @CropD
    @CropD 3 ปีที่แล้ว +11

    നമ്മുടെ ഇന്ത്യയിൽ മറ്റെന്തിനെ കാളും കൂടുതൽ സംസാരിക്കുന്നതും ചർച്ച ചെയ്യുന്നതും വർഗീയതയാണ് . വളരെ ദുഃഖകരം 😞

  • @jasminnizar6670
    @jasminnizar6670 3 ปีที่แล้ว +18

    സുനിത മോൾക്ക് അഭിനന്ദനങ്ങൾ

  • @userktl1162
    @userktl1162 3 ปีที่แล้ว +35

    ഷമ മുഹമ്മദ്...Super english..❤️ കേണൽ പേടിച്ചു തൂറിപ്പോയി..

    • @ismailkm1
      @ismailkm1 3 ปีที่แล้ว

      😎😎

    • @amans2489
      @amans2489 3 ปีที่แล้ว +2

      Avalude manglish kettitto

  • @babypaul9220
    @babypaul9220 3 ปีที่แล้ว +101

    അല്ല, എനിക്ക് അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ, ദേശഭക്തി തെളിയിക്കാൻ യുദ്ധത്തിൽ പങ്കെടുക്കണോ?

    • @akbarppktp1611
      @akbarppktp1611 3 ปีที่แล้ว +2

      അതെ പുതിയ നിയമമാണ്

    • @ssllaaappu1418
      @ssllaaappu1418 3 ปีที่แล้ว +1

      Athe at least 2 pere engilum adichirikkanam
      Ennal menon ningalkkum tharum desabhakthi certificate

    • @moidunnigulam6706
      @moidunnigulam6706 3 ปีที่แล้ว +1

      ചൈനക്കെതിരെയും, പാകിസ്താനെതിരെയും ഒക്കെ യുദ്ധത്തേക്കുറിച്ചുള്ള വീഡിയോ അപ്‌ലോഡ് ചെയ്തിട്ടെങ്കിലും ഒരു ദേശ സ്നേഹിയാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് ചിലർ..... ഓൺലൈൻ യുദ്ധത്തിൽ പങ്കെടുക്കുന്നു എന്ന് സ്ഥാപിക്കലാണ് ഇപ്പോഴത്തെ ദേശഭക്തി. .

    • @ismailkm1
      @ismailkm1 3 ปีที่แล้ว

      😂😂

    • @ai89748
      @ai89748 3 ปีที่แล้ว

      Warrior poyittunde😂.

  • @fishworld3722
    @fishworld3722 3 ปีที่แล้ว +11

    ഡെയിലി 100 ന് മുകളിൽ പെട്രോൾ അടിക്കുന്നവരും രാജ്യസ്‌നേഹി അല്ലെ
    കേണൽ മാമ..😂😂😂

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 3 ปีที่แล้ว +150

    ഈ ഭീകര ഫാഷിസ്റ്റ് ഭരണം ഈ നാടിനെ എവിടെ കൊണ്ട ത്തിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാവുന്ന സംവാദം. നന്ദി സുനിത.

    • @hashimedakkalam1135
      @hashimedakkalam1135 3 ปีที่แล้ว

      Indiayil patriotics only b .j..p kkar

    • @ummerkk7861
      @ummerkk7861 3 ปีที่แล้ว +1

      ഈ ചെറ്റ വർഗീയവാദിക് അന്ന് ഗവർമണ്ടിൽനിന്നും ശമ്പളം വാങ്ങിപ്പിടി ങ്ങി യിരുന്നില്ലേ

  • @kjsreejithkjsreejith2053
    @kjsreejithkjsreejith2053 3 ปีที่แล้ว +144

    Super ക്ഷമാ സൂപ്പർ താങ്കളാണ് യഥാർത്ഥ രാജ്യസ്നേഹം

  • @nazarm.m6793
    @nazarm.m6793 3 ปีที่แล้ว +79

    ഇസ്ലാം ബ്രിട്ടീഷ് കാർ ഇന്ത്യയിൽ അടിമത്തം വാണിരുന്ന കാലം രാജ്യ സ്നേഹം കാട്ടിയതാണ് അന്ന് അവർക്ക് ഒപ്പം നിന്ന് ദേഷ സ്നേഹം കാട്ടിയത് ആരൊക്കെ എന്ന് ഇന്ത്യക്കാർ മറക്കില്ല

    • @joshyabraham54
      @joshyabraham54 2 ปีที่แล้ว

      ഒഞ്ഞു പോടാ ഇസ്ലാം എന്ന കാടത്തം ഇന്ന് ലോകമെല്ലാം തിരിച്ചറിയുന്നു

  • @musthafahajis6183
    @musthafahajis6183 3 ปีที่แล้ว +59

    നമ്മുടെ റിട്ടേഡ് സൈനികരെയും പോലീസ് ഉദ്യോഗസ്ഥന്മാരെയും പിന്നീട് നമ്മൾ കാണുന്നത് rss ന്റെ സൈനിക സ്‌കൂളുകളിൽ ട്രെയിനർ ആയിട്ടാണ് .

    • @efgh869
      @efgh869 3 ปีที่แล้ว +1

      പൈസ കിട്ടുന്ന ജോലിക്ക് പലരും പോകും അതിന് അവരെ കുറ്റം പറയാൻ പറ്റില്ല... അവർ പഠിച്ചത് പഠിപ്പിക്കാൻ അല്ലേ അ വർക്കും പോകാൻപറ്റൂ....

    • @ideaokl6031
      @ideaokl6031 3 ปีที่แล้ว

      വളരെ ശരിയാണ്

    • @musthafahajis6183
      @musthafahajis6183 3 ปีที่แล้ว +2

      @@efgh869 പൈസ കിട്ടാൻ rss കേന്ദ്രങ്ങളിൽ തന്നെ പോകണം എന്നില്ലല്ലോ ? അവർക്ക് പഠിപ്പിക്കാൻ rss സൈനിക സ്‌കൂൾ തന്നെ വേണോ ?

    • @efgh869
      @efgh869 3 ปีที่แล้ว +1

      @@musthafahajis6183 വേണമെന്നില്ല... വേറെ ആരെങ്കിലും സൈനിക സ്കൂളുകൾ നടത്തുന്നുണ്ടോ...

    • @musthafahajis6183
      @musthafahajis6183 3 ปีที่แล้ว +1

      @@efgh869 അത് എനിക്കറിയില്ല .rss സൈനിക സ്‌കൂൾ നടത്തുന്നത് എന്തിനാണെന്ന് വലിയ പിടിപാട് ഇല്ലെന്ന് തോന്നുന്നു അല്ലെ ?

  • @aneesha5759
    @aneesha5759 3 ปีที่แล้ว +57

    ഇതാരാ യുദ്ധഭൂമിയിൽ oru പുതിയ ഭടൻ?? 😂

  • @thejaswitharajesh
    @thejaswitharajesh 3 ปีที่แล้ว +2

    അത് കൊള്ളാം ഇവിടെ ഇപ്പൊ ഒരു Rtd col നു സംഘി ചാപ്പ കൊടുത്താലും ...
    അവർക്കാണ് കയ്യടി

  • @മരക്കാർ-ന6ധ
    @മരക്കാർ-ന6ധ 3 ปีที่แล้ว +131

    ലൈവായിട്ട് കാണേണ്ട ചർച്ചതന്നെയായിരുന്നു, നായർ ട്രൗസറിൽ മൂത്രമൊയിച്ചിട്ടുണ്ടാവും...

    • @adityans7294
      @adityans7294 3 ปีที่แล้ว

      😂vedikettukarane udukk kotti pedipikalle

  • @SafeerAtharwala
    @SafeerAtharwala 3 ปีที่แล้ว +63

    ഒരു യുദ്ധവും ചെയ്യാത്ത നമ്മുടെ സ്വന്തം മോഹൻലാൽ ചേട്ടനും കേണൽ ആണല്ലോ..... 😂😂

    • @shafeequepattathodika83
      @shafeequepattathodika83 3 ปีที่แล้ว +2

      🍌

    • @edakochi
      @edakochi 3 ปีที่แล้ว +2

      He is in Territorila army,,Any one can try for it

    • @albertthamby3177
      @albertthamby3177 3 ปีที่แล้ว +1

      മോഹൻലാൽ മാത്രമല്ല, കപിൽ ദേവ്, ധോണി, അഭിനവ് ബിന്ദ്ര, നാനാ പടേക്കർ എന്നിവരും ആയിട്ടുണ്ട്. Territorial ആർമിയിൽ

  • @abeebi1312
    @abeebi1312 3 ปีที่แล้ว +48

    എന്താടോ വാര്യരെ നന്നാവാത്തെ........

    • @jashi786
      @jashi786 3 ปีที่แล้ว +5

      എങ്ങനെ നന്നാവാനാണ് വരുമാനം നിൽക്കും. ഈ ഇറച്ചി തീറ്റക്കാണ് അവർക്ക് ശമ്പളം

    • @gracyvarghese7772
      @gracyvarghese7772 3 ปีที่แล้ว +7

      😀😀😀😀 അതിനു മന്ദീപിനു മന്ദബുദ്ധിയല്ലേ ഉള്ളതു...

  • @ravanan8262
    @ravanan8262 3 ปีที่แล้ว +4

    He/Her അവിടെ Border il കാവൽ നിൽക്കു മ്പോൾ ഒരിക്കലും പ്രവചിക്കാൻ ആവില്ല ഈ മാസത്തെ salary വാങ്ങാൻ ആവുമോ എന്ന് .എന്നിട്ടും അവർ കൊടും തണുപ്പിലും വെയിലിലും ജോലി ചെയ്യുന്നു .അതാണ ടോ അവരെ ഞങ്ങൾ Patriots / ദേശഭക്തർ എന്ന് അക്ഷരം തെറ്റാതെ വിളിക്കുന്നത്...

  • @beast7033
    @beast7033 3 ปีที่แล้ว +95

    യുദ്ധഭൂമിൽ ഒരു പുതിയ ഭടൻ. കേണൽ അപ്പുപ്പൻ.. 🤭🤭🤭🤭🤭

    • @navaschukkudunvs9277
      @navaschukkudunvs9277 3 ปีที่แล้ว +6

      ഒരു ശാഖാ പ്രൊഡക്ട് നാ...യ..... ർ ...ർ... ..ർ

    • @മരക്കാർ-ന6ധ
      @മരക്കാർ-ന6ധ 3 ปีที่แล้ว +4

      ജാലിയൻ കണാരൻ നായർ....

    • @navaschukkudunvs9277
      @navaschukkudunvs9277 3 ปีที่แล้ว +2

      @@മരക്കാർ-ന6ധ ജാലിയൻ കണാരൻ 🤣👍🤣🤣🤣🙆

    • @salmabeevi1987
      @salmabeevi1987 3 ปีที่แล้ว

      😂😂

    • @beast7033
      @beast7033 3 ปีที่แล้ว

      @@salmabeevi1987 👍👍

  • @chikanpraman7169
    @chikanpraman7169 3 ปีที่แล้ว +94

    ബിജെപി നേതാക്കൾ എന്ന് പറയുന്നവർ ഏത് ടിവി ചാനൽ ചർച്ചയിൽ വന്ന് ഇരുന്നാലും അവിടെ സംഘർഷം ഉണ്ടാക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യം

  • @mohammedshahid8380
    @mohammedshahid8380 3 ปีที่แล้ว +17

    RSS ഏജൻറ് ആണ് ആ കേണൽ..

  • @devasoorya394
    @devasoorya394 3 ปีที่แล้ว +5

    ക്ഷമ യില്ലാത്ത ഷമ യ്ക്ക് വട്ടായതാണ് മോളേ ദിനേസീ.... നിങ്ങൾക്ക് എന്നാണാവോ തലയ്ക്കകത്തു വെളിച്ചം വീഴുക....

    • @mohammednihal7908
      @mohammednihal7908 3 ปีที่แล้ว

      Velichilam vinilelum chanaka vinitilla ath mathi

  • @shamnamuhammed5663
    @shamnamuhammed5663 3 ปีที่แล้ว +83

    ഇന്നലെ 24 ൽ ചർച്ച കണ്ടപ്പോ തന്നേയ് ചേച്ചിടെ ഒരു വീഡിയോ പ്രതീക്ഷിച്ചു. Anybody else 😂👍👍👍

    • @moidunnigulam6706
      @moidunnigulam6706 3 ปีที่แล้ว

      Anything എന്ന് തിരുത്തുക.

    • @shamnamuhammed5663
      @shamnamuhammed5663 3 ปีที่แล้ว +1

      Didn't get you

    • @moidunnigulam6706
      @moidunnigulam6706 3 ปีที่แล้ว +3

      @@shamnamuhammed5663 /
      anybody else =വേറെ ആരെങ്കിലും
      anything else =വേറെ എന്തെങ്കിലും
      anyone else =വേറെ ഏതെങ്കിലും...
      anywhere else =വേറെ എവിടെയെങ്കിലും....
      (വാർത്ത കണ്ടപ്പോഴേ വിചാരിച്ചു വേറെന്തെങ്കിലും കമന്റ് വരുമെന്ന് ) എന്ന അർത്ഥത്തിൽ പറയാനാണെങ്കിൽ +thing....
      വേറെ ആർക്കെങ്കിലും അങ്ങനെ തോന്നിയോ എന്ന് പറയാൻ +body....
      ഇന്ത്യൻ ഇംഗ്ലീഷ് നാം +one....എന്ന് ചേർക്കാറുണ്ട്..,.. അത് ശരിയല്ലെന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത് . കൂടുതൽ അറിയുമെങ്കിൽ പറയണം. .

    • @shamnamuhammed5663
      @shamnamuhammed5663 3 ปีที่แล้ว

      🤞❤

  • @selvarajand9225
    @selvarajand9225 3 ปีที่แล้ว +90

    Hat's off to Dr. Shamma Muhammad for your unbiased explanation. You proved that we are living in a secular and democratic country.🙏👍💅

  • @krk_travel7071
    @krk_travel7071 3 ปีที่แล้ว +14

    ഈ ചർച്ച മുഴുവനായി കണ്ട എല്ലാവർക്കും മനസിലാകും ആരെയാണ് ചെരുപ്പൂരി അടിക്കേണ്ടതെന്ന്. അവതാരകാന് പോലും അത് മനസിലായിട്ടുണ്ട്.

    • @subasuba6945
      @subasuba6945 3 ปีที่แล้ว

      ആരെയാ....

    • @ashams7710
      @ashams7710 3 ปีที่แล้ว +1

      Shama

    • @subasuba6945
      @subasuba6945 3 ปีที่แล้ว

      തെണ്ടിത്തരം പറഞ്ഞാൽ ആരായാലും എതിർക്കും പിന്നീട് മാപ്പ് പറഞ്ഞിട്ടും ഷൂ നക്കീട്ടും കാര്യമില്ല

  • @iqbalali3552
    @iqbalali3552 3 ปีที่แล้ว +32

    നായർ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ടാവും ...സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുണ്ടോ നായരുടെ കൂട്ടത്തിൽ !

  • @shafeerkwt9700
    @shafeerkwt9700 3 ปีที่แล้ว +114

    ബ്രിട്ടീഷ് കാരുടെ ചെരുപ് നക്കികൾക് എന്ത് ദേശ സ്നേഹം

    • @anoop4984
      @anoop4984 3 ปีที่แล้ว +8

      Poda thumpilatha jihadi

    • @Binshad-p7r
      @Binshad-p7r 3 ปีที่แล้ว

      💥💥🤣

    • @Binshad-p7r
      @Binshad-p7r 3 ปีที่แล้ว +1

      @@anoop4984 thupilla sagi

    • @Fofausy
      @Fofausy 3 ปีที่แล้ว

      @@anoop4984 തുമ്പിൽ അഴുക്ക് പേറി നടക്കുന്ന തുമ്പൻ സംഘി.. 😛😛😛

    • @Fofausy
      @Fofausy 3 ปีที่แล้ว +1

      പാകിസ്താന് വേണ്ടി ചാരപ്പണി നടത്തി പിടിക്കപ്പെട്ടത് മുഴുവൻ സംഘി ഭീകരരാണ്..

  • @sugufun
    @sugufun 3 ปีที่แล้ว +11

    Partiyotism തെളിയിക്കാൻ ആയിരിക്കും മെടലും തൊപ്പിയും ഇട്ടിരിക്കുന്നത്....kernal അങ്ങനെ സംസാരിച്ചപ്പോൾ വാര്യരുടെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി....

  • @lalysamuel5014
    @lalysamuel5014 3 ปีที่แล้ว +20

    ബുദ്ധിയില്ലാത്ത സന്ദീപ് വാരിയർ

    • @gracyvarghese7772
      @gracyvarghese7772 3 ปีที่แล้ว

      😀😀😀😀 മന്ദീപ് :

  • @abysunnyc
    @abysunnyc 3 ปีที่แล้ว +5

    ഈ സുനിത താലിബാൻറ്റെ വരും കാല പോരാളിയാണ്.

  • @Ms_bt
    @Ms_bt 3 ปีที่แล้ว +9

    ഈ ദേശസ്നേഹം ഈ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ വേണ്ടി സംഘ പരിവാറിനെ കണ്ടില്ലല്ലൊ.?

  • @rafeekkv360
    @rafeekkv360 3 ปีที่แล้ว +70

    അപ്പൂപൻ ഇനി ചർച്ചക്കു വരില്ല 😂
    ഷമാ പൊളിച്ചു ✌🔥🔥

    • @anoop4984
      @anoop4984 3 ปีที่แล้ว +8

      Shama ulatî poda

    • @ismailkm1
      @ismailkm1 3 ปีที่แล้ว +1

      She has stern points.

    • @HM-jcjjfjf4567
      @HM-jcjjfjf4567 3 ปีที่แล้ว

      🤣🤣🤣

    • @athul9397
      @athul9397 3 ปีที่แล้ว +1

      @@anoop4984 yes.chanelinte comment boxil poyal manasilavum.shamaye their parayunnavarude ennam

  • @Sworld-
    @Sworld- 3 ปีที่แล้ว +34

    ഇത് ഏതാ ഈ കണാരന്‍ kenal...

  • @kidilans1
    @kidilans1 3 ปีที่แล้ว +3

    കാലിന്റെ അടിയിൽ പാസ്സ്പോർട്ടോ 🤣🤣🤣

  • @knmkarakkunnath4865
    @knmkarakkunnath4865 3 ปีที่แล้ว +11

    കോമഡി സ്കിറ്റുകളിൽ പ്രത്യക്ഷപ്പെടുന്ന ചില ബഡായി എക്സ് സർവ്വീസ് കണാരന്മാരെ ചർച്ച കേട്ടപ്പോൾ ഓർത്ത് പോയി

  • @ഇന്ദുപ്രിൻസ്
    @ഇന്ദുപ്രിൻസ് 3 ปีที่แล้ว +38

    പൊളിറ്റിക്കൽ ടോകിന് അല്ല അപ്പൂപ്പൻ വന്നതെന്ന് 😂😂

  • @alavikalattingal4208
    @alavikalattingal4208 3 ปีที่แล้ว +22

    ശമ്പളം വാങ്ങുന്ന ജോലി എങ്ങിനെ സേവനമാകും?

    • @SujinJoseph-w6m
      @SujinJoseph-w6m 3 ปีที่แล้ว +6

      ശെരിയാ ഭീകര വാദികൾ ശമ്പളം ഇല്ലാതെ ആണ് സേവ നം ചെയ്യുന്നത്

    • @kidilans1
      @kidilans1 3 ปีที่แล้ว

      @@SujinJoseph-w6m 🤣

    • @SujinJoseph-w6m
      @SujinJoseph-w6m 3 ปีที่แล้ว

      @@kidilans1 പിന്നല്ല 😆😆😆

    • @kidilans1
      @kidilans1 3 ปีที่แล้ว +3

      @@SujinJoseph-w6m താലിബാൻ ഒരു വിസ്മയം 😂

    • @josemonpanackkal1682
      @josemonpanackkal1682 3 ปีที่แล้ว

      @@SujinJoseph-w6m 😂👍

  • @mohananmohanan5107
    @mohananmohanan5107 3 ปีที่แล้ว +9

    Colonel shame on you. Colonel എന്താണെന്ന് എല്ലാപേർക്കും അറിയാം. ഒരു ex Colonel impartial ആയിരിക്കണം. No hindu, no christian, no muslim

  • @dubaiabudhabi7530
    @dubaiabudhabi7530 3 ปีที่แล้ว +16

    രാജ്യത്ത് നടക്കുന്ന പല ഭീകരആക്രമണങ്ങളും bjp സ്പോൺസർഡ് ആണ് കാരണം രാജ്യത്തെ പല പ്രശ്‌നങ്ങളും മറച്ചുവെക്കാൻ പാവങ്ങളായ കശ്മീർ ജനതയെ വച്ചു ഇസ്‌ലാമിന്റെ പേര് കളങ്ക പ്പെടുത്തുകയും ചെയ്യാം. അല്ലെങ്കിൽ അത്രയയും സുരക്ഷായുള്ള അവിടെ പോലീസും പട്ടാളവും ഏറ്റവും കൂടുതലാണ് മാത്രമല്ല പല ഓഫീസാസേഴ്സ് ചാരൻമാരെയും അവിടെ പിടിക്ക പെട്ടിട്ടുണ്ട്. ആർക്കു വേണ്ടിയാണ് അവർ അതു ചെയ്യുന്നത്

    • @gracyvarghese7772
      @gracyvarghese7772 3 ปีที่แล้ว +1

      ❤️

    • @shafeerkwt9700
      @shafeerkwt9700 3 ปีที่แล้ว +1

      തീർച്ചയായും

    • @efgh869
      @efgh869 3 ปีที่แล้ว

      ആർക്കുവേണ്ടി ചെയ്യുന്നത് ആയാലും പൈസക്ക് വേണ്ടി തന്നെയാണ് ചെയ്യുന്നത്....

  • @ananthuchandran3871
    @ananthuchandran3871 2 ปีที่แล้ว +2

    ഞാൻ ഒരു ഇന്ത്യക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു

  • @sujithktkhouse3981
    @sujithktkhouse3981 3 ปีที่แล้ว +4

    എല്ലടി നിനക്കൊക്കെ എന്ത് രാജ്യ സ്നേഹം സുഡാപ്പികളുടെയും സഗപ്പികളുടെയും വാങ്ങി നക്കുന്ന ഒരു കൂലിപ്പെണ്ണ്

  • @musthafatp7646
    @musthafatp7646 3 ปีที่แล้ว +21

    ഇതിലും ഭേദം ഇവിടെ ഇംഗ്ലീഷ്ക്കാരുടെ ഭരണം ആയിരുന്നു

    • @efgh869
      @efgh869 3 ปีที่แล้ว +1

      പകുതി അവർ അവരുടെ നാട്ടിലേക്ക് കൊണ്ടു പോയാലും... ബാക്കി ചെലവാക്കുന്ന പണം കൊണ്ട് ഇരട്ടി കിട്ടുമായിരുന്നു... ഇപ്പോൾ ഇവിടെ നാലിൽ ലൊന്ന് റോഡിൽ... നാലിലൊന്ന് ലൊന്ന് കോൺട്രാക്ടർക്ക്... നാലിലൊന്ന് ലൊന്ന് രാഷ്ട്രീയക്കാർക്ക്...
      നാലിലൊന്ന് ഉദ്യോഗസ്ഥർക്ക്...

  • @jas-tw5ev
    @jas-tw5ev 3 ปีที่แล้ว +7

    Iam proud of shama.... 👍👍👍

  • @jasminnizar6670
    @jasminnizar6670 3 ปีที่แล้ว +24

    Islam is the religion which taught that
    Patriotism is the part of belief
    നബി പഠിപ്പിച്ചത് എന്റെ മദീന നിങ്ങളോട് യുദ്ധത്തിനു വന്നാൽ പോലും നിങ്ങൾ നിങ്ങളുടെ രാജ്യത്തിന് ഒപ്പം നിൽക്കണം എന്നാണ്
    Thus islam become perfect and learns
    Kindness

  • @devarajanss678
    @devarajanss678 3 ปีที่แล้ว +49

    Hyna യെ പോലെ വളഞ്ഞിട്ടാക്രമിക്കുക പ്രത്യേകിച്ച് പേരു നോക്കി. കർഷക സമരത്തോടും യൂണിയൻ മിനിസ്ട്രിയുടെ വക്താക്കൾ .....
    2014 നു ശേഷം ഇന്ത്യൻ പട്ടാളക്കാർ വധിക്കപ്പെടുന്നതു് ഗൗരവത്തിലെടുക്കണം. പൊതു മുതൽ വിറ്റു തുലയ്ക്കുന്നതും ഇന്ധനവില വർദ്ധനയും ജനജീവിതം ദുരിതപൂർണ്ണമാകുന്നതും ചാനൽ ചർച്ചയാകാത്തിടത്തോളം കാലം ആരേയും കേസിൽപ്പെടുത്തും

  • @adv.p.kdinesh6900
    @adv.p.kdinesh6900 3 ปีที่แล้ว +45

    ഭാഗ്യം ഇയാൾ സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് പട്ടാളത്തിൽ ചേർന്നിരുന്നുവെങ്കിൽ സ്വാതന്ത്ര്യ സമര സേനാനികളെ കൂട്ടകൊല ചെയ്ത് മെഡലും വാങ്ങി പെൻഷൻ പറ്റി ചാനലിൽ വന്നിരുന്ന് ദേശസ്നേഹം ശർദിച്ചേനെ

  • @സാദിഖ്.വി.എ
    @സാദിഖ്.വി.എ 3 ปีที่แล้ว +39

    സവർണ്ണരുടെ കുത്തകയാണോ രാജ്യസ്നേഹം

    • @abdulsibu
      @abdulsibu 3 ปีที่แล้ว

      ഇപ്പോൾ അങ്ങനെ ഒരു ലെവലിൽ ആക്കാനുള്ള ശ്രമമാണ് നടക്കുന്നത്

  • @gputhusseri
    @gputhusseri 3 ปีที่แล้ว +47

    Mr Nair crossed all the limits. He became a religious fanatic for a moment than an ex-army posonnel. No professional integrity/backing can be claimed by him. Very shameful on the ex-army man.

    • @natureindian88
      @natureindian88 3 ปีที่แล้ว +5

      @Gopalan puthusseri sir thangalapolullevere annu ee nadinu karuthu

    • @gputhusseri
      @gputhusseri 3 ปีที่แล้ว +3

      ​@@natureindian88 Thank you. I do not know who you are (Your good name, Mr or Mrs?) I am grateful that at least a few share my thoughts. Our country is in DANGER and we need to act fast to set things right. I do not have much time left in me (76 year-old), but I hope and pray, people like you CAN.

  • @samirmuhammed9952
    @samirmuhammed9952 3 ปีที่แล้ว +25

    മറ്റുള്ള ചാനൽ പ്രതിനിധികളോട് കാണിക്കുമ്പോലെ ഷമ മുഹമ്മദിനെ പോലെയുള്ള പാർട്ടി പ്രതിനിധിയോട് ഇവരുടെ സ്ഥിരം പരാമർശം നടത്താമെന്നാണ് വിചാരിച്ചത്. പാളിപ്പോയി 😄

  • @rogue9946
    @rogue9946 3 ปีที่แล้ว +4

    😂 കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ സുനിത കമ്മി ദാസിക്ക് അടാങ്ങാത്ത ദാഹം!!!

  • @muhsinasathar
    @muhsinasathar 3 ปีที่แล้ว +28

    Patriotism = ജന്മദേശസ്നേഹം, രാജ്യഭക്തി , ദേശഭക്തി

    • @moidunnigulam6706
      @moidunnigulam6706 3 ปีที่แล้ว +4

      രാജാവ് ഭരിക്കുമ്പോൾ അത് കേവലം രാജഭക്തി മാത്രമായി ചുരുങ്ങും . ആ മനോഭാവമാണ് ഇപ്പോൾ സംഘികൾക്ക്..... അവർക്ക് ദേശം കേവലം മണ്ണ് മാത്രാണ്....അതിലുള്ള ജനം അല്ല.

    • @morningstar6704
      @morningstar6704 3 ปีที่แล้ว +1

      @@moidunnigulam6706 ഞമ്മന്റ്റെ മതംനോക്കിയുള്ള മനുഷ്യസ്നേഹം ഇപ്പോ പൊതുജനങ്ങൾക്ക് അറിയാം

    • @moidunnigulam6706
      @moidunnigulam6706 3 ปีที่แล้ว

      @@morningstar6704 / ആളെ പറ്റിക്കുന്ന patriotism പോലെയാവില്ല..... ദേശ സ്നേഹം എന്നാൽ ജയ് ശ്രീ റാം, വിളിക്കലും , ബീഫ് കൊലകളും അല്ലേ നിങ്ങക്കത് പറ്റും..... നിങ്ങൾക്ക് മതം രാഷ്ട്രീയമാണ്.....രാഷ്ട്രീയം ശുദ്ധ കാപട്യവും....,! മുസ്ലിംകൾക്ക്, മതം ജീവിതത്തോടുള്ള ആഭിമുഖ്യവും, പ്രാക്ടീസുമാണ് ....

    • @morningstar6704
      @morningstar6704 3 ปีที่แล้ว +1

      @@moidunnigulam6706 ഇസ്ലാംമതം സൈനികരാഷ്ട്രീയ മൂവ്മെന്റ്റ് ആണ്. രാഷ്ട്രീയം മതത്തിൽ തന്നെയുള്ള വേറൊരു മതവും ഞാൻ കണ്ടിട്ടില്ല. എന്നിട്ടാണ് സുടു തത്വങ്ങൾ അടിക്കുന്നത്. 💩💩💩💩💩💩

    • @moidunnigulam6706
      @moidunnigulam6706 3 ปีที่แล้ว

      @@morningstar6704 അങ്ങനെ എന്തെല്ലാം വ്യാഖ്യാനങ്ങൾ കണ്ടുപിടിച്ചു , എന്തെല്ലാം പ്രതിരോധങ്ങൾ തീർത്തു . അതുകൊണ്ടൊന്നും ഇസ്ലാമിനെ ഒരു ചുക്കും ചെയ്യാൻ പറ്റിയിട്ടില്ല . അതിന്റെ ഉദാഹരണമാണ്., യൂറോപ്പ്.....പുറത്തുള്ളവർക്ക് അങ്ങനെ തോന്നണം. അത് സിംഹത്തിന്റെ മുഖത്ത് നോക്കുന്ന കുറുക്കന്റെ പേടി പോലെയാണ്..

  • @zhmk9306
    @zhmk9306 3 ปีที่แล้ว +67

    കേണലും സങ്കി സന്ദീപ്പും നിക്കറിൽ മുള്ളിയല്ലോ 🤔

  • @majeedsaru2778
    @majeedsaru2778 3 ปีที่แล้ว +23

    പട്ടാളത്തിൽ ഫ്രീയായി ആരും
    ജോലി ചെയ്യുന്നില്ല ശമ്പലം കിട്ടുന്നുണ്ട്

  • @ravanan8262
    @ravanan8262 3 ปีที่แล้ว +3

    Ms. Suba and Mr. Hafeel :
    Madam shama Muhammed നോ വിവരകേടിന്റെ പ്രശ്നമാണ് ..നിങ്ങളും ഇങ്ങനെ ശമ്പളത്തിന്റെ ത്രാസിൽ Soldiers ന്നെ അളക്കാമോ. വൈശാഖ് sir ന്റെ അമ്മ മാരെ പോലുള്ളവരുടെ കണ്ണുനീർ മതി നിങ്ങൾ നിന്നു കത്താൻ .

  • @sadiqkp8058
    @sadiqkp8058 3 ปีที่แล้ว +6

    Brave lady shama Muhammad..🔥

  • @marinergamer2805
    @marinergamer2805 3 ปีที่แล้ว +4

    നിങ്ങളെ ഇവിടെ അപമാനിക്കുന്നത് ജീവിതം രാഷ്ട്രത്തിന് വേണ്ടി മാറ്റി വച്ച ഒരു പട്ടാളക്കാരനെ ആണ്. Respect the Soldier.. After all He is A Colonel.

    • @boyybbangalorexx
      @boyybbangalorexx 3 ปีที่แล้ว +1

      Respect is earned !
      Give respect, take respect!

    • @marinergamer2805
      @marinergamer2805 3 ปีที่แล้ว

      @@boyybbangalorexx you do not need to respsect any soldier who is served his entire life to protect his country. But atleast do not disrespect the soldiers.

    • @boyybbangalorexx
      @boyybbangalorexx 3 ปีที่แล้ว +1

      @@marinergamer2805 A soldier is protecting the nation that is built by labourers, farmers, and other civilians. A farmer who dies in his field, producing crop for the nation, is also a martyr. Every citizen is sacrificing for his nation in one way or the other. Nobody has the right to question another citizens patriotism without any valid proof, Colonel or no colonel.

    • @marinergamer2805
      @marinergamer2805 3 ปีที่แล้ว

      @@boyybbangalorexx Every one should be a Patriot. But the Patriotism of Terrorists should be questioned. By saying my patriotism is questioning because Am a muslim itself shows that what's she really is. Religion should be some ones personal issue. Do not vomit that in Public platforms.

    • @boyybbangalorexx
      @boyybbangalorexx 3 ปีที่แล้ว

      @@marinergamer2805 You mean to say that the lady spokesperson of congress is a terrorist?

  • @chandrabos3405
    @chandrabos3405 3 ปีที่แล้ว +9

    ശംബളം പെൻഷൻ മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെ ഇല്ലാതെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവെര പോലെ നാടിന് വേണ്ടി നിൽകുക എന്നൊരു അറിവ്പ്പ് ഇട്ടാൽ ചില കപടരാജൃസ്നേഹികളെ തിരിച്ചറിയാൻ കഴിയും

  • @ravanan8262
    @ravanan8262 3 ปีที่แล้ว +2

    രാഷ്ട്രീയത്തിന്റെ പേരിൽ ചോര ചീന്തി മരിച്ചവർ RSS നും CPMനും. INC ക്കും SDPI ക്കും രക്തസാക്ഷികൾ ആണങ്കിൽ ഞങ്ങൾ പുതിയ തലമുറയ്ക്ക് ഷേർ-
    - ഷെയും, അരുൺ കെത്രേ-
    - പ്പാലും, വൈശാഖ് sir um ബഹു.കേണൽ sir നെ പോലുള്ളവർ ദൈവതുല്യരാണ് ദേശഭക്തരാണ്.. Jai hind.

  • @MohammedAli-pl2bn
    @MohammedAli-pl2bn 3 ปีที่แล้ว +97

    പട്ടാളക്കാർക്ക് കഞ്ഞി വെച്ചും വിർകുവെട്ടിയും നടന്നിരുന്ന ഒരുത്തനെ കേണൽ ആക്കിയവന വേണം ചവിട്ടാൻ ഇവൻ ഇപ്പോഴും കേണൽ ആണോ?പിന്നെ എന്തീനിവന കേണൽ എന്ന് വിളിക്കണം

    • @moidunnigulam6706
      @moidunnigulam6706 3 ปีที่แล้ว +2

      തനിക്കിത് എന്തിന്റെ കേടാ ? ഛേ. !

    • @shajahanmahi2255
      @shajahanmahi2255 3 ปีที่แล้ว +2

      ഈ കോപ്പൻ കേണലാണോ അവന്റെ കോപ്പിലെ തൊപ്പിയും ഇട്ടോണ്ട് വന്നിരിക്കുന്നു

    • @saarthiisaarthii1096
      @saarthiisaarthii1096 3 ปีที่แล้ว +2

      കോണകൻ എന്നും വിളിക്കാം

    • @kidilans1
      @kidilans1 3 ปีที่แล้ว

      കേണലിന്റെ സ്പെല്ലിങ് അറിയുയോ മോനെ 🤣

    • @saarthiisaarthii1096
      @saarthiisaarthii1096 3 ปีที่แล้ว

      @@kidilans1 പട്ടാളത്തിൽ വിറകു വെട്ടിയവനും കോണ്ണൽ 😍😂😂😅u😁🌷

  • @caabdulsalim8747
    @caabdulsalim8747 3 ปีที่แล้ว +12

    പറഞ്ഞാൽ തോറ്റുപോകും അപ്പോൾ ബിജെപി കലമ്പൽ ഉണ്ടാക്കും.

  • @longblast6885
    @longblast6885 3 ปีที่แล้ว +30

    PETROL DIESEL വില കൂടിയത് പ്രമാണിച്ച് bgm ഇട്ട് പട്ടാളം വീഡിയോ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്..!

  • @muhammadshameem3672
    @muhammadshameem3672 3 ปีที่แล้ว +13

    Anchor കേണൽന് അവസരം കൂടുതൽ നൽകുന്നു

  • @മാനിഷാദ
    @മാനിഷാദ 3 ปีที่แล้ว +5

    ഇപ്പോൾ ദേശ സ്നേഹം കഴുത്തിൽ കെട്ടി നടക്കേണ്ട അവസ്ഥ വന്നല്ലോ എല്ലാവർക്കും

  • @thalhamahamood6756
    @thalhamahamood6756 3 ปีที่แล้ว +45

    കേളനെ ഷമ കാലെ വാരി ഭിത്തിയിൽ അടിച്ചു😄😄😄

    • @Friend-uo4bs
      @Friend-uo4bs 3 ปีที่แล้ว +6

      എടൊ ആ മനുഷ്യൻ രാജ്യത്തിനായി സേവനം നടത്തിയ ആളാണ്‌.. ഇന്ത്യൻ ആർമിയിൽ കേണൽ റാങ്ക് വരെ അദ്ദേഹം നേടിയെങ്കിൽ അദ്ദേഹം രാജ്യത്തിനായി സമർപ്പിച്ച പോരാട്ടങ്ങൾ എത്രത്തോളം വലുതായിരിക്കും...നിനക്കൊക്കെ ഒരിത്തിരി മരിയാത അല്ലെങ്കിൽ ബഹുമാനം പ്രായമായ മനുഷ്യന് കൊടുത്തൂടെ...വെറുതെയല്ല നിനെയൊക്കെ പോലുള്ളവരുടെ മനസിലിരിപ്പ് ഈ രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങൾക്ക്‌ മനസിലായത് കൊണ്ടാണ് ഇപ്പോഴും RSS ഭരണത്തിൽ തുടരുന്നത്.. അങ്ങനെ തന്നെ തുടരട്ടെ

    • @Friend-uo4bs
      @Friend-uo4bs 3 ปีที่แล้ว +1

      @💋𝗙**𝗖𝗞 𝗖𝗵𝗲𝗰𝗸 РR0FIL അയാൾ എന്ത് പറഞ്ഞുവെന്ന്,,Article 370 എടുത്ത് കളഞ്ഞത് ഇന്ത്യ കാശ്മീരികളെ അടിച്ചമർത്തുവാൻ ആണെന്ന് പറഞ്ഞ ഷമ മോഹമ്മതിന്റ രാജ്യതല്പര്യത്തിൽ വിശ്വാസമില്ലെന്നു പറഞ്ഞതാണോ Colonel ചെയ്ത തെറ്റ്...

  • @tomijoseph8064
    @tomijoseph8064 3 ปีที่แล้ว +18

    അൽപ്പൻ 😂😂😂🤣😂

  • @arafathrm
    @arafathrm 3 ปีที่แล้ว +4

    പെൻഷൻ പറ്റിയവർ ചാണകക്കുഴിയിൽ ചാടുന്നത് പലതും കണ്ടിട്ടു തന്നെയാണ് ...

  • @encunorth
    @encunorth 3 ปีที่แล้ว +3

    Canadian ammayi . ഇങ്ങളെ ജാമിതാ ടീച്ചർ ടൂത് പേസ്റ്റ് ആക്കി തേച്ചു വിട്ടിട്ടുണ്ട്

  • @edakkodansaleem
    @edakkodansaleem 3 ปีที่แล้ว +6

    നെറ്റിയിൽ വലിയ ഒരു വരയും കയ്യി ന്മേൽ ഒരു ചരടും കെട്ടിയാൽ ദേശ സ്നേഹമായി എന്ന് പറയുന്നവരു ടെ മുൻ ഗാമികൾ ദേശ ത്തെ ഉറ്റു കൊടുത്തവരാ,

  • @shoukathali9986
    @shoukathali9986 3 ปีที่แล้ว +21

    അതിന് കാരണം ഗോപീകൃഷ്ണന്റെ നട്ടെല്ലില്ലായ്മയാണ്.

  • @farukabdullah473
    @farukabdullah473 3 ปีที่แล้ว +13

    Old man is much fool in the name of Colonel because of RSS behaviour

  • @aysha1361
    @aysha1361 3 ปีที่แล้ว +5

    പാതിരാത്രിയിൽ കുത്തിയിരുന്നു കണ്ടപ്പഴേ തോന്നിയിരുന്നു ഇത് ഇന്ന് ഇവിടെ ഉണ്ടാകുമെന്ന് 😂😂 സുനിത ❤❤

  • @irshadahammed7014
    @irshadahammed7014 3 ปีที่แล้ว +11

    മോദി സർക്കാർ കാശ്മീരിൽ പീസ് സ്ഥാപിച്ചു.2 പീസ്. ജമ്മു കാഷ്‌മീരും ലടാക്കും

    • @steephenkattilparambil9726
      @steephenkattilparambil9726 3 ปีที่แล้ว +1

      ഒരു പീസ് സ്കൂൾ കേരളത്തിലും ....

    • @izzathturak8463
      @izzathturak8463 3 ปีที่แล้ว +2

      @@steephenkattilparambil9726 ശാഖയുഠ, പിന്നെ പശുവിന്റെ തീട്ടവുഠ മൂത്രവുഠ നക്കുന്ന ഒരു വിഭാഗഠ ഉള്ളതാണ് കേരളത്തിന്റെ ശാപഠ.. ഇവരെ തുടച്ച് നീക്കിയാൽ വട്ടപൂജമാക്കിയാൽ (Election നിൽ ചെയ്ത പോലെ) കേരളഠ ഉയരുഠ

    • @irshadahammed7014
      @irshadahammed7014 3 ปีที่แล้ว

      @@steephenkattilparambil9726 പരസ്യമാണോ?

    • @steephenkattilparambil9726
      @steephenkattilparambil9726 3 ปีที่แล้ว

      @@irshadahammed7014 പരസ്യമായ രഹസ്യം ....

    • @irshadahammed7014
      @irshadahammed7014 3 ปีที่แล้ว

      @@steephenkattilparambil9726 മറ്റെന്തൊക്കെ രഹസ്യങ്ങൾ അറിയാം?

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 3 ปีที่แล้ว +22

    ഇതാണ് നുമ്മ പറഞ്ഞ കേണൽ അമ്മാവൻ 😛

  • @saheert5887
    @saheert5887 3 ปีที่แล้ว +40

    ഇത് കാണുമ്പോൾ പട്ടാളം എന്ന മമ്മുട്ടി സിനിമയിൽ റിട്ടയർഡ് ആയ ഒരു പട്ടാളക്കാരൻ ഉണ്ടായിരുന്നു മാള അരവിന്ദൻ അതാണ് ഓർമ്മ വരുന്നത്..

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 3 ปีที่แล้ว +13

    Excellent ഷമ മുഹമ്മദ്‌ well 👍👍👍👍💪💪💪💪💪 ലാൽസലാം 🌹🌹🌹🌹

  • @kuniyilabdulhameed9268
    @kuniyilabdulhameed9268 3 ปีที่แล้ว +11

    എല്ലാവരും ബോഡറിൽ പോയി പൊരുതി ജയിച്ചു വരിക എങ്കിൽ നിങ്ങളെ ഭാരതിയാരാക്കാം -

  • @abdulqadar2117
    @abdulqadar2117 3 ปีที่แล้ว +10

    ഇയാൾ കണൽ അല്ല rss കാരൻ ആണ്.

  • @kallakammy5334
    @kallakammy5334 3 ปีที่แล้ว +3

    കാലിന്റെ ഇടയിൽ ഇപ്പോൾ പാസ്പോർട്ട്‌ ആണോ? കാലം പോയ പോക്കേ? എങ്ങനെ ഇതൊക്കെ സാധിക്കുന്നു?

  • @thomasjoseph8567
    @thomasjoseph8567 3 ปีที่แล้ว +44

    Most of the upper caste Hindus in India is supporting BJP, Nair has shown his colour

    • @kdrmakkah5510
      @kdrmakkah5510 3 ปีที่แล้ว +2

      Nayar upper Alno?. Cast system sarikku padichitu parayu

    • @earnest1348
      @earnest1348 3 ปีที่แล้ว

      @@kdrmakkah5510 nayars karuthunnathu thanagal valiya jaathikkaranenna, sambandham ennu kettittundo? Aa vakayil brahamanaputhranmar ennanu nairs nte vicharam

    • @earnest1348
      @earnest1348 3 ปีที่แล้ว

      @Phoenix 𝙾𝚙𝚎𝚗 𝙼𝚢 PROFILE pattalakkaran aakan vivaram onnum venda, 10am classum gusthim mathi... Aarkum aakam

    • @ashams7710
      @ashams7710 3 ปีที่แล้ว

      So what......

  • @dastagirabdussalam9029
    @dastagirabdussalam9029 3 ปีที่แล้ว +6

    ഈ നായർ പട്ടാളത്തിൽ പണ്ട് യുദ്ധ സമയത്ത് : പേടിയുളളവർ എനിക്ക് ചുറ്റും നിന്നോളൂ ! അയാളുടെ ഒരു ഫാൻസി ഡ്രസ് വേഷം!

  • @gamingarmy3864
    @gamingarmy3864 3 ปีที่แล้ว +13

    ഈ നായരുടെ രൂപം ഏകദെശം മോഹൻഭാഗത്തിന്റെ പോലെയല്ലേ?

  • @gireeshkumar2325
    @gireeshkumar2325 3 ปีที่แล้ว +2

    ഇവളെ പോലെ 100 വക്താക്കൾ കോൺഗ്രസ്‌ നു വേണം. കോൺഗ്രസ്‌ മുക്ത ഭാരതം എന്ന മോഡിയുടെ സ്വപ്നം ഒരു വർഷം കൊണ്ട് നടന്നു കിട്ടും.

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 ปีที่แล้ว +5

    ഹലോ മിസ്റ്റർ നായർ...... പട്ടാളക്കാരൻ ആയിരുന്നു പോലും ...... രാജ്യ സ്നേഹത്താൽ പട്ടാളത്തിൽ ചേർന്നു ജീവിതം രാജ്യത്തിനു സമർപ്പിച്ചു....
    അങ്ങനെയെങ്കിൽ താങ്കളെ അനുമോദിക്കുന്നു....
    പക്ഷേ അതിന് ഒരു പ്രതിഫലവും രാജ്യത്തുനിന്ന് ,,, (ഞങ്ങളെപ്പോലുള്ളവർ നികുതി കൊടുക്കുന്ന പണം)പറ്റരുത് താങ്കളെ പോലെ തന്നെ ഈ രാജ്യത്ത് ജനിച്ചുവളർനനവരാണ് ആ സ്ത്രീ ശമാ മുഹമ്മദും......ഇൻഡൃൻ പൗരൻ എനന നിലയിൽ അവരെക്കാൾ ഒരു ഡിഗ്രി മേന്മയും താങ്കൾക്കില്ല.....
    പിന്നെ രാജ്യത്തെ യുദ്ധ രഹസ്യങ്ങൾ അന്യ രാജ്യത്തിന് ഒറ്റിക്കൊടുത്തു പിടിക്കപ്പെട്ടവർ
    ആരാണെന്ന് ഓർമ്മയുണ്ടോ മിസ്റ്റർ കേണൽ നായർ..... ജയ് ഹിന്ദ് 🙏🙏🙏

  • @gopalakrishnan5675
    @gopalakrishnan5675 3 ปีที่แล้ว

    Shama is the right person to talk in present position of CONGRESS....NO POLITICS..NO POLITICIANS...just talk & time pass.....Both Sunitha Devadas & Shama are same...living with long tongue & strong skin... GREAT.... KEEP IT UP.....

  • @ravanan8262
    @ravanan8262 3 ปีที่แล้ว +5

    സ്വാതന്ത്ര സമര ത്തിൽ പങ്കെടുത്ത
    Mahatmaഗാന്ധി , Bagath Singh, nehru sir. വരെ പോലെ സ്ഥാനം അർഹിക്കുന്നവരാണ col. RJ Nair Sir നെ പോലുള്ളവരും ..

    • @omarharris7177
      @omarharris7177 2 ปีที่แล้ว

      But he was lil prejudiced... Communaly... That is not fair... A Soldier cannot make such idiotic statement... 🙏🙏

  • @malayalibhagathsingh6631
    @malayalibhagathsingh6631 3 ปีที่แล้ว +20

    ഒറ്റ നോട്ടത്തിൽ കേണൽ അപ്പാപ്പനെ കണ്ടപ്പോൾ മോഹൻ ഭാഗവതരാണെന്ന് സംശയിച്ചു.

  • @kanshkansh6504
    @kanshkansh6504 3 ปีที่แล้ว +3

    കമന്റ്‌ ബോക്സ്‌ മൊത്തം രാജ്യ സ്നേഹികൾ ആണല്ലോ 🤣

  • @anishspillai2225
    @anishspillai2225 3 ปีที่แล้ว +3

    അവളുടെ കാലിന്റെ അടിയിൽ ഒരു പാസ്പോര്ട്ട്. നിന്റെ കാലിന്റെ അടിയിൽ ഒരു യൂട്യൂബ് ചാനൽ രണ്ടും കണക്കാ

  • @സ്വന്തംചാച്ച-സ6ഷ
    @സ്വന്തംചാച്ച-സ6ഷ 3 ปีที่แล้ว +5

    രാജ്യസ്നേഹം ആരുടേയും കുത്തകയല്ല അത് രക്തത്തിലുള്ളതാണെന്നറിയാത്ത ചിലർ.കഷ്ടം

    • @efgh869
      @efgh869 3 ปีที่แล้ว +1

      അവർക്ക് ഇല്ലാതെപോയത് അവര് മറ്റുള്ളവരിലും സംശ യിക്കുംക്കും അത് സാധാരണയാണ്...