നിങ്ങളുടെ മാനിഫെസ്ഷൻ പൂർണമാകാൻ പോകുന്നു..... afternoon current feelings of your person🌸

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 58

  • @Shasha-sx1qb
    @Shasha-sx1qb 2 หลายเดือนก่อน +2

    Thanks Univers🙏
    Thanks God 🙏
    Thanks Mam 🙏

  • @sarandas.
    @sarandas. 2 หลายเดือนก่อน +4

    Thank you universe ❤❤❤

  • @emmagreen1929
    @emmagreen1929 2 หลายเดือนก่อน +3

    പറഞ്ഞത് സത്യം ആണ്... ഒരുപാട് വേദനിപ്പിച്ചു... എല്ലാം മനസിലാക്കി തിരിച്ചു വരും.... Thank u universe 🙏🙏🙏🙏

  • @the_truthbykarthika
    @the_truthbykarthika 2 หลายเดือนก่อน

    Clues connect akunnund
    Gemini his zodiac sign
    Aquarius my zodiac sign
    8 - my birthday
    I strongly claim all the positive energies in this Reading🥰😍🙏♥️☺️
    Thank u universe♥️🙏😍🥰☺️
    Thank u Divine🥰😍🙏♥️☺️
    Thank u Angels♥️🙏😍🥰☺️

  • @ushajohnson9336
    @ushajohnson9336 2 หลายเดือนก่อน

    Correct annu

  • @Remya-dn7wb
    @Remya-dn7wb 2 หลายเดือนก่อน

    Remya ❤️‍🩹 Akhilesh

  • @smithasubashM
    @smithasubashM 2 หลายเดือนก่อน +1

    Truthful reading.
    Thank you Mam ❤
    Thank you Universe 🙏

  • @padmac3827
    @padmac3827 2 หลายเดือนก่อน +1

    കറക്റ്റ് റീഡിങ് thank you univeres ❤️🙏❤🙏❤🙏

  • @rajeshking2461
    @rajeshking2461 2 หลายเดือนก่อน +2

    Yes self diffens. അതാ സത്യം. എന്നെ ഒരുപാട് സ്നേഹിച്ചു പോകുമോ എന്നാ പേടി. ഫാമിലിയെ protect ചെയ്യണം. അതാ കാര്യം. പക്ഷെ എനിക്കതാ കൂടുതൽ ഇഷ്ടപ്പെട്ടത്. അങ്ങനെ തന്നെയല്ലേ വേണ്ടതും. എങ്ങനെയോ സ്നേഹത്തിലായിപ്പോയി. ആരെയും വേദനിപ്പിക്കാനും വയ്യ.

    • @dayakumarikomalavally1848
      @dayakumarikomalavally1848 2 หลายเดือนก่อน

      l

    • @komalamm4071
      @komalamm4071 2 หลายเดือนก่อน

      എൻ്റെയും കാര്യം എത് തന്നെ കൂടുതൽ അറ്റാച്ച്ഡ് ആവും എന്ന് കരുത്തിയപ്പോൾ ബൗണ്ടറി..റൊമാൻസ് illatgapole..hide cheyyunnu..ennalum nalla ഫ്രണ്ടിനെ പോലെ എന്നും വിളിക്കും..😊അല്ലാതെ അവന് പറ്റില്ല..ഫാമിലി ഉണ്ട്..ദൂരെ നിന്ന് തമ്മിൽ കാണാതെ ഉള്ള സ്നേഹം..എന്നിട്ടും ഫാമിയ്‌ലിയോട് നീതി പുലർത്താൻ ആവുന്നില്ലപോലും..എപ്പോൾ ഞാൻ മനസ്സിലാക്കി സെൽഫ് ലൗ ചെയ്തു..നല്ലവൻ ആയതുകൊണ്ട് അല്ലേ

  • @mariyababymariya
    @mariyababymariya 2 หลายเดือนก่อน +2

    വളരെ ശരിയാണ്

  • @anupamapa9460
    @anupamapa9460 2 หลายเดือนก่อน

    I strongly claim this reading ❤
    Thank you universe 🙏
    Thank you divine🙏
    Thank you angels🙏
    Thank you mam 🙏

  • @saijuaswathy5872
    @saijuaswathy5872 2 หลายเดือนก่อน

    Thankyou universe thankyou universe thankyou universe thankyou universe thankyou universe ❤❤❤❤❤ thankyou mam thankyou mam thankyou mam thankyou mam thankyou mam thankyou mam ❤❤❤❤❤

  • @AnilkumarP-w7e
    @AnilkumarP-w7e 2 หลายเดือนก่อน


    Thanks Universe❤
    Thank you Madom❤

  • @NarayaniK-h1g
    @NarayaniK-h1g 2 หลายเดือนก่อน

    എനിക്ക് ഇതിൽ നിന്ന് മുക്തനാകണമെന്നുണ്ട്. പക്ഷെ കഴിയുന്നില്ല. എന്ത് ചെയ്യണമെന്നറിയുന്നില്ല. ഈശ്വര നിശ്ചയത്തെ നമുക്ക് മറികടക്കാനാവില്ലല്ലൊ

  • @sandyas399
    @sandyas399 2 หลายเดือนก่อน +1

    Thank you devine🙏🙏🙏❤️❤️❤️

  • @ergangchennai
    @ergangchennai 2 หลายเดือนก่อน

    അവന് Ithu വരെ വിവാഹം kazhinja വ്യക്തി aannennu paranjitilla. എനിക് അവന്റെ friendship thirich kittiyal mathi. അവന് പാവം aanu. Ennod orupad സ്നേഹം ullavana.

  • @rajiramesh1534
    @rajiramesh1534 2 หลายเดือนก่อน +1

    Istrongly claim this positive energies in my life

  • @JijeshJiju-j6t
    @JijeshJiju-j6t 2 หลายเดือนก่อน

    എല്ലാം എല്ലാം എല്ലാം, ശരി തന്നെ,, real തന്നെ

  • @sunithakunjumon658
    @sunithakunjumon658 2 หลายเดือนก่อน +19

    എപ്പോൾ ഈ റീഡിങ് ഇട്ടാലും ഇതൊക്കെ തന്നെ തിരിച്ചും മറിച്ചും പറയുന്നത്

    • @manojanjaly5479
      @manojanjaly5479 2 หลายเดือนก่อน +1

      Same aluukal kaandodrikuna konda.... ..persaonl reading cheyyu. Sis

    • @komalamm4071
      @komalamm4071 2 หลายเดือนก่อน +1

      ഇത് കാണുന്നവർ ഒക്കെ എന്നും കാണുന്നവൻ അല്ലേ..ഒരേ കാര്യങ്ങള് വരുന്നത് കൊണ്ടാണ്..പിന്നെ റിലേഷൻ ഷിപ്പ് എല്ലാവരും ഓരോ മൈക്കൂറിലും പേഴ്സൻ്റെ ഫീലിംഗ് marimaranju പറയും..അതെങ്ങനെയാണ്..ഇവർ പറയുന്നത്.പുതിയ എനർജി ആരെങ്കിലും കയറി വന്നാൽ മറ്റമുണ്ടവും

    • @AneeshMS-st4xl
      @AneeshMS-st4xl 2 หลายเดือนก่อน

      സത്യം

    • @Jighil_m_joy_15
      @Jighil_m_joy_15  2 หลายเดือนก่อน

      😢😢😢😢

  • @anilv1297
    @anilv1297 2 หลายเดือนก่อน

    ക്ലിയർ താങ്ക്സ് യൂണിവേഴ്സ് 🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏

  • @RaniRani-xt9rg
    @RaniRani-xt9rg 2 หลายเดือนก่อน

    താങ്ക്സ് ♥️🌹🙏, താങ്ക്സ് univers♥️🥰🙏, താങ്ക്സ് my person♥️🥰🙏

  • @DeepaKankalath
    @DeepaKankalath 2 หลายเดือนก่อน

    Thank you univers ❤️🙏 Thank you mam ❤️🙏

  • @LeelaWilliam
    @LeelaWilliam 2 หลายเดือนก่อน

    I claim positive energy from this reading. Thank you Universe ❤️❤️. At least you gave last hope in the last sentence . Thank you 🎉

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 2 หลายเดือนก่อน

    Thankyou universe 🙏🙏🙏

  • @L79090
    @L79090 2 หลายเดือนก่อน

    Thank you universe ❤
    Thank you God ❤

  • @GUNAVARDHANANMP
    @GUNAVARDHANANMP 2 หลายเดือนก่อน

    ശരിയാണ്, ഹെൽത്ത്‌ ഇഷ്യൂ ഉണ്ട്, ആകെ ഡൗണ് ആണ്, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം സ്റ്റാർട്ടിങ് ഫ്രണ്ട് ഷിപ് പിന്നെ 10കൊല്ലമായി ഒന്നോച്ചായിരുന്നു, ഇപ്പൊ നോ, കോൺടാക്ട് ആണ്, എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നു, താങ്ക് യു യൂണിവേഴ്സ് താങ്ക്യു മാം

  • @RashirinuAsh
    @RashirinuAsh 2 หลายเดือนก่อน

    Thank u universe🙏🙏🙏❤️🙂

  • @SinduSreekumar-d9k
    @SinduSreekumar-d9k 2 หลายเดือนก่อน

    100%👌👌👌👌👌🙏🙏🙏🙏🙏thankyou ♥️♥️♥️♥️♥️

  • @mumthaspadamugal5817
    @mumthaspadamugal5817 2 หลายเดือนก่อน +1

    അങ്ങനെ പറയാതെ....😢😢😢 നമുക്ക് പറ്റിയില്ല എന്ന് കരുതി
    സമാധാനിക്കാനാവില്ല. എത്രയെത്ര മനുഷ്യജീവനുകളാണ് ഉറക്കത്തിനിടെ കുത്തിഒലിച്ച് പോയത്😢😢😢😢😢

  • @JasminSS-o9k
    @JasminSS-o9k 2 หลายเดือนก่อน

    💞അൽഹംദുലില്ലാഹ് ❤❤❤❤

  • @bilnabalakrishnan2993
    @bilnabalakrishnan2993 2 หลายเดือนก่อน

    Thank you universe thank you angles thank you mam 😊🙏enik universe thannittulla ella anugrhthinum nani 💖🙏
    💯% correct reading 💕ennale message ayachirunnu athe pole block cheyuva ennu paranju poyi 💕entho valiya vazkk nadannaploe vennemenkil varum ellenkil varilla 💞njan ellam universe sallander cheyunnu eni universe theerumanikkatte ❤butterfly enne thattiyal message varum eni enthannenkilum universe theerumanikate ☺️🙏💗

  • @anju.8727
    @anju.8727 2 หลายเดือนก่อน

    Block matti vannengil universe 🙏🏻🙏🏻🙏🏻

  • @Alan_george_wilson
    @Alan_george_wilson 2 หลายเดือนก่อน

  • @komalamm4071
    @komalamm4071 2 หลายเดือนก่อน +1

    അതെ widow..😊avanu family und..pakshe ആരെയുംവേദനിപ്പിക്കാൻ അല്ല2പേരും..ലോങ് distance il..മറ്റൊന്നിനും വേണ്ടിയല്ലാതെ ഒരു പാട് സ്നേഹിച്ചു ,സ്നേഹിപ്പിച്ചു..കാസ് ഒന്നും അധികമില്ല പാവം വിദേശത്ത് ജോലി..familyjku മക്കൾ ഒക്കെ കോളജിൽ പഠിക്കുന്നു.പിന്നെ പണത്തിന് അവസ്യമുണ്ടാവില്ലേ..സെൽഫിഷ് അല്ല..ചില ബന്ധങ്ങൾ അറ്റാച്ച് കൂടിപ്പോയാൽ familyodu neethipularthan പറ്റാത്തത് കാരണം..അവൻ ബൗണ്ടറി വെച്ച്..സെൽഫഡിഫൻസ്..കുടുംബത്തിൽ oresnam ഉണ്ടാവരുത്..എന്നാലും vittupoyilla..എന്നും വിളിക്കുന്നുണ്ട്..സെൽഫിഷ് എന്നുപറയാൻ പറ്റില്ല..ഫാമിലിയെ സ്നേഹിക്കണം..ആരെയും വേദനിപ്പിക്കാൻ അല്ല..2പേർക്കും ഇഷ്ടം വന്നു..നിയോഗം..അവന് സമാധാനം ഉണ്ടാവട്ടെ..ഞാൻ സെൽഫ് ലൗ ചെയ്തു..പണം ഇന്ന് വരെ ആവശ്യപ്പെട്ടിട്ടില്ല..കൊടുത്താൽ വുകയുയുമില്ല....എനിക്ക് കുറ്റം പറയാൻ തോന്നുന്നില്ല..ഞാൻ ഹീൽ ആയി..ഇനി നല്ല ഫ്രണ്ട്സ് ആയി പോകാൻ ഇഷ്ടം..റീഡിംഗ് കാണുന്നത് ചുമ്മാ കാണുന്നു..പിന്നെ ഞാൻ manufest ചെയ്ത കാര്യം നടക്കുമെന്ന് കണ്ട്..ഞ ഫിനാൻസ് സ്റ്ബിലിട്ടിക്ക് വേണ്ടി manufest ചെയ്യുന്നത്..

  • @KarthikKunjkakko
    @KarthikKunjkakko 2 หลายเดือนก่อน

    താങ്ക് യൂ യൂണിവേഴ്സ്❤❤.❤❤❤

  • @SuchithraSuchi-w4m
    @SuchithraSuchi-w4m 2 หลายเดือนก่อน

    Family alla lover aanu

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 2 หลายเดือนก่อน

    Madam parajath inte karuem anu ,pazhe njan male anu

  • @anjanaanju8186
    @anjanaanju8186 2 หลายเดือนก่อน

    Avanu pandea avanta lifaa ayikottea njan eni shalliyapeduthilla😢

  • @anju.8727
    @anju.8727 2 หลายเดือนก่อน

    Mam paranjath yellam currect aanu... Reunion undakumo mam 😢

  • @archanamohan5434
    @archanamohan5434 2 หลายเดือนก่อน

    Vititu poi... Enalum 😔😔

  • @SunandhaKv-n1v
    @SunandhaKv-n1v 2 หลายเดือนก่อน

    ഞങ്ങൾ നല്ലൊരു Friends ആയിരുന്നു എന്നെ കാതിരിക്കണം മെന്നോ. കാതിരിക്കയെ നോ ഒന്നും പറഞ്ഞിട്ടില്ല. പെട്ടെന് ഒരു ദിവസം ബ്ലോക്ക് ചെയ്ത പോയി. കോൺ ടാക്റ്റ് മാത്രം ബ്ലോക്ക് ചെയ്തിട്ടില്ല😢😢😢

  • @reshmiammu5034
    @reshmiammu5034 2 หลายเดือนก่อน

    3 മാസത്തിൽ കൂടുതൽ ഒരു പെണ്ണിനേയും സ്നേഹിക്കാൻ സമയം ഇല്ലാത്ത,, നഖത്തിൽ പോലും കള്ളത്തരം ഉള്ള ഒരു പേഴ്സൺ ആണ് ഞാൻ സ്നേഹിച്ചത് എന്നോർക്കുമ്പോൾ Ashamed on myself.. 🤣 ഈ Relationship എന്റെ മനസ്സിൽ നിന്നും ബുദ്ധിയിൽ നിന്നും മായ്ച്ചു കളയുമോ Universe 🙏🏻 ഇല്ലെങ്കിൽ ഒരുപക്ഷേ എനിക്ക് പ്രാന്ത് പിടിക്കും അല്ലെങ്കിൽ ഞാൻ എന്നെ വെറുക്കും.
    ജീവിതത്തിൽ അനുഭവങ്ങൾ ആണ് ഗുരു എങ്കിൽ ഞാൻ അദ്ദേഹത്തിന്റെ അടുത്ത് നിന്നും കുറേ പഠിച്ചു. ഇനി മതി വയ്യ. ഈ മാരണം എന്റെ ജീവിതത്തിൽ നിന്നും മറന്നു പോകാൻ എന്താണ് വഴി..???

  • @AnilkumarP-w7e
    @AnilkumarP-w7e 2 หลายเดือนก่อน

    ഈ റീഡിംഗിൽ ഒരു പുതുമയുമില്ല
    ദിവസവും ഇതേ വിഡിയോ ഇട്ട് കൊണ്ടിരിക്കുന്നു.

    • @Jighil_m_joy_15
      @Jighil_m_joy_15  2 หลายเดือนก่อน

      Puthumayilnkil kannada😂😂😬

  • @SureshKumar-up5hu
    @SureshKumar-up5hu 2 หลายเดือนก่อน

    ആരും നിർബന്ധം പറഞ്ഞില്ലാലോ. വയ്യെങ്കിൽ എന്തിനാ റീഡ് ചെയ്യുന്നേ. വരുമാനം കൂട്ടനല്ലേ

    • @remyageorge9695
      @remyageorge9695 2 หลายเดือนก่อน +2

      Ee reading kaathirikkunna njagalepole orupaadu perund... So pls🙏🙏🙏🙏

    • @manojanjaly5479
      @manojanjaly5479 2 หลายเดือนก่อน

      Sathyam

    • @Jighil_m_joy_15
      @Jighil_m_joy_15  2 หลายเดือนก่อน

      Varthanm kettal thonnullo iyalude pocketil ninaa eniku salary tharunth ennu

  • @sinduvalsa3553
    @sinduvalsa3553 2 หลายเดือนก่อน +1

    Thank you universe 🙏

  • @ShainyShainy-x9q
    @ShainyShainy-x9q 2 หลายเดือนก่อน

    Thankyou universe 🙏🙏

  • @arya-cz3uw
    @arya-cz3uw 2 หลายเดือนก่อน

    Thank you universe ❤️💖❤️