EA Jabbar. കുർആൻ ക്ലാസ് - 78 (യൂനുസ് 10-24) മുഖസ്തുതിക്കായി ബാർഗെയിൻ ചെയ്യുന്ന സ്രഷ്ടാവോ?

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 103

  • @thepalebluedot4171
    @thepalebluedot4171 ปีที่แล้ว +6

    ജീവജാലങ്ങളുടെ പരിണാമത്തെക്കുറിച്ച് ഞാൻ ചിന്തിക്കുകയായിരുന്നു. മൃഗങ്ങൾ അതിന്റെ ആവാസവ്യവസ്ഥയുമായി എങ്ങനെ പൊരുത്തപ്പെട്ടു എന്നതും ആ ജീവിയെ അതിന്റെ പ്രത്യേക ആവാസ വ്യവസ്ഥയിൽ ജീവിക്കുമ്പോൾ അതിജീവിക്കാൻ സഹായിക്കുന്ന വിവിധ തരം ശരീരഭാഗങ്ങൾ എങ്ങനെ ഉണ്ടായി എന്നതും എന്നെ അത്ഭുതപ്പെടുത്തി.
    "ബെയ്‌ലീൻ" എന്ന് വിളിക്കപ്പെടുന്ന ബെയ്‌ലിൻ തിമിംഗലത്തിന്റെ ശരീരഭാഗത്തെക്കുറിച്ചുള്ള ഒരു വീഡിയോ ഞാൻ ഇപ്പോൾ കണ്ടു, ഈ വിചിത്രമായ ശരീരഭാഗം ഈ സമുദ്രത്തിൽ ജീവിക്കുന്ന മൃഗങ്ങളുടെ വായ്‌ക്കുള്ളിൽ കാണപ്പെടുന്നു. വായിലെ ഈ പ്രത്യേക അവയവം അതിന്റെ സമുദ്രഭക്ഷണം കുടുക്കാൻ ഒരു അരിപ്പ പോലെ പ്രവർത്തിക്കുന്നു.
    ഈ പ്രപഞ്ചത്തിലെ മുഴുവൻ ജീവനുള്ളതും അല്ലാത്തതുമായ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത് അവരുടെ ദൈവമാണെന്ന് അന്ധമായും ആത്മവിശ്വാസത്തോടെയും പ്രഖ്യാപിക്കുന്ന എല്ലാ മതവിശ്വാസികളെയും കുറിച്ച് ഞാൻ ചിന്തിച്ചു. ജീവനുള്ളതും അല്ലാത്തതുമായ എല്ലാ കാര്യങ്ങളിലും പ്രത്യേകതകളും ഏറ്റവും ചെറിയ വിശദാംശങ്ങളും സൃഷ്ടിക്കുന്നതിൽ അവരുടെ ദൈവത്തിന് എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും, പിന്നെ എന്നിട്ട് തുടർന് മതത്തിന്റെ ദൈവം എന്ന് വിളിക്കപ്പെടുന്ന ഈ മത കഥാപാത്രം മനുഷ്യന്റെ സാമൂഹിക ജീവിതത്തിൽ "അവന്റെ" ശ്രദ്ധ പൂർണ്ണമായും മാറ്റുന്നു ! 🤣🤣 ഈ മതങ്ങളുടെ മുഴുവൻ നിലപാടുകളും അങ്ങേയറ്റം മണ്ടത്തരമാണെന്ന് തോന്നുന്നു.

  • @rmk5717
    @rmk5717 ปีที่แล้ว +2

    മാഷെ താങ്കൾ ചെയ്യുന്നത് വലിയ സാമൂഹിക സേവനമാണ്. അള്ളാഹുവിന്ടെ ശല്യം ലോകത് ഇന്ന് കൂടിക്കൂടി വരികയാണ് . ഇന്ന് പല എയർപോർട്ടിലും സെക്യൂരിറ്റി ചെക്കിന് scanning machine നിൽ നമ്മൾ കാലകത്തി കൈപൊക്കി നിൽക്കേണ്ടി വരുന്നത്, ഷൂസ് അഴിക്കേണ്ടി വരുന്നത്, എല്ലാം അല്ലാഹുവിന്ടെ കരുണയാണ്! ഇന്ന് ലോകത്തു നടക്കുന്ന വർഗീയ ലഹളകളിൽ മഹാഭൂരിപക്ഷവും അള്ളാഹു കാരണമാണ്. വരും തലമുറയെ സ്നേഹിക്കുന്ന ആർക്കും ഇത് കണ്ടില്ലെന്നു നടിക്കാനാവില്ല.

    • @doshyhify
      @doshyhify ปีที่แล้ว

      പെണ്ണുങ്ങളുടെ പിൻപൊറം മലദ്വാർ, മുൻപൊറം അള്ളാഹു വിശാലമാക്കി കൊടുത്തിരിക്കുന്നത് പിന്നെ എന്തൊന്നിനാ, എല്ലാവരുടെയും മലദ്വാർ ഗോൾഡിലും അള്ളാഹുവിനും പങ്കില്ലേ ❓️
      അള്ളാഹു ആരാ മോൻ 👹

  • @thevillagedreams3679
    @thevillagedreams3679 ปีที่แล้ว +13

    ഒരുകൂട്ടം ആളുകളുടെ സൃഷ്ടി തന്നെ... യാണ്... എല്ലാ മതങ്ങളും.... 💥

  • @Shahulhameed-xm9kj
    @Shahulhameed-xm9kj ปีที่แล้ว +3

    സൂപ്പർ മാഷേ...

  • @asrafviruthiyil8392
    @asrafviruthiyil8392 ปีที่แล้ว +28

    ചന്ദ്രനെ ശോഭയുള്ള വസ്തുവാക്കി നിലനിർത്തിയിരിക്കുന്നു. പിന്നെ മാസവും വർഷവും നിർണയിക്കാൻ വേണ്ടി...ഒരു സ്ഥലത്ത് പറയുന്നു. ചന്ദ്രനെ ചില സമയങ്ങളിൽ. ഞാൻ പനങ്കുലയുടെ വളഞ്ഞ തണ്ടു പോലെയാക്കും. എന്ന്. ഇതിൽനിന്നും മനസ്സിലാക്കാംഇതൊരു മനുഷ്യദൈവം എഴുതിയതാണെന്ന്.👍

    • @jojijohn7269
      @jojijohn7269 ปีที่แล้ว +3

      കഞ്ചാവ് അടിച്ച് ഏതോ ഒരു ചങ്ങാതി എഴുതിയതാണ്..

    • @sakkirhussain128
      @sakkirhussain128 ปีที่แล้ว +1

      Metaphor എന്താണെന്ന് പഠിക്കൂ .

    • @jojijohn7269
      @jojijohn7269 ปีที่แล้ว +2

      @@sakkirhussain128 കഞ്ചാവ് അടിച്ച് കിറങ്ങാലിച്ച് അല്ലാഹു പലതും പറയു൦.. ഈ അല്ലാഹുവിന് പറയുന്നത് മെറ്റാഫ൪ എന്ന് നേരെ ചൊവ്വേ പറഞ്ഞു കൂടെ..

    • @sakkirhussain128
      @sakkirhussain128 ปีที่แล้ว

      @@jojijohn7269 കവിത എഴുതുമ്പോ മെറ്റഫർ എന്ന് ബ്രാക്കറ്റിൽ കവികൾ എഴുതുമോ .. മണ്ടാ

    • @ajeshthampi2545
      @ajeshthampi2545 ปีที่แล้ว +1

      Yes

  • @balanchulliyan7632
    @balanchulliyan7632 ปีที่แล้ว

    അഭിനന്ദനങ്ങൾ ആശംസകൾ

  • @ramsheedramshu8050
    @ramsheedramshu8050 ปีที่แล้ว

    Manushyan beejathulliyil ninnu undayi. Ennittum ahangaram. manassilakku sahodarangala God is great he is make the world samadanam veno daivathilekku adukku njan anubavikkunna karyamanu

    • @naseermm9104
      @naseermm9104 ปีที่แล้ว

      താങ്കൾ സ്വയംഭോഗം ചെയ്യുമ്പോൾ ഇന്ദ്രിയ തുള്ളികൾകയ്യിലെടുത്തുഒന്ന് ടെസ്റ്റ് ചെയ്തു നോക്കൂഅതിൽ അള്ളാഹു നേക്കാൾ മുൻപേമുഹമ്മദിനെ കാണാം

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      aa beejathullikal sthreeyude vayattil 40 divasam angine thanne undakum ennu Quranil paranjavananu allahu (Rafeeq Salafiyude oru latest videoyil anger parayunnundu ithu). Thankal Googlil poyi "max life of sperm" ennu search cheyyuka - 5 divasamanu max. Athayathu thankalokke chathu poya sperm'l ninnum undayennano? Quranile drushtantham manassilakkuka.

  • @fireball_20241
    @fireball_20241 ปีที่แล้ว +12

    മാഷെ സിറാത്ത് പാലം എന്നൊന്ന് കേട്ടിട്ടുണ്ട് , അത് ഒരു മുടി ഏഴായി കീറി അതിലൊന്ന് കൊണ്ടാണ് നിർമിച്ചതെന്ന് പറയപ്പെടുന്നു , 15 വർഷങ്ങൾക്ക് മുമ്പ് നാനോ ടെക്നോളജി സജീവ ചർച്ചയായിരുന്ന സമയം ചില തലേക്കെട്ടുകാർ ഈ സയൻസാണ് സിറാത്ത് പാലത്തിൻ്റെ നിർമ്മിതിയിൽ അള്ള ഉപയോഗിച്ചതെന്നും അതിനാൽ ക്വുർആൻ സത്യമെന്ന് തെളിയുന്നു എന്ന് പറയുന്നത് കേട്ടിരുന്നു . അന്ന് ആഴക്കടൽ വീണു കിട്ടിയിരുന്നില്ല .

    • @valiyad1
      @valiyad1 ปีที่แล้ว +2

      😆☺️

  • @ummerkaruvandam
    @ummerkaruvandam ปีที่แล้ว +4

    👍🏻

  • @Ayodhya120
    @Ayodhya120 ปีที่แล้ว +6

    ഇസ്‌ലാം എന്ന ആശയം അതിവേഗത്തിൽ തകർച്ചയിലേക്ക് നീങ്ങുകയാണ് . ടർക്കിക്കൊപ്പം അതിന്റെ തകർച്ചയ്ക്കു പ്രധാന കാരണം പാകിസ്ഥാൻ എന്ന രാജ്യമായിരിക്കും.
    തകർച്ച ശരിക്കും വളരെ അടുത്താണ് എന്നതാണ് യാഥാർത്ഥ്യം. ഇന്ന് പാകിസ്ഥാൻ അഭിമുഖീകരിക്കുന്ന കടുത്ത രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങൾ ഇതിന്റെ തെളിവാണ്.

  • @sahadmk5655
    @sahadmk5655 ปีที่แล้ว +1

    👍👍👍👍🌹❤

  • @Ashrafpary
    @Ashrafpary ปีที่แล้ว +2

    👍👍👍👍

  • @ans2659
    @ans2659 ปีที่แล้ว

    20,21. തന്റെ നാഥനില്‍ നിന്നു എന്തുകൊണ്ടാണ് അദ്ദേഹത്തിനൊരു ദൃഷ്ടാന്തം ലഭിക്കാത്തത് എന്നവര്‍ ചോദിക്കുന്നു. പ്രതികരിക്കുക: അദൃശ്യ കാര്യങ്ങള്‍ അല്ലാഹുവിങ്കലുള്ളതാണ്; അതുകൊണ്ട് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നുകൊള്ളുക. നിങ്ങളൊന്നിച്ചു ഞാനും കാത്തിരിക്കുക തന്നെയാണ് (13) ദുരിത ബാധക്കു ശേഷം മനുഷ്യനു വല്ല അനുഗ്രഹവും നാം ആസ്വദിപ്പിക്കുകയാണെങ്കില്‍, അവരതാ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ഗൂഢാലോചന നടത്തുന്നു. നബീ, പ്രഖ്യാപിക്കുക: അല്ലാഹു അതിദ്രുതം തന്ത്രം പ്രയോഗിക്കുന്നവനാകുന്നു. നിശ്ചയം നിങ്ങളുടെ കുതന്ത്ര പ്രയോഗങ്ങള്‍ നമ്മുടെ ദൂതന്‍മാര്‍ ഉല്ലേഖനം ചെയ്യുന്നുണ്ട് (14)
    22,23. കടലിലും കരയിലും അവനാണ് നിങ്ങള്‍ക്ക് സഞ്ചാര സൗകര്യമേകുന്നത്.അങ്ങനെ നിങ്ങള്‍ ജലയാനത്തിലാവുകയും അനുകൂലമായ കാറ്റുമൂലം അതു യാത്രക്കാരുമായി സഞ്ചരിക്കുകയും അതിലവര്‍ സന്തുഷ്ടരായിരിക്കുകയും ചെയ്യുമ്പോഴതാ ജലയാനത്തെ കൊടുങ്കാറ്റു പിടികൂടുന്നു; എല്ലാ വശങ്ങളില്‍ നിന്നും തിരമാലകള്‍ ആഞ്ഞടിക്കുന്നു; വിനാശം തങ്ങളെ വരിഞ്ഞു മുറുക്കി എന്നവര്‍ മനസ്സിലാക്കുന്നു-തത്സമയം അല്ലാഹുവിനെ മാത്രം വണങ്ങി അവനോടവര്‍ പ്രാര്‍ഥിക്കുന്നു: ഈ ദുരന്തത്തില്‍ നിന്നു ഞങ്ങളെ നീ രക്ഷപ്പെടുത്തിയാല്‍ കൃതജ്ഞരുടെ ഗണത്തില്‍ ഞങ്ങള്‍ ആയിത്തീരുക തന്നെ ചെയ്യുന്നതാണ്. എന്നിട്ട് രക്ഷപ്പെടുത്തിയപ്പോള്‍ അവരതാ യാതൊരു ന്യായീകരണവുമില്ലാതെ നാട്ടില്‍ അതിക്രമികളായിത്തീരുന്നു! ഹേ മനുഷ്യരേ, സ്വന്തം കര്‍മ ഫലം നിങ്ങള്‍ക്ക് തന്നെ കിട്ടും. ഇതൊക്കെ കേവലം ഭൗതിക സൗഖ്യം; പിന്നീട് നമ്മുടെ അടുത്തേക്ക് തന്നെയാണ് നിങ്ങളുടെ തിരിച്ചുവരവ്. അപ്പോള്‍ സ്വന്തം പ്രവര്‍ത്തനങ്ങളെ പറ്റി നിങ്ങള്‍ക്ക് അല്ലാഹു പ്രതിപാദിച്ചു തരുന്നതാണ്. (15)

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      "അല്ലാഹു അതിദ്രുതം തന്ത്രം പ്രയോഗിക്കുന്നവനാകുന്നു" - അതാണ്... തന്ത്രം പ്രയോഗിക്കുന്ന ദൈവം - അതാണ് അള്ളാഹു.. ഖുറാനിലെ ഇത്തരം "ദൃഷ്ടാന്തങ്ങൾ" വായിച്ചു മനസ്സിലാക്കാൻ കഴിവുള്ളവർ ജബ്ബാർ മാഷിനെപ്പോലെ മതത്തിനു പുറത്തിറങ്ങും.
      താങ്കൾ ഒട്ടിച്ചുവച്ചതിലെ ദൃഷ്ടാന്തം കാണുക - "ജലയാനത്തെ കൊടുങ്കാറ്റു പിടികൂടുന്നു; എല്ലാ വശങ്ങളില്‍ നിന്നും തിരമാലകള്‍ ആഞ്ഞടിക്കുന്നു; വിനാശം തങ്ങളെ വരിഞ്ഞു മുറുക്കി എന്നവര്‍ മനസ്സിലാക്കുന്നു-തത്സമയം അല്ലാഹുവിനെ മാത്രം വണങ്ങി അവനോടവര്‍ പ്രാര്‍ഥിക്കുന്നു" - ഇവിടെ താങ്കളുടെ അള്ളാഹു പറയുന്നത് ഭൂമിയിലെ നാശങ്ങൾ ഉണ്ടാക്കുന്നത് താങ്കളുടെ അള്ളാഹുവാണ് എന്നാണെങ്കിൽ 2015 ലെ മക്കയിലെ മിനായിലുണ്ടായ അപകടത്തിൽ സൗദി ഗവർമെന്റിന്റെ കണക്കനുസരിച്ചു കൊല്ലപ്പെട്ടവർ 2500 വരും. എത്രയോ ഭൂമികുലുക്കം പോലുള്ള അപകടം അവിടെ ഉണ്ടായിരിക്കുന്നു. അതിനെല്ലാം അർത്ഥം നിങ്ങളുടെ ദൈവം താങ്കൾക്കു ദൃഷ്ടാന്തം തരികയാണ് - താങ്കളുടെ വിശ്വാസം തെറ്റാണെന്ന്... മനസിലാക്കുക

  • @a234t98
    @a234t98 ปีที่แล้ว +1

    manasilavatha oru karyam enthinanu daivathe parishuddhan ennu vilikkunnathu ennu ? enthanu athinte oru kaaranam ?

  • @maneeshmohanan369
    @maneeshmohanan369 ปีที่แล้ว +10

    Sir yesterday a peaceful man blew up in a mosque and killed over 30 people and went to heaven. Masha Allah ☪️

    • @Mayagulfa28
      @Mayagulfa28 ปีที่แล้ว

      Not 30 but 93 people

    • @maneeshmohanan369
      @maneeshmohanan369 ปีที่แล้ว

      @@Mayagulfa28 yeah now reports say over 100 died.

  • @vpnfreedom3707
    @vpnfreedom3707 ปีที่แล้ว +9

    മാഷ് സംസാരിക്കുന്നത് കോട്ടയംകാരുടെ ഭാഷയുമായി നല്ല സാമ്യമുണ്ട്. നല്ല മലയാളം..

  • @tamohammedkoyakoya7559
    @tamohammedkoyakoya7559 ปีที่แล้ว +3

    😀😀😀👍👍👍

  • @manasachakravarthi743
    @manasachakravarthi743 ปีที่แล้ว +3

    പ്രപഞ്ച സൃസ്ടാവായ ഒറിജിനൽ ദൈവമായ അള്ളാഹുവിൻ്റെ "വജന"ത്തിൻ്റെ അവസ്ത ഇതാണെങ്കിൽ ഡൂബ്ളിക്കെറ്റ് ദൈവങ്ങളുടെ വജനങ്ങളുടെ അവസ്ഥ ഏതു തരത്തിലായിരിക്കും എന്നതിലാണ് വ്യാകുലത,,,,,ഈ ദൈവങ്ങളെയൊക്കെ സ്കൂളിൽ വിട്ടപ്പോൾ നേരാംവണ്ണം സ്കൂളിൽപോകാതെ മാവിനു കല്ലെറിഞ്ഞു ഒഴപ്പി നടന്നതിൻ്റെ ഫലമാണീ കാണുന്നത്,,,,,!!!!!!

  • @ഏകലവ്യൻ
    @ഏകലവ്യൻ ปีที่แล้ว +5

    നരകം പറഞ്ഞ് ഭീഷണി സ്വർഗ്ഗം വിവരിച്ച് പ്രലോഭനം, മാനവിക, ദാർശ്ശനികത ഇതൊന്നുമറിയാത്ത വെറും ഗോത്ര ദൈവം

  • @herosufiyan739
    @herosufiyan739 ปีที่แล้ว

  • @jibujohn786d
    @jibujohn786d ปีที่แล้ว

    ഹാജർ

  • @a234t98
    @a234t98 ปีที่แล้ว

    maashe ella videoyilum oru thundu idu : ). joke apart good informative video.

  • @dk3480
    @dk3480 ปีที่แล้ว +5

    ശിക്ഷിച്ചില്ല എന്ന് പറയാൻ പറ്റുമോ? മതമനോരോഗം വ്യാപിപ്പിച്ചു മനുഷ്യരെ തമ്മിലടിപ്പിക്കുന്നില്ലേ?

  • @saifbayan
    @saifbayan ปีที่แล้ว +5

    ഞാൻ യുക്തി വാതി അല്ല.. എന്തിനാ ഈ ഖുർആൻ 🕋 ദൈവം മുഹമ്മദ്‌ നബിക് മാത്രം കൊടുത്തുതു. ആദം നബിക് കൊടുത്തു തീർത്താൽ പോരെ 🙄🙄..

    • @ottakkannan_malabari
      @ottakkannan_malabari ปีที่แล้ว

      മുൻപും ഗ്രന്ഥമിറക്കിയിരുന്നു. അത് വായിക്കാൻ മനുഷ്യ മസ്തിഷ്കം വളർന്നിരുന്നില്ല ....

    • @Faris4632-n4u
      @Faris4632-n4u ปีที่แล้ว +1

      പുസ്തകം ഇറക്കുന്ന ദൈവം ഒക്കെ മമ്മദിന്റെ ഓരോ പൊറാട്ട നാടകങ്ങൾ 🤣🤣🤣

    • @saifbayan
      @saifbayan ปีที่แล้ว

      @@Faris4632-n4u അതിനു മുൻപ് പൊറാട്ടാ ഉണ്ടായില്ല... കുബ്ബൂസ് ആയിരുന്നു.. മനുഷ്യ്‌ ചിന്ത വളരുന്നു.. മുൻപ് വുളുവ് എടുക്കാൻ ഹൗല് ആയിരുന്നു.. ഇപ്പോൾ എല്ലാ ഹോളും വെള്ളം വറ്റിച്ചു ചുറ്റും tap പൈപ്പ് ആണ് മനുഷ്യ ബുദ്ധി 🤣🤣

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      മുമ്പ് കൊടുത്ത 1,23,999 ഗ്രന്ഥങ്ങൾ എലി കരണ്ടത്രേ.. എന്തും ചെയ്യാൻ കഴിവുള്ള അള്ളാഹു വിട്ട എലിയാകും.

  • @mathewkuttyk.george174
    @mathewkuttyk.george174 ปีที่แล้ว

    ജബ്ബാർമാഷ്, എന്തു മിഴുങ്ങിയെന്നറിയാൻ ലബോറട്ടോറിയിൽ തീട്ടപരിശോധന നടത്തുന്നതുപോലെ താങ്കൾക്കും ചെയ്യേണ്ടി വരുന്നെങ്കിലും പണി ഞങ്ങൾക്കു പ്രയോജനമാണ്. ആ പുസ്തകത്തിലുള്ളത് ഞങ്ങൾക്കും അറിയാൻ പറ്റുന്നല്ലോ.

  • @shijithkumarp7837
    @shijithkumarp7837 ปีที่แล้ว +1

    സുധാകരൻ: ഹാജ്യർ

  • @kpkunhikannan7549
    @kpkunhikannan7549 ปีที่แล้ว +4

    അള്ളാഹുവെന്നത് മുഹമ്മദ്‌ തന്നെ

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      @കുറുക്കൻ കുറുക്കന്മാർക്ക് എന്തറിയാം? വല്ല കോഴിയേയും പിടിച്ചു നടക്കാനറിയാം.. സൂറ അഹ്സാബിന്റെ 50 ആയത്തിന്റെ ഖുർതുബി തഫ്‌സീർ വായിച്ചു നോക്കിയാട്ടെ

  • @hidayathkalarikkal8428
    @hidayathkalarikkal8428 ปีที่แล้ว +3

    ഖുർആൻ പഠിപ്പിക്കുന്നവർ സ്വർഗത്തിൽ ആണ്

    • @Faris4632-n4u
      @Faris4632-n4u ปีที่แล้ว +3

      ആണോ 🤣🤣🤣🤣

    • @valiyad1
      @valiyad1 ปีที่แล้ว +1

      ആ🐟

    • @Faris4632-n4u
      @Faris4632-n4u ปีที่แล้ว

      പൂ..... 🐟

    • @jojijohn7269
      @jojijohn7269 ปีที่แล้ว +2

      കമ്പി പുസ്തകം വായിക്കുന്നതും പ്രചരിപ്പിക്കുന്നതു൦ ശിക്ഷാ൪ഹമാണ്..

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      അതെ പാവം കുട്ടികളെ മദ്രസകളിൽ കിട്ടുണ്ടല്ലോ?

  • @jeswinkjose1829
    @jeswinkjose1829 ปีที่แล้ว +5

    സ്വർഗ്ഗവും ഒരു ബോറടിപ്പിക്കുന്ന സ്ഥലമാണ്😆😆😆

    • @ottakkannan_malabari
      @ottakkannan_malabari ปีที่แล้ว

      72 ഹുറികളുണ്ടായിട്ടും ബോറടിക്കുമെന്ന് തോന്നുന്നെങ്കിൽ താങ്കളുടെ ആണത്തത്തിന് എന്തോ തകരാറുണ്ട് ....

    • @jojijohn7269
      @jojijohn7269 ปีที่แล้ว

      72 സ്തനങ്ങൾ ഉടയാത്ത ഹൂറികൾ ഹൂറികൾ.. ഹൂറികൾ ഹൂറികൾ ഹൂറികൾ.. മുലകൾ തൂങ്ങാത്ത വെളുത്ത നിറമുള്ള തരുണിമണികൾ..

  • @abdulkabeer9758
    @abdulkabeer9758 ปีที่แล้ว +3

    ഞാൻ നിങ്ങൾക് സൂര്യനെ വെളിച്ചമുള്ളതാക്കി തന്നില്ലേ എന്നിട്ടും നിങ്ങൾ എന്നെ ഇങ്ങനെ ഓക്കേ പരിഹസിക്കാൻ പാട് ഉണ്ടോ നന്ദി ഇല്ല തീരെ നിങ്ങൾക് എന്നോട്, നിങ്ങൾ ഗതി പിടിക്കുക ഇല്ല ഇങ്ങനെ ആണേൽ പറഞ്ഞേക്കാം, നിങ്ങളെ തൊട്ട് ഞാൻ നിങ്ങൾക് മേൽ ഒരു മുകാവരണം ഇട്ടിരിക്കുന്നു അപ്പോ നിങ്ങൾക് ഒന്നും സ്വയം ചിന്തിക്കാൻ കഴിയില്ല ഓർത്തു കൊള്ളുക, അന്ത്യ നാൾ അടുത്തിരിക്കുന്നു

    • @jojijohn7269
      @jojijohn7269 ปีที่แล้ว +2

      എപ്പോൾ ആണ് ഈ അന്ത്യനാൾ.. കഞ്ചാവ് അടിച്ച് കിറങ്ങാലിച്ച് അല്ലാഹു ഓരോന്ന് പറയു..

  • @naseermm9104
    @naseermm9104 ปีที่แล้ว

    അള്ളാഹുവിനെമാത്രംആരാധിക്കുക എന്ന് പറയുന്നത്മുഹമ്മദിനെ ഒരു തന്ത്രമാണ്ആരാധന മുഴുവനും മുഹമ്മദിനെ ആരാധിക്കുവാൻ ആണ് പറയുന്നത് മുഹമ്മദിനു സ്വലാത്ത് ചെല്ലാത്ത ഇല്ലാത്തവൻഒരിക്കലുംസ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ലഅള്ളാഹുമലക്കുകൾ മുഹമ്മദിനെസലാത്ത് ചൊല്ലിപിറകെ നടക്കുകയാണ്അപ്പോൾ മുഹമ്മദ് ആണോ ദൈവംഅതല്ല അള്ളാഹു ആണോദൈവം

  • @aliebrahim9063
    @aliebrahim9063 11 หลายเดือนก่อน

    Jabbar do you know a word from the Holly Quran in its language not depending on translation. Even Your ancestors like AbuJahl will not agree with you.

  • @abdulrahmanap1873
    @abdulrahmanap1873 ปีที่แล้ว +3

    ദൈവം അഴകിയ രാവണൻ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം😂

    • @Faris4632-n4u
      @Faris4632-n4u ปีที่แล้ว +1

      🤣🤣🤣🤣

    • @jojijohn7269
      @jojijohn7269 ปีที่แล้ว

      അല്ലാഹു പൊങ്ങച്ചക്കാരനു൦ പ്രാഞ്ചിയേട്ടനു൦ ആകുന്നു.. ആരാധന എരുന്നു വാങ്ങുന്നവന്നും ആകുന്നു..

  • @badshapalamadathil3339
    @badshapalamadathil3339 ปีที่แล้ว

    ചില സംഗതികൾ നിങ്ങൾ സ്വയം ചമക്കുകയും എന്നിട്ട് അവ പ്രവാചകന് അല്ലാഹുു അവതരിപ്പിച്ചുകൊടുത്തതാണെന്നു പറയുകയും ചെയ്യുക . ഇത്രയും വലിയ വഞ്ചന നിങ്ങൾക്കല്ലാതെ ആർക്കുചെയ്യാൻ കഴിയും.അടിസ്ഥാന രേഖകളില്ലാത്ത കാലത്തെ ചരിത്രരചനയിൽ പല ഊഹകഥകളും അസത്യങ്ങളും ഉണ്ടായിരിക്കുമെന്ന സാമാന്യവിവരം പോലും ജബ്ബാറിനില്ലേ?

  • @kovalmoosa3625
    @kovalmoosa3625 ปีที่แล้ว

    സൂക്ഷിച്ചു ക്ലാസ്സ്‌ എടുത്തോ.. കളിയാക്കൽ വലിയ എഫക്ട് കാണുന്നില്ല
    ഇബ്‌ലീസിന്റെ പിടിയിൽ പെട്ടു പോയല്ലോ മോനേ നിന്റെ ഗതി ആർക്കും വരല്ലേ എന്ന പ്രാർത്ഥന മാത്രം

    • @thevillagedreams3679
      @thevillagedreams3679 ปีที่แล้ว +2

      കണക്കായിപ്പോയി... 😂

    • @jksenglish5115
      @jksenglish5115 ปีที่แล้ว +3

      താങ്കളുടെ ഈ അപകർഷത്താ ബോധം ഒത്തിരി ചെറുപ്പക്കാർക്ക് ഉണ്ട്. ഖുർആൻ വായിച്ചു അർത്ഥം പറയുമ്പോൾ തങ്ങളെ കളിയാക്കുകയാണ് എന്ന തോന്നൽ. നമുക്ക് ഇതൊന്നു മാറ്റി എഴുതിയല്ലോ? വേറെ വഴിയില്ല.

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      യഥാർത്ഥത്തിൽ അല്ലാഹുവാണ് ഈ ഇബ്‌ലീസ്. മനുഷ്യനെ അല്ലാഹുവിന്റെ അറിവില്ലാതെ ആർക്കും പിഴപ്പിക്കാനാവില്ലല്ലോ?

  • @kpkunhikannan7549
    @kpkunhikannan7549 ปีที่แล้ว +2

    നീ എന്നെ ആരാധിക്കു, നീ എനിക്കുവേണ്ടി കൊലചെയ്യൂ നിനക്ക് ഞാൻ മലപോലെ മൊലയുള്ള പെണ്ണിനെ തരും എന്ന് അള്ളാഹു( ഒപ്പ്‌ )അറബി ദൈവം

  • @kpkunhikannan7549
    @kpkunhikannan7549 ปีที่แล้ว +1

    ഇസ്ലാം ഉണ്ടാകുന്നതിനു മുൻപുള്ള കാലം അറബികളുടെ സുവർണ്ണകാലം. ഇസ്ലാം മതത്തിനു പറ്റിയപേര് വാള് മതം എന്നാണ്.

  • @mumtazabdulla9420
    @mumtazabdulla9420 ปีที่แล้ว

    ഹോ..... ആദമി..... ഈ ഖുർആൻ ദൈവ നിഷേധികൾക്ക് വെക്തമായി മനസ്സിലാകും. ആ ഖുർആൻ ദൈവ ഭക്തൻ മാർക്ക്‌ വളരെ എളുപ്പമാണ്.

    • @tttggg3524
      @tttggg3524 ปีที่แล้ว +2

      ഖുർആൻ ദൈവനിക്ഷേധികൾക്ക് വളരെ എളുപ്പമാണ് അതുകൊണ്ട് അവർ സൗദികൾ ചെയ്തതുപോലെ ഓടയിൽ ഒഴുക്കും. പക്ഷേ വിശ്വാസികൾക്ക് ഇത് വായിച്ചാൽ ഒരു കുന്തവും മനസ്സിലാവില്ല നാല് പണ്ഡിതന്മാർ വായിച്ചാൽ ആറ് അഭിപ്രായം ഉണ്ടാകും അതുകൊണ്ടാണ് ലോകത്തെമ്പാടും ഇസ്ലാമിക വിശ്വാസികൾ പരസ്പരം ബോംബ് വെച്ച് അങ്ങോട്ടുമിങ്ങോട്ടും കൊല്ലുന്നത്.

    • @malayalikerala6035
      @malayalikerala6035 ปีที่แล้ว +1

      120000 പ്രവാചകാർ വന്നു എന്ന് അള്ളാഹു ആണോ വിട്ടത്? ഈ കണക്ക് അള്ളാഹു ഖുർആൻ ഏത് അയത്തിൽ ആണ് ഉള്ളത്?.

    • @jojijohn7269
      @jojijohn7269 ปีที่แล้ว

      മുഹമ്മദ് നബി കഞ്ചാവ് അടിച്ച് ഇറക്കിയതാണ് ഖുർആൻ

  • @kappil911
    @kappil911 ปีที่แล้ว +1

    Aruvikal 😀

  • @hajirabeevi3648
    @hajirabeevi3648 ปีที่แล้ว

    Sarikkum ningal ippol entu viswasathilanu.... Ex muslim ennoru sanghadanayundo

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      സംഘടന ഉണ്ടാക്കിയിട്ടുണ്ടല്ലോ? ഇനി സംഘടനയില്ലെങ്കിൽ ജീവിതമില്ലേ?

  • @Mayagulfa28
    @Mayagulfa28 ปีที่แล้ว

    Then when will get chance drink,eat and F 72 hurries😈👿

  • @athulkrishna1896
    @athulkrishna1896 ปีที่แล้ว

    അച്ഛനും അമ്മയെയും അനുസരിക്കാൻ അച്ഛനമ്മമാർ മക്കളോട് പറയും അതെങ്ങന കെഞ്ചൽ ആകും

    • @AbdulRazak-wr8dy
      @AbdulRazak-wr8dy ปีที่แล้ว

      ജബ്ബാറിന്റ തല തിരിഞ്ഞ ക്ലാസ്

    • @rongnumber123
      @rongnumber123 ปีที่แล้ว +1

      അച്ഛനെയും അമ്മയെയും ആരാധിക്കാൻ ആണ് നിങ്ങളെ ഉണ്ടാക്കിയത് എന്ന് പറഞ്ഞാൽ ചിരിക്കാൻ അല്ലാതെ വേറെ എന്ത് പറയാൻ

    • @tttggg3524
      @tttggg3524 ปีที่แล้ว

      @@AbdulRazak-wr8dy ഖുർആൻ മാതൃഭാഷയിൽ കിട്ടിയ സൗദി അറേബ്യക്കാർ തല തിരിച്ച് വായിച്ചത് കൊണ്ടാണോ മൂന്ന് ലക്ഷം ഖുർആൻ കോപ്പികൾ ഓടയിൽ ഒഴുക്കിയത്? മുഹമ്മദിന്റെ സ്വന്തം ജനതയ്ക്ക് വേണ്ടാത്ത കിത്താബ് പുലയനും പറയനും മതം മാറി ഇസ്ളായ നിന്നെപ്പോലുള്ളവർക്ക് വലിയ ബിസ്മയം ആയിരിക്കും!

    • @AbdulRazak-wr8dy
      @AbdulRazak-wr8dy ปีที่แล้ว

      തല തിരിഞ്ഞവന്റ ക്ലാസ് കേട്ടാൽ തല തിരിഞ്ഞ ചോദ്യ ചോദിക്കും അത്തരക്കാർക്ക് മറുപടി തരാം ൻ കഴിയൂ ല

    • @AbdulRazak-wr8dy
      @AbdulRazak-wr8dy ปีที่แล้ว

      ഖുർആൻ തല തിരിഞ്ഞ് അർ ത്തം വേച്ചാൽ തലതിരിഞ്ഞ് പോകും ജബാർ ചേയ്യുന്നത് അങ്ങനയാണ് മനുഷ്യൻ മൂന്നോട്ട് നടന്ന് പോകുന്ന അത്ര എളുപ്പത്തിൽ ബേക്ക് ക്ക് നടക്കാൻ കഴിയൂ ലതല തിരിഞ്ഞ വനേ അത് കഴിയൂ

  • @adhiadhinan7108
    @adhiadhinan7108 ปีที่แล้ว

    Pottan jabbar🤣🤣 vaaazhaa

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      പാവം അല്ലാഹുവിന് കൊണ്ടു -
      Jabbar (Arabic: جبار) is an Arabic word meaning "giant" or "almighty". With the definite article as al-Jabbar (Arabic: الجبار) it is one of the names of God in Islam, and is so used in the given name Abd al-Jabbar (Arabic: عبد الجبار).

  • @Muneer-tb8oi
    @Muneer-tb8oi ปีที่แล้ว +6

    ശരിക്കും ചിരിക്കാൻ വകയുണ്ട് മാഷിന്റെ അവത രണം

  • @muthpious7981
    @muthpious7981 ปีที่แล้ว +1

    ഞങ്ങളെ അമ്മാവന്റെ കണക്കാണല്ലോ അള്ളാ 😂🤣 ചുമ്മാ കുത്തിരുന്ന് എണ്ണിപ്പാടും കുറ്റവും പറയും 🙊😆😝 .

  • @JC-ഖ6സ
    @JC-ഖ6സ ปีที่แล้ว +2

    അല്ല മാഷേ
    ഇതിൽ മനസിലാകുന്ന എന്തെങ്കിലും നന്മയും ഉപദേശവുമുണ്ടോ
    കോപ്പ്