Mother of Missing girl crying in front of media | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2016
  • Mother of missing girl Nimisha speaking to media.
    The official TH-cam channel for Manorama News.
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV

ความคิดเห็น • 2.3K

  • @swathykrishna6886
    @swathykrishna6886 ปีที่แล้ว +385

    The kerala story യുടെ വിവാദം ആയതിന് ശേഷം വരുന്നവർ ഉണ്ടോ സത്യാവസ്ഥ അറിയുവാൻ 👍

    • @Malu90
      @Malu90 ปีที่แล้ว +4

      Yup

    • @vidhyapaneer2106
      @vidhyapaneer2106 ปีที่แล้ว

      ​@@Foryouaria⁰0ppppp

    • @LelithaSomen
      @LelithaSomen ปีที่แล้ว

      ​@@Foryouaria 😌😌😌😌😌😌😌❤❤

    • @faris9859
      @faris9859 ปีที่แล้ว +5

      Muslim samudhayam thanne ISISil cherunnathinethire ulla bodhavalkaranam nadathanam.
      Pattumenkil mattu mathstharum koodanam.

    • @neoplusneoplus4051
      @neoplusneoplus4051 ปีที่แล้ว

      👋👋

  • @minisanal4505
    @minisanal4505 3 ปีที่แล้ว +233

    എന്തിനാ മക്കൾ...... ഇങ്ങനെ മാതാപിതാക്കളെ കണ്ണീർ കുടിപ്പിക്കുന്നത്

  • @sivanpilla6762
    @sivanpilla6762 3 ปีที่แล้ว +147

    മാതൃവാത്സല്യത്തെ ക്കാൾ വലുത് രാജ്യസുരക്ഷ ആണ്.

  • @jaslysworld
    @jaslysworld 3 ปีที่แล้ว +1205

    പുതിയ ന്യൂസ്‌ കണ്ടു പഴയ ന്യൂസ്‌ തേടി പോന്നവരുണ്ടോ 😄എന്നെ പോലെ.

    • @varshasathyan4360
      @varshasathyan4360 3 ปีที่แล้ว +12

      Me😂

    • @godwindavis5724
      @godwindavis5724 3 ปีที่แล้ว +3

      😀

    • @Sonu___Joseph
      @Sonu___Joseph 3 ปีที่แล้ว

      Yes,,,

    • @_ak_s_h__ay_
      @_ak_s_h__ay_ 3 ปีที่แล้ว

      🖐️

    • @dabbystar1011
      @dabbystar1011 3 ปีที่แล้ว +11

      @@shortz9976 ടാ തയോളി, ISIS ചെയ്യുന്നത് കൊലപാതകവും പൈശാചികതയുമാണ്. Islam 100% അതിനെതിരെ ഉള്ള മതമാണ്. മാനസിക വൈകൃതം ഉള്ളവരല്ലാതെ ആരെങ്കിലും സ്വന്തം നാട് വിട്ടു പൊട്ടി തെറിക്കാൻ പോക? 🙄 നിന്റെ മനസ്സിലെ വെറുപ്പ് തീവ്രവാദികളോട് മതി. Muslims ന്റെ മൊത്തം തലയിൽ കയറി തൂറണ്ട. ഹിന്ദുക്കൾ എല്ലാം RSS തീവ്രവാദികൾ ആണോ?? ഹൃദയത്തിൽ കുറച്ച് വെളിച്ചം വെക്കട്ടെ.

  • @tinu1588
    @tinu1588 3 ปีที่แล้ว +228

    സ്വർഗത്തിൽ പോകാൻ പോയത് അല്ലേ ഇനി ഇങ്ങോട്ട് വരണ്ട അങ്ങോട്ട് പോയാമതി

  • @dabbystar1011
    @dabbystar1011 3 ปีที่แล้ว +415

    *ഞാൻ സൗദിയിൽ ആണ് ജോലി ചെയ്യുന്നത്, IS ഇൽ ചേർന്ന് തിരിച്ചു വരുന്നവർക്ക്‌ Saudi നല്ല സമ്മാനം കൊടുക്കുന്നുണ്ട്. (തല കൊയ്ത് വിടുന്നുണ്ട്) India ഒരു കാരണവശാലും തീവ്രവാദികളെ തിരിച്ചെടുക്കരുത്, പണ്ടു മുതലേ നമ്മുടെ govt ഇങ്ങനെ തിരിച്ചു വരുന്നവരെ on the spot വധിക്കണമായിരുന്നു*

    • @jishamariyam
      @jishamariyam 3 ปีที่แล้ว +5

      😂😂

    • @praveenponni8381
      @praveenponni8381 3 ปีที่แล้ว

      Onnume puriyila

    • @Common-Man48
      @Common-Man48 3 ปีที่แล้ว +22

      @@praveenponni8381 annachi Vali vidu

    • @mikedanil
      @mikedanil 3 ปีที่แล้ว +19

      Best.... Main sponsors aanu Qatar and Saudi 😂😂😂😂...Thala vettunath plan nadapakathathinu aavum

    • @anjupkumar5430
      @anjupkumar5430 3 ปีที่แล้ว +3

      Kure puzhutha niyamam ulla oru nadu itu matre ullu..chuma jail il ittu biriyani kodukuvaa😔😔😔

  • @yolo5845
    @yolo5845 ปีที่แล้ว +33

    തുടക്കത്തിലേ അവർ അറിയിക്കേണ്ടിടത്തു ഒക്കെ അറിയിച്ചു. നമ്മുടെ നിയമം കൃത്യമായി ഇടപെട്ടിരുന്നു എങ്കിൽ ആ പെൺകുട്ടിയെ രക്ഷിക്കാമായിരുന്നു... ഇനിയും എത്ര പെൺകുട്ടികൾ ചതി കുഴിയിൽ വീഴാൻ ഇരിക്കുന്നു.. നമ്മുടെ നാട് എന്തൊരു നാടാണ് 😡

  • @mujeebkp5056
    @mujeebkp5056 11 หลายเดือนก่อน +46

    ഇത്രേം കാലം പെറ്റുവളർത്തി വലുതാക്കിയ മാതാപിതാക്കളെ കണ്ണുനീരിന് വില കൽപ്പിക്കാതെ ഇന്നലെക്കണ്ട ഒരുത്തന്റെ കൂടെ പോവുന്ന എത്രയോ പിള്ളേരുണ്ട് അവർ അനുഭവിക്കുക തന്നെ ചെയ്യും

    • @yessayJay
      @yessayJay หลายเดือนก่อน

      ഒരു പെൺകുട്ടിയെയും അധികം വിശ്വസിക്കരുത്. അതിന് പെൺകുട്ടികളെ വളർത്തുന്ന മാതാപിതാക്കൾ ആദ്യമേ ബോധ്യപ്പെടുത്തണം. പെൺകുട്ടികളുള്ള എല്ലാ മാതാപിതാക്കളും ജാഗ്രത പാലിക്കേണ്ടതാണ്.

  • @shihabshereef6
    @shihabshereef6 3 ปีที่แล้ว +243

    പുതിയ വാർത്തകൾ കേട്ടു വന്നവർ ഒണ്ടോ

    • @hashimk.a3352
      @hashimk.a3352 3 ปีที่แล้ว +5

      Ambili de sean vannepine miising case oke anello yt katane 😂

    • @GOD-fy6su
      @GOD-fy6su 3 ปีที่แล้ว

      Ini enthinu aval varanam

    • @Arun-gy9fk
      @Arun-gy9fk 3 ปีที่แล้ว +17

      മതം ബോധം നല്ലതാണ്... പക്ഷെ മതഭ്രാന്ത് അപകടകരം.....!!!!

    • @libivarghese2252
      @libivarghese2252 3 ปีที่แล้ว +2

      Uvve njan..

    • @devikasunil4265
      @devikasunil4265 3 ปีที่แล้ว

      Puthya news endhanu??

  • @ymon6666
    @ymon6666 3 ปีที่แล้ว +49

    ഇങ്ങനയുള്ള മതതീവ്രവാദികളെ വെച്ചു പൊറുപ്പിക്കരുത്. പാവം അമ്മ

  • @rublet8265
    @rublet8265 3 ปีที่แล้ว +358

    രാജ്യം വിട്ടുപോയവർ തിരിച്ച് എടുക്കാത്തത് ആണ് നല്ലത്. കാരണം ഇവർ നാളെ രാജ്യത്തിൻ്റെ സുരക്ഷക്ക് ഭീഷണി ആകാം

    • @flame_esport.
      @flame_esport. 2 ปีที่แล้ว +1

      Hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh-datar

    • @jameelahameed8593
      @jameelahameed8593 2 ปีที่แล้ว

      @@flame_esport. see

    • @bisherbishu3194
      @bisherbishu3194 2 ปีที่แล้ว +1

      @@flame_esport. f

    • @rajeshrajeshshankar6634
      @rajeshrajeshshankar6634 2 ปีที่แล้ว

      Crt

    • @238gshivamnair7
      @238gshivamnair7 ปีที่แล้ว +2

      Say this but when someone very close to you go also. Easy to say when others go through it. -- Preethi

  • @sreenaths9758
    @sreenaths9758 3 ปีที่แล้ว +487

    ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി, ആരും ആയിക്കോട്ടെ രാജ്യം വിട്ടു പോയവരെ പിനെ കൊണ്ടുവരല്ലയു

    • @rublet8265
      @rublet8265 3 ปีที่แล้ว +6

      I stand with your opinion

    • @poojithavlogs1001
      @poojithavlogs1001 3 ปีที่แล้ว +2

      Sathyam

    • @aswathiachu890
      @aswathiachu890 3 ปีที่แล้ว +1

      Athe

    • @jonathanjoseph4814
      @jonathanjoseph4814 3 ปีที่แล้ว +45

      Hinduism and Christianity will never involve in such Rajyadroham Terrorism

    • @ranjithranju5126
      @ranjithranju5126 3 ปีที่แล้ว +53

      ഹിന്ദുവും ക്രിസ്ത്യനിയും ആടുമേക്കാൻ പോകാറില്ല ജിഹാദി രാജ്യമുണ്ടാകുന്നത് ജിഹാദികളുടെ മത്രം ആവിശ്യമാണ്. കേരളത്തിൽ തീവ്രവാദ പ്രവർത്തനം നടത്തുന്നവരെ നാടുകടത്തുക

  • @Sonu___Joseph
    @Sonu___Joseph 3 ปีที่แล้ว +83

    നലിനെയും അമേരിക്കൻ പട്ടാളം പോകച്ച് കളഞ്ഞിരുനേൽ ഇൗ പ്രശ്നം ഇല്ലഞ്ഞു....

    • @sritam.padhi76
      @sritam.padhi76 4 หลายเดือนก่อน

      Bro muslims in Kerala are liberal secular or conservative islamist?

    • @Sonu___Joseph
      @Sonu___Joseph 4 หลายเดือนก่อน

      @@sritam.padhi76 no

  • @sandradixon4143
    @sandradixon4143 ปีที่แล้ว +14

    What a lucky mother... ഇതേപോലൊരു അമ്മയെ എനിക്കു കിട്ടിയിരുന്നേൽ..... നിമിഷ ഇത് അർഹിക്കുന്നില്ല

    • @atmosphere5005
      @atmosphere5005 3 หลายเดือนก่อน +1

      നീ എന്താ ഉദ്ദേശിക്കുന്നത് നിനക്കും IS ൽ ചേരാൻ ആണോ

    • @sandradixon4143
      @sandradixon4143 2 หลายเดือนก่อน

      ​@@atmosphere5005None of your business

  • @5vineeth
    @5vineeth 4 ปีที่แล้ว +242

    പെണ്ണുങ്ങൾ തന്നെ ആണ് ഇതിനു പിറകിൽ എന്ന് ആ സ്ത്രീ പറയുന്നത് ഒന്ന് ശ്രദിച്ചോ.

    • @zakaria-zk2ji
      @zakaria-zk2ji 3 ปีที่แล้ว +8

      Parajil ketta thonum avale nirbadhich matham mattiyathanenn avalude bodyathil aval thirenjedutha matham. Athin ningalkk endha.. pinna aval arudeyengilum kooda poyathin bakkiyullavar engane otharavadhikal avum

    • @nabi800
      @nabi800 3 ปีที่แล้ว +72

      പറുദ ഇട്ട കൂത്തച്ചികൾ 🤮🤮

    • @binoyta5468
      @binoyta5468 3 ปีที่แล้ว +48

      പക്കാ ലവ് ജിഹാദ്

    • @arunk8956
      @arunk8956 3 ปีที่แล้ว +30

      @@zakaria-zk2jiക്യാമ്പയിനിങ് ചെയ്ത് ഒരാളെ ബ്രെയിൻവാഷ് ചെയ്തെടുത്തു മതം മാറ്റുന്നത് എങ്ങനാ സ്വന്തം ബോധ്യത്തിൽ ആവുക?? ഉളുപ്പില്ലെടോ ന്യായീകരിക്കാൻ

    • @annanni9730
      @annanni9730 3 ปีที่แล้ว +9

      @@zakaria-zk2ji nee ethada naaye .ninte thalla naale matham maaripoyalum ithu thanne chelakkanam ketta malare

  • @ajiraraj5148
    @ajiraraj5148 3 ปีที่แล้ว +34

    ഇവരെ തിരിച്ചുകൊണ്ടുവന്നാൽ നാടിന്റെ സുരക്ഷക്ക് തന്നെ ഭിഷനിയാണ്,

  • @shaisthaofficial111
    @shaisthaofficial111 6 ปีที่แล้ว +512

    എന്തിന്റെ പേരിലായാലും അമ്മമാരുടെ കണ്ണീർ വളരെ സങ്കടകരമാണ്.

    • @shinythomas2264
      @shinythomas2264 5 ปีที่แล้ว +2

      Sgwwgwgwwggeegeg
      Gdhdhhrhrrj

    • @shinythomas2264
      @shinythomas2264 5 ปีที่แล้ว +3

      She's
      ,,Bss

    • @bhamicro409
      @bhamicro409 4 ปีที่แล้ว +19

      ഒരുപാട് കണ്ണീരിലാണ്ട അമ്മമാരുടെ സന്തതിപരമ്പരയാണ് ലോകത്തെ ഓരോ മുസ്ലീം സഹോദരങ്ങളും.
      അതിന്റെ നീറ്റൽ ആ സമൂഹത്തെ വിടാതെ പിന്തുടരും.

    • @kunnalik9546
      @kunnalik9546 4 ปีที่แล้ว

      rafath rafath

    • @kunnalik9546
      @kunnalik9546 4 ปีที่แล้ว

      rafath rafath

  • @nithinpurushothaman8383
    @nithinpurushothaman8383 3 ปีที่แล้ว +388

    അമ്മേ, അമ്മക്കൊരു തെറ്റുപറ്റി അതിരുവിട്ട സ്നേഹം.....!!

    • @reenajose9394
      @reenajose9394 3 ปีที่แล้ว +16

      അതുതന്നെ

    • @jishamariyam
      @jishamariyam 3 ปีที่แล้ว +9

      Sathyam

    • @albertjoefrancy7309
      @albertjoefrancy7309 3 ปีที่แล้ว +7

      @Flying Dragon naanam illeda , ella ammamarkum makalodu sneham kaanum

    • @shijith1000
      @shijith1000 3 ปีที่แล้ว +6

      തെറ്റാണ്. അങ്ങനെയെങ്കിൽ ഒരിക്കലും ഇങ്ങനെയൊരാളുടെ ഒപ്പം പോകില്ല. ഈ അമ്മയിൽ നിന്നും രക്ഷനേടാൻ / സമാധാനം കിട്ടാൻ ഓടിപ്പോയതാകും...

    • @Anirdhsukumar
      @Anirdhsukumar 3 ปีที่แล้ว +2

      Correct

  • @moiduputhur4880
    @moiduputhur4880 3 ปีที่แล้ว +23

    ഈ അമ്മയുടെ വേദന അറിയാം പെൺകുട്ടികൾ വഞ്ചിക്കപ്പെടുന്നു ഏത് മതത്തിലുള്ളവനായാലും അവന് ദൈവം മാപ്പ് കൊടുക്കില്ല പെൺകുട്ടികൾ സ്വന്തം മാതാപിതാക്കളെ വിട്ട് കുറഞ്ഞ പരിചയത്തിന്റെ പേരിൽ അന്യ പുരുഷന്റെ കൂടെ ഇറങ്ങിപോകുമ്പോൾ ഉണ്ടാകുന്ന ഭവിശ്യത്തിനെപറ്റി ഒരു നിമിഷമെങ്കിലും ഓർക്കണം ചതിയന്മാർ എല്ലാ മതത്തിലുമുണ്ട് മഥുരവാക്കുകൾ കേൾക്കുമ്പോൾ വീണുപോകരുത് മാതാ പിതാക്കളെ ഓർത്തെങ്കിലും വില്ലൻ മൊബൈൽ ഫോൺ തന്നെ അതിനെ ദുരുപയോഗം ചെയ്യാതിരിക്കുക

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 2 หลายเดือนก่อน

      Nee angane ella madhathilum und ella madhathilum und ennum paranj veluppikkaan nokkanda koya! Neeyokke ith cheyyunnath matham maatti lokam islamvalkkarikkaan aanennu ellavarkkum manasilayi thudangi

  • @sreenaths9758
    @sreenaths9758 3 ปีที่แล้ว +144

    ഒരിക്കലും അവരെ കൊണ്ടുവരാൻ ശ്രെമിക്കല്ല്...... മിക്ക രാജ്യങ്ങൾ ഇങ്ങനെ നടപ്പാക്കുന്നുണ്ട്

    • @Maya-th8dk
      @Maya-th8dk 3 ปีที่แล้ว +23

      ഇങ്ങോട്ട് തിരിച്ചു കൊണ്ടു വരണ്ട. പക്ഷേ ഈ കുട്ടിയെ മതം മാറ്റിയവരും കുടുംബത്തെ ഈ അവസ്ഥയിൽ എത്തിച്ചവരും ഒക്കെ ഒരു കൂസലും ഇല്ലാതെ ഇപ്പോഴും നടക്കുന്നില്ലേ..അവരെയൊക്കെ കണ്ട് പിടിച്ചു ശിക്ഷിക്കണം. ഈ കുട്ടി പഠിച്ച സ്ഥാപനത്തിനെതിരെ വല്ല നടപടിയും എടുത്തിട്ടുണ്ടോ?

    • @unnimonkp9389
      @unnimonkp9389 3 ปีที่แล้ว +5

      @@Maya-th8dk correct bro

    • @rasheedap544
      @rasheedap544 ปีที่แล้ว

      അവരെ ഇങ്ങോട്ട് തിരിച്ചു കൊണ്ടുവരണം അവരെ ആര് കൊണ്ടുപോയി അവർ പോകാനുള്ള കാരണം അതൊക്കെ അറിയണ്ടേ 😊

    • @romansoni1733
      @romansoni1733 11 หลายเดือนก่อน

      @@rasheedap544 എന്നിട്ടു വേണം നിനക്കൊക്കെ തെറിവിലോട്ടു ഇറങ്ങാൻ, ആ നായിന്റെ മോനെ രക്ഷിക്കാൻ

  • @hafizsalman6391
    @hafizsalman6391 5 ปีที่แล้ว +21

    എല്ലാ മാതാപിതാക്കളുടെയും കണ്ണീരിന് വിലയുണ്ട്... ഈ മാതാവിന്റെ കണ്ണീർ കാണാൻ വയ്യാ

  • @lovebeauty1090
    @lovebeauty1090 4 ปีที่แล้ว +55

    Ente daivame 😭 pavam oru Amma

  • @noufalbinzainudheen5633
    @noufalbinzainudheen5633 3 ปีที่แล้ว +34

    ഇത്തരം ഒരു ദുരവസ്ഥ ഒരു അച്ഛനും അമ്മയ്ക്കും വരാതിരിക്കട്ടെ...

  • @richuanu7155
    @richuanu7155 ปีที่แล้ว +7

    ചേച്ചിയുടെ കരച്ചിൽ കണ്ട് നിക്കാൻ കഴിയുന്നില്ല. പെറ്റ വയറിന്റെ സങ്കടമാണ് ആ കാണുന്നത്. ആ കണ്ണീര് ദൈവം കാണുന്നുണ്ടല്ലോ. മോൾ വരും. കാത്തിരിക്കാം ഒന്നും സംഭവിച്ചു കാണില്ല.

  • @latheef6308
    @latheef6308 3 ปีที่แล้ว +25

    ഇനി ഇങ്ങോട്ട് വരണ്ട.. അവിടെ തന്നെ നിന്നോട്ടെ അതാ മോളുടെ തടിക്ക് നല്ലത്

  • @hellcat8459
    @hellcat8459 3 ปีที่แล้ว +16

    4 year kazhinjatt notification kittiya njn

  • @syammohan2916
    @syammohan2916 3 ปีที่แล้ว +170

    She was very well educated and she left the country solely on her decision. She should remain in the heaven which was searched & found by her. We don't need someone back to India who made our land bled with the blood of our beloved people. I love my nation deep from my heart & I can't accept such a devil coming back to my soil again.

    • @praveenponni8381
      @praveenponni8381 3 ปีที่แล้ว +1

      Arumai

    • @karthikshettyable
      @karthikshettyable 3 ปีที่แล้ว +5

      absolutely

    • @syammohan2916
      @syammohan2916 3 ปีที่แล้ว +2

      @@Bilsslife56 She would have listened anything despite it was religious or not. No one bother about the same. Here the only thing is that she left the country to blot this soil with the blood & life of our beloved people. We give them education to assess & decide based on the situations as well. She assessed the situation with her knowledge when she was around 25 & left the country for stealing the life of our people. It was her heaven and let her enjoy there. That is the best lesson for everyone.

    • @lunarfortnight4234
      @lunarfortnight4234 3 ปีที่แล้ว +1

      Couldn't agree more to this 🙌🏻👍🏻

    • @tobiramahatesmullas6526
      @tobiramahatesmullas6526 3 ปีที่แล้ว +5

      Revoke her citizenship & if her mother isn't dying to bring her back to India then deport her to Afghanistan & revoke her citizenship too.

  • @sudarsan916
    @sudarsan916 3 ปีที่แล้ว +20

    പ്രിയ സഹോദരി നമുക്കിനി ഈ തീവ്രവാദികൾ വേണ്ട

  • @girijapremkumar9585
    @girijapremkumar9585 3 ปีที่แล้ว +22

    Sad Bindu. What else can do. I will pray for u.

  • @chembakhampoov3349
    @chembakhampoov3349 6 ปีที่แล้ว +74

    പാവം അമ്മ

  • @English18219
    @English18219 3 หลายเดือนก่อน +4

    12:50 real Kerala story☘️

  • @kamalgupta3482
    @kamalgupta3482 3 ปีที่แล้ว +4

    God bless you

  • @thara9328
    @thara9328 2 ปีที่แล้ว +6

    ഈ അമ്മയുടെ സ്നേഹം ആ മകളുടെ തീരാ നഷ്ടമായിരിക്കും

  • @hulk493
    @hulk493 3 ปีที่แล้ว +24

    ഇതിന് ഓക്കെ dislike ഇട്ട തിട്ടങ്ങളെ നിങ്ങൾ ഈ നാടിനു ശാഭം ആണ്!
    നാളെ ഇന്ത്യ ഒരു ഇസ്ലാമിക country ആയാൽ അന്ന് നിങ്ങൾ മൻസമ്മാതാനം എന്താണ് എന്ന് നിങ്ങൾ മർക്കും!

  • @ADMROCKS
    @ADMROCKS 3 ปีที่แล้ว +40

    ആ കോളേജിനെതിരെ ഒരു ആക്ഷനും ഇല്ലേ

  • @Arun-gy9fk
    @Arun-gy9fk 3 ปีที่แล้ว +555

    വിശ്വാസം ആക്കാം പക്ഷെ മതഭ്രാന്ത് അപകടകരം.......

    • @travelcamz
      @travelcamz 3 ปีที่แล้ว +24

      Odu knappa... Randum dangerous thanna... 😝

    • @brightofworld9452
      @brightofworld9452 3 ปีที่แล้ว +3

      Crct

    • @vijayraj-ud8jq
      @vijayraj-ud8jq 3 ปีที่แล้ว +20

      മതം ആണ് ഭ്രാന്ത്

    • @shakkeebk2298
      @shakkeebk2298 3 ปีที่แล้ว +25

      മതം ഉണ്ടെങ്കിലേ മതഭ്രാന്ത് ഒള്ളു.

    • @KamalNath-gr2wd
      @KamalNath-gr2wd 3 ปีที่แล้ว +15

      മതം വേണ്ട.

  • @appuafeefa2669
    @appuafeefa2669 7 ปีที่แล้ว +311

    നല്ലെരു അമ്മയാണ് ഇത്

    • @smithakrishnan1882
      @smithakrishnan1882 3 ปีที่แล้ว +3

      അതെ അതെ 🤣🤣

    • @ushavasudevan1613
      @ushavasudevan1613 3 ปีที่แล้ว

      ഇവൾ കള്ളി anne!

    • @shezonefashionhub4682
      @shezonefashionhub4682 3 ปีที่แล้ว

      അമ്മ അവസാന ശ്വാസം വരെ തന്റെ മകൾക്കു വേണ്ടി വാദിക്കും. അതാണ് അമ്മ...
      അവർക്കു അവരുടെ മകൾ അവരുടെ മകൾ മാത്രം...
      മറ്റൊന്നും അല്ല...
      ഹോ എന്തൊരു മകൾ.. ഈ അമ്മയുടെ സ്നേഹമൊന്നും അവളുടെ മതത്തിൽ ഇല്ലേ....
      അവളും ഒരു അമ്മയായി ഇനി അത് മനസിലാവും.. ആവുമോ എന്തോ..

    • @shitgod109
      @shitgod109 3 ปีที่แล้ว +1

      ഇത്രയും പറഞ്ഞുകൊണ്ട് ആ തള്ള നേരെ fashion ramp ലേക്ക് ഓടുകയായിരുന്നു സൂർത്തുക്കളെ..

    • @vinukumar6928
      @vinukumar6928 3 ปีที่แล้ว

      Elam nalla aumma

  • @dr.lekshmis.2473
    @dr.lekshmis.2473 3 ปีที่แล้ว +13

    Strong mother

  • @sridharsri6
    @sridharsri6 6 ปีที่แล้ว +39

    Kerala Hindu people wake up

  • @akarshsachu5990
    @akarshsachu5990 3 ปีที่แล้ว +41

    18വയസ്സു കഴിഞാൽ അവർക്കിഷ്ടപെട്ടതു ചെയ്യാം.അതുവരെ വളർത്തിയ അഛനും അമ്മക്കും പിന്നെ ഒരവകാശവും ഇല്ല.ഇതെന്തു നിയമം.

    • @anumol3324
      @anumol3324 3 ปีที่แล้ว +4

      Aa rule മാറ്റണം

    • @alwinjoseph1601
      @alwinjoseph1601 3 ปีที่แล้ว +14

      @@anumol3324 aa rule mattenda, A person attaining major can make their decision.

    • @sivajithkichu3913
      @sivajithkichu3913 3 ปีที่แล้ว +1

      @@alwinjoseph1601 crct

  • @lucosjoseph3508
    @lucosjoseph3508 3 ปีที่แล้ว +30

    ഇന്നലെ കാണുന്ന കോമരങ്ങളുടെ പുറകെ ഇറങ്ങിയോടുന്ന മക്കൾ ഒരമ്മയുടെ ചങ്കിലെ ഒരു നിമിഷം നൊമ്പരം നിങ്ങളുടെ ജീവിതം മുഴുവൻ ശാപമാക്കും. എങ്ങനെ ഇങ്ങനെ യുള്ള അച്ഛനമ്മാരെ വേദനിക്കാൻ കഴിയും. 😥😥😥

  • @bindubharath5021
    @bindubharath5021 4 ปีที่แล้ว +4

    I will pray 🙏

  • @lissyjerome9915
    @lissyjerome9915 3 ปีที่แล้ว +43

    ഇത്രയും സ്നേഹനിധിയായ അമ്മയ്ക്ക് ഇതുപോലെ ഒരു മോൾ ഉണ്ടായി പോയല്ലോ. കഷ്ടം 😭

  • @sooraize
    @sooraize 3 ปีที่แล้ว +15

    നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ മൊത്തത്തിൽ ഉള്ള തകർച്ച!! ഇവർക്ക് എന്തെ നീതി നടത്തി കൊടുക്കാത്തത്. ഇതിനു കൂട്ട് നിന്ന എല്ലാവർക്കും എതിരായി നടപടി എടുക്കുക. ആ കോളേജിന് എതിരായും അന്വേഷണം വേണം!

    • @Crazyjokzz
      @Crazyjokzz 3 ปีที่แล้ว +2

      Evarkk നീതിയോ മോള് സ്വന്തം ഇഷ്ടത്തിനു തീവ്രവാദത്തിന് ചേർന്നിട്ടു ഇപ്പോൾ അവളെ തിരിച്ചു കൊണ്ട് വരാൻ കിടന്നു മോങ്ങുന്നു, അവള് ബിസിനെസ്സ് പോയതല്ലല്ലോ തീവർവാദത്തിന് പോയതല്ലേ അവിടെ കിടന്നു ചാവട്ടെ, 😡

    • @Crazyjokzz
      @Crazyjokzz 3 ปีที่แล้ว +3

      Gov എടുത്ത തീരുമാനം ആണ് നല്ലത് ഇവിടെ രാജ്യ സുരക്ഷക്ക് എത്രയോ ജാവന്മാർ കഷ്ടപെടുന്നു വീരമൃതു വരിക്കുന്നു അവർക്കും ഉണ്ട് കുടുംബം എന്നിട്ടു പുറത്തു നിന്നും ഓരോന്നിനെ വിളിച്ചു kethi രാജ്യ തെ നശിപ്പിക്കരുത്, ജയ് ഹിന്ദ് 🇮🇳

    • @sooraize
      @sooraize 3 ปีที่แล้ว +3

      @@Crazyjokzz അവരെ തിരിച്ചു കൊണ്ടുവരണം എന്ന പക്ഷത്ത് അല്ല ഞാൻ. അതു ഗവൺമെന്റിന്റെ തീരുമാനം തന്നെ ആണ് നല്ലത്.
      ഞാൻ പറഞ്ഞു വച്ചത് അവരെ ഇതിനു പ്രേരിപ്പിച്ച /പിന്നിൽ നിന്ന് പ്രവർത്തിച്ചവർ/brain wash ചെയ്തവർ എല്ലാം തന്നെ ഇന്നും നമ്മുടെ നാട്ടിൽ സസുഖം വിലസുന്നു അവർക്ക് എതിരായി ഒരു അന്വേഷണമോ /നടപടിയോ ഉണ്ടാകുന്നില്ല. ഇവർ നേരത്തെ തന്നെ പോലീസിൽ & കോടതിയിൽ . complaint ചെയ്തിരുന്നു എന്നു പറയുന്നു. എന്നിട്ട് എന്തായി. അതാണ് ഞാൻ നീതിന്യായ വ്യവസ്ഥയുടെ തകർച്ച എന്ന് പറഞ്ഞത്. ഈ പെൺകുട്ടികളുടെ ഒരു interview ഞാൻ പണ്ട് കണ്ടിരുന്നു. They look like they are totally lost .no sense in what they say . Act like Well trained abused dogs . ഇങ്ങനെ ഇനി ഉണ്ടാകാൻ പാടില്ല. ഇന്നലെ മറുനാടൻ news ൽ ഒരു video മലപ്പുറത്ത് നിന്ന് ,1921 repeat cheyyan, അടുത്ത ലഹളക്കായി ആഹ്വാനം ചെയ്തുള്ള ഒരു video കണ്ടിരുന്നു. ഒരു പെൺകുട്ടി മലപ്പുറത്ത് ഉള്ളവരെ ഇഷ്ടമല്ല എന്ന രീതിയിൽ വിരൽ ഉയർത്തിയ ഒരു video ക്ക് ഉള്ള പ്രതികരണം ആയിരുന്നു ആ ആക്രോശം. എങ്ങോട്ടാണീ പോക്ക്???????
      നമ്മുടെ നാട് ആയതുകൊണ്ട് അല്ലേ ഇവർക്ക് ശിക്ഷ കിട്ടാത്തത്. വേറൊരു രാജ്യത്ത് ഇതു നടക്കുമോ? കടുത്ത ശിക്ഷ തന്നെ ലഭിക്കില്ലേ?

  • @forthehumanity5161
    @forthehumanity5161 6 ปีที่แล้ว +28

    sad mothers curse is un solvable will never lead to a happy end

    • @ameeshnathawat3140
      @ameeshnathawat3140 2 ปีที่แล้ว +2

      Lol really ?? She was associated with terrorism lol you still want her back in india !! Really Indian's wouldn't take her back regardless of religion she betrayed her motherland to be in isis lol 🥺🙏

  • @adustoyworld4100
    @adustoyworld4100 5 ปีที่แล้ว +127

    മകളെ തിരിച്ചു വരൂ ..പെറ്റ വയറിന്റെ വേദനയെ കാണാതെ പോകരുത് ..നിനക്ക് നല്ല ബുദ്ധി വരട്ടെ

    • @kamalappanav3574
      @kamalappanav3574 4 ปีที่แล้ว

      Code select 440 hu to

    • @sinduc2220
      @sinduc2220 4 ปีที่แล้ว +16

      Bold and Beautiful U are Unique തിരിച്ചു ഇന്ത്യയിൽ കയറ്റില്ല ഈ തീവ്രവാദികളെ .. പോയിടത്തു തന്നെ നിക്കട്ടെ

    • @ramiyasvlog788
      @ramiyasvlog788 3 ปีที่แล้ว +2

      പാവം അമ്മ

    • @yeshuaismygod777
      @yeshuaismygod777 3 ปีที่แล้ว +2

      Engane nalla budhi varana vayikkunatha visham alle

    • @shifana.
      @shifana. 3 ปีที่แล้ว

      @@yeshuaismygod777 islam theevravaatham prolsaahippikkunnillaa.. Avar ee cheyyunnath islamin vendiyum allaa.. Pinnenthinu Quran e parayanam??
      Aaraan isis n fund nalkunnathennum.. Avar muslim ngalkku vendi enthengilum cheyyunnundo ennum nokkiyaal manassilaavunnathe ollu..

  • @vbpillai2660
    @vbpillai2660 3 ปีที่แล้ว +7

    പുതിയ വാർത്തകൾ കണ്ടു കണ്ടു ഇതിന്റെ തുടക്കം എന്താണെന്ന് തിരഞ്ഞു തിരഞ്ഞു വന്നു ഇവിടെ എത്തിയവർ ഉണ്ടോ ??

  • @johnsoneg9967
    @johnsoneg9967 2 ปีที่แล้ว +9

    പെൺകുട്ടികൾ വളരുന്നതും അവരുട ആ പ്രായത്തിന്റെ ഓരോ കട്ടങ്ങളും ശ്രദ്ധി കണ്ടത് അമ്മ മാരുടെ കടമ

  • @kareemkareem8552
    @kareemkareem8552 5 ปีที่แล้ว +39

    എവിടെയാനെലും സന്ദോഷത്തോടെ കഴിയണമെങ്കിൽ മാതാപിതാക്കളുടെ അനുഗ്രഹം വേണം

    • @sreedharankailas
      @sreedharankailas 3 ปีที่แล้ว

      👍👍

    • @user-ux3kz2ve5p
      @user-ux3kz2ve5p ปีที่แล้ว

      പക്ഷേ ഈ ഇടം സന്തോഷമായിട്ട് കഴിയേണ്ട സ്ഥലം അല്ലല്ലോ കാരാഗൃഹത്തിൽ ആണ് ചെന്ന് പെട്ടത് എന്ന് ആ പാവം പെൺകുട്ടിക്ക് അപ്പോൾ മനസ്സിലായില്ല കാണും ആ തടവറ എന്താണെന്ന് കാലം തെളിയിക്കും അപ്പോൾ ചെയ്തുപോയ തെറ്റു മനസ്സിലാകും വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം ആണ് സുഹൃത്തേ പെൺകുട്ടികൾ പഠിത്തത്തിൽ മുന്നിലും സമൂഹ വിജ്ഞാനത്തിൽ അറിവിൽ പിന്നിലും എന്തു കാര്യമായാലും അതിനെക്കുറിച്ച് നല്ല അറിവില്ലെങ്കിൽ വീട്ടുകാരോടും ഫ്രണ്ട്സ് നോടും നാട്ടുകാരായ നല്ല അറിവുള്ള വ്യക്തികളോടും ചോദിച്ചു മനസ്സിലാക്കുക 18 വയസ്സ് കഴിഞ്ഞാൽ ശരി ഏത് തെറ്റ് ഏതെന്ന് സ്വയം ചിന്തിച്ച് മനസ്സിലാക്കി മുന്നോട്ടു പോകുന്നവരാണ് കേരളത്തിലെ മിടുക്കന്മാരും മിടുക്കികളും എന്നേ എനിക്ക് പറയാനുള്ളൂ എന്ന് വിനീതമായി സൈമൺ ജോൺ മുംബൈ

  • @user-ux5qc1wy1e
    @user-ux5qc1wy1e 4 หลายเดือนก่อน +8

    The Kerala Story

  • @GOD-fy6su
    @GOD-fy6su 3 ปีที่แล้ว +2

    Prayers for you

  • @salimkm3938
    @salimkm3938 3 ปีที่แล้ว +85

    ആ അമ്മയുടെ വിഷമം വല്ലാതെ കണ്ണുന്നനയുന്നു. ദൈവം അവർക്ക് മനസമാധാനം കൊടുക്കട്ടെ.

  • @meghaalosia7852
    @meghaalosia7852 3 ปีที่แล้ว +176

    Can't imagine how blessed is she to have a mom like this......

    • @rangerswing
      @rangerswing 2 ปีที่แล้ว +4

      Aaah. Atha ingane vazhi thetti poyath.

    • @Iloveamerica97
      @Iloveamerica97 2 ปีที่แล้ว +6

      She is a strong woman.

    • @afeefaAyesha
      @afeefaAyesha 2 ปีที่แล้ว

      @@rangerswing ¹¹aà0

    • @lillydalton4678
      @lillydalton4678 ปีที่แล้ว

      @@rangerswing Thanks so so so so sorry sorry sorry 🙏 🙏 🙏 🙏 this was my last day on this project so so sorry 🙏 🙏 the the time ⌚ it would have have to happen happenoooooooooooolooolooolloliilolloloiloolololoolooilooooloooololoioolollolohappenoooooooooooolooolooolloliilolloloiloolololoolooilooooloooololoioololloloioololollooolllollliolioolololololollooiloloololllililiilloollioilollooollololollolololoooooloooloooloolollllolollolllllillollllllloolollolooloolo9oo) olooo) lolloo9ooooo989oooooo9ooooooo99o899ooo99oo99o9oo9o) ooo9oo9ooo999999oo8) oooo9ooooo9ooo9ooo9) 9o8)999ooo9o99ooooo)9o989o)9o)oo)9)8oilo9o9))i9oliiiiiiiiiiiiiiiiiiiito you in church church ⛪ or oooo

    • @beerankzeebyml1wezeexxcvdm375
      @beerankzeebyml1wezeexxcvdm375 ปีที่แล้ว

      @@rangerswing k

  • @dineshnair5481
    @dineshnair5481 3 ปีที่แล้ว +41

    നല്ല ഉത്തരവാദിത്വമുള്ള അമ്മ

    • @romansoni1733
      @romansoni1733 10 หลายเดือนก่อน

      എടൊ നായരേ ഞാനും ഒരു നായരാ പക്ഷെ നിന്നെ പോലെ ഒരു ചെറ്റ alla😁

  • @anandpushpangathan320
    @anandpushpangathan320 3 ปีที่แล้ว +46

    സ്ത്രീ ഒരു 10 പേരെ കൊന്നിട്ട് വന്നാൽ അവൾ ഒരു സ്ത്രീ ആണ് അവളെ വെറുതെ വിടണം എന്ന് ആണോ😂😂😂 ഇതും പറഞ്ഞു കുറെ............ൾ നടക്കുന്നുണ്ട്
    ഈ രാജ്യത്രോഗികൾക്കു വേണ്ടി എന്തിനു ആണ് നമ്മൾ ഇതൊക്ക ചർച്ചകൾ നടത്തുന്നെ

  • @barathchandran7739
    @barathchandran7739 4 ปีที่แล้ว +14

    Pavam amma

  • @karthikshettyable
    @karthikshettyable 3 ปีที่แล้ว +24

    She has so many choices of JANNAT. AFGHANISTAN, Pakistan, Syria, Turkey.
    Let her enjoy bliss there.

    • @saibaba4u
      @saibaba4u 3 ปีที่แล้ว

      Exactly … inganathe thalla mareyum avade vitteku

    • @ameeshnathawat3140
      @ameeshnathawat3140 2 ปีที่แล้ว +2

      Lol exactly let her enjoy the fun times in Afghanistan 🙏

    • @ansafmohammed1
      @ansafmohammed1 2 ปีที่แล้ว

      @@ameeshnathawat3140 Indian govt gave 200 cr to Afghanistan

    • @ansafmohammed1
      @ansafmohammed1 2 ปีที่แล้ว +1

      It’s very far and expensive so we can go uttarpradesh it’s we’re closer

    • @DIY_STUFFS_
      @DIY_STUFFS_ ปีที่แล้ว

      @@saibaba4u don't be Soo cruel

  • @suseelapv7953
    @suseelapv7953 ปีที่แล้ว +20

    പാവം അമ്മ . അഹംഭാവം തീരുമ്പഴ് വരും. ഒന്നും ഓർത്ത് വിഷമിക്കരുത്. നിങ്ങളെ വേണ്ടാത്തവർ പോട്ടെ.😭😭

  • @saleenav5427
    @saleenav5427 2 ปีที่แล้ว +10

    പാവം അമ്മ കരയുന്നത് കാണാൻ കഴിയുന്നില്ല

  • @francisdsa6790
    @francisdsa6790 ปีที่แล้ว +9

    Eye opening to others ,good the tv group is helping innocent family 🙏

  • @raghavendrajahagirdar5003
    @raghavendrajahagirdar5003 3 ปีที่แล้ว +5

    Better send this women to her daughter's place. They can live happily in islamic state.

    • @ameeshnathawat3140
      @ameeshnathawat3140 2 ปีที่แล้ว

      I was saying the same thing ,
      As mother as daughter send her toooo

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 2 ปีที่แล้ว +2

    അമ്മയുടെ കണ്ണീരിന് അവൾ മറുപടി പറയേണ്ടിവരും.... പാവം അമ്മ....... ആ മകൾക്ക് നല്ല ബുദ്ധി കൊടുക്കട്ടേ

  • @badboylimo80
    @badboylimo80 3 ปีที่แล้ว +3

    Save our children

  • @supremeleader2296
    @supremeleader2296 4 ปีที่แล้ว +67

    മത പഠനത്തിന് പകരം രവിചന്ദ്രൻ സാറിന്റെ പ്രസംഗം കേൾപ്പിച്ചു കൊടുക്കുക....

    • @nidhint.r1516
      @nidhint.r1516 4 ปีที่แล้ว +8

      supreme leader great .mee too great fan of RC

  • @HithajoshiG
    @HithajoshiG 3 ปีที่แล้ว +19

    Feeling so sorry for her !

    • @factcheck7779
      @factcheck7779 2 ปีที่แล้ว

      ഇസ്ലാമിക terrerisam is silent

  • @realistic2023
    @realistic2023 5 ปีที่แล้ว +11

    Respect and pray to your visible god...your parents. Then follow your religion . Your god will answer you only if your parents are happy. Every tear drop will be a challenging question by your god which you will not be able to answer when you meet him.

  • @ElCarmeloVision
    @ElCarmeloVision 3 ปีที่แล้ว +119

    ഏത് കുപ്പായം ഇട്ടാലും അവൾ എന്റെ മോൾ ആണ്.. എനിക്ക് അവളെ വേണം.. ഈ കരച്ചിൽ കേൾക്കാൻ മനഃസാക്ഷി യുള്ള ആരും ഇല്ലേ?

  • @soniya7049
    @soniya7049 3 ปีที่แล้ว +4

    Adich chevikall parikanmm. Avalde 💯 ipooo kettyon chathalo..god is great 💯💯💯 nannaii poiii

  • @potAssIumKRyptoN_kkr
    @potAssIumKRyptoN_kkr 3 ปีที่แล้ว +12

    "മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത്":- ആരോ

  • @Seyon-eh8ix
    @Seyon-eh8ix หลายเดือนก่อน

    നിങ്ങൾ പെൺപിള്ളാരെ വിദേശത്ത് വിട്ടതിന്റെ സൽക്കാരമാണ് മോൾ തന്നത്

  • @haiifrnds941
    @haiifrnds941 3 ปีที่แล้ว +60

    Tv ഷോയിൽ പറയുന്ന ഉഷാർ അന്ന് ഉണ്ടായെങ്കിൽ.... അമ്മക് കരയേണ്ടി വരില്ലായിരുന്നു......

    • @meghasijo3085
      @meghasijo3085 3 ปีที่แล้ว +2

      എന്ത് ചെയ്യണമായിരുന്നു?

    • @haiifrnds941
      @haiifrnds941 3 ปีที่แล้ว

      @@meghasijo3085 😄😄😄😄

    • @alfiyashabin007
      @alfiyashabin007 3 ปีที่แล้ว

      @@meghasijo3085 molkku first lu nalla class kodukkanam .

  • @googleuser3360
    @googleuser3360 4 ปีที่แล้ว +22

    2:30 aa magistrate um judge um okke ippozhum undo🤔

  • @jayakrishnan2745
    @jayakrishnan2745 3 ปีที่แล้ว +25

    അമ്മയുടെ മോളെ എതൃയു൦ പെട്ടന്ന് തന്നെ തിരിച്ച് കിട്ടട്ടേ എന്ന് പൃാർഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @aswanthbr8801
      @aswanthbr8801 3 ปีที่แล้ว +3

      ഇനി കിട്ടിയിട്ട് എന്തിന്

    • @parkjimin-lb2cu
      @parkjimin-lb2cu 3 ปีที่แล้ว +4

      Eppam jailil aanennu thonnunn

    • @fathimathuzuharap.s2783
      @fathimathuzuharap.s2783 3 ปีที่แล้ว

      Nthina thirichu kittunne...kuttam cheyyunnavar shikshikkapedanam...Ella kuttavalikalkum Amma undakum

    • @fr.antonioignatiusmartin5470
      @fr.antonioignatiusmartin5470 3 ปีที่แล้ว

      With is bomb

  • @Akhilpushpalatha12366
    @Akhilpushpalatha12366 ปีที่แล้ว +3

    Pavam Amma...😢

  • @txgessushi
    @txgessushi 2 ปีที่แล้ว +22

    പാവം ആ അമ്മ .😭😭😭😭😭

  • @_.Mazeex._
    @_.Mazeex._ 3 ปีที่แล้ว +46

    പാവം അമ്മ 🥺🥺

  • @rafeeqdarimi6548
    @rafeeqdarimi6548 ปีที่แล้ว +3

    ഇങ്ങനെ എത്രയോ പെൺകുട്ടികൾ പോകുന്നുണ്ട്
    അമ്മേ ഹാദിയയുടെ ഇപ്പോഴത്തെ സ്ഥിതി അന്വേഷിക്കുന്നത് നല്ലതാ

  • @milansavimilansavi719
    @milansavimilansavi719 3 ปีที่แล้ว

    Any Updates About this news...??

  • @pavithranparimanam5023
    @pavithranparimanam5023 3 ปีที่แล้ว +3

    പൊന്നു പെണ്ണുമ്പിള്ള എല്ലാവർക്കുമുണ്ട് മക്കളുടെ കാര്യത്തിൽ സ്നേഹവും വിഷമവും ഒക്കെ നിങ്ങളുടെ മകളെ ആദ്യമേ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ദൂരത്തേക്ക് ഒന്നും വിടാതെ നിങ്ങളുടെ ഒപ്പം നിർത്തി പഠിപ്പിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരുമായിരുന്നോ ഇനി കരഞ്ഞിട്ട് കാര്യമില്ല അമ്മേ നടക്കാൻ സാധ്യത കുറവാണ് എങ്കിലും എന്നെങ്കിലും അവർക്ക് ഒരു മനംമാറ്റം ഉണ്ടായി തിരിച്ചുവരണമെന്ന് പ്രാർത്ഥിക്കുക അതു മാത്രമേ നിങ്ങളെ കൊണ്ട് ഇപ്പോൾ ചെയ്യാൻ കഴിയൂ

    • @sajeev2011
      @sajeev2011 3 ปีที่แล้ว +1

      Pinne doorathek MBBS BDS admission oke kittiyalum patillan paranj veetil kuthiyirikano😾

    • @user-nf9zm2oi5c
      @user-nf9zm2oi5c 2 ปีที่แล้ว +1

      @@sajeev2011 😂😪

  • @ammuajith4646
    @ammuajith4646 3 ปีที่แล้ว +290

    നല്ലവരായ മുസ്ലിം സഹോദരങ്ങളെ പറയിപ്പിക്കാൻ ഇതുപോലെ ഒരെണ്ണം മതിയല്ലോ... സ്വന്തം കുഞ്ഞിനെ കുറിച് ഓർത്തു നീറുന്ന ഈ അമ്മയുടെ കണ്ണുനീര് വീഴുന്ന കാലത്തോളം ഇവളൊക്കെ എത്ര അലറി വിളിച്ചാലും അള്ളാഹു കേൾക്കില്ല

    • @ayalnjanala9168
      @ayalnjanala9168 3 ปีที่แล้ว +33

      Makal aathyam poyi Quran vaayiku . Karanam islam vachanam praghoshichu valarnathala avar konnum kolavillichum nediyathanu. Example: Haghia Sophia, Halal Food, Love Jihad. Ithoke poree pinee terrorissom

    • @yeshuaismygod777
      @yeshuaismygod777 3 ปีที่แล้ว +32

      Mathethara mandan

    • @ayalnjanala9168
      @ayalnjanala9168 3 ปีที่แล้ว +12

      @@yeshuaismygod777 😂😅

    • @edgerkbe1115
      @edgerkbe1115 3 ปีที่แล้ว +13

      @ ammu Ajith correct👍❤️
      Ingane cheythitt islam aayitt oru kaaryavumillaaa.... Allahu kelkillaaa

    • @edgerkbe1115
      @edgerkbe1115 3 ปีที่แล้ว +14

      @@ayalnjanala9168 hlo, thangal parayunnath inn nadannukondirikkunna kaaryamaanu , islam ella mathangaleyum polee oru madham thanne aanuu allathe konnum kula vilichum valaranathalla ok👍.
      Pinnee thaangal paranjaaa ee terrorism, ellaa madhakkarum oru group aayi cherrn avarde madham valarthan cheyyunna oru cruelty aanuu ee terrorism , nee paranjallo muslims terrorism aanu kanikkunne angil njaan onnu chothikkatee holy war of Christian . Saffron terrorism of Hindus ithokkee pinne enthuvaa ....ithum Christians , hindus avarde matham valarthaan vendi cheyyunna aakaramangaalanu oru biblilum allel bhagavath geethayilo allel quranilo aalukale upadravichu ee matham sweekarikkanam enn paranjittillaa....so ariyillell mindall😏

  • @abinthomas8304
    @abinthomas8304 7 ปีที่แล้ว +13

    so sad....

  • @devayanikaripot7076
    @devayanikaripot7076 ปีที่แล้ว +3

    നാട് വിട്ടു പഠിക്കാൻ വിട്ടാൽ മക്കൾ പഠിക്കുന്ന രീതി ഏതാണ് എന്തിനാ മക്കളെ സ്നേഹിച്ചു വളർത്തുന്നത് ഇതിനൊക്കെ യാണോ ഇവരുടെ വിഷമം അവർ അറിയുന്നുണ്ടോ 😭😭😭

  • @ahammedmunavvar
    @ahammedmunavvar 5 ปีที่แล้ว +3

    😢😢😢

  • @JinsJohn
    @JinsJohn 8 ปีที่แล้ว +5

    very sad news

  • @hafizsalman6391
    @hafizsalman6391 5 ปีที่แล้ว +33

    പ്രവാചകൻ (s)തങ്ങളുടെ അടുത്ത് വന്നു ഒരു മനുഷ്യൻ പറഞ്ഞു ഞാൻ മുസ്ലിമാണ് എന്റെ മാതാപിതാക്കൾ അവിശ്വാസികളാണ്... പ്രവാചകൻ പറഞ്ഞു നീ... അവർക്കു ഗുണം ചെയ്യുക... മതം മാറിയതിന്റെ പേരിൽ മാതാപിതാക്കളെ അവോയ്ഡ് ചെയ്യാൻ ഇസ്ലാം പഠിപ്പിച്ചിട്ടില്ല

    • @akhilasreekumar1979
      @akhilasreekumar1979 3 ปีที่แล้ว +2

      But bakki ullavar parayunundu matham mariyathinte peril vtukare complete ayi upekshikkanm annanu ithu nthinte peril anenkilum kastam tanne annu eganne ulla krurathakal

  • @k.m.kerala3116
    @k.m.kerala3116 3 ปีที่แล้ว +8

    നിങ്ങൾ മകളുടെ കാര്യം മാത്രം ചിന്തിക്കുന്ന.അവർ കാരണം മരിച്ചവരുടെ അമ്മ മാരുടെ കാര്യം ചിന്തക്കൂ

  • @savadmuthu664
    @savadmuthu664 5 ปีที่แล้ว +5

    Ammakoru umma

  • @sudhashankar6379
    @sudhashankar6379 3 ปีที่แล้ว +13

    മകൾ ഓടിപ്പോയ എത്ര അമ്മമാർ, ഒരു കണ്ണീരോ, സങ്കടം തോന്നിപ്പിക്കുന്ന ഒരു ലക്ഷണമോ കൂടെ ഇല്ലാതെ, ഇങ്ങനെ മീഡിയക്കാരോടൊപ്പം ഒരു സിനിമ കണ്ടും പോലെ കഥ പറഞ്ഞിരിക്കാനാവും?...

  • @ajo3636
    @ajo3636 3 ปีที่แล้ว +1

    Recommending this after 4yrs

  • @crasherrrrr367
    @crasherrrrr367 2 ปีที่แล้ว +23

    Jai shree AYYAPPAN
    Jai sia Ram to all kerela Hindu brothers stay united and strong
    love and respect from bihar

    • @ameeshnathawat3140
      @ameeshnathawat3140 2 ปีที่แล้ว +2

      Har har mahadev 🙏

    • @factcheck7779
      @factcheck7779 2 ปีที่แล้ว

      🅹🅰🅸 🆂🆁🅴🅴 🆁🅰🅼 ❌❌

  • @salihpp
    @salihpp 6 ปีที่แล้ว +18

    Dear sister, If you are seeing this, let me clear you, Islam doesn't allow you to leave a mother like this. Contact her if you want to become a true muslim. Remember, Prophet (p.h) said that the paradise of one lies under the feet of mother.

    • @ameeshnathawat3140
      @ameeshnathawat3140 2 ปีที่แล้ว

      @Sheeja Haris i just searched the good man on google and all i could find ne yo's song lol ?🤭

  • @pavithran78
    @pavithran78 8 ปีที่แล้ว +29

    paavam amma

  • @sarithabiju4446
    @sarithabiju4446 5 ปีที่แล้ว +2

    I love you ama

  • @nidhinabu9135
    @nidhinabu9135 3 ปีที่แล้ว +8

    Best എല്ലാരും ഇപ്പോൾ കാണുന്നുനെ news

  • @udayabharatham5631
    @udayabharatham5631 8 ปีที่แล้ว +457

    ഈ അമ്മയുടെ വിഷമം എല്ലാവരും കാണണം ...

    • @bhargaviamma7273
      @bhargaviamma7273 4 ปีที่แล้ว +40

      ഈ "മാതിരി " അമ്മയാണ് ലോകത്തിന് ഗുണപാഠം സമ്മാനിക്കുന്ന മക്കളുടെ അമ്മ. അതോണ്ട് നാം അവരുടെ വിഷമം നിർവ്വികാരതയോടെ നോക്കി ... കാണണം!

    • @sreesanthpillailkavadil49
      @sreesanthpillailkavadil49 3 ปีที่แล้ว

      @@bhargaviamma7273 kuuuuuU67

    • @sreesanthpillailkavadil49
      @sreesanthpillailkavadil49 3 ปีที่แล้ว +1

      @@bhargaviamma7273 kku

    • @nooradnan7446
      @nooradnan7446 3 ปีที่แล้ว +1

      Djsjdkfkdkfjcmxodphfigxhkgsudkf💩💩💩

    • @georgejohn916
      @georgejohn916 3 ปีที่แล้ว

      @@bhargaviamma7273 7⁷

  • @238gshivamnair7
    @238gshivamnair7 ปีที่แล้ว +14

    The pain that this mother goes through..! God please help her. I am too crying seeing her. Every moment of hell this mother goes through is beyond imagination.. I shudder when I think what must have happened to the girl ..worse how could an intelligent dentistry student fall into such a trap !! -- Preethi

    • @its.me.8088
      @its.me.8088 ปีที่แล้ว +1

      That's the art of their brainwashing techniques

  • @rishanaanshad9020
    @rishanaanshad9020 5 ปีที่แล้ว

    Good amma

  • @harikrishnant5934
    @harikrishnant5934 4 ปีที่แล้ว +2

    What senkumar said is correct.

  • @n.r.mohanan9460
    @n.r.mohanan9460 3 ปีที่แล้ว +7

    ഇവിടെ എത്രയോജവാന്മാർവീരമൃത്യു വരിച്ചുഎത്രഎത്ര
    പിഞ്ചു കുട്ടികൾ അനാഥരായിഎത്ര സ്ത്രീകൾവിധവകളായി ജീവിക്കുന്നു അതിന്റെ മുന്നിൽ നിങ്ങളുടെ കണ്ണുനീർ ഒന്നുല്ല
    കരയേണ്ടനിങ്ങളല്ല
    മറിച്ച് ഞങ്ങളണ്
    ഇന്ത്യ യെരക്ഷിക്കാനുള്ള
    ഓരോ ഇന്ത്യക്കാരന്റെയും
    കണ്ണുനീർ🙏ഇത് എന്റെ ഇന്ത്യ

  • @gdhttxjgkh6052
    @gdhttxjgkh6052 4 ปีที่แล้ว +5

    അമ്മയെ ഒരിക്കലും വേധനിപ്പിക്കരുത് - പക്ഷെ അവൾഡോക്റല്ലെ പ്രായപൂർത്തിയായില്ലേ?