ജെൻട്രൽ ന്യൂട്രാലിറ്റിയും മക്കളും മതം മാറ്റവും

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 64

  • @Usmanmundott
    @Usmanmundott 2 ปีที่แล้ว +6

    തീർച്ചയായും അനിൽ സാർ പറഞ്ഞത് ശരിയാണ് എന്തുകൊണ്ടാണ് രക്ഷിതാക്കൾ ഇതിലൊന്നും ശ്രദ്ധിക്കാത്തത് അവസാനം ഖേദിക്കേണ്ടിവരും

  • @സിംപിഹണി
    @സിംപിഹണി 2 ปีที่แล้ว +2

    നിങ്ങൾ പറഞ്ഞതിനോട് 100ശതമാനവും യോജിക്കുന്നു, കാലിക പ്രസക്തമായ നല്ല വാക്കുകൾ 👌

  • @aakibsyed
    @aakibsyed 2 ปีที่แล้ว +8

    ലിബറലിസം നാട്ടിൽ ആരാജകത്വം കൊണ്ടുവരും. സംസ്‍കാരം ഇല്ലാതെ എന്തും ചെയ്യാം എന്തും പ്രവർത്തിക്കാം ഇതാണ് ലിബറിലിസം

  • @subairmuhamedkunju7087
    @subairmuhamedkunju7087 2 ปีที่แล้ว +7

    തന്നെ താൻ അറിഞ്ഞില്ലെങ്കിൽ പിന്നെത്താൻ അറിഞ്ഞോളും,. കണ്ടാലറിയാത്തവർ കൊണ്ടാലറിയും, നായകൾക്കു നാറുന്നതറിയില്ല, അല്ലെങ്കിൽ നാറുന്നതാണ് നായകൾക്കിഷ്ടമെന്ന് പറയുന്നതാവും ശരി.

  • @jaleelvadakkal4480
    @jaleelvadakkal4480 2 ปีที่แล้ว +5

    ഇതൊക്കെ പറയാനും, കേൾക്കാനും സുഖമുണ്ട്, പക്ഷേ പുതിയ തലമുറയുടെ പോക്ക് പറയുന്നതിലും അപ്പുറമാണ്.

  • @abduljaleelkt8426
    @abduljaleelkt8426 2 ปีที่แล้ว

    Good Message

  • @shajiauto5920
    @shajiauto5920 2 ปีที่แล้ว +5

    കുടുംബ ബന്ധങ്ങളിൽ കുടുംബക്കാർ തന്നെ അകൽച്ച പാലിച്ചു ഗുരുക്കന്മാർ പണത്തിന്റെയും പദവിയുടെയും പുറകെ കുട്ടികൾക്ക് സമൂഹത്തിൽ ആരെയും ഭയമില്ലാതെയായി വിശ്വാസങ്ങളിൽ നിന്നും അകൽച്ച പാലിച്ചു അവർക്ക് കൂട്ടായി സംഘടനകളും പ്രസ്ഥാനങ്ങളും വന്നു

  • @farooqkh123
    @farooqkh123 2 ปีที่แล้ว +10

    നാഡീവ്യവസ്ഥയുടെ തകരാറുമൂലം അനുചിതമായ അനിയന്ത്രിതമായ ചിരിയും കരച്ചിലും ഇന്നില്ല..!

  • @abdulrazackrazack749
    @abdulrazackrazack749 2 ปีที่แล้ว +4

    മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹിതരാകുന്നത് നിയമം മൂലം നിരോധിക്കണം മാതാപിതാക്കൾ നോക്കുകുത്തികളല്ല മക്കളുടെ കാര്യത്തിൽ ആശങ്കയുള്ളവരാണെന്ന് കോടതി ചിന്തിക്കണം പെൺകുട്ടി കണ്ടെത്തിയ വൻ ഈ കുട്ടിയെ വഞ്ചിച്ചേക്കാം അല്ലെങ്കിൽ മദ്ദ്യപാനിയൊ മരുന്നടിയനൊ ആയിരിക്കാം

  • @abduljaleelkt8426
    @abduljaleelkt8426 2 ปีที่แล้ว

    സർവ്വ ശക്തനിൽ ശരണം

  • @unknown0x0x
    @unknown0x0x 2 ปีที่แล้ว

    Salute you sir

  • @sabiranazar8762
    @sabiranazar8762 2 ปีที่แล้ว +1

    ശരിയാണ് ആഗ്രഹങ്ങൾ ഉണ്ടെങ്കിലും എല്ലാം ഉള്ളിൽ അടക്കുമായിരുന്നു അന്നൊക്കെ കാരണവൻമാരെ പേടിച്ച്😄

  • @nazalsvlog1631
    @nazalsvlog1631 ปีที่แล้ว

    Anil sir sathyam

  • @manaf_nk_
    @manaf_nk_ 2 ปีที่แล้ว +13

    80 ശതമാനം ചെറിയ കുട്ടികൾക്കും സ്കൂളിൽ പോകാൻ താല്പര്യമില്ല അവർക്ക് വീട്ടിൽനിന്നും കളിക്കാനാണ് അവർക്ക് ഇഷ്ടം രക്ഷിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് അല്ലെങ്കിൽ അവരെ പേടിപ്പിച്ചിട്ട് സ്കൂളിൽ പറഞ്ഞയക്കുന്നത് എല്ലാവർക്കും അറിയാവുന്നതാണ് ഒന്നാം ക്ലാസിലൊക്കെ ചേർക്കുമ്പോൾ കുട്ടികൾ കരയുന്നതും അവർക്ക് വീട്ടിൽ പോകാൻ താല്പര്യം. ഹൈസ്കൂൾ എത്തിക്കഴിഞ്ഞാൽ അവരുടെ ഇഷ്ടത്തിനും വിടണം എന്ന് പറയുന്നത് എന്ത് വിഡ്ഢിത്തമാണ് അവരുടെ താൽപര്യം എന്ന് പറഞ്ഞു കഴിഞ്ഞാൽ ശരിയാകുമോ? ആ സമയത്തും അവരുടെ രക്ഷിതാക്കളുടെ ഇഷ്ടത്തിന് വിടേണ്ടതാണ് ആ സമയത്തും കുട്ടികൾക്ക് അറിവ് കുറവായിരിക്കും ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കാലത്ത് അവർക്ക് ഇഷ്ടമില്ല കളിക്കാനാണ് ഇഷ്ടം .

  • @mahamoodvc8439
    @mahamoodvc8439 2 ปีที่แล้ว

    . പാശ്ചാത്യരാജ്യത്തെ ലിബറി സം
    നമ്മുടെ രാജ്യത്തിന്റെ കൾച്ചറി സം
    നമ്മുടേത് അവർക്ക് ഇല്ല.
    നമുക്ക് നല്ലത് നമ്മുടെ വൈവി
    ദ്ധ്യ കൾച്ചറി സംതന്നെയാണ് ന്ന
    തിരിച്ചറിവ് ന്യായാസനങ്ങളും
    രാഷ്ട്രീയക്കാരും നഷ്ടപെടുത്തി
    കൊണ്ടിരിക്കുന്നു.

  • @shameeralibeeran3885
    @shameeralibeeran3885 2 ปีที่แล้ว +9

    വേറൊരു തലത്തിലെ അരാജകത്വം എന്നല്ല 100 % അരാജകത്വം സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം.ഈ പറയുന്ന ലിബറൽ ബോധം കൊണ്ട് വരാൻ ശുദ്ധജലത്തിൽ കഴിയില്ല കലക്കു വെള്ളത്തിലേ കഴിയുകയുള്ളു.

  • @kksprime
    @kksprime 2 ปีที่แล้ว +2

    സധാചാര ചാപ്പ കുത്തലുണ്ടാവും.
    ആറാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തതിന്റെ കഥ പറയാനുണ്ടാവും.
    ന്യൂട്രാലിറ്റിയുടെയും ഒന്നിച്ചിരിക്കലിന്റേയും മേന്മ പറയാനുണ്ടാവും .
    ഒടുക്കം എവിടെയാണ് നമുക്ക് പിഴച്ചതെന്ന് പറയാനും നെട്ടിത്തരിക്കാനും അന്തി ചർച്ച നടത്താനും മനുഷ്യ ജന്മം ഇനിയും ബാക്കി.!!
    തിന്മ കണ്ടാൽ കൈ കൊണ്ട് പ്രതികരിക്കുക, അതിന് സാധ്യമല്ലെങ്കിൽ നാവ് കൊണ്ട് പറയുക, അതിനും സാധ്യമല്ലെങ്കിൽ മനസ്സ് കൊണ്ട് വെറുക്കുക: മുഹമ്മദ് (സ).
    നിലവിലെ സാഹചര്യത്തിൽ മനസ്സ് കൊണ്ട് വെറുക്കുകയേ തരമുള്ളു. !

  • @user-kqxmgd
    @user-kqxmgd 2 ปีที่แล้ว +6

    പണ്ടൊക്കെ കാർന്നോന്മാരെ പേടി ഉണ്ടായിരുന്നു... ഇന്നതില്ല.....

  • @nisamjalal3479
    @nisamjalal3479 2 ปีที่แล้ว +1

    (under20, volleyball ൽ India ക്ക് തകർപ്പൻ വിജയം, നമ്മുടെ ജില്ലvollyballൻറ ഈറ്റിലമാണ്! ഒരുഅടിപോളി vedio പ്രദീപ്ക്ഷിക്കുന്നു...(അല്പം sports ഉoആകാഠ)

    • @abuswawab
      @abuswawab 2 ปีที่แล้ว +1

      Volleyball എന്ത് കൊണ്ട് സർക്കാരും മാധ്യമങ്ങളും അവഗണിക്കുന്നു എന്നതും ചർച്ച ആവാം.. അതും നിരവധി വോളിബാൾ ഫാൻസ്‌ ഉള്ള കേരളത്തിൽ

  • @navaschukkudunvs4229
    @navaschukkudunvs4229 2 ปีที่แล้ว

    സർ👍നല്ല മെസേജ്...

  • @salimm1623
    @salimm1623 2 ปีที่แล้ว

    👍

  • @sumi9149
    @sumi9149 2 ปีที่แล้ว

    An kuttikalude ummamar anu kuduthal sradikendathum makkale nannayi valarthendathum..ellavarum ankutikale avarude ishtathinu vidunnu

  • @indianpremi4245
    @indianpremi4245 2 ปีที่แล้ว +4

    Jasla yum, jamidayum, keraleeya samskarathe nashippichu.

  • @shailanasar3824
    @shailanasar3824 2 ปีที่แล้ว

    👍👍

  • @zakariyyakaobar
    @zakariyyakaobar 2 ปีที่แล้ว

    ❤️

  • @kmk6979
    @kmk6979 2 ปีที่แล้ว

    👍👍👍👍

  • @aboobackerdarussalam9163
    @aboobackerdarussalam9163 2 ปีที่แล้ว +2

    മത വിദ്യാ ഭ്യാസവും, മത ബോധവും തീരെ കൊ ടു ക്കാ ത്ത താ ണ് കൂടുതൽ പ്രശ്നം.

  • @aboobackerkappil7598
    @aboobackerkappil7598 2 ปีที่แล้ว +1

    ഇവരെതന്തമാർആരെങ്കിലുംസ്വാതന്ത്ര്യസമരത്തിൽപങ്കെടുത്തവരുണ്ടോ

  • @abdulnasir2695
    @abdulnasir2695 2 ปีที่แล้ว +4

    ഇതിന്റെ ഒക്കെ പിന്നിൽ അനിൽ നെ പോലോത്ത ചില യുക്തിവാദി കളുടെ പങ്ക് ചെറുതല്ല

    • @anvarkandanath2255
      @anvarkandanath2255 2 ปีที่แล้ว +3

      AP ഖുറാഫി

    • @abdulnasir2695
      @abdulnasir2695 2 ปีที่แล้ว

      @@anvarkandanath2255 അപ്പി കുറാഫി 😜

  • @ashrafka3255
    @ashrafka3255 2 ปีที่แล้ว +1

    മോള് പത്തു പേരോടപ്പം സൗഹൃദം പങ്കിടുബോൾ അമ്മ മൊബൈലിൽ ഇരുപത്തിയാഞ്ചു പേരോടപ്പം സൊള്ളിക്കൊണ്ടിരിക്കുന്ന കലാകെട്ടമാണ് സാർ.......

    • @jaleelpareed5320
      @jaleelpareed5320 2 ปีที่แล้ว

      അച്ഛൻ or ബാപ്പ or പപ്പാ പരിശുദ്ധനാ അല്ലെ?

  • @nazeemmoosa2853
    @nazeemmoosa2853 2 ปีที่แล้ว

    Aaraantammaku Bhrandu Vannal Nalle Ennu Chindhikumpole Ulluuu Ee Kariyaghal . Nammale Kutty Suuuper Ennum . Paranjhitu Kaariyamilla 🤔🤔🤔😭😭😭🤲🤲🤲🕋🕋🕋

  • @nas6980
    @nas6980 2 ปีที่แล้ว +2

    ജെൻഡർ ന്യൂട്രാലിറ്റി സ്വന്തം കുടുംബത്തിലേക്ക് കടന്നു വരുമ്പോൾ.
    പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകനായ അധ്യാപക സുഹൃത്ത് ഷിജു ജെൻഡർ ന്യൂട്രാലിറ്റിയെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്. ഒരാണും രണ്ട് പെണ്ണും. മകൻ ഷാജി മെഡിക്കൽ കോളേജിൽ എം.ഡിക്ക് പഠിക്കുകയാണ്.
    മകൾ നിഷ എഞ്ചിനീയറിങ് കോളേജിൽ നാലാം വർഷ വിദ്യാർത്ഥിനിയാണ്. ചെറിയ മകൾ ജിഷ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയും.
    സംഭാഷണത്തിനിടയിൽ പറഞ്ഞു."ഭാര്യയില്ലാത്ത സമയത്ത് പുറത്തുപോയ നിങ്ങൾ തിരിച്ചുവന്ന് അല്പസമയം കഴിഞ്ഞപ്പോൾ നിഷയുടെ റൂമിൽ നിന്ന് കൂടെ പഠിക്കുന്ന ചെറുപ്പക്കാരൻ ഇറങ്ങി വരുന്നു. നിഷ അവനെ ചുംബിച്ചും ആലിംഗനം ചെയ്തും യാത്രയയക്കുന്നു. കുറേ കഴിഞ്ഞപ്പോൾ മകൻ ഷാജി തന്റെ ഇരു ചക്ര വാഹനത്തിൽ കൂടെ പഠിക്കുന്ന പെൺകുട്ടിയുമായി വരുന്നു. അവർ രണ്ട് മൂന്ന് മണിക്കൂർ അടച്ചിട്ട റൂമിൽ ഒരുമിച്ച് കഴിയുന്നു. ഇരുവരും ഒരുമിച്ച് പുറത്ത് പോകുന്നു. അല്പം കഴിഞ്ഞപ്പോൾ ഇളയ മകൾ ജിഷ ഒരു വാഹനത്തിൽ വീട്ടുമുറ്റത്ത് വന്നിറങ്ങി കൂട്ടുകാരനോടൊന്നിച്ച് അവളുടെ റൂമിലേക്ക് പോകുന്നു. കതകടച്ച് കുറെ സമയം ഒരുമിച്ച് കഴിയുന്നു. പിന്നീട് ഇരുവരും പുറത്ത് വരുന്നു. ജിഷ ആ ചെറുപ്പക്കാരനെ ചുംബിച്ചും ആലിംഗനം ചെയ്തും യാത്രയയക്കുന്നു.
    ഓരോന്ന് പറയുമ്പോഴും ജെൻഡർ ന്യൂട്രാലിറ്റിയുടെ വക്താവ് പൊട്ടിത്തെറിക്കുകയായിരുന്നു. "അടിച്ച് കാലൊടിക്കും. പടി കടക്കാൻ അനുവദിക്കില്ല" എന്നൊക്കെ പറഞ്ഞ് കൊണ്ടിരുന്നു. അപ്പോൾ ചോദിച്ചു:"ജെൻറർ ന്യൂട്രാലിറ്റി താങ്കൾക്ക് വേണ്ട, മറ്റുള്ളവർക്കാവട്ടെ എന്നായിരിക്കും അല്ലേ?"
    "ഇത്രയും മനസ്സിലാക്കിയിരുന്നില്ല" എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.
    എസ്.എം.കെ.

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 2 ปีที่แล้ว

      Gender Neutrality എന്ന ആശയം കുത്തഴിഞ്ഞ ജീവിതത്തിനുള്ള ഉപാധിയാണെന്ന് പ്രചരിപ്പിക്കുന്നത് ശരിയാണോ അണ്ണാ!!!!

    • @Ashrafudeenj
      @Ashrafudeenj 2 ปีที่แล้ว

      @@മീശവാസു-റ3ര ജൻഡർ ന്യൂട്രാലിറ്റി ആശയക്കാരൻ കുത്തഴിഞ്ഞ ജീവിതം എന്താണ് എന്ന് വിശദീകരിക്കാമോ?

  • @indianpremi4245
    @indianpremi4245 2 ปีที่แล้ว +1

    Sooxichaal dukhikkanda.

  • @goodword3161
    @goodword3161 2 ปีที่แล้ว +9

    ഇസ്ലാം!! അതിലേക്ക് ജനം ആകർഷിക്കപ്പെടാൻ
    മയക്ക്മരുന്ന് വേണ്ട
    ലഹരി വേണ്ട
    മദ്യം വേണ്ട
    പണം വേണ്ട
    ഒരേ ഒരു കാര്യം മാത്രം മതി!!
    അതിന്റെ വ്യക്തമായ
    ദൈവശാസ്ത്രം!!
    പ്രപഞ്ചവും സകലതും സൃഷ്ടിച്ച ഒരേ ഒരു ദൈവത്തെ മാത്രം ആരാധിക്കുക എന്ന അതിന്റെ" തൗഹീദ്" തന്നെ!!
    കഴിഞ്ഞ പത്ത് വർഷങ്ങൾ കൊണ്ട്
    നൂറുകണക്കിന് യുവ യൂട്യൂബർമാരാണ് ഈ സത്യമതത്തിലേക്ക് കടന്നുവന്നത്!!
    അതിലെ ഏറ്റവും ഒടുവിലത്തേതാണ്
    അമേരിക്കൻ യുവ TH-camr
    " lam Lucid " എന്ന ചാനൽ നടത്തുന്ന
    Alex

  • @nkasraf9014
    @nkasraf9014 2 ปีที่แล้ว

    ആൺകുട്ടികളുടെ കാര്യം പറയുകയാണെങ്കിൽ 99 ശതമാനവും ചതിയന്മാരാണ് പ്രേമം നടിച്ച് പെൺകുട്ടികളെ വശത്താക്കി അവരുടെ ജീവിതം നശിപ്പിക്കും എല്ലാം കഴിഞ്ഞ് അവരെ വലിച്ചെറിയും എത്രയെത്ര സംഭവങ്ങൾ അറിഞ്ഞിട്ടും കണ്ടിട്ടും പഠിക്കാത്ത പെൺകുട്ടികളെ ഇവന്മാരുടെ കൂടെ പോയാൽ നിങ്ങളുടെ ഭാവി നശിക്കും നാളെ വല്ല കടലിലോ കായലിലോ പൊട്ടക്കിണറ്റിലോ അജ്ഞാത ബോഡി എന്ന് പറയും മയക്കുമരുന്ന് ലോബി വേറെയും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @shafymohammed412
    @shafymohammed412 2 ปีที่แล้ว

    Ee video kandaal manassilaakum enthaanu gender nutral ennu

  • @harismurshida513
    @harismurshida513 2 ปีที่แล้ว +1

    Ippozhate stidi valare dayaneeyamanu. Parents inu oru responsibility um illa.panam ullavar makalk vendi etrayum podich kalayaan interested aanu.avar aanel jooliyumai bayankara bc aanu poolum.enit full freedom aanu makkalku nalkunnad ..
    Freedom kodt kodt maryaaada illata kureee ennam valarti edukkunu.ivan food kazhikkanel poolum food oke waste ilek dump cheyukkayaanu cheýnnad. Parents adilum freedom kodukunnu.

  • @aakibsyed
    @aakibsyed 2 ปีที่แล้ว

    മാതാപിതാക്കളും സർവ സുഖം സിനിമ ആഡംബരം ബൗദീക ജീവിതത്തിലെ കാര്യങ്ങളിൽ എന്നിവയിൽ മുഴുകി ജീവിക്കുകയാണ്.. ഇസ്ലാം ജീവിതത്തിൽ ഇല്ല.മക്കളും അങ്ങനെ ജീവിക്കും

  • @niyassapien
    @niyassapien 2 ปีที่แล้ว +4

    എട്ടുകാലി മമ്മൂഞ് 🔥

  • @ajmalm7022
    @ajmalm7022 2 ปีที่แล้ว +3

    എന്തിനാണ് മുഹമ്മദേ നീ നിന്റെ പഴയ ചിരിക്കുന്ന രീതി അവസാനിപ്പിച്ചത്? 😂

  • @jabbarjabbar8494
    @jabbarjabbar8494 2 ปีที่แล้ว +1

    താങ്കൾ ഏതു വഹാബി ആശയക്കാരൻ ആണ് ജന്മദിനത്തിലും സൗഹൃദത്തിലും തെറ്റില്ലത്രേ

    • @abduljabbar958
      @abduljabbar958 2 ปีที่แล้ว +1

      ഊണിലും ഉറക്കത്തിലും ഈ വാഹാബി എന്ന ചിന്തയെ ഉള്ളൊ സഘടന പറഞ്ഞ് സ്വർഗ്ഗത്തിൽ കടക്കാൻ പറ്റില്ല ആ ഓർമ്മ എപ്പോഴും വേണം

    • @mohammedz8740
      @mohammedz8740 2 ปีที่แล้ว

      Please 🙏 stop

  • @jijesh9946
    @jijesh9946 2 ปีที่แล้ว +1

    പഴയ തലമുറ എന്തോ വലിയ സംഭവം ആണെന്നും ഇപ്പോൾ കുട്ടികൾ എല്ലാം മോശം ആണെന്നും ഉള്ള അണ്ടി കിളവന്റെ രോദനം, എല്ലാ കാലത്തും ഇങ്ങനെ കുറെ കിളവൻമ്മാർ സദാചാര ഉപദേശം ആയിട്ടു വരും.... ആറാം നൂറ്റാണ്ട് മത ബോധം തലയിൽ കൊണ്ട് നടക്കുന്നവനിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ, അണ്ടി കിളവൻമ്മാർ പോയി തുലയട്ടെ

    • @gladiatorfarid1580
      @gladiatorfarid1580 2 ปีที่แล้ว +1

      കരയണ്ട സാരല്ല 😪

  • @malabari367
    @malabari367 2 ปีที่แล้ว +3

    കഥയും മംസം തീറ്റയുമായി ഇയാൾ ഓരോ ദിവസവും അന്നത്തിനുള്ള വകയുണ്ടാക്കും.

  • @ronsonbaby2832
    @ronsonbaby2832 2 ปีที่แล้ว

    പിള്ളേര് ഉക്കു വിദ്വാൻ പഠിച്ച്
    ഭാവിയില് കാശുണ്ടാക്കു൦.
    Oyo rooms for students.

  • @sharafudheenk3329
    @sharafudheenk3329 2 ปีที่แล้ว

    👍👍