ശ്രീ നരപതിയേ - Sreenarapathi - Malayalam song
ฝัง
- เผยแพร่เมื่อ 30 พ.ย. 2024
- പട്ടു നൂലുണ്ടാക്കുന്ന പുഴുവിനെ സൃഷ്ടിച്ച ദൈവം മനുഷ്യക്കുഞ്ഞായി വെറുമൊരു കീറ്റ് ശീലയില്‍ കിടക്കുന്നത് കണ്ടിട്ട് ഞാന്‍ നമിക്കാതിരിക്കുന്നതെങ്ങനെ? ജീവിക്കുന്ന നാള്‍ അത്രയും ഈ കര്‍ത്താവിനു വേണ്ടി എന്റെ നാവു പാടാതിരിക്കുന്നതെങ്ങനെ? അവിടുത്തെ മഹത്വം ദിക്കുകളോളം ലോകത്തിന്റെ അറ്റത്തോളം പരക്കട്ടെ..! മഹാ കവി കെ. വി. സൈമണ്‍ രചിച്ച പ്രചുര പ്രചാരമാര്‍ന്ന ഗാനം...
ശ്രീ നരപതിയെ, സിയോന്‍ മണവാളനേ..
നാശപാത്രമായ ലോകമാകെയുദ്ധരിപ്പതിന്നു
കന്യകയില്‍ ജാതനായ് വന്ന -
ആട്ടിടയര്‍ കൂട്ടമായ് വന്ന നേരം
കീറ്റു ശീലയില്‍ കിടന്ന യേശു ദേവാ
പട്ടിനുള്ള മൂല വസ്തു സൃഷ്ടി ചെയ്ത ദൈവമേ, ഈ -
ക്ളിഷ്ടമാം കിടപ്പ് കണ്ടു ഞാന്‍ -
നമിക്കുന്നേന്‍ - സിയോന്‍ മണവാളനേ..
എത്ര കാലം ഞാനിവിടെ ജീവിച്ചീടും
അത്രനാളും നിന്‍ കൃപയെ ഞാന്‍ സ്തുതിക്കും
അത്രിദിവവാസികള്‍ക്കും ചിത്രമായ നിന്റെ നാമം
ഉത്തരോത്തരം നിനയ്ക്കുവാന്‍ -
അരുള്‍ക നീ - സിയോന്‍ മണവാളനേ..
FREE download link: www.kaithiri.co...
Pls visit www.kaithiri.com/ for more FREE videos, audios & e-books in Malayalam language.
ശ്രീ നരപതിയേ സീയോൻ മണവാളനെ എങ്ങനെ സ്തുതിക്കാതിരിക്കും. Praise the lord
Kristiya pattukalila ratnagalia onnu superrrrrrrr
Sweet sweet worship song ! Very meaningful & True ! Glory be to His mighty name ! Praise Jesus !
Beautiful song to praise Jesus our savior
sooooooooper song super voice.
Amen
Lyrics & meaning - www.bethanyaroma.com/bookspage.php?chapter_id=738