#GouriSankaram

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • #GouriSankaram വേണി ഗർഭിണിയല്ലെന്ന വെളിപ്പെടുത്തലുമായി മഹാദേവൻ...
    Gouri Sankaram || Episode 299 || 12-07-24 (Watch Full Episode on Disney+ Hotstar)
    It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
    #GouriSankaram #Asianet #PrimeTimeSerial #AsianetSerials
  • บันเทิง

ความคิดเห็น • 60

  • @user-el2ky9ev9s
    @user-el2ky9ev9s 25 วันที่ผ่านมา +58

    *വേണിയ്ക്ക് ഗൗരിയേക്കാൾ നന്നായി റൊമാൻസ് വഴങ്ങും...* പക്ഷെ അതിനുള്ള സാഹചര്യം ഇതുവരെ ഈ കഥയിൽ ഉണ്ടായിട്ടില്ല... വേണി Romantic ആയാൽ അത് വേറെ ലെവൽ ആയിരിക്കും

  • @sanathanandeepa4029
    @sanathanandeepa4029 25 วันที่ผ่านมา +125

    100 ലൈക്ക് ആക്കി തരുമോ??

    • @JowharaNisam-ph9uy
      @JowharaNisam-ph9uy 25 วันที่ผ่านมา +2

      illa😁

    • @sreesworld3587
      @sreesworld3587 24 วันที่ผ่านมา

      👍

    • @anuu5189
      @anuu5189 24 วันที่ผ่านมา

      Ellaathilum vann ith thenneyanello cmnt idunnath🥴

  • @user-el2ky9ev9s
    @user-el2ky9ev9s 25 วันที่ผ่านมา +25

    ഇന്നത്തെ എപ്പിസോഡിൽ മഹാദേവൻ വേണിയെ വിളിച്ചുകൊണ്ടു പോകാൻ വരുന്നത് സത്യമോ സ്വപ്നമോ എന്നറിയില്ല... പക്ഷേ ഒന്നറിയാം... മകളുടെ ഭാവിയെക്കുറിച്ച് ചിന്തയുള്ള ഏതൊരു അച്ഛനും ചെയ്യുന്നത് മാത്രമേ മഹാദേവനും ചെയ്തിട്ടുള്ളൂ... ഇക്കാര്യത്തിൽ അയാളെ കുറ്റപ്പെടുത്താൻ കഴിയില്ല. വേണിയുടെ കുഞ്ഞിന്റെ അച്ഛനാകുവാൻ ആദർശിന് ഒട്ടേറെ സമയം ഉണ്ടായിരുന്നു... അന്നൊക്കെ വേണിയെ ഒഴിവാക്കി മസിലും പിടിച്ചു നടന്നു... ആദർശ് ചെയ്ത ആ തെറ്റിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കാൻ പോകുന്നത്.. പാവം വേണി... ഭർത്താവിൽ നിന്ന് സ്നേഹം കിട്ടാതിരുന്നപ്പോഴും നിഴൽ പോലെ കൂടെ നിന്നു... ആപത്ത് വന്നപ്പോഴും താങ്ങും തണലുമായി ഭർത്താവിനൊപ്പം ഉണ്ട്... വേണി ഉത്തമയായ ഒരു ഭാര്യയാണ്... ആദർശ് വേണിയെ അർഹിക്കുന്നില്ല..

  • @anujose5009
    @anujose5009 25 วันที่ผ่านมา +15

    ഇകാരത്തിൽ മഹാദേവൻ കുടയ് ആണ് വേണിയ വെറൈ കെട്ടിക്കണം....ഭാര്യ ആകാൻ ആദർശിന് വേണ്ടാരുന്നല്ലോ... ഇപ്പോൾ free ആയിട്ടു ഒരു home nurse ആയിട്ടു വേണിയ അവിടെ നിർത്തല്ല്....

  • @timeforentertainment4260
    @timeforentertainment4260 25 วันที่ผ่านมา +11

    Adarsh❤veni

  • @user-fe3wq4me1z
    @user-fe3wq4me1z 25 วันที่ผ่านมา +7

    മഹാദേവൻ ഒന്ന് കുട്ടപ്പൻ ആയിണ്ടല്ലോ 😊

  • @user-el2ky9ev9s
    @user-el2ky9ev9s 25 วันที่ผ่านมา +16

    GS ഫാൻസ്‌ comment box ൽ ഇല്ലെങ്കിൽ എന്ത് സമാധാനം ആണ്

  • @shynabalan8010
    @shynabalan8010 25 วันที่ผ่านมา +5

    Gs ടൈം 9.30 ആക്കാൻ പറഞ്ഞിട്ട് കേട്ടില്ല. പുതിയ സീരിയൽ വന്നാൽ gs ടൈം 6.30 ഇൽ നിന്ന് മാറ്റരുത്

  • @user-el2ky9ev9s
    @user-el2ky9ev9s 24 วันที่ผ่านมา +12

    ശങ്കർ മഹാദേവനെ ന്യൂജൻ ലുക്കിൽ കാണാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ... ടീ ഷർട്ടും ജീൻസും ഒക്കെ ഇട്ട് കൂളിംഗ് ഗ്ലാസ്‌ ഒക്കെ വെച്ച് mass ആയി വരുന്ന ശങ്കർ ഭായിയെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ... പൊളിയല്ലേ... KGF സിനിമയിലെ റോക്കി ഭായിയെ പോലെയാണ് നമ്മുടെ ശങ്കർ ഭായ്,..

  • @user-rm4zl6zu9w
    @user-rm4zl6zu9w 24 วันที่ผ่านมา +1

    Asianet please give Prime time slot to GS.

  • @muhsinmuhsin-fd3rb
    @muhsinmuhsin-fd3rb 25 วันที่ผ่านมา +2

    💗💗

  • @Paru890
    @Paru890 25 วันที่ผ่านมา +9

    ഇവിടെ ചിലര് ഒക്കെ gs fansine കുത്തുന്നത് കണ്ടു gs fans ഇല്ലാത്തതുകൊണ്ടാ cb ഇങ്ങനെ ശൂന്യമായി കിടക്കുന്നതു ഇവിടെ വേദർശ് fans പറഞ്ഞത് വയ്യത്തെ ആദർശിനെ കൊണ്ട് romance ചെയ്യിപ്പിക്കണം എന്ന് ആര് ചാകാൻ കിടന്നാലും കുഴപ്പമില്ല അവർക്കു romance കണ്ട മതി😂😂 shankar hospitalil serious ആയിട്ടു കിടന്നപ്പോൾ romance കാണിക്കണം എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല 😌ഇവിടെ ചിലര് പറയുന്നത് പോലെ gs romance മാത്രം കാണിക്കണം എന്ന് ഞങ്ങൾ ഇവിടെ പറഞ്ഞിട്ടില്ല വിവരവും ബോധവും തലയ്ക്കു അകത്തു ബുദ്ധിയും ഉള്ളവർക്ക് gs fansinte cmnts കണ്ടാൽ മനസ്സിൽ ആവും അത് ഇല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല 😂😂പിന്നെ ഞങ്ങൾ പറയുന്നത് പോലെ makers ചെയ്തപ്പോൾ എല്ലാം ഈ സീരിയലിനു rating, like,cmnts, views ഒക്കെ ഒരുപാട് കിട്ടിയിട്ടുണ്ട് ഇപ്പോൾ സ്വന്തം ഇഷ്ടത്തിന് തോന്നിയ പോലെ കാണിച്ചു വെക്കുന്നത് കൊണ്ട് serial down ആയി അതിനു gs fansine കുറ്റം പറഞ്ഞിട്ട് കാര്യമില്ല മറ്റുള്ള fansine പോലെ gs ne കാണിക്കുമ്പോൾ മാത്രം cbyil വന്നു gs super ആണ് ഇന്നത്തെ episode പൊളി അങ്ങനെ മാത്രം പറഞ്ഞിട്ട് പോന്നവർ അല്ല ഞങ്ങൾ ഈ serial എങ്ങനെ പോയാൽ rating കൂടും എന്തൊക്കെ interesting tracks കാണിക്കണം costumes change ചെയ്യണം gs romance ഒരേപോലത്തെ pattern കാണിക്കാതെ different style കൊണ്ടുവരണം എന്നൊക്കെ എല്ലാ കാര്യങ്ങളും ഞങ്ങൾ പറഞ്ഞു കൊടുത്തിട്ടുണ്ട് അതുപോലെ ഏത് fans പറഞ്ഞു തരും ഈ teaminu ഒരിക്കലും ഇത്രയും നല്ല fansine കിട്ടില്ല പിന്നെ ഇപ്പോൾ gs scenes il അല്ലാതെ മറ്റൊരു scenesilum ഞങ്ങൾ cmnt ഇടാൻ വരാത്തത് ഞങ്ങൾ പറയുന്ന പോലെ makers കേൾക്കാത്തതുകൊണ്ടും vedharsh fans ആവശ്യമില്ലാതെ ചൊറിയാൻ വരുന്നതുകൊണ്ട് cbyil അടി ഒഴിവാക്കണം വേണ്ടിയാണു എന്ന് കരുതി ആവശ്യമില്ലാതെ ഞങ്ങളെ ചൊറിയാൻ വന്ന കേട്ടോണ്ട് ഇരിക്കും എന്ന് വിചാരിക്കണ്ട ആരും 😡😡😡

    • @sukanya5388
      @sukanya5388 25 วันที่ผ่านมา +1

      Athe

  • @user-el2ky9ev9s
    @user-el2ky9ev9s 25 วันที่ผ่านมา +14

    ഇരട്ടകൾക്ക് പോലും ശബ്ദത്തിൽ വിത്യാസം ഉണ്ടാവും... പക്ഷെ നവീനിന്റെയും, doctor മിഥുന്റെയും ശബ്ദം പോലും ഒരുപോലെ... ഫോട്ടോകോപ്പി തോറ്റുപോകും

    • @SourabhCk-v7t
      @SourabhCk-v7t 24 วันที่ผ่านมา

      Ooh പിന്നെ സിനിമയിൽ മോഹൻ ലാലും മമ്മൂട്ടിയും ഒക്കെ ഇരട്ട വേഷം ചെയ്യുമ്പോ ഒരു charactor നു ടിനി ടോം വന്നു ചെയുവാണല്ലോ

  • @ThamburusWorld-ij4cn
    @ThamburusWorld-ij4cn 25 วันที่ผ่านมา +1

    ❤❤❤

  • @user-rm4zl6zu9w
    @user-rm4zl6zu9w 24 วันที่ผ่านมา +2

    Tomorrow is GS 300th episode.

  • @LovelyCaptainHat-zm9vs
    @LovelyCaptainHat-zm9vs 25 วันที่ผ่านมา +3

    Naalethe promo onn explain chyoo😢

    • @zoom_fire.7
      @zoom_fire.7 25 วันที่ผ่านมา +1

      Veniye mahadevan charangattekk kondu povum adharsh ne chavitti thalli thazhe idum

  • @zoom_fire.7
    @zoom_fire.7 25 วันที่ผ่านมา +2

    Iyalkku vere pani onule kunjungal undayillel appo vere kalyanam🤣🤣adhyam Shankar pinne shekar ippo dhaa veni

  • @Blackbeautyyyyy
    @Blackbeautyyyyy 25 วันที่ผ่านมา +7

    ആരും ഇല്ലാത്ത cbil ഏതോ ഒരുത്തൻ ഓടികളിക്കുന്നുണ്ട് പിടിച്ച നിക്കില്ല ഫുൾ ഓട്ടം ആണ് കാരണം ആരും ഇല്ലാലോ 🤭😅പാവം അവൻ മാത്രമല്ലെ ഉള്ളു side rolesൻ വേണ്ടി cmts ഇടാൻ..cbil cmts കൊണ്ട് നിറക്കാനുള്ള ഓട്ടം ആണ് ഇത്രയും ഗതികെട്ടവൻ വേറെ കാണില്ല എന്റെ പൊന്നോ 😅gs fansനെ cbil എത്തിക്കാൻ കുറെ കരയുന്നുണ്ട്..

  • @sukanya5388
    @sukanya5388 25 วันที่ผ่านมา +2

    Gs nte ipozathe prashnam enik thonnunad avarude idayil ore polathe scene anu oru thrill illa gs fans allathavark. Kurach twist um different romance um venam. Tom and jerry pattilenkil avarude snehathinte azam vyakthmakunn scene kondu varika.dialogues kurach realistic akuka apo sariyavum edu tharathilulla scenes ayalum gs nannayi chryyum. Athu idinu munne avar theliyichitund.

  • @radhukrishnaradhu232
    @radhukrishnaradhu232 24 วันที่ผ่านมา

    ഇപ്പോൾ pergmancy time ആണ് കേരളത്തിലെ സീരിയൽ എല്ലാം 🤭

  • @Chinnu2480
    @Chinnu2480 25 วันที่ผ่านมา +2

    വേണി പ്രെഗ്നന്റ് അല്ലെ

  • @user-el2ky9ev9s
    @user-el2ky9ev9s 25 วันที่ผ่านมา +10

    സീരിയലിന്റെ അണിയറ പ്രവർത്തകരോട്... Gs ഫാൻസ്‌ പറയുന്നത് പോലെ ചെയ്യാൻ നിന്നാൽ ഈ സീരിയൽ എട്ടു നിലയിൽ പൊട്ടും... ഡയറക്ടർക്ക്‌ അയാളുടെ സൃഷ്ടിയിൽ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടാവണം... എപ്പോഴും ഗൗരിയുടെയും ശങ്കറിന്റെയും റൊമാൻസ് മാത്രം കാണിച്ചു കൊണ്ടിരുന്നാൽ കുറച്ചു കഴിയുമ്പോൾ പ്രേക്ഷകർക്ക്‌ മടുപ്പ് അനുഭവപ്പെടും.. ഇപ്പോൾ തന്നെ മടുത്തു തുടങ്ങി... കഥയിൽ വമ്പൻ ട്വിസ്റ്റുകൾ ഉണ്ടാക്കി പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ കഴിഞ്ഞാൽ ഈ സീരിയൽ വേറെ ലെവൽ ആകും...👍👍👍

    • @anaghasudheep3095
      @anaghasudheep3095 25 วันที่ผ่านมา +1

      @@user-el2ky9ev9s അത് ന്യായം.... കാമ്പുള്ള കഥാ മുഹൂർത്തങ്ങൾ വേണം.... അപ്പോഴേ views പോലും ഉണ്ടാവുന്നുള്ളു....

    • @muhsinmuhsin-fd3rb
      @muhsinmuhsin-fd3rb 25 วันที่ผ่านมา

      Gs story yane avark parada niyam

  • @Nature1895
    @Nature1895 24 วันที่ผ่านมา

    Ivide onum nadKn pokunila eni 2nd marg enn paranju rubber band Poole valich neetum Kure episode.. enit last onum nadakila🤣🤣🤣🤣 story oke ariym... Ningal telecast cheyenda avishymila

  • @CreativeArtsbyAdrija
    @CreativeArtsbyAdrija 25 วันที่ผ่านมา

    .

  • @user-el2ky9ev9s
    @user-el2ky9ev9s 25 วันที่ผ่านมา +5

    ഗംഗയ്ക്ക് കുറച്ചു കൂടി കാമ്പുള്ള അഭിനയ മുഹൂർത്തങ്ങൾ നൽകണം...

    • @anaghasudheep3095
      @anaghasudheep3095 25 วันที่ผ่านมา

      ഇപ്പോൾ രാധാമണി തങ്കച്ചി യെക്കാൾ haters ഉണ്ട് ഗംഗ ക്ക്.... വില്ലത്തി ആക്കിയാൽ നന്നായിരിക്കും....

    • @user-el2ky9ev9s
      @user-el2ky9ev9s 25 วันที่ผ่านมา

      @@anaghasudheep3095
      ഗംഗ ശങ്കർ romantic സീനുകൾ വന്നാൽ പൊളിക്കും... ഗൗരിയെ ആളുകൾ വെറുക്കും

    • @priyarajenesh2707
      @priyarajenesh2707 25 วันที่ผ่านมา

      ​@@anaghasudheep3095സത്യം😂

    • @anaghasudheep3095
      @anaghasudheep3095 25 วันที่ผ่านมา

      @@user-el2ky9ev9s ഗംഗ ശങ്കർ romance വരുന്നതിലും ഭേദം ശേഖരൻ ആരതി യെ കെട്ടുന്നതാണ്....

  • @sobharejin9029
    @sobharejin9029 25 วันที่ผ่านมา

    മഹാദേവന് വട്ടാ മുഴു വട്ട്

  • @black007op3
    @black007op3 25 วันที่ผ่านมา

    കമന്റ്‌ ഇടാൻ ആരും ഇല്ലേ 😢

    • @Sreekutty147
      @Sreekutty147 25 วันที่ผ่านมา +2

      ആരും ഇല്ലാഞ്ഞിട്ടല്ല.ഞങ്ങൾ മനഃപൂർവം വരാത്തത് ആണ് ഞങ്ങൾ gs മാത്രമേ കമന്റ് ഇടു. വഴക്കുണ്ടാക്കാൻ താല്പര്യം ഇല്ല ഒരുത്തൻ ഇവിടെ കിടന്നു ചൊറിയുന്നുണ്ട് ഞങ്ങളെ വരുത്താൻ അവന്റെ ചൊറിച്ചില് കരഞ്ഞു തീർക്കട്ടെ...😂

    • @RafsanaNavas
      @RafsanaNavas 24 วันที่ผ่านมา

      @@Sreekutty147 enikkum thonni nan nerathe onnu nokki areyum kandilla pinne poyi oral ivide ellavareyum randam kettin kathirikkukayan

    • @Sreekutty147
      @Sreekutty147 24 วันที่ผ่านมา +1

      ​@@RafsanaNavasഅതവന്റെ ഒരിക്കലും നടക്കാത്ത വ്യാമോഹം😂😂അവൻ കരഞ്ഞു തീർക്കട്ടെ.. രണ്ടു കയ് കൂട്ടി അടിച്ചാലെ ശബ്‌ദം ഉണ്ടാകു.. അതുകൊണ്ട് ഒരു വഴക്കിനു ഞങ്ങൾ ഇല്ല..gs ആണ് ഇതിന്റെ backbone എന്ന് വിവരം ഉള്ളവർക്ക് അറിയാം.. സീരിയൽ നന്നാവും വരെ suggestions പറഞ്ഞു കൊണ്ടിരിക്കും അത് gs ക്ലിപ്പിൽ മാത്രം

    • @RafsanaNavas
      @RafsanaNavas 24 วันที่ผ่านมา

      👍

  • @nasiyathnasi2172
    @nasiyathnasi2172 25 วันที่ผ่านมา

    വണ്ണം കൂട്ടാൻ ഓർഗാനിക് പ്രൊഡക്ട് ഉണ്ട് 100% റിസൾട്ട്‌ ഉറപ്പ്
    (ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്)
    👆👆👆👆hiii

    • @user-el2ky9ev9s
      @user-el2ky9ev9s 25 วันที่ผ่านมา

      @@nasiyathnasi2172 നിങ്ങൾക്ക് സ്ഥലം മാറി പോയി

  • @user-el2ky9ev9s
    @user-el2ky9ev9s 25 วันที่ผ่านมา +12

    വേണിയ്ക്ക് റൊമാന്റിക് സീൻ കൊടുത്താൽ ഗൗരി ഒന്നുമല്ലാതായി പോകും എന്ന് ഡയറക്ടർക്ക് അറിയാം... അതുകൊണ്ട് വേണിയ്ക്ക് സെന്റിമെന്റ്സ് മാത്രം

    • @devikaharikumarm07
      @devikaharikumarm07 24 วันที่ผ่านมา +2

      Uvva venide romance kaanan 4 um 3um 7 fans kanum.. Njn oke ipozhum ee serial kanunath GS ollond aan.. Avark thanne aan fansum..❤

    • @suharashahanak1117
      @suharashahanak1117 24 วันที่ผ่านมา +1

      Pinne gs ullath കോണ്ട് സീരിയൽ മുന്നോട്ടു പോകുന്നത്

  • @nasiyathnasi2172
    @nasiyathnasi2172 25 วันที่ผ่านมา

    PPTTC MTTC
    Hospittal administration
    mehandhi
    Fashion desing
    ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆

    • @user-el2ky9ev9s
      @user-el2ky9ev9s 25 วันที่ผ่านมา

      നിങ്ങൾക്ക് സ്ഥലം മാറി പോയി

  • @nasiyathnasi2172
    @nasiyathnasi2172 25 วันที่ผ่านมา +1

    സ്കൂൾ ട്യൂഷൻ ഇംഗ്ലീഷ് മാത്‍സ് കുട്ടികൾക്കു ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆w
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆👆

    • @user-el2ky9ev9s
      @user-el2ky9ev9s 25 วันที่ผ่านมา +1

      നിങ്ങൾക്ക് സ്ഥലം മാറി പോയി

  • @user-el2ky9ev9s
    @user-el2ky9ev9s 25 วันที่ผ่านมา

    ഗംഗ ശങ്കറിനെ വിവാഹം കഴിക്കണം... വേണി നല്ല ഒരു ചുള്ളൻ ചെക്കനെ വിവാഹം കഴിക്കണം... കിളി പോയ കമലയെ കളഞ്ഞിട്ട് ശേഖരൻ വേറൊരു വിവാഹം കഴിയ്ക്കണം... അതോടെ ചാരങ്ങാട്ട് വീട്ടിൽ കുട്ടികളുടെ ബഹളം ആയിരിക്കും.... മഹാദേവൻ happy ആകുകയും ചെയ്യും

  • @nasiyathnasi2172
    @nasiyathnasi2172 25 วันที่ผ่านมา +1

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
    Side effects ഒന്നുമില്ല. 100% organic ആണ്.
    3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
    1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
    1 box 1 month use ചെയ്യാം.
    1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
    3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆

    • @user-el2ky9ev9s
      @user-el2ky9ev9s 25 วันที่ผ่านมา +1

      നിങ്ങൾക്ക് സ്ഥലം മാറി പോയി

  • @user-el2ky9ev9s
    @user-el2ky9ev9s 25 วันที่ผ่านมา +1

    👇👇👇👇👇👇
    കഥ ഇങ്ങനെ പോയാൽ നന്നായിരുന്നു... ശങ്കറും ധ്രുവനും തമ്മിൽ കണ്ടു മുട്ടുന്നു... ധ്രുവന്റെ കയ്യിൽ ഒരു വജ്രായുധമുണ്ട്... നവീനും ഗൗരിയും തമ്മിൽ പണ്ട് വിവാഹ ആലോചന നടക്കുന്ന സമയത്ത് അവർ തമ്മിൽ കണ്ടുമുട്ടിയതും പരസ്പരം ചേർന്നുനിന്ന് ഫോട്ടോയെടുത്തതും ഒക്കെ ധ്രുവൻ ശങ്കറിനോട് പറയുന്നു... അവർ അന്നെടുത്ത ഫോട്ടോസ്സ് എല്ലാം ധ്രുവൻ ശങ്കറിനെ കാണിക്കുന്നു... ഗൗരിക്ക് നവീനെ ഇഷ്ടമായിരുന്നു.. എന്നാൽ ശങ്കർ ഭായി ഇടയ്ക്ക് കയറിവന്നില്ലായിരുന്നുവെങ്കിൽ അവർ തമ്മിലുള്ള വിവാഹം നടക്കുമായിരുന്നു.. ഇപ്പോഴും നവീനെ ഗൗരിക്ക് ഇഷ്ടമാണ്..എന്നൊക്കെ ധ്രുവൻ പറയുന്നു... ഇതുകേട്ട ശങ്കർ ധ്രുവനെ ഇടിച്ചു പിഴിഞ്ഞ് ഒരു കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഇടുന്നു... എങ്കിലും ധ്രുവൻ പാകിയ സംശയത്തിന്റെ വിത്ത് ശങ്കറിന്റെ ഉള്ളിൽ അസ്വസ്ഥതയായി വളർന്നു തുടങ്ങിയിരുന്നു... ശങ്കർ ഗൗരിയിൽ നിന്ന് അകലം പാലിക്കുന്നു... ആ സമയം ഗംഗ ശങ്കറിലേക്ക് കൂടുതൽ അടുക്കുന്നു... ഒടുവിൽ ശങ്കറിനോട് വഴക്കിട്ട ഗൗരിയെ ശങ്കർ തല്ലുന്നു... അതോടെ ഗൗരി ചാരങ്ങാട്ട് വീട്ടിൽ നിന്നും ഇറങ്ങി പോകുന്നു... ആ തക്കം നോക്കി രാധാമണി തങ്കച്ചി ശങ്കറിനെ ഗംഗയെ കൊണ്ട് വിവാഹം കഴിപ്പിയ്ക്കുന്നു... ഈ വാർത്ത അറിഞ്ഞ ഗൗരി മറ്റൊരു വിവാഹത്തിന് ഒരുക്കമാണെന്ന് പ്രൊഫസറിനോട് പറയുന്നു... ശങ്കറിനോടുള്ള പ്രതികാരം വീട്ടാൻ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ച ഗൗരിയുടെ മുന്നിലേക്ക്‌ സാക്ഷാൽ നവീൻ പഴയ ലുക്കിൽ വരുന്നു... ഇപ്പോഴും താൻ ഗൗരിയെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ നവീനിനെ വിവാഹം കഴിക്കാൻ ഗൗരി തയ്യാറാകുന്നു... പക്ഷെ നവീന്റെ ഉദ്ദേശം പ്രതികാരമാണ്... ഈ രീതിയിൽ കഥ പോയാൽ നല്ലത്... വേണി മറ്റൊരു ചുള്ളൻ ചെക്കനുമായി പ്രണയത്തിലാകണം

    • @SourabhCk-v7t
      @SourabhCk-v7t 24 วันที่ผ่านมา +2

      ശങ്കർ ന്റെ കൂടെ first night കഴിഞ്ഞ ക്കൊണ്ട് ഗൗരി വേറെ പോകില്ല ഗൗരി ശങ്കർ addicted ആണ്

  • @anujose5009
    @anujose5009 25 วันที่ผ่านมา +4

    ഇകാരത്തിൽ മഹാദേവൻ കുടയ് ആണ് വേണിയ വെറൈ കെട്ടിക്കണം....ഭാര്യ ആകാൻ ആദർശിന് വേണ്ടാരുന്നല്ലോ... ഇപ്പോൾ free ആയിട്ടു ഒരു home nurse ആയിട്ടു വേണിയ അവിടെ നിർത്തല്ല്....