ഓപ്പറേഷൻ ടേബിളിൽ ഹോമിയോയുടെ അത്ഭുതം, ആത്മ കെയർ ATHMACARE

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 93

  • @sivakumark809
    @sivakumark809 2 ปีที่แล้ว +23

    ആരോഗ്യ ഇൻഷുറൻസ് അലോപ്പതിക്ക് മാത്രമല്ല മറ്റു ചികിത്സ രീതികൾക്കും ഏർപ്പാട് ചെയ്യുന്നത് വളരെ നല്ല കാര്യം ആയിരിക്കും

  • @lekhaschannel1792
    @lekhaschannel1792 2 ปีที่แล้ว +25

    ഹോമിയോ വളരെ നല്ല ഫലപ്രദമാണ്

    • @harikrishnan.r6213CUCCU
      @harikrishnan.r6213CUCCU 2 ปีที่แล้ว

      കമ്മീഷനില്ല അത് കൊണ്ട് രോഗം മാറില്ല 😄😄😄

  • @limeshmelarayil8299
    @limeshmelarayil8299 9 หลายเดือนก่อน +6

    ഹോമിയോ ചികിൽസ 2018 മാർച്ച് 13നാണ് ചികിൽസ തുടങ്ങിയത് . നല്ല അനുഭവം .

  • @jcadoor204
    @jcadoor204 2 ปีที่แล้ว +48

    കമ്മീഷൻ കിട്ടാത്ത ഒന്നിനെയും പ്രോത്സാഹിപ്പിക്കണ്ട എന്നാണ് സർക്കാർ നയം 🤔

    • @shivaji7749
      @shivaji7749 2 ปีที่แล้ว +2

      തീർച്ചയായും..100%കറക്റ്റ്.. 👍👍👍

  • @64media4
    @64media4 2 ปีที่แล้ว +47

    എൻറെ അനുഭവത്തിൽ പറയുകയാണ് നല്ലൊരു മിടുക്കനായ ഒരു ഹോമിയോ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഹോമിയോ മരുന്ന് കൃത്യമായി കഴിച്ചാൽ . നമ്മുടെ മാറാത്ത 98 ശതമാനം രോഗവും മാറും .

    • @michusgoldmodel8935
      @michusgoldmodel8935 ปีที่แล้ว

      ഒരു നല്ല ഡോക്ടറെ parayamo

    • @amjadkhanpalappilly
      @amjadkhanpalappilly 8 หลายเดือนก่อน

      💯

    • @amjadkhanpalappilly
      @amjadkhanpalappilly 8 หลายเดือนก่อน

      ​@michusgoldmodel8935 നിങ്ങൾ എവിടെയാണ് സ്ഥലം

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 6 หลายเดือนก่อน

      ഓരോ രോഗത്തിനും ഓരോ മരുന്നല്ലേ ഉള്ളു

    • @Sneha-vk7nb
      @Sneha-vk7nb 6 หลายเดือนก่อน

      @@നിഷ്പക്ഷൻ but its effectiveness in your body is based on your body constitution.

  • @sasidharank8337
    @sasidharank8337 2 ปีที่แล้ว +23

    കർമ്മാ ന്യൂസിനോട് ചെറിയ ഒരു അപേക്ഷ.....
    കോഴിക്കോട് പ്രകാശം ഹോമിയോ ക്ളിനിക്കിൽ കഴിഞ്ഞ 30..40, വർഷത്തെ (പാരമ്പര്യം ഉള്ള) ഇത് പോലുള്ള കേസ് ചികിത്സിച്ച്
    ഭേദമാക്കിയ അനുഭവങ്ങൾ ഉണ്ട്.... താങ്കൾക്ക് ചെന്ന് ഇൻറർവ്യൂ എടുക്കാൻ കഴിയുന്നതാണ്

    • @Raju-ox4pq
      @Raju-ox4pq 2 ปีที่แล้ว +1

      കമീഷൻ കിട്ടോ

  • @dr.josepulickan2053
    @dr.josepulickan2053 2 ปีที่แล้ว +4

    Kottayathulla Dr Binoy Vallabhassery Homeo Clinic Service Very Great Great Great 🎉🎉🎉🎉🎉🎉🎉🎉 Abhimanam Bahumanam Aadaram Abhinandanangal Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi Hari Om Tat Sat Ellavarkkum Homeo Medicine Anugrahamakatta Praise the Lord Halleluya halleluya halleluya Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Light Live Homeo Medicine Anugraheetharaya Ella Homeo Doctorsnum Vinayathoda Snehathoda Aadaravoda Bahumanathoda Kaikooppi Vandanam Loka Samastha Sugino Bhavanthu Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Om Shanthi Shanthi Shanthi Hari Om Tat Sat Aparanta Jeevitham Manoharamakkunnathanu Manushyathwamullavaruda Chinthakalum Vakkukalum Pravarthikalum Parasparam Snehikkam Avunnathra Nanmacheyyam Jeevitham Sathyamakkam Ellavarudayum Hrudayathil Snehavum Nanmayum Bahumanavum Aadaravum Ennum Ennennum Undakatta LOVE SMILE

  • @mohanachandrannair7316
    @mohanachandrannair7316 2 ปีที่แล้ว +15

    ഈ അനുഭവം ഉള്ള വർ വേറെയും ഉണ്ട്. മുൻപ് ഹോമിയോ ചികിത്സയിൽ ഒട്ടും വിശ്വാസം ഇല്ലാതിരുന്ന എനിക്ക് കുറച്ചു പേരുടെ രോഗഭേദം നേരിട്ട് അറിഞ്ഞതിനാൽ ഇപ്പോൾ വിശ്വാസം ഉണ്ട്.

  • @Trueindian1234-j1w
    @Trueindian1234-j1w 2 ปีที่แล้ว +8

    Thank you for giving correct information.

  • @jeejanjeejan9919
    @jeejanjeejan9919 ปีที่แล้ว +2

    Wonderfull Homeo experience ❤️❤️❤️❤️❤️

  • @ravitcr1487
    @ravitcr1487 2 ปีที่แล้ว +5

    ഹലോ സാർ ഞങ്ങൾക്ക് ഈ ഫോൺ നമ്പർ ഒന്ന് കിട്ടിയിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു ഡീറ്റെയിൽസ് മുഴുവൻ കേട്ടു പക്ഷേ ഫോൺ നമ്പർ കിട്ടിയില്ല ദയവുചെയ്ത് വീഡിയോയിൽ ഫോൺ നമ്പർ ഉൾപ്പെടുത്തണം

  • @vijayar512
    @vijayar512 2 ปีที่แล้ว +4

    ഹോമിയോ മെഡിസിൻ വളരെ നല്ലതാണ്

  • @oormilavaliyaveettil8474
    @oormilavaliyaveettil8474 2 ปีที่แล้ว +4

    പ്രകാശൻ do. വളരെ നല്ല ഡോക്ടർ ആണ്.. 👍

  • @Sneha-vk7nb
    @Sneha-vk7nb 6 หลายเดือนก่อน +1

    Sir, pls tell me fibroid management.

  • @balkespa7979
    @balkespa7979 10 หลายเดือนก่อน +2

    എനിക്ക് ഗർഭശയത്തിൽ മുയ ഉണ്ട് മരുന്നു എങ്ങിനെ കിട്ടും

  • @villagejourneyandpets948
    @villagejourneyandpets948 2 ปีที่แล้ว +5

    Yes correct the great homiyo

  • @SNLIVECLT
    @SNLIVECLT ปีที่แล้ว +1

    ലിവർ സീറോസിസ് മാറുമോ

  • @junglebardar2383
    @junglebardar2383 21 วันที่ผ่านมา

    അനുഭവ സമ്പത്ത് ഉള്ള ഡോക്ടർമാർ ഉണ്ടാവണം ആയിരുന്നു അവിടെ. അതിൻ്റെ കുറവ് കാണുന്നുണ്ട്

  • @naseeranasi-by6go
    @naseeranasi-by6go ปีที่แล้ว

    ഇത് എവിടെയാ ഹോസ്പിറ്റൽ ഒന്ന് പറയാമോ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 หลายเดือนก่อน

    അലർജി കൊണ്ട് ഉണ്ടാകുന്ന ചുമ മാറ്റികൊടുക്കാൻ ഹോമിയോമെഡിസിനു സാധിക്കുന്നില്ല
    ഒരു മാസം ഹോമിയോ മരുന്ന് കുടിച്ചു
    അലർജി ചെക്ക് ചെയ്തു മോഡേൺ മെഡിസിൻ കഴിച്ചു മാറി ഇപ്പോൾ സുഖമായി ഉറങ്ങുന്നു ഒരു മാസം ഉറക്ക് നഷ്ടപെട്ടു

    • @Sneha-vk7nb
      @Sneha-vk7nb 6 หลายเดือนก่อน +2

      Pakshe ente makkalude allergic cough maariyath homeo kondanu

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 6 หลายเดือนก่อน

      @@Sneha-vk7nb കുട്ടികളിലെ ചുമ അലർജി കൊണ്ടാണന്ന് ഉറപ്പില്ല
      അലർജിയുടെ ലബോട്ടറി ചെക്ക് ചെയിതുവോ എങ്കിൽ ഒക്കെ
      കുട്ടികളിൽ എഫ്ക്ട് ചെയ്‌തു കാണും

    • @Sneha-vk7nb
      @Sneha-vk7nb 6 หลายเดือนก่อน

      @@നിഷ്പക്ഷൻ yes, his oesnophil count was 28. Ath diagnosis aavunnathinu munpe antibiotics aayirunnu every month. Then we switched to homeopathy as told by a family friend, and in four months his oesnophil count became normal, and frequent dry cough also went away. Pinne oru kaaryam, ethu system of medicine aayalum nalla doctors koode aavanam. Especially in homeopathy ,medicines will vary from person to person depending upon our body constitution.

    • @kuttimolmp2825
      @kuttimolmp2825 5 หลายเดือนก่อน +1

      കുറച്ചു കയിഞ്ഞ് വീണ്ടും വരാൻ സാധ്യത ഉണ്ട്

  • @narayanano3998
    @narayanano3998 2 ปีที่แล้ว +1

    Your. Address???
    Do you have treatment for diabetics???

  • @valsalakumari1367
    @valsalakumari1367 2 ปีที่แล้ว +1

    Sir വെള്ളപ്പാണ്ടിന് മരുന്നുണ്ടോ

  • @addidevdev4066
    @addidevdev4066 2 ปีที่แล้ว +3

    ഹോമിയോ 👍🙏🌹❤

  • @Rajukg07
    @Rajukg07 หลายเดือนก่อน

    Homiyo is best

  • @anianu-nm9ql
    @anianu-nm9ql 2 ปีที่แล้ว +3

    👏👏👏

  • @antojohnpaul2932
    @antojohnpaul2932 4 หลายเดือนก่อน

    യുടെറസ് removal സർജറി ennu ഒരു ബിസിനസ്‌ ആണ്...

    • @888------
      @888------ 2 หลายเดือนก่อน

      തൻ്റെ uterus കയ്യിൽ ഇരിക്കട്ടെ😂. തൻ്റെ അണ്ടിയിൽ നിന്ന് പലരുടെ കയ്യിൽ നിന്ന് കിട്ടിയ virus കള് ആണ് മുഴകൾക്ക് കാരണം😅

  • @tessy1407
    @tessy1407 2 ปีที่แล้ว +6

    Chronic nefretic syndrome homeo treatment il cure ആയ്‌ട്ടുണ്ട്

    • @michusgoldmodel8935
      @michusgoldmodel8935 ปีที่แล้ว

      എവിടെയുള്ള ഡോക്ടറെ കാണിച്ചത് pls addres

    • @tessy1407
      @tessy1407 ปีที่แล้ว

      Father മുള്ളേഴ്സ് Mangalore

    • @SNLIVECLT
      @SNLIVECLT ปีที่แล้ว

      ​@@tessy1407അഡ്രസ് തരുമോ

    • @tessy1407
      @tessy1407 ปีที่แล้ว

      Father Mullers hospital,kankanady,Mangalore

  • @unnik0727
    @unnik0727 ปีที่แล้ว +1

    shabalathinte karyam arenkilum chodicho

  • @jayachandran3662
    @jayachandran3662 2 ปีที่แล้ว +3

    എനിക്കും ഗെർഫപാത്രത്തിലെ മുഴ ഹോമിയോ മരുന്ന് കൊണ്ട് മാറി

    • @michusgoldmodel8935
      @michusgoldmodel8935 ปีที่แล้ว +1

      ഏതു doctora

    • @pushpalalim4428
      @pushpalalim4428 10 หลายเดือนก่อน +1

      Ethra valuppam undaerunu muzhaku please reply

    • @shaboosshabu5171
      @shaboosshabu5171 7 หลายเดือนก่อน

      Chunghii poyooo. Ethra size undaynn

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 7 หลายเดือนก่อน

      അതെന്ത് പാത്രം ?

    • @888------
      @888------ 2 หลายเดือนก่อน

      ജയചന്ദ്രൻ ൻ്റെ ചോറ്റുപാത്രം ആണ് ആണുങ്ങൾക്ക് ഗർഭ പാത്രം ഇല്ല കേട്ടോ😊

  • @balkespa7979
    @balkespa7979 10 หลายเดือนก่อน

    ഫോൺ നമ്പർ കിട്ടുമോ

  • @abinapm8253
    @abinapm8253 ปีที่แล้ว +4

    ഹോമിയോയിൽ വിശ്വാസം ഇല്ലാത്തവരോട് ഒരു ചോദ്യം. കൊറോണ വന്നപ്പോൾ പ്രതിരോധം കിട്ടാൻ ഹോമിയോമരുന്ന് കുടിച്ചു. ചിക്കൻപോസ് വരാതിരിക്കാൻ ഹോമിയോ. പ്രതിരോധം മാത്രം അല്ല, രോഗം മാറാനും ഹോമിയോ ഉണ്ട്.

    • @pavithrannavoori6036
      @pavithrannavoori6036 11 หลายเดือนก่อน

      പ്രതിരോധം കൂട്ടാൻ ആഴ്സനിക് ആൽബമാണോ ഉദ്ദേശിച്ചത്.. ഈ മരുന്ന് ഇന്ത്യയിൽ എവിടെയാണ് കൂടുതൽ പ്രയോഗിച്ചത്.അവിടെ എന്തായിരുന്നു റിസൾട്.... പ്ലീസ്...

  • @888------
    @888------ 2 หลายเดือนก่อน

    എൻ്റെ വീട്ടിലെ പ്ലാവിൽ ഉണ്ടായ മുഴ ഹോമിയോ മരുന്ന് ഇട്ടപ്പോൾ ചുരുങ്ങി പോയി😊

  • @philosophytomodernscience2588
    @philosophytomodernscience2588 2 ปีที่แล้ว +1

    🕉🕉🕉

  • @jayakumarkp1127
    @jayakumarkp1127 2 ปีที่แล้ว +4

    എന്റെ ഭാര്യ ഹോമിയോ കഴിച്ച് അവസാനം അവസശയായി യൂട്രെസ് എടുത്തു കളയേണ്ടി വന്നു

    • @mohananag7706
      @mohananag7706 2 ปีที่แล้ว +4

      ഒന്നെങ്കിൽ.നിങ്ങൾക്ക്.ധൃതികുടിയിട്ടുണ്ടാവും.അല്ലെങ്കിൽ.സികിസയറിത്ത.ടൊക്റെയായിരിക്കും.സമീപിച്ചിണ്ടാകുക.

    • @jayakumarkp1127
      @jayakumarkp1127 2 ปีที่แล้ว

      ഹോമിയോ കോളേജ് ട്യൂട്ടർ മോശമാണോ?

  • @JG-ue8vp
    @JG-ue8vp 2 ปีที่แล้ว +4

    അവന്റെ ഒരു അഹങ്കാര സംസാരം..
    വിളിച്ചാല്‍ കിട്ടില്ല പോലും..

    • @kunnathpremarajan2496
      @kunnathpremarajan2496 2 ปีที่แล้ว +2

      അലോപ്പതി ഡോക്ടറുടെ അളിയനാണല്ലേ.

  • @nandakumarkr198
    @nandakumarkr198 2 ปีที่แล้ว +14

    Respected Doctor, ഞാൻ (egoistic)എന്ന ഭാവം ആദ്യം മാറ്റണം. ഒരു ഡോക്ടർക്കു പറയാൻ കൊള്ളാവുന്ന വാക്കല്ല എന്നെ ഫോണിൽ വിളിച്ചാൽ കിട്ടില്ല, തിരക്കാണ്, ഫോൺ നമ്പർ ഷെയർ ചെയ്യാറില്ല എന്നൊക്കെ പറയുന്നത്.പിന്നെ ആ Arrogant nature മാറ്റുക. നിങ്ങൾ വലിയ സംഭവം ആണെന്ന് പറഞ്ഞു വെക്കുന്നു. ആ ഇരിപ്പും, സംസാരവും, ഭാവവും കണ്ടാൽ അറിയാം വെറും ജാഡ ആണെന്ന്. പിന്നെ താങ്കൾ മാത്രമല്ല,മറ്റു Homoeopathy ഡോക്ടർ മാരും ഇതൊക്കെ ഭേദപ്പെടുത്തുന്നുണ്ട്.പക്ഷെ ആരും PR Work (മെഡിക്കൽ എത്തിക്സ്ന് ചേരാത്തതിനാൽ )നടത്താറില്ല.ഞാനും ഈ ഫീൽഡിൽ ഉള്ള ആളാണെ.profuse bleeding ഉണ്ടാകുന്നത് fibroid, cyst, polyp, hormonal imbalance, menopausal time, ഇങ്ങിനെ ഒരുപാട് കാരണങ്ങൾ ഉണ്ട്. പിന്നെ എല്ലാ tumour റും cancer അല്ല. കാൻസർരണ്ടു വിധം ഉണ്ട്. Benign & Malignent. Malignent Cancer ദൈവം തമ്പുരാൻ വിചാരിച്ചാലും മാറ്റാൻ പറ്റില്ല. അത് തെളിവ് സഹിതം മാറ്റിയാൽ ഒരു സമ്മാനം തരാം.പിന്നെ Benign Tumour ഏതു പോലീസ് കാരനും ചികിൽസിച്ചാൽ കുറയും.ഒരുപാട് പേർക്ക് profuse bleeding,fibroid, cyst, ഇവ ഭേദം ആക്കിയിട്ടുണ്ട്.Homoeopathy നല്ലവണ്ണം അറിയാവുന്ന ഏത് ഡോക്ടർക്കും ഇത് ചെയ്യാവുന്നതേ ഉള്ളു.അതുകൊണ്ട് അനിയാ ജാടവേണ്ട. പൊതു ജനത്തിനെ കബളിപ്പിക്കരുത് എന്ന് അഭ്യർത്ഥന.അനിയൻ,അനിയന് വേണ്ടി നല്ല PR Work നടത്തിയല്ലോ.എത്ര കാശ് കൊടുത്തു ചാനൽകാർക്കും, റീത്തക്കും ഇത്രയും പറയാൻ.🤭ഹോമിപ്പതിക്കും, മറ്റു ഡോക്ടർ മാർക്കും നാണക്കേട്.😭
    ഇത് ഒരു അഭ്യർഥന ആണ്. ഒരു രോഗി നമ്മളെ കാണാൻ വരുന്നത് അവന്റ വിഷമങ്ങൾ പറയാനാണ്. അല്ലാതെ നമ്മുടെ ജാടയോ അഹങ്കാരമോ കാണാനല്ല. വാ കീറിയ ദൈവം ഇരയെയും തരണമല്ലോ. അതുകൊണ്ട് ദൈവം നമുക്കുള്ള അന്നം രോഗിയുടെ രൂപത്തിൽ കൊണ്ടുതന്നിരിക്കുന്നതാ എന്ന് മനസിലാക്കുക.
    ശുഭം.

    • @kumar8960
      @kumar8960 2 ปีที่แล้ว +2

      സാർ താങ്കളെ എനിക്ക് അറിയില്ല ഈ ഡോക്ടറേയും അദ്ദേഹത്തിന്റെ ക്ലിനിക്കിൽ ചികത്സ ഉണ്ട് എന്നു പറഞ്ഞു രോഗികൾ വിളിക്കുമ്പോൾ ഫോൺ എടുത്തു സംസാരിക്കാൻ നിന്നാൽ എത്ര പേരോട് സംസാരിക്കാൻ പറ്റും ഒരു ദിവസം അതിൽ എത്ര പേർ ചികിത്സ തേടാൻ സാധ്യതയുണ്ട് അതിന് ഉത്തരവാദിത്തപ്പെട്ട ഡോക്ടറെ നിയോഗിച്ചിട്ടുണ്ടല്ലോ താങ്കൾ മെഡിക്കൽ ഫീൽഡ് അല്ലെ സാധാരണക്കാർ എത്ര സർജനെ ഫേണിൽ വിളിച്ച് ചികിത്സ തേടാറുണ്ട്.

    • @priyamvadam.c1248
      @priyamvadam.c1248 2 ปีที่แล้ว +1

      Cancer രണ്ട് തരത്തിൽ എന്നല്ല മുഴകൾ രണ്ട് തരത്തിൽ ഉണ്ട് എന്നാണ്. 1. Benign 2. Malignant ( cancerous )

    • @nandakumarkr198
      @nandakumarkr198 2 ปีที่แล้ว +1

      @@priyamvadam.c1248 ഒരു Resp.ഡോക്ടർ പറയാനോ പ്രവൃത്തിക്കാനോ പാടില്ലാത്ത രീതിയിൽ വർത്തിച്ചു കണ്ടപ്പോൾ പെട്ടെന്നു എഴുതി യതാണ്. തെറ്റുണ്ടെങ്കിൽ ദയവായി ക്ഷെമിക്കുക.ഇങ്ങനെ ഉള്ള കേസുകൾ പല ഹോമിയോപതി ഡോക്ടർമാരും മാറ്റുന്നുണ്ട്. ആരും പ്രചരണം നടത്താറില്ല. ഒരു ചക്കയിട്ട് മുയല് ചത്തതിന്റ അന്ധാളിപ്പ് കാട്ടിയതാവും. തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി. 🙏

    • @priyamvadam.c1248
      @priyamvadam.c1248 2 ปีที่แล้ว

      @@nandakumarkr198.ok👍

    • @nandakumarkr198
      @nandakumarkr198 2 ปีที่แล้ว +1

      @@kumar8960 ഫോണിൽ ഒരു ഡോക്ടറെ വിളിക്കുന്നത് സംശയം തീർക്കാൻ അല്ലേ? സർജനെ ഫോണിൽ വിളിക്കുന്നത്, സർജറി നടത്താൻ അല്ല. സർജനോട് സാഹചര്യത്തിന് അനുസരിച്ചു പല സംശയങ്ങളും ചോദിക്കാൻ ഉണ്ടാവും.സർജൻ മറുപടി പറയേണ്ടതിനു സർജൻ തന്നെ മറുപടി പറയണം. അല്ലാതെ മറ്റുള്ളവരല്ല.

  • @divyashibu8680
    @divyashibu8680 ปีที่แล้ว +2

    വെറും തട്ടിപ്പ്

    • @nivedhyaponnuuzz184
      @nivedhyaponnuuzz184 ปีที่แล้ว +1

      Cheytho ee treatment

    • @flowehdhjj7929
      @flowehdhjj7929 ปีที่แล้ว

      ഞാൻ ചെയ്തു ഞാൻ അനുഭവസ്ഥയാണ് ഒന്നര വർഷം ആയി 10000 രൂപ വച്ച് മാസം മാസം കൊടുക്കുന്നു എൻറെ ലക്ഷങ്ങളും പോയി എൻറെ ലൈഫ് പോയി ഫൈബ്രോയ്ഡ് വളർന്ന് അല്ലാതെ ചുരുങ്ങിയ ഇല്ല ക്യാൻസർ ഉണ്ടായിരുന്നു അതുകൂടി എന്നല്ലാതെ കുറഞ്ഞില്ല ഇപ്പോൾ എൻറെ ലിവർ കംപ്ലൈൻറ് ആയി ഇതൊക്കെ ഇവർക്ക് തിരിച്ചു തരാൻ പറ്റുമോ ഷൈൻ എന്ന് പറയുന്ന വ്യക്തിഡോക്ടർ ആണെന്ന് ആയിരുന്നു ഞങ്ങളെ വിശ്വസിപ്പിച്ചത് രോഗം കുറവില്ല എന്ന് കണ്ടപ്പോൾ ഞാൻ ഇവിടുത്തെ ആരുമല്ല ഞാനൊരു പാവപ്പെട്ടവൻ ആണ് മരുന്ന് മിക്സ് ചെയ്യാൻ മാത്രമാണ് നിൽക്കുന്നത് തുടക്കത്തിൽ ഡോക്ടർ ശോഭന ഉണ്ടായിരുന്നു ഇപ്പോൾ രണ്ടു സ്റ്റാഫുകൾ ആണ് അവിടെ ഉള്ളത് അത് ഡോക്ടർ ആണെന്നാണ് ഞങ്ങളുടെ അടുത്ത പറയുന്നത് ഞാനൊരു മെഡിക്കൽ സർട്ടിഫിക്കറ്റ് ചോദിച്ചപ്പോൾ അത് തരാൻ ഉള്ള അനുമതി ഞങ്ങൾക്കില്ല അന്നേരമാണ് ഞങ്ങൾ അറിയുന്നത് തികച്ചും വ്യാജ സ്ഥാപനമാണെന്ന് നല്ലവരായ നിങ്ങൾ ഇതിൻറെ സത്യാവസ്ഥ മറ്റുള്ളവരെ അറിയിക്കണം ഇനി ആരുടെയും ലൈഫ് വെച്ച് ആത്മ കെയർ കളിക്കരുത് എൻറെ ലൈഫ് വെച്ച് കളിച്ചതിന് നടപടിയിലേക്ക് ഞാൻ പൊക്കോളാം ഷൈൻ എന്ന വ്യക്തി ഒരു പ്രാവശ്യം പറയും ഞാൻ ഡോക്ടർ ആണ് പിന്നെ രോഗിക്ക് എന്തെങ്കിലും വിഷയം ആണെന്ന് കണ്ടാൽ ഞാൻ മരുന്ന് കലക്കി കൊടുക്കുന്ന ആളാണ് അല്ലാതെ എനിക്കൊന്നും അറിയത്തില്ല ഫോൺ വിളിച്ചാൽ സ്റ്റാഫുകൾ പറയും ഔട്ട് ഓഫ് സ്റ്റേഷൻ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളുടെ അടുത്ത് പറയുക ആത്മ കെയർ എന്ന സ്ഥാപനത്തിൻറെ സാക്ഷ്യവും വീഡിയോ എല്ലാം ഫേക്ക് ആണ് ഇവർ പൈസ കൊടുത്ത മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്ന താണ് ഈ വീഡിയോ കണ്ടാണ് ഞങ്ങൾ വന്നത് റീത്ത എന്ന് പേരുള്ള ഒരു വ്യക്തി സാക്ഷ്യം പറഞ്ഞു മാസാമാസം 16,000 രൂപ ശമ്പളം കിട്ടുമെന്ന് ഇപ്പോൾ പോന്ന ജോലിക്ക് ആ വ്യക്തിക്ക് ശമ്പളം കിട്ടുന്ന പൈസ തീകയത്തിൽല്ലല്ലോ ഇവർക്കും മരുന്നു കൊടുക്കാൻ കാരണം അത്രയ്ക്കും വില കൂടുതലാണ് ആണ് ഇവരുടെ മരുന്നിന് പാവങ്ങളായ ഞങ്ങളുടെ പോലെയുള്ളവരുടെ ജീവിതം ചതിക്കുഴിയിൽ ആക്കുക എന്നുള്ളതാണ് ഈ അവരുടെ ലക്ഷ്യം കർമ്മ ന്യൂസ് കാര് ഇതിൻറെ സത്യാവസ്ഥ തിരക്കി അറിഞ്ഞിട്ടും മാത്രമേ ഇവരെ സപ്പോർട്ട് ചെയ്യാവൂ ഉള്ളൂ എല്ലാവരും ഇതൊരു ജീവിതമാർഗ്ഗം ആക്കി മാറ്റാൻ ശ്രമിക്കരുത് മറ്റുള്ള പാവങ്ങളുടെ അമിത ജീവനും ജീവിതവും വെച്ച് കളിക്കരുത് ഇതിനെല്ലാം പ്രൂഫ് എൻറെ കൈവശമുണ്ട് ഇവിടെ മരുന്ന് വാങ്ങിച്ചത് മുതലുള്ള സ്കാനിംഗ് റിപ്പോർട്ട് ഇപ്പോഴത്തെ സ്കാൻ റിപ്പോർട്ട് എല്ലാം എൻറെ കൈവശമുണ്ട് ഇടയ്ക്കിടയ്ക്ക് ക്യാൻസർ ടെസ്റ്റ് ചെയ്യുന്നതിന് വഴക്ക് പറയും ഇത് എൻറെയും തെളിവുണ്ട് നിങ്ങളെല്ലാവരും വിശദമായിട്ട് അന്വേഷിച്ചിട്ടും മാത്രം ഇവിടുന്ന് ട്രീറ്റ്മെൻറ് ചെയ്യുക

    • @sahijamukundan5032
      @sahijamukundan5032 ปีที่แล้ว +1

      Thelivu sahitham parayaamo

    • @gireeshbabu9818
      @gireeshbabu9818 4 หลายเดือนก่อน

      എത്രയോ അസുഖം മാറിയവർ ഉണ്ട്

  • @flowehdhjj7929
    @flowehdhjj7929 ปีที่แล้ว

    😂

  • @INDIAN-fn3gm
    @INDIAN-fn3gm 2 ปีที่แล้ว +9

    എന്റെ അമ്മയുടെ യൂട്രസിൽ മുഴയുണ്ടായിട്ട് ഇംഗ്ലീഷ് Dr. ഓപാഷൻ വേണമെന്ന് പറഞ്ഞു
    But അവസാനo ഹോമിയോ മരുന്ന് കഴിച്ച് പൂർണ്ണമായും മാറി

    • @michusgoldmodel8935
      @michusgoldmodel8935 ปีที่แล้ว +1

      ഡോക്ടറുടെ അഡ്രെസ്സ് തരോ

    • @INDIAN-fn3gm
      @INDIAN-fn3gm ปีที่แล้ว

      @@michusgoldmodel8935 Dr. മരിച്ചു പോയി അദ്ദേഹത്തിന്റെ മകൻ ഉണ്ട്
      No: നോക്കിയിട്ട് തരാം

    • @shaboosshabu5171
      @shaboosshabu5171 7 หลายเดือนก่อน

      Evide dr aynn..

  • @flowehdhjj7929
    @flowehdhjj7929 ปีที่แล้ว

    😂