രേവതി നക്ഷത്രക്കാരുടെ ജീവിതത്തിലെ സൗഭാഗ്യകാലം എപ്പോഴാണ്#

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 710

  • @sajithathambu8567
    @sajithathambu8567 3 ปีที่แล้ว +187

    പൊട്ടത്തരം പറയാതെ ചേച്ചി... ദേഷ്യം പുറത്തു കാണിക്കും ഞങ്ങൾക്കു അഭിനയിക്കാൻ അറിയില്ല.. അതുകൊണ്ട് ആർക്കും കണ്ടുകൂടാ... അതാണ് സത്യം... പിണക്കം എനിക്കുണ്ടേൽ ഞാൻ അവരെ മൈൻഡ് ചെയ്യാറില്ല...

    • @remeesarasheed9951
      @remeesarasheed9951 3 ปีที่แล้ว +6

      Njan um

    • @meghaparu2593
      @meghaparu2593 3 ปีที่แล้ว +6

      Exactly

    • @arjunaru344
      @arjunaru344 3 ปีที่แล้ว +4

      Seriyann😊

    • @nimminimmi8321
      @nimminimmi8321 3 ปีที่แล้ว +5

      Me too, എല്ലാവരെയും വെറുപ്പിച്ചു

    • @vyshnavikt8090
      @vyshnavikt8090 3 ปีที่แล้ว +1

      Sathyam...ath appo ee naaalinte kuzhappm aanalle😄

  • @manjubibin8469
    @manjubibin8469 3 ปีที่แล้ว +230

    നല്ലത് ഉദ്ദേശിച്ചു, ആത്മാർത്ഥയോടെ എന്ത് ചെയ്താലും തിരിച്ചു കിട്ടണത് അവഗണനയും വേദനയും മാത്രം ആയിരിക്കും

  • @prajinakanad4133
    @prajinakanad4133 3 ปีที่แล้ว +286

    *രേവതി* നക്ഷത്രതിന് നല്ലകാലം ഉണ്ടെന്നു പറയുന്നത് ഒന്നും എന്റെ ജീവിതത്തിൽ നടന്നില്ല....,
    !! എന്നാൽ കഷ്ടകാലം വഴിതെറ്റാതെ വരുന്നും ഉണ്ട് 😓😓
    😞😞ടെൻഷൻ കുറഞ്ഞ ഒരു ജീവിതം ഈ നക്ഷത്രക്കാർക്ക് ഒരിക്കലും ഉണ്ടാവില്ല 😓😓😓😓😓😓

    • @muthuhassan5238
      @muthuhassan5238 3 ปีที่แล้ว +5

      ശരിയാണ്

    • @theerthamanoj6070
      @theerthamanoj6070 3 ปีที่แล้ว +3

      Correct

    • @abiabinlal4615
      @abiabinlal4615 3 ปีที่แล้ว +1

      Ellam sariyavum😘😘

    • @jishan505
      @jishan505 3 ปีที่แล้ว +2

      Correct

    • @renjithr9631
      @renjithr9631 3 ปีที่แล้ว +6

      ശരിയാണ്, പ്രശ്നങ്ങൾ എന്തായാലും എവിടെയിരുന്നാലും, തേടി വരും.

  • @shajuvasudevan7174
    @shajuvasudevan7174 2 ปีที่แล้ว +124

    നല്ല കാലം എന്ന് പറയുന്ന ഘട്ടത്തിൽ രേവതിക്കാർ ഒന്ന് സന്തോഷിക്കും.. പക്ഷേ ആ സന്തോഷം തീരുന്നതിനു മുൻപേ കഷ്ടകാലം എവിടുന്നെങ്കിലും ഓട്ടോ വിളിച്ചുരേവതിക്കാരുടെ അടുത്തെത്തും...

    • @anjukashi534
      @anjukashi534 2 ปีที่แล้ว +5

      അതെ 😔

    • @indira7506
      @indira7506 2 ปีที่แล้ว +2

      വളരെ സത്യമായ കാര്യമാണല്ലോ

    • @sujaphilip8496
      @sujaphilip8496 2 ปีที่แล้ว +2

      Correct I experienced it

    • @minisiva9011
      @minisiva9011 2 ปีที่แล้ว +2

      Correct anu

    • @suneerbabusuni6529
      @suneerbabusuni6529 2 ปีที่แล้ว +2

      😂

  • @rahulrraj1781
    @rahulrraj1781 3 ปีที่แล้ว +163

    ഞാനും രേവതി ആണ് എനിക്ക് ജാതകത്തിൽ രാജയോഗം ഉണ്ട് പക്ഷെ പിച്ചച്ചട്ടി എടുക്കുന്നില്ല എന്ന് മാത്രമേ ഉള്ളൂ 🙏

  • @aneshkrkr3471
    @aneshkrkr3471 3 ปีที่แล้ว +202

    രേവതിക്ക് നല്ല കാലം എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി... 😔😔😔 മരണത്തിനു മുന്ബെങ്കിലും നല്ലത് വല്ലതും വന്ന മതിയായിരുന്നു

    • @prajinakanad4133
      @prajinakanad4133 3 ปีที่แล้ว +6

      💯💯💯💯👌👌👌👌👌
      🙏🙏🙏🙏🙏🙏same അവസ്ഥ 😂😂😂😂

    • @MdV4kuttys
      @MdV4kuttys 3 ปีที่แล้ว +4

      നല്ലത് എന്നത് ഈ നാളിന് നോക്കണ്ട

    • @sowmyasowmyakutti5472
      @sowmyasowmyakutti5472 3 ปีที่แล้ว +2

      True

    • @rageshputhanpurayil4525
      @rageshputhanpurayil4525 3 ปีที่แล้ว +3

      സത്യം

    • @kaleshcn4826
      @kaleshcn4826 3 ปีที่แล้ว +4

      അത് രേവതിയ്ക്ക് ആണ്..നമുക്ക് അല്ല.

  • @aamy4244
    @aamy4244 3 ปีที่แล้ว +176

    ആകെ ആശ്വാസം മോഹൻലാലിനെ കാണുമ്പോൾ ആണ്. ഒരു പ്രേതീക്ഷയും 😜😜

  • @gildarodriguesgilda93
    @gildarodriguesgilda93 2 ปีที่แล้ว +11

    ഒരാളോട് പിണക്കം ഉണ്ടെകിൽ മൈൻഡ് ചെയ്യാറില്ല നമ്മളെ അവഗണിക്കുന്നവരോട് എന്ത് ചെയ്യാം. ചില രഹസ്യങ്ങൾ സൂക്ഷിച്ചു വെക്കാറുണ്ട്. പിന്നെ എന്തുംഎവിടെയും സംസാരിച്ചു കൊണ്ട് ഇരിക്കാറുണ്ട്. ഒന്നും ഉള്ളിൽ വെക്കാറില്ല. ചിലപ്പോൾ ശത്രുവിനെപോലും നമ്മൾ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല. നമ്മൾ അറിയാതെ ഓരോ കുറുക്കുകളിൽ ചെന്ന് പെടാം. ദാമ്പത്യ ജീവിതം അത്രയ്ക്ക് തൃപ്തികാരം അല്ല. പിന്നെ ഈശ്വര വിശ്വാസം ഉണ്ട്. പിന്നെ മനസ്സിൽ തീരുമാനിക്കുന്നത് ആർക്കും പിടി കൊടുക്കാറില്ല.

  • @harishkk5628
    @harishkk5628 11 หลายเดือนก่อน +2

    നമ്മുടെ മുൻ ജന്മങ്ങൾ ലെയും ഈ ജന്മത്തിൽ ഉള്ളതുമായ കർമ ഫലങ്ങൾ അനുഭവിക്കണം എന്നാണ് എൻ്റെ അനുഭവം. ദരിദ്രർക്ക് ദാനം എന്നിവ ചെയ്താൽ പുരോഗതി കാണുന്നുണ്ട്

  • @vinayakdevasurya2738
    @vinayakdevasurya2738 3 ปีที่แล้ว +26

    എന്റെ ദൈവമേ..ഇന്നുവരെ ഒരു സ്വസ്ഥത ലഭിച്ചിട്ടില്ല..🙏🙏

  • @usharajan3915
    @usharajan3915 2 ปีที่แล้ว +14

    ഇന്ന് വരെ എനിക്ക് ഒരു ഭാഗ്യവും വന്നിട്ടില്ല ജനനം മുതൽ ഇതുവരെ കഷ്ടകാലം മാത്രം

  • @valsalas1732
    @valsalas1732 3 ปีที่แล้ว +17

    വളരെ സത്യമാ ... വളരെ നാളെ നക്ഷത്രമാണ് പറയുന്നത്...ജോലി ലഭിച്ചു...
    48 മുതൽ 50 വരെ buisiness loss...now 52 still in tension...ഭർത്താവും ഞാനും same രേവതി... 😍

    • @mpr1313
      @mpr1313 4 หลายเดือนก่อน

      അപ്പൊ മൈനസും മൈനസും plus ആവും കാത്തിരിക്കൂ 👍

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 3 ปีที่แล้ว +13

    ഞാൻ രേവതി ആണ് സമയവും സന്ദർഭവും നോക്കി പ്രവർത്തിച്ചാൽ എല്ലാം നേടാം നേടിയിട്ടും ഉണ്ട് ലോട്ടറി അടിക്കണേ എന്ന് പറഞ്ഞിട്ട് കാര്യമില്ല ആദ്യം ഒരു ലോട്ടറി ടിക്കറ്റ് എടുക്കണം എന്നിട്ട് ലോട്ടറി അടിക്കണേ എന്ന് പറയുന്നതിൽ ഒരു അർത്ഥം ഉണ്ട്

  • @newtech5627
    @newtech5627 3 ปีที่แล้ว +53

    എല്ലാവർക്കും ടെൻഷൻ ഉണ്ടെന്നു കേട്ടപ്പോൾ എനിക്ക് കുറച്ചു സമാധാനം 🤣🤣🤣🤣

  • @akhilakhilan5224
    @akhilakhilan5224 3 ปีที่แล้ว +56

    ഞാൻ ഒരു ഐഡിയ പറയാം രേവതി നാളുകർ രേവതി നാളുകരെ മാത്രം വിവാഹം kazikkuka 😇😁ഒരേ അവസ്ഥ ആയിരിക്കും 😜

    • @retheeshretheesh7210
      @retheeshretheesh7210 3 ปีที่แล้ว +3

      ഞാൻ അങ്ങനെ ആണ് വിവാഹം കഴിച്ചത്.... ഒന്നിച്ചു വരുന്നു ഉണ്ട്.. 8ന്റെ പണി

    • @akhilakhilan5224
      @akhilakhilan5224 3 ปีที่แล้ว +1

      @@retheeshretheesh7210 😁🥰

    • @ambikasanthosh2140
      @ambikasanthosh2140 3 ปีที่แล้ว +1

      Adhey

    • @jishac5811
      @jishac5811 3 ปีที่แล้ว

      @@retheeshretheesh7210 🤣🤣

    • @arathi7190
      @arathi7190 3 ปีที่แล้ว

      🤣🤣

  • @sahnvassahnvas7468
    @sahnvassahnvas7468 ปีที่แล้ว +7

    എനിക്ക് 38വയസ് ആയി ഇതുവരെ എനിക്ക് ഒരു ഫാഗ്യംവും കിട്ടീട്ടില്ല എന്നും അവഗണന മാത്രം 😭😭😭

  • @MdV4kuttys
    @MdV4kuttys 3 ปีที่แล้ว +94

    രേവതി പൊന്നോ മടുത്തേ ഈ നാളിൽ ജീവിതം വല്യ പാടാ

  • @laughingeyes6840
    @laughingeyes6840 3 ปีที่แล้ว +13

    സന്തോഷം കമന്റ് ബോക്സിൽ വരുമ്പോഴേ ഉള്ളൂ. ഞാനും ഈ സങ്കട കമ്മിറ്റിയിൽ ഒരു അംഗം ആണല്ലോ എന്നാലോചിക്കുമ്പോൾ

  • @sreejak.v1445
    @sreejak.v1445 3 ปีที่แล้ว +42

    കുറെ ആയിട്ടു കേൾക്കാണ്. പക്ഷെ ഒരു മാറ്റവും ഇല്ല

  • @Lachukailas
    @Lachukailas 11 หลายเดือนก่อน +3

    ജനിച്ച് ഇന്ന് വരെ നല്ലത് ഒന്നും കിട്ടിയിട്ടില്ല....ഇത്രേം കൊള്ളാത്ത ഭാഗ്യം കേട്ട നക്ഷത്രം അണ് രേവതി...ipo 28 vayas ayi ....nalla ജീവിതം കിട്ടില്ല

  • @reejats3863
    @reejats3863 3 ปีที่แล้ว +73

    രേവതി നക്ഷത്രം 10-5-1983.ഇതു vara ഒരു സമാധാനം കിട്ടിയിട്ടില്ല മാഡം 🙏

    • @pratheeshv1986
      @pratheeshv1986 3 ปีที่แล้ว

      me 1986

    • @anumol8313
      @anumol8313 3 ปีที่แล้ว

      1983

    • @santhoshb5648
      @santhoshb5648 2 ปีที่แล้ว +6

      നമ്മൾ രേവതിക്കർക്ക് ആയുസ്സ് ക്കാലം മനോദുഃഖം മാത്രം

  • @jasjinu7545
    @jasjinu7545 3 ปีที่แล้ว +83

    വിവാഹ ജീവിതം സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ 😂😂😂😂😂😂😂

  • @artacademy7763
    @artacademy7763 3 ปีที่แล้ว +28

    ഞാനും രേവതി ആണ് എനിക്കും ഇതുവരെ ഒരു നല്ല കാലം വന്നിട്ടില്ല പക്ഷെ കമന്റ്‌ വായിക്കുമ്പോൾ ഒരു സമാദാനം
    കാരണം എന്നെ കാലും വല്യ ദുരന്തമാണ് ചുറ്റും🤣😭

  • @redrosemedia8588
    @redrosemedia8588 3 ปีที่แล้ว +7

    Njanum revathy annu.ente kuduba jeevithum nallathayirunila.epol divorced annu.jeevithathil oru manasamadhanam udayidila.eniekilum nalla jeevithum udakumo.27_04_1987,time 5.15am.

    • @newtech5627
      @newtech5627 3 ปีที่แล้ว +3

      കുറെയൊക്കെ സത്യം ആണ് എന്നാലും ടെൻഷൻ എന്നും ഉണ്ട് 😭
      ചിലപ്പോൾ ആത്മഹത്യ ചെയ്താലോ എന്ന് വരെ ആലോചിക്കാർ ഉണ്ട് 😔

    • @newtech5627
      @newtech5627 3 ปีที่แล้ว +3

      എനിക്കും എന്നും ടെൻഷൻ ആണ് സ്വന്തമായി വീടുണ്ട് കാറുണ്ട് ബുള്ളറ്റ് ഉണ്ട് സാമ്പത്തികം അല്ല പ്രശ്നം എന്നാലും....... 🤔🤔🤔

    • @newtech5627
      @newtech5627 3 ปีที่แล้ว

      8086776969
      My no

  • @bijeeshc3574
    @bijeeshc3574 3 ปีที่แล้ว +17

    നൊണ ആണെങ്കിലും കേൾക്കാൻ നല്ല രസം ഇണ്ട് 😌😌😌

  • @jincyrajesh7387
    @jincyrajesh7387 3 ปีที่แล้ว +1

    Chechy ente makan 28 /3/2017 .9.55 pm ane jananam ankuttiyan padha dhosham undo pls replay tharamoo

  • @sudharmanisanthosh2518
    @sudharmanisanthosh2518 3 ปีที่แล้ว +1

    Hi ente Makal revathy star anu. 1992-june 24, 5.13 pm ne jananam.govt job Ne Veendi sramikkunu.avalkke gov. Job kittumo??

  • @sheebam.r1943
    @sheebam.r1943 2 ปีที่แล้ว +8

    Ma'am paranjathu sathyam....aadyam kashtappad...pinne nalla marriage life aanu.vimarsanam ishtam alla. Adjustable aanu.nalla husband aanu.❤️❤️

  • @sanjugreji5211
    @sanjugreji5211 3 ปีที่แล้ว +8

    എന്റെ നാളും രേവതിയാ നല്ല 8ന്റെ പണികിട്ടുന്നുമുണ്ട്. ഇപ്പോൾ ഒരു ആക്‌സിഡന്റ് പറ്റി വീട്ടിൽ ഇരിപ്പായി ജോലിക്ക് പോകാനും പറ്റുന്നില്ല age 27

  • @jeneesh.mc.panthirikkara3279
    @jeneesh.mc.panthirikkara3279 3 ปีที่แล้ว +39

    രേവതി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി രേവതിക്കാർക്ക് സ്വാഗതം

  • @santhoshsanthu7704
    @santhoshsanthu7704 3 ปีที่แล้ว +5

    എന്റെ രേവതിയാണ് പറഞ്ഞത് സത്യമാണ് എനിക്ക് നല്ലത് കുറെ വന്നിരിന്നു ഇടയ്ക്കു ചീത്തയും വരും. ചേച്ചി നമ്മൾ പ്രയത്നിക്കണം അല്ലാതെ വെറുതെ നക്ഷത്രം നോക്കി വീട്ടിലിരുന്നാൽ തനിയെ വരതൊന്നും ഇല്ല. നമ്മൾ പ്രയത്നിച്ചാൽ നല്ല സമയത്തിൽ നല്ലത് വരും എന്റെ അനുഭവമാണ്. പറഞ്ഞതിൽ സത്യമുണ്ട്. ചേച്ചി 1984. ഏപ്രിൽ രേവതി ഡേറ്റ് ഏതു വരും ഒന്ന് പറഞ്ഞു തരുമോ.

  • @bettyjoy3115
    @bettyjoy3115 3 ปีที่แล้ว +2

    എന്റെ നാള് രേവതിയാണ് ഞാൻ വിവാഹം കഴിച്ച പെൺകുട്ടിയുടെ നാള് മകം മാണ്. ഞങ്ങൾക്കൊരു പെൺ കുഞ്ഞു ജനിച്ചു വിശാഖം നാൾ ആണ്. ക്രിസ്തീയ കുടുംബമാണ്.

  • @sasisasidharan4742
    @sasisasidharan4742 3 ปีที่แล้ว +8

    ഞാൻ സായി ശശിധരൻ, 42 വയസ്, ജോലി ഒന്നും ഇല്ല, കല്യാണം നടന്നില്ല, ജീവിക്കാൻ ഒരു മാർഗവും ഇല്ല... എന്താ അല്ലേ രേവതി നക്ഷത്രം...

    • @jayasheelanpayyanvalappil1269
      @jayasheelanpayyanvalappil1269 2 ปีที่แล้ว

      ellaathinum athindethaaya samayam unde brother.kalyaanam kazhichappozhaanu ee revathi nakshatrakaarande samadhaanam poyathu

  • @revujithin16
    @revujithin16 3 ปีที่แล้ว +6

    എന്റെ മകൾ 20/3/1996 നാണ് ജനിച്ചത്....2 വർഷം മുൻപേ നോക്കിയപ്പോൾ പാപം ഇല്ലരുന്ന്. ഇപ്പോൾ നോക്കിയപ്പോൾ 7 ഇൽ പാപം ഉണ്ട്...നാളുകൾ ഒന്നും ചേരുന്നില്ല....എന്താണ് ചെയ്യേണ്ടത്....

    • @revujithin16
      @revujithin16 ปีที่แล้ว

      Njanum janichath 20/3/1996

  • @90skidsyoutubechannel90
    @90skidsyoutubechannel90 3 ปีที่แล้ว +39

    ലാലേട്ടന്റെ നാൾ രേവതിയാ അതാ ആകെ ഒരു അഭിമാനം......

    • @n_at_ur__e
      @n_at_ur__e ปีที่แล้ว +1

      Ahaa😂

    • @sheela5462
      @sheela5462 ปีที่แล้ว

      പാവം അതു ഓർത്തു ആണ് ജീവിതം മുന്നിട്ട് പോകുന്നത് അല്ലെ.. ഞാനും രേവതി 😁😁

    • @akshayashok4946
      @akshayashok4946 ปีที่แล้ว +1

      ലാലേട്ടനും ഒരുപാട് ആക്ഷേപം കേൾക്കുന്നില്ലേ.

  • @reshmapurushothaman3092
    @reshmapurushothaman3092 2 ปีที่แล้ว +1

    18/5/1993 പകൽ11മണിക്ക് ആണ് 2021ൽ വിവാഹം കഴിഞ്ഞു ഞാൻ വളരെയധികം കഷ്ടകാലം അനുഭവിച്ച ആളാണു ഞാൻ ,എനിക്ക് ഒരു കാരിയാം അറിഞ്ഞാൽ കെളാം എന്ന് ഉണ്ട് എനിക്ക് സർക്കാർ ജോലി എപ്പോൾ കിടും എന്ന് അറിഞ്ഞാൽ കെള്ളാം മാം.ഈ വിഡിയോ യിൽ പറയുന്നു ത് എല്ലാം വളരെയധികം സത്യം ആണ് എനിക്ക് ഒരു ഉത്തരം തരൻ കഴിയുമേ?

  • @bijeeshc3574
    @bijeeshc3574 3 ปีที่แล้ว +13

    ഭാഗ്യം കൊണ്ട് നിന്ന് തിരിയാൻ പറ്റുന്നില്ല.... എവിടെ നോക്കിയാലും ഭാഗ്യം

  • @vinodv6489
    @vinodv6489 ปีที่แล้ว

    Ravathi naksasaril ulla oru cachi ku 3 lax kadam koduthitudu tiriga kittumo

  • @Kabeer-vl7gh
    @Kabeer-vl7gh 7 หลายเดือนก่อน +1

    രേവതി നക്ഷത്രം മാത്രം പറയരുത് ബാക്കി ആരാത് പറഞ്ഞാലും ഇത്രയും ഗതികെട്ട ഒരു നക്ഷത്രം വേറെയില്ല

  • @divyaprakash1987
    @divyaprakash1987 2 ปีที่แล้ว +2

    Nalla kaaryagal maatram parayu.Manushyante manasalle positive aakuka athayirikanam jyothishathinte lakshyam.Paranjukazhinjit pedipikan paranjathala ennu paranjitendhu kaaryam???????Oralku maranabayam ullil kayatiyitendhu kaaryam????Nalloru caption kandu vanathanu.2.36minute kandu avasanipichu

    • @maxxmedia1600
      @maxxmedia1600  2 ปีที่แล้ว

      നല്ല കാര്യം മാത്രം കേൾക്കാൻ ആണെങ്കിൽ ഒരിക്കലും ഒരു ജ്യോത്സ്യനെ കാണാൻ പോകരുത്. സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ അല്ല എനിക്ക് നല്ലത് ഉടനെ വരും എന്ന് ചിന്തിച്ചു ജീവിക്കുക. ജ്യോതിഷം ജീവിക്കുവാൻ ഉള്ള ഉപാദി ആയി കാണുന്ന ഒരാൾ അല്ല ഞാൻ എന്താണ് പ്രഷ്ട്ടാവിന്റെ പ്രശ്നം എന്ന് അവരോടു പറഞ്ഞ് മനസിലാക്കി അതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിച്ചും കൊടുക്കും. അവർക്ക് ഇഷ്ട്ടമുള്ള പൂജാരിയെ കണ്ടു അവർ തന്നെ പരിഹാരം ചെയ്യാൻ പറയും ഒരു ശാന്തിക്കാരെയും ഞാൻ നിർദ്ദേശിച്ചു കൊടുത്തു അവരുടെ കയ്യിൽ നിന്ന് പണം പറ്റാറില്ല. ചുമ്മാ ആൾക്കാരെ സുഖിപ്പിച്ചു ഇരിക്കാൻ ആണെങ്കിൽ അവരിൽ നിന്ന് പറ്റുന്ന ദക്ഷിണ ഒരിക്കലും ദഹിക്കില്ല. താങ്കൾ വീഡിയോ കാണാൻ ആവശ്യപ്പെട്ടില്ല. മുഴുവൻ കണ്ടില്ലെന്നു പറയുന്നത് എനിക്ക് ഒരു വിഷമവും ഇല്ല. നാളെത്തന്നെ ലോട്ടറി കിട്ടുമെന്ന് പറഞ്ഞ് പറ്റിക്കുന്ന ഒരു കൂട്ടം വീഡിയോ ഉണ്ട്. അതാണ്‌ താങ്കൾക്കു പറ്റിയത്. ലോട്ടറി പണം കിട്ടിയില്ലെങ്കിലും കേൾക്കുമ്പോഴുള്ള സുഖം. ഇത് പോലെ കിട്ടാൻ സിനിമ ടിക്കറ്റ് എടുക്കണമെങ്കിൽ രൂപ ചിലവും ഇത് free 😂

    • @girijasivan5456
      @girijasivan5456 2 ปีที่แล้ว +1

      Kashtam etrayoke parayano?Positive aakan paranjathinu.Shamayillennu thonunu

    • @divyaprakash1987
      @divyaprakash1987 2 ปีที่แล้ว

      @@girijasivan5456 Thankyou..

  • @arunjoy1802
    @arunjoy1802 2 ปีที่แล้ว +13

    ചേച്ചീ.. ഞാനും രേവതിയ.... But.. ഉയർന്ന ചിന്ഗതിയും മൂഞ്ചിയ ജീവിതവും ആണ്.. Eppozhum

  • @sammohan724
    @sammohan724 ปีที่แล้ว

    Ma'am u r telling all its Truth thank u madam🙏🥰

  • @sindhuharidas8488
    @sindhuharidas8488 ปีที่แล้ว +1

    ഇതുപോലൊരു ഗതികേട് പിടിച്ച നാള് വേറെ ഏതു ഇല്ല

  • @KK-dh1pp
    @KK-dh1pp 2 ปีที่แล้ว +3

    27/12/1998.... രാത്രി 8.00 മണിക്ക് ആണ് ജനനം... എന്റെ ഇപ്പോഴതെ അവസ്ഥ എന്താണെന്ന് ഒന് പറയാമോ.
    . എന്റെ ഇപ്പോഴതെ മനസിക അവസ്ഥ ആത്മഹത്യാ ചിന്താഗതി യാണ്.. ഒന് സഹായിക്കുമോ

  • @velayudhank9615
    @velayudhank9615 3 ปีที่แล้ว

    നല്ല നിലവാരമുള്ള ജാതക ഫലങ്ങളാണ് നിങ്ങൾ പ്രവചിക്കുന്നതു കരം ഒരു നക്ഷത്രതിന്റെ ദേശകാലം ഇത്ര വയസുമുതൽ ഇത്ര വയസുവരെ എന്നു ജനനം മുതൽ ഇത്ര വയസ് വരെ ഓരോ ദേശാ കാലം എന്ന് വ്യക്‌തമായി പറഞ്ഞു തരുന്ന jyolsiare ഇതേ കുറിച്ച് അറിയാത്ത വർക് നല്ല പ്രവചനമാണ് നിങ്ങൾ നടത്തുന്നതു 🙏🙏🙏🙏🙏 വേലായുധൻ കണ്ണൂർ. കണ്ണാടിപറമ്പ്

  • @achudbz6382
    @achudbz6382 3 ปีที่แล้ว

    Ma'am very nice. 🙏🙏🙏Plz intimate about this. Date of birth 08 oct 1995 after Sun set night 1250. Means before some rise of 09 Oct 1995. Revathi star Girl. 2nd padam. Plz intimate when will I get job. Little difference my Chances were lost. I will get job or not. When. Marriage eppol nadakkum.

  • @Saranyakrishnan862
    @Saranyakrishnan862 3 ปีที่แล้ว +43

    പണി കിട്ടി പണി കിട്ടി മടുത്തു...നല്ല കാലം ഉണ്ടെന്നു തോന്നുന്നില്ല 😔

  • @sumapillaim833
    @sumapillaim833 3 ปีที่แล้ว +4

    Everything you said is true until date...hope the future is better as said....thank you

  • @gayathrivishwam1784
    @gayathrivishwam1784 3 ปีที่แล้ว +2

    Uthram nakshatram our video idamo mam,please?

  • @ushatp228
    @ushatp228 ปีที่แล้ว +1

    എന്റെ പൊന്നു ചേച്ചി ഇനി ആരും രേവതി നാളിൽ ജനിക്കാതിരിക്കട്ടെ ഓർമ്മ വെച്ച നാൾ മുതൽ കണ്ണീർ കഷ്ടപ്പാട് മാത്രം ഉള്ളു

  • @remyagogul6000
    @remyagogul6000 3 ปีที่แล้ว +13

    ജീവിതം ഭയങ്കര സന്തോഷം തന്നെ😂😂 മൂന്നു മാസായി വീട്ടിൽ കൊണ്ട് വിട്ടിട്ട്.😂

    • @ammusammu8309
      @ammusammu8309 3 ปีที่แล้ว

      Yennit nthayi ipo

    • @rejilk838
      @rejilk838 3 ปีที่แล้ว

      What happened

    • @suneeshvs6086
      @suneeshvs6086 3 ปีที่แล้ว +1

      Njan devorcente vakkilum

    • @febinafebii7699
      @febinafebii7699 3 ปีที่แล้ว +4

      Njn divorce case koduthu 🙄🙄 vellatha oru nalu anu ..oru samadanam undavilla 😪

    • @dhanyaaneesh2754
      @dhanyaaneesh2754 2 ปีที่แล้ว

      Hope u r happyy nw

  • @jayasreeprakash3931
    @jayasreeprakash3931 3 ปีที่แล้ว +10

    സത്യമാണോ. എപ്പോ ആത്മഹത്യ ചെയ്യണം എന്നാലോചിക്കുവാ ഈ ഞാൻ

    • @divya8115
      @divya8115 3 ปีที่แล้ว +1

      Sathyaada

    • @mrpriyanmr8976
      @mrpriyanmr8976 3 ปีที่แล้ว +1

      🙄

    • @mpr1313
      @mpr1313 4 หลายเดือนก่อน

      അധ്വാനിച്ചു കൊണോത്തിലെ രേവതിയെ തോൽപ്പിക്കൂ... അല്ലാതെ രേവതിയെ വിചാരിച് അതിന് കീഴടങ്ങോല്ലേ

  • @thebiketripsinger
    @thebiketripsinger 3 ปีที่แล้ว +31

    രേവതി നക്ഷത്രം അത്ര മോശപ്പെട്ട നക്ഷത്രം അല്ല..... Complete actor മോഹൻലാൽ ഇന്റെ നാളാണ്.... ❤️💙❤️...

    • @reshmanaidhruva5185
      @reshmanaidhruva5185 3 ปีที่แล้ว +1

      Janicha samayam nallathakum 😄

    • @ammakeloth7605
      @ammakeloth7605 3 ปีที่แล้ว +1

      Mohan lal 12.30 pm ayirikkam.. uchakku 12.30 valare nallathalle?

    • @nishadsn06
      @nishadsn06 3 ปีที่แล้ว +2

      എല്ലാർക്കും മോഹൻലാൽ ആകാൻ പറ്റുമോ?

  • @titan1310
    @titan1310 3 ปีที่แล้ว +1

    16-10-1997 വെളുപ്പിനെ 3:40 ജനനനം.. ഇപ്പോ സമയം, ധനം നല്ലതാണോ? ഏത് പാദം ആണ്?

  • @saudiajustin2257
    @saudiajustin2257 3 ปีที่แล้ว +1

    Madam, you are very pleasant.

  • @sudhasunil7679
    @sudhasunil7679 2 ปีที่แล้ว +4

    വിവാഹജീവിതം സന്തോഷകരമായ താണ് എന്നുപറഞ്ഞതു ശരിയല്ല എന്നും adjust മെന്റ് mathram

  • @varghesemangalam7118
    @varghesemangalam7118 3 ปีที่แล้ว +5

    ഞാൻ കെട്ടിട്ടുള്ളത് രേവതി കാർ എരാന്നു കഴി യേണ്ടി വരും എന്നാണ് 40വയസ്സ് കഴിഞ്ഞആൽ ഒരു വിധം പച്ച പീടിക്കാം ഇത് കെട്ടിട്ടുള്ളതാണ്??

    • @abdulsaleem805
      @abdulsaleem805 3 ปีที่แล้ว +1

      ശരിയാ 🤣 ഇരന്നു ജീവിതം 😭

  • @aparnaar8599
    @aparnaar8599 2 ปีที่แล้ว +3

    രേവതി ആണ് ജനിച്ച ദിവസം മുതൽ കഷ്ടകാലം ആണ് 😂😂😂അന്ന് തന്നെ അച്ഛൻ പോയി 🙄🙄എല്ലാം കണക്കാണ് 😏😏മാര്യേജ് കണ്ടു, കഴിഞ്ഞു മോനും രേവതി 😇😭😭അവനും എന്റെ അതെ അവസ്ഥ ആണ് 😭😭😭
    എന്തൊക്കെ ആയാലും എനിക്ക് ഒരു നല്ല കാലം പ്രതീക്ഷിക്കുന്നില്ല 😁😁😁ഇത്രയൊക്കെ ആയിട്ടു ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്നു 🤞🤞🤞🤞🤞🤞🤞

    • @rajeshv8895
      @rajeshv8895 ปีที่แล้ว

      Dont worry 🙏

    • @thulasihari5831
      @thulasihari5831 ปีที่แล้ว

      Ente jathakathil rejayogam undu age 43
      Tension anu oru nallakalam ethuvare illa .eni eppol anavo rajayogam

  • @anithanair7741
    @anithanair7741 3 ปีที่แล้ว +5

    Revathy star people are very stubborn , not adjusting people , all the time they are thinking about their property & money .

  • @adithyankishorekumar754
    @adithyankishorekumar754 3 ปีที่แล้ว +2

    Hi mam 16/11/1975 (men)
    Time 4:30 am
    Ennum kadam annu nalla time varumo

  • @shilpasreenivasan9141
    @shilpasreenivasan9141 3 ปีที่แล้ว +2

    August 30 1988 ,8.25 am ,tuesday mam enik govt job kittumo ..,oru joliyum saryakunilla,

  • @bindhusunil4573
    @bindhusunil4573 3 ปีที่แล้ว +13

    Revathy നാളിനു ഈശ്വരാ അനുഗ്രഹം ഉണ്ട്

    • @ashamanoj8117
      @ashamanoj8117 3 ปีที่แล้ว +3

      അനുഗ്രഹം ഉണ്ടെന്നേ ഉള്ളൂ കണ്ണീര് തോരില്ല ഒരിക്കലും

    • @abdulsaleem805
      @abdulsaleem805 3 ปีที่แล้ว +1

      എപ്പോ 🙄

    • @sadhvikanair8843
      @sadhvikanair8843 3 ปีที่แล้ว +1

      😭😭

  • @veenadas4976
    @veenadas4976 3 ปีที่แล้ว +2

    എന്റെ മോൻ 13.5.1999. ആണ്. അവന് എപ്പോഴും ശ്വാസമുട്ട്... അസുഖം മാറിയ സമയം ഇല്ല.5മാസം ആയി. കാലിന്റെ ലീഗ്മെറ്റ് പൊട്ടി സർജറി കഴിഞ്ഞിരിക്കുന്നു. ഇപ്പൊ ഡിഗ്രി കഴിഞ്ഞിരിക്കുന്നു. ജോലിയൊന്നും ശരി ആയിട്ടില്ല..

  • @kinderjoy3299
    @kinderjoy3299 2 ปีที่แล้ว +2

    Njn revathi aan.. ithil paranjath onum ende karyathil correct alla. ...enik nalla ishtayi ende nakshatram..amma prnjitund kunjunnalil okke oru asugavum dheivam sahayich vannitila..ipazhum nannai pokunu..njn jenicha sheshan veetil soubagyam vannenn parayarind..schoolilum njn aarnu top teachersinte fav stdnt aarnu ...artsum sprtsum oke frst thanne kitarum und..kittilaann vijarichath polum kitteetund..appo njn thanne vijarichitund ithenda njn ndh cheythalum frst enik kitunnen. Pokki parayualla..ithil paranjath bayangara kastakalam niranja revathi polund...btch kazhinju..but job onn set aayila aa kuzhappe ullu..aa vishame ullu...but i will try

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +3

    1990 April 24 Revathy Nakshathram Alle Ma'am, 31 Vayassu Aayi ithu Vare Kalyanam Ready Aayila, Athinulla Samayam Aano ippo 🙏🙏🙏

  • @basheerthangal319
    @basheerthangal319 2 ปีที่แล้ว

    രേവതി യിൽ നിരവതിഇരവാദി കുടിയുണ്ട് ഞാൻ രേവതി 24.9.1972 സൺ‌ഡേ ആണ് എന്റെ ജനന സമയം ഒരു വകീലോ നല്ല പോലീസുകാരനോ ആകാൻ ആയിരുന്നു ആഗ്രഹം ഒന്നും നടന്നില്ല സമ്പത്തും കാറും വീടും ഓക്കേ ഉണ്ടാക്കി എല്ലാം ഭാര്യ കാരണം നഷ്ടമായി അഭിമാനവും സമ്പത്തും മനഃസമാദാനവും എല്ലാം ഭാര്യയുടെ അവിഹിതം കാരണം നഷ്ടമായി

  • @soumyacramankuttypaaru6248
    @soumyacramankuttypaaru6248 3 ปีที่แล้ว +8

    വളരെ ആത്മാർത്ഥ കാണിക്കുന്ന, ശാന്ത സ്വാഭാവക്കാരിയാണ് but 😬 ചിലപ്പോൾ ദേഷ്യം അടക്കാൻ പറ്റാണ്ടായിരിക്കണു. ആരുടെ ഒന്നും പ്രതീക്ഷിക്കാതെ കാര്യങ്ങൾ ചെയ്താലും അവഗണന... ഇതു ഈ നക്ഷത്രക്കാരുടെ പ്രതേകത യാണാവോ 🤔🤔🤔

  • @DeviShaji
    @DeviShaji 7 หลายเดือนก่อน

    Devi 25/4/1976 eppol nalla time aano

  • @SM-ue5jb
    @SM-ue5jb ปีที่แล้ว

    One thing is true for Revati ppl nobody will help them other than God. Rest of all will approach them to utilize them. And damage their name and fame. But at every high peak of risky situation God will help them. It is the challenging factor. Whatever situations Revati will face with smile
    Because she or he knows God is there for them.

  • @ajeeshkp6373
    @ajeeshkp6373 3 ปีที่แล้ว +11

    ഞാനും രേവതി

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 ปีที่แล้ว +1

    Beautiful explanation with clarity.

  • @sindhusubhaga2093
    @sindhusubhaga2093 ปีที่แล้ว +1

    Group il ഞാനും ഉണ്ട്

  • @anjalipraveen8292
    @anjalipraveen8292 3 ปีที่แล้ว

    Amma,njan Dec 22 1993 uchaykke
    1.05
    lane birth . marriage life problem ane.job kittumo

    • @BC-uj5ys
      @BC-uj5ys 3 ปีที่แล้ว

      Hii sisee.. Njanum Dec 22 1993.. Morning 8.50

  • @premavallikc6007
    @premavallikc6007 7 หลายเดือนก่อน

    എന്റെ പേര് അനുകർഷ് ജനനം 2008 ജൂൺ 27 ഇപ്രാവശ്യം S. S. L. C. Exam എഴുതിയിരുന്നു. മെയ്‌ 8 നാണു റിസൾട്ട്‌... എനിക്ക് നല്ല മാർക് കിട്ടുമോ. റിപ്ലൈ തരുമോ..

    • @premavallikc6007
      @premavallikc6007 7 หลายเดือนก่อน

      അനുകർഷ് രേവതി നക്ഷത്രം ജനനം 27.6.2008 ഇപ്രാവശ്യത്തെ S. S. L. C. Result may 8 നാണു എനിക്ക് നല്ല മാർക്ക്‌ കിട്ടുമോ. ഇതിനു റിപ്ലൈ തരുമോ

    • @maxxmedia1600
      @maxxmedia1600  7 หลายเดือนก่อน

      ജനന സമയം കൂടി പറയൂ. റിപ്ലേ തരാം

    • @mpr1313
      @mpr1313 4 หลายเดือนก่อน

      പാസ്സായോ.. എങ്കിൽ ശിവൻകുട്ടി സാറിന് നന്ദിപറയു

  • @kashialuminiumsteelfabrica9097
    @kashialuminiumsteelfabrica9097 3 ปีที่แล้ว +4

    പണി മാത്രം വണ്ടി വിളിച്ചയാലും വരുന്നുണ്ട് 😜

  • @anjut.r5339
    @anjut.r5339 3 ปีที่แล้ว +1

    Chechiii
    4/08/1996 കാലത്ത് 8.30 യ്ക് ജനിച്ചു എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് പറയാമോ

    • @maxxmedia1600
      @maxxmedia1600  3 ปีที่แล้ว

      രേവതി രണ്ടാം പാദം. ഒരു ദോഷവും ഇല്ല. വ്യാഴം മൂലക്ഷേത്രത്തിൽ മുക്കാൽ ബലത്തിൽ നിൽക്കുന്നു. ധാരാളം ധനം സമ്പാദിക്കും. ശനി 8 ൽ നഷ്ട്ടസ്ഥാനത്തു നിൽക്കുന്നു. കേതു ചന്ദ്രനുമായി യോഗം ചെയ്തു മീനം രാശിയിൽ നിൽക്കുന്നു. അത് ഗ്രഹണ യോഗം എന്നൊരു അശുഭ യോഗം വരുന്നു. ബാക്കി വലിയ ദോഷങ്ങൾ ഒന്നും ഇല്ല

    • @anjut.r5339
      @anjut.r5339 3 ปีที่แล้ว

      @@maxxmedia1600 എന്റെ കല്യാണം ആണ് ജാതകം ഒന്നും നോക്കുന്നില്ല അപ്പോ അതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടൊ

    • @anjut.r5339
      @anjut.r5339 3 ปีที่แล้ว

      @@maxxmedia1600 ചേച്ചിയുടെ no onn therou

    • @maxxmedia1600
      @maxxmedia1600  3 ปีที่แล้ว

      8943800327

    • @majithamajitha6379
      @majithamajitha6379 3 ปีที่แล้ว

      1985jAnuvary Revathy date 28 27Annu ravela

  • @GP-mn6li
    @GP-mn6li 3 ปีที่แล้ว +15

    ഈ രേവതി നക്ഷത്രം മാറ്റി വേറെ നല്ല വല്ല നക്ഷത്രവും ചൂസ് ചെയ്യാൻ പറ്റുമോ🤦 മടുത്തു 🚶

  • @kavithagokul5
    @kavithagokul5 2 ปีที่แล้ว +3

    Revathi nakshthram eniku ennum nallathe vannittullooo😍😘

    • @mpr1313
      @mpr1313 4 หลายเดือนก่อน

      അത് ജാതകം തെറ്റിയാരിക്കും

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +6

    Daivam Ellavareyum Anugrahikate 🙏🙏🙏

  • @susheelas5043
    @susheelas5043 3 ปีที่แล้ว +2

    മാഡം, എന്റെ മകൻ 1995 കർക്കിടകം 2 നു 3.45 pm നു ആണ് ജനിച്ചത്, ജോലി ഒന്നും ആയില്ല.മലപ്പുറം ജില്ലയിൽ മഞ്ചേരി ആശുപത്രിയിൽ ആയിരുന്നു, ജനനം.

  • @alone5960
    @alone5960 3 ปีที่แล้ว +42

    Njan revathi. Enik oru samdanavum ella

    • @lalithambikaachuarun90
      @lalithambikaachuarun90 3 ปีที่แล้ว +8

      ഞാനും രേവതി യാ.. അനുഭവിക്കാൻ ഒന്നും ബാക്കി യില്ല

    • @ancyvm2906
      @ancyvm2906 3 ปีที่แล้ว +3

      Sathyam.

    • @revuarunkumar9182
      @revuarunkumar9182 3 ปีที่แล้ว +1

      Same pitch

    • @sobhanababu5297
      @sobhanababu5297 3 ปีที่แล้ว +1

      Njanum yennum budhimuttila

    • @reshmanaidhruva5185
      @reshmanaidhruva5185 3 ปีที่แล้ว +1

      Ayyo aanu..Daily ororo problmz

  • @dio_queen1803
    @dio_queen1803 3 ปีที่แล้ว +5

    3:00💯💯💯

  • @a_s_h_i_k_a_m_e_e_r3134
    @a_s_h_i_k_a_m_e_e_r3134 2 ปีที่แล้ว +3

    ഇത്രയും ഗെത്തികെട്ട ഒരു നക്ഷത്രം വേറെ കാണില്ല. എത്ര സന്തോഷത്തിൽ ഇരുന്നാലും അന്നും വിഷമം ഉണ്ടാകും പിന്നെ ശുക്രൻറെ കാര്യം ഒന്നും പറയാതിരിക്കുന്നതാ നല്ലത് 😆

  • @mariajohn8773
    @mariajohn8773 3 ปีที่แล้ว +2

    രേവതി ആൺകുഞ്,9/5/2021 10.14 am

  • @mpr1313
    @mpr1313 4 หลายเดือนก่อน

    രേവതിയിൽ ജനിച്ച മകന് ഇപ്പൊ ശുക്രനാണുപോലും... പ്കഷെ അവൻ അനുഭവിക്കുന്ന സാമ്പത്തിക ജോലിസംബന്ധ പ്രശ്നം അതി ഭയങ്കരം... നോക്കിയപ്പോ പറയുകയാ രാഹു അപഹാരമാണെന്ന്... ഈ കാഞ്ഞിരക്കുരു പലഹാരം എപ്പോ കഴിയുമോ ആവോ...

  • @jamesmathew4213
    @jamesmathew4213 2 ปีที่แล้ว

    ഞാൻ രേവതി നക്ഷത്രത്തിൽ ജനിച്ച ഒരാളാണ്. 40 വയസ്സായി. ഇതുവരെ ഒരു നല്ല കാലം ഉണ്ടായിട്ടില്ല. കഷ്ടപ്പാടും ബുദ്ധിമുട്ടും ദാരിദ്ര്യവും.. ഒറ്റപ്പെടലും വിമർശനങ്ങളും. ദുഃഖങ്ങളും ദുരിതങ്ങളും... മാത്രം. ഉടുതുണിക്ക് മറുതുണി ഇല്ല. ഒരു പണിയില്ല പൈസയില്ല.. ഒരു പണിയും ഉറച്ചു നിൽക്കാൻ പറ്റുന്നില്ല... എന്താണ് ഇപ്പോൾ ചെയ്യുക... 😢

  • @arunkarunakaran8944
    @arunkarunakaran8944 3 ปีที่แล้ว +8

    എന്റെ രേവതി നക്ഷത്രം ആണ്, ഇതുവരെ ഒരു സമാധാനം ഉണ്ടായിട്ടില്ല,17/10/1986,4-30pm

  • @inshort622
    @inshort622 3 ปีที่แล้ว +2

    സ്ത്രീ ജാതകർക് മംഗല്യം വൈകുമോ ഈ നക്ഷത്രത്തിൽ..... Plz reply..

    • @aneshkrkr3471
      @aneshkrkr3471 3 ปีที่แล้ว +1

      നേരത്തെ വിവാഹം കഴിഞ്ഞില്ലെങ്കിൽ പിന്നെ നടക്കാൻ ബുദ്ധിമുട്ട് ആണ് രേവതിക്ക് ( സ്ത്രീകൾ ക്കു ). എന്റെ സുഹൃത്തിനു അനുഭവം ഉണ്ട്.

    • @inshort622
      @inshort622 3 ปีที่แล้ว

      @@aneshkrkr3471 😇😇

    • @jayasreeprakash3931
      @jayasreeprakash3931 3 ปีที่แล้ว

      21,22 നടന്നല്ലെങ്കിൽ പിന്നെ 31 ആയാലേ നടക്കു 👍

    • @jishac5811
      @jishac5811 3 ปีที่แล้ว

      S undu

    • @jishac5811
      @jishac5811 3 ปีที่แล้ว

      Purushanum streekum vykum revathi..

  • @Butterfly-xk9ij
    @Butterfly-xk9ij 2 ปีที่แล้ว +1

    Njan revathiyAnu.april 14,1991 eath samayathum tension mathram.

  • @musicworld7756
    @musicworld7756 3 ปีที่แล้ว +3

    10/10/1984, 10:40 am. Sunitha, revathy

  • @revathyashok8406
    @revathyashok8406 3 ปีที่แล้ว +11

    രേവതി 😭😭😭

  • @jayasheelanpayyanvalappil1269
    @jayasheelanpayyanvalappil1269 2 ปีที่แล้ว

    jeevithathil ithu vare Kara kayaruvaan pattiyillaa.oru cheriya joly cheyyunnu Dubail.oru jothyshian ennode paranjittundaayirunnu 43 vayassil oru valiya bhaagyam undaayirikkum ennu paranjirunnu.43 vayssu kazhinjittum enikku onnum vannilla

  • @sinisuresh9722
    @sinisuresh9722 3 ปีที่แล้ว +1

    Sini
    Revathy star
    11.09.1976
    2.33 am
    Eppol nalla time aano

  • @athirasonyraj8599
    @athirasonyraj8599 2 ปีที่แล้ว +2

    enth nunayanith😍😇

  • @sujishijusujishiju9086
    @sujishijusujishiju9086 5 หลายเดือนก่อน

    ഇതുപോലെ നശിച്ച നക്ഷത്രം വേറെ ഇല്ല്യ 🙏🏻🙏🏻 മടുത്തു
    സങ്കടം മാത്രേ ഉള്ളൂ എപ്പോഴും

  • @jksallinone301
    @jksallinone301 3 ปีที่แล้ว +10

    Nalla അവതരണം. ഒരുപാട് comment kandu, onnum shari ആകുന്നില്ല എന്ന്....ആദ്യം തന്നെ സൂചിപ്പിച്ചു ജനന സമയം അനുസരിച്ചാണ് ഭലം എന്ന്, എല്ലാ രേവതിയും ഒരുപോലെ ആകില്ലല്ലോ. നല്ല കാലം വരും.👍🙏👍🙏

  • @devedit_z3058
    @devedit_z3058 3 ปีที่แล้ว +1

    Ende mon 2004 Sep 29 Wed 8. 45 p m.nane.doshamundo?

    • @maxxmedia1600
      @maxxmedia1600  3 ปีที่แล้ว

      ദോഷമൊന്നുമില്ല. രേവതി മൂന്നാം പാദം തുടക്കം ആണ് ജനനം. അതായത് രേവതി നക്ഷത്രം 12 മണിക്കൂർ 17 മിനുട്ട് ആയപ്പോൾ ജനനം. കീർത്തിമാൻ ആകാൻ യോഗമുണ്ട്.

    • @devedit_z3058
      @devedit_z3058 3 ปีที่แล้ว

      @@maxxmedia1600 Enikku monde jathagam undakki tharan pattumo?Enthanu price?

  • @갴
    @갴 3 ปีที่แล้ว +1

    Very correct thank u

  • @vinodgvr
    @vinodgvr 3 ปีที่แล้ว

    Ente achanteyum ammayudeyum. Nalu revathi aanu. Ente achanu ipol ipol 76 mathe vayasayi. Ithu vareyulla kalagattam valare nallathayirunnu. Ipol onnu koodi valiyagruhathileku maran pokunnu.

  • @Beenu.......
    @Beenu....... 3 ปีที่แล้ว +4

    ആഹ്ഹ ബെസ്റ്റ്. ഞാൻ രേവതി ഭർത്താവ് മകം 🤣🤣🤣🤣

    • @allinall3047
      @allinall3047 3 ปีที่แล้ว

      Same

    • @dhakshapratheesh1539
      @dhakshapratheesh1539 3 ปีที่แล้ว

      എത്ര year ayi ...

    • @Beenu.......
      @Beenu....... 3 ปีที่แล้ว

      @@dhakshapratheesh1539 എന്തിനാ 😜

    • @aamy4244
      @aamy4244 3 ปีที่แล้ว +1

      ഇവിടെയും ഉണ്ട്. സൂപ്പർ ആയി 25 yr ആയി ഒരുമിച്ചു ജീവിക്കുന്നു