രേവതി നാളുകാരുടെ ജീവിതവിജയം എപ്പോഴാണ് |Dr. Shibu Narayanan | Astrological Life

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Dr. M.SHIBU NARAYANAN (Astrologer)
    Narayana Vilasam Jyothishalayam, Narayana Illam,
    Menamcode, Konchira P.O., Vembayam- 695 615
    Trivandrum.
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
    8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
    Astrological Life # Astrological thoughts for better Life.

ความคิดเห็น • 252

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 3 ปีที่แล้ว +49

    ഇതിൽ കമന്റ് ചെയ്ത എല്ലാം നെഗറ്റീവ് ആണ് ഞാൻ രേവതി ആണ് ഒന്നുമില്ലാത്ത അവസ്ഥയിൽ വളർന്നു വന്നവൻ ആണ് എന്റെ എല്ലാം വളരെ നല്ലത് ആണ് ചരുകി പറഞ്ഞാൽ ശ്രമം കൂടി വേണം എന്നാണ് എന്റെ ഒരു ഇത്

  • @rjrahulrahul2259
    @rjrahulrahul2259 3 ปีที่แล้ว +20

    ഞാൻ രേവതി നല്ല നാൾ ആണ് സുഖവും ദുഖവും കൂടിക്കലർന്ന നല്ല ജീവിതമാണ് ഇതുവരെ എന്റെ നാൾ എനിക് ഇഷ്ടമാണ് പ്രേശസ്തരായ ഒരുപാട് പേരുടെയും നാൾ രേവതിയാണ്

  • @Revus340
    @Revus340 3 ปีที่แล้ว +9

    Kelkkan nalla rasamund. Nalla jathakam shukradasha. 😞 mattulavrk vendi kashtapett chirikanam. Godnod sagadagal paraj maduth 😞.

  • @lalithaa2320
    @lalithaa2320 2 ปีที่แล้ว +11

    വയസ്സ് 70 ആയി. ഇതുവരെ ഗുണം പിടിച്ചിട്ടില്ല. ഈശ്വരസഹായം മാത്രമേ ഈ നാളിനു കാണു.

  • @satheesher4729
    @satheesher4729 2 ปีที่แล้ว +3

    44 വയസ്സ് ആയി ആദിത്യ ദശയില്‍ ആണ് ഇപ്പോൾ... ഒരു വിധം Happy ആണ്‌ കയ്യില്‍ കാശ് തന്ന് സഹായിക്കാൻ ഒരുപാട് പേരുണ്ട്..

  • @udayan3461
    @udayan3461 3 ปีที่แล้ว +174

    രേവതി നാളുകാരനാ ഞാൻഇതുപോലൊരു ഉൗമ്പ്യ ജീവിതം വൈറെയില്ല

    • @sreejithsree9286
      @sreejithsree9286 3 ปีที่แล้ว +6

      Iyoo sathym

    • @salaamebrahim4334
      @salaamebrahim4334 3 ปีที่แล้ว +21

      ഞാനും രേവതി നാളാണ്. 43വയസ്സ് കഴിഞ്ഞു പറഞ്ഞപോലെ എന്റെ ജീവിതവും ഊമ്പിയ പോലെ തന്നെ

    • @dr.thekkanayurworld9247
      @dr.thekkanayurworld9247 3 ปีที่แล้ว +5

      Satyam

    • @AnnasFoodTravelWorld
      @AnnasFoodTravelWorld 3 ปีที่แล้ว +1

      😥😥

    • @jasjinu7545
      @jasjinu7545 3 ปีที่แล้ว +1

      😔😔😔😔

  • @lalithaa2320
    @lalithaa2320 2 ปีที่แล้ว +20

    ഞാനും രേവതി. മറ്റുള്ളവർ വലിപ്പിക്കുന്ന നാൾ. ഈ നാളിൽ ഒരു പട്ടിപോലും ജനിക്കാതിരിക്കട്ടെ. കണ്ടമാനം കഴ്ട്ടപ്പെടണം.

  • @sunithasunu7054
    @sunithasunu7054 3 ปีที่แล้ว +39

    രേവതി നാളാ, വയസ് 40 ആയി ഒരു ഗതിയും പിടിച്ചില്ല

    • @solarairconditioning522
      @solarairconditioning522 3 ปีที่แล้ว

      പരിശ്രമിച്ചു കൊണ്ടിരിക്കുക. വിജയം സുനിശ്ചിതം..

    • @MinisLittleWorld
      @MinisLittleWorld 2 ปีที่แล้ว

      51 akanam athuvare problem anu

    • @rajeshindian3285
      @rajeshindian3285 2 ปีที่แล้ว +1

      50 വയസ്സ് കഴിഞ്ഞ് എല്ലാം ശരിയാകുംളപ്പോൾ എത്ര വയസ്സ് ആയി ഞാൻ രേവതി ഇപ്പോൾ46 വയസ്സ്

    • @johnvj7
      @johnvj7 2 ปีที่แล้ว

      Same nanum...n arum support polum illa

    • @easycraftcorner6555
      @easycraftcorner6555 2 ปีที่แล้ว

      Sathyam

  • @ammu1797
    @ammu1797 3 ปีที่แล้ว +42

    Revathy Anu njanum gathi ethuvare pidichittillaaaaa

  • @ratheeshr8239
    @ratheeshr8239 3 ปีที่แล้ว +26

    കുറച്ചു പേർക്കെങ്കിലും നല്ല കാലം ഉണ്ടാകട്ടെ... എനിക്കിപ്പോൾ വിശ്വാസം ഇല്ലാതായി...

  • @nageshchellappan4935
    @nageshchellappan4935 2 ปีที่แล้ว +4

    ശരിയാണ് നല്ല ഒരു നാൾ ആണ് രേവതി ഇതിൽ പറഞ്ഞു ഒട്ടും മിക്ക കാര്യാ വളരെ സത്യം തന്നെ ഞാൻ രേവതി നാൾ ആണ് കുറെ വിഷമം ഉണ്ട് കഷ്ട്ടപാടും ബുദ്ധിമുട്ട് ഒരുപാട് അനുഭവിച്ചു എന്നാൽ പെട്ടന്ന് സാമ്പത്തിക വരും തൊഴിൽ ഉണ്ടാകു പെട്ടന്ന് കൂടെ കൂടുന്നവർ ഊമ്പിച്ചു പോകും പൈസ വാങ്ങിക്കാൻഅടുത്ത് കുടും പക്ഷെ തിരിച്ചു കിട്ടില്ല

  • @sunucbi7681
    @sunucbi7681 2 ปีที่แล้ว +3

    ഞാൻ രേവതി ആണ് 31 വായിസ് ആയി ഇപ്പോൾ ആണ് എന്റെ വിവാഹം ഇനി ഇപ്പോൾ ആണ് എന്റെ നല്ല സമയം.
    24/04/1990
    ഫുൾ പരാജയം തന്നെ ഇ രേവതി.....

  • @sunilmg2576
    @sunilmg2576 3 ปีที่แล้ว +16

    രേവതി നാളാണ് എന്റെ ത് 1979 ത് മാർച് 1 ന് ആണ് ഞാൻ ജനീച്ചത് ഇന്നെവരെ ഞാൻ രക്ഷപെട്ടിട്ടില്ല

    • @solarairconditioning522
      @solarairconditioning522 3 ปีที่แล้ว +1

      പരിശ്രമിച്ചു കൊണ്ടിരിക്കുക. വിജയം സുനിശ്ചിതം..

  • @dreamandmakeit6221
    @dreamandmakeit6221 3 ปีที่แล้ว +16

    Mohanlal star

  • @sarammajoseph7874
    @sarammajoseph7874 2 ปีที่แล้ว +2

    നക്ഷത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഈശ്വര വിശാസം ഉണ്ടെങ്കിലേ രക്ഷപെടും നക്ഷത്രം നോക്കേണ്ട കേട്ടോ മക്കളെ. Deivathe മുറുകെ പിടിക്കുക രക്ഷപെടും.

  • @chinjumanish978
    @chinjumanish978 3 ปีที่แล้ว +11

    Engne gathikettoru nal

    • @solarairconditioning522
      @solarairconditioning522 3 ปีที่แล้ว

      പരിശ്രമിച്ചു കൊണ്ടിരിക്കുക. വിജയം സുനിശ്ചിതം..

  • @rejaniwilson3692
    @rejaniwilson3692 2 ปีที่แล้ว +7

    എന്നും കഷ്ടപ്പാട് മാത്രം ആണ് എനിക്കു 😔😔

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว +5

    Good..... am revathi star from near guruvayur

  • @praveeshprasanan6800
    @praveeshprasanan6800 3 ปีที่แล้ว +6

    എന്റെ നക്ഷത്രം രേവതി ആണ് ഇപ്പോൾ 30.വയസ് ആയി എപ്പോൾ ആണ് ഒരു നല്ല കാലം വരുന്നത്

  • @santhavarghese7440
    @santhavarghese7440 3 ปีที่แล้ว +3

    Life of Revathy star will end by 70 yrs? Nomore life left?

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +6

    1990 April 24 Revathy Nakshathram, Kalyanavum Joleyum ithu Vare Seriyayilla 🙏 ithinoke Ulla Yogham Undo Sir Onnu Parayamo

    • @soorajnair7358
      @soorajnair7358 3 ปีที่แล้ว +2

      😄😄😄

    • @solarairconditioning522
      @solarairconditioning522 3 ปีที่แล้ว +1

      പരിശ്രമിച്ചു കൊണ്ടിരിക്കുക. വിജയം സുനിശ്ചിതം..

    • @sunucbi7681
      @sunucbi7681 2 ปีที่แล้ว

      Same ടൈം ചേച്ചി. ഞാൻ രേവതി തന്നെ

  • @dr.thekkanayurworld9247
    @dr.thekkanayurworld9247 3 ปีที่แล้ว +10

    Revathi nakshatram, Enthoru tholanja jeevitham,

  • @sajinarajesh9786
    @sajinarajesh9786 3 ปีที่แล้ว +7

    രേവതി നാളാ വിവാഹം കഴിഞ്ഞ് വർഷങ്ങൾ ആയി ഒരു കുഞ്ഞില്ല വല്ലാത്ത വിഷമത്തിലാ

    • @soorajnair7358
      @soorajnair7358 3 ปีที่แล้ว +3

      ഇവിടെ കല്യാണം കഴിഞ്ഞില്ല 😄😄

    • @rajeshindian3285
      @rajeshindian3285 2 ปีที่แล้ว +2

      എല്ലാം ശരിയാകും കുട്ടി ആകും നാളിനെ പറഞ്ഞട്ട് കാര്യമില്ല ഡോക്ടറെ കാണുക ചികിൽസിക്കുക ശരിയാകും ഉറപ്പ്ജോതിഷ്യൻ വിജാരിച്ചാൽ നടക്കില്ല

  • @gopinathannayar2955
    @gopinathannayar2955 2 ปีที่แล้ว +1

    thank you sir what u r said 100 percent correct

  • @sudhakarank.c7619
    @sudhakarank.c7619 3 ปีที่แล้ว +4

    വിനയ
    രേവതി നക്ഷത്രം വയസ്സ് 40 മീനക്കുറ്
    രക്ഷപെടുമോ സാർ

  • @capturesbysree_
    @capturesbysree_ 2 ปีที่แล้ว +3

    Mannankatta. Janichathu muthal thudangiyathanu kashtakalam. 15 - 33 vayassu vare nakshathramenni. Athukazhinjappo sheelamayi.

  • @sobhav390
    @sobhav390 3 ปีที่แล้ว +1

    Thank you Thirumani

  • @sanjaychandran6873
    @sanjaychandran6873 3 ปีที่แล้ว +2

    Valare sheri

  • @AADHIX_VLOGS
    @AADHIX_VLOGS 3 ปีที่แล้ว +3

    Njanum Revathy aanu ethupole oru gathipidikkatha nal vere ella kashtapade ondayirunnullu evide paranjathinu yellam opposit aanu

    • @solarairconditioning522
      @solarairconditioning522 3 ปีที่แล้ว

      പരിശ്രമിച്ചു കൊണ്ടിരിക്കുക. വിജയം സുനിശ്ചിതം..

  • @krishnanmg7965
    @krishnanmg7965 2 ปีที่แล้ว +3

    രേവതി 64 വയസ്സ്.ഗതിപിടിച്ചില്ല.

  • @anakhasnair2501
    @anakhasnair2501 3 ปีที่แล้ว +4

    തിരുവാതിര നാളിന്റെ ജീവിധ വിജയം പറയാമോ.

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ 3 ปีที่แล้ว +4

    Jeevitham correct chittapeduthaan enta margam tirumeni? 25 vayassu joli, kalynm epo??revathi naal

    • @gokulg3887
      @gokulg3887 3 ปีที่แล้ว +3

      എന്റെയും അവസ്‌ഥ ഇത് തന്നെ ആണ്. രേവതി നക്ഷത്രം വയസ്സ് 27. ജോലിയും ആയില്ല കല്യാണവും ആയില്ല.

    • @TRULY_MUSIC_VIBEZ
      @TRULY_MUSIC_VIBEZ 3 ปีที่แล้ว

      @@gokulg3887 😰

    • @binusurerh9639
      @binusurerh9639 3 ปีที่แล้ว

      ഹായ്

    • @gokulg3887
      @gokulg3887 3 ปีที่แล้ว

      @@binusurerh9639 ഹായ്

    • @90skidsyoutubechannel90
      @90skidsyoutubechannel90 3 ปีที่แล้ว +1

      എനിക്കും 27 ആകാൻ പോണു.....
      കല്യാണം ആയില്ല.....

  • @sarithasmenon4443
    @sarithasmenon4443 2 ปีที่แล้ว +1

    ഞാൻ രേവതി. ഏത് ദേവതയെ പ്രാർത്ഥിക്കണം ജീവിത വിജയത്തിനായിട്ട്എന്ന് പറഞ്ഞു തരുമോ

  • @panjarakunju2410
    @panjarakunju2410 2 ปีที่แล้ว +5

    എനിക്ക് 39 വയസുണ്ട് കഷ്ട്ടകാലങ്ങളുടെ ഘോഷയാത്ര എന്റെ ജീവിതത്തിൽ എന്ന് രക്ഷപെടും

    • @panjarakunju2410
      @panjarakunju2410 2 ปีที่แล้ว

      മറുപടി പറയാതെ ലൈക്ക് ചെയ്തിട്ട് എന്തുകാര്യം

    • @easycraftcorner6555
      @easycraftcorner6555 2 ปีที่แล้ว

      Sathyam

  • @binushibu6736
    @binushibu6736 3 ปีที่แล้ว +1

    Revathi,1994 mach 14 @6 pm
    Marriage kazingoo 3 years ayi,santhana bhayam eppol undakkum

  • @ajithaviswam9356
    @ajithaviswam9356 6 หลายเดือนก่อน

    Ente lifeil ee paranjathil 95 % correct anu

  • @sumanaanand6228
    @sumanaanand6228 3 ปีที่แล้ว +4

    Nallathonnum ille thirumeni ulla swasam koodi pedichittu pokumenna thonnunnath

    • @solarairconditioning522
      @solarairconditioning522 3 ปีที่แล้ว

      പരിശ്രമിച്ചു കൊണ്ടിരിക്കുക. വിജയം സുനിശ്ചിതം..

    • @valsalabhasi7481
      @valsalabhasi7481 2 ปีที่แล้ว

      Revathy Naukar deshyam,vasi koodutalanu.Nisara karyathinu polum sankadam.Enikku Sukra Daayil onnum kittiyilla.

  • @beenaknair4666
    @beenaknair4666 2 ปีที่แล้ว +1

    Gathi pidikatha nal.

  • @latharani3599
    @latharani3599 3 ปีที่แล้ว +26

    57 വയസ്സ് വരെ ഒന്നും നേടിയിട്ടില്ല

  • @cssumam685
    @cssumam685 2 ปีที่แล้ว

    Valare sariyanu

  • @sayugyap8601
    @sayugyap8601 2 ปีที่แล้ว +1

    സത്യം 💯😍

  • @venkitachalamparameshwaran6165
    @venkitachalamparameshwaran6165 2 ปีที่แล้ว

    You are told properly

  • @sumanaanand6228
    @sumanaanand6228 3 ปีที่แล้ว +14

    Jeevitham vijayam paranjittu verum tholvee mathramanu paranjathu

    • @solarairconditioning522
      @solarairconditioning522 3 ปีที่แล้ว

      പരിശ്രമിച്ചു കൊണ്ടിരിക്കുക. വിജയം സുനിശ്ചിതം..

  • @shibinrajmk7839
    @shibinrajmk7839 7 หลายเดือนก่อน

    Njan revathi anu anik eppo shukran anu ulla sarkar joliyum poti nattellu potti kidappilayi eppo joli ellathe thendi nadakkunnu vallatha shukran thanne

  • @jinunj4586
    @jinunj4586 2 ปีที่แล้ว +2

    എന്നും അലച്ചിൽ അണ്

  • @nattyababu2328
    @nattyababu2328 3 ปีที่แล้ว +2

    Atham nalinte onnu parayumo

  • @reejats3863
    @reejats3863 3 ปีที่แล้ว +7

    ഞാൻ രേവതി ആണ് ഇതു വര ഒരു മാറ്റവും ഇല്ല തിരുമേനി 🙏

  • @Dheshadanam630
    @Dheshadanam630 3 ปีที่แล้ว +1

    💯% സത്യം

  • @b4_bez535
    @b4_bez535 2 ปีที่แล้ว

    Balya kalathu koppanu njan ashupathrinnu erangan pattunilla ente 3 year annu poyathu itp enna rogham karanam

  • @പ്രേംനസീർ
    @പ്രേംനസീർ 3 ปีที่แล้ว +6

    ഞാൻ രേവതി നക്ഷത്രം
    നന്ദി

  • @manojnarayanan213
    @manojnarayanan213 3 ปีที่แล้ว +8

    മനോജ് രേവതി കന്നിമാസം
    43 വയസ്സായി
    രക്ഷപെട്ടുമോ സാർ

    • @solarairconditioning522
      @solarairconditioning522 3 ปีที่แล้ว

      പരിശ്രമിച്ചു കൊണ്ടിരിക്കുക. വിജയം സുനിശ്ചിതം..

  • @usharajan1793
    @usharajan1793 3 ปีที่แล้ว

    Sir, ayilyam nalukarute santhana bhagyathekkurich parayamo , pls

  • @rajileshkk841
    @rajileshkk841 2 ปีที่แล้ว +3

    ഇമ്മാതിരി ചെറ്റത്തരം വിളിച്ചുപറയാൻ വന്നാല് തൻ്റെ വായിലെ എറിച്ച് നിൽക്കുന്ന ബാക്കി പല്ലു കൂടെ അടിച്ചു കൊഴിച്ചു കൊണ്ടായിരിക്കും അഭ്യാസം പ്രകടിപ്പിക്കുക

  • @nivedyasworld4109
    @nivedyasworld4109 3 ปีที่แล้ว +4

    ഞാൻ രേവതി

  • @greenhousemagic2778
    @greenhousemagic2778 3 ปีที่แล้ว +16

    ഹിന്ദുവായി പിറന്നതിൽ ആകെ വിഷമം തോന്നുന്നത് കല്യാണം തിരക്കുമ്പോൾ മാത്രമാണ്.... ഈ സമയത്താണ് കപടിനിരത്തുന്ന ജ്യോൽസ്യന്മാരെ എടുത്ത് കട്ടപ്പാരക്ക് അടിക്കാൻ തോന്നുന്നേ.....
    രോദനം വയസ്സ് 32

  • @geethak5178
    @geethak5178 3 ปีที่แล้ว +3

    ഇതെല്ലാം ആരും വിശ്വസിക്കണ്ട.

  • @bindulaxman2947
    @bindulaxman2947 3 ปีที่แล้ว +7

    30 വയസിൽ മാര്യേജ് nadakumo

  • @achankungu6143
    @achankungu6143 3 ปีที่แล้ว +1

    Atham nal vivaham ennu nadakkum. I male 35

  • @dradvk.mohanan7392
    @dradvk.mohanan7392 4 หลายเดือนก่อน

    രാഹു,10 ൽ ആയാൽ എങ്ങിനെ തിരുമേനി

  • @KK-dh1pp
    @KK-dh1pp 2 ปีที่แล้ว

    27/12/1998.... രാത്രി 8.00 മണിക്ക് ആണ് ജനനം... എന്റെ ഇപ്പോഴതെ അവസ്ഥ എന്താണെന്ന് ഒന് പറയാമോ.
    . എന്റെ ഇപ്പോഴതെ മനസിക അവസ്ഥ ആത്മഹത്യാ ചിന്താഗതി യാണ്.. ഒന് സഹായിക്കുമോ

  • @jubairjubi5519
    @jubairjubi5519 3 ปีที่แล้ว +1

    02 /11 /1998 monday ........ രാത്രി 8pm നും 9pm നും ഇടയിൽ........ star ഏതാണ് എന്ന് പറഞ്ഞു തരുമോ

  • @ManojKumar-rf6cy
    @ManojKumar-rf6cy 3 ปีที่แล้ว +1

    സതൃം എന്റെ അനുഭവത്തിൽ

  • @syamalaks7659
    @syamalaks7659 2 ปีที่แล้ว

    After ,70 yrs?

  • @revu7230
    @revu7230 3 ปีที่แล้ว +2

    Psc padichondirikkunnadalladay oru joli oduvaray kittiyilla

  • @anithasudersanan588
    @anithasudersanan588 3 ปีที่แล้ว +1

    Ethu vara gathi pidichilla .Revathy star

    • @solarairconditioning522
      @solarairconditioning522 3 ปีที่แล้ว

      പരിശ്രമിച്ചു കൊണ്ടിരിക്കുക. വിജയം സുനിശ്ചിതം..

  • @harikrishnaharikrishna3787
    @harikrishnaharikrishna3787 2 ปีที่แล้ว +1

    🙏🙏🙏🙏🙏

    • @shymakk1941
      @shymakk1941 2 ปีที่แล้ว

      സത്യം 🙏

  • @user-if8rm2pb3v
    @user-if8rm2pb3v 3 ปีที่แล้ว +5

    ഗണ്ഡാന്തദോഷത്തെ പറ്റി ഒന്ന് പറഞ്ഞു തരുമോ വിശദമായി യൂട്യൂബിലെ ജ്യോത്സ്യന്മാരുടെ ചോദിച്ചു ചോദിച്ചു ഒരു വഴിക്കായി ആർക്കും ഇതിനെപ്പറ്റി ഒരു ധാരണയുമില്ല

    • @user-ev6ep9my4p
      @user-ev6ep9my4p 3 ปีที่แล้ว +1

      അറിയത്തിലാരിക്കും

    • @user-ev6ep9my4p
      @user-ev6ep9my4p 3 ปีที่แล้ว +2

      🤓😄😃

    • @user-if8rm2pb3v
      @user-if8rm2pb3v 3 ปีที่แล้ว

      @@user-ev6ep9my4p athe

    • @bindhubabu2941
      @bindhubabu2941 3 ปีที่แล้ว +1

      രേവതി നക്ഷത്രവും വിവാഹം ജീവിതവും എങ്ങനെ

    • @user-if8rm2pb3v
      @user-if8rm2pb3v 3 ปีที่แล้ว +10

      @@bindhubabu2941 രേവതി നക്ഷത്രം വയസ്സ് 36 ആയി ഇനി വിവാഹ സമയം 50 കഴിയുമെന്നാണ് ജ്യോത്സ്യന്മാർ പറയുന്നത് ഇതിലും ഭേദം കൊറോണ വന്ന് ചാകുന്നതാ

  • @akhilkrishna1714
    @akhilkrishna1714 3 ปีที่แล้ว

    Ith nth ann iyal eee parayana ied aana ?

  • @pushparaju5254
    @pushparaju5254 2 ปีที่แล้ว

    രേവതി നാൾ വയസ് 54 ഒന്നും നേടിയിട്ടില്ല ഒരു സമ്പാദ്യം പോലും ഇല്ല..

  • @msabhilashmuscat
    @msabhilashmuscat 3 ปีที่แล้ว +2

    Revathy 39 വയ്യസ്... ഒരു ഗതിയും ഇല്ല..

    • @solarairconditioning522
      @solarairconditioning522 3 ปีที่แล้ว

      പരിശ്രമിച്ചു കൊണ്ടിരിക്കുക. വിജയം സുനിശ്ചിതം..

  • @stellamol2875
    @stellamol2875 3 ปีที่แล้ว +13

    ഞാൻ രേവതിനക്ഷത്രം. 29വയസ്സ് വിവാഹം നടന്നില്ല. പൊതുവെ ഈ നാളുക്കാർക്ക് വിവാഹം താമസം ആണ് അല്ലേ.....

    • @user-if8rm2pb3v
      @user-if8rm2pb3v 3 ปีที่แล้ว

      Enikku 36 ayi Revathy nakshatjram enium orupadu thamasikkum

    • @ancy2801
      @ancy2801 3 ปีที่แล้ว +11

      Njaan revathy 19 vayassil marriage kazhinju😁😁

    • @anujobi
      @anujobi 3 ปีที่แล้ว +5

      Njan revathy.. 22 vivaaham kazhinju

    • @nivedyasworld4109
      @nivedyasworld4109 3 ปีที่แล้ว +3

      എൻ്റെ 24ൽകഴിഞ്ഞു

    • @lovelove-zu7rc
      @lovelove-zu7rc 3 ปีที่แล้ว +1

      45 ആയി കഴിഞ്ഞിട്ടില്ല

  • @remeesarasheed9951
    @remeesarasheed9951 2 ปีที่แล้ว

    Appo no raksha 🥺🙂😏

  • @jessyjoseph4388
    @jessyjoseph4388 3 ปีที่แล้ว +9

    42 വയസു ഒന്നും നേടിയില്ല .വട്ട പൂജ്യം.

    • @lovelove-zu7rc
      @lovelove-zu7rc 3 ปีที่แล้ว +3

      45 ആയി ഇതു വരെ കല്യാണം കഴിചിട്ടില്ല sambathyam വട്ട പൂജ്യം

    • @stmarryseangeniyaringworks356
      @stmarryseangeniyaringworks356 3 ปีที่แล้ว +1

      ശെരിയാകും

    • @soorajchendala3039
      @soorajchendala3039 3 ปีที่แล้ว

      Ningal evidaya sthalam,onnu vilikkamo e numberil

    • @stmarryseangeniyaringworks356
      @stmarryseangeniyaringworks356 3 ปีที่แล้ว +1

      @@soorajchendala3039 എന്തേ

    • @jessyjoseph4388
      @jessyjoseph4388 3 ปีที่แล้ว

      സൂരജ് നമ്പർ തരൂ

  • @akbarthekkethil7554
    @akbarthekkethil7554 2 หลายเดือนก่อน

    നിങ്ങൾ പറയുന്നത് ഒന്നും ശരിയല്ല നിങ്ങൾ ഈ പരിപാടി നിർത്താൻ സമയമായി

  • @rejithrejith4807
    @rejithrejith4807 3 ปีที่แล้ว +3

    Paranjathellam thettanu

  • @Rahul-fx3db
    @Rahul-fx3db 2 ปีที่แล้ว

    Oru sukranum illaa

  • @AS-wf8oh
    @AS-wf8oh 10 หลายเดือนก่อน

    Ithu pole moonjiya jeevitham vere illa 😂😂

  • @Lijothedenver
    @Lijothedenver 3 ปีที่แล้ว +7

    onnu podo

  • @Chairsa
    @Chairsa ปีที่แล้ว

    whatsapp number?