This type of dress is elegant but സത്യം പറഞ്ഞാൽ ശരണ്യക്ക് ഇങ്ങനെയുള്ള dress ഒന്നും പുള്ളികാരിയുടെ body typeന് ഒട്ടും ചേരാതെ പോലെ തോന്നും ... just what i felt ..it's her choice to wear whatever she likes but as a viewer just expressed my opinion...
ഞാൻ ഇവരെ നേരിട്ട് കണ്ടിട്ടുണ്ട് 😊ലുലു മാളിൽ വെച്ച്..... ആള് നല്ല size ആണ് ( വണ്ണം അല്ല ഉദേശിച്ചത് ) ഇവരുടെ body language നു ഇങ്ങനത്തെ dress ചേരില്ല... ഇതൊക്കെ പറഞ്ഞാൽ ആർക്കും ഇഷ്ടപ്പെടില്ല 😊ഉള്ള കാര്യം പറഞ്ഞാൽ എല്ലാവരും നെഗറ്റീവ് ആയിട്ടാണ് എടുക്കുന്നത് 😊 ഇവർക്കു ഭയകര ഓവർ confidence ആണ് എന്തിട്ടാലും ചേരും എന്ന് 😊😊 ഒരു ബ്യൂട്ടി ഫാഷൻ vloger ആയിട്ട് പോലും സ്വന്തം ബോഡിക് ഇണങ്ങിയ വസ്ത്രം തിരഞ്ഞെടുക്കാൻ കഴിയാത്തത് കഷ്ട്ടം തന്നെ ആണ് 😊
ഒരു suggestion പറയട്ടെ✨️ മൈക്ക് കുറച്ച്കൂടി അടുത്ത് അതായത് മടിക്കാതെ വായിക്കുള്ളിലേക്ക് കയറ്റു നിങ്ങൾ ഉദ്ദേശിച്ച ഫീലിൽ വോയിസ് പ്ലസ് നല്ല വ്യൂസും കിട്ടും
എനിക്ക് stylish dress ഒക്കെ ഇഷ്ട പക്ഷേ സത്യം പറഞ്ഞ ഒരു മെന ഇല്ലാ.. Fashion vlogger ആവുമ്പോ brand മാത്രം നോക്കാതെ... Meesho ഇൽ നിന്ന് എടുത്തത് പോലെ ഉണ്ട് എല്ലാം.
അത് ഈ ഡ്രസ്സുകളെ കുറിച്ചും ഇതിനെക്കുറിച്ചൊന്നും വലിയ ധാരണയില്ലാത്തതുകൊണ്ടാണ് ഇയാൾക്ക് അങ്ങനെ തോന്നുന്നത്... ധാരണയുള്ളവർക്ക് അത് കാണുമ്പോൾ മനസ്സിലാകും അസൂയപ്പെട്ടിട്ട് കാര്യമില്ല
അത്രയും നോട്ട് ദേഹത്ത് വെച്ച ഇതിലും കൊള്ളായിരുന്നു 😢 ഓ my ഗോഡ് അപ്രദീക്ഷിതമായി എന്റെ ലൈക് കണ്ടു കിളി പോയി... ആദ്യം ആയിട്ട ന്റെ cmnt ന്ന് ഇത്രേം ലൈക്..😅ഏതായാലും ആ ഡ്രസ്സ് കൊണ്ട് ഇങ്ങനെ ഒരു ഗുണം ണ്ടായി 😂
If you are comfortable with anything,you can wear it with confidence even though it doesn't look good on you for others. When I am confident wearing western dresses I look beautiful for myself, that's enough for everyone 😊
എത്രയോ പെൺകുട്ടികൾഇതുപോലുള്ള പല type moderndress ധരിച്ചു സുന്ദരികളായി കണ്ടിട്ടുണ്ട്. ഇത് ഒരു മെനയുമില്ല ഇട്ടിട്ട് യാതൊരു ഇണക്കവുമില്ല. പാടത്തെ കോലം പോലുണ്ട്. പെട്ടി ഓട്ടോയോ bens car ആകാൻ നോക്കിയപോലെ
No beauty/fashion vlogger in Kerala actually has fashion sense. Even kids who study in St Teresa’s college have better fashion sense. Some nepo kids like Hansika Krishna and Prarthana Indrajit who don’t claim to be fashion vloggers also have amazing style sense
@@OnlyPracticalThings ശാസ്ത്രത്തിൽ നിർബന്ധം ഇല്ലെങ്കിലും ലവൾ നിർബന്ധമായും ഇട്ടിരിക്കും... അല്ലെങ്കിൽ ഓൾടെ എല്ലാ ശാസ്ത്രസാങ്കേതികവിദ്യയും ക്യാമറകണ്ണുകൾ ഒപ്പിയെടുക്കുമെന്ന് ഓൾക്കറിയാം 🤣🤣🤣
ഈ ഡ്രസ്സ് മിൻത്രയിൽ ഉണ്ട്... ഒറിജിനൽ പ്രൈസ് 3690ulloo....ഓഫർ 1845 ഇനി വിവിധ സൈറ്റിൽ പല വില ആണോ എന്നറിയില്ല.. ഉണ്ടെങ്കിലും ഇത്ര ഹ്യൂജ് അമൗണ്ട് വ്യത്യാസം വരുമൊന്നും സംശയം. സൈറ്റിൽ കണ്ടപ്പോൾ നല്ല കളർ അയിത്തോന്നി.. .. ഇനി ഇതിൽ കാണുന്നതാണോ അതിലേതാണോ ശെരിക്കുള്ള കളർ എന്നറീല്ല... ചിലപ്പോ ലൈറ്റിൽ ഉള്ള വ്യത്യാസം കൊണ്ടാകും ഇതിൽ കുറച്ചു ബ്രൈറ്റ് ആയി തോന്നുന്നത്.
earing 699 ഞാൻ 3 drees എങ്കിലും meeshoyil നിന്ന് വങ്ങിയെനെ😢 Fasion vlogger ൻ്റെ ഒരു യോഗം വീട്ടുകാർക്ക് പൈസ ഉണ്ടായാൽ ഇവർക്ക് ഷോപ്പിംഗ് ചെയ്ത് പൊളിക്കാം..
ലെ ക്യാമറ മേനോൻ🤠🤠 : Timing സ്വല്പം തെറ്റിപ്പോയി കുട്ടി☹️☹️.. ചോദ്യം കേട്ടിട്ട് outfit ലേക്ക് നോക്കാൻ അല്ലേ പറഞ്ഞെ😕😕..കുട്ടി ചോദ്യം കേൾക്കും മുൻപ് എന്തിനാ നോക്കിയെ🤔🤔.. പോട്ടെ സാരമില്ല തള്ളിക്കോ😵💫😵💫..
1st : യൂട്യൂബ് ചാനൽ തുടങ്ങും 2nd : ഫേമസ് ആവും 3rd : കേരളത്തിലെ യൂട്യൂബർസ് പെണ്ണുങ്ങൾ പിന്നെ മേക്കപ്പ് പ്രോഡക്ട് കാണിച്ചു ഓരോ വീഡിയോസ് ഇടും ... പിന്നെ പിന്നെ ഡ്രസ്സ് ചേഞ്ച് ആയി ... ഇങ്ങനൊക്കെ ഇട്ടു നടന്നിട്ടു "ആണുങ്ങൾ തോണ്ടുന്നു , ഞാൻ ബസിൽ പോകുമ്പോൾ പിൻ കൊണ്ട് ആണ് പോകുന്നത് " എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ. അവരെയും കുറ്റം പറയാൻ പറ്റില്ല 😂😂😂
എല്ലാം കൂടെ വാങ്ങിയപ്പോൾ ലാസ്റ്റ് പാന്റ് വാങ്ങാൻ പൈസ തികഞ്ഞില്ല 😂
😂
😅
😂
😂😂
😂😂😂😂😅
200 രൂപക്ക് ഒരു നീല തുണി വാങ്ങി തയ്ച്ചാൽ മതി
Brand ഒക്കെ പറഞ്ഞാലല്ലേ അറിയൂ
Brand ne kurich ariyavunnavark manasilavm. Depending on the group you go with.
Upayogikkunnavarkku pettannu manasilavum.same patterns cat copy cheythal polum manasilavum.iyalkku manasilatillenkil which means branded items upayogichittilla ennu artham.
@@AnupriyaJos അയ്യോ നമ്മക്ക് Branded ഒന്നും വേണ്ട
ഇങ്ങനെ അങ്ങ് ജീവിച്ചു പോയാൽ മതി
ഒരാളുടെ മുന്നിൽ യാചിക്കേണ്ടിവരരുത് ഒന്നിന് വേണ്ടിയും അത്രേ ഉള്ളൂ
@@prevoirarchitectsathokke veruthe anu😂
@@AnupriyaJos but nighalle pole allla avar brand items use cheyunnavarann nighalk ath paraja manasillavullla i mean only you can't understand
തിളക്കത്തിലെ ഹരിശ്രീ അശോകൻ ഓർമ വന്നു
Sherikkum😂
😃
അത് പൊളിച്ചു 🤣🤣🤣🤣🤣🤣
😅
😅
ആ dress ഇട്ടിട്ട് അവർ മനസ്സിൽ കാണുന്നത് sunny leone... 😊
മലയാളികൾ കാണുന്നത് ഹരിശ്രീ അശോകൻ 😂
😂😂😂
😂😂😂
Yentammo😂😂
😂😂😂
😂
ഞാൻ വിചാരിച്ചു കുളിച്ചോണ്ട് ഇരുന്നപ്പോ wallet എടുത്തോണ്ട് ഓടിയതാണെന്നു 😂😂
🤣😆
😂
ഇവരെ ഒക്കെ
😂
😂😂😂
ഈൗ പുള്ളിക്കാരി എത്ര modern drss ഇട്ടാലും ചേരർ ഇല്ല നാടൻ look ആണ് ചേരൽ
😂
അതു നിങ്ങളുടെ വെറും തെറ്റിദ്ധാരണ മാത്രമാണ്😅🥲
താങ്കളുടെ തോന്നലുമാത്രമാണ്…. ആ കുട്ടിക്കു മോഡേൺ ഡ്രസ്സ് നന്നായി ചേരുന്നുണ്ട്…
Kandu malaniraaa ...... Kandu thaazvaraaa ..... Mamalam kande chola kande elakal kande kaykalum 😋🤗😁
അതാ നിൽപ്പിൻ്റെ പ്രശ്നം ആണ്,
നെഞ്ചു വിരിച്ച് leg cross pose ചെയ്താൽ ശരിയാകും
This type of dress is elegant but സത്യം പറഞ്ഞാൽ ശരണ്യക്ക് ഇങ്ങനെയുള്ള dress ഒന്നും പുള്ളികാരിയുടെ body typeന് ഒട്ടും ചേരാതെ പോലെ തോന്നും ... just what i felt ..it's her choice to wear whatever she likes but as a viewer just expressed my opinion...
Athe..... Ithokke paranjal pinne asooya aanenn chilar parayum...sherikkum ithra expensive aayittu koodi oru elegance illa...
enik thonnarund..
Work out onnum cheiyyaatha kaaranam cheranilla
Paranjath crct aan it doesn't suit her
Pinne avarkk eth idumbo confidence kittunnundavum
Self satisfaction alle important
Ey nalla rasondallo but the dress and the shoe togather is off putting allande dress okke cherunind even the accesories are going well
ഡ്രസ്സ് വാങ്ങിക്കാൻ 300രൂപ പൊലും കയ്യിൽ ഇല്ലാത്ത ലെ ഞാൻ 😊😢
😢
Jolyk poyal madhi… Adh kazhinj TH-cam kaanan samayam kandethuga
daridram parayade valla jolikkum po
Sathyamm 🤢😶
Panikk ponam
1000 രൂപക്ക് ഡ്രെസ്സും ചെരുപ്പും ഒപ്പിക്കാൻ നോക്കുന്ന ലെ ഞാൻ 😅
𝑀𝑒 𝑡𝑜𝑜😃
ആണോ പാവം കുട്ടി 😭😭😭😢😁😅
ക്യാഷ് ഉള്ളവർ ഇങ്ങനെ പലതും വാങ്ങും
എനിക്ക് okke oru ചെരുപ്പ് വാങ്ങേണേൽ വേണം 1500.... എന്ത് ചെയ്യാനാ ഞാനും അംബാനിയും റീച് ആയി പോയില്ലേ 😁🤷♂️🤷♂️🤷♂️
😢സത്യം
ശരണ്യ യുടെ കല്യാണം കഴിഞ്ഞതിനു ശേഷം കാണുന്നവരുണ്ടോ?
Fashion blogger doesn’t have basic fashion sense 😂
Yeah
dress good. but the. way she carry is not looking good.
𝐄𝐱𝐚𝐜𝐭𝐥𝐲!💯
👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻
Who pairs bright blue with bright pink
Kandu malaniraaa ...... Kandu thaazvaraaa ..... Mamalam kande chola kande elakal kande kaykalum 😋🤗😁
ഈ ചേച്ചിടെ സൗണ്ട് എനിക് എന്തോ ഇഷ്ടല്ല.. പിന്നെ സത്യം പറയാലോ ഇതുപോലത്തെ ഡ്രസ്സ് ഒട്ടും ചേരുന്നില്ല..
👌🤝🤝
അയിന്🥲
@@chinmaya6508 🥴
ആ കാർത്തിക് സൂര്യയുടെ കൂടെ നടക്കുന്നത് കൊണ്ട് നാലാൾക്ക് അറിയാം അല്ലെ ഇതിനെയൊക്കെ ആര് ശ്രദ്ധിക്കുന്നു
😂😂😂
ഞാൻ ഇവരെ നേരിട്ട് കണ്ടിട്ടുണ്ട് 😊ലുലു മാളിൽ വെച്ച്..... ആള് നല്ല size ആണ് ( വണ്ണം അല്ല ഉദേശിച്ചത് ) ഇവരുടെ body language നു ഇങ്ങനത്തെ dress ചേരില്ല... ഇതൊക്കെ പറഞ്ഞാൽ ആർക്കും ഇഷ്ടപ്പെടില്ല 😊ഉള്ള കാര്യം പറഞ്ഞാൽ എല്ലാവരും നെഗറ്റീവ് ആയിട്ടാണ് എടുക്കുന്നത് 😊 ഇവർക്കു ഭയകര ഓവർ confidence ആണ് എന്തിട്ടാലും ചേരും എന്ന് 😊😊 ഒരു ബ്യൂട്ടി ഫാഷൻ vloger ആയിട്ട് പോലും സ്വന്തം ബോഡിക് ഇണങ്ങിയ വസ്ത്രം തിരഞ്ഞെടുക്കാൻ കഴിയാത്തത് കഷ്ട്ടം തന്നെ ആണ് 😊
U mean aajanabahu?
@@Hope12345 yes.... Anganeyum parayaam🤣
@@Hope12345🤣
Correct u mean it
Satyam
ഈ നീല താർപ്പാക്ക് മീറ്ററിന് 35രൂപ. ഇത് രണ്ട് മീറ്ററുണ്ട് 😂😂😂
😂😂
മൂത്രം ഒഴിച്ച നനയാതിരിക്കാനാ ഈ ടർപായി
😂😂
😂😂
😆😆
ഒരു suggestion പറയട്ടെ✨️
മൈക്ക് കുറച്ച്കൂടി അടുത്ത് അതായത് മടിക്കാതെ വായിക്കുള്ളിലേക്ക് കയറ്റു നിങ്ങൾ ഉദ്ദേശിച്ച ഫീലിൽ വോയിസ് പ്ലസ് നല്ല വ്യൂസും കിട്ടും
😂😂😂😂
😂
😂😂
Fresh
😂😂😂😂
പാന്റ് ഇടാൻ മറന്ന കൊണ്ട് അത്രേം പൈസ ലാഭയി
😂😂😂😂😂😂
😂😂😂😂
😂
😂😂😂😂
Njan type cheiyan thidangivarinnu🤣
ആ dress ഇടാനും വേണം confidence 💕
😂 കോൺഫിഡൻസ് അല്ല ഉളുപ്പ് ഇല്ലായ്മ 😂
@@Anuannu-fw7hp😅
@@Anuannu-fw7hp😅 correct
അതേ💯👍
@@Anuannu-fw7hp 🤣🤣
സംഭവം കളർ ആയെങ്കിലും ആ കുളിച്ചിട്ട് വരുമ്പോൾ ഉടുക്കുന്ന ആ ടവൽ പോലത്തെ ഡ്രെസ് പോയി 😜😜
കൊള്ളാം കൊള്ളാം എന്ന് തോന്നും but കൊള്ളില്ല 😇
എനിക്ക് stylish dress ഒക്കെ ഇഷ്ട പക്ഷേ സത്യം പറഞ്ഞ ഒരു മെന ഇല്ലാ.. Fashion vlogger ആവുമ്പോ brand മാത്രം നോക്കാതെ... Meesho ഇൽ നിന്ന് എടുത്തത് പോലെ ഉണ്ട് എല്ലാം.
Adh maatram ella oru colour combination illa and also jewellery endhokke use cheyyanam enn areella basically parynnaanel fashion sense koravaaan
Meeshoil nalla item dress und reviews okk nokki edukkanam. Athupole accessories. Commen allukalude parudeesa anu meesho. I ❤ meesho
ഞാൻ ചിന്തിക്കുന്നത് ഇത്രേം പൈസ ചെലവാക്കിയിട്ടും അതൊന്നും കാണുന്നില്ലല്ലോ...
40k bracelet anu bhabhi. Alland dress alla
@@riyastir i am not bhai
@@ashifaashi4758 edited
@@riyastir behan 😄
അത് ഈ ഡ്രസ്സുകളെ കുറിച്ചും ഇതിനെക്കുറിച്ചൊന്നും വലിയ ധാരണയില്ലാത്തതുകൊണ്ടാണ് ഇയാൾക്ക് അങ്ങനെ തോന്നുന്നത്... ധാരണയുള്ളവർക്ക് അത് കാണുമ്പോൾ മനസ്സിലാകും അസൂയപ്പെട്ടിട്ട് കാര്യമില്ല
അത്രയും നോട്ട് ദേഹത്ത് വെച്ച ഇതിലും കൊള്ളായിരുന്നു 😢
ഓ my ഗോഡ് അപ്രദീക്ഷിതമായി എന്റെ ലൈക് കണ്ടു കിളി പോയി... ആദ്യം ആയിട്ട ന്റെ cmnt ന്ന് ഇത്രേം ലൈക്..😅ഏതായാലും ആ ഡ്രസ്സ് കൊണ്ട് ഇങ്ങനെ ഒരു ഗുണം ണ്ടായി 😂
E comment enikku othiri ishtayi😂
😂😅
😂🤣🤣🤣🤣
😂😂
😂😂
ഇത്രേം വാങ്ങിയപ്പോൾ 300 രൂപക്ക് ഒരു പാന്റ് കൂടെ വാങ്ങാരുന്നു
Hoo daivamee Kaat onnum varallee😅😅
ഈ കുട്ടിയുടെ ഫേഷ്യൽ appearance ഒന്ന് change ചെയ്‌താൽ കൂടുതൽ നന്നായിരിക്കും. ഒരു orthodontic process നടത്തിയാൽ..
@@chikki_and_me മേല്പല്ലിലെ 2 tooth എടുത്ത് കളയണം എന്നിട്ട് braces ഇടണം
Like... U dont need makeup.. U need plastic surgery.. Athano 😂😂😂😂
@snow____white12454 angane parayalle, athu body shaming aanu
@@TalksbyRenjithKrishnan uvvee🙂
ആ പാന്റും കൂടി ഇണ്ടാർന്നേൽ 60000 റൗണ്ട് ആക്കായിരുന്നു
🤣🤣
മതിയാകില്ല
....650000 aakum
നല്ലൊരു കാറ്റ് വന്നിരുന്നെങ്കിൽ😋
ഇവളെ രാത്രി ഒറ്റയ്ക്ക് പിള്ളേർ വിടുമോ എന്തൊരു വേഷം കേരളത്തിൽ ചില പെൺപിള്ളാര് ക്ക് വട്ട് പിടിച്ചോ
Pant വാങ്ങാൻ ക്യാഷ് തികഞ്ഞു കാണില്ല പാവം.
😀
Pant ഇല്ലാതെ കാണാൻ നല്ല സുഖം ആണ്
ഡ്രസ്സ് വന്ന് വൈറ്റ് ആണ് ഉജലടെ പരസത്തിനു വേണ്ടി മുക്കിയതാ... വല്യ റേറ്റ് ഒന്നും ഇല്ല.. 😌അല്ലെ പിള്ളേച്ചൻ തള്ളുവന്ന് പറയും 🤗
ഹരിശ്രീ അശോകൻ... തിളക്കം ത്തിലെ seen ഓർമ്മ vannu shirt മാത്രം ഇട്ടിട്ടുള്ള seen😂😂😂😂
People making fun of her outfit, but she looks absolutely stunning in it. 👌
Absolutely
Fashion sense illathavar
exactly
not really. the overall look matters, the hairdo doesn't go with the outfit.
No she doesn't...it doesn't suit her...but hey...people can have different opinions...
@@anithajose yes ma'am, you said it rightly in second part of your comment.
താഴേക്ക് ഒന്നും ഇടണ്ടാത്തത് കൊണ്ട് ആ കാശ് ലാഭം ആയി
ഇത്രയും വാങ്ങിയപ്പോൾ പാന്റ് വാങ്ങാൻ ക്യാഷ് തികഞ്ഞില്ല 😊
Sathyam😂😂
Thirakkil irangiyappo marannath aayirikkum😂
നൂറു രൂപ തികച്ചെടുക്കാന്‍ ഇല്ലാത്ത ഞാന്‍ എന്ത് പറയാന്‍ ആണ്. അവരുടെ കാശ് അവരുടെ ഇഷ്ടം
എന്നാ പോയി തൂങ്ങി ചാവ് ... അല്ലാതെ ഇവിടെ കിടന്നു കാറിയിട്ട് ഒരു കാര്യവും ഇല്ല .. വല്ല പണിക്കും പോടാ ....
Iyalkk dressing sense lla ....engane enkilum modern drs itta mathi nne ullu itta vrithi venam nn lla...
Crctt
satyam
True
💯
True
If you are comfortable with anything,you can wear it with confidence even though it doesn't look good on you for others. When I am confident wearing western dresses I look beautiful for myself, that's enough for everyone 😊
പാന്റ് ഇടാൻ മറന്നതാവും ലെ.. 😇
Enikku oru 5000 kittiya njan ithinekkalum rich aanennu thoonunna reethiyil dress idum..😂
എത്രയോ പെൺകുട്ടികൾഇതുപോലുള്ള പല type moderndress ധരിച്ചു സുന്ദരികളായി കണ്ടിട്ടുണ്ട്. ഇത് ഒരു മെനയുമില്ല ഇട്ടിട്ട് യാതൊരു ഇണക്കവുമില്ല. പാടത്തെ കോലം പോലുണ്ട്. പെട്ടി ഓട്ടോയോ bens car ആകാൻ നോക്കിയപോലെ
എത്രയൊക്കെ വാങ്ങിയപ്പോൾ 200 രൂപ കൊടുത്ത് പാന്റ വാങ്ങാൻ മറന്നുപോയി
ഇതിലും ബേധം നമ്മൾ 500 ന് രണ്ട് കിട്ടുന്ന dresses ആണ് 😹
എല്ലാം വാങ്ങി ഒരു പാന്റ് വാങ്ങാൻ ആ കുട്ടിയുടെ കയ്യിൽ കാശ് ഉണ്ടായില്ല 😂
Veettil kidakkunna tarppakku appol athra vila varum.
എനിക്ക് തോന്നുന്നത് സ്ത്രീകളെക്കാളും കൂടുതൽ brand conscious പുരുഷന്മാരാണ് ഈ ഞാൻ ഉൾപ്പെടെ
True. My hus is an example
Vittile aduppil poocha pettu kidannalum thallalinu oru kuravumilla..
ഇതുപോലൊരു ബ്ലൂ outfit എനിക്കും ഉണ്ട്..മഴ പെയ്താലേ ഇടൂ..₹90😊❤
ഒരു ജീൻസിനു 1000 ആയിരം രൂപ എത്ര കീറുന്നുവോ അത്രയും കൂടുതൽ കൊടുക്കണം 2 ഇടങ്ങളിൽ കീറിയാൽ 3000 rs കൊടുക്കണം..
ഇത്രയൊക്കെ ചിലവാക്കിയിട്ടും ഒരു പാന്റ മേടിക്കാൻ ക്യാഷ് തികഞ്ഞില്ല അല്ലേ ....😅❤
ഇപ്പോളത്തെ പുള്ളരുടെ പ്ലാഷൻ 😜😜🙌
നമ്മൾ ആണെകിൽ ആദ്യം പൻ്റ് വാങ്ങും,പിന്നെ ബാക്കി
Iphoneinte price kootiyilla.. 🤔🙄😘
Mango brand first time kelkkunna njn 😂😮
Mango Spanish brand ❤
Ajio , myntrayil oke available annu
No beauty/fashion vlogger in Kerala actually has fashion sense. Even kids who study in St Teresa’s college have better fashion sense. Some nepo kids like Hansika Krishna and Prarthana Indrajit who don’t claim to be fashion vloggers also have amazing style sense
കാണാൻ ലുക്കും സംസാരം മീൻ മാർക്കറ്റും😂
😂
Sambhavam avar vangunnath swantham cashinu aanenkilum vangumbo cherunna valla dressum vangikkuude😂 enalum kolam kanditt oru kuttabhodhavum thonnunnillallodey💕😂😂😂
Who spends 4k for that nothing but ordinary unappealing blue top?
മഞ്ജുന്റെ outfit എത്രയാ 😊
പാന്റീടാത്ത രമണനെ ഓർമ വന്ന് 😂
Pant etha brand? 😃😃
പാവം പാന്റ് ഇടാൻ മറന്നു പോയി 😁
Me: dress 600 + watch 350 + earings 50 + shoes 500+ hand bag 500 = 2000 ithu pole yarangilum ondo ondangi like tharam
ഈ പടുത പോലത്തെ dress ന് ഇത്രയും വില ഉണ്ടോ 😂😂 vandi moodan njan medichathinu 500 rupa ullu
സ്വിമ്മിംങ്ങ് പൂളില് ഇറങ്ങാന് നിക്കുന്ന പോലുണ്ട്😝😝😝
Njn adyam orth soap petti okke aayit kulikkan pokuvanennu...
😂
😅😂
😂😂😂
😂😂
😂😂😂😂
Ante bag : 20000
Watch:3500
Glass:16000
Dress:500
Shoe :1200 total:41600
Negative adikillakil njn oru karyam parayam ethra paysa velayullala dress ittalum adiyil idunna shettyk 299. Kudarilla ath oru important fact anenn enik thonni 😊
🙄കൂടാറുണ്ട്.
56500 കൊടുത്തിട്ടും താഴെ വരെ എത്തിക്കാൻ പറ്റിയില്ല ഒരു 1 lakh ചിലവാക്കി താഴെ വരെ എത്തിച്ചു കൂടെ
Eniku isttam ellatha bloger. Enthu chiyethittu mena akunila llo saranyee 😂😂😂😂
Enikkum ishttam illa ivale
@@varshas.vijayan3886😂😂
@@varshas.vijayan3886karanam entha bcz of fake friends alligation karanam anno due to ks.
ഇത്രയും പൈസ ചിലവാക്കുമ്പോൾ 500 രൂപക്ക് ഒരു പാന്റ് വാങ്ങിക്കായിരുന്നു
എല്ലാം കോസ്റ്റലി പ്രോഡക്റ്റ് പക്ഷേ കാര്യമായിട്ട് ഇടേണ്ടത് ഇടാൻ മറന്നു😂
100 roopakku oru trouser vaghan ninakku kazhinjhille mole 😮
2000 roopakk ithilum nannayi orungam😂
Inn exam ullavarondo..
ഐസ് കട്ടയിൽ പെയിന്റ് അടിച്ചിട്ട് കാര്യമുണ്ടോ
ജട്ടീടെ വില കൂടെ പറയാമായിരുന്നു 😂😂😂
Ita veshathinte parayan ale paranje 😂
@@OnlyPracticalThings
വേഷ ഭൂഷാദികളിൽ പെടുന്നതാണല്ലോ ഈ ജട്ടിയും...
അതല്ലേ ശാസ്ത്രം!!! 🤪
@@ഊക്കൻടിൻ്റു shasthrathil nirbandhamayitum idanam enu parayunilalo, dhathanu point 😁🤗
@@OnlyPracticalThings
ശാസ്ത്രത്തിൽ നിർബന്ധം ഇല്ലെങ്കിലും ലവൾ നിർബന്ധമായും ഇട്ടിരിക്കും...
അല്ലെങ്കിൽ ഓൾടെ എല്ലാ ശാസ്ത്രസാങ്കേതികവിദ്യയും ക്യാമറകണ്ണുകൾ ഒപ്പിയെടുക്കുമെന്ന് ഓൾക്കറിയാം 🤣🤣🤣
യെതാർത്ഥ brand ഇതേഹം കണ്ടില്ല തള്ളാൻ 😀, luis viton, boss, Ralph Lauren, Burberry, Gucci, dior, etc... ഇതൊക്കെ ഉപയോഗിച്ച് തള്ളൂ സഹോദരി...
ഞാനും ചെറുപ്പത്തിൽ എന്റെ അച്ഛന്റെ കുപ്പായം ഇട്ട് ഇതുപോലെ നടന്നിരുന്നു 🙂
😂😂
ഈ ഡ്രസ്സ് മിൻത്രയിൽ ഉണ്ട്... ഒറിജിനൽ പ്രൈസ് 3690ulloo....ഓഫർ 1845 ഇനി വിവിധ സൈറ്റിൽ പല വില ആണോ എന്നറിയില്ല.. ഉണ്ടെങ്കിലും ഇത്ര ഹ്യൂജ് അമൗണ്ട് വ്യത്യാസം വരുമൊന്നും സംശയം. സൈറ്റിൽ കണ്ടപ്പോൾ നല്ല കളർ അയിത്തോന്നി.. .. ഇനി ഇതിൽ കാണുന്നതാണോ അതിലേതാണോ ശെരിക്കുള്ള കളർ എന്നറീല്ല... ചിലപ്പോ ലൈറ്റിൽ ഉള്ള വ്യത്യാസം കൊണ്ടാകും ഇതിൽ കുറച്ചു ബ്രൈറ്റ് ആയി തോന്നുന്നത്.
കമൻറ് ബോക്സ് ഫുൾ ഫെയ്സ്ബുക്ക് അമ്മാവന്മാരുടെ വിളയാട്ടം😂😂😂😂❤
തന്നെപ്പോലെ എല്ലാവരും കണ്ണ് പൊട്ടന്മാർ അല്ലടോ ഉള്ള കാര്യം തന്നെയാണ് അവർ പറഞ്ഞത് ഈ വസ്ത്രം ഈ സ്ത്രീക്ക് ഒട്ടും തന്നെ ചേരുന്നില്ല.
Under wear paranjilla ?
Oru fashion vlogger aayitt oru fashion sence um ellatha lady...outfit valare bore....
She is very friendly ❤❤❤❤❤😊
earing 699 ഞാൻ 3 drees എങ്കിലും meeshoyil നിന്ന് വങ്ങിയെനെ😢
Fasion vlogger ൻ്റെ ഒരു യോഗം
വീട്ടുകാർക്ക് പൈസ ഉണ്ടായാൽ ഇവർക്ക് ഷോപ്പിംഗ് ചെയ്ത് പൊളിക്കാം..
Deii ivar thanne aanu paisa indaakkane... yogam oke swanthamaayi indaakkan patum..
@@moonchild975 Ivar alla undaakunnath enn paranjilallo... pinne njn bhagyam aanu udeshiche.. yogam,bhagyam onnale😹
Meesho l ninnu medikunnathu angane irikkum .2k 10 ennam edukkanthinu pakaram onnu eduthu nokkike difference manasilavum
🥰🥰🥰🥰🥰🥰
ആ കറുത്ത ചാക്ക് അല്ലെ😂 ചിലപ്പോൾ 3എണ്ണത്തിൽ അതിൽ കൂടുതൽ കിട്ടും 😂😂
Eee pennn kulikaaan pokumbo etttath maraaan maranuuuuu modern aakan nokiyathaaa 😂😂😂
Idine white sneakers aaville bangi...
ഈ അര മീറ്റർ തുണിയുടെ വില 🫢🫢🫢🫢
ലെ ക്യാമറ മേനോൻ🤠🤠 : Timing സ്വല്പം തെറ്റിപ്പോയി കുട്ടി☹️☹️.. ചോദ്യം കേട്ടിട്ട് outfit ലേക്ക് നോക്കാൻ അല്ലേ പറഞ്ഞെ😕😕..കുട്ടി ചോദ്യം കേൾക്കും മുൻപ് എന്തിനാ നോക്കിയെ🤔🤔.. പോട്ടെ സാരമില്ല തള്ളിക്കോ😵💫😵💫..
ഇത് എല്ലാം കൂടി 300രൂപക്ക് ഞാൻ വാങ്ങി താരാം തൃപ്പൂർ കടയിൽ ഇന്നലെ വരെ ഞാൻ കണ്ടൊള്ളു ഷഡിയും ഫാന്റും വേണ്ടല്ലോ.. അതും കൂടി കൂട്ടിയാൽ 350 രൂപ കൂടില്ല
Pettann karuthi bath robe aahnenn nthokke designs aahn
58000 രൂപ മുടക്കിയ കൊച്ചിന് ഒരു pant മേടിക്കാമായിരുന്നു... ഇത് dileep ന്റെ ഒരു പടത്തിൽ ഹരിശ്രീ അശോകന്റെ പോലെ ഒരു dress
മൊത്തം frustration ആണല്ലോ comment box ൽ ....🤭🤭
കമന്റ്സ് വായിച്ചു നിനക്കും വല്ലാത്ത frustration ആണല്ലോ
@@Adwik. ji hukum😁
@@nisashiras6309 hai നന്മ മരം അമ്മായി 😂😂
@@Adwik.വണക്കം🙏 മിസ്റ്റർ ചിഗ്മ മോനേ .....നിനക്ക് സുഖമല്ലേ ....നിന്റെ ചൊറിച്ചിലിന് കുറവൊന്നുമില്ലാന്നു കേട്ടു....പേടിക്കണ്ടാട്ടോ നല്ല ഇരുട്ടടി കിട്ടുമ്പോ മാറും....😁😁
ശരണ്യയുടെ ഫേക്ക് ഐഡി😂
Meeshonn polum vallathum order cheythal... Ath vitil vannal polum kayil 100 roopa polum idukan illathe adutha vitil ninn aradelum ninnum kadam vedikunna. 🙂
എല്ലാം സമ്മതിച്ചു.. പക്ഷെ bathrob ചുറ്റിയത് പോലുണ്ട് 😂
Eee cash undenkil nan 2 years dressum bakki ullathum okke vangiyene
Fashion blogger😂😂😂😂 . Chiripikalle ente ponnu chechiiiii😅😅😅😅.സ്വന്തമായി ഒരു label ഇട്ടിട്ട് ,. ഒട്ടും ചേരാത്ത ഡ്രെസ്സും ഇട്ടു ഫാഷൻ എന്നാ perum😂😂
Sathyam
1st : യൂട്യൂബ് ചാനൽ തുടങ്ങും
2nd : ഫേമസ് ആവും
3rd : കേരളത്തിലെ യൂട്യൂബർസ് പെണ്ണുങ്ങൾ പിന്നെ മേക്കപ്പ് പ്രോഡക്ട് കാണിച്ചു ഓരോ വീഡിയോസ് ഇടും ...
പിന്നെ പിന്നെ ഡ്രസ്സ് ചേഞ്ച് ആയി ...
ഇങ്ങനൊക്കെ ഇട്ടു നടന്നിട്ടു "ആണുങ്ങൾ തോണ്ടുന്നു , ഞാൻ ബസിൽ പോകുമ്പോൾ പിൻ കൊണ്ട് ആണ് പോകുന്നത് " എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ.
അവരെയും കുറ്റം പറയാൻ പറ്റില്ല 😂😂😂
Njn ok 500₹ nte churidar ettal polum ethilum super aanannlo😊❤
Asooya
Pinne ethinodo😀😀😅😆
@@sico_Xoraal menapidiknne kanumbo kann kadi undalle💀
Ee dress idathond oru asooyayude avashym illa nanam undayal mathram mathi
@@Devika_k_ eee moonjya dressin aano asooya😂 ith ittit povumbo asooya alla naanam aan vendath myr🤣🤣
Kandu malaniraaa ...... Kandu thaazvaraaa ..... Mamalam kande chola kande elakal kande kaykalum 😋🤗😁
ithra oke cheythitti oru mena illaaloo sajii🥴🤣🤣
Pant vangaan cash thikanjille
Height ullath kondVum oru vruthi thonnunnilla😊
vallyoru heal ചെരുപ്പും
കാലിൽ ഇട്ട പാന്റിന് എന്താ വില 😅
Chechi manasilaakku ithrem cash koduth medich olla look koodi kalanju sathyam aaanu paranjath onnum thonnaruth
ജട്ടി: 15 rs.(ഇട്ടിട്ടില്ല )
ബ്രാ : 50 rs(ഇടില്ല )
മംഗോ ഔട്ഫിറ്റ് : ഡ്യൂപ്ലിക്കേറ്റ് rs 250
വരവ് കമ്മൽ :14 rs
ബാക്കിയൊക്കെ തള്ള്
Shirt nu 6000 aayond പാൻ്റ് വാങ്ങാൻ cash illayyirunnuu...sorry guys😢