Aliyans - 952 | തമ്പിയുടെ കുത്സിതിങ്ങൾ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 535

  • @sijops8528
    @sijops8528 หลายเดือนก่อน +88

    തമ്പിയണ്ണൻ സ്പെഷ്യൽ എപ്പിസോടാണ് ഇന്ന്.ഇതാണ് പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന അളിയൻസ്. ക്ലൈമാക്സ്'ന്മുന്നെ Bottle പൊട്ടിച്ചപ്പോഴെക്കും തമ്പിയണ്ണൻ'ൻ്റ കണ്ണ് തുറന്ന് ഉള്ള നോട്ടവും അതിന് ശേഷം നടന്നതെല്ലാം ഒരു സംഭവമായിരുന്നു!

  • @divakaranchoorikkat7423
    @divakaranchoorikkat7423 หลายเดือนก่อน +13

    ആങ്ങളയെ ഉപദേശിച്ച പെങ്ങൾ അടിപൊളി ഇതാണ് കുടുംബ സ്നേഹം ❤❤🥰🥰

  • @jayamithran6231
    @jayamithran6231 หลายเดือนก่อน +47

    Thambi chettante abinayam oru rakshayum illa....adipoli...👍😍

  • @anasraseena2342
    @anasraseena2342 หลายเดือนก่อน +230

    സുലു ചേച്ചിയുയെ ഇഷ്ടം ഉള്ളവർ ഇതിൽ ലൈക്‌ ചെയ്യൂ ❤❤❤❤

  • @anurinu1091
    @anurinu1091 หลายเดือนก่อน +34

    അമ്മാവൻ : ഞങ്ങളുടെ ക്ഷത്രീയ രക്തം ആ... റൊണാൾഡ് : ഞങ്ങളുടെ ക്രിസ്തീയ രക്തം ആ 😂😂😂😂😂😂

  • @abhiramcm8920
    @abhiramcm8920 หลายเดือนก่อน +116

    തമ്പി അണ്ണൻ കലക്കി.. Over ആയിരുന്നു ആദ്യമൊക്കെ..ഇന്നത്തെ performance സൂപ്പർ.. ഇങ്ങനെതന്നെ പോട്ടെ👍

  • @SosaAbraham-h4o
    @SosaAbraham-h4o หลายเดือนก่อน +29

    Sulu Chechi is such a calm cool and beautiful person-- a role model to all❤

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 หลายเดือนก่อน +20

    തമ്പിയണ്ണന്റെ ആക്ടിങ് കണ്ട് സുലുവിന് ചിരി വരുന്നു 😊😊😊

  • @harsha.092
    @harsha.092 หลายเดือนก่อน +78

    എന്തൊക്കെ ആണേലും അമ്മാവൻ വരുമ്പോൾ എപ്പിസോഡ് കിടു ആകും. 3 സ്റ്റാർ ഇൽ ന്നു പെട്ടന്ന് 5 സ്റ്റാർ ലോട്ട് എത്തും.

    • @beenavikraman512
      @beenavikraman512 หลายเดือนก่อน +1

      Correct. Ammavan ishttam

    • @Gkm-
      @Gkm- หลายเดือนก่อน +1

      അമ്മാവൻ വരുന്നതൊക്കെ നല്ലതാ പക്ഷേ അങ്ങേര് വഴക്ക് ഉണ്ടാക്കാൻ തുടങ്ങിയാൽ ആകെ വലിയ ഒച്ച ബഹളമൊകെ ഉണ്ടാക്കി സീൻ ആക്കും 😂

    • @riyasmm3328
      @riyasmm3328 หลายเดือนก่อน +1

      അമ്മാവൻ വന്നാൽ പ്രത്യേക വൈബ ❤

    • @najaa_____x
      @najaa_____x หลายเดือนก่อน +1

      🌟🌟🌟🌟🌟

  • @abrahamolickal4045
    @abrahamolickal4045 หลายเดือนก่อน +53

    പിള്ളേരെ വച്ചു ഉള്ള എപ്പിസോഡുകൾ ദൈവത്തെ ഓർത്തു ഇനി ടെലികാസ്റ് ചെയ്യല്ലേ... Please.. ഇന്നത്തെ എപ്പിസോഡ് അടിപൊളി...

    • @PradeepKumar-zh8zc
      @PradeepKumar-zh8zc หลายเดือนก่อน +2

      സത്യം

    • @Kader-ej2mz
      @Kader-ej2mz หลายเดือนก่อน

      അതിലും നല്ലത് നീയുനിൻ്റെ പിള്ളാരും കണണ്ട

    • @alanjeevan1192
      @alanjeevan1192 หลายเดือนก่อน +1

      Satyam loka verupeer

  • @Wanderingsouls95
    @Wanderingsouls95 หลายเดือนก่อน +15

    20:15 കല്യാണരാമനിൽ ഇന്നസെന്റ് ചേട്ടൻ ഇത് പോലെ ഒരു സീൻ ഉണ്ടാക്കുന്നുണ്ട്.. 😄 ഉറക്കത്തിൽ എണീറ്റ് ഗ്ലാസും കൊണ്ട് വരും 😁

  • @anasraseena2342
    @anasraseena2342 หลายเดือนก่อน +26

    തമ്പി അണ്ണനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക്‌ ചെയ്യൂ.❤❤❤❤

  • @Suresh-tu3sw
    @Suresh-tu3sw หลายเดือนก่อน +62

    👏🏻👏🏻👏🏻കലക്കി 👏🏻👏🏻👏🏻തമ്പിയണ്ണൻ ഇന്ന് കിടു ആയിരുന്നു 👏🏻👏🏻സുലു ചേച്ചിയുടെ നർമ്മരൂപത്തിലുള്ള സംസാരം സൂപ്പർ 👏🏻👏🏻നല്ലുന്റെ മുടി പിടിച്ചു വലിക്കുന്ന അമ്മയുടെ എക്സ്പ്രഷൻ കണ്ടു ചിരി വന്നു.... തങ്കവും അമ്മായിയും കനകനും ക്‌ളീറ്റോ ചേട്ടനും റൊണാൾഡ് മച്ചമ്പിയും സൂപ്പർ ആയി 👏🏻👏🏻

    • @rijibinoy477
      @rijibinoy477 หลายเดือนก่อน +1

      Thambi annan super

  • @jayasreesajeev8916
    @jayasreesajeev8916 หลายเดือนก่อน +34

    നല്ല best ക്ഷത്രിയ കുടുംബം.
    ഏതായാലും കനകന് കണക്കിന് കിട്ടി. ഒരു സന്ദേശക്കാരൻ. അവസാനം ക്ലൈമാക്സ്‌ super സന്ദേശം. പേരോ തമ്പിയുടെ കുത്സിതങ്ങൾ!!! കനകന്റെ കുത്സിതങ്ങൾ എന്നായിരുന്നു വേണ്ടിയിരുന്നത്.

  • @sarithamadhu9956
    @sarithamadhu9956 หลายเดือนก่อน +6

    ന്റെ പോന്നോ ചിരിച്ചു മടുത്തു... മദ്യം കുടിക്കാൻ വരുന്ന തമ്പി അണ്ണന്റെ വരവ് 😂😂😂

    • @rajaneeshrajendran7139
      @rajaneeshrajendran7139 หลายเดือนก่อน

      വെള്ളമടിയ്ക്കാൻ ഉള്ള തമ്പിയണ്ണന്റെ വരവ് ഒരു ഒന്ന് ഒന്നര വരവായിരുന്നു.ചിരിച്ചു ചിരിച്ച് ഒരു വഴിയായി.😂😂😂

    • @koottukaran3461
      @koottukaran3461 หลายเดือนก่อน

      😂😂

  • @rachelanna9928
    @rachelanna9928 หลายเดือนก่อน +6

    അമ്മായി ആയി അഭിനയിക്കുന്ന ചേച്ചി നല്ല അഭിനയം ആണ്. എന്റെ അമ്മായിയെ ഓര്‍മ വന്നു

  • @Thusharam5865
    @Thusharam5865 หลายเดือนก่อน +53

    തമ്പിയുടെ ഗ്ലാസ്സും കടിച്ചു കൊണ്ടുള്ള ഓട്ടം😂😂😂

    • @ullaspa3651
      @ullaspa3651 หลายเดือนก่อน +1

      പുതിയ നടനായിരിക്കും😅😅

    • @microsizecomputers
      @microsizecomputers หลายเดือนก่อน +1

      🤣🤣🤣🤣🤣🤣🤣

    • @sajirock2056
      @sajirock2056 หลายเดือนก่อน +1

      😂😂😂

  • @HarshashareefHarsha
    @HarshashareefHarsha หลายเดือนก่อน +32

    Last തമ്പി അണ്ണനെ കണ്ടപ്പോൾ കാട്ടു മൂപ്പനെ പോലെ തോന്നി😀😂

  • @Two_idiots.0
    @Two_idiots.0 หลายเดือนก่อน +9

    അമ്മാവൻ്റെ സംസാര ശൈലിയും സൗണ്ടും ആക്ടർ ഇന്നസെൻ്റ് പോലെ തന്നെ ഉണ്ട്😊

  • @aszx4444
    @aszx4444 หลายเดือนก่อน +9

    മാന്യ പ്രേക്ഷകരെ ഒരു അഭ്യർത്ഥനയുണ്ട് നമുക്ക് ഒരു ചെറിയ പിരിവ് നടത്തണം ഒരു ബ്ലൈഡ് വാങ്ങാൻ ആണ്... 🙏

  • @shobhanaag3935
    @shobhanaag3935 หลายเดือนก่อน +30

    സൂപ്പർ എപ്പിസോഡ് ഇതുപോലെ ആകണം ഇത് തക്കുടുവിന് വേണ്ടി കഥ എഎഴുതുന്നത് പോലെ തോന്നും മിക്കവാറും എപ്പിസോഡ് കളിൽ

  • @johnreed6881
    @johnreed6881 หลายเดือนก่อน +23

    തമ്പി ചേട്ടൻ ആറാടുകയാണ്

  • @tessyjohnjoseph8889
    @tessyjohnjoseph8889 หลายเดือนก่อน +5

    ശരിക്കും സുലുവിൻ്റെ അഭിനയം ഇന്നാണ് കണ്ടത് , സൂപർ. തമ്പി പിന്നെ പുതിയൊരു സ്‌റ്റൈൽ മന്നനാണല്ലൊ. എന്താ യാലും രണ്ടു പേരുടെയും രംഗം കുറച്ചു നേരമേയുള്ളുവെങ്കിലും തകർത്തു.👍

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp หลายเดือนก่อน +13

    നല്ല എപ്പിസോഡ് ❤️❤️❤️❤️❤️

  • @shajipaul312
    @shajipaul312 หลายเดือนก่อน +13

    Thampy annan..(kannan saagar).. super artist 👍👍👍👍

  • @HaridasVhdas
    @HaridasVhdas หลายเดือนก่อน +3

    ❤❤❤❤😂 അത് പൊളിച്ചു എന്ത് പ്രശ്നം ഉണ്ടെങ്കിലും കുപ്പിയുടെ മുമ്പിൽ...... തീരും'

  • @saleenakumari6254
    @saleenakumari6254 27 วันที่ผ่านมา

    അടിപൊളി ഇങ്ങനെ ആയിരിക്കണം അയൽക്കാർ ഒപ്പം വീട്ടുകാരും

  • @THAKKSREEVLOGS
    @THAKKSREEVLOGS หลายเดือนก่อน +3

    തമ്പി അണ്ണൻ ഒരു രക്ഷയും ഇല്ല അടിപൊളി ❤

  • @Manseera12
    @Manseera12 หลายเดือนก่อน +10

    സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകു എന്തിനാ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത്?😊

    • @supriyap5869
      @supriyap5869 หลายเดือนก่อน +1

      സത്യം

  • @anualben9111
    @anualben9111 หลายเดือนก่อน +1

    Old aliyans level aayi... Thambi annan sooper... Liked this episode a lot... Pls continue with this kind of episodes...

  • @rafeenakm3091
    @rafeenakm3091 หลายเดือนก่อน +3

    Episodu kiduvanu.ellavarum super perfomance.👍🔥🔥

  • @shakepareesulfikher3723
    @shakepareesulfikher3723 หลายเดือนก่อน +20

    I loved this episode, because of തമ്പി Annan

    • @kadhipv
      @kadhipv หลายเดือนก่อน

      hmm

  • @Aneesh.Jose250
    @Aneesh.Jose250 หลายเดือนก่อน +4

    അമ്മാവന്റെ entry സൂപ്പർ 👍👍❤️❤️

  • @evmohanan2658
    @evmohanan2658 หลายเดือนก่อน +11

    😂 പിട കോഴി കൂവണ്ട.😊 അമ്മാവൻ വക സൂപ്പർ😊

  • @tonyjohn9204
    @tonyjohn9204 หลายเดือนก่อน +2

    After a long time seeing a good episode, all rocks, Ronald super

  • @siyasunil8302
    @siyasunil8302 หลายเดือนก่อน +2

    Recently kanda nalla oru episode othiri chirichu👏👍😂

  • @VisanthVisanth-il3ow
    @VisanthVisanth-il3ow หลายเดือนก่อน +1

    ഇന്ന് തമ്പി അണ്ണൻ കസറി സൂപ്പർ എപ്പിസോഡ് അടിപൊളി❤❤❤❤😂😂😂😂😂🎉🎉🎉🎉❤

  • @rossammajacob7252
    @rossammajacob7252 หลายเดือนก่อน +2

    😂😂 Thampi Annan Hilarious…Super episode 😂

  • @josyanil9917
    @josyanil9917 หลายเดือนก่อน +1

    Thampi Anna....super ethu kiduki....thimirthu......thakarthu.....❤❤❤❤Lovev you all aliyans team❤❤❤😂😂😂

  • @nirmalakutty9416
    @nirmalakutty9416 หลายเดือนก่อน

    I love Amma - her acting so natural and spontaneous

  • @Wanderingsouls95
    @Wanderingsouls95 หลายเดือนก่อน +42

    അമ്മൂമ്മ നല്ലു ന്റെ മുടി ഒതുക്കുന്നത് കണ്ടപ്പോ എന്റെ കുട്ടിക്കാലം ഓർത്തു.. സ്കൂൾ ഇല്ലാത്തപ്പോ എണ്ണ തലയിൽ തലയിൽ ഇട്ട് പേൻ ചീർപ്പും ഈരോലിയും കൊണ്ട് അമ്മ പിന്നമ്പുറത്ത് ഇരിക്കും.. മുടി പിന്നിക്കെട്ടിയെ വിടുള്ളു.. ഞായറാഴ്ച ഷാംപൂ ഇട്ട് തല കഴുകിത്തരും, പത കാണിച്ചിട്ട് പറയും "എന്തോരം അഴുക്കാന്ന് കണ്ടോ " ഞാൻ അത് വിശ്വസിക്കും 😃.. അതൊക്കെ ഒരു കാലം 🥰 miss u ammaa 🥺

    • @meeratp871
      @meeratp871 หลายเดือนก่อน +2

      ❤😅

    • @Nihas-mo6vm
      @Nihas-mo6vm หลายเดือนก่อน +2

      😂😂😂

    • @MollyMathew-h9f
      @MollyMathew-h9f หลายเดือนก่อน +3

      1 എല്ലാർക്കും ഇങ്ങനെ ഓർമകൾ കാണും

  • @JoneshomesForyou
    @JoneshomesForyou หลายเดือนก่อน +10

    ഈ കഥ കലക്കി ഒരു രക്ഷയും ഇല്ല എല്ലാവരും ഒന്ന് ക്ക് ഒന്ന് മെച്ചം..😊❤

  • @manukasinadhan7987
    @manukasinadhan7987 หลายเดือนก่อน +2

    അമ്മാവൻ ആയിട്ട് ചായ്പ്പിൽ ഇരുന്നുള്ള വെള്ളം അടി എപ്പിസോഡ് എല്ലാം പൊളി ആണ്.... കാണുമ്പോൾ തന്നെ ഒരു വൈബ് ആണ്...

    • @ഗോപികൃഷ്ണൻ2010
      @ഗോപികൃഷ്ണൻ2010 หลายเดือนก่อน

      @@manukasinadhan7987 കുറച്ചു വെള്ളം നിന്റെ ആസനത്തിൽ ഒഴിച്ചിട്ടു തലകുത്തി നിൽക്കു

  • @minikottayam
    @minikottayam หลายเดือนก่อน +9

    Thampi is a nice character really enjoyed this episode

  • @sreekumarics6352
    @sreekumarics6352 หลายเดือนก่อน +52

    അളിയൻസിൽ ഇഷ്ടമല്ലാത്ത ഒരു പരിപാടി ആണ് മദ്യപാനസീൻ. സന്തോഷത്തിനും ദുഃഖത്തിനും മദ്യപാനം കാണിക്കുന്നു.

    • @fayizsalman8776
      @fayizsalman8776 หลายเดือนก่อน +5

      മഹാഭാരതം വായിച്ചോണ്ടിരിക്ക അപ്പൊ

    • @BEN-jk8ck
      @BEN-jk8ck หลายเดือนก่อน

      ​@@fayizsalman8776😂😂😂

    • @coldstart4795
      @coldstart4795 หลายเดือนก่อน

      MADYAM ANU KANAKANTEYUM THAMBIYUDEYUM PINAKKAM MAATTIYATH..NALLA KARYAM ANU

    • @PradeepKumar-zh8zc
      @PradeepKumar-zh8zc หลายเดือนก่อน

      ഇത് ഞങ്ങളുടെ എപ്പിസോഡ് 😎😎😎കലക്കി മറിച്ചു 👍🏻❤അളിയൻസ് 💙💙💙

  • @shababalim4525
    @shababalim4525 หลายเดือนก่อน +4

    Ammavan rocked ❤

  • @souparnika-ds2ci
    @souparnika-ds2ci หลายเดือนก่อน +65

    ഇപ്പൊ മുത്തിനെക്കാൾ നല്ല പോലെ അഭിനയിക്കുന്നത് മുത്തിന്റെ അമ്മ തന്നെ

    • @itn0687
      @itn0687 หลายเดือนก่อน +4

      ഒരിക്കലും അല്ല... അവർ ഇപ്പോഴും കുറച്ച് artificial ആണ്

    • @Sleepyhead7896
      @Sleepyhead7896 หลายเดือนก่อน +4

      Compare ചെയ്യുന്നത് എന്തിനാ.... അതൊക്കെ ഓരോ കഥാപാത്രങ്ങളും അവരുടെ അഭിനയവും ആയിട്ട് കണ്ടാ പോരെ😢
      അതിലും തമ്മിൽ 'ഒരാള് നല്ലത്.. ഒരാള് മോശം' എന്തൊക്കെ പറയണം😐🤢

    • @souparnika-ds2ci
      @souparnika-ds2ci หลายเดือนก่อน +7

      @Sleepyhead7896 മുൻപ് ആ കൊച്ചു നല്ല അഭിനയം ആയിരുന്നു ഇപ്പൊ പുരികം മേലോട്ട് പിടിച്ചു മുഖം കൊണ്ട് എന്തൊക്കെയോ കാണിക്കുന്നു അഭിനയം വരുന്നില്ല അതാണ്‌ പറഞ്ഞത് മറ്റുള്ളവർ എല്ലാം നാച്ചുറൽ അഭിനയം ആകുമ്പോൾ ഇത് എടുത്തു കാണിക്കും അതാണ്‌ പറഞ്ഞത്

    • @GeethaCn-r2h
      @GeethaCn-r2h หลายเดือนก่อน +5

      ​@@souparnika-ds2ciശരിയാണ് മുത്തിന്റെ അഭിനയം മുഴച്ചു നിൽക്കുന്നു. Sulu ചേച്ചി ഇപ്പോൾ കിടു

    • @Abmcoorg
      @Abmcoorg หลายเดือนก่อน +1

      Muth proud aan avalude amma alle abinayam usar avatte

  • @memoriesneverdie828
    @memoriesneverdie828 หลายเดือนก่อน +2

    സെക്കൻ്റ് last സീനിൽ റൊണാൾഡിനെ കണ്ടപ്പോൾ ഹനീഫ്ക്കയെ ഓർമ വന്നു..

  • @LISSAMMAJOHN-s1i
    @LISSAMMAJOHN-s1i หลายเดือนก่อน +1

    Adipoli Episode. Expect this every day

  • @sojanus5619
    @sojanus5619 หลายเดือนก่อน

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു 👌🏻👌🏻👌🏻👌🏻 തമ്പി അണ്ണൻ 👏🏻👏🏻

  • @arshadha3702
    @arshadha3702 หลายเดือนก่อน +12

    മദ്യത്തിനു മുന്നിൽ എല്ലാം ഒന്നാവുന്നു. അതാണോ ഇതിൻ്റെ ഗുണപാഠം

    • @GeethaCn-r2h
      @GeethaCn-r2h หลายเดือนก่อน +1

      ഗുണപാഠം വേണേൽ വേറെ വഴി നോക്ക്

    • @chandral5979
      @chandral5979 หลายเดือนก่อน

      Pinne gunapadam kodukenda thamasam alkaru angu nannakum

    • @Hyper_beazzt
      @Hyper_beazzt หลายเดือนก่อน

      Onnu podappa . Ne gunapaadam undakan aano ethu kaanunney ?

  • @CLIFFORDALADCULAZ
    @CLIFFORDALADCULAZ หลายเดือนก่อน +1

    Super 👌 episode Thampi 👌

  • @madaithodyanil1539
    @madaithodyanil1539 หลายเดือนก่อน

    സുലു ചേച്ചി തമ്പി അണ്ണനേം ഈ എപ്പിസോഡിൽ ഫുൾടൈം ഉൾക്കൊള്ളിച്ചു.. സൂപ്പർ..

  • @vipinkumarappu6132
    @vipinkumarappu6132 หลายเดือนก่อน +1

    തമ്പി അണ്ണൻ രസമാണ് ❤️🥰... പൊളി എനിക്ക് ചിരി വരും.. പുള്ളിയുടെ വർത്താനം ആക്ഷൻ ഒക്കെ കാണുമ്പോൾ ❤️
    ... ഈ എപ്പിസോഡ്.. തമ്പിയണ്ണൻ കൊണ്ടുപോയി 🥰❤️👍💪

  • @radanboy9320
    @radanboy9320 หลายเดือนก่อน +8

    Vera level end😂😂😂

  • @Aravatte
    @Aravatte หลายเดือนก่อน +1

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടം❤ ആയത് എനിക്ക് മാത്രമാണോ 😊

  • @abhiramcm8920
    @abhiramcm8920 หลายเดือนก่อน +3

    കുറേ നാളുകൂടി നല്ല ഒരു episode

  • @geethashridharan7749
    @geethashridharan7749 หลายเดือนก่อน

    Excellent episode...the scene after Ronald n amavan entry was wonderful...all men together ...thrilling entry...cleto entry with thambi also too good😂

  • @visakhsakhy4391
    @visakhsakhy4391 หลายเดือนก่อน +2

    ഹോ... മദ്യത്തിന്റെ.... ചില സമയത്ത് ഗുണം തന്നെ ആണ് 😂😂😂😂

  • @GeethaCn-r2h
    @GeethaCn-r2h หลายเดือนก่อน +1

    കലക്കി... സന്തോഷമായി... നല്ല എപ്പിസോഡ്
    അമ്മാവനും അമ്മായിയും ഉണ്ടേൽ ഒരു അരങ്ങ് ആണ്

  • @PradeepKumar-zh8zc
    @PradeepKumar-zh8zc หลายเดือนก่อน +1

    ഒരുപാട് നാളുകൾക്ക് ശേഷം ഇന്നത്തെ എപ്പിസോഡ് കിടുക്കാച്ചി 💙💙💙💙🤔

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 หลายเดือนก่อน +1

    ലാസ്റ്റ് രംഗം സൂപ്പർ

  • @sreekanthnair2795
    @sreekanthnair2795 หลายเดือนก่อน +4

    കണ്ണൻ ചേട്ടൻ അടിപൊളി
    കണ്ണൻ ചേട്ടന്റെ ലാസ്റ്റ് എൻട്രി സൂപ്പർ 👍👍👍👍

  • @muhammad3832
    @muhammad3832 หลายเดือนก่อน +1

    ആലല്ലു ചെറുക്കൻ ഇരു ചരി ബംബർ ചിരിയിൽ പോയി ഒരു ലക്ഷം ബംബർ പ്രയ്സ് അടിച്ചു
    സൂപ്പർ ആക്ട് ആയിരുന്നു

  • @Arnnn-v1u
    @Arnnn-v1u หลายเดือนก่อน +20

    പറക്കും ലല്ലുവിനെ കൊണ്ടു വാ

  • @kunhikeluvinod8921
    @kunhikeluvinod8921 หลายเดือนก่อน +3

    ഇത് പൊളിച്ചു അളിയൻസ്സ് 👍👌

  • @RanjithT-c5o
    @RanjithT-c5o หลายเดือนก่อน +2

    അടിപൊളി എപ്പിസോഡ്

  • @aneetajacob4475
    @aneetajacob4475 หลายเดือนก่อน +2

    Adipolii episode 🎉🎉

  • @omanat1
    @omanat1 หลายเดือนก่อน +1

    Today's episode is soooooper🤣🤣🤣

  • @ajaiajitha8788
    @ajaiajitha8788 หลายเดือนก่อน +17

    ഇപ്പോൾ അളിയൻസ് എപ്പിസോഡുകൾ മഹാ ബോർ ആണ്
    മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള എപ്പിസോഡ് 😭
    മഹാ കഷ്ടമാണ്!!!!
    അളിയൻസിൽ ഉള്ള എല്ലാ പ്രവർത്തകരും അത്യാവശ്യം നന്നായി സ്ക്രിപ്റ്റ് എഴുതാൻ കഴിവുള്ള ആൾക്കാർ ആണ് പിന്നെ എന്തിനാണ് പുറത്തുനിന്നു വേറൊരാളെ തിരഞ്ഞെടുക്കുന്നത്??

  • @krishnekumar1781
    @krishnekumar1781 หลายเดือนก่อน

    അമ്മവാൻ വന്ന് പൊളിച്ചു😂😂😂😂😂

  • @JyothishSurendran-k7f
    @JyothishSurendran-k7f หลายเดือนก่อน

    തമ്പി ചേട്ടൻ കലക്കി 😂

  • @tomthomas9013
    @tomthomas9013 หลายเดือนก่อน

    This was a good episode - its all about forgiving each other and loving each other - was practical.

  • @selina6564
    @selina6564 หลายเดือนก่อน

    ❤Sulu chechi ❤Superr episode ❤❤

  • @jubimathew3169
    @jubimathew3169 หลายเดือนก่อน +1

    Ending was beautiful

  • @ummarmalayil2903
    @ummarmalayil2903 หลายเดือนก่อน

    കല്യാണരാമനിലെ ഇന്നസെന്റിനെ പോലെ ഗ്ലാസും കടിച്ചു പിടിച്ചുള്ള തമ്പിയുടെ ഓട്ടം 😂😂

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v หลายเดือนก่อน +1

    Thambiyannan manasanila thakaraarayathil gulika kazhikkunna karyam arinjavar aarengilum undo😂😂😂

  • @jobinajoseph2466
    @jobinajoseph2466 หลายเดือนก่อน +2

    Muthinekalum nannai ammayude acting😊

  • @shankartechnocare2679
    @shankartechnocare2679 หลายเดือนก่อน +6

    തമ്പി അണ്ണൻ സ്കോർഡ് 😂

  • @BijuBiju143BijuBiju14
    @BijuBiju143BijuBiju14 หลายเดือนก่อน

    തമ്പി അണ്ണൻ അടിപൊളി😊😊

  • @devikram7065
    @devikram7065 หลายเดือนก่อน +5

    സ്ഥിരം പ്രേഷകർ ലൈക്ക് അടി ❤

  • @rockstar7300
    @rockstar7300 หลายเดือนก่อน

    One of the best episodes. Thambi Annan superb. All characters in this drama are stars. Very natural acting. This drama is my only time pass for me. Love the people acting in this. Every single one awesome. Love the drama

  • @jameelatc7712
    @jameelatc7712 หลายเดือนก่อน +4

    കണ്ണൻ സാഗർ നന്നായി അഭിനയച്ചു.😊

  • @TinkbikBik
    @TinkbikBik หลายเดือนก่อน

    E serialinta QUALITY KALANAYI THMPANOOR THAMPI KUDIYAN VATTAN ANGANE KURE ENNAM

  • @binduunnikrishnan1466
    @binduunnikrishnan1466 หลายเดือนก่อน +9

    നിസ്സാരമായി പറഞ്ഞു തീർക്കാവുന്ന പ്രശ്നമാണ് ഇത്രയും വഷളാക്കിയത്. അവൻ കറങ്ങിയാൽ നിന്റെ അനന്തിരാവളെ പറഞ്ഞു മനസ്സിലാക്കണം. മക്കളെ നന്നാക്കാൻ നോക്ക്

    • @GeethaCn-r2h
      @GeethaCn-r2h หลายเดือนก่อน +2

      ഫ്രീ ആയി ഒരു ഉപദേശം.. ഓരോ എപ്പിസോഡിന് എന്തെങ്കിലും വേണ്ടേ കൂവേ

  • @sameerkuttayiij6289
    @sameerkuttayiij6289 หลายเดือนก่อน

    ഈ എപ്പിസോഡ് തമ്പിയണ്ണൻ കൊണ്ടുപോയി😅

  • @anujoy1102
    @anujoy1102 หลายเดือนก่อน +3

    ചിരിച്ചു ചത്തു തബി യണ്ണൻ സൂപ്പർ ❤❤❤❤

  • @Meenus1078
    @Meenus1078 หลายเดือนก่อน +4

    തമ്പി അണ്ണൻ 👌🏻😂😂

  • @sirajc7362
    @sirajc7362 หลายเดือนก่อน +1

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 16.40 വരെ
    ആ റൊണാൾഡിനെ കണ്ടതോടെ മൂഡ് പോയി

  • @koottukaran3461
    @koottukaran3461 หลายเดือนก่อน

    തമ്പിയണ്ണൻ സുലു അമ്മാവൻ 👍😂സൂപ്പർ എപ്പിസോഡ് 👍 നല്ലു നന്നായി അഭിനയിക്കുന്നുണ്ട് 👍

  • @HamsaP-cn8vx
    @HamsaP-cn8vx หลายเดือนก่อน +2

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ 😅😅😅😅😅😅

  • @MsTONYAUSTIN
    @MsTONYAUSTIN หลายเดือนก่อน

    തമ്പി പൊളിച്ചു ❤

  • @Sajeendrakumar776
    @Sajeendrakumar776 หลายเดือนก่อน +5

    അടിപൊളി..... സൂപ്പെർ...

  • @lambooji2011
    @lambooji2011 หลายเดือนก่อน

    Love Amma❤❤❤

  • @shakirchoolakal5436
    @shakirchoolakal5436 หลายเดือนก่อน +1

    Adipoli episode 🎉🎉🎉🎉🎉🎉

  • @muhamedrashid6041
    @muhamedrashid6041 หลายเดือนก่อน +6

    തമ്പി അണ്ണൻ സൂപ്പർ

  • @NivuNava
    @NivuNava หลายเดือนก่อน

    Thampi annan adipoli aakkiya enik ishtapetta aaadyathe episode😍

  • @sreenivasanmadayil1488
    @sreenivasanmadayil1488 หลายเดือนก่อน +3

    തീരെ നിലവാരമില്ലാത്ത സീരിയൽ. ഇത്രയും വിഷയ ദാരിദ്ര്യമോ.

    • @supriyap5869
      @supriyap5869 หลายเดือนก่อน

      അതെ. മഹാമോശം

  • @mariyamamathayi9120
    @mariyamamathayi9120 หลายเดือนก่อน +15

    ഇവിടെ കുറച്ചു. പേരുണ്ട്. സന്തോഷം
    വന്നാലും
    സങ്കടം. വന്നാലും
    കുപ്പി
    ഇത്. ശരിയല്ല

    • @PradeepKumar-zh8zc
      @PradeepKumar-zh8zc หลายเดือนก่อน

      അതല്ലേ പറഞ്ഞത് പോയി... അമായണം വായിക്കു

  • @selina6564
    @selina6564 หลายเดือนก่อน

    Thambi Annan😂❤❤acting super