ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ തെളിവുകളുമായി രംഗത്ത് | Murali Jayan | Adithyan Ambili Devi |Jayan

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 2.3K

  • @jasmin901
    @jasmin901 3 ปีที่แล้ว +679

    മുരളി എന്റെ നല്ല ഒരു സുഹൃത്താണ് ഇദ്ദേഹം മലയാളികൾ ഇന്നും ആരാധിക്കുന്ന ജയൻ സർ ന്റെ മകൻ തന്നെ ആണ്

    • @shezonefashionhub4682
      @shezonefashionhub4682 3 ปีที่แล้ว +11

      Ano
      Is it true

    • @justforfun505
      @justforfun505 3 ปีที่แล้ว +8

      @@al-mudhaibimodernprivatesc8544 നല്ല സംസ്കാരം

    • @renjith754
      @renjith754 3 ปีที่แล้ว +5

      @Al-Mudhaibi ni ethada naari

    • @rockygirl27
      @rockygirl27 3 ปีที่แล้ว +11

      Jayan sir ne pole thanne und.

    • @ameenmehaboob
      @ameenmehaboob 3 ปีที่แล้ว +2

      @@al-mudhaibimodernprivatesc8544 ഏതാടാ നാറി നീ സുഹൃതിന്റെ അമ്മയെ സ്വന്തം അമ്മയായി കാണണമെന്ന് നിഞ്ഞോട് ആരെങ്കിലും പറഞ്ഞാൽ നിന്റെ അച്ഛനും അവന്റെ അമ്മയ്ക്കും സ്വകാര്യബന്ധം ഉണ്ടെന്ന്കരുതുന്ന 😡തെണ്ടി....

  • @mastergaming-hk6qv
    @mastergaming-hk6qv 3 ปีที่แล้ว +2063

    ആദിത്യൻ എന്ന ചെന്നായയുടെ മുഖം മൂടി വലിച്ചു കീറി പുറത്തു കൊണ്ടു വന്ന അമ്പിളി ചേച്ചിക്ക് ബിഗ് സല്യൂട്ട്

    • @jessymathews3447
      @jessymathews3447 3 ปีที่แล้ว

      Olooo9oo9ooolo9ooo9oooooloooooooooooooooooo99oooooooo9ooooo99ooooooooooooolooloooooooooooooo9oooooooo99ooooooo9ooo99oolo9loooooooo9looooooolo9l9oooo99ooloooooooooo

    • @jessymathews3447
      @jessymathews3447 3 ปีที่แล้ว +1

      Ooo9oololoooooooooo9oooooooooololololooo9olooolooo99looloooo9looooooooloo9oooooo9ooo

    • @enjoylifeandstudypsc186
      @enjoylifeandstudypsc186 3 ปีที่แล้ว +4

      Best. Avale avan avoid cheythapol ale oru gathi um elathe aval parajath. Avalk athinu munp ariyam ayirunu kanum.petenu alalo arijath.

    • @mastergaming-hk6qv
      @mastergaming-hk6qv 3 ปีที่แล้ว +7

      @@enjoylifeandstudypsc186 അറിഞ്ഞു കൊണ്ട് ആരെങ്കിലും ഇവനെ പോലെ ഒരു ഊളയെ കെട്ടുമോ. പാവം അവൾ ഇവനെ വിശ്ശ്വസിച്ചു ഇതിനു മുൻപ് ഉള്ള പെൺകുട്ടികൾ ഇവനെ അറിഞ്ഞിട്ടാണോ കെട്ടിയത്

    • @fahis5193
      @fahis5193 3 ปีที่แล้ว +2

      @@enjoylifeandstudypsc186 Must watch her version before you Judge her. She has given an Interview to the same channel (Mazhavil Keralam) with a handful evidence of how evil Adityan actually is. Please check!

  • @athiraaathi5578
    @athiraaathi5578 3 ปีที่แล้ว +104

    ഇദ്ദേഹത്തെ സിനിമയിൽ കൊണ്ടുവരണം. ഒരുപാടു അനുഭവിച്ച മനുഷ്യൻ. അദ്ദേഹം ജീവിതത്തിൽ രക്ഷപെടട്ടെ

  • @sumi9292
    @sumi9292 3 ปีที่แล้ว +3036

    DNA എടുക്കണം സത്യം തെളിയണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @vaigaworld3136
      @vaigaworld3136 3 ปีที่แล้ว +142

      എന്തിന് DNA.... ആ ജയന്റെ backile ഫോട്ടോ നോക്കിയാൽ പോരെ...

    • @rolexyt5356
      @rolexyt5356 3 ปีที่แล้ว +30

      അതെ

    • @sumi9292
      @sumi9292 3 ปีที่แล้ว +91

      ഫോട്ടോ കണ്ടാൽ അറിയാം ബട്ട്‌ . ഇത്രയും നാൾ ഫോട്ടോ കൊണ്ട് എന്തു നേടാൻ ആയീ. കോടതിയിൽ ആയാലും ഫോട്ടോ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. Dna ആകുമ്പോൾ തെളിവ് ആണ്...

    • @ശ്രീകുമാർമോട്ടർ
      @ശ്രീകുമാർമോട്ടർ 3 ปีที่แล้ว +9

      Shure

    • @sumi9292
      @sumi9292 3 ปีที่แล้ว +39

      Aadhithiyan DNA report നെ പേടിക്കുന്നത് ഈ ചേട്ടൻ ആണ് ജയൻ സാറിന്റെ മകൻ എന്നത് konndakum

  • @sreejasreejamol.s4259
    @sreejasreejamol.s4259 3 ปีที่แล้ว +168

    ഇദ്ദേഹം പറയുന്നത് മുഴുവൻ സത്യം ആണ് എന്ന് ആണ് ഞാൻ വിശ്വസിക്കുന്നത് 🙏👍💕

    • @charusvloggofyamahafzsbike79
      @charusvloggofyamahafzsbike79 3 ปีที่แล้ว +3

      ആമുഖംവും ചുണ്ടും കണ്ടാൽ അറിയാം ഇയാൾ ജയന്റെ മകൻ തന്നെ ആണു എന്ന്

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว

      👌👌👌

  • @aparnamitra3178
    @aparnamitra3178 3 ปีที่แล้ว +332

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ നൽകിയ മഴവിൽ കേരളത്തിന് നന്ദി...... 🌹👍ആദിത്യന്റെ മുഖംമുടി വലിച്ചു കീറാൻ ഇദ്ദേഹം ഒരാൾ മതി 🌹 മുരളി ജയന്റെ ധൈര്യം സമ്മതിക്കുന്നു.

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว

      👌👌👌

    • @badboss9719
      @badboss9719 ปีที่แล้ว

      Adithyan nte mukham nattukar keerikkum ee pariyan murali ashari yude mukam avan tanne keerum

    • @SoudhaminiSoudhamini-k3n
      @SoudhaminiSoudhamini-k3n 11 หลายเดือนก่อน

      👍👌👌👌👌🤝😊

  • @sureshmn6018
    @sureshmn6018 3 ปีที่แล้ว +840

    അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന് അറിയുന്നതിൽ സന്തോഷം 🙏🙏🙏

    • @praveen5075
      @praveen5075 3 ปีที่แล้ว +4

      അമ്മ ഉള്ളപ്പോൾ തന്നെ മകനായി അംഗീകരിച്ചിരുന്നെങ്കിൽ...അമ്മ എത്ര മാത്രം പ്രയാസത്തിലൂടെ ആയിരിക്കും കടന്ന് പോയിട്ടുണ്ടാവുക😥

    • @badboss9719
      @badboss9719 ปีที่แล้ว

      @@praveen5075 🤣🤣

    • @sarvavyapi9439
      @sarvavyapi9439 ปีที่แล้ว

      ​@@praveen5075 ജയന്റെ മകൻ ആണെങ്കിൽ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അവകാശം നേടിയെടുക്കണമായിരുന്നു.

    • @navaskollam4473
      @navaskollam4473 ปีที่แล้ว

      ഡിഎൻഎ ജനങ്ങൾക്കുവേണ്ടി എടുക്കേണ്ട കാരണം ജനങ്ങൾക്ക് എല്ലാം മനസ്സിലായി ഇത് ജയൻറെ മകൻ തന്നെ ആണെന്ന്. ജയന്റെ ബന്ധുക്കൾക്ക് വേണ്ടി ഡിഎൻഎ എടുക്കുന്നത് നന്നായിരിക്കും കാരണം അവർക്ക് മുരളിയെ അംഗീകരിക്കാൻ കഴിയുന്നില്ല.

    • @Smiley-xs5fe
      @Smiley-xs5fe 2 หลายเดือนก่อน

      Njanum agrahikunnnu​@@praveen5075

  • @jinan39
    @jinan39 3 ปีที่แล้ว +794

    ജന്മം നൽകിയ പിതാവിനെ അംഗീകരിച്ചു കിട്ടുന്നതിനായി
    DNA ടെസ്റ്റ്‌ നടത്തേണ്ടി വരുന്ന ഇദ്ദേഹത്തിന്റെ അവസ്ഥകാണുമ്പോൾ വളരെ വിഷമം ഉണ്ട്.
    വളരെ സത്യസന്ധനായ മനുഷ്യൻ...
    ഇദ്ദേഹത്തിന്റെ പിതൃത്വം തെളിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 🌹❤❤

    • @rekhaa1574
      @rekhaa1574 3 ปีที่แล้ว +25

      തീർച്ചയായും.സമൂഹം ഒന്നിച്ച് ഇറങ്ങി ഇദ്ദേഹത്തിന് നീതി വാങ്ങി കൊടുക്കണം

    • @athiragopakumar935
      @athiragopakumar935 3 ปีที่แล้ว +1

      @@rekhaa1574 . kkk

    • @snehithavigneshsunu3332
      @snehithavigneshsunu3332 3 ปีที่แล้ว +1

      Yes

    • @ifayavlog1510
      @ifayavlog1510 3 ปีที่แล้ว

      @@rekhaa1574 yes

    • @jamilakabeer4199
      @jamilakabeer4199 3 ปีที่แล้ว +4

      ഇദ്ദേഹത്തിന് നീതികിട്ടണം, എന്തിനാണ് ഡി എൻ എ, ആ മുഖം കണ്ടാലറിഞ്ഞുടെ ജയന്റെ മകൻ തന്നെ

  • @krishnakichus7593
    @krishnakichus7593 3 ปีที่แล้ว +142

    37:45സത്യമായും ഞാന്‍ ഇത് കാണുമ്പോ കരയുകയായിരുന്നൂ.സ്വന്തം അച്ഛനേ കണ്ട കാര്യം മകന്‍ പറയുന്നു....ഈ ചാനലിന്‍റെ ടീ മിന് ഹൃദയത്തില്‍ നിന്ന് നന്ദീ സ്നേഹം.

    • @devdev2530
      @devdev2530 3 ปีที่แล้ว +3

      എനിക്കും ഭയങ്കര വിഷമം ആയി

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว +1

      😢😢😢👌👌👌

  • @issacjoy3942
    @issacjoy3942 3 ปีที่แล้ว +29

    ഞാൻ ഒരു ജയൻ ആരാധകൻ ആണ് തീർച്ചയും സത്യത്തിനു ജയം ഉണ്ട് ജയൻ സാർ ദിരതയോടെ മുന്നേറിയതുപോലെ മുന്നേറുക എല്ലാവിജങ്ങളും നേരുന്നു

  • @arunvishakh4480
    @arunvishakh4480 3 ปีที่แล้ว +202

    ഈ സഹോദരന്.... ആവശ്യം... സമ്പത്ത് അല്ല..... സത്യമായിട്ടും മനപ്പൂർവം മറച്ചുവെക്കപ്പെട്ട അദേഹത്തിന്റെ പിതൃത്വം... ആണ്... അതിന് നീതി കിട്ടണം... ഒരുദിവസമെങ്കിൽ ഒരുദിവസം മുന്നേ

    • @ajibp7941
      @ajibp7941 3 ปีที่แล้ว +1

      നമുക്ക് കഴിയാവുന്ന തരത്തിൽ ആ പാവത്തിനെ സഹായിക്കാം

    • @mini-ii9gq
      @mini-ii9gq 3 ปีที่แล้ว +1

      നമുക്ക് എന്താ ചൈയ്യാൻ പറ്റുക. പാവം മുരളി

    • @jayak.k5450
      @jayak.k5450 9 หลายเดือนก่อน

      DNA Test നടത്തട്ടെ

  • @Sreeshailam.
    @Sreeshailam. 3 ปีที่แล้ว +592

    എന്റെ പൊന്നു ചേട്ടാ സൂപ്പർ ഡയലോഗ്.... "ആദിത്യ കേരളം " 🤩🤩

    • @rajasreekr8774
      @rajasreekr8774 3 ปีที่แล้ว +5

      😄😄😄🙏🙏🙏👌👌👌👍🌷

    • @Rajesh.Ranjan
      @Rajesh.Ranjan 3 ปีที่แล้ว +4

      😄😄😄

    • @jemilkjames3224
      @jemilkjames3224 3 ปีที่แล้ว +1

      👍👍👍

    • @unnikrishnan3510
      @unnikrishnan3510 3 ปีที่แล้ว +3

      നിങ്ങൾക്കു ജയന്റെ. മകനാണെന്നു തെളിയിക്കുവാൻ അവസരം വന്നുചേരട്ടെ 👍👍👍

    • @rajasreekr8774
      @rajasreekr8774 3 ปีที่แล้ว +2

      @@unnikrishnan3510 jayante mugha samyom undu....allekkil ethra dairaythode Eyal varillallo.....filim actor aakunnathinu mubu Krishnan Nair asyerunna kalathu sambavicha karyom alle😄😄😄😄

  • @ഇന്ദ്രനീലമഠം
    @ഇന്ദ്രനീലമഠം 3 ปีที่แล้ว +37

    'സത്യസന്തമായ കണ്ണീരിൽ നിന്നും മുരളീജയൻ ചേട്ടന് ശാപമോക്ഷം കിട്ടും / അച്ഛൻ എന്ന് അവകാശപ്പെടുന്ന മഹാ മനുഷ്യൻ ശാപമോക്ഷം എന്ന സിനിമയിലൂടെ കലാലോകം സ്വത്തം കാൽച്ചുവട്ടിൽ ആക്കിയപ്പോഴും പ്രായമേറെയായിട്ടും പല സുന്ദരികൾക്കൊത്ത് ഇഴുകി അഭിനയ യ ങ്ങ ൾ നടത്തിയിട്ടും ആർക്കും വഴങ്ങാതെ, സഹായിച്ചൊരു പെണ്ണിന് വേണ്ടി കാത്തിരുന്നു, എന്നാൽ ആളികത്തിയ ഭാഗ്യം ഒരു മുന്നറിയിപ്പും കൂടാതെ ആരോ ഊതി കെടുത്തി കളഞ്ഞൂ, മുരളി ചേട്ടൻ്റെ ഭാര്യമാണ് നഷ്ടമായത്, എന്നാൽ 50 വർഷങ്ങൾക്ക് ശേഷം ചേട്ടന് അച്ഛൻ്റെ ഭാഗ്യം തിരികെ കിട്ടും, ഇനിമുതൽ പത്തരമാറ്റിൻ്റെ അഴകോടും, ശബ്ദത്തോടും, സ്വാഭാവ നന്മകളോടും കൂടി (916) ആയി_ ജയൻ സാറിൻ്റെ കസേരയിൽ ഇരിക്കാൻ യോഗ്യൻ, മുരളി ജയൻ മാത്രം / - 50 വയസിൽ മോക്ഷം കിട്ടും, വിജയാശംസകൾ നേരുന്നൂ

  • @athirasree6282
    @athirasree6282 3 ปีที่แล้ว +1179

    ആദിത്യൻ ശരിക്കും ജിവിതത്തിലും വില്ലൻ തന്നെ....
    ഈ ചേട്ടനെ കണ്ടാൽ തന്നെ അറിയാം ആ മഹാ നടന്റെ മകനാണെന്ന്...

  • @DreamGirl-ur5pf
    @DreamGirl-ur5pf 3 ปีที่แล้ว +338

    ഞാനുo ഒരു തേവള്ളി കാരി ആണ്.... എന്റെ അമ്മുമ്മേടെ ഓക്കേ കുട്ടികാരൻ ആയിരുന്നു ജയൻ. മുരളി ജയൻ പറയുന്ന okey സത്യമാണ്. എന്റെ അമ്മ എപ്പോഴും ഇത് ഓക്കേ പറയുന്നേ ഞൻ കേട്ടിട്ടുണ്ട് കുഞ്ഞിലേ..

    • @achuachu6956
      @achuachu6956 3 ปีที่แล้ว +3

      Ee pullikari jolikari ano?...

    • @mylittledaybyaithikbram6705
      @mylittledaybyaithikbram6705 3 ปีที่แล้ว +4

      ❤️❤️❤️

    • @syamlithuruthiad1770
      @syamlithuruthiad1770 3 ปีที่แล้ว +7

      Ennal avaroke onnu satyavasta medias nde munnil onnu parayoo... Adhine endhinu nanam vijarikkunnu. Kollam thevalli yil satyasandaraya cherupakkrille... Oru manushyake engine ettu pedapad pedutharuth.....murali jayande makan thanne ennu ayalude mugath ezhuthi vechittund

    • @DreamGirl-ur5pf
      @DreamGirl-ur5pf 3 ปีที่แล้ว +7

      എന്റെ അമ്മുമ്മ മരിച്ചു പോയി.. അത് പോലെ വേറെ ആള്ക്കാര് ഓക്കേ കാണും ☺️

    • @syamlithuruthiad1770
      @syamlithuruthiad1770 3 ปีที่แล้ว +4

      @@DreamGirl-ur5pf nigalde nattile kurach karya bodha mulla aalkark edhehathinu vendi oru koottayma ndakkikoode... Aa chettaanu beeshaniyund.... Aalbalam full supportum ningale polulla nallavaraya aalkar ann Penn bedhamilllathe adhehathinu kodukoo

  • @mereenasebastian8826
    @mereenasebastian8826 3 ปีที่แล้ว +831

    ജയന്റെ മകൻ തന്നെ !ഒരേ മുഖം !അപമാനിച്ചവർക് എതിരായി ദൈവം കാത്തുവച്ചത് !സന്തോഷിക്കൂ സഹോദരാ !!

    • @freefirearmyarmy7938
      @freefirearmyarmy7938 3 ปีที่แล้ว

      A

    • @adithyasanthosh682
      @adithyasanthosh682 3 ปีที่แล้ว

      Yes

    • @ammusthoughts4538
      @ammusthoughts4538 3 ปีที่แล้ว

      💯

    • @jasijabi3816
      @jasijabi3816 3 ปีที่แล้ว

      💯💯💯💯

    • @shajicbabu6597
      @shajicbabu6597 3 ปีที่แล้ว

      കുന്തം ഒന്ന്ല്യ ജയൻ്റെ മകൻകുന്തം സോമൻ നായരുടെ മകൻ എന്ന് പറയടനാ റി

  • @muhammadmammotty5370
    @muhammadmammotty5370 3 ปีที่แล้ว +1278

    ഒരു സംശയവുമില്ല ജയൻ്റെ മകൻ തന്നെ ശെരിയ്ക്കും മുഖഛായ ഉണ്ട്

    • @sureshkumar4300
      @sureshkumar4300 3 ปีที่แล้ว +20

      Seriya jayante nalla look ondu

    • @rajeshvr6946
      @rajeshvr6946 3 ปีที่แล้ว +19

      കറക്റ്റ്...

    • @nishamc7267
      @nishamc7267 3 ปีที่แล้ว +9

      Jayan വിവാഹം കഴിച്ചിരുന്നു ????

    • @mahendranvasudavan8002
      @mahendranvasudavan8002 3 ปีที่แล้ว +8

      ശരിയാണ്

    • @pathanamthittakaran81
      @pathanamthittakaran81 3 ปีที่แล้ว +7

      ഉറപ്പില്ല

  • @LinuJose8782
    @LinuJose8782 3 ปีที่แล้ว +53

    ചേട്ടനുനീതിക്കിട്ടും ഉറപ്പ് 👍👍❤❤ദൈവം മുകളിൽ ഉണ്ട് 🙏🙏.. ഉറപ്പായും ഉയരങ്ങളിൽ എത്തും 🙏🙏❤

  • @Jv-vu7jm
    @Jv-vu7jm 3 ปีที่แล้ว +48

    ഒരു നാക്ക് പിഴവു പോലും ഇല്ലാതെ എന്ത് മാന്യമായ സംസാരം,താങ്കൾ മാത്രമാണ് ജയൻ്റ മകൻ,

  • @bincyantony7467
    @bincyantony7467 3 ปีที่แล้ว +10

    മനസാക്ഷിയുള്ള ഏതെങ്കിലും നല്ല സംവിധായകന്മാർ ഈ ചേട്ടനെ സിനിമയിൽ കൊണ്ടുവരണം. ജയൻ എന്ന മഹാനായ മനുഷ്യൻ ചെയ്യാതെ പോയ നന്മകൾ ഈ ചേട്ടനു കിട്ടണം. ലോകജനത ഈ നല്ല ചേട്ടനെ അംഗീകരിക്കും, തീർച്ച. തള്ളിക്കളഞ്ഞവരുടെ മുൻപിൽ ദൈവം എന്ന ശക്തി മുരളിചേട്ടനെ ഉയർത്തുമ്പോൾ, പെരുവഴിയിൽ ഇറക്കി വിട്ടവർ ലജ്ജിക്കപ്പെടും. അതിന് ദൈവം ഇടവരുത്തട്ടെ. God blz u മുരളിചേട്ട... അങ്ങയെ ദൈവം കൈവിടില്ല

  • @RahulRaj-nn4cv
    @RahulRaj-nn4cv 3 ปีที่แล้ว +108

    അദ്ദേഹത്തിന് സ്വന്തമായി കിടക്കാടം ഉണ്ടാകണേ. ഈശ്വര കുടുംബത്തിന് ഐശ്വര്യം ഉണ്ടാകണേ.

  • @sureshmn6018
    @sureshmn6018 3 ปีที่แล้ว +988

    ജയൻ സർ നെ സ്നേഹിക്കുന്നവർ ഇദ്യേഹത്തെ സിനിമയിൽ കൊണ്ടു വരണം.... ജയൻ 38 വയസ്സിൽ സൂപ്പർ സ്റ്റാർ ആയത്..,. ഇദ്യേഹം 50 വയസ്സിലും സൂപ്പർ സ്റ്റാർ ആകും....

    • @manukrishna2845
      @manukrishna2845 3 ปีที่แล้ว +26

      Ath veno,ullavanmaare kond thanne sahikkan pattunnilla

    • @liondionar1916
      @liondionar1916 3 ปีที่แล้ว +12

      Athuvenda
      Nalla vesham vallathum koduthaal mathi
      Onnum overakkanda
      Ayaale iniyum naattikkan

    • @arunsukumaran5543
      @arunsukumaran5543 3 ปีที่แล้ว +4

      @@manukrishna2845 correct 2 kilvanmar undaloo avattaklee kondu tannai poruthimuttirikyaa

    • @jaineyshaji9333
      @jaineyshaji9333 3 ปีที่แล้ว +19

      ജയന്റെ സ്വെത്തുക്കൾ ഈ മോന് തന്നെ കൊടുക്കണം.

    • @meera.smeera.s5740
      @meera.smeera.s5740 3 ปีที่แล้ว +6

      Athe jayate shap undu.

  • @TheRatheeshmr
    @TheRatheeshmr 3 ปีที่แล้ว +187

    ചേട്ടാ,നിങ്ങൾ DNA test ചെയ്യേണ്ട കാര്യമില്ല. കാരണം നിങൾ ജയൻ സാറിൻ്റെ തനി പകർപ്പാണ്. ഞങ്ങൾ എല്ലാവരും ചേട്ടൻ്റെ കൂടെ ഉണ്ട്. ഞാൻ ഇപ്പൊൾ സൗദി അറേബ്യയിൽ ആണ്. നാട്ടിൽ വരുമ്പോൾ ഞാൻ ചേട്ടനെ വന്നു കാണും. എൻ്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ്. എൻ്റെ എല്ലാ ഭാുകങ്ങളും നേരുന്നു!!!🙏😍

    • @vavasajitha9642
      @vavasajitha9642 3 ปีที่แล้ว +7

      Very good. Pls help muralisir

    • @barbiebarbie6355
      @barbiebarbie6355 3 ปีที่แล้ว +6

      Good sir please help

    • @jaisonkunahappan6277
      @jaisonkunahappan6277 3 ปีที่แล้ว +1

      Inka ghar ka jarurat hai inke Ghar banane ke liye Paisa De Do

    • @rathnavikram2873
      @rathnavikram2873 3 ปีที่แล้ว +4

      DNA test ചെയ്യുക സത്യമേവജയതേ ❤

    • @Viji37
      @Viji37 3 ปีที่แล้ว +3

      Pls help him

  • @milanichristy5751
    @milanichristy5751 3 ปีที่แล้ว +106

    സ്ത്രീകളോട് ഉള്ള ബഹുമാനവും സ്നേഹവും ഓരോ വാക്കിലും വ്യക്തം ആണ് എത്രയും വേഗം നീതി ലഭിക്കട്ടെ

  • @rathin5889
    @rathin5889 3 ปีที่แล้ว +27

    ഞാൻ ഈ അഭിമുഖം മുഴുവനായി കണ്ടു. ശരിക്കും കരഞ്ഞു പോയി. കാരണം ഇത്രയും കാലം ആയിട്ടും ജയന്റെ മകൻ എന്ന സത്യം ഈ ലോകത്തോട് വിളിച്ചു പറയാൻ പറ്റാത്ത വേദന അല്ലെങ്കിൽ ഒരു മകന്റെ നീതി ജയന്റെ മകനായ മുരളി ജയന് കിട്ടിയില്ലല്ലോ എന്ന സത്യം ലോക മലയാളികൾ മനസിലാക്കുബോൾ വേദന തോന്നും ഒരുപാട്. ജയൻ വേറൊരു വിവാഹം കഴിക്കാത്തതിന്റെ കാരണം ഈ സത്യം ജയൻ മനസ് കൊണ്ട് അംഗീകരിച്ചത് കൊണ്ടായിരിക്കാം. മുരളി ജയൻ....ജയന്റെ മകനാണെന്നു ജയൻ കോടതിയിൽ എഴുതി കൊടുത്തതാണ്. പിന്നെ എന്തു കൊണ്ടാണ് മുരളി ജയന് നീതി കിട്ടാൻ വൈകുന്നത്. വെള്ളിത്തിരയിൽ ജയൻ പഞ്ഞി കെട്ടിന് തീ പിടിക്കും പോലെ സൂപ്പർസ്റ്റാർ ആയി വളർന്നപ്പോൾ എനിക്ക് ജീവിച്ചിരിക്കുന്ന ഒരു മകൻ ഉണ്ട്....എന്ന സത്യം അല്ലെങ്കിൽ ഇങ്ങനെ ഒരു വേദന മനസ്സിൽ വെച്ച് കൊണ്ടാണല്ലോ ജയൻ എല്ലാവരോടും വിട വാങ്ങി പോയത്..... ജയന്റെയും ജയന്റെ മകൻ മുരളി ജയന്റെയും നീതി എത്രയും വേഗം മുരളിജയൻ -ന് കിട്ടട്ടെ എന്ന് നീതി മാതാവിനോട് പ്രാർത്ഥിക്കുന്നു.....

    • @devdev2530
      @devdev2530 3 ปีที่แล้ว

      ജയൻ തെറ്റ് കാരൻ അല്ലെ?

    • @rathin5889
      @rathin5889 3 ปีที่แล้ว +2

      @@devdev2530 ജയന് ഒരു മകൻ ഉണ്ട് എന്ന് അറിയുബോൾ അത് സന്തോഷിക്കേണ്ട കാര്യമല്ലേ. തെറ്റുകൾ പറ്റാത്ത മനുഷ്യരുണ്ടോ.... ജയൻ അപകടത്തിൽപ്പെട്ടു മരിച്ചത് കൊണ്ടല്ലേ ഈ ഒരു കാര്യം തെറ്റായി കാണേണ്ടി വന്നത്.

    • @devdev2530
      @devdev2530 3 ปีที่แล้ว +1

      @@rathin5889 ശരിക്കും സന്തോഷിക്കേണ്ട കാര്യം... പക്ഷെ ചുരുക്കം ചിലർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട്.

    • @rathin5889
      @rathin5889 3 ปีที่แล้ว +3

      @@devdev2530 കാലം ആരുടെ ഭാഗത്ത്‌ നിൽക്കുമെന്ന് നമുക്ക് എല്ലാവർക്കും കാണാം. അത് വരെ കാത്തിരിക്കാം.....അല്ലേ

    • @devdev2530
      @devdev2530 3 ปีที่แล้ว +2

      @@rathin5889 അനിയാ ഈ കാര്യത്തിൽ ലോകം മുഴുവൻ മാറ്റി പറഞ്ഞാലും ഞാൻ മുരളി പറയുന്നത് മാത്രമേ വിശ്വസിക്കു കാരണം അതാണ് സത്യം. അതു മാത്രമാണ് സത്യം.

  • @kavithaa4824
    @kavithaa4824 3 ปีที่แล้ว +160

    ജയൻ സാറിൻ്റെ അതെ സാമ്യം. എത്രയും പെട്ടെന്ന് സമൂഹത്തിന് മുന്നിൽ. ചേട്ടൻ വരണം.

  • @omsanthi558
    @omsanthi558 3 ปีที่แล้ว +927

    മുരളി പറയുന്നത് മുഴുവൻ സത്യമാണ് എന്ന് വള്ളിക്കീഴ് സ്വദേശിയായ ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്.

    • @GaneshKumar-ru1kl
      @GaneshKumar-ru1kl 3 ปีที่แล้ว +3

      രാജേഷ് അല്ലെ

    • @sindhusathishkumar7329
      @sindhusathishkumar7329 3 ปีที่แล้ว +35

      ആ ഫോട്ടോയും ഇദ്ദേഹത്തിന്റെ മുഖവും കണ്ടാൽ പോരെ? എന്തിനാ വേറെ തെളിവ്?

    • @Dr.shilpa12345.
      @Dr.shilpa12345. 3 ปีที่แล้ว +7

      @@sindhusathishkumar7329 athe

    • @minuvarkey6233
      @minuvarkey6233 3 ปีที่แล้ว +1

      @@GaneshKumar-ru1kl and

    • @roshinisatheesan562
      @roshinisatheesan562 3 ปีที่แล้ว +19

      എന്തുകൊണ്ടാണ് മഹാനായ ആ നടൻ ഈ പാവത്തിന്റെ അമ്മയെ സ്വീകരിക്കാതിരുന്നത്.

  • @malooscookingandtech
    @malooscookingandtech 3 ปีที่แล้ว +1022

    ആദിത്യ കേരളം 😀😀😀 മാസ്സ് ഡയലോഗ് 😀😀😀😀😀😀👍...

  • @suniponnus8136
    @suniponnus8136 3 ปีที่แล้ว +8

    നല്ല സത്യസന്ധതയും വിവരവും പക്വതയും ഉള്ള നല്ലൊരു മനുഷ്യൻ...👌👍

    • @mathewjose3359
      @mathewjose3359 3 ปีที่แล้ว

      Yes.nalla varthamanavum samskaravum.DNATest nadathi sathyam purathu varatte.pithruthwam thediyulla idehathinte alachil sankadapeduthunnu kashtam thanne.

  • @devakisree1743
    @devakisree1743 3 ปีที่แล้ว +157

    ജയൻ ജീവിച്ചിരുന്നെകിൽ ആദിത്യന്റെ എല്ലൂരി കുതിരയ്ക്ക് ലാടൻ ഇട്ടേനെ...

    • @shahanasamal4014
      @shahanasamal4014 3 ปีที่แล้ว

      Elloorumo

    • @abdulrahmanak2831
      @abdulrahmanak2831 3 ปีที่แล้ว

      👌👌💐

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +2

      മൂലയ്ക്ക് strock വന്ന് കിടപ്പായിരിക്കും. പ്രേംനസീര്‍ ഉണ്ടെങ്കില്‍ വല്ല സഹായവും kPACയെ ,ഭാഗൃലക്ഷ്മിയെ സഹായിച്ചപോലെ സഹായിക്കുമായിരുന്നു.

    • @anjubabu4640
      @anjubabu4640 3 ปีที่แล้ว +1

      Athe 😂😂

    • @knvalsa1520
      @knvalsa1520 3 ปีที่แล้ว

      Jayan undairunnu ente eyale Malani angeekarichilla

  • @shahyponnus5679
    @shahyponnus5679 3 ปีที่แล้ว +426

    പാവം ചേട്ടൻ നീതി ലഭിക്കട്ടെ 🤲🤲🤲ജയൻ സർ ഉണ്ടായിരുന്നു എങ്കിൽ ഈ ചേട്ടന് ഇന്ന് ഇത്രയും വേദനിക്കേണ്ടി വരില്ലായിരുന്നു 😓😓😓

    • @al-mudhaibimodernprivatesc8544
      @al-mudhaibimodernprivatesc8544 3 ปีที่แล้ว

      Jayan kalyanam kazhychathalla. Appol Jayanu , avihitham aakaam , Adythynu pattille ennundo ? Adythyan chettayaanu , sammathichu. ingane Jayan ,sthreekale pizhappichal kuzhappamille ???

    • @geethakrishnan9857
      @geethakrishnan9857 3 ปีที่แล้ว +4

      @@al-mudhaibimodernprivatesc8544 ഒരാളെ അല്ലല്ലോ adithyanu ജില്ല തോറും പെണ്ണുങ്ങൾ ഉണ്ട്

    • @rasiyamuhammad7999
      @rasiyamuhammad7999 3 ปีที่แล้ว +1

      aarum sammadichillankilum mukathil vekthamaanu thaggal jayan sir makanthanneyannu

    • @al-mudhaibimodernprivatesc8544
      @al-mudhaibimodernprivatesc8544 3 ปีที่แล้ว

      @@geethakrishnan9857 Epparrayunna Muralyude amma , orru thepidychy aayathukond , ithellam makananu ennum parranj , parranju kelppichu. Ithupole , mattorru sthreeyilum koode , mattorru makano & makal undo ennu Geethakk arriyaamo ? Jayan Navyil work cheytha alanu. Kurrachu koody better aaya orru sthreeye verre kandupidychillayirrunnu ennu urrappu parrayamo Geethakk ?

  • @mohammedashique365
    @mohammedashique365 3 ปีที่แล้ว +213

    സഹോദരാ നിങ്ങൾ തന്നെയാണ് യഥാർത്ഥതിൽ ജയന്റെ മകൻ നിങ്ങളുടെ മുഖത്തു നോക്കിയാൽ ജയനെ കാണാം

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +428

    ഇദ്ദേഹത്തിന് രക്ഷ കിട്ടിയിരുന്നെങ്കിൽ ജയനെ പോലെ തന്നെ സുന്ദരൻ ആയിരുന്നേനെ.... ദാരിദ്ര്യവും കഷ്ടപ്പാടും കൊണ്ട് കോലം കെട്ടു പോയി... പിന്നെ മനപ്രയാസവും.....

    • @anuprajeesh4072
      @anuprajeesh4072 3 ปีที่แล้ว +13

      അത് 100%ശരിയാണ്

    • @geethakrishnan9857
      @geethakrishnan9857 3 ปีที่แล้ว +4

      Yes

    • @antonyjoseph1469
      @antonyjoseph1469 3 ปีที่แล้ว +4

      Yes

    • @anuprajeesh4072
      @anuprajeesh4072 3 ปีที่แล้ว +13

      നേരത്തെ ആ പാവത്തിനെ എല്ലാരും അംഗീകരിച്ചെങ്കിൽ ഇന്ന് മറ്റൊരു ജയനെ കാണാമായിരുന്നു അല്ലേ

    • @Sumasree_303
      @Sumasree_303 3 ปีที่แล้ว +4

      @@anuprajeesh4072 അതേ 😒

  • @meenasuresh7751
    @meenasuresh7751 3 ปีที่แล้ว +61

    ഒരു സംശയവും ഇല്ല. ഇതു ജയൻ സർ ന്റെ മകൻ തന്നെ. 100%🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @koshygeorge5989
    @koshygeorge5989 3 ปีที่แล้ว +68

    ദൈവമേ
    ഏതു ഡി എന്നെയോ ഒരു ടെസ്റ്റും വേണ്ട, ആർകും ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മനസിലാകും ഏതു നമ്മുടെ ജയന്റെ മകൻ തന്നെ ആണെന്ന്!

  • @beenapb3872
    @beenapb3872 3 ปีที่แล้ว +624

    ഇദ്ദേഹത്തിന് മരിച്ച മഹാനടന്റെ ഛായ പല മുഖഭാവങ്ങളിലുമുണ്ട് ! എത്ര സംസ്കാരത്തോടെയും സത്യസന്ധമായുമാണ് സംസാരിക്കുന്നത്.

    • @bindhumohan8971
      @bindhumohan8971 3 ปีที่แล้ว +7

      Sathyam aanu paranjathu

    • @omanarithu1687
      @omanarithu1687 3 ปีที่แล้ว +2

      Correct

    • @smithakrishnan1882
      @smithakrishnan1882 3 ปีที่แล้ว +8

      സത്യം പറയുമ്പോ flow ഉണ്ടാകും....... കള്ളം ആണ് ഓർമ്മിച്ചു വച്ചു പറയേണ്ടത്....... അതാണ് ഇദ്ദേഹവും ആദിത്യൻ തെണ്ടിയുടെയും വ്യത്യാസം

    • @naseerabeevi9175
      @naseerabeevi9175 3 ปีที่แล้ว +2

      ജയന്റമാകണനാഗിൽതീർച്ചയായും, ജയന്റ അവകാശം, വാങ്ങണമായിരുന്നു

    • @naseerabeevi9175
      @naseerabeevi9175 3 ปีที่แล้ว

      ഡി, ൻ എ ടെസ്റ്റ്‌ ഇനി എങ്ങനെ ചെയുക

  • @sherupp1234..-_
    @sherupp1234..-_ 3 ปีที่แล้ว +382

    ആ ശബ്ദം, ചുണ്ടുകൊണ്ടുള്ള ആക്ഷൻ എല്ലാം ജയൻ സാറിന്റെ പോലെതന്നെ. സംശയം ഒന്നും ഇല്ലാതെ തന്നെ പറയാം സാറിന്റെ മകനാണ്...💙

  • @Adwaitham_Diaries
    @Adwaitham_Diaries 3 ปีที่แล้ว +310

    Sir നിങ്ങൾ ഇന്നി ഡിഎൻഎ എടുക്കേണ്ട ആവശ്യമില്ല.ജയനെ വച്ച് വാർത്തു വച്ചിരിക്കുകയാണ്👍👍👍👍👍👍

    • @manukrishna2845
      @manukrishna2845 3 ปีที่แล้ว

      Aadhyam iyaal dna test cheyyatte

    • @reshmaraj4807
      @reshmaraj4807 3 ปีที่แล้ว +2

      @@manukrishna2845 athinum relatives sammathikkanam.avaru sammathikkunnilla

    • @devdev2530
      @devdev2530 3 ปีที่แล้ว +1

      കറക്റ്റ്

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว

      അതെ👌👌👌

  • @lakshmi3611
    @lakshmi3611 3 ปีที่แล้ว +16

    മുരളി ജയൻ താങ്കൾക്ക് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ബർആബാ
    @ബർആബാ 3 ปีที่แล้ว +69

    ജയന്റെ മരണം 1980 നവംബർ 16ന് പിറ്റേന്നാണ് ഞാൻ മരണ വാർത്ത പത്രം വായിച്ചറിയുന്നത്. ആ ദിവസം മുഴുവൻ നിർത്താതെ കരഞ്ഞ് ഞാൻ തളർന്നു.
    ഇന്നും ആ ഓർമ്മ എന്റെ കണ്ണുകൾ നനക്കുന്നു.😭😭😭
    മുരളി ജയന്റെ മകൻ തന്നെ.❤️❤️❤️

    • @badboss9719
      @badboss9719 2 ปีที่แล้ว +2

      Ano urappicho 😂

    • @deepthysiju8331
      @deepthysiju8331 ปีที่แล้ว

      Then who is Ramakrishnan Achary? Murali's father's name in his school certificate.

    • @reghunathanmk8720
      @reghunathanmk8720 ปีที่แล้ว +2

      ആ കരഞ്ഞത് കൊണ്ടാണോ മുരളി ജയന്റെ മകൻ ആണെന്ന് പറയുന്നത്!

    • @ബർആബാ
      @ബർആബാ ปีที่แล้ว

      @@reghunathanmk8720
      അല്ലേയല്ല. പക്ഷേ ജയനുമായുള്ള സാമ്യം വളരെയാണ്. അത്രതന്നെ !!

    • @sabarithakkudu411
      @sabarithakkudu411 ปีที่แล้ว

      @@badboss9719 nee poottingal ajayan alleee kunneee

  • @GokulGokul-ow2by
    @GokulGokul-ow2by 3 ปีที่แล้ว +302

    Please ഇയാളെ സിനിമയിൽ കൊണ്ടുവരണം പാവം നല്ലരു നടന്റെ മഖനായിട്ടു ഇങ്ങനെ വിഷമമാഖുന്നു 😔😔

    • @bidhilashanil9829
      @bidhilashanil9829 3 ปีที่แล้ว +1

      😔😔😔😔😔പാവം

    • @soumyashaji2063
      @soumyashaji2063 3 ปีที่แล้ว +2

      മകൻ👍

    • @pranavbinoy9707
      @pranavbinoy9707 3 ปีที่แล้ว +3

      Murali Jayane ethrayum pettann cinemayil edukoo.Kazhivulla nadante makan entha cinemayil abhinayichoode?Ningal mohanlalal enna kazhivuketta nadante makane cinemayil kettiyallo.Pinna entha idehathe kettiyaal.

    • @devdev2530
      @devdev2530 3 ปีที่แล้ว +5

      ഒരു മഹാ നടന്റെ മകൻ ഇങ്ങനെ ജീവിക്കേണ്ടി വന്നതിനു കാരണം ആ അച്ഛൻ തന്നെ അല്ലെ... അയാൾ നല്ലവൻ ആയിരുന്നു എങ്കിൽ സ്വന്തം മകനെ അംഗീകരിക്കു മായിരുന്നു...

    • @tockzy.
      @tockzy. 3 ปีที่แล้ว +3

      Ee paavan manushyanu jayande face aanu,jayande makan aanennu DNA test illathethanne ariyaam,Malayaala cinema Murali jayane angeekarikkanam.Cinemaku vendiyanu Jayande jeevan poyath 🙏🙏🙏🙏🙏🙏🙏

  • @verginJK
    @verginJK 3 ปีที่แล้ว +247

    ഇത്രയും വർഷം കരഞ്ഞു കരഞ്ഞു ഒരു കോലം ആയതാണ്. നന്നായി ആഹാരം കഴിച്ചു GYM ൽ ഒന്ന് കേറിഇറങ്ങിയാൽ, അച്ഛനെ പോലെ ആകാൻ പറ്റും .

    • @SanthoshKumar-mv5nm
      @SanthoshKumar-mv5nm 3 ปีที่แล้ว +2

      ഹ ഹ ഹ

    • @padmakumari437
      @padmakumari437 3 ปีที่แล้ว

      അതെന്ടിക്ഭഗവാൻ കൂലി കൊടുക്കും

    • @devdev2530
      @devdev2530 3 ปีที่แล้ว

      കറക്റ്റ്

  • @sandeeptvp
    @sandeeptvp 3 ปีที่แล้ว +579

    ചേട്ടന് ജയൻ സാറിൻ്റെ മുഖഛായ തന്നെ ... ഒരു ഡി എൻ എ യുടെയും ആവശ്യമില്ല എന്ത് കൊണ്ട് ഇദ്ദേഹത്തെ ആരും സിനിമയിൽ കൊണ്ടു വരുന്നില്ല

    • @nasrinteadukkala8561
      @nasrinteadukkala8561 3 ปีที่แล้ว +10

      ഇദ്ദേഹത്തിന് അഭിനയിക്കാൻ താല്പര്യം ഇല്ലാ അതുകൊണ്ട് ആണ്

    • @aparnaashokaparnaashoaak877
      @aparnaashokaparnaashoaak877 3 ปีที่แล้ว

      smulil ulla alalle

  • @sreekumarpr7363
    @sreekumarpr7363 3 ปีที่แล้ว +60

    ഗതി പിടിക്കില്ല ജയന്റെ കുടുംബം... ഇയാളുടെ കണ്ണീർ മതി... 🙏

  • @പോരാളി-ഘ3ഫ
    @പോരാളി-ഘ3ഫ 3 ปีที่แล้ว +62

    ഈ interview കണ്ടപ്പോൾ ആദ്യം കരുതി ഇദ്ദേഹം വേഷം കെട്ടുന്നത് ആണെന്ന്..പക്ഷെ ഒരു വാക്കുകൊണ്ട് പൊലും അദ്ദേഹം ആരെയും വേദനിപ്പിച്ചു സംസാരിക്കുന്നില്ല..സ്ത്രീകളോട് ഒരു പ്രത്യേക ബഹുമാനവും നൽകുന്നു..നീതി ലഭിക്കും.. ലഭിക്കണം..എല്ലാവരെയും പേര് എടുത്തു പറയുന്നു..അപ്പോൾ എല്ലംശരി തന്നെയാണ്

  • @ammustech2215
    @ammustech2215 3 ปีที่แล้ว +226

    സത്യം പറഞ്ഞാൽ മനസ്സിന് നല്ല സങ്കടം തോന്നി. ആ മഹാ നടന്റെ മകൻ ഇങ്ങനെ ഒരു അവസ്ഥ വന്നല്ലോ. എത്രയും പെട്ടെന്ന് വിജയിക്കട്ടെ. എത്ര മൂടി വെച്ചാലും സത്യം സത്യം തന്നെയാണ്.

    • @linithaputhenveettil4646
      @linithaputhenveettil4646 3 ปีที่แล้ว

      Enikkum sankadam.paavam

    • @syamnamboothiri8056
      @syamnamboothiri8056 3 ปีที่แล้ว

      @@linithaputhenveettil4646 apo evante ama bharthav ariyathe jayanumai bandhamundakiyeno very bad famĺy

    • @BeingL3X
      @BeingL3X 3 ปีที่แล้ว

      @@syamnamboothiri8056
      Bharthaavumaayi pirinju aanu jeevichirunnathennu parayunnundallo....

    • @manjumadhav2844
      @manjumadhav2844 3 ปีที่แล้ว

      @@syamnamboothiri8056 namboothirimar antharjanangal ariyathe nairs mayi bandham undakkiyittund😁appo namboothirimar bad family aano?😁😁😁😂 Than engane ennu enikku ariyilla but nom nalla namboothiri thanna 😁samshayilla😁

    • @syamnamboothiri8056
      @syamnamboothiri8056 3 ปีที่แล้ว

      @@manjumadhav2844 ninte mathasreyond chodichunoka kutye angnate bhandathil undayathano ne😀😀😀😀😀ene

  • @minnuscuties4063
    @minnuscuties4063 3 ปีที่แล้ว +102

    ഈ വ്യക്തിയുടെ ജീവചരിത്രം ശരിക്കും മനസ്സിലാവാണമെങ്കിൽ skip ചെയ്യാതെ കാണണം... ഒരുപാട് വഴികളിലൂടെ പിന്നിട്ട ജീവിതം 😔😔സത്യം പറഞ്ഞാൽ heart feel 😪

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว

      തീർച്ചയായും😊👌
      ജീവിതത്തിൽ ആകെ സ്വന്തം പിതാവിനെ 2 തവണ ജീവനോടെ കണ്ടിട്ടുള്ളൂ...😢😢

    • @badboss9719
      @badboss9719 2 ปีที่แล้ว

      Oru cinema kanda poole 😂😂

  • @ajithaasokan7944
    @ajithaasokan7944 3 ปีที่แล้ว +255

    ഈ സംസാരിക്കുന്ന മുരളീജയന്റെ യും പിന്നിൽ ഫോട്ടോ യിൽ കാണുന്ന മഹാനാടൻ ജയൻ സാറിന്റെ യും ഫേസ് ഒ ത്ത് നോക്കു കണ്ണ് കാണാത്തവർ പോലും ഇത് ജയൻ സാറിന്റെ മകനാല്ലെന്നു പറയില്ല

  • @Artsandcraftsbyseenanisthar
    @Artsandcraftsbyseenanisthar 3 ปีที่แล้ว +14

    അദ്ദേഹം പറഞ്ഞപോലെ "സത്യം എന്നായാലും മറനീക്കി പുറത്തുവരും "... അദ്ദേഹത്തെ എല്ലാവരും അംഗീകരിക്കുന്ന ഒരു നാൾ വിദൂരമല്ല.. ശരിക്കും കരഞ്ഞുപോയി അവസാനം

  • @ajithaasokan7944
    @ajithaasokan7944 3 ปีที่แล้ว +69

    മഴവിൽ കേരള ത്തിന് ഒരു ബിഗ് സല്യൂട്ട് 💪💪💪💪💪💪

  • @roshmasomanathannair91
    @roshmasomanathannair91 3 ปีที่แล้ว +27

    നിങ്ങൾ എത്രയോ നല്ലവൻ ആണ്..., സാധരണയിൽ സാധരണകാരൻ ആയ ഒരു വ്യക്തി..,
    വളരെ നല്ല വക്തിത്യം...

  • @sudhaashokan5705
    @sudhaashokan5705 3 ปีที่แล้ว +89

    ഇദ്ദേഹം ജയൻ സാറിന്റെ മകൻ തന്നെ. ആദിത്യനെ പോലെ നല്ല സാമ്പത്തികം ഉണ്ടായിരുന്നു എങ്കിൽ നല്ല ഭംഗി കാണുമായിരുന്നു. ജയനെ പോലെ.

    • @sandraanadhan4760
      @sandraanadhan4760 3 ปีที่แล้ว

      Chettanu neethi labhikkatte

    • @Satyabhamakrishnan108
      @Satyabhamakrishnan108 ปีที่แล้ว

      Jayan nthu kondu aah sthreeyodu neethi kanichilla ...avar Alle onnum allathirunnappol sahayichathu ...

  • @nibinpappachan8662
    @nibinpappachan8662 3 ปีที่แล้ว +38

    കാത്തിരുന്ന ഇന്റർവ്യൂ. ചേട്ടൻ ജയന്റെ മകൻ തന്നെ ❤️❤️❤️❤️❤️❤️

  • @fahadhfahad5820
    @fahadhfahad5820 3 ปีที่แล้ว +51

    ജയന്റെ ചിരിതന്നെ അദ്ദേഹം ജയന്റെ മകൻ തന്നെ 👍

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว

      👌

    • @reghunathanmk8720
      @reghunathanmk8720 ปีที่แล้ว

      മുടിയുടെ നിറം ജയന്റെ പോലെ തന്നെ "

  • @njan4157
    @njan4157 3 ปีที่แล้ว +5

    ആരെങ്കിലും ഒന്ന് അംഗീകരിച്ചിരുന്നെങ്കിൽ ഇന്ന് മുൻനിരയിലേ താരം ആകേണ്ടിയിരുന്ന മുരളി ജയൻ 💕

  • @sureshmn6018
    @sureshmn6018 3 ปีที่แล้ว +367

    അന്യ സ്ത്രീ കളെ കുറിച്ച് ബഹുമാനമായി സംസാരിക്കുന്നു.....

    • @valsalakollarickal7421
      @valsalakollarickal7421 3 ปีที่แล้ว +7

      ജയൻ സാറിന്റെമുഖചായ ഉണ്ട്

  • @anzimk1620
    @anzimk1620 3 ปีที่แล้ว +436

    ഇങ്ങേര് ജയന്റെ മകനാണെന്ന് തെളിയിക്കാൻ എന്തിനാ DNA കൊറച്ച് പോഷകാഹാരം കഴിച്ച് ജിമ്മിൽ പോയാൽ മതി..നോക്ക് ആ ഫേസിലേക്ക് പക്കാ ജയൻ

    • @EVAVLOGSEVAVLOGS
      @EVAVLOGSEVAVLOGS 3 ปีที่แล้ว +7

      സത്യം 👍

    • @rejanipradeep9598
      @rejanipradeep9598 3 ปีที่แล้ว +4

      സത്യം,,,

    • @faseelacdlm7763
      @faseelacdlm7763 3 ปีที่แล้ว +2

      Shariyanallow

    • @joy_zz_5833
      @joy_zz_5833 3 ปีที่แล้ว +2

      Athanne

    • @jasminjasi9603
      @jasminjasi9603 3 ปีที่แล้ว +8

      ഈ പറഞ്ഞത് കലക്കി 👌👌👌
      സൂരജ് പാലക്കാരൻ ഒന്ന് മനസ്സ് വെച്ചാൽ
      എന്തേലും ഒന്ന് നടന്നേനെ മുരളി ജയന്റെ കാര്യത്തിൽ... പാവം മനുഷ്യൻ.

  • @sumeshvarghese8878
    @sumeshvarghese8878 3 ปีที่แล้ว +202

    ജയൻ സാറിൻ്റെ ആരാധകർ എല്ലാവരും കൂടി മനസ് വെച്ചാൽ ഇദ്ദേഹത്തിനും കുടുംബത്തിനും ഒരു ചെറിയ വീട് നിർമ്മിച്ച് കൊടുക്കാൻ സാധിക്കില്ലേ... എന്നാൽ ആവുന്നത് ഞാനും തരാം ആരെങ്കിലും മുന്നോട്ട് വന്നാൽ ,,

  • @ninu_jidu4996
    @ninu_jidu4996 3 ปีที่แล้ว +10

    ജയൻ സാറേ എല്ലാ ജനങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു .അപ്പൊ ജയന്റെ വൈഫ് ജീവിച്ചിരിക്കുന്നുണെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം .അമ്മയെ ഒന്ന് പുറത്ത് കൊണ്ട് വരണേ

  • @ശ്രീരാജ്രാജേന്ദ്രൻ

    ഒരു DNA യുടെയും ആവശ്യം ഇല്ല സർ താങ്കൾ ജയൻ സാറിന്റെ മകൻ തന്നെ

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว +1

      👌👌

    • @arajeshwari6165
      @arajeshwari6165 2 ปีที่แล้ว

      ..டி.என்.ஏ..பண்ண..வேண்டுமென்றால்..அந்த....டூப்ளிக்.....கேட்..திருட்டு..ப்பிறவி...(.சோமன்......திருட்டு மூஞ்சி..காரியங்களையெல்லாம்.அப்படியே..செராக்ஸ்...ஆகி..ப்பிறப்பித்திருக்கும்..அவன்...ஆதி...வரணுமே..!....)..அவன்..சோமனுடைய...ஒரிஜனலே..ஆதித்யன் தான்..!.பழைய...நட்சத்திரங்கள்..அனைவரும்.நன்றாகவே..தெரிந்தும்..ஏனோ..இப்பையனை...இப்படி..ஒரு..கஷ்டப்பட.வைத்து....வேடிக்கை.பார்க்கிறார்களோ..? .சோ.ம.னுக்கு..அன்று..எத்தனையோ..வைப்பாட்டிகள்..இருந்தார்களே.....‌எந்த...மூத்தவர்களுமே.முன்வந்து..அன்றும்.உண்மையைக்கூறவில்லை..இன்றும்..மௌனம்..சாதிக்கிறார்களே..!..பாவம்..தேடி.க்கொள்வதிலே..இந்த.சினிமா..க்கார..உலகத்திலே..வசிப்பவர்கள்..மிகவும்..கெட்டிக்காரர்களே..!.சோமன்..செத்த.பிறகு..தன்.னுடன்..என்னென்ன.கொண்டு.போனார்.? .ஆதித்யன்..கொண்டுபோக..?..எனவே...ஆறடி..அளவுள்ள..இந்த..ந...இலத்தின்..மண்ணைக்கூட...நம்மில்..எவருமே..கொண்டு..போக..முடியாது..!!..இயற்கை.அனைவரையுமே.பார்த்துக்.கொண்டுதானே..இருக்கிறது.!.ஜெ.ஜெ...முதல்வர்..அம்மா..தமிழகத்திலே.சேர்த்த.குவித்து.வைத்திருநாத.அவ்வளவுமே.இப்போது.எங்கே.இருக்கிறது..?..ஏமாற்றி...அப்படம்.பண்ணுகிற..எவருமே.....ரொம்ப.நாளைக்கு....உருப்படியாக..வாழ்ந்த.தாக...சரித்திரம்..கிடையாதே..எனவே...அவன்மூஞ்சியே..கண்களும்...பேய்க்கண்களே..அதே...சோமன்..நாயன்தாங்க...!.வீணாக.ப்புலம்பியே...உங்களின்.உடம்புதான்....எலும்பாகி.ப்போச்சு..தம்பி....பாவம்..நிஜமான..உங்கள்..அம்மா...!!...மேலே....பார்த்துட்டே தாங்க.தம்பி..இருக்காரு....ஜெயா....ஏட்டன்..!!.நல்ல..ஒரு..நீதி..கிடைக்கும்...சஞ்சலம் படாதீங்க.தம்பி..!.சத்தியமே...ஜெயிக்கும்...ஏதாவது..ஒரு..இடத்திலே..நல்ல.வசமாக..மாட்டுவான்..பாருங்கள்..பிறகு..ஆதித்யன்..நிலை.........யை..??/

  • @rejanipradeep9598
    @rejanipradeep9598 3 ปีที่แล้ว +407

    ജയൻ സാറിന്റെ മകൻ തന്നെ....

    • @biblicist8428
      @biblicist8428 3 ปีที่แล้ว +3

      He was Soman Nair’s Son not Jayan’s son.

    • @manukrishna2845
      @manukrishna2845 3 ปีที่แล้ว +2

      @@biblicist8428 pakshe jayante makan enna parayunne

    • @sreejithsree4577
      @sreejithsree4577 3 ปีที่แล้ว +1

      @@biblicist8428 urapanooo

    • @BlackPearl-hn8bp
      @BlackPearl-hn8bp 3 ปีที่แล้ว

      @@biblicist8428 🙄🙄

    • @nibinbabu725
      @nibinbabu725 3 ปีที่แล้ว +1

      @@biblicist8428 iyal jayanta makanadoo

  • @sugandhirajan8872
    @sugandhirajan8872 3 ปีที่แล้ว +207

    ജയൻസാറിന്റെ മുഖഛായ തന്നെ. സത്യം ജയിക്കട്ടെ. പാവം.

  • @jinujosepoul7667
    @jinujosepoul7667 3 ปีที่แล้ว +181

    അയ്യോ പാവം .കണ്ടപ്പോൾ സങ്കടം തോന്നി . ഇദ്ദേഹം ജയൻ്റെ മകൻ തന്നെ ആണ് . ആ മുഖത്ത് നോക്കിയാൽ അറിയാലോ . എന്തിനാണ് ഡിഎൻഎ.

  • @Sumasree_303
    @Sumasree_303 3 ปีที่แล้ว +57

    കുറച്ചുകൂടി തടി വച്ചാൽ ജയൻ തന്നെ♥ സംസാരത്തിൽ നല്ല മാന്യതയും സംസ്കാരവും ♥

  • @smithathoppil9896
    @smithathoppil9896 3 ปีที่แล้ว +17

    പാവം 😪സത്യം തെളിയാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏💓

  • @prasadacharya7604
    @prasadacharya7604 3 ปีที่แล้ว +139

    ദുഃഖപൂർണ്ണമായ ജീവിത കഥ. - നല്ല ഒരു ഭാവിയുണ്ടാകും.

    • @Happy-soul-secret
      @Happy-soul-secret 3 ปีที่แล้ว +3

      Undakattae

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว

      എത്രയും വേഗം ഉണ്ടാവട്ടെ,👌👌👌

  • @indiainajar9073
    @indiainajar9073 3 ปีที่แล้ว +25

    This guy is real.......genuine tears. You made me shed a few tears...Why is there no justice in this world for guys like Mr. Murali? Truth will come out. Every Dog has a day! Keep fighting Mr.Murali Jayan. Don't give up. I am a product of IJHSS , Thangesseri and I note that your son is studying at IJHSS too. Great school.... Supporting you from England, UK. God Bless.

  • @nooririya6845
    @nooririya6845 3 ปีที่แล้ว +35

    Iddeham parayunnad full genuine anu. Because oru 12 varsham munb iddehathinde veroru interview njn kandirunnu. Ide same story thanne anu parayunnad... kalav anenkil storyanenkil maripokiole incidence...so he is the right one who is the son of jayan....pinne midinja facecuttum 👌👌

  • @shynirajesh2174
    @shynirajesh2174 3 ปีที่แล้ว +56

    നല്ലൊരു മനുഷ്യൻ..ഇദ്ദേഹത്തിന് നീതി ലഭിക്കട്ടെ..പാവം കരയുന്നു വീഡിയോ ന്റെ last ഭാഗം 😭😭😭😭

  • @marysunny1697
    @marysunny1697 3 ปีที่แล้ว +4

    ജയൻ എന്ന നടനെ നഷ്ടപ്പെട്ടതിൽ നൊമ്പരം പേറുന്ന ആളുകൾ ഇപ്പോഴുമുണ്ട്. ജയന് മകനുണ്ട് എന്ന് കേട്ടിട്ടുണ്ട് . കാണാൻ സാധിച്ചതിൽ സന്തോഷം. അച്ഛനെപ്പോലെ സത്യസന്ധനായ ഒരു മകൻ. നല്ലത് വരും സഹോദര.

  • @devdev2530
    @devdev2530 3 ปีที่แล้ว +341

    ഇനി ഒരു കോടതിയും അംഗീകരിച്ചില്ലെങ്കിലും ജനങ്ങടെ മനസ്സിൽ നിങ്ങൾ ജയന്റെ മകൻ ആണ്.

    • @ummarpcmanoor4553
      @ummarpcmanoor4553 3 ปีที่แล้ว +2

      Sok

    • @sunisharithesh970
      @sunisharithesh970 3 ปีที่แล้ว +2

      സത്യം

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว +2

      👌👌👌

    • @Praveenkumar-zh9xb
      @Praveenkumar-zh9xb 2 ปีที่แล้ว +1

      ജയൻ സാറിൻ്റെ അല്ല സോമൻ നായരുടെ ...ആ കള്ള ബടുവയുടെ മകൻ...ആദിത്യൻ കാണിക്കുന്നത് കാണുന്നില്ലേ... അച്ഛൻ്റെ മോൻ തന്നെ.
      ഇദ്ദേഹത്തിന് നീതി കിട്ടേണ്ടത് അത്യാവശ്യം തന്നെ...

    • @devdev2530
      @devdev2530 2 ปีที่แล้ว +1

      @@Praveenkumar-zh9xb അല്ല, ജയന്റെ മകൻ തന്നെ...

  • @mymoonacp
    @mymoonacp 3 ปีที่แล้ว +220

    എന്നായാലും സത്യം വിജയിക്കും... താങ്കൾക്കുള്ള അംഗീകാരം കിട്ടുക തന്നെ ചെയ്യും

  • @shiadesiningstudo
    @shiadesiningstudo 3 ปีที่แล้ว +43

    ഇദ്ദേഹം ശരിക്കും ജയന്റെ മകൻ ആണ്. ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണുമ്പോൾ എല്ലം വളരെ ദുഃഖം ഉണ്ട്. ജയൻ സാറിനോട് പോലും ഒരു ഇഷ്ടക്കുറവ് തോന്നി. എത്ര ആണേലും തനിക്കു ഉണ്ടായ മകനെയും ജന്മം നിൽക്കിയ സ്ത്രിയെയും സമൂഹത്തിന് മുന്നിൽ വിളിച്ചു പറയാനും അവരുടെ ഭാവി സുരക്ഷിതം ആകാനും അദ്ദേഹം ശ്രമിക്കണം ആയിരുന്നു. ജയന്റെ മകൻ ആയതുകൊണ്ട് മാത്രം കുറെ അനുഭവിച്ചു. എന്നിട്ടും എന്റെ അച്ഛൻ എന്റെ അച്ഛൻ ഒരു 100 വട്ടം പറഞ്ഞിട്ടുണ്ടാകും ഇതുവരെ. അച്ഛനെ ഈ നിമിഷം വരെ മോശം പറഞ്ഞിട്ടില്ല അച്ഛനുണ്ടായ മകൻ thanne❤️🙏

    • @nachusparadise5205
      @nachusparadise5205 3 ปีที่แล้ว +10

      എനിക്കും ഇതേ ഫിൽ തന്നെയാണ് ജയനോട് ഉള്ളത് അദ്ദേഹം സ്വന്തം മകനേയും ആ കഞ്ഞിന് ജന്മം നല്കിയ സ്ത്രീയെയും സമൂഹത്തിന് മുന്നിൽ കൊണ്ടുവരണമായിരുന്നു.

    • @shiadesiningstudo
      @shiadesiningstudo 3 ปีที่แล้ว +1

      @@nachusparadise5205 yes. പാവം ഉണ്ട് 😔

    • @arjunrajn.c2416
      @arjunrajn.c2416 9 หลายเดือนก่อน +1

      Jayan വേറെ കല്യാണം കഴിക്കാത്തെ മോൻ ഉള്ളത് കൊണ്ട് ആണ്‌ അവർക്ക് വേണ്ടി എന്നാലും അവരുടെ ഭാവി സുരക്ഷിതം ആക്കണമായിരുന്നു

    • @shiadesiningstudo
      @shiadesiningstudo 9 หลายเดือนก่อน

      @@arjunrajn.c2416 kalyanam kazhikathe ഇരുന്നിട്ട് എന്തു കാര്യം. ആ അമ്മക്കും മകനും നീതി കിട്ടിയില്ല

  • @rakhianil8919
    @rakhianil8919 3 ปีที่แล้ว +70

    ജയന്റെ മകൻ എന്നതിന് ഇനി എന്തുതെളിവാണ് വേണ്ടത്., ജയൻ ജീവനോടെ നില്കുന്നത് പോലെ... 😎😎😎

  • @JabirKKJabi
    @JabirKKJabi 3 ปีที่แล้ว +15

    എത്ര മര്യാദ ഉള്ള സംസാരം 💯♥️

  • @aswathyaswathy6833
    @aswathyaswathy6833 3 ปีที่แล้ว +24

    ജയന്റെ മകൻ തന്നെ 🙏god bless u bro

  • @swapnaraj3939
    @swapnaraj3939 3 ปีที่แล้ว +43

    വളരെ ജെനുവിന് ആയ ഒരു മനുഷ്യൻ 🙏🙏🙏...

  • @achayathivlogs1405
    @achayathivlogs1405 3 ปีที่แล้ว +80

    Pachayaya manushayan💯 True words

  • @ruchikkoottu9186
    @ruchikkoottu9186 3 ปีที่แล้ว +35

    ചേട്ടൻ സ്വന്തമായി വ്ലോഗ് ഉണ്ടാക്കി ഇതെല്ലം വിളിച്ചു പറയൂ, താങ്കൾക്ക് ഒരു ജീവനോപാതി ആകട്ടെ. ജനങ്ങൾ പിന്തുണക്കും

    • @Prasiprasi-q9g
      @Prasiprasi-q9g 3 ปีที่แล้ว +2

      മുരളി ജയൻ എന്ന ചാനെൽ ഉണ്ട്‌

    • @devdev2530
      @devdev2530 3 ปีที่แล้ว

      കറക്റ്റ്...

    • @devdev2530
      @devdev2530 3 ปีที่แล้ว

      മുരളി ഒരു ചാനൽ തുടങ്ങി നിങ്ങളുടെ കുടുംബ ജീവിതം അതിൽ ഇടു. നിങ്ങൾ പണക്കാരൻ ആവാൻ വേറൊന്നും വേണ്ട.

  • @sameerasami8212
    @sameerasami8212 3 ปีที่แล้ว +28

    ഈ കഥ ഒരു സിനിമ ആക്കണം. അത് . ആദിത്യനും കുടുംബത്തിനും മുഖത്തു ഉള്ള ഒരാടിയായി മാറണം.. സത്യം ലോകം മനസ്സിലാക്കി എന്ന് അവർ അറിയണം..

  • @nandaunni941
    @nandaunni941 3 ปีที่แล้ว +188

    ചേട്ടൻ വിഷമിക്കണ്ട ഈശ്വരൻ എന്നൊരു ശക്തി ഉള്ളത് കൊണ്ട് ചേട്ടന് അനുകൂലമായി തന്നെ സംഭവിക്കും

  • @sreekumarv1589
    @sreekumarv1589 3 ปีที่แล้ว +124

    അനിയാ താങ്കൾ 100%ജയന്റെ മകൻ തന്ന ജനങ്ങൾ അംഗീകരിക്കുന്നു.നിർഭാഗ്യവാശാൽ ജയൻ സർ ജീവിച്ചിരിപ്പില്ലാലോ, ജഗതി ക്കു ഒരു മകൾ ഉണ്ടല്ലോ ശ്രീലക്ഷ്മി അതു പോലെ താങ്കളും 🙏🙏

    • @rehanavettamukkil7223
      @rehanavettamukkil7223 3 ปีที่แล้ว +6

      അതു പോലെ അല്ലാ, ജയൻ വേറെ മാര്യേജ് കഴിച്ചിട്ട് ഇല്ലാ. ആദ്യം ഉണ്ടായ മകൻ.

    • @jancykuruvila7419
      @jancykuruvila7419 3 ปีที่แล้ว +2

      Jagathiye vechu compare cheyyalle..Jayan vere kalyanam kazhichittilla

  • @Monisha-ji8zk
    @Monisha-ji8zk 3 ปีที่แล้ว +59

    ഇഷ്വരാ മലയാളികൾ ഒരിക്കലും മറക്കാത്ത അനശ്വര നടൻ്റെ മകന് ഈ അവസ്ഥ വന്നല്ലോ. നീ ഈ മനുഷ്യൻ്റെ കണ്ണുനീർ കാണാനേ ഈശ്വരാ.🙏

  • @sherlyg2048
    @sherlyg2048 3 ปีที่แล้ว +1

    ഇത്രയും നല്ല ഒരു മനുഷ്യന് ജയൻ sir ന്റെ ഓർമ്മയ്ക്ക് വേണ്ടിയെങ്കിലും ഏന്തെങ്കിലും ഒരു സംവിധായൻ നല്ല ഒരു വേഷം കൊടുത്ത് ഒന്ന് രക്ഷപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏

  • @lakshmivijay3596
    @lakshmivijay3596 3 ปีที่แล้ว +28

    ചേട്ടാ ഒരു DNA test ചെയ്യാതെ തന്നെ കണ്ടാൽ തന്നെ അറിയാം . ജയൻ സാർ ഇന്നും ജീവിക്കുന്നു ചേട്ടനിൽ കൂടി .ചേട്ടനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏

  • @renjithpr1170
    @renjithpr1170 3 ปีที่แล้ว +210

    എങ്ങനെ ജീവിക്കേണ്ട ആളാണ്...😪😪😪... Ellam തെളിയട്ടെ

  • @miyamichu5578
    @miyamichu5578 3 ปีที่แล้ว +136

    ചേട്ടന്റെ പിതൃത്ത്വം തെളിയട്ടെ..ഞങ്ങൾ ആത്മാർഥമായി പ്രാർത്ഥിക്കുന്നു...

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 3 ปีที่แล้ว +85

    പറയാൻ വാക്കുകൾ ഇല്ല ചേട്ടാ. സത്യം ജയിക്കും

  • @minijoseph678
    @minijoseph678 3 ปีที่แล้ว +56

    എന്തൊരു മാന്യമായ സംസാരം.. ജയന്റെ മകൻ തന്നെ ദൈവത്തിന്റെ മുൻപിലും മറ്റുള്ളവരുടെ മുൻപിലും.

  • @akkiskasrod5811
    @akkiskasrod5811 3 ปีที่แล้ว +15

    58:00 ആ മുഖത്തെ എക്സ്പ്രെഷൻ നോക്കിയേ, സെയിം ജയൻ തന്നെ ല്ലേ 😃😃♥️♥️

  • @sureshmn6018
    @sureshmn6018 3 ปีที่แล้ว +357

    മുരളി ജയൻ (മനസ്ഥിതി കൊണ്ടും, സംസാരം കൊണ്ടും വിശ്വാസം തോന്നുന്നു )

    • @vivekmr3071
      @vivekmr3071 3 ปีที่แล้ว +8

      Jayan sir Nte mugachaya nallonam und

    • @prasobhmathew7010
      @prasobhmathew7010 3 ปีที่แล้ว

      ኢና a HSS

    • @ashanair4958
      @ashanair4958 3 ปีที่แล้ว +1

      @@vivekmr3071 nice

    • @ashanair4958
      @ashanair4958 3 ปีที่แล้ว +3

      Nice chetta. We all are with u. Chettanu neethi kittum

    • @skrskr8704
      @skrskr8704 3 ปีที่แล้ว +1

      @@ashanair4958 ചെറ്റ നീയാണെടീ ഊളെ 😡😡😡😡

  • @bejoylonecrusader9798
    @bejoylonecrusader9798 3 ปีที่แล้ว +135

    അകാലത്തില്‍ പൊലിഞ്ഞു പോയ അതുല്ല്യ നടന്‍ ജയന് മകന്‍ ഉണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം, സത്യം ഒരുനാള്‍ പുറത്തു വരിക തന്നെ ചെയ്യും...

    • @biblicist8428
      @biblicist8428 3 ปีที่แล้ว +1

      Soman nair’s son

    • @rajithtr5949
      @rajithtr5949 3 ปีที่แล้ว

      @@biblicist8428 പുള്ളിയുടെ അമ്മ അങ്ങനെ അല്ലല്ലോ പറയുന്നത്.

    • @Lhsbysareena
      @Lhsbysareena 3 ปีที่แล้ว

      @@biblicist8428 no that is adithyan

    • @Zionnazi_666
      @Zionnazi_666 3 ปีที่แล้ว +1

      @@rajithtr5949 Ivar okke Adityan n Kannan Nair's friends/relatives aanenn thonnnnu.

  • @aryaambady5280
    @aryaambady5280 3 ปีที่แล้ว +140

    അച്‌ഛന്റെ മകൻ തന്നെ ഒരു സംശയവുമില്ല. ഇനി ദൈവം തെളിയിക്കട്ടെ..

  • @ponnujose780
    @ponnujose780 ปีที่แล้ว +2

    വളരെ ദുഖമുണ്ട് ഇതൊക്കെ കേൾക്കുമ്പോൾ. എന്തായാലും പിതൃത്വം തെളിയൻ പോരാടുന്ന മുരളിജയൻ ഒരു കാരണവശാലും പിന്നോട്ട് പോകരുത്. എല്ലാം കാലം തെളിയിച്ചു തരും 🙏🙏🙏

  • @Nietzsche777
    @Nietzsche777 3 ปีที่แล้ว +1

    ഈ ആദിത്യനെ എന്തിന് കലാലോകം ഇങ്ങനെ പേറുന്നു. കഴിവൊ ഇല്ല എന്ത് വല്യ സാമൂഹിക വിരുദ്ധനും ആഭാസനും ആണ് ഇവൻ. അവന്റെ മുഖ ഭംഗിയും കണ്ണീരും ആരെയും കയ്യിലെടുക്കാനുള്ള വാക്ക് ചത്തൂര്യവും കണ്ട് ഇങ്ങനെയുള്ള ഭൂലോക ഫ്രാടുകളെ വെച്ച് പൊറുപ്പിക്കണ്ട ആവശ്യം സമൂഹത്തിനും കലാലോകത്തിനും ഉണ്ടോ!!!

  • @shibukpkp8597
    @shibukpkp8597 3 ปีที่แล้ว +90

    മുരളിചേട്ടന്റെ അച്ഛന്റെ അനുഗ്രഹം കൊണ്ട് ചേട്ടന് വൈകിയാണെങ്കിലും എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ..ഞാനും അതിനായി പ്രാർത്ഥിക്കുന്നു 👍

    • @aswathylal8514
      @aswathylal8514 3 ปีที่แล้ว

      50 38098398

    • @pkgopalanpkgopaln8522
      @pkgopalanpkgopaln8522 3 ปีที่แล้ว

      @@aswathylal8514 ഇതെന്തിനാ മൊബൈൽ നമ്പർ ഇട്ടിരിക്കുന്നെ

  • @rejanipradeep9598
    @rejanipradeep9598 3 ปีที่แล้ว +158

    ഈ പാവം മനുഷ്യന്റെ കണ്ണുനീരിന് ഒരു തീരുമാനം കൊടുക്കണേ ദൈവമേ.....ഇദ്ദേഹത്തോട് ചെയ്ത പ്രവർത്തിയുടെ ഫലമാണ് ആദിത്യന് അനുഭവിക്കുന്നത്

    • @rekhaa1574
      @rekhaa1574 3 ปีที่แล้ว +1

      തീർച്ചയായും

    • @DreamGirl-ur5pf
      @DreamGirl-ur5pf 3 ปีที่แล้ว +1

      True👌👌👌

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว

      സത്യം👌👌👌👌

  • @ammallumeenu94
    @ammallumeenu94 3 ปีที่แล้ว +33

    ഇദ്ദേഹം ജയൻ സാറിന്റെ മകൻ ആണെന്ന ഉറപ്പ് ആണ്. സ്വത്ത് പോകും എന്ന് കരുതി ആകും അംഗീകാരികതത് പാവം. സിനിമ ലോകം ഇദ്ദേഹത്തെ തേടിയെതതണം എത്രയും വേഗം തന്നെ അതിന് വേണ്ടി പ്രാർത്ഥിക്കണു ....🤗🥰🥰🥰

  • @jayamidhila1481
    @jayamidhila1481 3 ปีที่แล้ว +3

    ജയന്റെ അതേമുഖഛായയാണ് താങ്കൾക്ക് കുറെക്കൂടി നല്ല ജീവിത സാഹചര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ അതേ ഭംഗിയും glamour ഉം കണ്ടേനെ ജയനെ സ്നേഹിക്കുന്ന എല്ലാവരുടേയും പിന്തുണ എന്നും താങ്കൾക്കുണ്ടാകും....❤️👍👍👍

  • @sajithasachu7008
    @sajithasachu7008 3 ปีที่แล้ว +5

    ലാസ്റ്റ് smile... Same like ജയൻ sir🥰🥰🥰🥰🥰🥰🙏🙏🙏