IPS ഏമാൻ ക്ഷമപറഞ്ഞ കടുവയോടാ സിനിമാക്കാരുടെ കളി......! | Kaduva | Ottakkomban | LIGHT CAMERA ACTION
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- IPS ഏമാൻ ക്ഷമപറഞ്ഞ കടുവയോടാ സിനിമാക്കാരുടെ കളി......! | Kaduva | Ottakkomban | LIGHT CAMERA ACTION
IPS കാരനെക്കൊണ്ട് ക്ഷമപറയിച്ച കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന നാട്ടുകാർ സ്നേഹത്തോടെ കടുവാക്കുന്നേൽ കുറുവച്ചൻ എന്നു വിളിക്കുന്ന ധൈര്യവാനായ മനുഷ്യനെ പറ്റിക്കാൻ സിനിമാക്കാർക്ക് ആകുമോ?
Kaduvakunnel Kuruvachan
Kaduva movie
Otta Komban movie
Tomichan Mulakuppadam
Mulakuppadam Films
Suresh Gopi
Biju Menon
Joju George
Mukesh
Vijayaraghavan
Johny Antony
Anant Mahadevan
Renji Panicker
thriller film
Shaji Kailas
Jinu V. Abraham
Prithviraj Sukumaran
Shameer Muhammed
Abhinandhan Ramanujam
Sujith Vaassudev
Jakes Bejoy
#PrithvirajSukumaran#SureshGopi#KaduvakunneKuruvachan#Kaduvamovie#OttaKombanmovie#IndianFilmdirector#Mohanlal#mammootty#StephenDevassy#MalayalamCinema#SanthivilaDineeshSpeaking#LIGHT CAMERA ACTION
subscribe Light Camera Action
/ @lightscameraaction7390
വളരെ നന്ദിയുണ്ട് സർ, ആ സിനിമ ഉണ്ടായി കണ്ടിരുന്നു എങ്കിൽ കുറുവാച്ചനെ ഇത്രയും തെളിമയോടെ കാണാൻ കഴിയില്ലായിരുന്നു.
ദിനേഷിച്ചേട്ടൻ ചെയ്ത ഏറ്റവും നല്ല എപ്പിസോഡ് ഇത് എന്ന് ഞാൻ പറയും അത്രയ്ക്കു അടിപൊളി ആവിഷ്കാരം തകർപ്പൻ ഡയലോഗ് ഒരു സംശയവും ഇല്ല keep it up പറയാൻ വാക്കുകൾ ഇല്ല
100% ചേട്ടൻ പറഞ്ഞത് ശരിയാണ് ഒരുപാട് തീയേറ്റർ ഇതുപോലെ ഉടായിപ്പ് കാണിക്കുന്നുണ്ട്
തീർത്തും സംസ്കരരഹിതമായ തിരക്കഥ. ഷാജി കൈലാസിന്റെ mass cinema എടുക്കാനുള്ള കഴിവിനെ അഭിനന്ദിയ്ക്കുന്നു. അതോടൊപ്പം വിഷമം തോന്നിയ കാര്യം പറയാതെ വയ്യാ. ഈ സിനിമയുടെ turning point ആയ രണ്ടു കാര്യങ്ങൾ: ഒന്നു ഒരു disabled മകനെ കാട്ടി അവന്റെ പിതാവിനെ ആക്ഷേപിച്ചത്, മറ്റേത് അമ്മയുടെ പ്രായമുള്ള സ്ത്രീയുടെ മുഖത്തു നോക്കി നിങ്ങളുടെ മക്കളെല്ലാം തന്തയില്ലാതെ ഉണ്ടായതാണെന്ന് പറഞ്ഞത്. ഇതു ചെയ്തവന് ഹീറോ പരിവേഷം അതിനെ defend ചെയ്ത മകൻ കൊടും വില്ലൻ. ഇതെഴുതിയവനും അതേപോലെ ചിത്രീകരിച്ചവർക്കും ഒരായിരം അഭിനന്ദനങ്ങൾ. Keep it up and may god bless you with blessed and healthy kids and grand kids. You have conveyed a very good message of abusing respectable women and still get a hero image. സ്വന്തം തന്തയെ തിരിച്ചറിയുന്നവൻ ഇതുപോലെ എഴുതുമോ?
SG's screen presence is perfect for the role..
That voice and look is enough
no
real kuruvachante jeevithathil ee karyangal okke nadannath ayalude 30-40 ageil aanu
Suresh gopye kandal oru 50-60 age thonnum
so youthanmar aanu aa character cheyyan best
youthil aa character cheyyan sound kondayalum body kondayalum ettavum anuyogyan prithviraj thanneyanu
enthengilum ethirppundengil parayam🙂
age matters🙂
@@_._.illuminati._._._ age doesnt matter a bit...
@@saayvarthirumeni4326 age matters if it is a biopic 🙂
Old SG
കിടിലൻ എപ്പിസോഡ്. തകർത്തു. 🔥🔥🔥
ആദ്യ ഭാഗത്ത് തീയ്യേറ്റർ അനുഭവം പറഞ്ഞത് കിടിലം. അസാമാന്യ ധൈര്യം. ശാന്തിവിള ഉയിർ. 🔥
Everything 0k
വേറെ ആരെയും കണ്ടില്ലേ ഉ യിർ
ശരീരം കൊണ്ടും ഗാംഭീര്യം കൊണ്ടും കുറുവാച്ഛനാകാൻ സുരേഷ്‌ഗോപിയാണ് ഉത്തമം.. 👌
no
real kuruvachante jeevithathil ee karyangal okke nadannath ayalude 30-40 ageil aanu
Suresh gopye kandal oru 50-60 age thonnum
so youthanmar aanu aa character cheyyan best
youthil aa character cheyyan sound kondayalum body kondayalum ettavum anuyogyan prithviraj thanneyanu
enthengilum ethirppundengil parayam🙂
എതിർ അഭിപ്രായമുണ്ട്..... നമ്മൾ ഇപ്പോൾ കാണുന്ന എഥാർത്ത കറുവച്ചന് പറ്റിയ ബോഡിയും ഗംഭീര്യവും സുരേഷ് ഗോപിക്ക് തന്നെയാനുള്ളത്.... പൃഥ്വി ചെയ്താലും ok ആണ് എന്നാലും ഒരു ആജാന സൗഷ്‌ട്രവം വേണേൽ സുരേഷ്‌ഗോപി തന്നെയാണ് നല്ലത്
@@nobichan9231 athalle njnum paranjath
kuruvachante lifil ee sambhavangal nadannath young ageil aanu
suresh gopykku young look undo??
illa...
kuruvachante present life cheyyan ettavum match SG aanu
but pulliyude young age role cheyyan oru youth actor thanne venam
innu malayalam industryil athinu ettavum match prithviraj aanu youthil!!💯💯
@@_._.illuminati._._._ no. no.. എല്ലാവരും മേക്കപ്പ് അല്ലേ സുരേഷ്‌ഗോപിയേ ചെറുപ്പക്കാരനായി (ലേലം സിനിമയിലെ ) പോലെ ആക്കിയാൽ മതിയല്ലോ.. പെർഫെക്ട് ആയിരിക്കും
@@nobichan9231 athpole akkan paadanu...old look enthayalum varum...face ozhupadu thoongi....mammotty okke pole allallo sg...pinne nalla vayarum und....pinne pazhayapole actionum patilla....set avan paadanu.
enthayalum SGyude ottakomban kaduva kunnel kuruvachante story allallo, ayirunnu but ottakomban team case vannapol story matti
so,
ithine kurichulla charcha unnecessary aanu
കോട്ടയം കുഞച്ചൻ സിനിമയിൽ മമ്മൂട്ടി പറഞ്ഞ diolouge correct ആണ് അല്ലേലും ഈ സിനിമാക്കാരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല
അടിപൊളി ... പണ്ടേ അജന്ത അടിപൊളി ആണ് ..... കടുവാ കുന്നേൽ SUPPER STORY
What a narration!! I am fan of the way you narrate a story.. Visuals just pass by my imagination when I hear you... Awesome!!
I feel sureshgopi can do better justice for that role
no
real kuruvachante jeevithathil ee karyangal okke nadannath ayalude 30-40 ageil aanu
Suresh gopye kandal oru 50-60 age thonnum
so youthanmar aanu aa character cheyyan best
youthil aa character cheyyan sound kondayalum body kondayalum ettavum anuyogyan prithviraj thanneyanu
enthengilum ethirppundengil parayam🙂
@@_._.illuminati._._._ u shitting everywhere won't change the fact that SG is better.
@@asiisa4852 I didn't say prithviraj is better than sg
but for the biopic of kuruvachan
sg will be a miscast as the events happened in kuruvachan's life happened in his 30-35 age
and SG dies look 30 ir 35
so prithvi is perfect cast for that role
First read and understand what I said before commenting shit !!
@@_._.illuminati._._._ നീ ഇഹ്ഹ്ഹ്ഹി രായൻ fan ആണോ 😂😂😂 same പോസ്റ്റർ തന്നെ എല്ലായിടത്തും ഒട്ടിക്കുന്നു 😂😂😂... രായൻ തത്കാലം ആടുജീവിതം നയിക്കട്ടെ ഗോപി കുറുവച്ഛനാകട്ടെ 👍👍👍
@@gokulgokulshajikumar3877 ayin kilavan gopy alla real kuruvachante story cheyyunath
prithviraj thanneyanu
kaduva eid release
ottakomban vere story aanu
kaduva aanu real kuruvachante story
ath copy adich erakkan ninna ottakomban gopy vaanam oombi😂😂😂😂
peedich story matti kilavan
prithviraj aadujeevithavum cheyyum kuruvachante kaduvayum cheyyum😌😏
chanaka panna kilavan vaanam suresh copy😂😂
LATE DGP JOSEPH THOMAS IPS was the MOST INFAMOUS OFFICER to POLICE Dept !!!
കടുവക്ക് പറ്റിയ ഒറ്റപ്പേര് SG മാത്രം🔥🔥❤️
no
real kuruvachante jeevithathil ee karyangal okke nadannath ayalude 30-40 ageil aanu
Suresh gopye kandal oru 50-60 age thonnum
so youthanmar aanu aa character cheyyan best
youthil aa character cheyyan sound kondayalum body kondayalum ettavum anuyogyan prithviraj thanneyanu
enthengilum ethirppundengil parayam🙂
@@_._.illuminati._._._ orikkalum sheriyalla prithvi rajine enikkum ishttam thannan, pashe kuruvachan akanulla mass athu SG kke ollu, athu sakshal kuruvachan thanne neritt paranja karyanallo, athinum appuram, athu prove cheyyenda karyondo, SG 🔥❤️
@@SOORAJMG777 athokke sheriyayirikkum
kuruvachante present life play cheyyan sg allathe vere oru option illa
but ee kuruvachan thane cheruppathil nadanna karyangal aanu story
so the character should be young
so prithvi is perfect in youth
@@_._.illuminati._._._ Suresh Gopi chettananu pattiya character allathe prithvirajkalum powli sg thanna
@@pappu904 sg aanu senior better actorum ellam
but ee characterinu oru young actorine aanu avashyam, so prithvi is apt
SG ആണെങ്കിൽ പൊളിക്കും👍
What is your opinion about Dileep's and Mr Balachandra's issue?
Don't escape, you should put vedio about this.
How you protect this time?
No chance baiya....his image wil change....nw only he is trying get back the negative image ...once supporting dileep
ദിലീപിന്റെ മണ്ടത്തരം കുറെയുണ്ട്...
ശരിക്കും പെട്ടതാകാനാണ് സാധ്യത...
അതിൽ നിന്നും തടിയൂരാൻ ദൈവത്തെ മറന്നുള്ള കളികളും കളിച്ചു കാണും
ഇദ്ദേഹത്തിന്റെ വീടിന്റെ അടുത്താണ് എന്റെ വീട് ദിനേശ് സർ പറഞ്ഞത് serithanneyanu
Happy to come back to speak truth .well done your salute to kuruvinal kuruvachan.thanks .donot deviate from truth.
ഹായ്,ശാന്തിവിള ദിനേശ് സർ ഈ എപ്പിസോഡ് ഗംഭീരമായിരിക്കുന്നു. താങ്കൾ പറഞ്ഞ് എല്ലാം നൂറ്റി ഒന്ന് ശതമാനം കററ്റും സത്യസന്ധവുമാണ്.തീയറ്ററിൽ ഉണ്ടായത് തനി കാടത്തം അവസാനം അജന്ത തീയറ്ററിൽ കാണുന്നത് അവരുടെ പെരുമാറ്റം സൂപ്പർ ആ തീയറ്ററിനെക്കുറിച്ച് അഭിമാനം തോന്നുന്നു. എന്നെങ്കിലും തിരുവനന്തപുരം വന്നാൽ അവിടെ ചെന്ന് ഒരു സിനിമ കണ്ടിട്ട് മടക്കമുള്ളൂ.പിന്നെ ത്രശൂർ മണ്ണുത്തിയിൽ ഉള്ള മയൂര ബാർ ഹേട്ടൽ ഇദ്ദേഹത്തിന്റെ ആണെന്ന് ഇപ്പേൾ ആണ് മനസ്സിലായത്. ഒരു തവണ അവിടെ പേയിട്ടുണ്ട്. മറ്റെന്ന് കുറവച്ചൻ സാറിനെ നമിക്കുന്നു.ഇദേഹത്തിൻ്റെ കാഴ്ചപ്പാട് വളരെ ശരിയാണ്. ഹായ് ഇട്ട് അലറി ആൾക്കാരെ കയ്യിലെടുത്തു ഫണ്ട് ഉണ്ടാക്കുന്ന കള്ളപുരേഗിതന്മാർ ഉള്ള കേരളത്തിൽ അവർക്ക് ഓശാന പാടാതെ ചങ്കൂറ്റത്തേടെ കാര്യങ്ങൾ തുറന്ന് പറയുന്ന ഒരു🎉 സത്യക്രസ്താനി തന്നെയാണ് കുറവച്ചൻ. സ്വന്തം തന്തയെ മാത്രമേ പിതാവ് എന്ന് വിളിക്കാവു , അതിനപ്പുറം ജഹദീശരൻ തന്നെയാണ് എല്ലാർക്കും പിതാവ്. ചില ക്രിസ്ത്യൻ മൂതലാളിന്മാർ ആണ് ഈ മെത്രാൻന്മാർക്ക് പിതാവ് പരിവേഷം ചാർത്തിയത്. അത് അറ്റ് പിടിക്കാൻ കുറെ അണ്ടർനക്കികൾ ഈ സഭയിൽ ഉള്ളടത്തേളം ഇത് തുടരുകയും ചെയ്യും. സിനിമയിലെ വിവരം കെട്ട ജന്തുക്കൾ ഈ കളിക്കുന്നത് ഷാജി കൈലാസ് പേലെയുള്ള നല്ല സിനിമ ക്കാർക്ക് ചേർന്നതല്ല. അതിന് നല്ല പരിഹാരമാണ് സർ പറഞ്ഞ പേയീൻ്റ്. കറുവാക്കുന്നേൽ കുറവച്ചൻ ആദരണീയാനായ മനുഷ്യർ. ഇദ്ദേഹത്തെ ക്കുറിച്ച് ജേർജ്ജ് ജേസഫ് സാർ അദേഹത്തിന്റെ യൂട്യൂബ് വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. നിങ്ങൾക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
For the convenience of booking only , they are leaving alternative seats . Once you enter the theatre , if you are a family , you can sit together . We all have done like that only as inside our home , we don't keep social distance. You can sit in 7 seats together and then leave one seat . In flight also , family need not wear ppe kit .
ദിലീപിനെ കുറിച്ച് കമ എന്ന് മിണ്ടുന്നില്ല 😄😄😄😄...വായിൽ പഴം ആയിരിക്കും അല്ലേ സേട്ട 🤮🤮🤮🤮🤮
😂😂😂
ദിലീപ് വിഷയത്തിൽ ചേട്ടന്റെ പുതിയ വെളിപ്പെടുത്തലിനായി കാത്തിരിക്കുന്നു . ഇനിയും താങ്കൾ ദിലീപ് പക്ഷത്തിൽ നിൽക്കുമോ ?
Ee video yude pradhana uddesham. Ethevanenkilum mooparude katha vech cinemayakunnenkil ath ithode theerkanam.scriptil ulpeduthavunna jeevithathile muzhuvan karyangalum ivide parayunnund.
Pulli ee vishyathil. Idapedillaa
ദിലീപ് കൊടുക്കുന്നത് നക്കാൻ നടന്നു ഇപ്പോ umbfii😅
ദിനേശ് ചേട്ട, കൊളളം
👌👌😂😂🤣
കടുവാകുന്നേൽ kuruvachan എന്നാൽ സുരേഷ് ഗോപി 🔥🔥🔥
no
real kuruvachante jeevithathil ee karyangal okke nadannath ayalude 30-40 ageil aanu
Suresh gopye kandal oru 50-60 age thonnum
so youthanmar aanu aa character cheyyan best
youthil aa character cheyyan sound kondayalum body kondayalum ettavum anuyogyan prithviraj thanneyanu
enthengilum ethirppundengil parayam🙂
@@_._.illuminati._._._ kopp
@@_._.illuminati._._._ രാജു മോൻ അത്രക്കും ഒന്നും ഇല്ല പിന്നെ കുറുവച്ചൻ ചെറുപ്പത്തിൽ മാത്രം അല്ല ഇത്തരം നിയമപോരാട്ടങ്ങൾ നടത്തിയത് ഇപ്പോഴും പുള്ളി കേസുമായി നടക്കുന്ന ആളാണ് 30-40 കണക്കും പ്രായവും ഒന്നും ആ കഥാപാത്രത്തിൽ തിരുകല്ലേ പ്രിത്വിരാജ് നെ കണ്ടാൽ തന്നെ പട്ടിണി കോലം സുരേഷ് ഗോപിക്ക് നല്ല പൊക്കവും അതിനൊത്ത ശരീരവും ഉണ്ട് മെലിഞ്ഞു ഓണങ്ങിയ രാജുന് ഒന്നും എടുത്താൽ പൊങ്ങുന്ന character അല്ല കടുവകുന്നേൽ കുറുവച്ചൻ 😏☝️🔥🔥🔥🔥🔥🔥🔥🔥🔥
@@ashwinmohan2534 ayye ee vayaru chadiya kilavan aano fit body😑🤣🤣
prithviraj okke 6pack aanu
sg okke vali vidum vayar korach onnu fit avan thanne🤣
veetil irunn food vetti vizhungi undakkunnathalla body
ath prithviraj hard workiloode ondakki eduthatha🔥🔥
pinne kuruvachante biopic anengil
biopic enn paranjath ayalude lifil nadannnna sambhavangal aannu
ath ayalude 30-35 vayassil nadannatha
ath 50-60amathe vayassil kanikkan patilla💯
@@ashwinmohan2534 in what alternate reality does Suresh Gopi have a better body than Prithvi??..
Edhu multiverse il aa??
ദിലീപ് വിഷയത്തിൽ പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് വീഡിയോ വേണം. Sir നു പറയാനുള്ളത് കേൾക്കാൻ ആഗ്രഹിക്കുന്നു. ജ്യോതി pk ഒപ്പ്.
Chetta the same central government operated railway do they follow the rules
Theatersil parking fee extra kodukkenda avasyam undo ?
We want SG as Kuruvachan 😍🔥
SG വരട്ടെ കുറുവച്ചൻ ആയിട്ട് അതല്ലേ അതിന്റെ ശരി 🥰പ്രിത്വിരാജ് പോരാ
no
real kuruvachante jeevithathil ee karyangal okke nadannath ayalude 30-40 ageil aanu
Suresh gopye kandal oru 50-60 age thonnum
so youthanmar aanu aa character cheyyan best
youthil aa character cheyyan sound kondayalum body kondayalum ettavum anuyogyan prithviraj thanneyanu
enthengilum ethirppundengil parayam🙂
@@_._.illuminati._._._ SG &Rajuvettan aru chythalum nannayirikkum❤️❤️
SG cheithal sheriyakilla karanam adheham prayamai pinnea fight sequence munpum pulliku perfection ella.. dialog delivery kollaamm SG yude.. koodathea SG yude ethupolulla veshagal orupadu munpum und athupolippol pattumennu thonnillaa
Sg തന്നേ വേണം..പൃഥ്വി പോര....അവൻ വലിയ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ പോര...sg നിറഞ്ഞാടും..
Suresh gopìkkonnum ippo markettilla ayalokke expair aaayi ....p
രണ്ട് പടങ്ങൾ വരട്ടെ എന്നിട്ട് പ്രേക്ഷകർ വിലയിരുത്തട്ടെ SG ക് പഴയ എനർജി ഒന്നുമില്ല കാവൽ കണ്ടവർക്ക് മനസ്സിലാകും
കുറുവച്ചനായി സുരേഷ് ഗോപി വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.
പ്ര്ഥിരാജ് കുറുവാ ച്ചന്റെ യൌവനം വരെയുള്ള കാലഘട്ടത്തിലെ സംഭവ വികാസങ്ങൾ ഒരു തിരക്കഥയിലൂടെ ഒരു സിനിമയിൽ അവതരിപ്പിക്കട്ടെ.
സുരേഷ് ഗോപി യൌവനം മുതലുള്ള കുറുവച്ചന്റെ ജീവിതകഥ ഒരു സിനിമയിൽ കൂടി അവതരിപ്പിക്കട്ടെ. രണ്ട് പേർക്കും നല്ലസ്ക്കോപ്പ് ഉണ്ട്.
💯 correct
കടുവ യുടെ ടീസര്‍ കണ്ടു അതില്‍ കാണിച്ചിരിക്കുന്നപോലെ പൊലീസുകാരെ കായികമായി നേരിട്ട ആളല്ല കുറുവച്ചന്‍. അത് നിയമം കൊണ്ടാണ് യെധാര്ത്ത കഥ യൂഉടുബില്‍ ഏതോ ഒരു ടീം നട്ത്തിയ ഇന്‍റര്‍വ്യൂ കിടപ്പുണ്ട് . പണം കൊണ്ടും കൈകരുത് കൊണ്ടും കുറുവച്ച്ന് ആകാന്‍ പറ്റില്ല അതിന് ചങ്കൂറ്റവും മനകരുത്തും കൂടി വേണം അല്ലാത്തവ്ന് തൂങ്ങിചാവേണ്ടി വരും. പിന്നെ പണമുണ്ടാക്കിയ വഴിയില്‍ ഒരു രാഷ്ട്രീയ കാരനോ ഉദ്യോഗസ്ഥനോ സഹായിച്ചിട്ടുണ്ടാകാന്‍ പാടില്ലാ, കുറുവച്ചന് പാരമ്പര്യമായികിട്ടിയ സ്വത്ത് വെച്ചാണ്കളിച്ചച്ചത് അല്ലാതെ ഇതുപോലെയുള്ള വരുടെ മുന്നില്‍ പ്പിടിച്ചു നില്ക്കാന്‍ പറ്റുമോ, ലെജിസ്ലേറ്റീവും എക്സിക്യൂഈവും കൂടി ഒരു സിവില്‍യന്‍റെ നേരേ നിന്നാല്‍ ഗുണ്ടാ യിസം കൊണ്ട് നേരിടുന്നത് ബുദ്ധിശൂന്യതയും മൂന്നാംകിട പരുപടിഉമാണ്. സാധാരണ ജെനവും അത്യാവശ്യം നീയമം അറിഞ്ഞിരിക്കണം അതാണ് അദേഹത്തിന്റെ കഥ നല്‍കുന്ന പാടം. അദ്ദേഹത്തെ നേരിട്ടറിയാവുന്നത് കൊണ്ടും കൂടി യാണ് ഞാന്‍ പറഞ്ഞത്.
Wish to see the photo of Ret IPS officer Mr Joseph
ശാന്തിവിള ദിനേശ് ചേട്ടൻ Dileep ine ഒത്തിരി ന്യായികരിച്ചു സംസാരിച്ചിട്ടുള്ളവൻ ആണല്ലോ . ഇപ്പൊ എന്ത് പറയുന്നു - ബാല ചന്ദ്രകുമാർ എന്ന സംവിധായകന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിനെ കുറിച്ച്. അങ്ങ് സത്യസന്ധൻ ആണോ എന്ന് നോക്കട്ടെ. സത്യം വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്നവൻ ആണല്ലോ
Super episode.
തിയേറ്ററിൽ നിന്ന് മാത്രമല്ല. ആരിൽ നിന്നും മര്യാദയും മാന്യതയും പ്രതീക്ഷിക്കുന്നതാണ് തെറ്റ്. പല നിയമങ്ങളും ഉണ്ടാക്കിയിരിക്കുന്നത് തന്നെ നിയമം തെറ്റിക്കാനെന്ന് തോന്നിപ്പോകും.........
ജോർജ് ജോസഫ് സർ 😍😍😍
new theatre 300 roopa ticket illa enthu pranthanu iyyal parayunne cancell cheytha cite il ninnu aanu paisa kittunnath online booking theatre il vilichalla cancel cheyyendath onnum parayunnilla
ഇപ്പോൾ മലയാളത്തിൽ ഇ സിനിമ ചെയ്യാൻ സുരേഷ് ഗോപി തന്നെ ബെറ്റർ
no
real kuruvachante jeevithathil ee karyangal okke nadannath ayalude 30-40 ageil aanu
Suresh gopye kandal oru 50-60 age thonnum
so youthanmar aanu aa character cheyyan best
youthil aa character cheyyan sound kondayalum body kondayalum ettavum anuyogyan prithviraj thanneyanu
enthengilum ethirppundengil parayam🙂
@@_._.illuminati._._._ ഹൈറ്റ് നല്ല പ്രശ്നം മുണ്ട് പിന്നെ ബോഡി അത്ര ക് ഇല്ല സൌണ്ട് കൊള്ളാം
@@sreenathsreenath3357 ippol ulla youthanmaril nalla body height and sound prithvirajinu thanneyanu
body enn paranja thadi alla
prithvirajinu nalla muscular body und
vayaru chadi kidakkunathano thangalude abhiprayathil nalla body enn parayunnath?😅😂
pinne height prithvirajinu nalla reethiyil und
thangal parayunnath pole aanengil amitabhachan varendivarum😅
@@_._.illuminati._._._ പാലാക്കാരൻ കുറുവച്ചൻ എന്ന വെക്തി തന്നെ പറഞ്ഞിട്ടുണ്ട് തന്റെ റോൾ മോഹൻലാൽ അല്ലെങ്കിൽ സുരേഷ് ഗോപി എന്ന് മോഹൻലാൽ പറ്റില്ല ശരീരം ഫിറ്റ് നോക്കുവാണങ്കിൽ ഉണ്ണി മുകുന്ദൻ ഇപ്പോൾ മലയാളത്തിൽ
@@sreenathsreenath3357 unni mukunthan dialogue delivery pozha pinne prithviyekaal height kuravanu unni mukundanu
unnikku aa character cherilla
prithviraj aanu both sound, body, height, acting ellam kondum perfect
youthil!!
mohanlalinu enth kond patilla?
sgkku pattumengil mohanlalinu enth kond patilla??
Suresh gopi thanne aanu kuruvachanu best... Aa powerpacked performance oru prithvikkum undakkan kaziyilla
no
real kuruvachante jeevithathil ee karyangal okke nadannath ayalude 30-40 ageil aanu
Suresh gopye kandal oru 50-60 age thonnum
so youthanmar aanu aa character cheyyan best
youthil aa character cheyyan sound kondayalum body kondayalum ettavum anuyogyan prithviraj thanneyanu
enthengilum ethirppundengil parayam🙂
@@_._.illuminati._._._ prthivaraaj onnude mookkanam SG de 10 il onnu cheyyan...
Powerhouse performar aanu SG. Athinte eth dimensionil prithvi varum??? Action kinginu munnil innale kuruthavne onnum muttikkan nokktheda
Prayaathil alla karym, matramalla ipo irangya kaavalil SG rand praayam abinayikkunnund... Rand kaala gattam.. Ath pullu pole chyunna aalakkano ith cheyyan paad
@@saayvarthirumeni4326 haa aayo kaval okke kandathade
old look aayi...pazhaya pole action patilla
so oru young actor thanneyanu ithinu better athum nannayi action cheyyunna youthan
athil perfect prithviraj thanne
@@_._.illuminati._._._ ory koppum illa,, aged aayi ennarh satym thanne, simham pryam aayalum simham thannada oove, ath poocha aakilla...
Pinne kaavalil angerde old kadha parayumpo ulla fight scenes kandennu karuthunnu, athil angeru nalla superb aayitta fight chyunne...poranjit abinayavum vere level aanu...
Avide pazaya chakkochi, kuttapapyi okke thannayita thonnunnathum.. So aged ennath oru karye alla SG ye polulla actorsinu... Ith vitt pidi kutta...
Action king ath angeru matram..
63 vayysulla aala muttukam madakki nenjath kuthunnath... Aa angerkkno nee ee parayunna karym cheyyan budhimutt...
Prithvikkokke orupaad padi molilaa mone SG
ദിനേഷ് ഏട്ടൻ ഇഷ്ടം ❤❤❤
Iyalimaayi ellavarkkum nalla bandhama ..iyale elkavarkkum valiya ishttama...iyalkku ippol alpam pongacham koodi ..kovaalane nyayeekarichathinu kittiya panathinte alpatham
വലിയ പണക്കാരനായ കുരുവി നാക്കുന്നേൽ ജോസഫിന് (കുറുവാച്ചൻ ) തന്നെ ഈ ചിത്രം മോഹൻലാലിനേയോ, സുരേഷ് ഗോപി യേയോ വച്ച് സ്വന്തമായി എടുത്തുകൂടേ?
Your observations are correct.
നാട്ടിൽ ചായക്ക് 10. അൽഖിൽ 9 അണ്ണാഖിൽ തിയേറ്ററിൽ 15. അല്ലഖിൽ 20 സ്നാക്സ് ന് 20 നല്ല പറ്റിക്കല്ലാണ് ബസ്റ്റാർഡ്‌സ്
Superstar Sureshgopi🔥😘
2,100 രൂപ കൊടുത്തു സിനിമ കാണുന്നത് ഞങ്ങളെപ്പോലുള്ളവർ ചെയ്യില്ല കാരണം ഈ 2,100 രൂപ കൊണ്ട് ഈ വറുതി കാലത്ത് 5 ദിവസമെങ്കിലും പട്ടിണി കൂടാതെ കഴിയാം...
Yes...
ദിനേശ് സാറിന് 1കോടി 18 ലക്ഷം കടമുണ്ടെന്ന് പറഞ്ഞിട്ടുണ്ട് അങ്ങനെയുള്ളവർക്ക് - 7 പേർക്ക് 2,100/- രൂപ മുടക്കി സിനിമ കാണാൻ ബുദ്ധിമുട്ടാവില്ല എന്ന് നമുക്ക് കരുതാം.
@@saraswathys9308 അത് കിടുക്കി
മാവേലിക്കര വള്ളകാലിൽ സിനിമാകാണാൻ പോയാൽ നമ്മുടെ മടിയിൽ മറ്റൊരാളെ ഇരുത്താൻ മടിക്കാത്ത "അമ്മാമ്മ".
Suresh Gopi is best choice for this .
no
real kuruvachante jeevithathil ee karyangal okke nadannath ayalude 30-40 ageil aanu
Suresh gopye kandal oru 50-60 age thonnum
so youthanmar aanu aa character cheyyan best
youthil aa character cheyyan sound kondayalum body kondayalum ettavum anuyogyan prithviraj thanneyanu
enthengilum ethirppundengil parayam🙂
ചെറിയ theater ആണെങ്കിലും അജന്താ നല്ല ambience ആണ്, അതേപോലെ കൃപ തീയേറ്ററും
നല്ലൊരു പ്രൊജക്ടർ വാങ്ങുക. സിനിമ കാണുക. 👍
CM ൻ്റെ office പലതും ഇറക്കുന്നുണ്ട് . അത് ഒരു പകാരമായിട്ടാണ് മിക്കതും ഉദ്യോഗസ്ഥ വ്രന്ദത്തിന് ലഭിക്കുന്നത് . അതിൻ്റെ ചുവടുപിടിച്ച് എല്ലാം നടത്തും . ശരിക്കും ചെയ്യേണ്ടത് സീറ്റ് ഇളക്കി മാറ്റി ഇടവിട്ടാക്കണം . ഇവർക്കൊക്കെ ബുദ്ധിയില്ലാഞ്ഞിട്ടല്ല .
Currect
കുറുവച്ചനാവാൻ സുരേഷ് ഗോപി മതി 🐯#SG 🔥🔥🔥
no
real kuruvachante jeevithathil ee karyangal okke nadannath ayalude 30-40 ageil aanu
Suresh gopye kandal oru 50-60 age thonnum
so youthanmar aanu aa character cheyyan best
youthil aa character cheyyan sound kondayalum body kondayalum ettavum anuyogyan prithviraj thanneyanu
enthengilum ethirppundengil parayam🙂
@@_._.illuminati._._._ ഹി ചങ്ങാതീ എന്ത് എതിർപ്പ്. താങ്കൾ കൊട് കെെ.👊👌
എന്ത് കടുവാ അത്തരം ക്രിമിനലുകളുടെ സിനിമ എടുത്ത് അവരെ മഹാൻമാരാക്കുന്നത് സിനിമാക്കാർ നിർത്തണം.
ഞാൻ നെടുമ്പാശ്ശേരി അത്താണി അമലയിൽ 80 രൂപ കൊടുത്താണ് കുറുപ് സിനിമ കണ്ടത്
N. പറവൂർ കൈരളി തീയേറ്ററിൽ ആണ് 105 രൂപ കൊടുത്ത് marakar സിനിമ കണ്ടത്
തിരുവനന്തപുരം തിയേറ്റർ കളിൽ 300 രൂപ ഒരു ടിക്കറ്റിനു കഷ്ടം
അതൊക്കെ ഞാൻ, ഇത് വരെ പൈസ കൊടുത്തു ഒരു സിനിമയും കണ്ടിട്ടില്ല, വളരെ ക്ഷമയോടെ കാത്തിരിക്കും, എവിടെയെങ്കിലും വരുവാൻ, amazon പ്രിമേ-ഇലും ഇത് തന്നെ അവസ്ഥ, പുതിയ അക്കൗണ്ടുകൾ ഉണ്ടാക്കിയോയിട്ടു സൗജന്യമായി 30 ദിവസത്തെ trial -ൽ കാണും, അല്ലെങ്കിൽ യൂട്യൂബിലോ ഇന്റെർനെറ്റിലോ കാണും, യൂട്യുബിലും adblocker വെച്ചിട്ടു, ഒറ്റ പരസ്യവും വരില്ല, അങ്ങനെ വേണം ചെയ്യാൻ
Kuruvachen should be a two part cinema 🐅
Prithviraj തന്നെ വരണം
SG യുടെ ഒരു പടം തീയേറ്ററിൽ ഇറങ്ങി കളിച്ചു പോയതേയുള്ളൂ കാവൽ കേട്ടിട്ടുണ്ട് ആയിരിക്കും ഈ താഴെ വന്നു SG വരണം വരണം എന്ന് കരഞ്ഞു മെഴുകു ന്നവർ ആ പടം ഒന്ന് പോയി കണ്ടു വ ഇപ്പോൾ അത് OTT യിൽ റിലീസ് ആയിട്ടുണ്ട് വമ്പൻ ഉറക്കഗുളിക ആണെന്നാണ് കേട്ടത് എന്നിട്ട് പറ കടുവാക്കുന്നേൽ കുറുവച്ചൻ വരണമെന്ന് അയാളെ കൊണ്ട് ഒന്നു ഇനി പറ്റില്ല മാഷേ🙅🏻♂️
ശരിയാണ്...
SG pattum
കടുവയെ സഹായിച്ചത് Rt. SP ജോർജ് ജോസഫ് സർ ആയിരുന്നു
കടുവയെ സഹായിച്ചത് പുലി...
പുലിയെന്ന് പറഞ്ഞാ,
വെറും പുലിയല്ല,
*ഒര് സിമ്മ്ഹം !*
സുരേഷ് ഗോപിസാർ തന്നെയാണ്. ഈ റോൾ ചെയ്യേണ്ടത്
no
real kuruvachante jeevithathil ee karyangal okke nadannath ayalude 30-40 ageil aanu
Suresh gopye kandal oru 50-60 age thonnum
so youthanmar aanu aa character cheyyan best
youthil aa character cheyyan sound kondayalum body kondayalum ettavum anuyogyan prithviraj thanneyanu
enthengilum ethirppundengil parayam🙂
ഈ റോളിൽ അഭിനയിക്കാൻ സാക്ഷാൽ കുറുവച്ചൻ തന്നെ മതി. ഇവനൊക്കെ ക്യാമറ കാണുമ്പോഴേ അഭിനയം വരൂ... അത് കാശു കിട്ടുന്നത് കൊണ്ട്. ജീവിതം കൊണ്ട് അഭിനയിച്ച കുറുവച്ചൻ ആണ് സൂപ്പർ സ്റ്റാർ... കുറുവച്ചന്റെ ജീവിതം വിറ്റു കാശ് ആക്കാൻ ആണ് ശ്രമം. കുറുവച്ചൻ കുറഞ്ഞത് രണ്ടു കോടി എങ്കിലും പ്രതിഫലം വാങ്ങിക്കണം. കൂടാതെ ലാഭത്തിന്റെ അഞ്ചു ശതമാനം വേറെയും 🌹50 ലക്ഷം തീരെ കുറഞ്ഞു പോയി കുറുവച്ച 🙏കുറുവച്ചൻ കി ജയ് ❤️
Good to know about the details of Mr Karuvachan
UGM CINEMAS Kottayam ,ithuvareyulla experience il best customer service and movie experience.
24:25 കിട്ടിയ ഗാപ്പിൽ ഒരു സ്ത്രീപീഡകനെ വെള്ള പൂശുന്നു. ചെറിയ തൊലിക്കട്ടി ഒന്നുമല്ല!
Sureshgopi aaneggil padam super
🤣🤣🤣
പാവം മോൻ മാരകർ കാണാൻ മാത്രം 7000 രൂപ മുടക്കി,😜😜
Ith kondanu international companies like PVR is standing out from “indian” theaters!
International standards with high price
Northill okey undu saho, According to my knowledge Puneyill thanne 4,5 undu
@@libinmathew9025 enth ?
Ret Sp gorge Joseph sair ne പറ്റി ഒരു കഥ ചെയ്യാമോ
Sidque, kpcc lalitha , ganesh , Mukesh, interval babu , remmy tommy, swetha menon , bindu panikar , bhama this above took money from dileep and changed thier 164 statement. Shame on this people
ശെരിയാണ്. Interval Babu '. നല്ല പേര്
Yes S G 🙏🙏🙏
SHANTHIVILA DINESHETTAN😍😍😍😍👍👍👍
Mr. Santhivila Dinesh picks up entirely a strange character with some peculiar
qualities for his Light Camera Action Program, as the stories relating to this
person are inquisitively poised, the contents of which are fit enough for the
making of a thriller movie. The name of the person itself speaks volumes
about the character underlying the person . He is Kaduvakunnil Kuruvachan ,
a bold and courageous person , who has brought to his feet a police officer ,
who falsely implicated Kuruvachan in as many as 18 cases. He legally
fought the case for 12 years and came out as a winner. A highly self- confident
person that Karuvachan is , he has his own ideas to deal with any kind of a
situation. One can expect a Malayalam movie based on his life , shortly
to hit the silver screen. It will be worth- watching to see Karuvachan in
action, Viewers will be anxiously waiting for the release of such kind of
a movie. They are highly optimistic.
ഈ വീഡിയോ കാണുന്ന സുബ്രമണ്യം മുതലാളി യുടെ ചെറുമകൻ 😄
ആ പൊലീസ്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണം..ആഭ്യന്തരം കയ്യാളുന്ന മുഖ്യൻ ഇതൊന്നും അറിയുന്നില്ലേ..
പഴയ കഥയാണ് ബ്രോ. ആ പോലീസ്കാരൻ ഇപ്പോൾ ജീവിച്ചിരിപ്പില്ലാ..
വിമൽ ഇൻറെ കാര്യം തീരുമാനമായി
SG Great 🔥👍🙏
Iyalude(Dinesh) Ahakaram kurach kuranjittund
Excellent
do a video about balachandra Kumar's statement about dileep
Prevention is better than cure
കേരളത്തിൽ എല്ലാ തീയേറ്റകളും നിയമം ലംഘിച്ചു തന്നെയാണ് ഷോ നടത്തുന്നത് 100 ശതമാനം ആളെ കയറ്റിയാണ്
ഗുഡ് ❤🙏🏻
How can we believe or have faith with this Police force
S G is better than Prithviraj ! Big salute to kuruvinal kuruvachan .🌷🌷🌷🙏AKAntony only stamp
no
real kuruvachante jeevithathil ee karyangal okke nadannath ayalude 30-40 ageil aanu
Suresh gopye kandal oru 50-60 age thonnum
so youthanmar aanu aa character cheyyan best
youthil aa character cheyyan sound kondayalum body kondayalum ettavum anuyogyan prithviraj thanneyanu
enthengilum ethirppundengil parayam🙂
@@_._.illuminati._._._ kollam pritviraj pr🤣
@@asiisa4852 umm ntha karym alle paranjath
I am a fan of you.your stories and narrations are great and I enjoy it. But I hate you for supporting a great criminal of malayalam film industry.
തീയേറ്റർ ഉടമകൾ ഉപ്പ് ഇല്ലാതെ പറ്റിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ദുൽഖർ സൽമാൻ - അവരോട് പറഞ്ഞത് ( കുറുപ്പ് റീലീസ്)
- തീയേറ്ററിന് അകത്തെ ക്യാമറ ഫുട്ടേജ് വേണം എന്ന് - പിന്നെ ഇവരുടെ കള്ളകളി നടന്നില്ല
Vittuveezchaillattha, Nilapadulla, ThangaleEnikkuValiyaishtamane, DineshanSir
Dilip vishayathil ningal paranjathu eppolelum thiruthi parayu.
Sir,It is not jinu Abraham,it is vinu Abraham,a Manorama product.
Nthu cheyaan suresh gopi thanne venam ❤❤❤
no
real kuruvachante jeevithathil ee karyangal okke nadannath ayalude 30-40 ageil aanu
Suresh gopye kandal oru 50-60 age thonnum
so youthanmar aanu aa character cheyyan best
youthil aa character cheyyan sound kondayalum body kondayalum ettavum anuyogyan prithviraj thanneyanu
enthengilum ethirppundengil parayam🙂
ഇത് കൊണ്ടൊക്കെ തന്നെയാ ആദ്യം ആളുകൾ പറഞ്ഞത് തീയേറ്റർ ആളുകൾ ഗുണ്ടായിസം ആണെന്ന്..സ്വന്തം അനുഭവം വന്നപ്പോൾ മനസ്സിലായല്ലോ
Jeevithathil mega star aa kuruvaachan. Adhehathe kaanaathe ariyaathe aano role cheyyunnath...kashtam. adhehathe neritt arinj anugraham vaangi 1 crore kiduthitt cheithaamathi. Suresh Gopi mathi
പ്രിയപ്പെട്ട ദിനേശ് ചേട്ടന് പഴയകാല സംവിധായകൻ ബേബി (ലിസ ) സാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം അന്‍പതോളം സിനിമകള്‍ സംവിധാനം ചെയ്യുകയും തിരക്കഥ നിര്‍മ്മാണം ഉള്‍പ്പടെ സിനിമയുടെ സര്‍വ്വ മേഘലകളിലും പ്രവര്‍ത്തിച്ച നസീർ ജയൻ കൂട്ടുകെട്ടില്‍ ഹിറ്റ് കള്‍ തീര്‍ത്ത അദ്ദേഹത്തിന്‍െറ ഒരു ഫോട്ടോ പോലും ഇന്ന് ലഭ്യമല്ല പുതിയ തലമുറ യ്ക് അദ്ദേഹത്തെ അറിയില്ല ദയവായി ചേട്ടൻ വിശദമായി ഒരു വീഡിയോ ചെയ്യണം 🙏🙏🙏
താങ്കളല്ലെ ഒരു വീഡിയോയിൽ പറഞ്ഞത് മറക്കാർ ഞാൻ തീയറ്ററിൽ പോയി കാണില്ലാന്ന്
തീയേറ്ററിൽ വന്നാൽ മാത്രമേ കാണൂ എന്നാണ് പറഞ്ഞത്.
Super kadu akkunnal
അടിപൊളി 👌🏾
നമുക്ക് ബംഗ്ലാവിൽ ഔധ re release ചെയ്യണം എന്നിട്ട് 100 ദിവസം പടം ഒടികണം classic culprit
ആശാനേ ചെയർ ഇൽ ഇരുന്നു കൊറോണ യ്ക്ക് ചാൻസ് ഉണ്ട് എങ്കിലും എയർ കണ്ടിഷൻ ചെയ്യ്ത അടച്ചിട്ട മുറിയിൽ ആണ് കൊറോണ വരാൻ ഉള്ള ചാൻസ് കൂടുതൽ എന്നു അല്ലെ ഡോക്ടർ സ് പറയുന്നത്
Super star Suresh Gopi is Better choice than Prthviraj
no
real kuruvachante jeevithathil ee karyangal okke nadannath ayalude 30-40 ageil aanu
Suresh gopye kandal oru 50-60 age thonnum
so youthanmar aanu aa character cheyyan best
youthil aa character cheyyan sound kondayalum body kondayalum ettavum anuyogyan prithviraj thanneyanu
enthengilum ethirppundengil parayam🙂
കടുവയെ portray ചെയ്യാൻ സുരേഷ് ഗോപി അല്ലാതെ ആരുണ്ട്? ❤
Pinnalla... the tiger enna peril SG thannarunnu nayakan
Gopi😂😂
@@mohammednavas5242 angerude peru Suresh ennada sudappi
@@saayvarthirumeni4326 sudappi???
no
real kuruvachante jeevithathil ee karyangal okke nadannath ayalude 30-40 ageil aanu
Suresh gopye kandal oru 50-60 age thonnum
so youthanmar aanu aa character cheyyan best
youthil aa character cheyyan sound kondayalum body kondayalum ettavum anuyogyan prithviraj thanneyanu
enthengilum ethirppundengil parayam🙂
Very good video dinesh sir 🙏🇮🇳
ഞാനും എന്റെ ഫ്രണ്ട്സും ഇനീ അജന്ത തിയേറ്ററിൽ നിന്ന് മാത്രമേ സിനിമ കാണുകയുള്ളു