എല്ലാം കണ്ണൂർക്കാർ…. മാശാ അള്ളാഹ് എത്രയെത്ര കലാകാരന്മാർ നമ്മുടെ നാട്ടിൽ. അവരെയൊക്കെയും ഒരു ഫ്രയിമിൽ കൊണ്ടുവന്നു എന്നതാണ് 👍🏻 നല്ലൊരു മ്യൂസിക്കൽ ട്രീറ്റ് 👏🏻👏🏻👏🏻
ആബിദ് ക്കാ ..ഉനൈസ് ഭായ് ഒരു പാട് ഇഷട്ടം പാട്ട് എല്ലാവരും സൂപ്പറാക്കീട്ടുണ്ട് പെട്ടന്ന് തീർന്നു പോയ പോലെ ഇതുപോലെ നിങ്ങളൊക്കെ ചേർന്ന് കുറച്ച് ഗസലുകളുടെ ഒരു മനോഹരമായ സംഗീത വിരുന്ന് പ്രതീക്ഷിക്കുന്നു.
എൻറെ ഓർമ്മ ശരിയാണെങ്കിൽ ഈ പാട്ട് ഇറങ്ങിയിട്ട് 30 വർഷത്തിനു മുകളിലായി. വീണ്ടും ഈ പാട്ട് കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം.അന്ന് കേട്ടിട്ട് ഇപ്പോഴാണ് കേൾക്കുന്നത്
ആ പഴമയുടെ മാധുര്യം വേറെ ലെവൽ തന്നെ യാണല്ലേ അല്ലെ. പഴയ പാട്ട് അത് ഒന്നൊന്നര ഒരു പാട്ട് തന്നെ 👍🏻👍🏻ജമാൽക്ക പൊളിച്ചു എല്ലാരും super ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻
ഈ സെലെക്ഷൻ ആരുടെ എന്ന് അറിയില്ല എന്തായാലും പൊളിച്ചു... നല്ലൊരു മിക്സിങ്.... എല്ലാരും നന്നായി പാടി.... ആബി... പൊളിച്ചു മുത്തേ... ഇക്കു.... നിങ്ങൾ പൊളിച്ചു.... ജലീൽ.... എന്തെങ്കിലും പാടമായിരുന്നു... പഴയ ഗാനമേള സ്റ്റെജിൽ വിലസിയ ആളായിരുന്നു... ജലീൽ കീച്ചേരി...
ഞാനൊരു കുറ്റ്യാടി കാരിയാണ് എനിക്ക് ഇവരെ ആരെയും അറിയില്ല ഏതായാലും പാട്ട് അടിപൊളി നല്ല നല്ല ഫീൽ ഉണ്ട് കേട്ടിരിക്കാൻ❤❤❤❤
കേട്ടിരിക്കാൻ എന്തൊരു ഫീൽ😊
എല്ലാം കണ്ണൂർക്കാർ…. മാശാ അള്ളാഹ് എത്രയെത്ര കലാകാരന്മാർ നമ്മുടെ നാട്ടിൽ. അവരെയൊക്കെയും ഒരു ഫ്രയിമിൽ കൊണ്ടുവന്നു എന്നതാണ് 👍🏻
നല്ലൊരു മ്യൂസിക്കൽ ട്രീറ്റ്
👏🏻👏🏻👏🏻
എല്ലാവരും പൊളിച്ചു ❤
പൊളിച്ചു. 👌🏻👍🏻ടീം സൂപ്പർ
വളരെ മനോഹരം..അടിപൊളി... എല്ലാവരും നന്നായ് പാടി...
നമ്മുടെ തളിപ്പറമ്പിന്റെ ജമാലും മഹ്‌റൂഫും പൊളിച്ചു 👍👍👍
അടിപൊളി ഇനിയും ഇതേപോലെയുള്ള പാട്ടുമായി വരിക മാഷാ അള്ളാ
കൊള്ളാം കലക്കൻ ടീംസ് & സോങ്
Oru kalyanam koodiya feel🎉🎉🎉
Masha allah......അടിപൊളി... നല്ലണം ഇഷ്ട്ടായി ❤️❤️❤️❤️
Adipoli song ellavarum sooperayi paadi
Sooper song fardeen kannur adipoli
മാഷാ അല്ലഹ് പൊളിച്ചു ഉനൈസ് മാട്ടൂൽ.... എല്ലാവരും നന്നായി പാടി .. സൂപ്പർ ആബിദ് 👍👍👍👍🥁🥁💐💐💐🤲🥰🥰
മാഷാ അള്ളാ അയ്യൂബക്ക പൊളിച്ച് എന്നും ഇതുപോലെ പാടാൻ അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ
ആബിദ് ഉനൈസ് ഹാരിസ് ഇക്കു ജലീൽ ജമാൽ ഫർദീൻ മഹ്‌റൂഫ് അയ്യൂബ് മറക്കാൻ കഴി യാത്ത പാട്ടുകൾ പുതിയ രൂപത്തിൽ എത്തിച്ച ആബിദ് ടീമിന് അഭിനന്ദനങ്ങൾ 💐💐💐💐💐💐💐👏👏👏👏👏👍👍👍
മഹറൂഫിൻ്റെ Song selection.. നന്നായി ❤
Jeli അടിച്ചു പൊളിച്ചു
എല്ലാവരും അടിപൊളിയായി.... ❤️❤️❤️👍
ജമാലിന്റെ സൗണ്ട് ഗംഭീരം മാഷാ അള്ളാ
സംഗീത സദസ്സിൽ തള്ളാഹുവിന് എന്ത് കാര്യം കോയാ 🤣🤣🤣🤣
My fvrt ഗായകൻ ആബിദ് kannur👍 മാഷാ allaah
അബുഅയ്യൂബ് സൂപ്പർ ആൻഡ് ടീം. ഇനിയും ഇത്പോലുള്ള പാട്ടുമായി വരും എന്ന് പ്രതീക്ഷിക്കുന്നു മാഷാഅല്ലഹ് സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤
കുറെ കാലായി ഒരു മാപ്പിള പാട്ട് കേട്ടിട്ട് ഇപ്പോ സന്തോഷായി... ആബിദ് എന്റെ ഇഷ്ടപെട്ട പാട്ടുകാരൻ.. സൂപ്പർ ❤❤❤❤❤
നമ്മുടെ നാടിന്റെ മിത്തുമണികൾ 👍🏻👍🏻👍🏻 മാഷാ അല്ലാഹ്
Super 👍 ഇനിയുമിനിയും ഇതിനേക്കാൾ നല്ല നല്ല പാട്ടുകൾ ഉണ്ടാകട്ടെ അഭിനന്ദനങ്ങൾ 🎉
Adi poli❤
very good ഇനിയും ഇതുപോലെ യുള്ള സോങ്ങ് പ്രതീക്ഷിക്കുന്നു
Wow എല്ലാവരും സൂപ്പർ ആയിട്ട് പാടി 👏👏👏👌😍
Abid bro... പൊളിച്ചു ❤
മാഷാഅല്ലാഹ് ❤തകർത്തു 👌👌
Polichu polichu polichu.... Wawooo wawoo
👍എല്ലാവരും സൂപ്പർ ആയി പാടി 👍
ഒന്നും പറയാൻ ഇല്ല എല്ലാരും ഒന്നിന് ഒന്ന് മെച്ചം പൊളിച്ചു എല്ലാരും
അടിച്ചു പൊളിച്ചു മനോഹരം, എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤
മാഷാഅല്ലാഹ് എല്ലാരും സൂപ്പർ. എല്ലാരേം ഉയർച്ചയിൽ എത്തിക്കട്ടെ. ആമീൻ.
❤❤❤❤🎉🎉🎉🎉അടിപൊളി
മുത്തെ മാധനപ്പൂ ❤❤❤സോങ് പൊളി
Thank you ❤
മാഷാ അള്ളാ എല്ലാവരും സൂപ്പർ❤❤❤
മനോഹരം
ആബിദ് ക്കാ ..ഉനൈസ് ഭായ് ഒരു പാട് ഇഷട്ടം പാട്ട് എല്ലാവരും സൂപ്പറാക്കീട്ടുണ്ട് പെട്ടന്ന് തീർന്നു പോയ പോലെ
ഇതുപോലെ നിങ്ങളൊക്കെ ചേർന്ന് കുറച്ച് ഗസലുകളുടെ ഒരു മനോഹരമായ സംഗീത വിരുന്ന് പ്രതീക്ഷിക്കുന്നു.
Ellavarum adipoli😍❤️👍👍👍
മുത്തു മണികൾ പൊളിച്ചടുക്കി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😂🎸🎸🎸🎶🎶🎸🎶🎶🎸🎸🎸🎶🎶🎶
എൻറെ ഓർമ്മ ശരിയാണെങ്കിൽ ഈ പാട്ട് ഇറങ്ങിയിട്ട് 30 വർഷത്തിനു മുകളിലായി. വീണ്ടും ഈ പാട്ട് കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം.അന്ന് കേട്ടിട്ട് ഇപ്പോഴാണ് കേൾക്കുന്നത്
Jamal poliyayin
Wawooo അടിപൊളി ഒന്നും പറയാനില്ല 👍👍👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🥰🥰🥰
നല്ല തനിമയുള്ള മൊഞ്ചുള്ള കല്യാണ പാട്ട് അതിമനോഹരമായിട്ടുണ്ട് ദൃശ്യവിഷ്കാരംall the best bro💯❤️
അടിപൊളി
Masha Allah Congratulations 🎉Crew ❤❤❤
മാഷാ അള്ളാ 👍🎉🎉🎉
മനോഹരമായ പാട്ടുകൾ❤ ഗായകർ എല്ലാവരും തകർത്തു കേട്ടോ❤ പശ്ചാത്തല സംഗീതവും, ഛായാഗ്രഹണവും അസ്സലായി❤ അഭിനന്ദനങ്ങൾ!, ആബിദ് ടിം......🎉
എല്ലാവരും നന്നായി അവതരിപ്പിച്ചു👍
Adipoli
Ellavaersaud. Soopar
ഫർദീൻ ഉനൈസ് സൂപ്പർ വോയ്‌സ്
Suuuper paattukal😊
Ayish 🤩🤩👌👌പഴയ പാട്ട് പാടി വീണ്ടും പുതുമ യിലേക്ക് കൊണ്ടുവന്ന എന്റെ fvrt ഗായകൻ ആബിദ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰❤️❤️❤️പൊളി ആയിണ്ട്
Machaanmaare kalakki polichu thimirthu ❤
Abika pwlichu ttaa full team👌😍😍
സൂപ്പർ👍👍👍👍👍
തുടക്കം മുതൽ അവസാനം വരെ എല്ലാവരും അടിപൊളി ആയിട്ടുണ്ട് ❤❤❤❤❤❤
A heartwarming musical evening in the memories of the 90s that time has left behind🎉
Super... onnum parayanilla....kannurinde abhimaanam....keep going congratulations 🎉❤❤❤❤❤❤ adipoliii Thank you all...
ആബിദിന്റെ ഏത് സോങ്ങും കെട്ടിരിക്കാൻ എന്ത് സുഖമാണ്
Masha Allah suprr❤️❤️❤️...
അടിപൊളി 👍👍
സോങ് പൊളിച്ചു മുത്തുമണികളെ... ❤️❤️❤️❤️❤️😘😘😘
Mashallah adipoli
❤നമ്മുടെ നാട്ടുകാർ ഉയരങ്ങളിൽ എത്തട്ടെ 🤝🤝
Ayyoobe kalakkine.... 😍
നമ്മുടെ മുത്ത് അയ്യൂബ് പൊളിച്ചു 👌
🩷🩷🩷❤️❤️
Ayyoobe kalakkinee.... 😍😍😍
അയൂബ് 👍👍.. ...❤❤❤ എല്ലാവരും തകർത്തു
Thank you ❤️❤️
❤❤❤ എല്ലാവരും ഉഷാറാക്കി
Fardeen kannur voice super
Well done guys ❤
👍👍nice
ഇഷ്ടപെട്ട പാട്ടുകാർ ❤
Ellarum adipoliyayi paadi 👏👍✨Ayyoob ❤️
നന്നായിട്ടുണ്ട്....വിജയം ഉണ്ടാവട്ടെ...(ഉടുമ്പുന്തല)
അയ്യൂബിക്ക പൊളിച്ചു 🙌🤩
Thank you ❤️❤️
Abidnte patin oru nilavaram epozhum indavum❤
ആബിദ് പൊളിച്ചു
മാഷാ അല്ലാഹ്, സൂപ്പർ, തളിപ്പറമ്പിന്റെ പാട്ടുകാരൻ മുത്ത് ജമാൽ പൊളിച്ചു 👍🏻🌹
ആ പഴമയുടെ മാധുര്യം വേറെ ലെവൽ തന്നെ യാണല്ലേ അല്ലെ. പഴയ പാട്ട് അത് ഒന്നൊന്നര ഒരു പാട്ട് തന്നെ 👍🏻👍🏻ജമാൽക്ക പൊളിച്ചു എല്ലാരും super ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻
Jamalkkaa uyir..😍😌
Poliee❤❤🎉🎉🎉
Mahroof putiyateruvu ano❤
Ayyobkka super
Abid. You. Are. Great❤❤❤❤❤team
Poli❤❤❤
Polichu ♥️👌🏻
Polichu 😍
Wow superb ❤❤❤
നല്ല quality ഉള്ള work.. എല്ലാവരും നന്നായി ചെയ്തു 🌹🌹🌹
👏👏👏👌👌
Jamal ❤️ sound
അയൂബ്, മുത്തേ പൊളിച്ച് ❤❤❤👌🏻👌🏻
Thank you ❤️❤️
ഈ സെലെക്ഷൻ ആരുടെ എന്ന് അറിയില്ല എന്തായാലും പൊളിച്ചു... നല്ലൊരു മിക്സിങ്.... എല്ലാരും നന്നായി പാടി.... ആബി... പൊളിച്ചു മുത്തേ... ഇക്കു.... നിങ്ങൾ പൊളിച്ചു.... ജലീൽ.... എന്തെങ്കിലും പാടമായിരുന്നു... പഴയ ഗാനമേള സ്റ്റെജിൽ വിലസിയ ആളായിരുന്നു... ജലീൽ കീച്ചേരി...
Suuuuuuuper ❤
All the best dears.
Abid kannur 😍 voice 🔥🔥
Totally sooooooper ❤👌
Pwoli❤