വീട്ടിൽ ക്യാൻസർ രോഗികൾ ഉണ്ടാവാനുള്ള പ്രധാന കാരണം സ്ത്രീകൾ അടുക്കളയിൽ ചെയ്യുന്ന ഈ തെറ്റ് കാരണമാണ്

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 75

  • @lathadbabug4537
    @lathadbabug4537 หลายเดือนก่อน +55

    വളരെ നന്ദിയുണ്ട് ഡോക്ടർ. ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നതിന്. നമ്മൾ നിത്യേന അടുക്കളയിൽ പെരുമാറുന്ന ഓരോ വസ്തുക്കളും നമ്മളെ രോഗവസ്ഥയിലാക്കുമെന്ന് മനസ്സിലാക്കി തന്നതിന്. 🙏.

  • @Sasikumar-j9b
    @Sasikumar-j9b หลายเดือนก่อน +7

    താങ്കൾ പറഞ്ഞതെല്ലാം ശരിയാണ്. ഞങ്ങളിതെല്ലാം ഒരു പരിധി വരെ ശ്രദ്ധിക്കാറുണ്ട്. വളരെ നന്ദി.

  • @PonnammaAnil-f5l
    @PonnammaAnil-f5l หลายเดือนก่อน +11

    Doctor പറഞ്ഞ അറിവ് ഏറ്റവും നല്ലകാര്യമാണ്.. വളരെ nani

  • @premalatha7984
    @premalatha7984 หลายเดือนก่อน +7

    You are given valuable information. Thank you Dr.

  • @puzhakkarabros2736
    @puzhakkarabros2736 หลายเดือนก่อน +3

    ഒരു പാട് നല്ല അറിവുകൾ പറഞ്ഞ് തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി.

  • @padminisundhar9845
    @padminisundhar9845 หลายเดือนก่อน +10

    വളരെ നന്ദി ഡേഓക്ടർ. കുറെ കാര്യങ്ങളും പറഞ്ഞു തന്നു

  • @jipsyvymel2681
    @jipsyvymel2681 หลายเดือนก่อน +2

    Sir പറഞ്ഞത് വളരെ ശരിയാണ് ഞാൻ ശ്രദ്ധിക്കാറുണ്ട് 👍👍

  • @nirmalasukumaran567
    @nirmalasukumaran567 หลายเดือนก่อน +4

    ഡോക്ടർ പറഞ്ഞു തന്ന കാര്യങ്ങൾ വളരെ ഫലപ്രദമാണ്

  • @redmioman6259
    @redmioman6259 หลายเดือนก่อน +3

    Very very thanks sir എന്റെ പത്രം കുറച്ചു ഇപ്പോൾ തന്നെ എടുത്തു പുറത്ത് കളയും oh my god നല്ല അറിവ് തന്നതിന് നന്ദി കത്തി ഇരുമ്പിനെ അംശമുള്ളതാണ്മാറ്റാം അത് പോലെ ഓരോന്നും ശ്രദ്ധിക്കാനുണ്ട് സർ അങ്ങയുടെ വിലയേറിയ വാക്കുകൾ ശ്രദ്ധഹോട് കേട്ടു ഫോളോ ചെയ്യാം ഗോഡ് ബ്ലസ് ഉ സർ താങ്ക്സ്

  • @rajithakarayath7370
    @rajithakarayath7370 หลายเดือนก่อน +1

    നല്ല അറിവുകൾ.... ഭയപ്പെടുത്താത്ത രീതിയിൽ പറഞ്ഞുതന്നു

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb หลายเดือนก่อน +1

    Thank you Doctor good information

  • @sumanair9778
    @sumanair9778 หลายเดือนก่อน +2

    Many many Thanks Dr

  • @muhammedshammaskp7496
    @muhammedshammaskp7496 หลายเดือนก่อน +6

    Rcm rice brain oil super

  • @UdithJb
    @UdithJb หลายเดือนก่อน +2

    Thank you doctor 🎉

  • @Savithrisurendram-vd2iw
    @Savithrisurendram-vd2iw หลายเดือนก่อน +2

    Many manyThanks Doctor

  • @leelakana911
    @leelakana911 หลายเดือนก่อน +5

    ഗുഡ് ഇൻഫർമേഷൻ താങ്ക്സ് 👍🏽ഷെയർ ചെയ്തു

  • @BabyMv-h6r
    @BabyMv-h6r หลายเดือนก่อน

    Very good information

  • @Ranjit-d8l
    @Ranjit-d8l หลายเดือนก่อน +2

    Thank you yoga doctor for your information

  • @GracyJoseph-kp9mn
    @GracyJoseph-kp9mn หลายเดือนก่อน +4

    Very thanks DR

  • @jini500
    @jini500 หลายเดือนก่อน +5

    Doctor, salt cheena bharaniyil vekkamo ?

  • @suja.thakusomuchurmesg.s5198
    @suja.thakusomuchurmesg.s5198 หลายเดือนก่อน +1

    Thank u so much Doctor

  • @kochuthresiajose9146
    @kochuthresiajose9146 หลายเดือนก่อน +3

    Thank you for the information.

  • @LathaAnilkumar-f2d
    @LathaAnilkumar-f2d หลายเดือนก่อน +2

    Thank you

  • @avemariya6572
    @avemariya6572 หลายเดือนก่อน

    Dr thagale niku orupadu ishtanu😚😚😚

  • @anncherian
    @anncherian หลายเดือนก่อน +27

    Dr, ഉപ്പ് plastic cover അല്ലേ കടയില്‍ ഇരിക്കുന്നത്,,,പിന്നീട് നമ്മൾ ചില്ല് കുപ്പിയിലാക്കി യാല്‍ എന്ത് ഗുണം കിട്ടും,,

    • @jasmine9399
      @jasmine9399 หลายเดือนก่อน +2

      അതെ.. പ്ലാസ്റ്റിക് ബാഗ് ഇൽ

    • @geetharamachandran3324
      @geetharamachandran3324 หลายเดือนก่อน +1

      പാചകത്തിന് ഏറ്റവും ഉത്തമം മൺപാത്രങ്ങൾ തന്നെ...ഒരു ടെൻഷനും വേണ്ട...Thank you for the Valuable information

  • @prasannamc7549
    @prasannamc7549 หลายเดือนก่อน

    Doctor thanks ethokke paranjuthannathinu

  • @rajithakarayath7370
    @rajithakarayath7370 หลายเดือนก่อน +7

    സർ കുക്കറിൽ ഭക്ഷണം പാകം ചെയ്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ.... കൂടിയ temperature ൽ ആഹാരം വേവുമ്പോ

  • @ArjunRaj-r8e
    @ArjunRaj-r8e หลายเดือนก่อน

    Thanks doctor

  • @soumyatp-j5c
    @soumyatp-j5c หลายเดือนก่อน

    Thank u Dr

  • @ShajiShaji-d3v
    @ShajiShaji-d3v หลายเดือนก่อน +3

    God bless you 🙏 very nice 💯

  • @sabithakalarickal5096
    @sabithakalarickal5096 หลายเดือนก่อน +7

    Ellam upakkarappedunna arivukal anu Dr, Thanks 🥰

  • @susheelavijayan8829
    @susheelavijayan8829 หลายเดือนก่อน

    Tha'nksdoctor❤❤

  • @ealiammajohn3632
    @ealiammajohn3632 หลายเดือนก่อน

    God bless u

  • @nayadic4090
    @nayadic4090 หลายเดือนก่อน

    വളരെ നല്ലത്

  • @jewelsworld144
    @jewelsworld144 หลายเดือนก่อน

    Nonstick full ilakkikalanjit use cheyyamo doctor

  • @Shanava786
    @Shanava786 หลายเดือนก่อน +7

    അടുക്കള ok യാക്കി. പക്ഷേ ഒരു നേരമെങ്കിലും കടയിൽ നിന്നാണ് ' അതെന്തു ചെയ്യും.

  • @somabenny5005
    @somabenny5005 หลายเดือนก่อน

    Good information ❤❤

  • @ഓമനമ്മഓമന
    @ഓമനമ്മഓമന หลายเดือนก่อน +4

  • @radhagovindan65
    @radhagovindan65 หลายเดือนก่อน +5

    Rcm rice bran oil super 👌

  • @dreams5521
    @dreams5521 หลายเดือนก่อน

    Dr facel oru charivundu ......chirikkumbol kurachu kooduthalayii kaanan pattunnu 🤔

  • @Shafna-lu7fd
    @Shafna-lu7fd หลายเดือนก่อน +2

    ❤❤ 7:14

  • @sreedevinambiar7298
    @sreedevinambiar7298 หลายเดือนก่อน +1

    Ceramic ഭരണിയിൽ ഉപ്പ് ഇട്ട് വെക്കാലൊ Sir

  • @ars.vlog04
    @ars.vlog04 หลายเดือนก่อน

    വളരെനന്ദി ഉണ്ട് Dr ഒത്തിരി പ്രയോജനം ഉള്ള കാര്യങ്ങൾ പറഞ്ഞുതന്നു. കുറച്ചു കാര്യങ്ങൾ ചെയ്യുന്നുണ്ട് ബാക്കിയും കൂടി ശ്രദ്ധിക്കാം

  • @lysammajosephkizhavara8034
    @lysammajosephkizhavara8034 หลายเดือนก่อน +2

    Dr. Why did you making noise unnecessary in the middle?
    It is very bad. Control your talk. To listen it is very vulgarity.

  • @poovibasheerm6261
    @poovibasheerm6261 หลายเดือนก่อน

    Induction aduppil pachakam cheythaal eny prob undo pls reply pls

  • @salammajoseph3626
    @salammajoseph3626 หลายเดือนก่อน +5

    Dr 8 month aayi ente vayilum bresttilum pokkililum kumilakal varunnu moonno nalo divasamkazhiyumbol thaniye pottimoonnu divsam kondunangunnu stiroydu medicine kazhichu maduthu oru pariharam paranju tharumo plees

  • @rasheedakabee
    @rasheedakabee หลายเดือนก่อน

    😢😢😢😢

  • @LalithaT-km1ir
    @LalithaT-km1ir หลายเดือนก่อน

    ❤ താങ്ക്യൂ ഡോക്ടർ

  • @ഓമനമ്മഓമന
    @ഓമനമ്മഓമന หลายเดือนก่อน +5

    14:58

  • @Gigimol-g9e
    @Gigimol-g9e หลายเดือนก่อน +1

    Dr പറഞ്ഞതെല്ലാം നല്ല കാര്യങ്ങൾ തന്നെ പിന്നെ Dr. കരിഞ്ഞ സാധനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും ക്യാൻസർ വരുമോ

  • @sulochanakp6738
    @sulochanakp6738 หลายเดือนก่อน

    ഈ പറഞ്ഞവയാക്കെ ഞാൻ ഗ ശ്രദ്ധിക്കാറുണ്ട്

  • @sasikalak.k4643
    @sasikalak.k4643 หลายเดือนก่อน +10

    സാറേ വെളിച്ചെണ്ണ നമ്മൾ പണ്ട് മുതൽക്കേ ഉപയോഗിയ്ക്കുന്നു. എന്നാൽ ഇന്നത്തെ വെളിച്ചെണ്ണ pure ആണോ? ഇപ്പോഴത്തെ വെളിച്ചെണ്ണയ്ക്കു ഒരു മഞ്ഞ കളർ ആണല്ലോ? അന്നൊക്കെ വെളിച്ചെണ്ണ ശരിയ്ക്കും വെള്ളം പോലെയുള്ള കളർ ആയിരുന്നില്ലേ? മായമില്ലാത്ത എന്തെങ്കിലും ഇന്ന് വാങ്ങാൻ കിട്ടുമോ?

    • @JhonKm-zt2ir
      @JhonKm-zt2ir หลายเดือนก่อน

      കൊപ്ര കൊടുത്തു ആട്ടി എടുക്കുക

  • @Sixthsense9752
    @Sixthsense9752 หลายเดือนก่อน +1

    സ്ത്രീകളെ ഇനി അടുക്കളയില്‍ kayataruth എന്നാല്‍

  • @Reenasaji1284
    @Reenasaji1284 หลายเดือนก่อน +2

    ഡോക്ടർ. അരിമാവ് സ്റ്റിൽപത്രത്തിൽ വച്ചാൽ കുഴ്പമാണോ

    • @Nabusahlu
      @Nabusahlu หลายเดือนก่อน

      No

  • @ShareenaIbnu
    @ShareenaIbnu หลายเดือนก่อน +10

    പഴയ vedio ആണ്

    • @kannanv1694
      @kannanv1694 หลายเดือนก่อน

      പുതിയ ആൾക്കാർക്ക് കേൾക്കാൻ പറ്റി

  • @FathimaFathima-c3j7d
    @FathimaFathima-c3j7d หลายเดือนก่อน +3

    പാചകം ചെയ്യുന്നത് മൊത്തം മൺകലമാണ് അത് നല്ലതല്ലേ

  • @ambilyvr3
    @ambilyvr3 หลายเดือนก่อน +1

    All information is valuable except ghee and butter.I don't agree with that.

  • @JhonKm-zt2ir
    @JhonKm-zt2ir หลายเดือนก่อน +1

    കൊപ്ര സ്വന്തം ആയി ആട്ടി എടുത്താൽ നല്ല വെളിച്ചെണ്ണ കിട്ടൂലെ

    • @MANSURYALAL
      @MANSURYALAL หลายเดือนก่อน

      Athinu ellaarude വീട്ടിലും കൊപ്ര ഉണ്ടാകണമെന്നില്ലല്ലോ

  • @sathyavathyk7431
    @sathyavathyk7431 หลายเดือนก่อน

    മണ്ണ് പത്രത്തിൽ ഉപ്പിട്ടിലാൽ പൊടിഞ്ഞു പോകും പാത്രം

  • @sulammamr3582
    @sulammamr3582 หลายเดือนก่อน

    Thank you Doctor Good Information

  • @naseemanaseema940
    @naseemanaseema940 หลายเดือนก่อน +2

    Thank.. You

  • @ushasajeevan2483
    @ushasajeevan2483 หลายเดือนก่อน

    Thanks doctor ❤️❤️❤️❤️❤️

  • @maryjoseph8611
    @maryjoseph8611 หลายเดือนก่อน +2

    Thanks Doctor 👏👏

  • @jayasreerajesh6505
    @jayasreerajesh6505 หลายเดือนก่อน +2

    👍🏼👍🏼

  • @ShyjiKG
    @ShyjiKG หลายเดือนก่อน +1

    🙏🏻🙏🏻👍🏻

  • @Jesus_mediacreations
    @Jesus_mediacreations หลายเดือนก่อน +1

    ❤️