വളരെ ഉപകാരം! കോവിഡ് വിപത്ത് കാരണം നാട്ടിലേക്ക് മടങ്ങാൻ തയ്യാറായി നിൽക്കുന്ന പ്രവാസികൾക്ക് നാട്ടിൽ വന്ന് ചുരുങ്ങിയ മുതൽ മുടക്കിലും ചെയ്യാനാവുന്ന അദ്ധ്വാനത്തിലും അതിജീവനത്തിനും ഉപജീവനത്തിനും സഹായിക്കുന്ന കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
മോനെ കണക്ക് ഒക്കെ ശരിതന്നെ... പക്ഷേ നമ്മൾ ഇത് തുടങ്ങിയാൽ പിന്നെ ഒരുപാട് പൈസ മുടക്കേണ്ടി വരും.... ഇപ്പ പറഞ്ഞതിന്റെ ഇരട്ടി തന്നെ വേണ്ടിവരും.... അതുകൊണ്ട് ഇറങ്ങുന്നവർ രണ്ടും കല്പിച്ച് തന്നെ ഇറങ്ങുക.... പിന്നോട്ട് നോക്കരുത്.....2 വർഷത്തേക്ക് ലാഭം നോക്കരുത്.... പത്ത് കുട്ടികളെ വാങ്ങുന്നതിനേക്കാൾ ഒരു തള്ളയെ കുട്ടികളോട് കൂടി വാങ്ങുന്നതാണ് കൂട്ടത്തിൽ വേറൊരു ഫാമിൽ നിന്ന് ഒരു മുട്ടനെയും വാങ്ങാം.... അങ്ങനെ ആണേൽ നല്ല രീതിയിൽ നമുക്ക് ഫാം കൊണ്ടുപോകാൻ സാധിക്കും.... anyway thank you for this video 🙏
ലാഭകരമായി ആടുവളർത്താൻ വളരെ എളുപ്പമാണ് കൂട് മറ്റു ജന്തുക്കൾ ആക്രമിക്കാതെ രീതിയിൽ പണിയണം കവുങ്ങിൻതടി പന ഉത്തമ് oരണ്ട് മീറ്റർ ഹൈറ്റ് നല്ലത്, കാല് കുടിങ്ങി പോകാതെ കൂട്സെറ്റ് ചെയ്യണം മുട്ടനാടിനെ മാറ്റി നിർത്തണം.പ്രതേക കൂ ടു പണിയുന്നത് ഉത്തമം അങ്ങനെയെങ്കിൽ ശാസ്ത്രി യ കൂടാകും വേറെ പ്രതേക തപെണ്ണടുകളെ പരിചരിക്കാൻ സ്ത്രികൾക്കും കുട്ടികൾക്കും പോലും കഴിയും തിറ്റ പാത്രം വെള്ള പാത്രം പുറത്തുസെറ്റ് ചെയ്യുക രാത്രി തീറ്റ പാത്രത്തിൽ ആടുകൾ തല പുറത്തജ്ഞ ഭാഗം മൂടിവെക്കാൻ പറ്റുമെങ്കിൽ അതു അഭികാമ്യം തെരു നായക്കളുടെ ശല്യം ഒഴിവാക്കാം, നല്ല ജന്സിൽ പെട്ട മുട്ടനെ കൊണ്ട് മലബാറിഇ നം ആടുകളെ -േക്രാസ് ചെയ്താൽ നല്ല വലിപവും വളർച്ചാ നിരക്കു കൂടിയ കുട്ടികളെ കിട്ടും 5. ആ5 മാസം കൊണ്ട് കുട്ടി 15 Kgതൂക്കം വെക്കും.
നിങ്ങൾ പറഞ്ഞ കണക് എന്നു പറഞ്ഞാൽ കണക്കിൽ വലിയ മാറ്റമുണ്ട് കേൾക്കൻ നല്ല രസവും മുണ്ട് 10 ആടിന് 10 സ്കേയർ മീറ്റർ വേണ്ട എന്നാണ് നിങ്ങൾ പറഞ്ഞത് 5 മീറ്റർ വീതിയും 5 മീറ്റർ നീളവും മതിയെന്ന് 5 x 5 = 25 സ്കേയർ മീറ്റർ ആയി 25ആടിനെ നിർത്താം
Good video but shorten the video. കൂട് അളവ് മീറ്ററിൽ / അടിയിൽ നീളം x വീതി എന്നിവ കുറച്ച് കൂടി വ്യക്തമായി Description ലോ അല്ലെങ്കിൽ സ്ക്രീനിലോ എഴുതി കാണിക്കാമോ?
ഒരുപാട് വീടിയൊകൾ കാണുന്നുണ്ട് ഇതുപോലെയുള്ള ഒരു മുണ്ടൻ വീടിയൊ ആദ്യമാണ് കൂടു ഉണ്ടാക്കുന്നത് കാണിക്കൂ വീടിയൊ എന്ത് ചെയ്തു എന്നാണ് പറയുന്നത് ഇത് ആർക്കും ഉപകാരപ്പെടില്ല
Cj farm.. താങ്കൾ വളരെ നന്നായി, ആർക്കും മനസിലാകുന്ന വിധത്തിൽ സംസാരിക്കുന്നുണ്ട്.. Thanks
വളരെ ഉപകാരം! കോവിഡ് വിപത്ത് കാരണം നാട്ടിലേക്ക് മടങ്ങാൻ തയ്യാറായി നിൽക്കുന്ന പ്രവാസികൾക്ക്
നാട്ടിൽ വന്ന് ചുരുങ്ങിയ മുതൽ മുടക്കിലും ചെയ്യാനാവുന്ന അദ്ധ്വാനത്തിലും അതിജീവനത്തിനും ഉപജീവനത്തിനും സഹായിക്കുന്ന കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Ithupole muyal farm thudangunnathinte video cheythaal nannaayirunnu👍
നല്ല വീഡിയോ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
മോനെ കണക്ക് ഒക്കെ ശരിതന്നെ... പക്ഷേ നമ്മൾ ഇത് തുടങ്ങിയാൽ പിന്നെ ഒരുപാട് പൈസ മുടക്കേണ്ടി വരും.... ഇപ്പ പറഞ്ഞതിന്റെ ഇരട്ടി തന്നെ വേണ്ടിവരും.... അതുകൊണ്ട് ഇറങ്ങുന്നവർ രണ്ടും കല്പിച്ച് തന്നെ ഇറങ്ങുക.... പിന്നോട്ട് നോക്കരുത്.....2 വർഷത്തേക്ക് ലാഭം നോക്കരുത്.... പത്ത് കുട്ടികളെ വാങ്ങുന്നതിനേക്കാൾ ഒരു തള്ളയെ കുട്ടികളോട് കൂടി വാങ്ങുന്നതാണ് കൂട്ടത്തിൽ വേറൊരു ഫാമിൽ നിന്ന് ഒരു മുട്ടനെയും വാങ്ങാം.... അങ്ങനെ ആണേൽ നല്ല രീതിയിൽ നമുക്ക് ഫാം കൊണ്ടുപോകാൻ സാധിക്കും.... anyway thank you for this video 🙏
9539608112
@@ayishab6286 for what
പത്തടിനെ ഒരുമിച്ചു വാങ്ങണമെന്നല്ല , പത്താടിനുള്ള വളർത്തു ചിലവാണ് ഇദ്ദേഹം പറഞ്ഞത് .
ഞാൻ കൂട് ഇല്ലാതെ ആട് വളർത്താൻ പോവുന്നു
നല്ല ഒരു ഉപകാരം ആയി bro
Thanks for your valuable information 😍
ലാഭകരമായി ആടുവളർത്താൻ വളരെ എളുപ്പമാണ് കൂട് മറ്റു ജന്തുക്കൾ ആക്രമിക്കാതെ രീതിയിൽ പണിയണം കവുങ്ങിൻതടി പന ഉത്തമ് oരണ്ട് മീറ്റർ ഹൈറ്റ് നല്ലത്, കാല് കുടിങ്ങി പോകാതെ കൂട്സെറ്റ് ചെയ്യണം മുട്ടനാടിനെ മാറ്റി നിർത്തണം.പ്രതേക കൂ ടു പണിയുന്നത് ഉത്തമം അങ്ങനെയെങ്കിൽ ശാസ്ത്രി യ കൂടാകും വേറെ പ്രതേക തപെണ്ണടുകളെ പരിചരിക്കാൻ സ്ത്രികൾക്കും കുട്ടികൾക്കും പോലും കഴിയും തിറ്റ പാത്രം വെള്ള പാത്രം പുറത്തുസെറ്റ് ചെയ്യുക രാത്രി തീറ്റ പാത്രത്തിൽ ആടുകൾ തല പുറത്തജ്ഞ ഭാഗം മൂടിവെക്കാൻ പറ്റുമെങ്കിൽ അതു അഭികാമ്യം തെരു നായക്കളുടെ ശല്യം ഒഴിവാക്കാം, നല്ല ജന്സിൽ പെട്ട മുട്ടനെ കൊണ്ട് മലബാറിഇ നം ആടുകളെ -േക്രാസ് ചെയ്താൽ നല്ല വലിപവും വളർച്ചാ നിരക്കു കൂടിയ കുട്ടികളെ കിട്ടും 5. ആ5 മാസം കൊണ്ട് കുട്ടി 15 Kgതൂക്കം വെക്കും.
Thanks
Thanks bro
Thanks
നല്ല അച്ചടക്കം ഉള്ള അവതരണം.......
സൂപ്പർ ബ്രോ .....👍👍👍👍
ഏകദേശം ഒരു അയ്ഡിയ കിട്ടി നന്ദി
Good, എനിക്കും ചെറിയ രീതിയിൽ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടു
Thanks bro
😃
JJ
Semi industry രീതിയിൽ കൂട് പണിയുന്നതിന്റെ ഒരു വീഡിയോ ചെയ്യാമോ ...
തീറ്റ ചിലവ് 3000 ചുരുങ്ങിയത് ആവും
വളരെ നന്നായി പറഞ്ഞു. എന്റെ അടുക്കൽ 10 മലബാറി ഉണ്ട് ❓5 വർഷം ആയി ഉണ്ട് 👍
ലാഭകരമാണോ?
@@sageervgr4069 നഷ്ടം ഇല്ല രോഗം കുറവ് ആണ്. പ്രസവം ഇടവേള കുറവ് ആണ്. അത്‌കൊണ്ട് കുട്ടികൾ കൂടുതൽ കിട്ടും 👍
മലബാരി ആടും മറ്റുള്ള ആടും തമ്മിലുള്ള വ്യത്യാസം എന്താണ്??
@@goodwillkutty6691 മലബാറി രോഗം വളരെ കുറവ് ആണ്. പ്രസവ ഇടവേള കുറവ് കൊണ്ട് 2 വർഷം കൊണ്ട് 3പ്രസവം ഉണ്ടാവും.
നല്ല ഒരു വീഡിയോ ജ
Enta kail original malabari 30ennam undu
Thanginda thadi anvashichapol, mutha thanginda thadi kondu pannithala edd niku ennu paranju sariyano? Pullimaram upayogichal veendum chilavu koodumo?
Nalla lelithamaya avatharanam.enik adine valarthan agrahamund.eth enam adanu nallath. Farm ayi cheyyanalla satharana veettil valarthananu ath vijayichal kuduthal valarthanam
First go for training at Kerala govt training course in trichur
പുല്ലാണ് - പ്രശ്നം
നന്ദി സാർ
🙄
Hydroponics fodder system try cheyyu
വില്കാറായ ഒരു ആടിന് എത്ര കിലോ കാണും. ഒരു ആട് വിറ്റാൽ yatra രൂപ കിട്ടും. എങ്ങനെ യാണ് ആടിന് വില കണക്കാക്കുന്നത്
good information thank you
Enikum ishttamayi njanum cheyanvendi irikukayanu thankyou
അടിപൊളി എനിക്ക് ഇഷ്ട്ട പെട്ടു
ml
ഞാൻ ആട്ടിൻ കൂടിന് പഞ്ചയത്തിൽ എഴുതി കൊടുത്തു ഇപ്പോൾ കൂട് കെട്ടാൻ പറഞ്ഞു haittk കൂട് പകതി പണി ചെയ്തു 1ലക്ഷം ആയി ഇനിയും പണി ഉണ്ട് വീണ്ടും 50000ആകും
Mone panchayathinnkoodin pasavunnundallo athine pattiunnu parayamo
Good video
Dear bro
Ee kaaryangal vishadeegarikkumbol koottil ninn Ath ellaaam kaaanich kond vishadeegarikkumbol nammlkk pettann manssilkkanvum
K
Good 👍
Good job
അടിപൊളി വീഡിയോ
Very useful
5*5 മീറ്റർ എന്നാൽ 25മീറ്റർ സ്ക്വയർ ആ അത് 25ആടുകളെ വളർത്താൻ കഴിയും
First
Bro good information
Tankyou
good information
Mouthing
നിങ്ങൾ പറഞ്ഞ കണക് എന്നു പറഞ്ഞാൽ കണക്കിൽ വലിയ മാറ്റമുണ്ട് കേൾക്കൻ നല്ല രസവും മുണ്ട് 10 ആടിന് 10 സ്കേയർ മീറ്റർ വേണ്ട എന്നാണ് നിങ്ങൾ പറഞ്ഞത് 5 മീറ്റർ വീതിയും 5 മീറ്റർ നീളവും മതിയെന്ന് 5 x 5 = 25 സ്കേയർ മീറ്റർ ആയി 25ആടിനെ നിർത്താം
അടിപൊളി വളരെ ഉപകരപ്രഥമാണ് ആട്‌ഫോമിന്റ് വാട്സ്ആപ് ഗ്രൂപ് ഉണ്ടോ എന്നെ ആഡ് ചെയ്യാമോ..പ്ലീസ്
9061254397 msg
Ananthan Menon 9048614006
ആട് ഫാം വാട്സ്ആപ്പ് ഗ്രൂപ്പ് കളിൽ എന്റെ നമ്പർ കൂടി ഉള്പെടുത്താമോ
My number 9746331858
9562635247 add me tooo
Enne koodi cherkkumo aaduvalarthal groupil 8089411450
Koodinu munpil ninnu paranjirunnel kooduthal nannayene
Slate നോർത്ത് ഇന്ത്യയിൽ ഡൽഹി പഞ്ചാബ് എന്നിവിടങ്ങളിൽ lebhymano
👍🌹
Good video but shorten the video. കൂട് അളവ് മീറ്ററിൽ / അടിയിൽ നീളം x വീതി എന്നിവ കുറച്ച് കൂടി വ്യക്തമായി Description ലോ അല്ലെങ്കിൽ സ്ക്രീനിലോ എഴുതി കാണിക്കാമോ?
SUPER
adinu ethanu thhetta pullu co3 kollamo
Kollam
Oru aadinu ethra kg pacha pull nalkananam shasthreeyamaya kanak?
@@cjfarms ok
5kg
Oru divasamano 3 kg pull
5 m, Length and 5 m. Width. then it is 5 X 5 = 25 Square Metre
Kodinte photo avide
good
Thanks
അഞ്ച് മീറ്റർ വീതിയു അഞ്ച് മീറ്റർ നീളവുഞ് അഞ്ചു ചതുരശ്ര മീറ്റർ അല്ല
വളരെ ഉപകാരപ്രദമായ വിവരണം നന്ദി
ഒരുപാട് വീടിയൊകൾ കാണുന്നുണ്ട് ഇതുപോലെയുള്ള ഒരു മുണ്ടൻ വീടിയൊ ആദ്യമാണ് കൂടു ഉണ്ടാക്കുന്നത് കാണിക്കൂ വീടിയൊ എന്ത് ചെയ്തു എന്നാണ് പറയുന്നത് ഇത് ആർക്കും ഉപകാരപ്പെടില്ല
NANNAYITUNDU GOOD
Njaanum kuranja chilavaannu agrahikkunnadhu
Only theoretical explanation
please don't say that this is 5 square meter. this is 5 x 5 meter = 25 square meter
He said 5 square meter. What you said is 5 meter square. 5 meter square is equal to 25 square meters. Both are different brother
ആടിന്റെ ഫ്ലോർ പറഞ്ഞില്ല അത് പോലെ ചുറ്റും ഉള്ള നെറ്റ് എങ്ങിനെ കെട്ടും
Randadinum kudinumayitte etra chilavakum
Second
Aadu Farmnde thatt nde pic idumooo... Enthukoda indakkirikkunnee...
Cheta enike kurache rabbit valarthiyal kollannundu but athine patiya fund vallathum undo
എന്റെ കയ്യിൽ മുയൽ ഉണ്ട് വേണോ ഇറച്ചി മുയൽ ആണ് my no 9387055693
പച്ചക്കറി കടയിൽ നിന്ന് കിട്ടുന്ന കാബേജിന്റെയും കോളി ഫ്ലവേറിന്റെയും ഇല കൊടുത്താൽ മതി.
@@mifuttymifutty5878 സ്ഥലം?
Thanks
മലബാറി 3തള്ളാടും 7കുട്ടികളും 3ചിനയുള്ള ആടുകളും കൊടുക്കപെടും. പകരം മുട്ടനാടുകളെ കിട്ടിയാൽ മതി.
Pls cal 9387055693
Phone numbers തരുമോ
ഫോൺ നമ്പർ തരുമോ?
@@sadhanandhanvettam7767 6282812373
@@yadhukrishnan2840 6282812373
RAFKANA👌👌👌👌
RAFKANA👌👌👌👌👌👌👌👌👌👌👌👌👌🤷♀️🤷♀️🤷♀️🤷♀️🤷♀️
10ആടിനൂ പുല്ല വെക്കാൻ എത്ര ഭൂമി വെണമെനൈ പറയുമേ
10 സെന്റ്
30സെന്റ്
CJ Farms ഏത് ജില്ലയിലാണ്.?മലബാരി മിതമായ വിലക്ക് കോഴിക്കോട് ജില്ലയിൽ എത്തിച്ച് തരുമോ?, വില എത്രയാകും?
പഴയ ഓട് ഇട്ടാൽ നല്ലതാണോ.
ആട്ടിൻ കുട്ടികൾ എവിടെ നിന്നും വാങ്ങികാം
3 adu valarthan ethra valippathil kude paniyanam
ചേട്ടാ ഈ മലബാറി ആടിനെ തൃശൂരിൽ കിട്ടാനുണ്ടോ മറുപടി തരാമോ പ്ലീസ്
Very good mon, very good, KTM, Balakrishnan,
Enikh Oru aadiney vallarthan vendith.oru
Food Oru presamam annu
നമ്മൾ വിൽക്കുമ്പോൾ കിട്ടുന്നമാർക്കറ്റ്, വിവരിക്കാമോ,
1kgn1000കിട്ടും കിട്ടും
Gd
ഗ്രൗണ്ടിൽ നിന്നും ഒന്നര മീറ്റർ ഉയരമോ
Yes
Failiar aya farm vedio itu athu kettal athijeevkkan pattum
Oru pavam payyan
Bro oru pork farm nte video chayumo athinte oru ekadhesham chilavum koodi ayitt
Photoyil kanunna koodinte rate please
ഇപ്പോൾ ആട് ഫാം ഉണ്ടോ
0:19
Do it in a professional way, show video illustration while you are talking. Also make video on how to install the roofing sheet.
പുല്ലുവിത്ത് കിട്ടാൻ മാർഗമുണ്ടോ
Goat farming whatsapp group undo?
എനിക്ക് കുറച്ച് മലഭാരി ആടിനെ വേണം
നല്ലയിനം ആട്ടിൻകുട്ടി കളെ കിട്ടുന്ന ഫാം എവിടെയാണുള്ളത്- ഞാൻ കണ്ണൂരിലാണ്
ആടിനെ എവിട് കിട്ടും??
E 5000 Rs ntta adu ethra masam kaziju vilikam,athum kudi arijallallee namuk enthu kittum ennariyan pattathullu,,,pravasiyanee ,,,
Bro adu valarthan high risk anu ningalk nashtamanu
ചതുരശ്ര മീറ്റർ... എത്ര യാ അടിയാണോ ഉദ്ദേശിച്ചത്
പുല്ലില്ലെങ്കിൽ പൊറാട്ട കൊടുക്കാം
നമുക്ക് വളർത്താൻ. ഇഷ്ട്ടം പോലെ സ്ഥലമുണ്ട്.. പക്ഷെ പട്ടി ശല്യം രൂക്ഷമ
ഉറപ്പുള്ള കൂടും ആവശ്യമെങ്കിൽ ഫെൻസിങ്ങും കൊടുത്താൽ പ്രശ്നമില്ല.
koodu onnu kanichu tarumo
...
നടക്കുമോ
കിട്ടും ഓ ടും
ചേട്ടൻ, കൂട് പണിഞ്ഞു kodukkunundo..?
Mm
Ok
നിങ്ങൾക് വടകര മാക്കൂൽ റിയാസ് ന്റെ മൊബൈൽ നമ്പർ അറിയുമോ
🙄
ningal wayanatil evideya
5000 രൂപയുടെ ആട് എവിടെ കിട്ടും എന്നുകൂടി പറഞ്ഞാൽ കൊള്ളാം
5000 rs nu kittan sadhyatha kurava
ഞാൻ 6 മാസം ആയ 2 ആട് വാങ്ങി... ഓരോന്നിന് 5000 രൂപ വില
ഒരു ബിസ്സ്നെസ്സ് തുടങ്ങാം എന്ന് കരുതി ആരും ഇതിലേക്ക് kadannu വരരുത്
Enda bro angane parayan karanam?
Enda bro angane parayan karanam?
ആദ്യം രണ്ടെണ്ണം വാങ്ങി കുറഞ്ഞ ചിലവിൽ food, പരിചരണം, രോഗങ്ങൾ എന്നിവ പ്രായോഗികമായി പഠിച്ചു ഇറങ്ങുക. ലാഭം ആണ്.
5 ചതുരശ്ര മീറ്റർ എന്ന് പറയില്ല. 5x5 എന്ന് പറഞ്ഞാൽ 25 ചതുരശ്ര മീറ്റർ ആണ്
വളരെ ശരി..
👌🏽👌🏽👌🏽👌🏽
Koodu kaannikkaamaayirunnu Undaakkunnadhu
no visuals?👎
മലബാറി ആടുകൾ എവിടെ കിട്ടും
8 for 38k
8714141472