Congrats Sujith Bhakthan for your new home 👍👍 National ബിൽഡർസ് കേരളത്തിലെ ഏറ്റവും നല്ല builders ഒന്നാണ്.പക്ഷെ മിക്ക പ്രൊജക്റ്റും overpriced ആയി തോന്നിയിട്ടുണ്ട്. 40-50% മാർജിനിൽ ആണ് ഓരോ ഫ്ലാറ്റും വിൽക്കുന്നത് 🙏
കാശ് ഇല്ലെങ്കിൽ അത് ഉണ്ടാക്കണം. അല്ലാതെ കാശുള്ളവനോട് അസൂയപ്പെട്ടിട്ട് കാര്യമില്ല. കാശുള്ളവനെ അഭിനന്ദിക്കാനും അവൻ എങ്ങനെ കാശുണ്ടാക്കി എന്ന് കണ്ടുപിടിച്ച് അതുപോലെ സ്വന്തമായി കാശുണ്ടാക്കാൻ പരിശ്രമിക്കാനും നോക്കാതെ ഇങ്ങനെ അസൂയപ്പെട്ട് നടന്നാൽ നീയൊക്കെ ദരിദ്രവാസിയായി തന്നെ തുടരും 😂
അദ്ദേഹത്തിന്റെ ഒരുപാട് നാളായിട്ടുള്ള അദ്ദേഹത്തിന്റെ കഠിന പരിശ്രമം, പിന്നെ ദൈവകൃപയും ❤🥰, congratulations Sujith and bakthans family❤❤
@@user-ex8rq2py9e എങ്ങോട്ട് നിന്റെ വീട്ടിലെക്കോ ഞാൻ പോകേണ്ടത് 😡
😂😂😂😂
Bhakthan's Heaven 😍🥳❤️
Congrats Sujith Bhakthan for your new home 👍👍
National ബിൽഡർസ് കേരളത്തിലെ ഏറ്റവും നല്ല builders ഒന്നാണ്.പക്ഷെ മിക്ക പ്രൊജക്റ്റും overpriced ആയി തോന്നിയിട്ടുണ്ട്. 40-50% മാർജിനിൽ ആണ് ഓരോ ഫ്ലാറ്റും വിൽക്കുന്നത് 🙏
Malayalam TH-cam content creators learn from him..
His standard.,quality, and consistency.::❤
With lot of effort and patience he has achieved this..
Dulqur polichu👍🏻👍🏻👍🏻
Sujith ettan ❤❤
❤Sujith’s bro🔥🔥
Dq വിന്റെ സൗണ്ട് പൊളി 👍😍
Congrzzz🎉🎉🎉
Sujithettan ❤❤❤❤
8:53 pandu baiju chettanten koodayulla interview orma varunu with shambhu bro 😂
Adipoli👍
Nice
Sujith fans
❤❤❤🎉
യൂട്യൂബിൽ നിന്നും ഇത്ര യും വരുമാനം കിട്ടിയോ.. ഗ്രേറ്റ്.. ഈ ഫ്ലാറ്റിനു 3 കോടി രൂപ എങ്കിലും വരും.. സൂപ്പർ 👍👍
2.5 cr
Inb trip season two thanne nalla profitable ayrunu invest cheythathinte irattide iratti kittikanum❤
How come mosquitoes in high rise building. In high rise bldg 🕌 travel through our body,/ lifts.
❤❤❤
Supr
Tech Travel Eat❤
Super
Colour grading cheyyadhe video idoo. Colours looks unrealistic
❤
Oru divasam njangalum vannotte onnu kaanaal
venda
Venda...
Vanno
@@adith-c1m eyy vannonilla
നാളെ തന്നെ കയറി ചെന്ന് കൊട്
Biriyani pattum alle? Mandhiyanalle prashanam
Olapurayanenkilum.vtl.santhoshamundayal.mathi
Wow
A world mapill kazhakishtan ulla peru kazhkanstan enn ann
World mapil ulath correct aan bro 2:44
Mm
Adipoli
വിശ്വൽ മീഡിയസ് നെ കൂടി ഇനി വിളിക്കാനുള്ളു 🙏 സുജിത് bro സൂക്ഷിച്ചോ വലിയ പണി വരുന്നുണ്ട്
What are u talking about
@@balujayasreeincome tax ayrikum udheshiche😂
Ellavanum alannu nadakkuvarunno video edukkan papparasikal
സുജിത്തിനെ ഐ എൻ പി ട്രിപ്പ് സക്സസ് ആക്കിയ എമിൽ ജോർജ്ജും ഹാരിസ് കെയും വിളിക്കാഞ്ഞത് മോശമായിപ്പോയി
Harikayude whole family undayrunu hariska malasiayilanu❤, swantham safety nokki poyathalle a vazhikku pote emil bro😂
@@bicycleprofessor3879 ohhh ok
Kasinte kazhapp
NINAK Kashillathathinte kazhap
Ninak kuthikkazhapp😂😂
കാശ് ഇല്ലെങ്കിൽ അത് ഉണ്ടാക്കണം. അല്ലാതെ കാശുള്ളവനോട് അസൂയപ്പെട്ടിട്ട് കാര്യമില്ല. കാശുള്ളവനെ അഭിനന്ദിക്കാനും അവൻ എങ്ങനെ കാശുണ്ടാക്കി എന്ന് കണ്ടുപിടിച്ച് അതുപോലെ സ്വന്തമായി കാശുണ്ടാക്കാൻ പരിശ്രമിക്കാനും നോക്കാതെ ഇങ്ങനെ അസൂയപ്പെട്ട് നടന്നാൽ നീയൊക്കെ ദരിദ്രവാസിയായി തന്നെ തുടരും 😂
💯@@chinazieswillstartww3253
Enthaadoo
എന്റെ വീട് ലക്ഷറിയും പ്രീമിയവും ആണ്..പക്ഷെ കുഞ്ഞു വീട് ആണ്
Super
❤️