#MGTIPS
ฝัง
- เผยแพร่เมื่อ 12 ก.ย. 2024
- In this video i am sharing about how you can fine a wheel complaint on your own , its just simple and you can find it on your own, watch the video and do share it wit your friends
#simple #rageshmg #mgatexplore #comment #mgtips
wheel bearing
noise from tyre
how to find the complaint
advantages of finding a complaint on your own
what is a tyre noise
tyre sound
tyre complaint
Join this channel to get access to perks:
/ @mgatexplore
Thank you bro❤👍👍 കഴിഞ്ഞമാസം എന്റെ വണ്ടിയുടെ മാറിയതേയുള്ളൂ സർവീസിന് കൊടുത്തപ്പം റിയർ വീല് ബെയറിംഗ് കംപ്ലൈന്റ് ഉണ്ടെന്നു പറഞ്ഞു ഒന്നും നോക്കിയില്ല മാറിക്കോളാൻ പറഞ്ഞു
Very good 👍
Good Information Bro 🙂. Also as we discussed last week, using improper low profiles tyres also add to wheel bearing issues.
Yes that too 👍👍
Bro dash cam mena kurecha. Oru video chayamo. What is the use of that.and.. which brand is good.
Road assistance engana vilikkunnath enthokke procedures ahn avar cheyyunnath full karyangal oru video idamo palarkkum ith correct ayitt ariyilla , pinne ith old vandikalkkuk undo video pratheekshikkunnu
Sure udaney video cheyam..
@@MGATEXPLOREok chetta
പുതിയ ഡെലിവറി എടുത്ത കാറിനു undakuo... ഈ issue?
വീൽ ബിയറിങ് മാറി, 2 മാസം കഴിഞ്ഞപ്പോൾ വീണ്ടും compliant ആകുന്നതിന് കാരണം പറയാമോ
സൗണ്ട് ഇല്ല പക്ഷെ ലെഫ്റ്റ് വീൽ ഉയർന്നും താഴ്ന്നും കുലുക്കം വരുന്നു എന്താണ് കാരണം പറയാമോ
ഞാൻ ഉപയോഗിക്കുന്ന സ്വിഫ്റ്റിന്റെ ഡാഷ്ബോഡിൽ നിന്നും കിലികിലാന്ന് സൗണ്ട് വരുന്നുണ്ട് അത് കാരണം ഓടിക്കാൻ ഒരു സുഖകുറവുണ്ട് ഒരു പരിഹാരം പറഞ്ഞു തരുമൊ
Yantngilum ac vent vazhi veenu kanum... alengil additional stereo vallam anengil wire or adaptor sound undakunathe akum..
Loramb പണിയാൻ എത്ര ചാർജ് ആകും
Eth side anennu yagane ariyum... Nammde vandiku ee noise ond
Tyre poki ittu karaki nokiyal ariyam..👍
Thanks bro 👏👏👏👍👍👍
Welcome dear
Bro 3 cylinder turbo charged engine oru cylinder proper work avathe enthiteyann
Warrenty expair ആയി കഴിഞ്ഞാൽ , expair ഡേറ്റിനു ശേഷം warrenty extend ചെയ്യാൻ പറ്റുമോ.
bro ente 2019 model swift roadile reflecteril kayarumpol akath nallathupole idi varunnu.....oru 20 km speedil okke pokumpozhanu nallathu pole ariyunnath.....speedil pokumpo atrakk kuzhappamilla.....njn eeyidakk 2 bush maari....ennittum ith thanna avastha ......swiftinu sadharana ingane ullathano.....njn true value vazhi anu vandi edutha....ini accident aya vandi vallom ano.....
Just check suspension end, stabilizer bar bush
Clutch മാറേണ്ട സമയം കഴിഞ്ഞിട്ടും മാറാതെ ഓടിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ bro?
Chilapol vazhiyil kidakum .. 🙂
Orupade problem unde.. clutch slip akum, mileage loss undakum, flywheel burn out akum pine full thermal pine odikan patilla..
Sir, രാവിലെ വണ്ടി എടുക്കുമ്പോൾ മുമ്പോട്ട് എടുക്കണം എന്നുണ്ടോ. റിവേഴ്സ് എടുത്താൽ engine എന്തെങ്കിലും കുഴപ്പം ഉണ്ടോ
Oru kuzhapamilla reverse adukam..njn oru video cheythiunde..
😇❤
Thanku
എൻ്റെ വണ്ടിയിലും ശബ്ദശല്യം ഉണ്ട് പക്ഷെ ഇങ്ങനെ അല്ല. സ്പീഡ് എടുക്കുമ്പോൾ ഒരു "വൂ" ശബ്ദം തുടർച്ചയായി കേൾക്കാം. എന്തു കൊണ്ടായിരിക്കും? ലാസ്റ്റ് സർവ്വീസ് വരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. മൈലേജ് 14-15 ഒക്കെയെ കിട്ടുന്നുള്ളു, മുൻപ് 19 ഒക്കെ കിട്ടിയിരുന്നതാണ്. periodic സർവീസിൽ എല്ലാ ബോൾട്ട് നട്ട് tight ചെയ്യുന്നത് എല്ലാം ചുമ്മാ ടിക്ക് ചെയ്യുന്നത് അല്ലാതെ ഏതെങ്കിലും സർവീസ് സെൻററിൽ ഇതൊക്കെ tight ചെയ്യാറുണ്ടോ?
ഉള്ളിൽ ഇരിക്കുമ്പോൾ വിമാനം പോകുന്നത് പോലെ മൂളൽ കേൾക്കുന്നതാണെങ്കിൽ വീൽ ബെയറിങ് തന്നെ ആണ്
സ്പീഡ് കൂടുമ്പോളും
അത് കുറക്കുമ്പോളും
ചെവിയിൽ ഭയങ്കര മൂളൽ ആയിരിക്കും
എന്റെ രണ്ടു തവണ മാറി
👏🏻👏🏻👏🏻👍
Thanku
👍🏻👍🏻🙏🏼🙏🏼💪🏼💪🏼💪🏼👍🏻❤️
Thanku dear
Chetta contact number tharamo
WhatsApp 9744293759