കൊറിയൻ പാട്ടുകാരനായിരുന്ന ഡേവിഡ് , ദാവൂദ് കിം ആയ കഥ

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ค. 2024
  • #islamic_reminder #short_reminders #quran #islamic_speech_in_malayalam #prophetmuhammad #ramadan

ความคิดเห็น • 253

  • @naseemanazimuddin3045
    @naseemanazimuddin3045 หลายเดือนก่อน +212

    ഇസ്ലാം മതത്തിൽ ജനിച്ചു എന്നതിനാൽ ഇസ്ലാം ആവില്ല ഞാനുൾപ്പെടെ ആരും. ഇതാണ് വിശ്വാസം. പൂ൪ണ്ണനായില്ല എന്നു സ്വയം വിശ്വാസം❤❤❤. ഇതു ഇസ്ലാം എന്നു പറഞ്ഞു ജീവിക്കുന്ന ഭൂരിഭാഗവും പഠിക്കേണ്ടതു൦.അല്ലാഹു അവ൯ ഉദ്ദേശിച്ചവരെ യഥാർത്ഥ വിശ്വാസത്തിൽ നയിക്കു൦. അതിൽ ഞങ്ങളെയും നീ നാഥാ🤲🤲.

    • @ISafrin
      @ISafrin หลายเดือนก่อน +1

      Daud Kim

    • @najeelas
      @najeelas 28 วันที่ผ่านมา +7

      യഥാർത്ഥത്തിൽ പുതുതായി വന്നവരാണ് സൂഷ്മത പാലിക്കുന്നവർ നമ്മൾ ഒക്കെ അഭിമാനിച്ചു നടക്കുന്നു പക്ഷെ അല്ലാഹു കാക്കട്ടെ 🤲

    • @Moorthy678
      @Moorthy678 23 วันที่ผ่านมา

      ..
      ഏക ദൈബം അല്ലാഹുവിനു ബിഗ്രഹ ആരാധന ബല്യ തെറ്റാണു.. കഴുത്തു വെട്ടണം എന്നൊക്കെ പറയന്നുണ്ട് ...
      💓💞Sura 98:6
      തീർച്ചയായും വേദക്കാരിൽ നിന്നും ബഹുദൈവാരാധകരിൽ നിന്നും അവിശ്വസിച്ചവർ നരകത്തിൽ നിത്യവാസി കളായിരിക്കും. "അവർ എല്ലാ ജീവികളിലും വെച്ച് ഏറ്റവും മോശപ്പെട്ടവരാണ്.."
      💞 എന്നാൽ അല്ലാഹുവിനു തെറ്റാല്ലാത്ത കാര്യങ്ങൾ 👌
      💓🐂അബു ദാവൂദ് 4465
      അഹമ്മദ് ഹസൻ പരിഭാഷ
      ഇബ്നു അബ്ബാസിന്റെ ആധികാരികതയിൽ അബു റസീനിൽ നിന്ന് അസിം റിപ്പോർട്ട് ചെയ്തു:
      👉മൃഗവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരാൾക്ക് ഒരു നിശ്ചിത ശിക്ഷയും ഇല്ല.👈 അബൂദാവൂദ് പറഞ്ഞു: 'അത്തയും അങ്ങനെ തന്നെ. അൽ ഹകം പറഞ്ഞു: അവൻ ലോഗിൻ ചെയ്യപ്പെടണമെന്ന് ഞാൻ കരുതുന്നു, പക്ഷേ നിശ്ചിത ശിക്ഷയിൽ നമ്പർ എത്താൻ പാടില്ല. അൽ-ഹസൻ പറഞ്ഞു: അവൻ ഒരു വ്യഭിചാരിയെപ്പോലെയാണ്. അബു ദാവൂദ് പറഞ്ഞു:
      💞ബുഖാരി 329
      അബൂദർ വിവരിക്കുന്നത്: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: “എന്റെ നാഥനിൽ നിന്ന് ഒരാൾ എന്റെ അടുക്കൽ വന്ന് എന്റെ അനുയായികളിൽ ആരെങ്കിലും അല്ലാഹുവിനൊപ്പം ആരെയും (ഒരു തരത്തിലും) ആരാധിക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് വാർത്ത (അല്ലെങ്കിൽ സന്തോഷവാർത്ത) അറിയിച്ചു. ” ഞാൻ ചോദിച്ചു, "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയിട്ടുണ്ടെങ്കിലും?" "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയാലും" എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
      🌶️ബുഖാരി 5105
      ഒരാൾക്ക് വിവാഹം ചെയ്യാൻ അനുവാദമുള്ള സ്ത്രീകളും നിയമവിരുദ്ധമായതും
      സ്വഹീഹ് ഹദീസ്:👈🏻
      ഇബ്‌നു അബ്ബാസ് പറഞ്ഞു, ഏഴുതരം വിവാഹങ്ങൾ രക്തബന്ധം മൂലവും ഏഴെണ്ണം വിവാഹബന്ധം മൂലവും നിയമവിരുദ്ധമാണ്. അപ്പോൾ ഇബ്‌നു അബ്ബാസ് വാക്യം ഓതി: നിങ്ങൾക്ക് (വിവാഹത്തിന്) നിഷിദ്ധമാണ് നിങ്ങളുടെ മാതാക്കൾ... (4:23). 👉അബ്ദുല്ല ബിൻ ജാഫർ അലിയുടെ മകളെയും ഭാര്യയെയും ഒരേ സമയം വിവാഹം കഴിച്ചു (അവർ രണ്ടാനമ്മയും അമ്മയും ആയിരുന്നു). ഇബ്നു സിറിൻ പറഞ്ഞു, അതിൽ ഒരു ദോഷവുമില്ല. 👈എന്നാൽ അൽ-ഹസൻ അൽ-ബസ്‌രി ആദ്യം ഇത് അംഗീകരിച്ചില്ല, എന്നാൽ അതിൽ കുഴപ്പമില്ലെന്ന് പറഞ്ഞു. അൽ-ഹസൻ ബിൻ അൽ-ഹസൻ ബിൻ അലി തന്റെ രണ്ട് കസിൻമാരെ ഒരു രാത്രിയിൽ വിവാഹം കഴിച്ചു. ജാഫർ ബിൻ സായിദ് അത് അംഗീകരിച്ചില്ല, കാരണം ഇത് (രണ്ട് കസിൻമാർക്കിടയിൽ) വിദ്വേഷം ഉണ്ടാക്കും, പക്ഷേ ഇത് നിയമവിരുദ്ധമല്ല, അല്ലാഹു പറഞ്ഞതുപോലെ, നിങ്ങൾക്ക് മറ്റുള്ളവരെല്ലാം നിയമാനുസൃതമാണ് [അവർ (പരാമർശിച്ചത്)]. (4:24).ഇബ്നു അബ്ബാസ് പറഞ്ഞു:👉🏻ആരെങ്കിലും തന്റെ ഭാര്യയുടെ സഹോദരിയുമായി നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ, അയാളുടെ ഭാര്യ അയാൾക്ക് നിയമവിരുദ്ധമാകില്ല.👈 അബു ജാഫർ പറഞ്ഞു:👉 ഒരാൾ ഒരു ആൺ കുട്ടിയുമായി സ്വവർഗരതിയിൽ ഏർപ്പെട്ടാൽ, ആ കുട്ടിയുടെ മാതാവ് അവനെ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമാണ്.👈 ഇബ്‌നു അബ്ബാസ് (റ) പറയുന്നു: 👉ഒരാൾ തന്റെ അമ്മായി യമ്മയുമായി നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ, അയാളുടെ ഭാര്യയുമായുള്ള വിവാഹബന്ധം നിയമവിരുദ്ധമാകില്ല.👈
      👹sura 48:19
      യുദ്ധത്തിൽ പല കൊള്ളകളും അവർ നേടും. കാരണം അല്ലാഹു സർവശക്തനും യുക്തിമാനുമാകുന്നു
      👹Sura 48:20
      സമൃദ്ധമായ കൊള്ളകൾ അല്ലാഹു നിങ്ങൾക്ക് വാഗ്ദത്തം ചെയ്തിട്ടുണ്ട്, അത് നിങ്ങൾ നേടും, അതിനാൽ അവൻ നിങ്ങൾക്കായി ഈ ˹ ഉടമ്പടി 1 വേഗത്തിലാക്കി . നിങ്ങളെ ദ്രോഹിക്കുന്നതിൽ നിന്ന് അവൻ ആളുകളുടെ കൈകൾ തടഞ്ഞു, അത്f വിശ്വാസികൾക്ക് ഒരു അടയാളമായിരിക്കാം, അങ്ങനെ അവൻ നിങ്ങളെ നേർവഴിയിൽ നയിക്കും.
      🥃🥃🥃മദ്യപിച്ചു ഓവർ പൂസായി നിസ്‌ക്കരിയ്ക്കരുത് എന്നാണ് പടച്ചോൻ പറഞ്ഞിട്ടുള്ളത്. ചെറിയ പൂസിൽ നിസ്കാരവും ആവാം
      🍷🍷Sura 4:43
      സത്യവിശ്വാസികളേ! ലഹരിയിലായിരിക്കുമ്പോൾ 1 നിങ്ങൾ പറയുന്നതിനെ കുറിച്ച് ബോധവാന്മാരാകുന്നത് വരെ നമസ്കാരത്തെ സമീപിക്കരുത് , അല്ലെങ്കിൽ പൂർണ്ണ അശുദ്ധമായ അവസ്ഥയിൽ 2 -
      🍷🍷🍷An nahl 16:67
      ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഹരിയും 1 ആരോഗ്യകരമായ ഭക്ഷണവും ലഭിക്കുന്നു. മനസ്സിലാക്കുന്നവർക്ക് തീർച്ചയായും ഇതിൽ ദൃഷ്ടാന്തമുണ്ട്
      Nb: പങ്കാളി അടുത്ത് ഇല്ലേലും ഒരു കഴുത ഉണ്ടായാൽ മതി അതു കൊയപ്പം ഇല്ല എന്നാണ് പടച്ചോൻ പറയുന്നത്

    • @Moorthy678
      @Moorthy678 23 วันที่ผ่านมา

      ​@@najeelas
      😰😰😰
      അല്ലാഹു രക്ഷക്കുമോ ??.. അള്ളാഹു ഒലത്തും ☹️
      💞സൂറ 33:56തീർച്ചയായും, അല്ലാഹു പ്രവാചകന്റെ മേൽ അനുഗ്രഹങ്ങൾ വർഷിക്കുന്നു, അവന്റെ മലക്കുകൾ അവനുവേണ്ടി പ്രാർത്ഥിക്കുന്നു. സത്യവിശ്വാസികളേ! അവന്റെ മേൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അഭ്യർത്ഥിക്കുകയും സമാധാനത്തിന്റെ യോഗ്യമായ ആശംസകളോടെ അവനെ അഭിവാദ്യം ചെയ്യുകയും ചെയ്യുക.
      💞 സഹിഹുൽ ബുഖാരി 4428
      ആയിഷ(റ) നിവേദനം:
      നബി(സ) തന്റെ രോഗാവസ്ഥയിൽ മരണപ്പെട്ടപ്പോൾ പറയാറുണ്ടായിരുന്നു: "ഹേ, ആഇശാ! ഖൈബറിൽ ഞാൻ കഴിക്കുന്ന ഭക്ഷണത്തിന്റെ വേദന ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നു, ഈ സമയത്ത് എന്റെ രക്തപ്രവാഹത്തിന് മുറിയുന്നതുപോലെ തോന്നുന്നു. ആ വിഷത്തിൽ നിന്ന്.
      😍 അല്ലാഹുവിന്റെയും മലക്കുകളുടെയും അനുഗ്രഹവും എല്ലാ മുസ്ലിങ്ങളുടെ പ്രാർത്ഥനയും ഉണ്ടായിട്ടും മുഹമ്മദ്‌ നു പോലും ഇതാണ് വന്നത്....
      💞മുഹമ്മദ്‌ നു ഖൈബറിൽ വച്ചു സഫിയ വിഷം കൊടുത്തപ്പോൾ അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല
      💞ആദ്യ ഭാര്യയും അന്ന് ഒരു ഭാര്യ മാത്രവും ഉള്ളപ്പോൾ ഖദീജ യെ മരണത്തിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല..
      💞മുഹമ്മദ് ന്റെ 2 ആണ്മക്കളും ചെറുപ്പത്തിലേ മരിച്ചു.. അവരെ രക്ഷിക്കാനും കഴിഞ്ഞില്ല..
      💞മുഹമ്മദ്‌ ന്റെ ഒരു മോളും മരിച്ചു.. അവളെയും രക്ഷിക്കാൻ കഴിഞ്ഞില്ല..
      💞ലോകാവസാനം വരെ ഉള്ള മനുഷ്യർക്കു വേണ്ടി അള്ളാഹു ഉണ്ടാക്കി വച്ച ഖുർആൻ പോലും ആയിഷയുടെ ആട് തിന്നു കുറെ ആയത്തുകൾ നഷ്ടപ്പെട്ടു.. അതും രക്ഷിക്കാൻ കഴിഞ്ഞില്ല..
      💞നബിക്കു ജൂതൻ ചെയ്ത കൂടോത്രം ഏറ്റു മാനസിക നില തെറ്റി പിച്ചും പേയും പറഞ്ഞിരുന്നു എന്ന് ആയിഷ ഉം പറയുന്നു. അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല..
      💞ആദ്യത്തെ 4 ഖലീഫ മാരിൽ 3 പേരും കൊല്ലപ്പെട്ടു.. അവരെയും രക്ഷിക്കാൻ കഴിഞ്ഞില്ല..
      💞വിശ്വാസികളുടെ മാതാവ് ആയ ആയിഷ അല്ലാഹുവിനെ ആരാധിച്ചു 18 വയസിൽ തന്നെ വിധവയും ആയി... കൂടാതെ 8 സ്ത്രീകൾ വേറെയും.. അവരെ വിധവ ആവാതെ ഇരിക്കാൻ അവരുടെ ഭർത്താവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല അല്ലാഹുവിനു..
      💞അതായത് മുഹമ്മദ്‌ ഉം മുഹമ്മദ്‌ ന്റെ ഭാര്യമാരും മുഹമ്മദ്‌ ന്റെ മക്കളും മുഹമ്മദ്‌ ന്റെ സുഹൃത്തുക്കളും വിശ്വാസികളും ഒക്കെ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടും മുഹമ്മദ്‌ നെ വിഷം കൊണ്ടുള്ള മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞില്ല..അതും അന്ന് ചുരുക്കം ചിലർ മാത്രം ഇല്ലപ്പോൾ..
      💞ഈ അള്ളാഹു ആണ്‌ പോലും ഇന്ത്യയിലെ കാഫിറുകൾ മതം മാറി ഇസ്ലാം ആയവരെ അങ്ങ് രക്ഷിച്ചു ഒലത്താൻ പോകുന്നതു.. ഹഹഹ.... ☹️

    • @najeelas
      @najeelas 23 วันที่ผ่านมา +1

      @@Moorthy678 ഇതേ വാദം പറഞ്ഞവർ പിന്നീടത് സ്വീകരിച്ചു പക്ഷെ ഖുറാൻ ൽ നിങ്ങള് പറഞ്ഞ ആയത്ത് പോയിട്ടില്ല അത് വിമർശകർക്കും സത്യന്വേഷികൾക്കും രണ്ടായിട്ടാണ് മനസ്സിലാവുക.. വേണമെങ്കിൽ ഗവേഷണം നടത്തുക

  • @ny1237
    @ny1237 29 วันที่ผ่านมา +43

    അത്ര അറിവ് ഒന്നും ഇല്ലെങ്കിലു ഞാൻ ഒരു മുസ്ലിം ആയി ജനിച്ച തില്‍ അല്ലാഹുവേ നിനക്ക് സ്തുതി 🤲🤲

    • @najeelas
      @najeelas 28 วันที่ผ่านมา +2

      Alhamdulillla

    • @appappantroyzz_yt4261
      @appappantroyzz_yt4261 27 วันที่ผ่านมา +2

      Alhamdulillah ❤️❤️

    • @user-qi4lw1yv9c
      @user-qi4lw1yv9c 27 วันที่ผ่านมา +1

      Yess.., alhamdulillah...
      Try to increase shukr to allah.. And still allah gave you all riskh.. Also try to find more information about islam.. 😊

  • @kskk2156
    @kskk2156 28 วันที่ผ่านมา +26

    അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വാസിക്കാൻ നമുക്ക് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ അനുഗ്രഹം
    അൽഹംദു ലില്ലാഹ്

    • @najeelas
      @najeelas 28 วันที่ผ่านมา

      Alhamdulillla 🤲

    • @user-qi4lw1yv9c
      @user-qi4lw1yv9c 27 วันที่ผ่านมา +1

      Yaah... Still v r blessed & try to pursue it

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 หลายเดือนก่อน +13

    അല്ലാഹു അക് ബർ, റബ്ബ് ഹിദായത് നിലനിർത്തട്ടെ 🤲ആമീൻ

  • @user-jj3dk9uj9d
    @user-jj3dk9uj9d หลายเดือนก่อน +13

    ഹിദായത്ത് ഒരു മഹാ സൗഭാഗ്യമാണ് അത് അർഹിക്കുന്നവർക്ക് ദൈവം നൽകും.
    ആർക്ക് എവിടെവച്ച് എപ്പോൾ എന്നൊന്നും കണക്കില്ല

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 27 วันที่ผ่านมา +22

    നല്ല വിവരണം...Last പറഞ്ഞത് ..ഞാൻ എപ്പോഴും ചിന്തിക്കും..😢.
    എന്തു നല്ലത് വന്നാലും അല്ലാഹ് തന്നത് ആണ് അഹങ്കടിക്കരിത്...
    അവൻ ഒറ്റ നിമിഷം പോലും വേണ്ട തിരിച്ചു എടുക്കാൻ 😢.
    എന്തു മോശം കാര്യം വന്നാലും ..സങ്കടം വേണ്ട ..
    അവൻ ഒറ്റ നിമിഷം പോലും വേണ്ട അതൊക്കെ ശെരി ആകാൻ..😢.
    അതുകൊണ്ട് ..ഒരാളെയും ഒന്നിനെയും പേടിക്കണ്ട ..
    അവൻ തന്നെ പറഞ്ഞത് ..അല്ലെ
    അല്ലാഹ് നിങ്ങളുടെ കൂടെ ഉണ്ട് ❤.
    അവനിൽ വിശ്വാസം ഏൽപിച്ചോ അവൻ നമ്മളെ ... കാതോളും ❤

  • @kunhimohamednambikunnan6474
    @kunhimohamednambikunnan6474 27 วันที่ผ่านมา +20

    ഹൃദയത്തിൽ ആഴ്ന്ന് ഇറങ്ങിയ വിശ്വാസം, പക്വതയാർന്ന വിവരണം, വിശ്വാസം അദ്ദേഹതിന്നു പുതു ജീവൻ നൽകി.

  • @sheriami2432
    @sheriami2432 25 วันที่ผ่านมา +50

    ഇദ്ദേഹം കൊറിയയിൽ ഒരു പള്ളി പണിയുകയും ചെയ്തിട്ടുണ്ട്🙌🏻🙌🏻

    • @musthumusthu4650
      @musthumusthu4650 23 วันที่ผ่านมา +1

      Yes

    • @madrasatime3543
      @madrasatime3543 23 วันที่ผ่านมา

      പണിയുന്നല്ലേ ഉള്ളൂ

    • @Moorthy678
      @Moorthy678 23 วันที่ผ่านมา

      ​@@madrasatime3543
      😰😰😰
      അല്ലാഹു രക്ഷക്കുമോ ??.. അള്ളാഹു ഒലത്തും ☹️
      💞സൂറ 33:56തീർച്ചയായും, അല്ലാഹു പ്രവാചകന്റെ മേൽ അനുഗ്രഹങ്ങൾ വർഷിക്കുന്നു, അവന്റെ മലക്കുകൾ അവനുവേണ്ടി പ്രാർത്ഥിക്കുന്നു. സത്യവിശ്വാസികളേ! അവന്റെ മേൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അഭ്യർത്ഥിക്കുകയും സമാധാനത്തിന്റെ യോഗ്യമായ ആശംസകളോടെ അവനെ അഭിവാദ്യം ചെയ്യുകയും ചെയ്യുക.
      💞 സഹിഹുൽ ബുഖാരി 4428
      ആയിഷ(റ) നിവേദനം:
      നബി(സ) തന്റെ രോഗാവസ്ഥയിൽ മരണപ്പെട്ടപ്പോൾ പറയാറുണ്ടായിരുന്നു: "ഹേ, ആഇശാ! ഖൈബറിൽ ഞാൻ കഴിക്കുന്ന ഭക്ഷണത്തിന്റെ വേദന ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നു, ഈ സമയത്ത് എന്റെ രക്തപ്രവാഹത്തിന് മുറിയുന്നതുപോലെ തോന്നുന്നു. ആ വിഷത്തിൽ നിന്ന്.
      😍 അല്ലാഹുവിന്റെയും മലക്കുകളുടെയും അനുഗ്രഹവും എല്ലാ മുസ്ലിങ്ങളുടെ പ്രാർത്ഥനയും ഉണ്ടായിട്ടും മുഹമ്മദ്‌ നു പോലും ഇതാണ് വന്നത്....
      💞മുഹമ്മദ്‌ നു ഖൈബറിൽ വച്ചു സഫിയ വിഷം കൊടുത്തപ്പോൾ അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല
      💞ആദ്യ ഭാര്യയും അന്ന് ഒരു ഭാര്യ മാത്രവും ഉള്ളപ്പോൾ ഖദീജ യെ മരണത്തിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല..
      💞മുഹമ്മദ് ന്റെ 2 ആണ്മക്കളും ചെറുപ്പത്തിലേ മരിച്ചു.. അവരെ രക്ഷിക്കാനും കഴിഞ്ഞില്ല..
      💞മുഹമ്മദ്‌ ന്റെ ഒരു മോളും മരിച്ചു.. അവളെയും രക്ഷിക്കാൻ കഴിഞ്ഞില്ല..
      💞ലോകാവസാനം വരെ ഉള്ള മനുഷ്യർക്കു വേണ്ടി അള്ളാഹു ഉണ്ടാക്കി വച്ച ഖുർആൻ പോലും ആയിഷയുടെ ആട് തിന്നു കുറെ ആയത്തുകൾ നഷ്ടപ്പെട്ടു.. അതും രക്ഷിക്കാൻ കഴിഞ്ഞില്ല..
      💞നബിക്കു ജൂതൻ ചെയ്ത കൂടോത്രം ഏറ്റു മാനസിക നില തെറ്റി പിച്ചും പേയും പറഞ്ഞിരുന്നു എന്ന് ആയിഷ ഉം പറയുന്നു. അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല..
      💞ആദ്യത്തെ 4 ഖലീഫ മാരിൽ 3 പേരും കൊല്ലപ്പെട്ടു.. അവരെയും രക്ഷിക്കാൻ കഴിഞ്ഞില്ല..
      💞വിശ്വാസികളുടെ മാതാവ് ആയ ആയിഷ അല്ലാഹുവിനെ ആരാധിച്ചു 18 വയസിൽ തന്നെ വിധവയും ആയി... കൂടാതെ 8 സ്ത്രീകൾ വേറെയും.. അവരെ വിധവ ആവാതെ ഇരിക്കാൻ അവരുടെ ഭർത്താവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല അല്ലാഹുവിനു..
      💞അതായത് മുഹമ്മദ്‌ ഉം മുഹമ്മദ്‌ ന്റെ ഭാര്യമാരും മുഹമ്മദ്‌ ന്റെ മക്കളും മുഹമ്മദ്‌ ന്റെ സുഹൃത്തുക്കളും വിശ്വാസികളും ഒക്കെ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടും മുഹമ്മദ്‌ നെ വിഷം കൊണ്ടുള്ള മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞില്ല..അതും അന്ന് ചുരുക്കം ചിലർ മാത്രം ഇല്ലപ്പോൾ..
      💞ഈ അള്ളാഹു ആണ്‌ പോലും ഇന്ത്യയിലെ കാഫിറുകൾ മതം മാറി ഇസ്ലാം ആയവരെ അങ്ങ് രക്ഷിച്ചു ഒലത്താൻ പോകുന്നതു.. ഹഹഹ.... ☹️

    • @QAchallenge
      @QAchallenge 21 วันที่ผ่านมา +7

      ​@@Moorthy678കരഞ്ഞു തീർന്നിലെ 🤣🤣

    • @User-4308ght
      @User-4308ght 21 วันที่ผ่านมา +4

      @@Moorthy678Ithokke evidunn padachu vidunnu😂😂ethayalum kalline worship cheyyende gathikkedonnum nammalkkille 😂

  • @Cartier2255
    @Cartier2255 หลายเดือนก่อน +29

    ഇദ്ദേഹം കൊറിയയിൽ ഒരു വലിയ പള്ളി നിർമ്മിച്ചിട്ടുണ്ട്.. ഇദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആയിരുന്നു അത്..👈🏻 അതിൻറെ വീഡിയോസ് ഇദ്ദേഹത്തിൻ്റെ ചാനലിൽ ഉണ്ട്

    • @abdulsamadsamad8743
      @abdulsamadsamad8743 หลายเดือนก่อน

      Let me know the of his channel. Plz

    • @Cartier2255
      @Cartier2255 หลายเดือนก่อน +1

      @@abdulsamadsamad8743 Search Doud Kim

    • @muhammedp3176
      @muhammedp3176 29 วันที่ผ่านมา +1

      ആരെങ്കിലും ജനങ്ങൾക് ഉപകാരമുള്ള സ്ഥലത്തൊരു പള്ളി നിർമിച്ചാൽ അവനു സ്വർഗ്ഗമുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട് ❤️

    • @ayishaju
      @ayishaju 29 วันที่ผ่านมา +1

      അതേ, പള്ളി നിർമിക്കാൻ ഉള്ള സ്ഥലത്ത് പന്നി മാംസം കൊണ്ട് വെച്ചതും ആളുകൾ തടസം ആയത് കാരണം പണിക്ക് ആളില്ലാത്ത കൊണ്ട് സ്വന്തം ആയി construction പണി പഠിക്കാൻ പോയ story യും ഉണ്ട് ചാനലിൽ.

    • @UchihaSasuke-bp4mk
      @UchihaSasuke-bp4mk 8 วันที่ผ่านมา

      Such a pure hearted gentleman ❤

  • @fathimasuhra5559
    @fathimasuhra5559 หลายเดือนก่อน +5

    അൽഹംദുലില്ലാഹ്. കൂടുതൽ അറിവ് അള്ളാഹു നൽകട്ടെ. ആമീൻ

  • @user-zd7sl9cq2o
    @user-zd7sl9cq2o หลายเดือนก่อน +14

    ചോദ്യകർത്താവു ആഗ്രഹിക്കുന്നു, അടുത്ത് ഇങ്ങെനെആകും വിധം, പ്രേക്ഷകർ ഉദ്ദേശിച്ച നല്ല വിവർത്തനം, മനസ്സിന്റെ ഉള്ളിൽ നിന്ന് പുറത്തു വരുന്ന നല്ല ദീനി ബോധമുള്ള ന്യൂസ്‌

  • @faizac2573
    @faizac2573 19 วันที่ผ่านมา +4

    You can spread Islam all over the world 🤲🏻🤲🏻inshaallah ❤️

  • @FathimaRifa-1115
    @FathimaRifa-1115 19 วันที่ผ่านมา +4

    Masha allah you become a good Muslim in islam✨💓

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 29 วันที่ผ่านมา +10

    ഹിദായത് അന്വേഷിക്കണം, കഷ്ടപ്പെടണം എന്നാലേ കിട്ടു

  • @user-bm4qo3os1j
    @user-bm4qo3os1j หลายเดือนก่อน +2

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @liya12343
    @liya12343 4 วันที่ผ่านมา +3

    Mashaallah❤....you are a brilliant man ever🎉

  • @ArT_LiKeR
    @ArT_LiKeR หลายเดือนก่อน +3

    Mashaallah, Thabarakallaah
    This guy is really blessed by Allah...
    My opinion:We want to find islam even if we are born muslim, just because we are born muslim, we'll not get succeed in our life test (haya), we'll not get jannah
    For that, we want to be a good human , then become a good muslim, inshallah...
    Only a good human can become agood muslim...
    May Allah bless us and guide us on the right path...

  • @ThisisWhatis-rm5df
    @ThisisWhatis-rm5df 27 วันที่ผ่านมา +21

    ഇസ്‌ലാം തിരഞ്ഞെടുത്തതിന് ഡാവൂദ് കിംന് നന്ദി.

    • @abdulbarid9657
      @abdulbarid9657 17 วันที่ผ่านมา +1

      എന്തിന് അയാളോട് നന്ദി പറയണം? പടച്ചവനോട് അല്ലെ ശെരിക്കും പറയേണ്ടത്?
      അയാൾക്ക് ഇസ്‌ലാമിലേക്ക് വരാൻ ഉള്ള ഹിദായത്ത് നൽകിയത് പടച്ചവനല്ലേ!
      അല്ലെങ്കിലും നന്ദി അല്ലല്ലോ പറയേണ്ടത്
      Just welcome him to islam ❤

  • @ThahiraThahi-eb7vj
    @ThahiraThahi-eb7vj หลายเดือนก่อน +4

    jazakallaahu khair ❤for editing his video

  • @FathimamuhammedFathimamu-nm6cp
    @FathimamuhammedFathimamu-nm6cp หลายเดือนก่อน +3

    Muslimaayi jeevikkan I'm markkanum thoufeek nalkanee aameen
    ❤❤

  • @abdulsalamps226
    @abdulsalamps226 19 ชั่วโมงที่ผ่านมา +2

    ശരത് ചന്ദ്രൻ കൃഷ്ണൻ ഒരു കാര്യം സമ്മതിച്ചതിന് പ്രത്യേക അഭിനന്ദനം,,, ഈ നശിച്ച മതം, എല്ലാവരെയും നശിപ്പിക്കും,,, അപ്പോൾ എല്ലാവരും നശിക്കാൻ ഉള്ളവരാണ് എന്നാ യഥാർത്ഥം മനസ്സിലായതിനാണു എന്റെ അഭിനന്ദനം ഞാൻ രേഖപ്പെടുത്തുന്നത്., ലോകത്തും ഒന്നും, രണ്ടും ലോക മഹായുദ്ധങ്ങൾ സൃഷ്ടിച്ചു ലക്ഷങ്ങളെ, കൊന്നെടുക്കിയതും, ജപ്പാനിൽ അറ്റം ബോംബ് ഇട്ട്, ഇന്നും ജനങ്ങളെ ജീവ ശവമാക്കിയും, ആയുധങ്ങൾ ഉൽപാദിപ്പിച്ചു, വിറ്റ്, രാജ്യങ്ങളെ തമ്മിലടിപ്പിച്ചു ജനങ്ങളെ,,, കൊന്നൊട്ടുക്കുന്നതും ഈ നശിച്ച മതമല്ലല്ലോ,, ഇറാനിലും, ഇറാഖിലും വിയറ്റ്നാമിലും, ജനങ്ങളെ കൊന്നു യെടുക്കിയതും ഈ നശിച്ച മതമല്ലല്ലോ,, ശരത്യേ,,, എല്ലാം എല്ലാവർക്കും മനസ്സിലാകുന്നുണ്ട്, നിങ്ങളുടെ പുഴുത്തു നാറുന്ന ചിന്തകളാണ് നശിച്ചതു് അതാണ് എല്ലാവരെയും നശിപ്പിക്കുന്നത്

  • @Thoufeeque-vh6qs
    @Thoufeeque-vh6qs หลายเดือนก่อน +5

    Allahu akbar❤

  • @FathimaMunthaha
    @FathimaMunthaha 28 วันที่ผ่านมา +1

    Jazakumullaah khair❤️for editting his video for me🤍

  • @abuhanan9820
    @abuhanan9820 หลายเดือนก่อน +3

    May Allah bless him in both world 🌹❤️

  • @haneefahaneefa9685
    @haneefahaneefa9685 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 🤲

  • @bichu5262
    @bichu5262 หลายเดือนก่อน +3

    Baarakallaahu feekkum..❤

  • @shiiiizzz4575
    @shiiiizzz4575 2 วันที่ผ่านมา +1

    Mashallah 😊

  • @shuhaibch6854
    @shuhaibch6854 29 วันที่ผ่านมา +3

    Masha Allah💖

  • @sufairasufaira9687
    @sufairasufaira9687 หลายเดือนก่อน +4

    ജസാക്കല്ലാഹു ഹൈർ

  • @Aju734
    @Aju734 หลายเดือนก่อน +2

    കാത്തിരുന്ന വീഡിയോ ❤

  • @pookatsnth3911
    @pookatsnth3911 21 วันที่ผ่านมา +3

    Masha allah❤❤

  • @richuzzzz371
    @richuzzzz371 26 วันที่ผ่านมา

    Masha Allah ❤❤ Al hamdulillah

  • @razeena2330
    @razeena2330 หลายเดือนก่อน +1

    Alhamdulillah Masha Allah

  • @muhammedshameel6408
    @muhammedshameel6408 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ

  • @abdulsalamps226
    @abdulsalamps226 19 ชั่วโมงที่ผ่านมา

    Islam and muslims will remain until the end of this world, and it will be increased by day by day without any pressure and influences, This is promised by Allah

  • @sunilrahim4543
    @sunilrahim4543 หลายเดือนก่อน +3

    Masha Allah god bless you sir

  • @user-je8bz3lp6n
    @user-je8bz3lp6n หลายเดือนก่อน +4

    Allahu Akbar ..❤❤

  • @irshadirshu3947
    @irshadirshu3947 26 วันที่ผ่านมา +2

    👍മാഷാ allah

  • @SameedaSameeda-xk7nl
    @SameedaSameeda-xk7nl 23 วันที่ผ่านมา +2

    Alhamdulillah....

  • @Shamnajshibili111
    @Shamnajshibili111 29 วันที่ผ่านมา +5

    Alhamdulillah

  • @shaji7777
    @shaji7777 หลายเดือนก่อน +2

    Masha Allah....🌹😍

  • @abdulkhaderebrahim1864
    @abdulkhaderebrahim1864 22 วันที่ผ่านมา +5

    Davud kim❤️

  • @anshadanshad6306
    @anshadanshad6306 หลายเดือนก่อน +2

    Alhamdulillah❤

  • @ameenamn4463
    @ameenamn4463 หลายเดือนก่อน +3

    ماشاءالله

  • @trafficm4035
    @trafficm4035 29 วันที่ผ่านมา +2

    Mashaallah ❤❤❤❤❤

  • @HajiraSubu
    @HajiraSubu 26 วันที่ผ่านมา +2

    Mashaallah ♥️🤲Allahualbar

  • @fathimanasrine.k3122
    @fathimanasrine.k3122 18 วันที่ผ่านมา

    Masha Allah❤❤

  • @user-ek7yp1hd9b
    @user-ek7yp1hd9b หลายเดือนก่อน +2

    سبحان الله والحمد لله الله اكبر

  • @fathimanasar7149
    @fathimanasar7149 8 วันที่ผ่านมา +4

    Alhmdulillah

    • @OskarRetail
      @OskarRetail 4 วันที่ผ่านมา +2

      Alhamdhulillah

  • @Lubuus
    @Lubuus หลายเดือนก่อน +3

    അൽഹംദുലില്ലാഹ്

  • @Muhammadshadin443
    @Muhammadshadin443 หลายเดือนก่อน +4

    Mashaallh😢😢😢

  • @rahmathmk5256
    @rahmathmk5256 29 วันที่ผ่านมา +1

    Alhamdhulillah

  • @saibunneesama9253
    @saibunneesama9253 29 วันที่ผ่านมา +1

    The Almighty Allah bless you brother ❤

  • @rameesaanas2901
    @rameesaanas2901 หลายเดือนก่อน +2

    mashaallah❤

  • @arshithaha5832
    @arshithaha5832 หลายเดือนก่อน +3

    Mashallha

  • @muhammededhrees5725
    @muhammededhrees5725 หลายเดือนก่อน +3

    Aameen Yaa Rabbal Aalameen

  • @Xcxc-kf8wl
    @Xcxc-kf8wl หลายเดือนก่อน +3

    Daud Kim ❤

  • @bthayyil
    @bthayyil 29 วันที่ผ่านมา +2

    Truth will triumph in the end

  • @murshidarafi3713
    @murshidarafi3713 27 วันที่ผ่านมา +11

    masha allah ..ivarude munpil nammal etrayo cherudayippokunu

    • @user-qi4lw1yv9c
      @user-qi4lw1yv9c 27 วันที่ผ่านมา

      Absolutely correct... I also feel likr that🥲

  • @abdussama49k
    @abdussama49k หลายเดือนก่อน +1

    Almighty allhah guide in right path those having good thinking wise persons

  • @RasiyaAbu-dv1ww
    @RasiyaAbu-dv1ww 23 วันที่ผ่านมา

    Excellent

  • @user-md7cs3uf1x
    @user-md7cs3uf1x หลายเดือนก่อน +3

    അള്ളാഹു അക്ബർ

  • @sanmargamjannah6786
    @sanmargamjannah6786 หลายเดือนก่อน +3

    Davódvkim❤❤❤

  • @sumisbakes
    @sumisbakes หลายเดือนก่อน +3

    ❤️

  • @ibrahimkuttypattakkal489
    @ibrahimkuttypattakkal489 29 วันที่ผ่านมา +2

    👍👍👍

  • @riswanariyas2566
    @riswanariyas2566 หลายเดือนก่อน +1

    Daud kim ❤❤

  • @AliZain-pp4zm
    @AliZain-pp4zm หลายเดือนก่อน

    Allahu akbar

  • @fazilfazil3365
    @fazilfazil3365 หลายเดือนก่อน +2

    ❤❤❤

  • @Hamee709
    @Hamee709 11 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 29 วันที่ผ่านมา +1

    ❤❤❤❤

  • @sumayyasshajahan1877
    @sumayyasshajahan1877 19 วันที่ผ่านมา

    🤲🏻🤲🏻❣️

  • @kp5122
    @kp5122 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് നല്ല ഇന്റർവ്യൂ

  • @abdullahmirfa6993
    @abdullahmirfa6993 17 วันที่ผ่านมา

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @tanuttan1469
    @tanuttan1469 27 วันที่ผ่านมา

    🤲🤲🤲🤲🤲

  • @aseelanoushadaseelanoushad6339
    @aseelanoushadaseelanoushad6339 26 วันที่ผ่านมา +3

    He is tring to build a masjid for. Korean muslim

  • @r4times.859
    @r4times.859 หลายเดือนก่อน +8

    ഇദ്ദേഹത്തിന്റെയ് ചാനെൽ നെയിം എന്താണ്

  • @user-mf8py8un6c
    @user-mf8py8un6c 29 วันที่ผ่านมา +1

    നിന്നോട് ആരു പറഞ്ഞു വരാൻ

  • @mohammedkoya6845
    @mohammedkoya6845 หลายเดือนก่อน +4

    . സുബ്ഹാനല്ലാഹ്...... അൽ. ഹംദുലില്ലാഹ്..
    ഇനി നമ്മുസ്സ് ശരിക്കും അള്ളാഹു "ഖുർ-ആനിൽ " ഇടകിട ക് വിവരിക്കാറുള്ള "ഷൈത്താൻ " പോലുള്ള കുറെ പണ്ഡിത വർഗം ഉണ്ട്
    . അള്ളാഹു അല്ലതെ ആരാധിക്കുന്ന കുറെ സിഎം അ ഔ ക്കാർക്കാനേ പോലെയുള്ളവരെ കൊണ്ടുനടക്കുന്ന അതും. മുസ്ലിം തലേക്കെട്ടും വെള്ളക്കുപ്പായവും ഒക്കെയിട്. പരിശുദ്ധ ദീനിനെ വികലമാക്കാൻ ആയി നടക്കുന്ന ഷൈത്താൻ മാർ..
    അവരെ എങ്ങിനെയാണ് അല്ലാഹുവേ നേരായയ്ക്ക്ന്നത്? സിഎം പറഞ്ഞു വന്നു ഫ്ലൈറ്റ് പിടിച്ചു നിർത്തി.. സിഎം ക്കപ്പലിന്റെ engin വന്നു നന്നാക്കി.. എല്ലാ സിഎം ന്റെ പേരിൽ ഒരു ഫാത്തിഹ കൊണ്ട്.. സിഎം ന്റെ പേരിൽ.. സുബ്ഹാനല്ലാഹ് ഈ കുറ്ററിൽ. നിന്നും ഉമ്മതിനെ അള്ളാഹു അല്ലതെ വേറെയും ആരുമില്ല രക്ഷ പെടുത്താൻ. ക
    K. M. KariAdath

    • @abdulkharimhkarim6166
      @abdulkharimhkarim6166 29 วันที่ผ่านมา +4

      ഒരു വിശ്വാസി ആരെയും അടച്ചു ആക്ഷേപിക്കുകയില്ല തനിക്കു അറിയാത്ത കാര്യങ്ങളെ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും തിരിച്ചു വിടും. സ്വയം പരിശോധിക്കുക.......

  • @kevindeepu7787
    @kevindeepu7787 21 วันที่ผ่านมา

    Dawood kim ah😂😂.
    Kakanmaru oru bismayam. Thane

    • @DonDi12
      @DonDi12 21 วันที่ผ่านมา +9

      ഡാ daud kim എന്നൊന്ന് യൂടൂബിൽ സെർച്ച് ചെയ്‌, അപ്പോ കാണാം ആള് ആരെന്നു, 5 millions subscibers ആയി ആശാന്!
      ഇസ്ലാം എന്താണെന്നു പഠിച്ചാൽ ഇസ്ലാം ആകും ഒരുമാതിരി പെട്ടവൻ. ക്രിസ്ത്യാനിക് പെട്ടന് മനസിലാവും ഇസ്ലാം.
      വിദ്വേഷ ചാനലുകൾ കണ്ടു മനസിൽ വിദ്വേഷം കൊണ്ട് നടന്നാൽ നിന്ടെ സമാധാനം തന്നെ പോകും.

    • @DonDi12
      @DonDi12 21 วันที่ผ่านมา +6

      മുസ്ലിംകള്ക് ഇസ്ലാം എന്നാൽ ജീവനാണ്. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഇസ്ലാം ആയാലെ മനസിലാവു.
      ദൈവത്തെ അറിഞ്ഞവർക് അതിലും മികച്ച സൈഭാഗ്യം വേറെയില്ല

    • @user-hq8kg5lz1s
      @user-hq8kg5lz1s 17 วันที่ผ่านมา +3

      ​@@DonDi12എന്തിനാണ് bro ഈ myranokke reply കൊടുക്കുന്നത്

    • @saliibnm446
      @saliibnm446 4 วันที่ผ่านมา +1

      Eda muthe you tubil und daud kim inte chanel avide poyi kuru potticho😂😂

  • @user-cc7rb3oh9t
    @user-cc7rb3oh9t หลายเดือนก่อน

    Aal oru sex case pattitundu

    • @mariyammaliyakkal9719
      @mariyammaliyakkal9719 หลายเดือนก่อน +2

      ശരിയായ faith ഉണ്ടായാൽ വഴി പിഴക്കില്ല. പാതിരിമാർ മിക്കവരും നിരന്തരം വ്യഭിചരിക്കുന്നില്ലേ? ആശ്രമങ്ങളിൽ എത്ര കന്യകമാർ ആത്മഹത്യ ചെയ്യുന്നു. രാഷ്ട്രീയ സപ്പോർട്ട് കൊണ്ട് പുറംലോകം അറിയാറില്ല.
      പശ്ചാത്തപിച്ചു മടങ്ങി തെറ്റ് ആവർത്തിക്കാതിരിക്കുക, മാതാപിതാക്കളെ പരിപാലിക്കുക തുടങ്ങിയ പരിഹാരം ആണ് ഇസ്‌ലാം കുറ്റവാളികൾക്ക് നിർദേശിച്ചത്

    • @kingajmal777
      @kingajmal777 18 วันที่ผ่านมา

      Ath Parayan Polum Fake Accountum Fake Name um Vendi Varunna Jenmaghale (ninne) Oorthitt Enik Chiri Nirthan Pattunilla 😂🤣🌹

  • @Maxr9724
    @Maxr9724 16 วันที่ผ่านมา +1

    ExMuslim Sahil Official, Adam Seeker Urdu, Exmuslim Ismaeel Bhai, ExMuslim Sameer, Exmuslims from Pakistan, Pakistani Mulhid, ExMuslim Zafar Heretic, Ghalib Kamal, Quranwala, ExMuslim Faiz Alam, ExMuslim Sajid Official, Rabbani ExMuslim, ExMuslim Angel, Apostate prophet, Apostate Aladdin, Asli Nabi

  • @sarathchandrankrishnannair123
    @sarathchandrankrishnannair123 13 วันที่ผ่านมา +6

    ഈ നശിച്ച മതം എല്ലാവരെയും നശിപ്പിക്കും

    • @MuhammedRameesRami-hh3pl
      @MuhammedRameesRami-hh3pl 11 วันที่ผ่านมา +7

      😡

    • @Sidheek-qt1kz
      @Sidheek-qt1kz 10 วันที่ผ่านมา +19

      പഠിക്കാൻ ശ്രമിക്കൂ എന്നാൽ നിനക്കും മുസ്ലിം ആവാം 👍

    • @ahil3921
      @ahil3921 9 วันที่ผ่านมา +16

      ഇയാൾക്ക് ഇഷ്ട്ടമില്ലെങ്കിൽ മറ്റ് മതത്തെ എന്തിനാണ് കുറ്റം പറയുന്നത്? ഇസ്ലാം മതം ഞങ്ങളെ പഠിപ്പിക്കുന്നത് എല്ലാ മതത്തെയും ബഹുമാനിക്കാൻ ആണ്

    • @Siddu_xz
      @Siddu_xz 8 วันที่ผ่านมา +1

      Ayn ni eatha

    • @ahil3921
      @ahil3921 8 วันที่ผ่านมา +4

      @@Siddu_xz njaan aaranelum തനിക്ക് എന്താ ഞാൻ ഒരു ഇന്ത്യൻ പൗരൻ അഭിപ്രായ സ്വാതന്ത്ര്യം എനിക്കും ഉണ്ട്

  • @Sidheek-qt1kz
    @Sidheek-qt1kz 10 วันที่ผ่านมา +20

    ബുദ്ധിയും ചിന്തയും ഉള്ള എല്ലാവരും മുസ്ലിം ആകും

  • @user-il5lp8hs8n
    @user-il5lp8hs8n หลายเดือนก่อน +2

    Alhamdulillah...

  • @nahalanahala6405
    @nahalanahala6405 15 วันที่ผ่านมา +4

    Alhamdulillah

  • @mohammedkunhippavk1663
    @mohammedkunhippavk1663 หลายเดือนก่อน +2

  • @user-nb5ye1tx3p
    @user-nb5ye1tx3p 27 วันที่ผ่านมา

    ❤❤❤

  • @kareem749
    @kareem749 16 วันที่ผ่านมา +3

    Alhamdulillah

  • @balkeestk
    @balkeestk 23 วันที่ผ่านมา +2

    Alhamdulillah

  • @faisalfaisal7764
    @faisalfaisal7764 หลายเดือนก่อน +2

    Alhamdulillah

  • @shajidabeevim6770
    @shajidabeevim6770 27 วันที่ผ่านมา +2

    Alhamdulillah

  • @shailanasar3824
    @shailanasar3824 หลายเดือนก่อน +1

    Alhamdulillah

  • @user-df1op5gy2w
    @user-df1op5gy2w หลายเดือนก่อน +2

    Alhamdulillah

  • @mubeenath.a.h.s4766
    @mubeenath.a.h.s4766 หลายเดือนก่อน +1

    Alhamdulillah

  • @sstutors2432
    @sstutors2432 2 วันที่ผ่านมา

    Alhamdulillah

  • @shinaspk9408
    @shinaspk9408 หลายเดือนก่อน +2

  • @mohammedkunhippavk1663
    @mohammedkunhippavk1663 หลายเดือนก่อน +2

  • @AbdulKhaderThiruvathapura
    @AbdulKhaderThiruvathapura หลายเดือนก่อน +2

  • @selmaka9405
    @selmaka9405 29 วันที่ผ่านมา +1

  • @mohammedaslam8354
    @mohammedaslam8354 25 วันที่ผ่านมา +1

    ❤❤❤