Poomuthole | പൂമുത്തോളെ | Abhijith Kollam | അഭിജിത്ത് കൊല്ലം

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • സൂപ്പർഹിറ്റായ ഈ ഗാനം യഥാർത്ഥത്തിൽ പാടിയത് അനുഗ്രഹീത ഗായകനായ അഭിജിത്ത് കൊല്ലം ആണ്. എന്നാൽ ചിലരുടെ താല്പര്യത്തിനു വേണ്ടി ഗാനം വിജയ് യേശുദാസിന്റെ ശബ്ദത്തിലാണ് പുറത്തു വന്നത്. യഥാർത്ഥ ശബ്ദത്തിൽ ഈ ഗാനം ആസ്വദിച്ചു നോക്കു..
    original song link: • Poomuthole Video Song ...
  • เพลง

ความคิดเห็น • 2.8K

  • @salimkollam9174
    @salimkollam9174 4 ปีที่แล้ว +2445

    വിജയ് യേശുദാസിനെ കാലും എനിക്കേറെ ഇഷ്ടമുള്ള ഒരു പാട്ടുകാരനാണ് കൊല്ലം അഭിജിത്ത് ദൈവം എന്നൊരു ശക്തി ഉണ്ടെങ്കിൽ ആരെല്ലാം തടഞ്ഞാലും ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും

  • @sijoem717
    @sijoem717 4 ปีที่แล้ว +1927

    താങ്കളെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഒരു കാലം വരും... തീർച്ച 👍👍👍👍🥰🥰

  • @sandramovies
    @sandramovies 3 ปีที่แล้ว +1122

    നൂറ് അവാർഡുകളെക്കാളും മുകളിലല്ലേ.. ഈ കമന്റുകളിട്ടവരുടെയെല്ലാം അംഗീകാരം..

  • @mahimg3012
    @mahimg3012 3 ปีที่แล้ว +821

    തോറ്റവരാണ് എന്നും ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് 🔥🔥🔥🔥🔥ജയിച്ചവർ എല്ലായിപ്പോഴും ചരിത്രത്തിന്റെ ഭാഗം മാത്രമേ ആയിട്ടുള്ളൂ 💯💯💯💯

  • @bindukr4775
    @bindukr4775 3 ปีที่แล้ว +472

    അഭി മോന് ഈ അമ്മയുടെ വിജയാശംസകൾ.... ഒരിക്കലും തളരരുത് . ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏🙏🙏🙏❤️❤️❤️❤️

    • @franciso.p7236
      @franciso.p7236 2 ปีที่แล้ว +2

      Amme amme avidathe munnil njanaaru.... dhaivamaaru......
      😢😋

    • @prasanthvs6505
      @prasanthvs6505 2 ปีที่แล้ว +1

      അഭിജിത്ത് ന്റെ അമ്മയാണോ

    • @bindukr4775
      @bindukr4775 2 ปีที่แล้ว +4

      @@prasanthvs6505 അല്ല മോനെ എനിക്ക് എല്ലാം പെൺകുട്ടികളാണ്..

    • @sandriyapresence4306
      @sandriyapresence4306 2 ปีที่แล้ว +1

      👍🏻👍🏻👍🏻💕💕💕

  • @b.gaurib.gauthami9859
    @b.gaurib.gauthami9859 4 ปีที่แล้ว +1039

    ഞാൻ ആദ്യമായിട്ടാണ് അഭിജിത്തിൻ്റെ പാട്ട് കേൾക്കുന്നത്. ആദ്യമായിട്ട് കേട്ടപ്പോൾ തന്നെ ഞാൻ അഭിജിത്തിൻ്റെ വലിയ ഫാൻ ആയിപ്പോയി...💖💖💖

    • @kvn388
      @kvn388 4 ปีที่แล้ว +3

      Abhiyude paattu ellavarum ishtapedum..he is so talented..I told him in 2015 that he will be one of the best singer...in Kerala

    • @jishatomy6407
      @jishatomy6407 3 ปีที่แล้ว +1

      🙏🙏🙏🙏

    • @anchuvipinvian6274
      @anchuvipinvian6274 3 ปีที่แล้ว

      All the best.

    • @vcs6713
      @vcs6713 2 ปีที่แล้ว

      Supper

    • @kalidask.dileep6954
      @kalidask.dileep6954 2 ปีที่แล้ว +1

      സൂപ്പർ 👌👌👌👌

  • @ajithkumarnarayanan6041
    @ajithkumarnarayanan6041 4 ปีที่แล้ว +1019

    മാണിക്യം കുപ്പയിൽ കിടന്നാലും പത്തരമാറ്റുള്ള മാണിക്യമാണ് ' തളരരുത്, തകരരുത് കാലം നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്. ആശംസകൾ

    • @shihab.kolikkaramohammed9493
      @shihab.kolikkaramohammed9493 4 ปีที่แล้ว

      S

    • @blacklion9156
      @blacklion9156 4 ปีที่แล้ว +1

      Pls subscribe & help me to reach 1000 subscribers th-cam.com/channels/f_QwATX7JnLHiWdIXJR5cw.html

    • @sjithap2557
      @sjithap2557 3 ปีที่แล้ว +1

      ഒരു ദിവസം വരും ആര് thadajuvachalum, ചവിട്ടി താഴ്ത്തിയാലും,, കാലം കൊണ്ടു വരും അത് പ്രകൃതി സത്യം ആണ്

    • @sjithap2557
      @sjithap2557 3 ปีที่แล้ว +4

      .നല്ലതൊന്നും ഉയരുന്നത് ചില ഊളകൾക് സഹിക്കില്ല... അവർക്ക് മാത്രം vazhanm എപ്പോഴും

    • @rajithasajith8066
      @rajithasajith8066 3 ปีที่แล้ว

      @@shihab.kolikkaramohammed9493 1111A

  • @wondervlog3131
    @wondervlog3131 2 ปีที่แล้ว +9

    വിജയ് യേശുദാസ്നേക്കാൾ എത്രയോയോ manoharam👍

  • @mojosworld616
    @mojosworld616 2 ปีที่แล้ว +94

    ഗ്രേറ്റ്‌...... സൂപ്പർ ഇന്നാണ് കേട്ടത് ❤❤❤
    2021 ൽ ഇത് കേൾക്കുന്നവരുണ്ടോ

    • @sreevinodtv7524
      @sreevinodtv7524 2 ปีที่แล้ว

      ഞാനും ഇന്നാണ് കേട്ടത് സൂപ്പർ

    • @jithendranjithu4924
      @jithendranjithu4924 2 ปีที่แล้ว +1

      2022

  • @chinnuraj1813
    @chinnuraj1813 3 ปีที่แล้ว +218

    ഇതിലും നല്ല ശബ്ദത്തിൽ ഇനി ആർക്കും ഈ പാട്ട് പാടുവാൻ കഴിയില്ല..... 💞

    • @surendransurendran9225
      @surendransurendran9225 3 ปีที่แล้ว +2

      മനോഹരം

    • @sindhuav4035
      @sindhuav4035 3 ปีที่แล้ว +1

      ആരു പറഞ്ഞു

    • @jincyke5415
      @jincyke5415 2 ปีที่แล้ว +1

      God Bless You........dear....... Be happy..... God is with you, Abhijith👑👑👑🙏🙏🙏🎊🎊🎊

  • @animonvarkalavarkala3096
    @animonvarkalavarkala3096 3 ปีที่แล้ว +451

    ഈ voice അല്ലാതെ ഈ പാട്ടിന് യോജിക്കില്ല. അത്രക്കും ഹൃദ്യം ...... അനുഗ്രഹീത കലാകാരൻ .....🥰🥰🥰 ഉയരങ്ങളിൽ എത്തട്ടെ

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +810

    ഉയരങ്ങളിൽ
    എത്തണം എന്ന്
    ആത്മാർത്ഥമായി
    ആഗ്രഹിക്കുന്നു 😍👏👏

    • @shibupillai5856
      @shibupillai5856 3 ปีที่แล้ว +5

      ഞാനും

    • @rafeequeali297
      @rafeequeali297 3 ปีที่แล้ว +1

      വിജയ് സൂപ്പർ വേറെ ലെവൽ 👍👍👍👍... ഇതൊക്കെ എന്ത്...

  • @geethumol755
    @geethumol755 4 ปีที่แล้ว +586

    ചില ആളുകൾക് കഴിവുകൾ കുറവാണെങ്കിലും പാരമ്പര്യം ഉണ്ടെകിൽ എന്തും നേടാനാകും.
    ഈ പാട്ടിന്റെമാധുര്യം നിറഞ്ഞ ശബ്ദം അഭിജിത്തിന്റെ തന്നെയാണ്

    • @najeelas66
      @najeelas66 4 ปีที่แล้ว +12

      കായി കൊടുത്ത് ജയിപ്പിക്കണം... വേണുഗോപാൽ സാറിന്റെ പാട്ട് കേട്ടിട്ടുണ്ടോ? മാർക്കോസിൻറെ? അവരെ തള്ളി ഒരു സ്ത്രീ ശബ്ദത്തിൽ കരയുന്ന ഒരാളെ അറിയുമോ (പൈനായിരം) അവരൊക്കെ ചാവണം എന്നാലേ ഇവരേ വിളിക്കൂ പിടിപാടില്ലേ മൂഞ്ചും

    • @nobertancil5456
      @nobertancil5456 4 ปีที่แล้ว +7

      @@najeelas66 മോഹൻലാലിന്റെ ഒരുസൈഡ് ചെരിവിന്. പയിനായിരത്തിന്റെ പെൺ കിളിശബ്ദം വേണമല്ലോ..

    • @suryajaya816
      @suryajaya816 4 ปีที่แล้ว +2

      @@najeelas66 correct bro...nhanum chinthichittund

    • @shihab.kolikkaramohammed9493
      @shihab.kolikkaramohammed9493 4 ปีที่แล้ว

      Mm

    • @mathewjohn8126
      @mathewjohn8126 4 ปีที่แล้ว +2

      Athae ! Abhijith aanithu paadiyathu. Orikkyal ithu nammude Vijay stage IL eee sound IL paadunnathu kaettu

  • @Gandharvanadam
    @Gandharvanadam 2 ปีที่แล้ว +72

    ഇനിയും വരുന്ന താലുറയ്ക്ക് വേണ്ടി കാലം കാത്തുവെച്ച ഗാനഗന്ധർവൻ...

  • @pooda6798
    @pooda6798 3 ปีที่แล้ว +105

    കുളിരു കോരി പ്പോയി നല്ല ശബ്ദം
    നാളെ സംഗീത സംവിധായകർ ക്യൂ നിൽക്കും തീർച്ച

  • @ashiqmp9765
    @ashiqmp9765 4 ปีที่แล้ว +515

    കാലം വീഴ്ത്തിയിട്ടുള്ളവരാണ് പിന്നീട്
    ചരിത്രമായി വാഴ്ത്തപ്പെട്ടത്...നിങ്ങളുടെ കഴിവ് പുകഴ്ത്തപ്പെടും 👍☝

    • @jessymadhu1648
      @jessymadhu1648 3 ปีที่แล้ว +2

      🙏🙏🙏🙏

    • @techielive
      @techielive 3 ปีที่แล้ว +4

      The most inspiring comment!!
      ❤️

    • @ranjumaseera403
      @ranjumaseera403 3 ปีที่แล้ว +3

      Correct

    • @ashiqmp9765
      @ashiqmp9765 3 ปีที่แล้ว +1

      @@jessymadhu1648 😊❤

    • @ashiqmp9765
      @ashiqmp9765 3 ปีที่แล้ว +1

      @@techielive thanks😊❤

  • @sivadasanm9026
    @sivadasanm9026 4 ปีที่แล้ว +261

    Soopar. കൊല്ലം. ജില്ലയിൽ. രണ്ടാമത്തെ. അത്ഭുതം. ഒന്ന്. ജയൻ സാർ. രണ്ട്. അഭിജിത്.. നിന്നെ. ഈ. ലോകം. വാഴ്ത്തപ്പെടും.

    • @dileeptg5142
      @dileeptg5142 3 ปีที่แล้ว +4

      Kottarakkara Sreedharan Sir, Saikumar Sir, Suresh Gopi Sir......like that many poets also.....

    • @lijurajul5
      @lijurajul5 3 ปีที่แล้ว +1

      ONV കുറുപ്പ്

    • @anjaliarush6800
      @anjaliarush6800 3 ปีที่แล้ว

      Murali sir

    • @haneefasairus552
      @haneefasairus552 3 ปีที่แล้ว

      മുകേഷ്.... ❤❤❤❤

    • @Shaluvlogs123
      @Shaluvlogs123 3 ปีที่แล้ว +3

      ചെറ്റത്തരവും തന്തക്കു പിറക്കാത്ത പ്രേവൃത്തി യും കൈ മുതൽ ആയുള്ള കേരളത്തിലെ ഒരേ ഒരു ജില്ല കൊല്ലം..ബാക്കി കൊല്ലത് നിന്നുള്ള ഏതെങ്കിലും ഒരുത്തന്റെ കൂടെ താസിച്ച പ്രേവാസികൾ പറയും 🙏👍

  • @maharoofkandathil9659
    @maharoofkandathil9659 4 ปีที่แล้ว +297

    ഒരു അഹങ്കാരം ഇല്ലാത്ത പാട്ടുകാരൻ ദൈവം ഉന്നതിയിൽ എത്തിക്കും വൈകാതെ

  • @vimalav1237
    @vimalav1237 3 ปีที่แล้ว +64

    ഓരോ വാക്കും വ്യക്തമാണ്.... ഇപ്പോഴാണ് മനസ്സിലാകുന്നത്.... നേരത്തെ കേട്ടത് ആകെ ഒരു മുഴക്കമായിരുന്നു..... അപാരം.... ഉയരങ്ങളിൽ എത്താനുള്ള ഭാഗ്യം ഉണ്ടാകട്ടെ

    • @aluk.m527
      @aluk.m527 2 ปีที่แล้ว

      അസൂയ

    • @bijeshpp9803
      @bijeshpp9803 2 ปีที่แล้ว

      God Bless You my Bro......Keep Going On

  • @kasimsulthan3616
    @kasimsulthan3616 3 ปีที่แล้ว +79

    ഗ്രേറ്റസ്റ്റ്! ഇതിലും കൂടുതലായി ഒന്നും പറയാനില്ല.
    🙏ദൈവം തുണക്കട്ടെ എപ്പോഴും🙏

  • @sarithaakhil1447
    @sarithaakhil1447 4 ปีที่แล้ว +308

    മുത്താണ് നീ നിന്റെ കഴിവ് ഒരു നാൾ എല്ലാവരും അംഗീകരിക്കും. നിന്റെ സഹപാഠി ആയതിൽ ഞാൻ അഭിമാനിക്കുന്നു. 🥰🥰

  • @007shalisha
    @007shalisha 4 ปีที่แล้ว +1472

    വിജയ് യേശുദാസിനെക്കാളും നല്ല പോലെ അഭിജിത് പാടി.. എന്തിനാണോ ഇദ്ദേഹത്തെ ഒഴിവാക്കിയത്

    • @sachusajeev6472
      @sachusajeev6472 4 ปีที่แล้ว +29

      Award kittiyalo ennu kaaranam ayrikkum

    • @vinodkonchath4923
      @vinodkonchath4923 4 ปีที่แล้ว +75

      പണവും പ്രശ തി യും ഇല്ലല്ലോ
      അഭിയ്ക്ക്
      വിജയ് യേശുദാസ് യേശുദാസിൻ്റെ
      മകനല്ലെ അല്ലാതെ
      എന്തു പറയാൻ

    • @akhilthulaseedharan5427
      @akhilthulaseedharan5427 4 ปีที่แล้ว +21

      Abhijith track padiyathaanu...

    • @libindevasia6082
      @libindevasia6082 4 ปีที่แล้ว +13

      Politics
      Pavangale aaru Support cheyum !!

    • @drillumen
      @drillumen 4 ปีที่แล้ว +7

      Ee comment itt ningade oru comment kuttaan thaalparyam illa But sathyavastha manasilaakkan ith kaanuka...
      th-cam.com/video/FWl929-1R-0/w-d-xo.html
      Ningal snehikkunna abhijith kollathinte sabdarega ithil ond...Chathikapedandengil poyi kaanukaa

  • @dukes2116
    @dukes2116 4 ปีที่แล้ว +758

    ഈ പാട്ടിനു ഏറ്റവും യോജിച്ച വോയ്‌സ്

  • @jokuttiesworld2876
    @jokuttiesworld2876 3 ปีที่แล้ว +238

    ദൈവം എല്ലാം കാണുന്നുണ്ട് സഹോ. നിങ്ങളുടെ ദിവസത്തിനായി നമുക്ക് പ്രാർത്ഥനയോടെ കാത്തിരിക്കാം.🥰നല്ലതുമാത്രം വരട്ടെ.

  • @pearlsongeorge8946
    @pearlsongeorge8946 3 ปีที่แล้ว +97

    അഭിജിത്ത് നിങ്ങളെ ദൈവം ഉയർത്തും

  • @georgejos1170
    @georgejos1170 4 ปีที่แล้ว +563

    വിജയ് പാടിയതും അഭിജിത് പാടിയതും കേട്ടു അഭിജിത്തിന്റെ സൗണ്ട് അപാരം

  • @nisark7274
    @nisark7274 4 ปีที่แล้ว +536

    ദൈവമേ ഒറിജിനലിനേ വെല്ലുന്ന തരത്തിൽ പാടി ഗംഭീരം

    • @abhishekdhsr
      @abhishekdhsr 4 ปีที่แล้ว +15

      Idhaarn original track.he sung the track.pineed vijay yeaudasne kond cheychadhanu

    • @strawberrycreation6667
      @strawberrycreation6667 4 ปีที่แล้ว +7

      ഇദ്ദേഹം ആണ് ഈ song track പാടിയത്....

    • @cbllive2972
      @cbllive2972 4 ปีที่แล้ว +7

      ഇതാണ് ഒറിജിനൽ BRO

    • @daffodils4939
      @daffodils4939 4 ปีที่แล้ว +4

      ഒറിജിനൽ ഇദ്ദേഹം പാടിയത്....
      പിന്നെ മാറ്റിയത്

    • @sreekuttan2004
      @sreekuttan2004 3 ปีที่แล้ว +5

      Not at all...Original is best...Vijay Yesudas voice is much much better

  • @seenaajai5251
    @seenaajai5251 3 ปีที่แล้ว +68

    എന്തൊരു ശബ്ദം 👌👌👌😍😍😍മാനത്തോളം മഴവില്ലായ് വളരണം മകനെ 👍👍👍👍👍😍

  • @VimalKumar-oj6qz
    @VimalKumar-oj6qz 3 ปีที่แล้ว +24

    ദൈവം അനുഗ്രഹിച്ചവനെ ആർക്കും തോൽപിക്കാനാവില്ല, കാലം തെളിയിക്കട്ടെ കാത്തിരിക്കുന്നു, പ്രിയപ്പെട്ട സുഹൃത്തേ ആശംസകൾ,,, പ്രാർഥനകൾ ♥️♥️♥️

  • @muhammedhafrasvk8595
    @muhammedhafrasvk8595 3 ปีที่แล้ว +93

    ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ. പാട്ട് സൂപ്പർ. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പാട്ട് 👍👍

  • @dileepperumal3178
    @dileepperumal3178 5 ปีที่แล้ว +330

    മുത്തേ പൊളിച്ചു ... ലോകം നിന്നെ കാത്തിരിക്കുന്നു.... കേറി വാ.. സഹോദര.....

    • @nishasanthosh9219
      @nishasanthosh9219 4 ปีที่แล้ว +1

      അഭിജിത് ഭായി 👏👏👍

  • @ibrahimmoor6558
    @ibrahimmoor6558 3 ปีที่แล้ว +158

    ആരുതഴഞ്ഞാലും ഉതിച്ചുയരും ഈ അനുഗ്രഹീത ഗായകൻ...

  • @aneesheb9793
    @aneesheb9793 3 ปีที่แล้ว +76

    ദൈവത്തിന്റെ കരസ്പർശം ലഭിച്ച ഗായകൻ ഈ പാട്ട് ഇതിലും നന്നായി ആരും പാടിയിട്ടില്ല

  • @JBElectroMedia
    @JBElectroMedia 8 วันที่ผ่านมา

    വിജയ് യേശുദാസ് പാടിയതിനേക്കാൾ 100 മടങ്ങ് എനിക്കിഷ്ടം അഭിജിത്ത് പാടിയ പാട്ടാണ്. ഒരു സംഗീത സംവിധായകർ അഭിജിത്തിന്റെ ശബ്ദത്തിനായി കാത്തിരിക്കുന്ന ഒരു കാലം വരും. സാക്ഷാൽ യേശുദാസ് കഴിഞ്ഞാൽ ഇതിനപ്പുറത്തേയ്ക്ക് ആർക്കും പാടാൻ കഴിയില്ല.

  • @mohan.p.k4308
    @mohan.p.k4308 2 ปีที่แล้ว +14

    ഇതുപോലെ പാടാൻ അഭിജിത്തിനേ കൊണ്ടേ പറ്റൂ എല്ലാ നൻമകളും നേരുന്നു

  • @mohandask.v7761
    @mohandask.v7761 4 ปีที่แล้ว +375

    അഭിജിത്ത് ..., മോനേ നിന്റെ വേദന എനിക്കറിയാം. വിഷമിക്കേണ്ടടാ. അടുത്തടുത്ത് രണ്ടവാർഡ് നിനക്ക് നഷ്ടപ്പെട്ടു. ഇതെല്ലാം ഒരുമിച്ച്
    തിരിച്ചുകിട്ടുന്ന ഒരു ദിനം നിനക്കുണ്ടാവും തീർച്ച. 🌞🌟🌈

    • @vinodkonchath4923
      @vinodkonchath4923 4 ปีที่แล้ว +7

      ഒരു പാട് പേർക്കറിയാം
      എന്തു ചെയ്യാൻ
      ഒരു നാൾ തിരിച്ചറിയും

    • @nitheeshkumar0109
      @nitheeshkumar0109 4 ปีที่แล้ว +5

      Ellam matte gandharvante kaliyaaa

    • @muneerny3005
      @muneerny3005 4 ปีที่แล้ว

      Insha Allah

    • @remyanair905
      @remyanair905 4 ปีที่แล้ว

      May be nepotism in mal film industry

    • @vjayank4715
      @vjayank4715 4 ปีที่แล้ว

      Athe wait and see

  • @maheshnair4588
    @maheshnair4588 5 ปีที่แล้ว +507

    ഇത്‌ കേൾക്കുമ്പോൾ ഒരുപാട് വിഷമം ഉണ്ട്.. നല്ല ശബ്ദം.. ഒരുനാൾ എല്ലാ തടസങ്ങളെയും തരണം ചെയ്തു വരും ബ്രോ 😍😍

    • @joecreations435
      @joecreations435 5 ปีที่แล้ว +5

      abhijith ethu track mathram aanu padiyathu,ath adheham live il vannu parajittum undu,adhehathinu avasaragale koduthittullu,aarum adhehathe chathichittilla

    • @traveltimes-anaswayanad289
      @traveltimes-anaswayanad289 5 ปีที่แล้ว +2

      മഹേഷ്‌ നായർ അഭിജിത് ഇതിന്റെ track മാത്രമാണ് പാടിയത്, ഈ പാട്ടു അഭിക്ക് വേണ്ടി എഴുതിയതല്ല , pls അദ്ദേഹത്തിന്റെ ഭാവി സംഗീത ജീവിതം നശിപ്പിക്കരുത്

    • @sudeepsurendran9944
      @sudeepsurendran9944 4 ปีที่แล้ว +3

      പാട്ട് പാടാൻ പറ്റുക എന്നത് ദൈവികമായ കലയാണ്..... അത് ആരായാലും അംഗീകരിക്കണം.. 😊🙏🙏👍....

    • @drillumen
      @drillumen 4 ปีที่แล้ว +1

      Ee comment itt ningade oru comment kuttaan thaalparyam illa But sathyavastha manasilaakkan ith kaanuka...
      th-cam.com/video/FWl929-1R-0/w-d-xo.html
      Ningal snehikkunna abhijith kollathinte sabdarega ithil ond...Chathikapedandengil poyi kaanukaa

  • @arunkuttan1546
    @arunkuttan1546 3 ปีที่แล้ว +55

    🤗🤗🤗ഒരു പ്രാവശ്യമെങ്കിലും താങ്കളുടെ പാട്ടു കേട്ടവർക്കു ഫീൽ ചെയ്ത സന്തോഷം 😍😍😍അതു തുടർന്നും പ്രതീക്ഷിക്കും... ആ പ്രതീക്ഷയാണ് താങ്കൾക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.. 👌👌👌

  • @prabinnedumparambil5297
    @prabinnedumparambil5297 2 ปีที่แล้ว +7

    ആദ്യമായാണ് ഒരു പാട്ടു കേട്ടിട്ടു കോരി തരിപ്പും കണ്ണ് നനയലും ഒരുമിച്ചു അനുഭവിക്കുന്നത് ❤... ദൈവം അറിഞ്ഞു തന്ന കഴിവാണ് താങ്കൾക്ക് ❤

  • @96618537
    @96618537 2 ปีที่แล้ว +10

    അഭിജിത്തേ, നിനക്കായ്‌ ഒരു ദിവസം വരും. ഇന്ന് നിന്നെ തഴഞ്ഞ എല്ലാവരും എഴുന്നേറ്റു നിന്ന് കയ്യടിക്കുന്ന ഒരു ദിവസം വരും.... 😍😍😍😍😍😍

  • @jimbroottan143
    @jimbroottan143 3 ปีที่แล้ว +26

    Ithrayum പ്രതീക്ഷിച്ചില്ല... വല്ലാത്ത ശബ്ദം പാട്ടിൽ അലിഞ്ഞു...😍😍😍✨✨✨✨

  • @preethagopal22
    @preethagopal22 5 ปีที่แล้ว +184

    ഇതായിരുന്നു ശരിക്കുള്ള voice .ഒരാളുടെ കഴിവിനെ കുറച്ചു കാണിക്കുബോൾ ദുഃഖം തോന്നുന്നു .award ശരിക്കു Abhijit nu കൊടുക്കണം .ഏതൊരു feel anu 😍😍

    • @lovesonvarghese1251
      @lovesonvarghese1251 4 ปีที่แล้ว

      Truth will win one day

    • @vjayank4715
      @vjayank4715 4 ปีที่แล้ว

      Athe very nice voiceeeeeeeee

    • @anithabs9501
      @anithabs9501 4 ปีที่แล้ว +2

      ആരു കുറച്ചുകാണിച്ചെന്നാണ്? Track പാടാൻ പോയാൽ അതു പാടി, കിട്ടുന്നതും വാങ്ങി പോരുകയല്ലേ സാധാരണ എല്ലാപേരും ചെയ്യുന്നത്? ബാക്കിയൊക്കെ ഗുരുത്വവും ദൈവാധീനവും പോലിരിക്കും. ഇവിടെ കുറേപേർ ചേർന്ന് ആ പയ്യന്റെ ഭാവി നശിപ്പിക്കും

    • @bijoyravindran2995
      @bijoyravindran2995 3 ปีที่แล้ว

      Great...

  • @MrSadikkali
    @MrSadikkali 5 ปีที่แล้ว +253

    മുത്താണ് നീ അഭിജിത്ത് സിനിമയിലെ പാട്ടിനേക്കാൾ അതിമനോഹരമായിരിക്കുന്നു നിൻറെ ശബ്ദം,ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു നിൻറെ തേനൂറും ശബ്ദത്തിനായ് എല്ലാ വിധ ആശംസകളും👌👍💘🌹🌹🌹

    • @shihabmkmoosharikandi138
      @shihabmkmoosharikandi138 4 ปีที่แล้ว +1

      Super bro

    • @shimithshimi9584
      @shimithshimi9584 4 ปีที่แล้ว

      Super ആയിട്ട് പാടി..

    • @saleenapm27
      @saleenapm27 4 ปีที่แล้ว +1

      👌👌👌👌👌👌😘😘😘😘😘

    • @sunitha2455
      @sunitha2455 3 ปีที่แล้ว

      ഗാംഭീര്യമുള്ള ശബ്ദം ! Super.🙏

  • @mohammedallipparambil
    @mohammedallipparambil 24 วันที่ผ่านมา

    അഭിജിത്ത്, ആ ഒഴുകി വരുന്ന ശബ്ദ സൗകുമാര്യം അപാരം, എന്നും പ്രാർത്ഥന ഉണ്ടായിരിക്കും.❤❤❤❤❤❤❤❤❤❤❤AMD

  • @അബ്ദുൽനാസർ-ഡ8ല
    @അബ്ദുൽനാസർ-ഡ8ല 3 ปีที่แล้ว +27

    നന്നായി പാടി ചേട്ടൻ 🙏🙏🙏🙏🙏ഈ ഉള്ളവന് അതിലും ഉപരി ചെയ്യാൻ കഴിവില്ല

  • @ajayakumara1608
    @ajayakumara1608 3 ปีที่แล้ว +119

    അഹങ്കാരം അലങ്കാര മാക്കിയവർക്ക് താങ്കൾ ഒരു പാഠം ആകട്ടെ.. ആശംസകൾ നേരുന്നു

  • @SunilKumar-ee1qf
    @SunilKumar-ee1qf 3 ปีที่แล้ว +161

    നല്ല ശബ്ദത്തിനുടമ. ഉയരങ്ങളിൽ എത്തട്ടെ താങ്കൾ god bless you!

  • @satheeshkk9569
    @satheeshkk9569 4 ปีที่แล้ว +78

    ശബ്ദം ഒരനുഗ്രഹം തന്നെയാണ് എന്നാൽ ദാസേട്ടന്റെ ശബ്ദമുള്ളവരാണ് നല്ലഗായകർ എന്നത് സംഗീതത്തോട് തന്നെയുള്ള അവഹേളനമാണ് ഉദാഹരണം SPB

    • @Ssjkkyg
      @Ssjkkyg 3 ปีที่แล้ว +1

      spb ku enda.. in India SPB is more popular than yesudas

    • @sobhiths8916
      @sobhiths8916 3 ปีที่แล้ว

      @@Ssjkkyg you wish😂

    • @sankark5421
      @sankark5421 3 ปีที่แล้ว +1

      @@Ssjkkyg in ഇന്ത്യ അല്ല. In Andhra, കര്‍ണാടക ആന്‍ഡ് തമിഴ്നാട് only.

    • @haridas82haridas34
      @haridas82haridas34 3 ปีที่แล้ว

      Onum kude paranjote jasi giftine eatedutha namude sontham nadanithena oormakudi veanam

  • @noorjahanta2371
    @noorjahanta2371 3 ปีที่แล้ว +32

    എന്തൊരു sound 💕💕💕💕🌹🌹🌹ഈശ്വരൻ ഉയരങ്ങളിൽ എത്തിക്കട്ടെ 🌹🌹🌹

  • @binutollmukk574
    @binutollmukk574 24 วันที่ผ่านมา

    ഈ കമൻ്റിൽ കണ്ട മനസ്സിൻ്റെ മായത്ത അംഗീകാരം ഏത് സ്റ്റേറ്റ് അവർഡിനും കിട്ടില്ല ❤❤

  • @muraliponnu9970
    @muraliponnu9970 4 ปีที่แล้ว +23

    ദാസേട്ടന്റെ ശബ്ദം ഈ ഭൂമിയിൽ നിലക്കാതിരിക്കാൻ ദൈവം തന്ന അമൂല്യ പ്രതിഭ തന്നെയാണ് ഈ അനുഗ്രഹീത ഗായകൻ. അതിന് തടസ്സം ആവുന്നവർ അനുഭവിക്കും

  • @starinform2154
    @starinform2154 5 ปีที่แล้ว +539

    അഭിജിത്തിന്‍റെ ശബ്ദമായിരുന്നു കൂടുതല്‍ യോജിപ്പ്... അഭിജിത്തിന് നല്ലഅവസരംവരും

    • @starinform2154
      @starinform2154 5 ปีที่แล้ว +2

      @@krishnadaspravi1283 ഏതാ ബ്രാന്‍റ്🍻

    • @krishnadaspravi1283
      @krishnadaspravi1283 5 ปีที่แล้ว +1

      @@starinform2154, ജോക്കി. വേണോ...

    • @achuakku8298
      @achuakku8298 4 ปีที่แล้ว

      🤣

    • @huricaneyt9112
      @huricaneyt9112 4 ปีที่แล้ว +1

      Yes

    • @sumodjoy2354
      @sumodjoy2354 4 ปีที่แล้ว +15

      ഇത് എന്റെ അഭിപ്രായമാണ് എന്റേതു മാത്രം.....അഭിജിത് ഒരു നല്ല ഗായകനാണ്... ഞാൻ youtube -ൽ എപ്പോഴും പിന്തുടരുന്ന ഒരു കലാകാരൻ..... പക്ഷേ ഈ ഗാനത്തിന് ഇപ്പോൾ പാടിയിരിക്കുന്ന ഗായകൻ തന്നെ പാടുന്നതാണ് നല്ലത് (അദ്ദേഹത്തിന്റെ പേരറിയില്ല ).കാരണം
      അല്പം shrill voice ആവശ്യപ്പെടുന്ന ഗാനമാണിത്. പിന്നെ അപാരമായ sound control -ഉം feel-ഉം.. പിന്നെ sound engineer-ന്റെ കഴിവും എടുത്ത് പറയണം. ഈ എല്ലാ കാര്യത്തിലും സംഗീതസംവിധായകൻ വിജയിച്ചു എന്ന് വേണം പറയാൻ.... ഒരുപാട് കാര്യങ്ങൾ ഒത്ത് വന്നപ്പോൾ സംഭവിച്ച ഒരു അത്ഭുതം

  • @habiafsal7041
    @habiafsal7041 3 ปีที่แล้ว +80

    First tym അഭിജിത് ന്റെ സോങ് കേൾക്കുന്നെ.... ഒരു രക്ഷയും ഇല്ല... 👌👌😘😘😘❤❤❤❤

  • @linibgeorge2717
    @linibgeorge2717 3 ปีที่แล้ว +20

    ഇദ്ദേഹത്തിന്റെ പാട്ട് live കേൾക്കാൻ ഉള്ള ഭാഗ്യം എനിക്ക് കിട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തുടക്ക സമയങ്ങളിൽ 😍😍

  • @daisyjhonny9326
    @daisyjhonny9326 2 หลายเดือนก่อน +1

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഗായകൻ ആണ് കൊല്ലം അഭിജിത് എല്ലാ പാട്ടും സൂപ്പർ നല്ല സ്വരം ❤️❤️❤️👌👌👌👍👍👍👍

  • @peekiri003
    @peekiri003 4 ปีที่แล้ว +365

    ഇക്കാലത്ത് എന്ത് കഴിവുണ്ടാക്കിയിട്ടും കാര്യമില്ല...കാശുണ്ടോ, താങ്ങാൻ രാഷട്രീയക്കാരുണ്ടോ എന്നാ അവൻ വേഗം അറിയപ്പെടും. പക്ഷേ അതേ വേഗത്തിൽ താഴേ പതിക്കും.എന്നാൽ കഴിവ് തന്ന ഈശ്വരൻ തന്നെ പതിയെ ഉയർത്തും.. കാത്തിരിക്കൂ..... ഈശ്വരവിശ്വാസമാണ് ഏറ്റവും വലുത്... അത്മാർത്ഥമായി മുടങ്ങാതെ സാധനയും, ഭക്തിയും വളർത്തൂ..... ആത്മാർത്ഥമായി പാടുമ്പോൾ ഉണ്ടാകുന്ന തൃപ്തി അതാണ് എല്ലാ പുരസ്ക്കാരത്തേക്കാളും വലുത്.... പിന്നോട്ട് നോക്കാതെ തളരാതെ മുന്നോട്ട്......

    • @vjayank4715
      @vjayank4715 4 ปีที่แล้ว +2

      Yes realy

    • @rayeesmohammed6266
      @rayeesmohammed6266 4 ปีที่แล้ว +2

      Crct ✌️

    • @shinegl6423
      @shinegl6423 4 ปีที่แล้ว +1

      Sssss

    • @GreenmarkDC
      @GreenmarkDC 4 ปีที่แล้ว +4

      ഈ കാലം ആയതു കൊണ്ട് എത്ര മൂടിവെച്ചാലും ഇത് പോലെ കഴിവുള്ളവർ നമുക്ക് മുന്നിൽ എത്തും. അതാണ്‌ സത്യം !!

    • @noorjahano.a2066
      @noorjahano.a2066 4 ปีที่แล้ว +7

      Yes yesudas veroraleyum uyarthan sammathichittilla

  • @hashimhussain8149
    @hashimhussain8149 5 ปีที่แล้ว +296

    Abhijith.. ഭാവി യേശുദാസ്‌...ദാസേട്ടന്റെ സൗണ്ട്‌ മായി നല്ല സാമ്യം... നല്ല ഗായകനായി വളരട്ടെ

    • @krishnapriya5146
      @krishnapriya5146 4 ปีที่แล้ว +11

      ഹാഷീം പറഞ്ഞത് കൊള്ളാം.. സത്യമാണ്.. പക്ഷേ ഭാവിയിലെ യേശുദാസ് എന്ന പട്ടം ഈ പാവം ഗായകന് നഷ്ടപ്പെടുത്തിയത് രണ്ടു അവാർഡുകളാണ്..

    • @satheesh4988
      @satheesh4988 4 ปีที่แล้ว +5

      അതാണ് ഇദ്ദേഹത്തിന്റെ ദൗർഭാഗ്യവും..

    • @faizalfaizy4599
      @faizalfaizy4599 4 ปีที่แล้ว

      Sathyam

    • @satheeshkk9569
      @satheeshkk9569 4 ปีที่แล้ว +16

      ശബ്ദം ഒരനുഗ്രഹം തന്നെയാണ് എന്നാൽ ദാസേട്ടന്റെ ശബ്ദമുള്ളവരാണ് നല്ല ഗായകർ എന്ന് കരുതുന്നത് സംഗീതത്തോട് തന്നെയുള്ള അവഹേളനമാണ്

    • @nobertancil5456
      @nobertancil5456 4 ปีที่แล้ว +7

      Phavi യേശുദാസല്ല.. ഗന്ധർവ്വശബ്ദം.. യേശുദാസ് ആരെയും വളർത്തിയിട്ടില്ല നാളിടുവരെ.. സ്വന്തം മകനെയാലാ ടെ... പിന്നെയെങ്ങനെ അദ്ദേഖത്തിന്റെ മകനെ യേശുദാസിന്റെ ലോപികൾ വളർത്തും... aphijithinte ഗെൻഡേർവ്വസ്വരം തന്നെയാ.. ഈശ്വരസുഖമേ യേശുദാസിനും ഉള്ളു... സ്വരസുഖം അതല്ലെ ഗന്ധർവ്വശബ്ദം.. പിനെ കർണാറ്റിക് പഠനം ജാനകിയമ്മയ്ക്കില്ലാലോ sp സാറിന്നിലലോ.. പിന്നെ... പിനെ അഫിജിതെങ്കിലും phaviyil അഹങ്കാരമില്ലാത്ത ഒരു ഗന്ധർവ്വ ഗായകനായി.. മാറന്നേ.. എന്നുമാത്രമേ ആഗ്രഹിക്കുന്നുള്ളു.. അല്ലടെ( ദേവാഗാനങ്ങൾ കയൊഴിഞ്ഞ താരകം)ഇത്ര മനോഹരമായ ഗാനം (yemankallyan)ceyda..അദ്ദേഖത്തിന്റെ ഒരുകം പോസിംഗ് പ്രെടി പാടിച്ചുള്ളൂ.. ഈപറഞ്ഞ വ്യക്തിയെവരെ സ്റ്റുഡിയോയിൽ വെച്ചുതല്ലിയ ആളാ ഇന്നുള്ള ഗന്ധർവ്വൻ... ദൈവം തരുന്ന ജന്മനാലുള്ള voice.. സ്വന്തം കഴിവാക്കികാണാടെ.. ലിരിക്‌സ് രഗം കമ്പോസിംഗ്... എന്നിവകൂടി കൂടികലരുംപോഴാണ്.. ഒരുഗാനം ഗെൻഡേർവ്വൻ ഗാനം ഉണ്ടാകുന്നടെന്നു ഗെൻഡേർവാഗായകർ മനസിലാക്കണം.. രാഗം ചിറ്റപ്പെടുത്തിയവരും വഴിപോകരല്ല.. എല്ലാരും എല്ലാം സ്മരിക്കുക

  • @subashoh3529
    @subashoh3529 4 ปีที่แล้ว +33

    2021 നിങ്ങളുടെ പാട്ടിനുമുന്നിൽ നമസ്കരിക്കും... എന്റെ വാക്കിനു സത്യമുണ്ട്....😘😘

  • @SteephenJ-b1y
    @SteephenJ-b1y 20 วันที่ผ่านมา

    അഭിജിത്, ദൈവം അറിഞ്ഞു തന്ന നല്ല ശബ്ദം അത് ഒരിക്കലും നിലക്കുക ഇല്ല GOD BLESS YOU 🌹

  • @seenathsidhik7940
    @seenathsidhik7940 3 ปีที่แล้ว +1

    ഈ പാട്ട് ഞാന്‍ kelkkaarilla endho ishtapettittilla athinte വരികള്‍ ഇന്ന് വരെ shradhichattil സത്യത്തിൽ അഭിജിത് paadiyappol ആണ്‌ ശെരിക്കും എല്ലാം ശ്രദ്ധിച്ചത് എല്ലാരും paranjathu പോലെ പാട്ടിന് പറ്റിയ soundum feelum അടിച്ചു പൊളിച്ചുpaattiloode ഉയരങ്ങള്‍ keezhadakkaan ദൈവം sahaayikatte അനുഗ്രഹിക്കട്ടെ

  • @hussainnoordeen6618
    @hussainnoordeen6618 5 ปีที่แล้ว +73

    MashAh allah Great voice എത്ര മൂടി വെച്ചാലും നിങ്ങൾ എന്ന സത്യം പുറത്തു വരും. സോങ് കേട്ടിട് സങ്കടം വരുന്നു

  • @fly6034
    @fly6034 3 ปีที่แล้ว +28

    എല്ലാവർക്കും സ്റ്റാർ ആകാൻ ഒരു അവസരം തരും..... കാത്തിരിക്കാം 👏👏♥️♥️♥️🎼🎼🎼🎶🎵

  • @krishnankutty1345
    @krishnankutty1345 3 ปีที่แล้ว +71

    അഭിജിത്ത് നിങ്ങൾക്കായ് ഒരു നല്ല നാളെ ആശംസിക്കുന്നു❤️❤️❤️❤️👍

  • @ammupriya3046
    @ammupriya3046 3 ปีที่แล้ว +1

    ഒരുബാട് ജനഹൃദയങ്ങളിക്കു ചേക്കറിയ song ആണ് ഇത് എന്നിട്ടും പണത്തിന്റെയും പ്രധാപത്തിന്റെയും പുറകിൽ പോകുന്ന മഹാൻ മാരോടും എന്ത് പറയാനാണ് 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
    Love you അഭിജിത് ധൈര്യം ആയിരിക്കു you will get more than better opportunities

  • @true-way-kerala
    @true-way-kerala 2 ปีที่แล้ว +1

    പാട്ടു കൊള്ളാം വളരെ നന്നായിട്ട് പാടുന്നുണ്ട് ഒരുപക്ഷേ ഈ പാട്ടിന് ഇത്രയും ബാസ്സ് വേണ്ട അതുകൊണ്ടായിരിക്കാം ഇദ്ദേഹത്തെ ഒഴിവാക്കിയത്

  • @vishnusivan5019
    @vishnusivan5019 3 ปีที่แล้ว +5

    കോളേജിൽ പഠിക്കുന്ന കാലത്ത് അഭിജിത് ഏട്ടന്റെ കട്ട ഫാൻ ആയിരിന്നു ഞാൻ...അഭിജിത് ഏട്ടൻ ഉയരങ്ങളിൽ എത്തണം ഈശ്വര്നോട് പ്രാത്ഥിക്കുന്നു.... ഏട്ടന്റെ ചക്കരമുത്ത് ചിത്രത്തിലെ
    മറന്നുവോ പൂമകളെ ഗാനം നന്നായിരിന്നു... ഒത്തിരി സതോഷം ഏട്ടന്റെ പാട്ടുകൾക്ക്... പിന്നെ ആ ശബ്ദവും ❤❤🥰🥰

  • @nazarmanazarma6043
    @nazarmanazarma6043 3 ปีที่แล้ว +69

    Very good voice, സമയം ആയി കാണില്ല, തീർച്ചയായും സമയം വരും ❤️

  • @sebas-lp7sc
    @sebas-lp7sc 5 ปีที่แล้ว +177

    അഭിജിത്തിന്റേത് സ്വാഭാവികമായ ശബ്ദമാണ്.. ഇവിടെ മലയാള സിനിമ സംഗീത ലോബിക്ക് ചവച്ചിറക്കാൻ പറ്റാത്തത് കൊണ്ടാണ് നായകന് വിജയ്‌ യുടെ "ശമണ്ട് "തന്നെ വേണമെന്ന് ശാട്യം പിടിക്കുന്നത്, അതു രാജാവിന്റെ കട്ടിലൊഴിയുമ്പോൾ തീരും.. ഏതായാലും തമിഴരും, തെലുങ്കരും അഭിയെ അംഗീകരിക്കും, അവസരവും ലഭിക്കും. ഉറപ്പ്...

    • @ajeshsohan8763
      @ajeshsohan8763 5 ปีที่แล้ว +2

      Correct anu bro

    • @traveltimes-anaswayanad289
      @traveltimes-anaswayanad289 5 ปีที่แล้ว +18

      സെബിബാസ്റ്റെയ്ൻ താങ്കൾ യെന്തറിഞ്ഞിട്ടാണ് ഇങ്ങനെയെല്ലാം വിളിച്ചു പറയുന്നത്. ഈ പാട്ടിന്റെ track അഭിയെ കൊണ്ടു പടിപ്പിക്കാമെന്നു തീരുമാനിച്ചപ്പോഴേ അവനോടു പറഞ്ഞിരുന്നു ഇത് നിനക്കുള്ള പാട്ടല്ല . Track പാടി നോക്കാനാണ് വിളിച്ചതെന്ന് . അഭിജിത് പാടി കഴിഞ്ഞപ്പോൾ പാട്ടിന്റെ auodio അഭിയുടെ കയ്യിൽ നിന്നും leak ആയി പോയതാണ് . അതു അഭിജിത് fb ലൈവിൽ വന്നു പറഞ്ഞതും ആണ്. പിന്നെയും അവനെ സ്നേഹിച്ചു കൊല്ലരുത് pls 🙏

    • @passwordmail8334
      @passwordmail8334 4 ปีที่แล้ว +1

      @@traveltimes-anaswayanad289 athe ❤

    • @ishanmhmd3555
      @ishanmhmd3555 4 ปีที่แล้ว

      @@traveltimes-anaswayanad289
      ആ പാവത്തിന് അങ്ങനെ പറയാനല്ലേപറ്റൂ

  • @sherlacss8526
    @sherlacss8526 2 ปีที่แล้ว

    ചിലപ്പോൾ കലാഭവൻ മണിയെപോലെ ഒരുപാട് ഉയർന്നുപോയാലോ ഒരുപാട് ഹരിജനായ അഭിജിത്തിനെ നിറത്തിന്റെയോ, ജാതിയുടെയോ പേരിലാവും മാറ്റിയത്‌.,

  • @saleemsaleemchaliyam9416
    @saleemsaleemchaliyam9416 2 ปีที่แล้ว

    Abijit നിങ്ങളുടെ വോയ്‌സ് ആദ്യമായാണ് കേൾക്കുന്നത്. Abijit നെയും vijay jesudas നെയും താരതമ്യപ്പെടുത്തുമ്പോൾ രണ്ടും എനിക്ക് ഏറെ ഇഷ്ട്ടം നിങ്ങൾ പാടിയ പാട്ടാണ്. വളരെ മനോഹരമായവോയ്‌സ്.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @AJCREATION999
    @AJCREATION999 3 ปีที่แล้ว +26

    ആരും തഴഞ്ഞിട്ടില്ല അഭിജിത് ട്രാക്ക് പാടിയതാണ് പുള്ളിക്ക് വേണ്ടി ചെയ്ത സോങ് അല്ലായിരുന്നു ഇത് 🙏🙏🙏

    • @ullasm2857
      @ullasm2857 3 ปีที่แล้ว

      Poda patty

    • @jothishc1687
      @jothishc1687 3 ปีที่แล้ว +8

      ഒരിക്കൽ പാട്ടുപാടാനായി മറ്റൊരു കൊല്ലംകാരൻ മദ്രസ്സിലെ സ്റ്റുഡിയോയിൽ എത്തുകയും പാട്ടുപാടുകയും ചെയ്തിരുന്നു.അപ്പോൾ അവിടെ എത്തിയ സാക്ഷാൽ യേശുദാസ് ആ പാട്ട് താൻ തന്നെ പാടും എന്ന് ശഠിച്ചു. സംഗീതസംവിധായകൻ ജോൺസൺ മാഷ് ഒന്നും ചെയ്യാനാവാതെ നിന്നുപോയി.
      "പൊന്നിൽ കുളിച്ചു നിന്ന ചന്ദ്രികാ വസന്തം...." എന്ന ആ പാട്ട് ആദ്യം പാടിയ പാട്ടുകാരന്റെ പേര് L F ക്രിസ്റ്റഫർ ....
      ഇതാണ് സിനിമാ ലോകം!

    • @farsanak8351
      @farsanak8351 3 ปีที่แล้ว +2

      Yes oru livel abhijith ithinte sathyam parayunnund.. abhijith ithinte track anu paadiyath.

  • @shimildominic4093
    @shimildominic4093 2 ปีที่แล้ว +3

    ഒന്നും പറയാനില്ല അത്രയും മനോഹരമായ ആലാപനം വിജയ് യേശുദാസിനെക്കാളും സൂപ്പർ singing ❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻നല്ല ഫീൽ 🥰🥰🥰🥰🥰🥰🥰💐💐💐💐💐💐💐💐💐

  • @hamzachaliyam3287
    @hamzachaliyam3287 5 ปีที่แล้ว +74

    അഭിജിത്ത് ഈ ഗാനം നിങ്ങളുടെ ശബ്ദത്തിൽ കേൾക്കാനാണ് എനികിഷ്ട്ടം അംഗീകാരം താങ്കളെ തേടി വരും അന്യേഷിച്ചു പോകേണ്ട
    എല്ലാ വിധ ഭാവുകങ്ങളും

    • @vjsilentvalley7134
      @vjsilentvalley7134 4 ปีที่แล้ว +1

      Bro .... എനിയ്ക്കും അഭിജിത്തിന്റെ ശബ്ദത്തിൽ ഈ Song കേൾക്കാനാണ് കൂടുതൽ ഇഷ്ടം 😍😍🌹🌹👌👌👏👏

    • @safeenasanoozi4284
      @safeenasanoozi4284 3 ปีที่แล้ว

  • @SureshBabu-vj7uf
    @SureshBabu-vj7uf 2 ปีที่แล้ว

    പലപ്പോഴുംഈപാട്ട് കേട്ടിട്ടുണ്ട് ഇതിനു പിന്നിൽ ഇങ്ങനെ ഒരു മറു പുറം ഉണ്ട്‌ എന്നറിഞ്ഞില്ല സത്യം കേൾക്കാൻ നല്ല സുഖം ചങ്കിൽ തൊടും

  • @sreevinodtv7524
    @sreevinodtv7524 2 ปีที่แล้ว +4

    സൂപ്പർ അഭിജീത്ത്👌👌 നിങ്ങൾക്കും പാട്ടുപാടി മറുപടി കൊടുക്കാനുള്ള ഒരു ദിവസം വരും തീർച്ച ഞങ്ങളെ എല്ലാവരേയും പ്രാർത്ഥന നിങ്ങളെ കൂടെ ഉണ്ട്

  • @abhinurevathy2543
    @abhinurevathy2543 5 ปีที่แล้ว +63

    ആരൊക്കെ തളർത്താൻ ശ്രമിച്ചാലും ,സത്യം തെളിഞ്ഞു വരും. അതാണ് ചരിത്രം... അഭിജിത്ത് നിങ്ങൾ ശരിക്കും അനുഗ്രഹീതനായ കലാകാരനാണ് ... കാലം നിങ്ങളെ തേച്ചു മിനുക്കി വെളിച്ചത്തു കൊണ്ടുവരും... അഭിവാദ്യങ്ങളോടെ ഒരു ചങ്ക്... Love you

    • @rejilaklm5645
      @rejilaklm5645 4 ปีที่แล้ว

      Super abhijith god bless you

    • @chilanimishangal
      @chilanimishangal 4 ปีที่แล้ว

      സത്യം ഇതിനു മുമ്പ് തന്നെ തെളിഞ്ഞതാണ്. അഭിജിത് ട്രാക്ക് പാടിയതാണ്. അഭിജിത് പാടിയത് ഓടപൂവായ് എന്നാണ്. അത് പിന്നെ പൂമുത്തോളെ എന്നാക്കി. മ്യൂസിക്കിലും വ്യത്യാസം ഉണ്ട്. ഇത് അഭിജിത്തിന്റെ കയ്യിൽ നിന്നും ലീക്ക് ആയതാണ്. അതെടുത്തു ഇങ്ങനെ ഊളത്തരം പറഞ്ഞു പോസ്റ്റിയാൽ അഭിജിത്തിന് തന്നെയാണ് ക്ഷീണം. അഭിജിത് കഴിവുള്ള കലാകാരൻ ആണ്. യേശുദാസിന്റെ ശബ്ദത്തോട് ഉള്ള സാമ്യം കൊണ്ടാണ് അഭിജിത് ശ്രദ്ധിക്കപ്പെട്ടത്. വിജയ് യേശുദാസ് സ്വന്തം ശബ്ദം കൊണ്ടും. ഈ പാട്ട് ആവശ്യപ്പെടുന്ന ഫീലിംഗ് വിജയ് കൊടുത്തിട്ടുണ്ട്. ഇത്തരം പാട്ടുകൾ എങ്ങനെ പാടണം എന്നൊക്കെ വിജയിന് നന്നായി അറിയുകയും ചെയ്യും. സംശയം ഉള്ളവർക്കു ലാവണ്ടറിലെ അനാദി യുഗങ്ങളിൽ എന്ന പാട്ട് കേട്ട് നോക്കിയാൽ മതി. പിന്നെ പ്രേമത്തിലെ മലരേ നിന്നെ എന്നുള്ള പാട്ടൊക്കെ മലയാളിക്ക് മറക്കാൻ കഴിയുമോ. ഒരു നല്ല കലാകാരന് ആരെയും ചവിട്ടി താഴ്ത്തി ഉയർന്നു വരേണ്ട കാര്യമില്ല. യേശുദാസിന്റെ ശബ്ദം ഇല്ലാത്തവർ ആരും പാട്ടുക്കാർ അല്ല എന്നുള്ള വിചാരവും നന്നല്ല..!
      ഇതു പോലെ വീഡിയോ ഇട്ട് സത്യത്തിൽ അഭിജിത്തിന്റെ കഞ്ഞിയിൽ പാറ്റയിടുകയാണ് ഇവർ ചെയുന്നത്...!

  • @madhoossongs7343
    @madhoossongs7343 3 ปีที่แล้ว +4

    കാര്യം എന്ത്‌ പറഞ്ഞാലും, കൂടുതൽ perfection feel, voice clarity എല്ലാം വിജയ് യേശുദാസിനു തന്നെയാണ് ഈ പാട്ടിൽ... മറ്റെല്ലാം ഒരു sympathy പുറത്തും, അല്പം മലയാളി കുശുമ്പും... വിജയിനെ കൊണ്ട് പാടിച്ചത് സംഗീതസംവിധായകന്റെ നല്ല തീരുമാനം..

  • @janeeshek4457
    @janeeshek4457 3 ปีที่แล้ว +11

    അഭിജിത് നല്ല കഴിവുള്ള ഗായകനാണ് അതുകൊണ്ട് തന്നെ അഭിജിത് ഉയരങ്ങളിൽ എത്തും 👍👍💔💔

    • @user-lv8en9kb3f
      @user-lv8en9kb3f 2 ปีที่แล้ว

      മനോഹരമായി ആലപിച്ചിട്ടുണ്ട്. ഈ പാട്ട് ഇദ്ദേഹത്തേക്കൊണ്ട് പാടിക്കാമായിരുന്നു. കഴിവുള്ളവരെ തഴയരുത്.

  • @sindhu3401
    @sindhu3401 หลายเดือนก่อน

    വളരെ മനോഹരം ദൈവം അനുഗ്രഹിച്ചാൽ വളരെ ഉയർന്ന നിലയിൽ എത്തും എത്തണം 🙏🏻❤️

  • @RajeevRaj-dx2ow
    @RajeevRaj-dx2ow 2 ปีที่แล้ว +1

    ഇളയരാജ സർന്റെ കാതുകളിൽ ഈ വോയിസ്‌ എത്തിപെട്ടാൽ..... നമുക്ക് ഒരു സംഗീതവിരുന്ന് തന്നെ ആയിരിക്കും അത്.. 🌹🌹🌹🌹

  • @aalyadhi
    @aalyadhi 4 ปีที่แล้ว +10

    ആഗ്രഹിച്ചിരുന്നു.,,,, ദാസേട്ടൻ്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ,,, നന്ദി,,, ഞങ്ങളുടെ അഭിജിത്ത് ( ദാസേട്ടൻ ) കൊല്ലത്തിന്

  • @hassananas4944
    @hassananas4944 4 ปีที่แล้ว +51

    ഒരുപക്ഷെ, മലയാളത്തിൽ യേശുദാസ് അല്ലാതെ മറ്റാർക്കും ഇത്രയും അനുഗ്രഹീതമായ ശബ്ദം ഇല്ല എന്ന് തോന്നിപ്പോയി...

    • @gocnaatuvarthamanam5611
      @gocnaatuvarthamanam5611 3 ปีที่แล้ว +3

      ദാസ് സാറിന് പോലും ഈ പ്രായത്തിൽ ഇത്ര നല്ല വോയിസ്‌ ഇല്ല... ഇവൻ പുലിയാണ്...... മുറിവേറ്റ ചീറ്റ പുലി...... ദൈവത്തിന്റെ മുൻപിൽ ആരോ മുറിവേല്പിച്ച ഒറിജിനൽ പുലി.....

  • @binojkb3919
    @binojkb3919 4 ปีที่แล้ว +57

    പണക്കാരൻ എന്നും പണക്കാരൻ തന്നെ അതാണെനിക്ക് ഓർമ വന്നത്.. പാവങ്ങൾക്കും ഒരു അവസരം കൊടുത്താൽ അവന്റെ വീടും പട്ടിണി ഇല്ലാതെ പോകില്ലേ...

  • @dudegaming353
    @dudegaming353 ปีที่แล้ว

    ഒരു കുന്നിന് ഒരു ഇ റക്കം ഉണ്ട് അത് പോലെ പടച്ചോൻ നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും ദുആ ചെയ്യുന്നു ❤😊🙏🏻

  • @santhakeecheril1253
    @santhakeecheril1253 2 ปีที่แล้ว +1

    എൻ്റെ പോന്നു മോൻ അധികം താമസിയാതെ എല്ലാ ഉയറങ്ങളും കീഴടക്കും.ഈ അമ്മ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @sethusethusethu224
    @sethusethusethu224 2 ปีที่แล้ว +3

    നിങ്ങൾ വിജയിക്കും..... പരാജയപ്പെട്ടവരാണ് എന്നും ചരിത്രങ്ങൾ ഉണ്ടാക്കുക.... നിങ്ങൾ അനുഗ്രഹീത ഗായകൻ തന്നെ ആണ്‌ ദൈവം നിങ്ങടെ കൂടെ എന്നും ഉണ്ടാകും...... നിങ്ങൾ വിജയിക്കും... ♥

  • @midhunmidhumidhun1381
    @midhunmidhumidhun1381 4 ปีที่แล้ว +77

    നിങ്ങൾ വളരെ കഴിവുള്ള വ്യക്തിയാണ്. താങ്കളുടെ സ്വരത്തിലാണ് ഈ പാട്ട് കേൾക്കാൻ ഏറ്റവും നല്ലത്.

  • @harikrishnanm6713
    @harikrishnanm6713 3 ปีที่แล้ว +102

    ഇദ്ദേഹം പാട്ടുകൾ പാടി തുടങ്ങട്ടെ എന്ന് ആശംസിക്കുന്നു. ട്രാക്ക് നന്നായി പാടി.. വിജയ് മോശം ആണ് എന്ന് അഭിപ്രായം ഇല്ല. നല്ല ടീം ന്റെ കൂടെ കൂടി പാട്ടുകൾ ചെയ്യൂ.

    • @rajthattarmusicdirector
      @rajthattarmusicdirector 2 ปีที่แล้ว +1

      ഇത് ട്രാക്ക് പാടിയതല്ല. അഭിയേട്ടന്റെ ശബ്ദം കേട്ടപ്പോ സിനിമയില് വർക്ക്‌ ചെയ്തവര് മ്യൂസിക് ഡയറക്ടറെക്കൊണ്ട് സിങ്ങറിനെ മാറ്റി പാടിച്ചതാ. എങ്ങാനും വിജയ് യേശുദാസിന് മുകളിൽ ആയാലോ എന്നോർത്ത്. അതുകൊണ്ടാണല്ലോ അഭിയേട്ടന് അവാർഡ് പോലും കൊടുക്കാതിരുന്നത്.

  • @pushpalatham3269
    @pushpalatham3269 2 ปีที่แล้ว +1

    ഈ ഗായകൻ ഒരിക്കൽ ലോകം കീഴടക്കും. No doubt

  • @tvmpanda
    @tvmpanda 2 ปีที่แล้ว

    ഈ ശബ്ദത്തിനു മുന്നേ വിജയ് ഒന്നുമല്ലാതായി ... കഴിവുള്ളവർ എന്നും തഴയപ്പെടും .. പിടിപാട് ഉള്ളവർ ഉയരങ്ങൾ കീഴടക്കും. എന്തൊരു വൃത്തികെട്ട ലോകമാണ് ഇത്

  • @shamonbasheer6253
    @shamonbasheer6253 4 ปีที่แล้ว +32

    പന്തളം ബാലന്റെ പിൻഗാമിയാകുമോ... സ്വന്തം കഴിവിൽ വിശ്വസിച്ചു മുന്നോട്ടു പോകുക ഉയരങ്ങളിൽ എത്തും തീർച്ച 👍👍👍

  • @devasiamangalath4961
    @devasiamangalath4961 3 ปีที่แล้ว +13

    യേശുദാസിന്റെ ശബ്ദം നിങ്ങൾക്കുള്ളതുകൊണ്ടാണ്
    പാട്ട് കേൾക്കുന്നവർക്ക് ഇഷ്ടമാണ് ശേഷമുള്ളവർക്കാണ് പ്രശ്നം
    എന്റെ അഭിനന്ദനങ്ങൾ❤️

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 3 ปีที่แล้ว +1

      അത് അയാളുടെ കുഴപ്പം അല്ലല്ലോ സർ

    • @shareefv2662
      @shareefv2662 3 ปีที่แล้ว

      Thfu dasapan

  • @vpp3970
    @vpp3970 4 ปีที่แล้ว +8

    ഇദ്ദേഹത്തിന്റെ sound, feel super 👌👌

  • @rainymj4948
    @rainymj4948 2 ปีที่แล้ว

    ട്രാക് പാടിയ് നന്നായാൽ അത് പാടിയവരെക്കൊണ്ട് പാടിച്ച കഥകൾ കേട്ടിട്ടുണ്ട്.. എന്നാൽ ഇതിന്റെ സംവിധായകന് എന്താണ് അങ്ങിനെ തോന്നാഞ്ഞത് എന്നു മനസ്സിലാകുന്നില്ല... ദൈവം അനുഗ്രഹിക്കട്ടെ അഭിജിത്...

  • @sreethulasi3859
    @sreethulasi3859 3 ปีที่แล้ว +1

    എത്ര മനോഹരം ആണിത്. ആ വിജയ് യേശുദാസിനെ എടുത്ത് ഒറ്റ ഏറു കൊടുക്കണം..

  • @jayakrishnan2745
    @jayakrishnan2745 4 ปีที่แล้ว +6

    നല്ല Voice അഭിജിത്ത് ചേട്ടന് ഒരു പാട് നല്ല അവസരങ്ങൾ കിട്ടട്ടേ എന്ന് പൃാർഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manojkespn6701
    @manojkespn6701 3 ปีที่แล้ว +5

    Swantham kazhivu kondu engane paadam ennu baki ullavar kettu padikate,
    Uyarangalil ethatte

  • @artshantivan1082
    @artshantivan1082 ปีที่แล้ว +3

    ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏വിജയാശംസകൾ....🫀🫀🫀🫀🫀🫀🫀🫀🫀

  • @vsdvn
    @vsdvn 3 ปีที่แล้ว

    എല്ലായിടത്തും നല്ല കഴിവുള്ളവരെ ഉയരാൻ പഴയ ആളുകൾ കൂട്ടാക്കുകയില്ല. അഭിജിത് ഒരു നല്ല കഴിവുള്ള കലാകാരനാണ് . യേശുദാസിന്റെ ശബ്ദമരുകരിക്കുന്നു എന്ന് അവഹേളിച്ചതിനു് തീർച്ചയായും ഒരു മാറ്റം വരും ഉറപ്പ്👍👍👍👍

  • @jaison223
    @jaison223 2 ปีที่แล้ว

    വിജയ് യേശുദാസിനു പകരം അഭിജിത്തിന് കിട്ടേണ്ടിയിരുന്ന അവാർഡ്.
    എന്തായാലും അഭിജിത്തിന്റെ ആലാപനമാണ് ഒരുപടി മുന്നിൽ.
    നമ്മ വരും അഭിജിത്.
    കൂടുതൽ ഉയരങ്ങളിൽ താങ്കൾ എത്തിയിരിക്കും 👍🏻👍🏻👍🏻