Bhagyavathi Amme | ഭാഗ്യവതി അമ്മേ | St Mary's Perunnal Song | Malankara Orthodox Church Song

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 641

  • @annmary4662
    @annmary4662 4 ปีที่แล้ว +423

    Bhagyavathi amme
    Thiru simhasaname
    Karuna niranjavalle...
    Nin thiru savidhe anayunna
    Dhezhakal aakum adiyangal
    Vendu uzhakunna manasugallil swanthanam ekkan mathave
    Orkaname njangalle en nallum
    Shudhimathi amme
    Parimala bhajaname
    Sakalacharacharavum
    Parimalamayi swayam arpicha mashihaye nin udharabhadam
    Kaikondu avale punyavathi
    En mathave mariyame
    orkaname njangale en nallum
    Be-thalhamil...
    Kallin ghuha thannil
    Lokathin pathiye
    Pettavalle ghunvillnilame shashwatha kanye bhagyavathi
    Oodalodham bharam aaranjavalle en mathave mariyamme
    Orkaname njangale en nallum
    Shudh-athmavin
    Njaanathigavagum
    Swarga pithavinte...
    Santhathiye prasavichavalle nirmala kanye mathave
    Anandhathin kusumam nee- nin perunalil mathave
    Orkaname njangale en nallum
    Bhagyavathi- amme
    Davidin puthri
    Adamin vamsham
    Thrananamathinayi daivasuthan- ninnil nin aavatharam chey-
    Thathinal dhanyaril neeyetham-dhanyaho jagadhambikaye
    Nin makhano dhathikyadiyarkayi

  • @bijibinu111
    @bijibinu111 27 วันที่ผ่านมา +6

    നസ്രാണികൾക് എത്ര കേട്ടാലും മതിയാവില്ല. പെരുന്നാൾ feel ആണ് ഈ പാട്ടിനു🥹

  • @mariammapeter5783
    @mariammapeter5783 3 ปีที่แล้ว +103

    പരിശുദ്ധ അമ്മേ ഞങ്ങളെ കാക്കേണമേ. കോട്ടയം മണർകാട് പള്ളിയിലെ റാസായുടെ കൂടെ നടന്നു പോകുന്നത് പോലെ തോന്നി പോകുന്നു. ഞങ്ങളുടെ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ.

  • @nimishajacob4099
    @nimishajacob4099 ปีที่แล้ว +11

    അമ്മേ എൻ്റെ മോന് പഠിക്കാൻ ഉള്ള കൃപകളെ നൽകണമേ...... കൂടെ ഇരികണമെ അമ്മേ

  • @jessykunjikuttan4149
    @jessykunjikuttan4149 3 ปีที่แล้ว +243

    എന്റെ അമ്മേ എന്റെ മോന്റെയും കൂട്ടുകാരുടെയും മദ്യപാനം മാറ്റേണമേ 🙏🙏🙏🙏😭😭😭

    • @jasminemathew1985
      @jasminemathew1985 2 ปีที่แล้ว +6

      🥺🥺🥺🥺🥺🥺

    • @jismon8383
      @jismon8383 2 ปีที่แล้ว +4

      Ayena...

    • @basiljoshy858
      @basiljoshy858 2 ปีที่แล้ว +6

      Pray to our God Yeshua...✨

    • @jishamathew3419
      @jishamathew3419 2 ปีที่แล้ว +17

      Marum amme. Yeeshoyodum maathavinodum muttippayi prarthikk ath poornamaayum maati tharum. Chilappo pareeshnangal undaaakam thalarann pokaruth yeeshonetum mathavineyum muruke pidichonam🙂. Ente valya oru agraham kure naal athinaayi muttippayi prarthichu enikkath sathichu kitty ath ente jeevithathile valiya oru anubhavamaan

    • @ligisaju9175
      @ligisaju9175 ปีที่แล้ว

      Amma anugarihiakktaea😌

  • @sibiedpm
    @sibiedpm 5 ปีที่แล้ว +201

    എത്ര തവണ കേട്ടാലും മതിയാവില്ല ..My favorite song..

  • @sijimathew8280
    @sijimathew8280 4 ปีที่แล้ว +170

    പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🤲

    • @rmvmedia4897
      @rmvmedia4897 ปีที่แล้ว +1

      നേരിട്ട് devamthodu paranjal pore

    • @Raichelrajan1465
      @Raichelrajan1465 3 หลายเดือนก่อน

      Mathavinod parenja vegem mathav yeshuvinod pareyum appo ath enthayalum nadekum mathev yeshuvinte ammeyalle athondan

  • @aneeshajohnson5600
    @aneeshajohnson5600 5 ปีที่แล้ว +148

    song eshttapettavar 👍 adi

  • @rajeenajain9893
    @rajeenajain9893 ปีที่แล้ว +7

    എന്റെ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ. എന്റെ പപ്പ യുടെ മദ്യപാനംപൂർണ്ണ മായി മാറ്റിത്തരണമേ

  • @vipinvarghese
    @vipinvarghese 3 หลายเดือนก่อน +8

    ഭാഗ്യവതി അമ്മെ
    തിരുസിംഹാസനമേ
    കരുണ നിറഞ്ഞവളെ
    നിൻ തിരു സവിധേ അണയുന്ന
    ഏഴകളാകും അടിയങ്ങൾ
    വെന്തുരുകുന്ന മനസ്സുകളിൽ
    സാന്ത്വനമേകാൻ മാതാവേ
    ഓർക്കണമേ ഞങ്ങളെ എന്നാളും
    -------------------------------------------------------
    ശുദ്ധിമതി അമ്മെ
    പരുമല ഭാജനമേ
    സകലചരാചരവും
    പരിമളമായ് സ്വയം അർപ്പിച്ച
    മശിഹായെ നിൻ ഉദരഫലം
    കൈക്കൊണ്ടവളേ പുണ്യവതി
    എൻ മാതാവേ മരിയാമ്മേ
    ഓർക്കണമേ ഞങ്ങളെ എന്നാളും
    -------------------------------------------------------
    ഈ ബലഹീരിൽ
    കല്ലിൻ ഗുഹ തന്നിൽ
    ലോകത്തിൻ പതിയേ
    പെറ്റവളേ ഗുണവിളനിലമേ
    ശാശ്വത കന്യേ ഭാഗ്യവതീ
    ഉടലോടമ്പരമാർന്നവളേ
    എൻ മാതാവേ മരിയാമ്മേ
    ഓർക്കണമേ ഞങ്ങളെ എന്നാളും
    -------------------------------------------------------
    ശുദ്ധാത്മാവിൻ
    ജ്ഞാനതികവാകും
    സ്വർഗ്ഗപിതാവിൻ്റെ
    സന്തതിയേ പ്രസവിച്ചവളേ
    നിർമല കന്യേ മാതാവേ
    ആനന്ദത്തിൻ കുസുമം നീ
    നിൻ പെരുന്നാളിൽ മാതാവേ
    ഓർക്കണമേ ഞങ്ങളെ എന്നാളും
    -------------------------------------------------------
    ഭാഗ്യവതി അമ്മെ
    ദാവീദിൻ പുത്രി
    ആദാമിൽ വംശ
    ത്രാണനമതിനായ് ദൈവസുതൻ
    നിന്നിൽ നിന്നവതാരം ചെയ്-
    തതിനാൽ ധന്യരിൽ നീയേറ്റം
    ധന്യയഹോ ജഗദംബികയേ
    നിൻ മകനോടർത്തിക്യടിയാർക്കായ്

  • @joshnymathew6474
    @joshnymathew6474 หลายเดือนก่อน +4

    എന്റെ അമ്മേ മാതാവേ എന്റെ പ്രിയപ്പെട്ടവനെ എല്ലാ ദോഷങ്ങളിൽ നിന്നും രക്ഷിക്കണേ. നഷ്ടമായ പണം ഞങ്ങള്ക് തിരികെ കിട്ടണേ. ഞങ്ങൾക്കുവേണ്ടി അപേഷികക്കണമേ 😢

  • @aks6240
    @aks6240 4 ปีที่แล้ว +89

    എന്റെ മാതാവേ എന്റെ അമ്മേ കാത്തു രക്ഷിക്കണേ...

  • @abelreji6861
    @abelreji6861 4 ปีที่แล้ว +118

    പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤❤🙏🙏

  • @sajimgt
    @sajimgt 2 ปีที่แล้ว +14

    ഭാഗ്യഭാഗ്യവതി അമ്മേ
    ഭാഗ്യവതി അമ്മേ
    തിരു സിംഹാസനമേ
    കരുണ നിറഞ്ഞവളേ
    നിൻ തിരു സവിധേ അണയുന്ന
    ഏഴകൾ ആകും അടിയങ്ങൾ
    വെന്തുരുകുന്ന മനസുകളിൽ
    സ്വാന്തനമേകാൻ മാതാവേ
    ഓർക്കാണമേ ഞങ്ങളെ എന്നാളും
    ശുദ്ധിമതി അമ്മേ
    പരിമള ഭാജനമേ
    സകലചരാചരവും
    പരിമളമായി സ്വയം അർപിച്ചാൽ
    മിശിഹായേ നിൻ ഉദരഫലം
    കൈക്കൊണ്ടവളേ പുണ്യവതി
    എൻ മാതാവേ മരിയാമ്മേ
    ഓർക്കാണമേ ഞങ്ങളെ എന്നാളും
    ഈ ബലഹീനരിൽ
    കല്ലിൻ ഗുഹ തന്നിൽ
    ലോകത്തിൻ പതിയേ
    പെറ്റവളേ ഗുണനിലമേ
    ശാശ്വത കനൃ്യ ഭാഗ്യവതീ
    ഊടലോട അമ്പരമാർന്നവളേ
    എൻ മാതാവേ മരിയാമ്മേ
    ഓർക്കാണമേ ഞങ്ങളെ എന്നാളും
    ശുദ്ധ് ആത്മാവിൻ
    ഞാനാത്തികവാകും
    സ്വർഗ്ഗ പിതാവിന്റെ..
    സന്തതിയേ പ്രസവിച്ചളേ
    നിർമല കന്യു മാതാവേ
    ആനന്ദത്തിൻ കുസുമം നീ
    നിൻ പെരുനാളിൽ മാതാവേ
    ഓർക്കാണമേ ഞങ്ങളെ എന്നാളും
    ഭാഗ്യവതി അമ്മേ
    ദാവീദിൻ പുതി
    ആദാമിൻ വംശം
    ത്രണാനാമതിനായി ദൈവസുതൻ
    നിന്നിൽ നിൻ അവതാരം ചെയ്തതിനാൽ -
    ധന്യരിൽ നീയെതം
    ധന്യഹോ ജഗദാംബികയേ
    നിൻ മകനോടതിർക്യാദിയ്
    വതി അമ്മേ
    ഭാഗ്യവതി അമ്മേ
    തിരു സിംഹാസനമേ
    കരുണ നിറഞ്ഞവളേ
    നിൻ തിരു സവിധേ അണയുന്ന
    ഏഴകൾ ആകും അടിയങ്ങൾ
    വെന്തുരുകുന്ന മനസുകളിൽ
    സ്വാന്തനമേകാൻ മാതാവേ
    ഓർക്കാണമേ ഞങ്ങളെ എന്നാളും
    ശുദ്ധിമതി അമ്മേ
    പരിമള ഭാജനമേ
    സകലചരാചരവും
    പരിമളമായി സ്വയം അർപിച്ചാൽ
    മിശിഹായേ നിൻ ഉദരഫലം
    കൈക്കൊണ്ടവളേ പുണ്യവതി
    എൻ മാതാവേ മരിയാമ്മേ
    ഓർക്കാണമേ ഞങ്ങളെ എന്നാളും
    ഈ ബലഹീനരിൽ
    കല്ലിൻ ഗുഹ തന്നിൽ
    ലോകത്തിൻ പതിയേ
    പെറ്റവളേ ഗുണനിലമേ
    ശാശ്വത കനൃ്യ ഭാഗ്യവതീ
    ഊടലോട അമ്പരമാർന്നവളേ
    എൻ മാതാവേ മരിയാമ്മേ
    ഓർക്കാണമേ ഞങ്ങളെ എന്നാളും
    ശുദ്ധ് ആത്മാവിൻ
    ഞാനാത്തികവാകും
    സ്വർഗ്ഗ പിതാവിന്റെ..
    സന്തതിയേ പ്രസവിച്ചളേ
    നിർമല കന്യു മാതാവേ
    ആനന്ദത്തിൻ കുസുമം നീ
    നിൻ പെരുനാളിൽ മാതാവേ
    ഓർക്കാണമേ ഞങ്ങളെ എന്നാളും
    ഭാഗ്യവതി അമ്മേ
    ദാവീദിൻ പുതി
    ആദാമിൻ വംശം
    ത്രണാനാമതിനായി ദൈവസുതൻ
    നിന്നിൽ നിൻ അവതാരം ചെയ്തതിനാൽ -
    ധന്യരിൽ നീയെതം
    ധന്യഹോ ജഗദാംബികയേ
    നിൻ മകനോടതിർക്യാദിയ്

  • @bimiabraham1193
    @bimiabraham1193 ปีที่แล้ว +5

    അമ്മേ മാതാവേ എന്റെ സ്ഥലം വിൽപ്പനയുടെ തടസ്സം മാറ്റി എന്നേ അനുഗ്രഹിക്കണമേ ബാങ്കുകരുടെ ജപ്തി നടപിടിയിൽ നിന്നും ഒഴികാക്കണമേ

  • @snehaouseph8087
    @snehaouseph8087 2 ปีที่แล้ว +25

    സങ്കടങ്ങൾ മാറി നല്ല ഒരു ജീവിതം നൽകണേ 🙏🙏🥺🥺🥺

  • @LishaRogy
    @LishaRogy 3 หลายเดือนก่อน +4

    അമ്മേ മാതാവേ എൻ്റെ മോളുടെ driving test aanu innu amme aviduthe പുത്രനോട് അമ്മേ പ്രാർത്ഥിക്കണമേ ആമേൻ

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ 10 หลายเดือนก่อน +4

    ഓ മാതാവേ 🌹
    എനിക്കും എന്റെ കുടുബത്തിനും എന്റെ സുഹൃത്തുക്കൾക്കും വേണ്ടി തിരുകുമാരനോട് പ്രാർത്ഥിക്കണേ 🙏

  • @aleyammaamma5152
    @aleyammaamma5152 3 หลายเดือนก่อน +5

    അമ്മേ എന്റെ കാലുവേദന നടുവേദന മാറ്റി തരണമേ സൗഖ്യപ്പെടുത്തി തരണമേ അമ്മേ

  • @rucygeorge8310
    @rucygeorge8310 4 ปีที่แล้ว +9

    Amme mathave exam ezhuthunna ella makkaludeyum anugrahikkenamey.

  • @aarontanish8474
    @aarontanish8474 7 หลายเดือนก่อน +3

    എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ മനസിൽ വരുന്ന ഓരോ വേണ്ടാത്ത ചിന്തകൾ മാറ്റി സന്തോഷം സമാധാനം കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @sobhathomas9952
    @sobhathomas9952 3 ปีที่แล้ว +40

    അമ്മേ മാതാവേ... എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല 🙏❤കാക്കണേ അമ്മേ 🙏

    • @basiljoshy858
      @basiljoshy858 2 ปีที่แล้ว

      She can't protect you....Only God can...✝️✝️

    • @69vrooo
      @69vrooo ปีที่แล้ว +1

      ​@@basiljoshy858she can .
      Because she is the queen of heaven and earth
      Ofcourse she is not God
      But she can pray for us to her beloved son.

    • @jomygeorge7037
      @jomygeorge7037 ปีที่แล้ว

      അമ്മേ മാതാവേ അപേക്ഷിക്കുന്നവരെ ഉപേക്ഷിക്ക്കാത്ത അമ്മേ എല്ലാവരുടെയും പ്രർത്ഥന കേട്ട് അവതടെ സങ്കടങ്ങളിൽ സന്തോഷവു ആശ്രയങ്ങളിൽ അഭയവും ആയിരിക്കേണമേ

  • @ChikkusKitchenTours
    @ChikkusKitchenTours 29 วันที่ผ่านมา +2

    Amme share era sukham tharane😢😢

  • @sheebaaugustine8046
    @sheebaaugustine8046 3 ปีที่แล้ว +19

    അമ്മയെ എന്റെ കുഞ്ഞിന്റെ അസുഖം പൂർണമായി മാറ്റണമെയ്‌ ആമ്മേൻ

  • @sujathatb5057
    @sujathatb5057 3 หลายเดือนก่อน +5

    അമ്മേ മാതാവേ എൻ്റെ തങ്കൻ ചേട്ടൻ്റെ മദ്യാപാനം മാറാൻ അനുഗ്രഹിക്കണമേ ഈ എട്ടു നോമ്പ് കഴിയുന്നതോട് മദ്യം എന്ന വിഷം അദ്ദേഹം മറക്കണമേ അമേൻ

  • @binilk.varghese1954
    @binilk.varghese1954 2 หลายเดือนก่อน +3

    ഈശോയേ... വിവാഹ പ്രായം എത്തിയിട്ടും വിവാഹം നടക്കാത്ത ദുഃഖം അനുഭവിക്കുന്ന എല്ലാവർക്കും തക്കതായ തുണയെ നൽകി അനുഗ്രഹിക്കേണമേ..... നല്ല കുടുംബ ജീവിതം നൽകണമേ.... കുട്ടികൾ ഉണ്ടാകാത്തവർക്കു കുട്ടികൾ ഉണ്ടാകുവാനും.... കുട്ടികൾ നല്ല രീതിയിയിൽ ദൈവദയത്തോടെ വളരുന്നതിനും ... പഠിക്കുന്നതിനും.. മദ്യത്തിനും മയക്കുമരുന്നിനും ചീത്ത കൂട്ടു കെട്ടിലും അകപ്പെട്ട് പോകാതിരിപ്പാനും.. ലക്ഷ്യബോധമുള്ളവരായും പ്രാർത്ഥനയും അനുസരണ ശീലമുള്ളവരായി ജീവിക്കുവാനും ...ജോലിക്കായ് അലയുന്നവർക്ക് നല്ലൊരു ജോലിയും... പാർപ്പിടം ഇല്ലാത്തവർക്ക് നല്ല പാർപ്പിടം ഉണ്ടാക്കുവാനുo... കട ഭാരത്താൽ വലയുന്നോർക്കും .... ശാരീരികമായ പീഡനങ്ങൾ ..... അക്രമങ്ങൾ ,അസ്വസ്ഥതകൾ അനുഭവിക്കുന്നവർക്കും , മദ്യത്തിനും പുകവലിക്കും മയക്കുമരുന്നിനും അടിമപ്പെട്ട് പോയവർക്കും ..മറ്റെല്ലാ ദുശ്ശീലങ്ങളിൽ അകപ്പെട്ടു പോയവർക്കും ...രോഗികൾക്കും...മാനസീക വൈകല്യമുള്ള ആളുകൾ / കുട്ടികൾ ; അനാഥർ.. യാചകർ..... മരണം കാത്തു കിടക്കുന്നവർ.. ആരും പ്രാർത്ഥനയിൽ ഓർക്കാത്ത ആത്മാക്കൾക്കും , മനുഷ്യർക്കും , ശുദ്ധീകരണ സ്ഥലത്ത് യാദന അനുഭവിക്കുന്ന -ആത്മാക്കൾക്കും പൈശാചിക ബന്ധനം /ശക്തിയിൽ പെട്ടു പോയവരുടെ വിടുതലിനും : പ്രവാസത്തിലായവർക്കും ..... ജവാൻമാർക്കും.... രക്ഷാപ്രവർത്തകർക്കും ...... ഈ പ്രശ്നങ്ങൾ കൂടാതെ ഇതിൽ പറയാൻ വിട്ടുപോയ മറ്റെല്ലാത്തരത്തിലുള്ളവർക്കും ...കാര്യങ്ങൾക്കും ....പ്രശ്നങ്ങൾക്കും/ആത്മാക്കൾക്കും/മനുഷ്യർക്കും ,മൃഗങ്ങൾക്കും .....അവരവരുടെതായ പ്രശ്നങ്ങൾ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നവർക്കും ... ക്രമസമാധാനത്തിനും .. നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നവർക്കും വേണ്ടി ആത്മാർത്ഥമായി.. മനസ്സുരുകി.... കണ്ണുനീരോടെ ഞാൻ ആത്മാവിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു... കൃപയോടെ ഉത്തരമരുളണമേ -....ആമീൻ "

  • @jessykunjikuttan4149
    @jessykunjikuttan4149 3 ปีที่แล้ว +9

    എന്റെ അമ്മേ എന്റെ അച്ചക്കും എന്റെ sahodaranum ജോലി നൽകേണമേ 🙏🙏🙏🙏

  • @SreejithKs-j6t
    @SreejithKs-j6t 3 หลายเดือนก่อน +2

    അമ്മേ മാതാവേ എല്ലാ കുടുംബത്തിനും ശാന്തിയും സമാധാനവും കൊടുക്കണമേ 🙏🏻🙏🏻🙏🏻കൃപ തോണേണമേ 🙏🏻🙏🏻🙏🏻

  • @breezeysosamathew4761
    @breezeysosamathew4761 3 หลายเดือนก่อน +2

    എന്റെ അമ്മേ മാതാവേ കാത്തു അനുഗ്രഹിക്കേണമേ. പഠിക്കാൻ ബുദ്ധി തരണമേ. എല്ലാ വിഷയത്തിനും ജയിക്കാൻ സഹായിക്കണമേ.. ഒരു അബത്തും ഇല്ലാതെ കാത്തു നിന്റെ കരങ്ങളിൽ അനുഗ്രഹിക്കേണമേ

  • @bilubiju8400
    @bilubiju8400 10 หลายเดือนก่อน +3

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻😢

  • @lalygeorge229
    @lalygeorge229 4 ปีที่แล้ว +40

    പരിശുദ്ധ അമ്മേ പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @ShasmiArun
    @ShasmiArun 3 หลายเดือนก่อน +4

    മാതാവേ അനുഗ്രഹിക്കണമേ 🥹🥹🙏🥹🥹

  • @sreelekshmirajesh3019
    @sreelekshmirajesh3019 2 หลายเดือนก่อน +3

    എന്റെ അമ്മേ മാതാവേ രക്ഷിക്കേണമേ❤️❤️🙏🏻

  • @annammaraju6498
    @annammaraju6498 3 หลายเดือนก่อน +2

    അമ്മേ എൻ്റെ മകളുടെ സങ്കടം എല്ലാം മാറി സമാധാനം ആയി ജീവിക്കാൻ വേണ്ട അനുഗ്രഹം കൊടുക്കണമെ. ആമേൻ

  • @soniya31089
    @soniya31089 หลายเดือนก่อน +1

    Parishudha devamathave ente kochu mol izzak fever ane mole anugrahikane

  • @shinyjoseph9125
    @shinyjoseph9125 ปีที่แล้ว +6

    അമ്മേ മാതാവേ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രക്കണേ 🙏🙏🙏

  • @hhdubai3831
    @hhdubai3831 3 ปีที่แล้ว +9

    പരിശുദ്ധ ദൈവമാതാവെ എന്റെ കുടുംബത്തെ പരിശുദ്ധ ദൈവമാർഗ്ഗത്തിലൂടെ നയിക്കേണമെ

  • @ajujustin2078
    @ajujustin2078 4 ปีที่แล้ว +17

    Malangara catholic church ന്റെ പ്രാർത്ഥന നേരുന്നു

  • @nanduhari39
    @nanduhari39 4 ปีที่แล้ว +38

    എന്റെ അമ്മ ഭാഗൃവതി

  • @muhammedshankshank5577
    @muhammedshankshank5577 2 ปีที่แล้ว +6

    പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ✨️❤️എന്റെ പ്രാർത്ഥന കേൾക്കണേ

  • @geethusoman866
    @geethusoman866 3 ปีที่แล้ว +8

    Ente mathave njan oru kunjinu vendi treatment eduthit erikuvaa enik positive aki tharane.....

  • @anillalsamuel8268
    @anillalsamuel8268 4 ปีที่แล้ว +27

    മറിയം മാതാവേ അങ്ങേക്ക് sthuthi.

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 3 ปีที่แล้ว +27

    Malankara ഓർത്തഡോക്സ്‌ സഭ ആയതിൽ ഞാൻ അഭിമാനിക്കുന്നു. മറ്റ് ഒരു സഭയിലും ഇതുപോലെ മാധാവിനെ പാടി മനോഹരമായി സ്തുതികില്ല

    • @bijibaby2710
      @bijibaby2710 2 ปีที่แล้ว +4

      Hi bro jacobites num unde tto😉

    • @varghesepjparackal5534
      @varghesepjparackal5534 2 ปีที่แล้ว +7

      അപ്പോ യാക്കോബായ സുറിയാനി സഭയിലോ,,,ഈ ആരാധന രീതി തന്നെ അന്ത്യോക്യൻ സുറിയാനി സഭയുടെ ആണ്

    • @jintoswhatsappstatus8774
      @jintoswhatsappstatus8774 2 ปีที่แล้ว +1

      @@varghesepjparackal5534 അതിന് അന്ത്യോകിയയിൽ മലയാളം ആണോ....

    • @varghesepjparackal5534
      @varghesepjparackal5534 2 ปีที่แล้ว +8

      @@jintoswhatsappstatus8774 തമാശ ആയിട്ട് പറഞ്ഞതാണോ😀,, ഇതെല്ലാം സുറിയാനി ഭാഷയിൽ നിന്ന് പിതാക്കന്മാർ വിവർത്തനം ചെയ്തതാണ്

    • @jaisonv1776
      @jaisonv1776 2 ปีที่แล้ว +2

      സീറോ മലബാർ കാരുടെ ' ബർ മറിയം' ഒന്നു കേട്ട് നോക്കു

  • @anilb8426
    @anilb8426 7 หลายเดือนก่อน +2

    Mathavey ellvareyum അനുഗ്രഹിക്കണേ 🙏

  • @shimajoshy1114
    @shimajoshy1114 ปีที่แล้ว +1

    Amme entha DL vegam varnee ... Enna pole nokki erikunna ellarayum avarude prathane kelkane amme 😞😞🙏🙏🙏🙏🙏🙏

  • @SunithaDurga
    @SunithaDurga ปีที่แล้ว +1

    Ammea njagalea kaathu rakshikanea.njagalku oru veedu venam prathikanea

  • @rojerjolly1096
    @rojerjolly1096 4 ปีที่แล้ว +9

    ഈ ഗാനം ഏത് കാലഘട്ടത്തിലും കേൾട്ടാലും മടുക്കില്ല. പിന്നെയും കേൾക്കാൻ തോന്നും. 😇😇😇🙏🙏🙏Ave Maria

    • @cyrilaugustin1742
      @cyrilaugustin1742 4 ปีที่แล้ว

      Ente oru frnd status ittapolanu ee pat kettath.pinne bayankara ishtayi

  • @sheenasuni7881
    @sheenasuni7881 ปีที่แล้ว +2

    Ente husbent vegham njghlude aduthekk varane madiyapanam matti thrane amme🙏🙏🙏🙏😢😢

  • @mrdude2676
    @mrdude2676 4 ปีที่แล้ว +19

    എത്ര കേട്ടാലും മതിയകില്ല 🙏

  • @vaacochin6721
    @vaacochin6721 3 หลายเดือนก่อน

    Ente Mathave
    Enne Rastikaname. 🌹🌹🌹

  • @ivyjohn6695
    @ivyjohn6695 5 ปีที่แล้ว +42

    എന്റെ അമ്മേ ഞങ്ങളെ ഓർക്കേണമേ...

  • @hopelessman8134
    @hopelessman8134 ปีที่แล้ว +2

    E പാട്ട് ഞാൻ വീട്ടിൽ ഇട്ടപ്പോ വെട്ടിക്കാർ പറന്നു ഇത് ഓർത്തോടൊസ്കാരുടെ പട്ടാണെന്നു, പക്ഷെ ഈ പാട്ട് 💎

  • @vneethavvekanandhvvekanand5230
    @vneethavvekanandhvvekanand5230 4 ปีที่แล้ว +19

    Nanma niranja mariyame swasthi 🙏
    Karthavu angayodu koodey
    Sthreekalil ang anugrahikkapettavalakunnu
    Angayudey udharathin falamaya esho anugrahikkapettavanakunnu 🙏
    Prishudhamathave thampurantey amme papikalaya njangalkku vendi eppozhum njangaludey maranasamayathum thampuranodu apeshikkaname
    AMEN. 🙏
    pithavinum puthranum parishudhathmavinum sthuthi
    Adhiyiley pole eppozhum appozhum annekkum AMEN 🙏

  • @jisnashaji714
    @jisnashaji714 4 หลายเดือนก่อน +2

    Mathavae perunal nae orth ninod abeshikunnu

  • @remcymathew6291
    @remcymathew6291 ปีที่แล้ว +1

    Amme mathave eantae pcod asugam Amma thott sugapeduthanae ..🙏🙏 Amme mathave kathu rakshikanae🙏🙏🙏🙏

  • @jasminemathew1985
    @jasminemathew1985 2 ปีที่แล้ว +2

    🥺ammeeeeeee🥺🥺🥺🥺🥺ente prathana kelkanameee😔😔😔😔😔😔😔😔😔😔😔😔

  • @alphinjoseph5590
    @alphinjoseph5590 5 ปีที่แล้ว +72

    അടിപൊളി song എത്ര കേട്ടാലും മതിവരില്ല

  • @rahilabeevi9564
    @rahilabeevi9564 3 ปีที่แล้ว +4

    Njan muslimsne markosinte fananu pne bakthi gananm cherupam muthale ishtamanu veedinte aduth chuch undu .pne 8 a ker church . Ella thurs day song sum undavarundu. Kathorttu kelkum ilkik u

  • @Hotbunnyjkeyy
    @Hotbunnyjkeyy หลายเดือนก่อน +1

    Amen❤

  • @hmvlogs.6054
    @hmvlogs.6054 2 ปีที่แล้ว +1

    Kanya mariyamme njangalku vendi abekshikanne

  • @Rajesh-vq8vg
    @Rajesh-vq8vg 3 ปีที่แล้ว +13

    Proud to be Jacobite Syriac orthodox Christian ❤️

    • @annaannuuz
      @annaannuuz 2 ปีที่แล้ว +1

      ❤️👍

    • @alonboy42
      @alonboy42 ปีที่แล้ว +2

      I am Roman ( latin ) Catholic I like the song ❤️

  • @Sanamaryjohnson
    @Sanamaryjohnson 6 หลายเดือนก่อน +2

    Amme mathave❤️

  • @MaryamMaryam-e8q7u
    @MaryamMaryam-e8q7u 11 หลายเดือนก่อน +2

    I'm form Ethiopia I love you guys ❤❤❤❤
    Aenm

    • @ashwin4319-u9j
      @ashwin4319-u9j 10 หลายเดือนก่อน

      Ethiopian Orthodox ❤❤❤

  • @susanthomas4516
    @susanthomas4516 5 หลายเดือนก่อน +1

    Amme Njangale Anugrahiknme❤

  • @anubaiju7737
    @anubaiju7737 ปีที่แล้ว +1

    Amme. Eneilum. Enthe. Kudumbathenum. Amma. Kavalaganame. Entte. Makkalude. Palleiyeil. Poganulla. Madei. Mattaname. Amen. ❤❤❤❤❤

  • @freakgamingyt6761
    @freakgamingyt6761 5 หลายเดือนก่อน +1

    Amme madhave anugrahikename

  • @SaliniAnand-gp2xv
    @SaliniAnand-gp2xv 4 หลายเดือนก่อน +1

    എന്റെ മാതാവേ 🙏🏻

  • @sheenasantosh857
    @sheenasantosh857 5 ปีที่แล้ว +57

    ഈ ഗാനം കേട്ട് എന്റെ മനസ്സുനിറഞ്ഞു.oh my St. Mary Mother Pray for us

  • @violetcj481
    @violetcj481 2 ปีที่แล้ว +3

    എന്റെ അമ്മേ. എന്റെ രണ്ടു മക്കളെയും അവരുടെ വഴികളിൽ ഉപദേശം നൽകണമേ 🙏

  • @jiss7392
    @jiss7392 11 หลายเดือนก่อน +1

    Amme enik result jan 15 nu varaneeee.... Amme enne pass aakaitharane.. Ente vedhanakal matytharaneee🙏🙏🙏🙏Ave mariya😍

  • @aniladavid2011
    @aniladavid2011 2 หลายเดือนก่อน +1

    എൻ്റെ അമ്മയെ സുഖപെടുത്തണമേ അമ്മെ🙏

  • @ThrisyammaKX
    @ThrisyammaKX 3 หลายเดือนก่อน

    എൻ്റെ അമ്മേ എനിക്ക ഒരു ചെറിയ വീടു തുന്നു അനുഗ്രഹിക്കണമേ🙏👃🙏👃🌹🌺

  • @ManuJoseph-mz5qn
    @ManuJoseph-mz5qn 3 หลายเดือนก่อน +2

    Ente amme njagale kathukollaname

  • @josephkuriakose1418
    @josephkuriakose1418 2 ปีที่แล้ว +1

    Entea Ammmea zEntea aAsrayamea

  • @abelninan3929
    @abelninan3929 3 ปีที่แล้ว +15

    എന്റെ അമ്മേ ഞങ്ങളെ പ്രാത്ഥന കേൾക്കേണ്മ 🙏

  • @ashwativarghese8144
    @ashwativarghese8144 2 ปีที่แล้ว +6

    പരിശുദ്ധ ദൈവമാതാവേ അമ്മേ കരുണ ആകേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @jitturaju1982
    @jitturaju1982 2 ปีที่แล้ว +2

    Ente kudubathil samathanam udakaname..

  • @merinjoseph1995
    @merinjoseph1995 3 หลายเดือนก่อน

    Mathaveee.....entta kudubathinttee eppoyathee avathaa mattii tharannee......kadam kayyari vallagu irrikuvannee ammee

  • @priyaganesh5182
    @priyaganesh5182 4 ปีที่แล้ว +10

    Amen Amen Amen Amen Amen

  • @bincysibin
    @bincysibin 9 หลายเดือนก่อน +1

    Parishushudha Daivamathave njagalku vendi Apeshikaname❤✝️🙏

  • @vijayphilip77
    @vijayphilip77 11 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏❤️

  • @BERLIN_978
    @BERLIN_978 9 หลายเดือนก่อน +2

    Mathava enna kayivediyalla 🥺❤

  • @jeenamanoj942
    @jeenamanoj942 ปีที่แล้ว +1

    Amme mathave ente Monte cough allergy Matti thurrane. Avante deshaamm mattunathinu. Ente eligibility letter licences akki kittan Amme mathave anugrahikkane

  • @chikkusvlogs5313
    @chikkusvlogs5313 3 หลายเดือนก่อน +2

    Thank you lord for all the blessings❤❤

  • @Tittan998
    @Tittan998 3 หลายเดือนก่อน +1

    Amean🙏

  • @cobra6267
    @cobra6267 3 ปีที่แล้ว +20

    beautiful songs about our mother........i am from syro malabar church and love these songs and so meaningful.....my mom who passed away 9 months ago from covid adored mother mary.......i will never ever stop asking our mother in heaven to intercede with her son for us and all in this world

  • @Daisy-o4k5s
    @Daisy-o4k5s 17 วันที่ผ่านมา

    അമ്മ മാതാവെ മോനെയു കുട്ടുകാരനും ഒരു തടസ്സവും കൂടാതെ ജോലിയിൽ കയറുവാൻ ഇടയാക്കണമെ

  • @anjanaanilkumar7430
    @anjanaanilkumar7430 3 ปีที่แล้ว +11

    Ammee mathavee 1 st year bsc nursing exam result pass akkitharanemea. Amen

  • @panjuseworld
    @panjuseworld ปีที่แล้ว +1

    Ammea mathvea njgdea kadgal therthu tharanea njaglku swnthamyi oru veedu tharanea entea Achachaneam kunjuglem ennem mummyem pappyem chechiem chettnem kunjuglem ellrem kathonea

  • @sandeepsebastian5999
    @sandeepsebastian5999 4 ปีที่แล้ว +22

    my favourite song.....beautiful mother...always holding on your hand....

  • @abrahamkpabrahamkp
    @abrahamkpabrahamkp 11 หลายเดือนก่อน +2

    വി.ദെെവമാതാവേ ഞങ്ങൾക്കുവേൻടി അപേക്ഷിക്കണമേ

  • @Annaeldhose-w5l
    @Annaeldhose-w5l 3 หลายเดือนก่อน

    Amme njgalod karuna thounnaname ammee ellavarum samrashikaname amen

  • @harisongeorge7090
    @harisongeorge7090 5 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ
    എന്റെ കുടുംബത്തിന്റെ കടബാധ്യത യെ എത്ര യും വേഗം മാറ്റിത്തരേണമേ

  • @JENCYVARGHESE-m1l
    @JENCYVARGHESE-m1l 8 หลายเดือนก่อน +1

    Amme enteyum pappa yudeyum mummy yudeyum budhimantyavum ormakkuravum matty oru government joli vangichu tannu anugrahikkane.enikku oru kunjine tannu anugrahikkane.enteyum pappa yudeyum mummy yudeyum kanninte kazcha sakti tirike kittan anugrahikkane.kodathi casukalil enneyum Mummy yeyum pappa yeyum vijayippikkane.satrukal enneyum pappa yeyum mummy yeyum teeticha vishavum dehathu kuthi vacha vishavum matty tarane

  • @anishasam3095
    @anishasam3095 4 หลายเดือนก่อน +2

    Ammae mathavae

  • @aswathyshyju7331
    @aswathyshyju7331 3 ปีที่แล้ว +7

    അമ്മേ.... മാതാവേ.. കാത്തു രക്ഷിക്കണേ... മത്താവേ
    നിത്യ സഹായ മാതാവേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @FunnyBike-qi2tv
    @FunnyBike-qi2tv 7 หลายเดือนก่อน +1

    എന്റെ മാതാവേ ഇന്ന് ഡിസ്ചാർജ് ആകണമേ

  • @Meenus511
    @Meenus511 3 หลายเดือนก่อน +1

    തന്ന അനുഗ്രഹൾക്ക് നന്ദി ദൈവമേ 🙏

  • @chinnugeorge8672
    @chinnugeorge8672 3 ปีที่แล้ว +2

    Parishuddhta mariyamae njangalkuvendy.. Apaeshikanamae.. Amen

  • @suryababy1770
    @suryababy1770 3 ปีที่แล้ว +5

    പരിശുദ്ധ മാതാവേ ഞങ്ങളുടെ അപേക്ഷ
    കേൾക്കണമേ🙏🙏🙏