ഒരു നിമിഷത്തേക്ക് ഈ ആരാധനയിൽ പങ്കു ചേരൂ. നിന്റെ തകർച്ചകളെല്ലാം മാതാവ്

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 70

  • @achuzztechy988
    @achuzztechy988 2 หลายเดือนก่อน +2

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @KavithaKavitha-r5p
    @KavithaKavitha-r5p 2 หลายเดือนก่อน

    അമ്മേ കുപാസനം മാതാവേ എൻ്റെ ശ്വാസം നേരെയാക്കണമേ❤❤❤

  • @athiraravi4312
    @athiraravi4312 2 หลายเดือนก่อน +2

    Amme. Msthave. Anjitha. Raviyide.Afeyer. mattitharsname. Mathave
    ❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @latharajendran8763
    @latharajendran8763 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്നേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കേണമേ

  • @JessyGopakumar
    @JessyGopakumar 2 หลายเดือนก่อน

    Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️

  • @sunilkumark3440
    @sunilkumark3440 2 หลายเดือนก่อน

    അമ്മേ എന്നെ കൈ പിടിച്ചു ഉയർത്തണേ
    ആമേൻ ആമേൻ ആമേൻ

  • @VincyMC
    @VincyMC 2 หลายเดือนก่อน +1

    Eshoye eshoye Ente kudumbathe anugrahikane amme mathave 🙏🙏🕯️

  • @ShibuCheriyan-u7z
    @ShibuCheriyan-u7z 2 หลายเดือนก่อน

    അമ്മേ മാതാവേ എന്നെ കൈവിടല്ലേ ആമേൻ 🙏

  • @bennyjoseph4120
    @bennyjoseph4120 2 หลายเดือนก่อน

    Ente kudumpathe anughruhikeneme amma mathave

  • @RenitaKj-lu9ne
    @RenitaKj-lu9ne 2 หลายเดือนก่อน +1

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende makkale angeyode karagalil samarpikunnu kath samrakshikename amen

  • @mekhnajerin2085
    @mekhnajerin2085 2 หลายเดือนก่อน

    Amma mathave ente joliyude Ella thadasangalum maati tereneme 🙏🙏

  • @GeethaFrancis-vs8oy
    @GeethaFrancis-vs8oy 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മക്കളെ അമ്മയുടെ പ്രധാഷീകരണത്തിന്റെ സാക്ഷികളാക്കണമേ

  • @MolammaJoy-un5zu
    @MolammaJoy-un5zu 2 หลายเดือนก่อน

    അമ്മേ എന്റെ കുടുംബത്തെ അമ്മയ്ക്കു സമർപ്പിക്കുന്നു ഞാങ്ങ ളു ടേ സാമ്പത്തിക പ്രേയാ സം പൈ ശ ജി ക ശക്തി നിക്കണമേ എന്റെ മോൾക് വിശ്യ സം വർത്തിക്കണമേ പരിശുദ്ധ മ്മ വ് കൊട്ട് നിർക്കണമേ 🙏🙏🙏🌹

  • @RajanRajan-sz2is
    @RajanRajan-sz2is 2 หลายเดือนก่อน +5

    അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ കരങ്ങളിൽ എന്റെ കുടുംബജീവിതവും കുടുംബപ്രശ്നങ്ങളെയും സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിക്കേണമേ എന്റെ കുടുംബജീവിതത്തിന്റെ മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണ്ണമായും എടുത്തു മാറ്റി തന്ന് അനുഗ്രഹിക്കേണമേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @geethagangadharan892
    @geethagangadharan892 2 หลายเดือนก่อน

    Karthave kripa tharename 🙏❤️

  • @gracymohan655
    @gracymohan655 2 หลายเดือนก่อน

    Ente mathava ente makante ella kadangal tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @Lissyjackson
    @Lissyjackson 2 หลายเดือนก่อน +1

    അമ്മേ, മാതാവെ കൃപയായിരിക്കണമെ🙏🏻🙏🏻🙏🏻

  • @JessyGopakumar
    @JessyGopakumar 2 หลายเดือนก่อน

    Haleliua Haleliua Haleliua yesuvay nanni ❤

  • @vidhyavijayan3894
    @vidhyavijayan3894 2 หลายเดือนก่อน

    Amma enna enta manasil Amma thonneyeppecha anugraham tharanama amen 🙏

  • @sakannapee2690
    @sakannapee2690 2 หลายเดือนก่อน +1

    മാതാവിനെ അനുഗ്രഹിക്കണമേ 🙏🙏🙏🙏😍

  • @annieantony6123
    @annieantony6123 2 หลายเดือนก่อน +1

    Amme mathave entemakkale ammayude prathyasheekaranathinte sakshikalakaname amen

    • @GeethaFrancis-vs8oy
      @GeethaFrancis-vs8oy 2 หลายเดือนก่อน

      അമ്മേ മാതാവേ എന്റേമക്കളെ അമ്മയുടെ പ്രത്യാശികരണത്തിനെ സാക്ഷികളാണമേ

  • @mekhnajerin2085
    @mekhnajerin2085 2 หลายเดือนก่อน

    Amma mathave jolik vendi sremikunne ellavarkum joli koduth anugrahikeneme 🙏

  • @Bijips-tj1sz
    @Bijips-tj1sz 2 หลายเดือนก่อน +1

    🙏🙏🙏

  • @AparnaAparna-lz2pq
    @AparnaAparna-lz2pq 2 หลายเดือนก่อน +1

    എന്റെ ഭർത്താവിന്റെ ചങ്കിനു വേദന മാറ്റി തരണമേ.എന്റെ മകനെ കിട്ടുവാനുള്ളപൈസ കിട്ടുവാൻ മാതാവിനോട് അപേക്ഷിക്കുന്നു ആമേൻ🙏🙏🙏🙏🙏

  • @ambilysuresh5580
    @ambilysuresh5580 2 หลายเดือนก่อน +2

    അമ്മേ പ്രേസാധ വര മാതാവേ എന്റെ കുടുംബത്തെ പൂർണമായും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുത്തെ സംരക്ഷണം എപ്പോഴും ഉണ്ടായിരിക്കണമേ എന്റെ കുടുംബത്തിൽ ശാന്തിയും സമാദാനവും നൽകേണമേ സഹായിക്കാമെന്നു പറഞ്ഞവരിൽ സഹായം ലഭികേണമേ 🙏🏻🙏🏻🙏🏻aamen🙏🏻🙏🏻🙏🏻❤️❤️❤️

  • @AnilAnil-i3r
    @AnilAnil-i3r 2 หลายเดือนก่อน +1

    Amme ente niyogam sathichu tharanume

  • @BinduBindu-y2y
    @BinduBindu-y2y 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹അമ്മേ.... അമ്മക്ക് അമ്മയുടെ മക്കളെ എത്ര മാത്രം സ്നേഹിക്കുന്നതുകൊണ്ടാണ് വിശുദ്ധനായ അച്ഛന് പ്രെത്യക്ഷപ്പെട്ടത് എന്റെ ഹൃദയത്തിൽ സദാ അമ്മ വസിക്കുമാറാകണമേ എന്നെ ശുദ്ധീകരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @RajaniRajan-je8ps
    @RajaniRajan-je8ps 2 หลายเดือนก่อน

    , എന്റെ കുടുംബത്തിന് കാത്തുകൊള്ളണേ മാതാവേ 🙏🙏🙏🙏🙏 അനുഗ്രഹിക്കണേ മാതാവേ😭😭😭😭😭ആമേൻ 🙏🙏🙏🙏

  • @bennyjoseph4120
    @bennyjoseph4120 2 หลายเดือนก่อน

    Ente kada bathidya Matti thareneme amme mathave

  • @SalySalyjaison
    @SalySalyjaison 2 หลายเดือนก่อน +2

    അമ്മേ മാതവെ എന്നെയുഠ എന്റെ മക്കളും അമ്മയുടെ പ്പ്രതൃക്ഷികണ പ്രാർത്ഥനയിൽ സാക്ഷികളാക്കണ o അമ്മേൻ

  • @soniyabijoy1660
    @soniyabijoy1660 2 หลายเดือนก่อน +2

    ഇന്നു നടക്കുന്ന ക്ലാസ്സ്‌ ടെസ്റ്റിൽ എനിക്ക് full mark മേടിക്കാൻ എനിക്ക് കൃപ നൽകണേ 🙏🙏🙏🙏🌹🙏🙏

  • @radhamanies5445
    @radhamanies5445 2 หลายเดือนก่อน

    Amme ente makante rakshikkane, happy akkane, nalla life kodukkañe

  • @Manju-h7s
    @Manju-h7s 2 หลายเดือนก่อน

    മാതാവേ ഇന്ന് ആവശ്യമായകാശ് കിട്ടൻ അമ്മ അനുഗ്രഹിക്കണെ,, എന്റെ കുടുബത്തിന്റെ കണ്ണ്നീര് കാണണമേ, മാതാവേ 🙏🙏🙏

  • @MeenaMeena-ij1lh
    @MeenaMeena-ij1lh 2 หลายเดือนก่อน +1

    അമ്മേ എൻറെ മോളുടെ കല്യാണം നടത്തി തരണേഅമ്മ😭😭😭😭🙏🙏🙏🙏🙏

  • @AnithaGireesh-c8o
    @AnithaGireesh-c8o 2 หลายเดือนก่อน +2

    എന്റെ കണ്ണുനീർ കാണുന്നില്ലേ എന്റെ മാതാവ് എനിക്കൊരു വഴി കാണിച്ച് തായെ എന്റെ ഈശോയെ 🙏🏻🙏🏻🙏🏻

  • @leebaalwin6063
    @leebaalwin6063 2 หลายเดือนก่อน

    അമ്മേ എനിക്ക് ജോലി. Ktet എക്സാം പഠിക്കാൻ ഉള്ള തടസ്സം നീക്കി ജനുവരി എക്സാം എഴുതാൻ കൃപ താണു പരീക്ഷ വിജയം നൽകി സഞ്ചാരി അമ്മേ എന്റെ ജോലിക്കുള്ള തടസ്സം നീക്കി ജീവിത്തതെ അനുഗ്രഹിക്കട്ടെ ആമേൻ

  • @bennyjoseph4120
    @bennyjoseph4120 2 หลายเดือนก่อน

    Ente molde vissa pettennu vareneme amma mathave

  • @aleyammasamuel3839
    @aleyammasamuel3839 2 หลายเดือนก่อน

    Amma mathave Ente Mon Sibi Avante Kalyanam Thadasam Ellathe nadathi Tharename

  • @AparnaAparna-lz2pq
    @AparnaAparna-lz2pq 2 หลายเดือนก่อน

    ലോൺ അടക്ക വാനുള്ള മാർഗ്ഗം മാതാവ് കാട്ടി തരണമേ ആമേൻ🙏🙏🙏

  • @VijayammaHareendran-nw3cf
    @VijayammaHareendran-nw3cf 2 หลายเดือนก่อน

    അമ്മേ. മാതാവേ ഈ. ഡി സംമ്പർ. മാസംതൊടുകുടി. എന്റെ. കട ബാധ്യത. തീ ർത്ത്. തരെ ണ മേ 🙏🏻🙏🏻🙏🏻

  • @Sheena-or6oy
    @Sheena-or6oy 2 หลายเดือนก่อน

    അമ്മേ മാതാവോ കടംതീർത്ത്തരോണമെ മക്കളെ അനുഗ്രഹിക്കണമേ പഠിക്കാനുള്ള ബുദ്ധി കെടുക്കോണമെ എന്റെ വിഷമം മാറ്റി തരോണമോ

  • @ShibuCheriyan-u7z
    @ShibuCheriyan-u7z 2 หลายเดือนก่อน

    അമ്മേ മാതാവേ എനിക്കും കുടുംബമായി അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയാൻ ഇടവരുത്തണമേ ആമേൻ

  • @DevilGirl-t3u
    @DevilGirl-t3u 2 หลายเดือนก่อน

    Enikkumkuttikalkumswanthamayioruveedvenamammmeanugrahikanam

  • @GeethaKm-i7u
    @GeethaKm-i7u 2 หลายเดือนก่อน

    അമ്മേ മാതാവേ മോളുടെ കാലു ഓപ്പറേഷൻ ചെയ്യാൻ ഇടയാകരുതെ മാതാവേ മോന്റെ കുടുംബത്തെയും മോളുടെ കുടുംബത്തെയും കാത്തു കൊള്ളണമേ മാതാവേ ഈശോ കൈവെടിയരുതെ .🙏🙏🙏🙏🙏🙏🙏🙏

  • @aswathyp1509
    @aswathyp1509 2 หลายเดือนก่อน

    എന്റെ അമ്മേ എന്റെ ഭർത്താവ് ഡിസംബർ 6ന് മുൻപ് എന്നെ വന്നു വിളിച്ചോണ്ട് പോകണേ അമ്മേ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ 🙏🙏🙏🙏

  • @jositibin7944
    @jositibin7944 2 หลายเดือนก่อน

    Amme mathave nte Ella thadasangalum maatti tharanee

  • @sr.mercitash5269
    @sr.mercitash5269 2 หลายเดือนก่อน +1

    My Mother provide me a chance to see you

  • @Sheena-or6oy
    @Sheena-or6oy 2 หลายเดือนก่อน +1

    അമ്മേ മാതാവോ എനിക്ക് വളരെ അധികം വിഷമത്തിലാണ്
    മരിക്കാൻ പോലും തോന്നുന്ന അവസ്ഥയാണ്
    എന്ത് ചെയ്യണം എന്ന് അറിയില്ല
    മാതാവേ സ്വസ്തി
    എനിക്ക് ഒരു വഴി തുറന്നു തരോണമോ

  • @bennyjoseph8531
    @bennyjoseph8531 2 หลายเดือนก่อน

    ജോയലിന്റെ പിആർ എത്രയും വേഗം ശരിയാകണം ദൈവമേ

  • @SunijakumariSunija
    @SunijakumariSunija 2 หลายเดือนก่อน +1

    അമ്മോ എന്റെ മരുമകന്. കേസിലെ അ൪൩ന കൊടുക്കു൯ ഉള്ള തുക. ഡിസംബർ15 തന്നെ തരണമേ പൈസയും മാതാവ് ചതുപോയ. അരവിന്ദ൯ൊ വീടിനുള്ളി പൈസയു൦ തടസ്സംനീകി സബാരി മാതാവ് ഇടപെട്ട് മാതാവ് വാവു തരണമ് മരുമക൯ൊ. സാമ്പത്തികകാര്യ നികി. അനുഗ്രഹികടെ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @GeethaKm-i7u
      @GeethaKm-i7u 2 หลายเดือนก่อน

      അമ്മേ മാതാവേ മോന്റെ കടം വീട്ടാനുള്ള ഒരു വഴിമാതാവ് കാണിച്ചു കൊടുക്കണേ മാതാവേ മോന്റെ മോളുടെ അശ്വസ്ഥതകൾ മാറ്റി കൊടുക്കണേ മാതാവേ മോൾക്ക് ഒരു ജോലി കിട്ടണേ മാതാവേ എന്റെ കാലിന്റെ വേദന മാറ്റിതരണേ മാതാവേ ചേട്ടന് ശരീരസുഖം, കൊടുക്കണേ മാതാവേ രണ്ടു കൊച്ചു മക്കൾ പരീക്ഷയക്ക് നല്ല മാർക്ക് വാങ്ങി പാസ്സാകണേ മാതാവേ കുടുംബത്തിലുള്ള എല്ലാവരെയും കാത്തു കൊള്ള ണേ മാതാവേ. മോന് മനസ്സുഖം നൽകണേ മാതാവേ ഈശോകൈവെടിയരുതെ മാതാവേ .🙏🙏🙏🙏🙏🙏🙏🙏

  • @anithachandradas1854
    @anithachandradas1854 2 หลายเดือนก่อน

    Ammen

  • @leebaalwin6063
    @leebaalwin6063 2 หลายเดือนก่อน

    അമ്മേ എന്റെ കേസിൽ സാം തരാൻ ഉള്ള തുക ഡിസംബർ തന്നെ തരാൻ ആ പൈസ കിട്ടാൻ ഉള്ള തടസ്സം നീക്കി സഞ്ചാരി അമ്മേ ഇടപെട്ട് അമ്മ വാങ്ങി തരാന് എന്റെ സാമ്പത്തിക കടം നീക്കി അനുഗ്രഹിക്കട്ടെ ആമേൻ

  • @aleyammasamuel3839
    @aleyammasamuel3839 2 หลายเดือนก่อน

    Amma mathave ente Kochumol Anjalina Four days Ayi Pani yane Sukapeduthaname

  • @anithachandradas1854
    @anithachandradas1854 2 หลายเดือนก่อน

  • @leebaalwin6063
    @leebaalwin6063 2 หลายเดือนก่อน

    സുജിലാൽ വീട്ടിൽ വരാൻ വിളിക്കാൻ ഉ ള്ള തടസ്സം നീക്കി ഞങൾക്ക് പരസ്പരം സ്നേഹം ഒന്നിച്ചു ജീവിക്കാൻ സഞ്ചാരി അമ്മേ അനുഗ്രഹിക്കട്ടെ ആമേൻ

    • @soniyabijoy1660
      @soniyabijoy1660 2 หลายเดือนก่อน +1

      കളിയാക്കരുത് 😊😢❤❤❤

  • @lincycherian663
    @lincycherian663 2 หลายเดือนก่อน

    അമ്മേ എനിക്ക് ഖത്തറിൽ നേഴ്സ് ആയിട്ട് ജോലി tharaname this year അവസാനിക്കാൻ പോകുന്നതിനു മുൻപ് tharaname amme

  • @manjujacob9664
    @manjujacob9664 2 หลายเดือนก่อน

    Ammai madhavai yeshuvai🙏 eniku nenchathum brustinum vedanaya Matti tharananai madhavai yeshuvai🙏🙏 eniku naduvinum ennita avidaim bhayakara vedanaya Matti tharananai madhavai yeshuvai🙏🙏 eniku illareyum polai odi nadanu jole chaiyanum yatra chaiyanum aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏 eniku urine adikadi pokuva Matti tharananai🙏 madhavai🙏🙏 monu vayarinu infection Matti tharananai madhavai yeshuvai🙏🙏 ear balance bhudhimut illam Matti tharananai madhavai yeshuvai🙏🙏 monu nalla salaryulla jole thannu anugrahikanai madhavai yeshuvai🙏🙏 joleyel uyarcha thannu anugrahikanai madhavai yeshuvai🙏🙏 monu aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏 monu vandy odikumbolum yatra chaiyanum bolum aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏

  • @josephpi7128
    @josephpi7128 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മോളുടെ തല വേദന മാറ്റി കൊടുക്കാൻ karunayundakanam😁

  • @radhamanies5445
    @radhamanies5445 2 หลายเดือนก่อน +1

    Amme mathave enne68 (1) enquiryil e sirsirchargilninnum, crim brannch casil ninnum rakshikkane

  • @anniethomas9813
    @anniethomas9813 2 หลายเดือนก่อน

    my son family waiting for Australia visa pl mother Mary help them Amen 🙏🙌🙏💔🌹🙏🙏🙏🙏💔💔🙏🙏🙏

  • @anniethomas9813
    @anniethomas9813 2 หลายเดือนก่อน

    Adil sijo13yers he is in ventilator in Amala hospital pl mother Mary heal him Amen 🙏🙌🙏💔💔💔🙏🙏🙏🙏

  • @MariammaPhilip-sp2dg
    @MariammaPhilip-sp2dg 2 หลายเดือนก่อน

    15:09

  • @anniethomas9813
    @anniethomas9813 2 หลายเดือนก่อน

    🙏 my 🙌 daughter 🙏 is 💔 having 💔 backpain 💔 and 🙏 headache 🙏 pl 🙏 god 🙏 heal 🙌 her 🙏 Amen 🙏🙌🙏💔💔💔🙏🙏🙏

  • @SheelaKumar-vv6sm
    @SheelaKumar-vv6sm 2 หลายเดือนก่อน

    എന്റെ അമ്മേ മോനെ എക്സാം എഴുതാൻ ഇനിയും 5ദിവസം മാത്രമേ ഉള്ളു 200000 rs fees ബാക്കി ഉണ്ട് കർത്താവെ ഒരു നിർവഹവും കാണുന്നില്ല ഹാക്ധിക്കട്ട് kittaname ഒരു വഴി തരണമേ

  • @DevilGirl-t3u
    @DevilGirl-t3u 2 หลายเดือนก่อน

    അമ്മേമാതാവേ. എന്റെമോൻ. പണിവന്നു. ഗുളികകഴ്. അലർജിയാനെ. ഇന്നലെ. പിന്നെയുംപണിച്ചു. മാറുന്നുകൊടുക്കാൻ. എനിക്ക്പെടി. കൊടുത്തില്ല.. Kottayamhospitalilkonduponameniksabhathikamellaamme

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 2 หลายเดือนก่อน

    അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ് നെ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം 🙏🏻🙏🏻🙏🏻

  • @WelCome-b8y
    @WelCome-b8y 2 หลายเดือนก่อน

    🙏🙏🙏🙏